yamaha fz Engine അഴിക്കാതെ counter shaft ഇനി ഈസി ആയി നേരാക്കാം ചെറിയ ചിലവിൽ 🤯🤯🤯🤯🤯🤯🤯

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 46

  • @chindumon3024
    @chindumon3024 Год назад +15

    Anavashyamayt oru bgm ayuntedakk mariyathakk kelkkan patanilla pari ittekkunnath

  • @vivekvv9136
    @vivekvv9136 Год назад +10

    Bro ee video ഒന്നുകൂടി details aayt sound quality il ചെയ്യൂ . ഒരുപാട് പേർക്ക് useful aakum

  • @AdilAdil-rz5oh
    @AdilAdil-rz5oh Год назад +18

    ചെയിൻ over ടൈറ്റ് ചെയ്തിട്ടാണ് ഇങ്ങനെ വരുന്നത്.. Fz ന്റെ chain tight ചെയ്യുമ്പോൾ സെന്റർ സ്റ്റാൻഡിൽ നിന്നും വണ്ടി ഇറക്കി play ചെക്ക് ചെയ്യണം. അല്ലങ്കിൽ over ടൈറ്റ് ആവും.

  • @toms9473
    @toms9473 Год назад +8

    Ente FZ v2 anuu around 85,000 km covered ethi vare ayittt engine,shaft complaint onum ella😊
    Care cheythalll long use inuu pattiyaa nalla oru bike anuu

    • @nihalvn3308
      @nihalvn3308 10 месяцев назад +2

      Bro. Enghane aan care cheyendath. Suggest me.

    • @toms9473
      @toms9473 10 месяцев назад

      @@nihalvn3308 topend adich pokathe erunnalll mathi

    • @jomygeorge9938
      @jomygeorge9938 5 месяцев назад

      Use gear oil only, that's all.​@@nihalvn3308

  • @Althaf_zabi
    @Althaf_zabi 22 дня назад +1

    Good video bro

  • @amalsagar2877
    @amalsagar2877 Год назад +2

    Bro ee same work,, pathanathitta aduthulla areayil evdelum cheyyunathayi arivundo..

  • @Jazamedia
    @Jazamedia Год назад +1

    Bro ee workinu shesham ethra km oodichu

  • @learnalltricks
    @learnalltricks Год назад +20

    ബ്രോ, വണ്ടിയെ സ്നേഹിക്കുന്ന ഒരാളും ഇത് ചെയ്യില്ല.... ആ ഷാഫ്റ് ബെയറിംഗിന്റെ അവസ്ഥ ഇപ്പൊ എന്തായിരിക്കുവോ എന്തോ... ഇതിനേക്കാൾ നല്ലത് ആ സ്പറോക്കറ്റ് ഷാഫ്ടിൽ വെച്ചങ്ങ് വെൽഡ് ചെയ്യുന്നതായിരുന്നു....
    പിന്നെ എല്ലാ FZ കും ഉള്ള common കംപ്ലൈന്റ്റ് ആണെന്നൊക്കെ ബ്രോ പറയുന്നുണ്ടല്ലോ, ഞാൻ 11 വർഷമായി FZ ഉപയോഗിക്കുന്നു ഇത് വരെ എനിക്ക് ഈ കംപ്ലൈന്റ്റ് വന്നിട്ടില്ല. ഇതൊക്കെ വണ്ടി ഉപയോഗഗിക്കുന്ന രീതി അനുസരിച്ചിരിക്കും.

  • @Aneesh.AAneesh.A-h8l
    @Aneesh.AAneesh.A-h8l Год назад +1

    Bro shop evideya

    • @48motoman
      @48motoman  Год назад +1

      Killimanglm (chelkakkara, thrissur )

  • @ajayachu9701
    @ajayachu9701 Год назад +1

    Place?

    • @48motoman
      @48motoman  Год назад

      Chelkakkara ( thrissur )

  • @manoopkmajeed7032
    @manoopkmajeed7032 Год назад +4

    മിയൂസിക് വേണ്ട മൈക് അടുത്ത് വച്ച് സംസാരിക്കാൻ ശ്രമിക്കുക

  • @rinoyjames7524
    @rinoyjames7524 Год назад +2

    ഇങ്ങനെ weld ചെയ്തു സെറ്റ് ആകുമ്പോഴേക്കും oil seal over heat ആയി leaking തുടങ്ങിയിട്ടുണ്ടാകും.പിന്നെ പിന്നാലെ എന്തായാലും engine പണി വരും.ചെയ്യാവുന്ന എളുപ്പ പണി sprocket ഉം ഷെഫട് ഉം കൂടി just 2spot അടിക്കുന്നതാണ്.heat ആയി oil seal പോകാനുള്ള സാധ്യത ഇല്ല.ഒരു 15km വരെ ഓടിക്കോളും. പിന്നെ shaft മാറ്റേണ്ടി വരും.

    • @ARJUNKP-hl3jf
      @ARJUNKP-hl3jf 2 месяца назад

      Bro Weld അടിച്ചതിനുശേഷം പിന്നീട് ചെയിൻ sprocket complaint വന്നാൽ full engine ഇറക്കേണ്ടി വരില്ലേ???

    • @abhinandkc4062
      @abhinandkc4062 11 дней назад

      ​@@ARJUNKP-hl3jf welding cheythaal pnna pani kittumo?

  • @HariHari-io6ht
    @HariHari-io6ht Год назад +1

    👍

  • @arjuncreative2943
    @arjuncreative2943 Год назад +2

    Ee Shop evideyaanu...?

  • @SrinathKR330
    @SrinathKR330 Год назад +1

    Is your mic a DUMMY ? What you people are talking is entirely covered by road noise ?

  • @vimentocjvimento9092
    @vimentocjvimento9092 Год назад +4

    വണ്ടിയുടെ ശാഫ്റ്റ് ഹാർഡ് മെറ്റീരിയലാണ് സോഫ്റ്റ് മെറ്റീരിയലും കൊണ്ട് അടിച്ചിട്ട് എന്ത് പ്രയോജനം ഒറിജിനൽ ലൈഫ് ഇല്ല വെൽഡിങ് റാഡ് സോഫ്റ്റ് മെറ്റീരിയൽ ആണ് ഷാഫ്റ്റ് ഹാർഡ് മെറ്റീരിയൽ ആണ്

  • @Farshana-kf3ex
    @Farshana-kf3ex 10 месяцев назад +2

    fz12 വർഷായി ഞാൻ യൂസ് ചെയ്യുന്നു ഒരു കുഴപ്പമില്ല

  • @360trvlor8
    @360trvlor8 2 месяца назад +1

    Poor quality sound

  • @toms9473
    @toms9473 Год назад +1

    Contact number indakill onuu share cheyyumo☺️
    Enikkum pani kitti 81,000 thilll 🙂🚶‍♂️

    • @48motoman
      @48motoman  Год назад +1

      9744609197( nidheesh workshop48)

    • @Sujith835
      @Sujith835 11 месяцев назад +1

      Ready akiyo

  • @Jazamedia
    @Jazamedia Год назад +1

    Bro ee workinu shesham ethra km oodichu any problem

    • @48motoman
      @48motoman  Год назад

      Eyy kuzpilla bro ipo 14000km Mukhalil odi still running, vereyum kurea vandikal avide cheythit unde ithinu munnea ellam oru kuzpavum illa