How to make Mouth-Watering Thalassery Chicken Biriyani | തലശ്ശേരി ചിക്കൻ ബിരിയാണി |

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 74

  • @mrindia4421
    @mrindia4421 4 года назад +14

    ഇതിൽ കമെന്റ് ഇടുന്നത് കൂടുതലും പാചകമറിയാത്ത വാചകം മാത്രം അറിയുന്ന പൊട്ടന്മാരാണെന്നു കമെന്റ് വായിച്ചു മനസിലായി.. ഓയിൽ ഒഴിക്കാതെ തക്കാളി വെച്ച് കൊണ്ട് ഉള്ള മസാല ഉണ്ടാക്കിയ വെറൈറ്റി ടേസ്റ്റി കൂടിയാണ് ഈ ബിരിയാണി.. തലശേരി എന്ന് പറഞ്ഞു പല ആളും പല ടൈപ് ബിരിയാണി യുമാണ് ഉണ്ടാക്കൽ

  • @asifshibilasif642
    @asifshibilasif642 4 года назад +4

    എന്റെ അഭിപ്രായം പറയാലോ...
    ഈ വീഡിയോ എനിക്കിഷ്ടമായി..
    അവതാരകൻ എന്നു അറിയിക്കാത്ത രീതിയിലുള്ള അവതരണ ശൈലി... ആൻഡ് ഒരുവെറൈറ്റി രീതിയിൽ ഉള്ള ബിരിയാണിയും... Superb...

  • @fahidaban6109
    @fahidaban6109 Год назад

    Superb,njan undakki nokki,nalla taste und😊, thank you

    • @faslufas
      @faslufas Год назад

      ഞാൻ ഇത് 2yrs മുന്നേ ഉണ്ടാക്കിയിരുന്നു, സൂപ്പർ

  • @deekxitha
    @deekxitha Год назад +1

    Gooys ith kannur thalasseri biriyani aanu keralathile famous biriyani aanu ith

  • @ishak.tjackson8231
    @ishak.tjackson8231 3 года назад +1

    Njan undakki suprayirunnu😋

  • @thasnib9607
    @thasnib9607 4 года назад +2

    Njan ഉണ്ടാക്കി. സൂപ്പർ tast

  • @leenakomath9786
    @leenakomath9786 5 лет назад +2

    Wow

  • @sreejithsreejithcheri2304
    @sreejithsreejithcheri2304 5 лет назад +7

    Thalassery biriyani pachakakkaran kandillanne thonunnu..iniyum items cheran unde bro

  • @udayshenoy7435
    @udayshenoy7435 4 года назад

    Oh i love the flower bouquet in the kitchen!😁

  • @shifadkalathil4112
    @shifadkalathil4112 5 лет назад +1

    അവതാരകൻ പൊളിച്ചു

  • @amirthavani4357
    @amirthavani4357 4 года назад +2

    Ethano thalasery biriyani thattipeerum kondu eraghiirikiya

  • @sunaifk615
    @sunaifk615 4 года назад +2

    Ithentha uppumavu ano....?

  • @gamingwithappu208
    @gamingwithappu208 3 года назад +1

    Chettande comedy kaaranam sradhikkan pattunnilla 😆😆😆😆😆😆😆😆😆

  • @jibinss527
    @jibinss527 2 года назад

    Egane Alla Kannurkkar para

  • @edwardgeorgem542
    @edwardgeorgem542 5 лет назад +6

    സംസാരത്തിൽ നല്ല കുഴച്ചിൽ ഉണ്ട്... ഒരു നാലെണ്ണം വിട്ടിട്ടാണ് തട്ടേ കേറുന്നത് ... അല്ലെ?

  • @nikhilkunnumbrath5249
    @nikhilkunnumbrath5249 5 лет назад +10

    തലശ്ശേരി ബിരിയാണിയെ നാറ്റിക്ക ല്ലെ.

    • @abunajah3381
      @abunajah3381 4 года назад

      ruclips.net/video/MMaCSDMBDIo/видео.html
      Ed kanoo broo original thalasseri biriyani

    • @maheshmadhunp8815
      @maheshmadhunp8815 3 года назад +1

      അടിപൊളി ഉണ്ടാക്കിനോക്കി

  • @RuksanaRuppy
    @RuksanaRuppy 5 лет назад +3

    ഇതിലും ഇനിയും ചെര്നുടല്ലോ...

  • @mubeenamummu6224
    @mubeenamummu6224 4 года назад +1

    Ea biriyani valare tasy aanu...

  • @riyasriyas4445
    @riyasriyas4445 5 лет назад +17

    തലശ്ശേരി ബിരിയാണിയിൽ ബ്രോയിലർ കോഴി ചേർക്കുല മുട്ടക്കോഴിയാണ് ചേർക്കുക നമ്മൾ തലശ്ശേരികാരണാണ് പറ്റിക്കാൻ നോക്കലെ പൊട്ടാ

    • @abunajah3381
      @abunajah3381 4 года назад

      Broiler chiccken cherkkunnad kondan chilayidath fry cheyyunnad

    • @abunajah3381
      @abunajah3381 4 года назад

      Id kaanoo original thalasseri biriyani
      ruclips.net/video/MMaCSDMBDIo/видео.html

    • @joshuafernandes333
      @joshuafernandes333 2 года назад +1

      ബ്രോയ്യ്ലർ ചിക്കൻ കൊണ്ടും ഉണ്ടാക്കാറുണ്ട്

    • @amrutha7082
      @amrutha7082 Год назад

      രണ്ടും ഇണ്ടാക്കാറുണ്ട് ഞാൻ തലശ്ശേരി ആണ് 🙄

  • @nibinpaily8240
    @nibinpaily8240 4 года назад +2

    Salt mangotree

  • @remithat9704
    @remithat9704 4 года назад +8

    എന്താടോ ഇത്..ഉപ്പുമാവ് പോലെ ആകിയിട്ട് തലശ്ശേരി ബിരിയാണി എന്ന് പറയുന്നോ??? ഞാൻ കണ്ണൂർ ആണ്.. ഇങ്ങനെ ബാക്കി ഉള്ളവരെ പൊട്ടൻമാരാകരുത്..🙏

  • @Molu2078
    @Molu2078 5 лет назад +3

    Ithilu thaironnum ozikkole
    Oru sugam thonunila

  • @akhilcrcpy
    @akhilcrcpy 4 года назад +7

    ഇതു തല ആയതേ ഉള്ളൂ..... തലശ്ശേരിക്ക് ഇനിയും ദൂരം ഉണ്ട്...

  • @vysakhpallathery8580
    @vysakhpallathery8580 3 года назад +1

    Biriyani taste cheyyunna reethi kaanumbol thanne veruthu pokunnu . T spoon kond i ce cream eduthu vaayil vekunna pole.anchor below average aaanu

  • @shafi965
    @shafi965 4 года назад +1

    loga veruppikkalanello bai nee

  • @sijumathew2448
    @sijumathew2448 4 года назад +5

    4 ltr water+ 1.5 kg rice...????? നമ്മൾ ആരെയും പൊട്ടന്മാരാക്കരുത്...

  • @vidyaushassu69
    @vidyaushassu69 Год назад

    This is not Tellicherry biryani

  • @hazin8567
    @hazin8567 4 года назад

    Buriyaniyude peru kalayalle

  • @redrose2258
    @redrose2258 4 года назад +1

    Avatharaganentha vellam adicha pole🙄

  • @aswathyvinayak7953
    @aswathyvinayak7953 5 лет назад

    Athu infosis anallo

  • @sreekumar6516
    @sreekumar6516 5 лет назад +2

    ദം എന്നാൽ ഇങ്ങനെയല്ല!!!!

  • @hazin8567
    @hazin8567 4 года назад

    Ith Buriyani Alla buri mathram

  • @fasalualankode5875
    @fasalualankode5875 4 года назад +2

    ഇത് ഇവനെ പറ്റിച്ചതാ.
    പൊട്ടൻ എല്ലാം വിശ്വസിച്ചു തിരിച്ചു പോയി

  • @sreekumar6516
    @sreekumar6516 5 лет назад +14

    ഈ പരിപാടിയ്ക്ക് ഭക്ഷണത്തെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവർ അവതരണം ആയാൽ നല്ലത്. കാരണം ഇയാൾ തീരെയും മണ്ടന്മാരെ പോലെ സംസാരിക്കുന്നു. യാതൊരു പ്രസക്തിയും ഇല്ലാത്ത ചോദ്യങ്ങൾ..അനവസരത്തിലെ ചീഞ്ഞ കോമഡി.... എല്ലാം കൊണ്ടും സ്വാഹ..ഹ...

  • @deepakc3790
    @deepakc3790 5 лет назад +2

    enikku eppozhum paavam aa cookinte karyamanu kashttamayittu thonunnathu.. ee kooraye sahikkum venam pinne aa choodu biriyani kayyilu pidunnum venam.. pls keep minimum etiquette while doing a program sir .. you are really disappointed as you shown that you are a drunkard

  • @akhilkuttu3487
    @akhilkuttu3487 4 года назад

    Ethonnum alla thalassery biriyani. Njn thalassery kaaran

    • @sheizavlogz9357
      @sheizavlogz9357 4 года назад

      തലശേരി ഒറിജിനൽ റെസിപ്പി ഒന്ന് tharumo?

    • @deekxitha
      @deekxitha Год назад

      ​@@sheizavlogz9357 chicken tyru uppu manjal podi inji veluthulli paste cherth Matti vekkuka...enna ozhich ulli thakkali inji veluthulli pacha mulak chathach cherthkodkkuka...malli Ila puthinayila cherth vazhattuka....ithilekk chicken cherkkuka....adach vech vevikkua kurach kazhinj garam masala cherkkuka..ath kazhinj vevan aavumbo varutha Savala cherkkuka ...last kurach koode malliyila puthinayila cherkkuka.....

  • @shajutm8889
    @shajutm8889 5 лет назад

    ഒട്ടും എണ്ണ use ചെയ്തിട്ടില്ലേ???

  • @ucltv4353
    @ucltv4353 5 лет назад +2

    എടുത്തോണ്ട്‌ പോടെ നമ്മളൊന്നും തലശ്ശേരി കാണാത്തതാണൊ

    • @navaneethnavanava2365
      @navaneethnavanava2365 4 года назад

      നിന്റെ അമ്മ യെ കളിച്ചോ മൈരാ

  • @rajeshraju91678
    @rajeshraju91678 4 года назад

    Anchor ne Onnu maatuo

  • @sujeshpm5878
    @sujeshpm5878 2 года назад

    പാരഗൺ, റഹ്മത്ത് കോഴിക്കോട് ബിരിയാണി വീഡിയോ കാണൂ അവർ അവരുടെ ബിരിയാണി മസാല കൂട്ട് മാത്രമേ ഒളിക്കുന്നുള്ളൂ ഇതൊരു മാതിരി ഊള ബിരിയാണി.

  • @aswanikumar1453
    @aswanikumar1453 4 года назад +2

    ഈ ലോകത്തിലെ ഏറ്റവും മോശം ഭക്ഷണം ആണ് ഈ ബിരിയാണി.. ഇത് സ്ഥിരം കഴിച്ചാൽ എല്ലാ അസുഖം വരും

  • @thasnib9607
    @thasnib9607 4 года назад +3

    Njan ഉണ്ടാക്കി. സൂപ്പർ tast