കേരളത്തിലെ ഏറ്റവും വലിയ നോമ്പ് തുറ കൊച്ചി ഹയാത്തിൽ...

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 86

  • @NN-mj6ss
    @NN-mj6ss 7 месяцев назад +71

    ഒരാൾക്ക് 3000 രൂപ യുടെ നോമ്പ് തുറ???? 👎🏿👎🏿👎🏿👎🏿
    എന്താണ് നോമ്പ്, എങ്ങനെ ആണ് നോമ്പ് തുറക്കേണ്ടത് എന്നൊക്കെ ഉള്ളത് തെറ്റായ സന്ദേശം കൊടുക്കുന്നത് പോലെ ആയി....
    റമദാൻ നോമ്പ് ലാളിത്യം... സഹന ശക്തി, ഇല്ലാത്തവന് ആഹാരം കൊടുക്കൽ ഒക്കെ ആണ്...
    ഇത് ധൂർത്തു ആണ് 👎🏿👎🏿👎🏿

  • @chennaianish
    @chennaianish 7 месяцев назад +31

    നോമ്പിനെ കളിയാക്കുന്ന മാതിരി😭

  • @Farisacheenickal1304
    @Farisacheenickal1304 7 месяцев назад +21

    😅 എന്താണ് നോമ്പ് എന്തിനാണ് നോമ്പ് നിർബന്ധമാക്കിയത് എന്നൊക്കെ ആദ്യം പഠിക്ക്

  • @shaheerunitedmkd
    @shaheerunitedmkd 7 месяцев назад +9

    ഉത്തരന്ത്യ യിൽ ഒരാൾക്ക് നോമ്പ് തുറക്കാൻ 120 രൂപ കൊടുത്താൽ ഒരുപാട് പാവങ്ങൾ നോമ്പ് തുറക്കും

  • @ibrahimpa8977
    @ibrahimpa8977 7 месяцев назад +146

    താങ്കളുടെ ബ്ലോഗിൻറെ പേര് basim plate എന്നുള്ളത് basimചെമ്പ് എന്നാക്കി മാറ്റേണ്ടിവരും😮

    • @AinTabi
      @AinTabi 7 месяцев назад +2

      😂

    • @Anas_eenoki
      @Anas_eenoki 7 месяцев назад +1

      😂

    • @jaydev4982
      @jaydev4982 7 месяцев назад +1

      🤣🤣

    • @Worlds963
      @Worlds963 7 месяцев назад +1

      😂😂😂😂 chiripikelladaa

    • @MrNirmalkhan
      @MrNirmalkhan 7 месяцев назад +1

      😂😂😂

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    ദയവ് ചെയ്ത് നിങ്ങളുടെ നോമ്പ് ഭക്ഷണ വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഇടാതിരിക്കു
    നിങ്ങൾക്ക് ഭക്ഷണം ആഘോഷമായിരിക്കും
    പക്ഷേ
    ഇപ്പോൾ ഒരു പാട്‌പേരുടെ സ്വ‌പ്നമാണ് ഒരുനേരത്തെ ആഹാരം

  • @ashiquevlogger9080
    @ashiquevlogger9080 6 месяцев назад

    നല്ല മനോഹരമായ വീഡിയോ കാഴ്ചകൾ കാണാൻ എന്താ രസം

  • @naduthodika412
    @naduthodika412 7 месяцев назад +36

    2950 ഉണ്ടെങ്കിൽ 20ആൾക്ക് നോമ്പ് thurakkam

    • @mhdhussain7329
      @mhdhussain7329 7 месяцев назад +3

      ഇതിലുള്ള മിക്കവാറും ഐറ്റം എറണാകുളം ലുലു മാളിലും പാരഗൺ റസ്റ്റോറന്റിലും കിട്ടും
      എല്ലാം കൂടി 3000 രൂപക്ക് വാങ്ങിയാൽ
      അഞ്ച് പേർക്ക് വയറ് നിറയെ കഴിക്കാം

  • @Junaid-n1k
    @Junaid-n1k 7 месяцев назад +2

    നോമ്പിന് 2അറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുന്നു no money my pocket ദിവസം 200 കിട്ടിയാൽ

  • @subeeshs477
    @subeeshs477 7 месяцев назад +9

    അവിടുന്ന് ഷവർമ കഴിച്ച് മരിച്ച ചെക്കന് എത്ര കൊടുത്ത് 😂

  • @simpletohumblefine5809
    @simpletohumblefine5809 7 месяцев назад +4

    ഫലസ്തീൻ.. മക്കളുടെ മുഖം ഇടക്കിടെക്ക്‌... ഹൃയത്തിൽ പ്രതിഫലിക്കണം

  • @SubairTitan
    @SubairTitan 7 месяцев назад +3

    സുബ്ഹാനള്ളാ
    ഇതിനെയൊക്കെ അല്ലാഹുവിന്റെ അടുത്ത് നിങ്ങൾ ഉത്തരം പറയേണ്ടി വരും
    കാരണം എത്രയോ ആൾക്കാർ നോമ്പു മുറിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ആൾക്കാർ ഉണ്ട് അവർക്ക് ഒരു നേരത്തെ നോമ്പു മുറി കൊടുത്താൽ ഏറ്റവും നല്ലൊരു
    പുണ്യമായിരിക്കും

  • @NiyasNiyas-f4y
    @NiyasNiyas-f4y 7 месяцев назад +1

    ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി നോമ്പ് തുറക്കുന്നത് കുഴപ്പമില്ല പക്ഷെ സാധാരണ പാവങ്ങൾ ആയ ആൾക്കാർ അവർക്കു നോമ്പ് തുറ ഒരുക്കണം ഫൈവ് സ്റ്റാർ ഹോട്ടലിൽ

  • @mmc6200
    @mmc6200 7 месяцев назад +7

    ഇതൊക്കെ നിങ്ങളെ പോലത്തെ ചെമ്പ് പോലുള്ള വയർ ഉള്ളവർക്കേ മുതലാവുകയുള്ളൂ അ ല്ലാത്തവർക്ക് നഷ്ടമാണ് 😂

    • @techtist786
      @techtist786 7 месяцев назад

      ബ്ടാവ്

  • @zibinh3544
    @zibinh3544 6 месяцев назад +1

    ഇതു വരെ തിന്നതൊന്നും ദഹിച്ചില്ലേ ബ്രദർ , തിന്നാൻ വേണ്ടി ജനിച്ചവനാണല്ലോ

  • @Jaihind-sena
    @Jaihind-sena 7 месяцев назад +2

    Excellent 👌 kids rate ethra ?

  • @ash90175
    @ash90175 7 месяцев назад +5

    ഓവർ ആണ് ഭായ്

  • @Harithakamcafe
    @Harithakamcafe 7 месяцев назад +7

    Markaz Knowledge City Onnu poyi Noku Keralathila No 1 Iftar experiment chayam Bro... 😍😍

    • @shuaibmo
      @shuaibmo 7 месяцев назад

      Oh venda....!
      Njan vettil ninnu thuranolla
      Avide sudapi galude Paisa konde alle iftar nadathunathe
      Avarude cash alla

    • @Basimsplate
      @Basimsplate  7 месяцев назад

      😮😮😮

  • @highlyinflameble4720
    @highlyinflameble4720 7 месяцев назад +9

    പലസ്തീൻ ജനത😢

  • @prasanthmp500
    @prasanthmp500 7 месяцев назад

    1:22 ഇവനെന്താ നെറ്റി ഒക്കെ ഇട്ടു നടക്കുന്നത്

  • @kadeejakt3020
    @kadeejakt3020 7 месяцев назад +2

    നോബ് edutavarkk ഇത്ര അധികം തിന്നാൻ കൈയൂല

  • @ramshadramshu1921
    @ramshadramshu1921 7 месяцев назад +1

    ഉമ്മാനെ കൂടെ കൂട്ടായിരുന്നു

  • @muhammedsaheer5152
    @muhammedsaheer5152 7 месяцев назад

    I can join

  • @ajmalsalam937
    @ajmalsalam937 7 месяцев назад +2

    I CAN JOIN 😍🔥

  • @AnoopAnirudhan-if7mr
    @AnoopAnirudhan-if7mr 7 месяцев назад +1

    Ee monu free aa....

  • @vishnuv2734
    @vishnuv2734 7 месяцев назад +1

    Hayathinnu പണി കിട്ടിയത് ഒന്നും പോരെ basim bro

  • @sincynisar1179
    @sincynisar1179 7 месяцев назад +1

    Per head ano

  • @Rajula-k5n
    @Rajula-k5n 7 месяцев назад

    Umma seen😂😂

  • @Alexahh405
    @Alexahh405 7 месяцев назад

    Parcel akikude basimikaa

  • @Kakapoocha
    @Kakapoocha 7 месяцев назад +2

    Ummachi super ninakku ath kittanam😂 basime

  • @sujith.ssujith.s4260
    @sujith.ssujith.s4260 6 месяцев назад

    Chaly..😂😅😅😅😅

  • @SakSak-vt9lc
    @SakSak-vt9lc 6 месяцев назад +1

    Shapat ramen... Theetta rappayi

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 7 месяцев назад

    Ithupolulla place l pooya ,,,mutton ,prawns ,fish items ,,ith mathram focus cheyya benefit aan ,,bqki eallam normal nammuk kittunnathaan ,,exam n techer papper medikkunnath vere nammal ezuthille ennitt pinneyum oru 5 minute chodikkille th pole ,,😂🎉 nnale 3k mothalakkan pattollu ,,,

  • @ranjithranji8995
    @ranjithranji8995 7 месяцев назад

  • @pookayil12
    @pookayil12 7 месяцев назад

    like umma beef cut old model

  • @ajithtp1472
    @ajithtp1472 7 месяцев назад +8

    Aarum povaruthu. Thattippanu food.

    • @Alexahh405
      @Alexahh405 7 месяцев назад

      Food nte cash alla bro 3k

    • @ajithtp1472
      @ajithtp1472 7 месяцев назад

      @@Alexahh405 pinne endinte aanu bro? Njan poyi pettathalle 2 varsham munne.
      2800rs including gst bill aayi
      Mutton biriyani, chicken biriyani, ayala fry, koonthal ettavum mosham quality puzhungiyathu. Pinne burger - sandwich - shawarna. Kure pudding - icecream. Live appam -porotta. Kalyanathinu food vekunna teamsinu ithreyum items koduthal polum per plate 300rs aavullu.
      Hey prabhu - yeah kyaa hua

    • @Alexahh405
      @Alexahh405 7 месяцев назад

      @@ajithtp1472 food nte cash nokanel 500-1000 okke ndavollu . Pnne ath 5star hotel alle aynte cost ndavm

    • @ajithtp1472
      @ajithtp1472 7 месяцев назад

      Five star peril undaayal porallo. Quality vende? Quantity also venda. Oru experience ennulla reethiyil polum tholvi aanu grand hayath. Ayala fryum vevaatha kanavayum chicken biriyaniyum kazhikkan grand hayaath aavashyam illa. Congested aayittulla hall. Food edukkan que nilkkam sthalam illa. Nombu thurannal kazhikkan pattaatha foodum.
      Not worth. Very bad experience

  • @FareeRashi
    @FareeRashi 7 месяцев назад +7

    Nomb ullavan purathpoyi kazhikanamengi 200 madi vayar nirayan
    Id..........

  • @Kakapoocha
    @Kakapoocha 7 месяцев назад

    Maximum kuttiketanam pinnalla🎉

  • @muhammadthahakm
    @muhammadthahakm 7 месяцев назад +3

    Total bullshit

  • @simalsunesh2962
    @simalsunesh2962 7 месяцев назад

    😻😻

  • @rasheeshahu1125
    @rasheeshahu1125 7 месяцев назад

    I can join 😊😊

  • @shihabmadambillath5
    @shihabmadambillath5 7 месяцев назад +2

    Eethenkilum paavanghal paisa kodukkua...enthayalum 2500 n onnum oru manushyan thinnaan pattilla...

  • @achusvarietyvlogs4994
    @achusvarietyvlogs4994 7 месяцев назад

    🤔🤔

  • @itSoundsWELL
    @itSoundsWELL 7 месяцев назад

    .

  • @AnoopAnirudhan-if7mr
    @AnoopAnirudhan-if7mr 7 месяцев назад

    Eevan comments allam delete cheyunnu guyzzzz....only ❤ in his comments....a mone avanmar nammale salakarikkunne chummadalle poooo monnneeee.....neee nangalude cash illa jeevikunne.....oru panikkum pogade oommmbichu jeevikkunu
    ...

  • @shalushajan247
    @shalushajan247 7 месяцев назад

    ഷർട്ട് സൈസ് കൂടിക്കൂടി വരും 😮

  • @peacefuldawah9792
    @peacefuldawah9792 7 месяцев назад

    I can join

  • @WalkerHamdan
    @WalkerHamdan 7 месяцев назад +1

  • @anzifrazack9934
    @anzifrazack9934 7 месяцев назад

    I can join