black river rod and debao reel combo

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 23

  • @santhoshgeetha6971
    @santhoshgeetha6971 15 дней назад +1

    ബാബു ചേട്ടാ aa റോഡ് സ്വിഫ്റ്റ് കാർ കെട്ടി വലിച്ചതാ പിന്നല്ലിയോ ഒരു കൂരി പോവാൻ പറ ആപോട്ടനോട് 😃😃😃😃

  • @rejimonchacko4779
    @rejimonchacko4779 Месяц назад +4

    എന്റെ ബ്ലാക്ക് റിവർ 6.6 ആണ്‌ 8 kg മനഞ്ഞിൽ ആണ്‌ ടോപ് ഓടിച്ചത്, ഇപ്പോളും ഒട്ടിച്ചു ഉപയോഗിക്കുന്നു super rod കൊടുക്കുന്ന കാശിനു അതിന്റെതായ മൂല്യം ഉള്ള rod ആണ്‌ lucana black river

  • @jijuvvjijuvv7491
    @jijuvvjijuvv7491 Месяц назад +3

    ബാബു ചേട്ടാ മാർക്കസ്മാൻ റോഡ് അടിപൊളി രണ്ടുവർഷം ആയി 2kg ആമയെ വരെ പിടിച്ചു ഒരു കുഴപ്പവും ഇല്ല ഓണാശംസകൾ ❤❤❤❤

    • @AneeshV-op1qr
      @AneeshV-op1qr Месяц назад

      ആമായോ 😮😮😮

    • @jijuvvjijuvv7491
      @jijuvvjijuvv7491 27 дней назад

      @@AneeshV-op1qr അതെ ചിലപ്പോൾ കിട്ടാറുണ്ട്

  • @mubarakkasara1648
    @mubarakkasara1648 29 дней назад

    😊😊😊😊😊😊

  • @gamersivan2305
    @gamersivan2305 Месяц назад +1

    ❤❤

  • @ZhyrxGaming12387
    @ZhyrxGaming12387 Месяц назад +3

    7,8 kg ullaa hamour varee ee rodil kerum... apozhaa koori pidichappo odinjenn😂

  • @sabipappu7183
    @sabipappu7183 Месяц назад +1

    👌👌👌

  • @monishchamakkala3381
    @monishchamakkala3381 Месяц назад +1

    18 kg koorivaala .cherumeen .ethokke njan pidichittittundu .ethinte 9 ft roodil .appola .pulli black pipil aayirikkum pidichath😂.

  • @MrMogral
    @MrMogral Месяц назад

    Yante rod(8fit) ethaan 1year കൂടുതൽ ayyi use cheyyunnu 3kg ulla kalangi pidichitund, koori 1kg ullath kadalil ninn esy ayyi nan kettarund

  • @shihabudheenkk9927
    @shihabudheenkk9927 Месяц назад +5

    പറഞ്ഞവൻ മീൻ പിടിക്കാൻ അറി യaത്തവനാ ക്ഷമിക്കൂ

  • @fishingtrip7937
    @fishingtrip7937 Месяц назад +1

    ബാബുച്ചേട്ടാ lucana ന്റെ എല്ലാ സാധനവും തല്ലിപ്പൊളിയാണ്
    ഈ റോഡ് പുതിയത് ഒറ്റ strike ൽ ഒടിഞ്ഞുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്
    ഞാൻ ലൂർ എടുത്തിട്ട് ഒരു ആക്ഷനും ഇല്ല

    • @rejimonchacko4779
      @rejimonchacko4779 Месяц назад

      Lure casting black riveril പാടാണ്

    • @justtalk5280
      @justtalk5280 Месяц назад +1

      ഓരോ റോഡിനും ഓരോ purpose ആണ് ഭായ്..
      Lure, jig, bite, popping etc..

  • @vijeshsoman6273
    @vijeshsoman6273 Месяц назад +2

    Superb

  • @sandeevpsandeevp5318
    @sandeevpsandeevp5318 Месяц назад

    ♥️♥️♥️♥️

  • @VISHNU.K-g1q
    @VISHNU.K-g1q Месяц назад

    Enakkum venam😢😢😢

  • @sinusinan8904
    @sinusinan8904 Месяц назад

    SINU CALICUT 😂❤

  • @shameercp3806
    @shameercp3806 Месяц назад

    വേണം വിളിച്ചിട്ട് കിട്ടുന്നില്ല

  • @SIJIL.A.SSijil
    @SIJIL.A.SSijil Месяц назад

    2വർഷം ആയി ഉപയോഗിക്കുന്നു ഇത് വരെ ഒരു കുഴപ്പവും ഇല്ല

  • @fishingtrip7937
    @fishingtrip7937 Месяц назад

    Aliexpress ന്റെ സാദനം ഇതിനേക്കാൾ quality ഉണ്ട്

  • @fabikicha9994
    @fabikicha9994 Месяц назад

    ബാബു ബ്രോയ് 🫶💕