Chedi Chatti ചെടിച്ചട്ടികൾ 1.5 രൂപ മുതൽ @ മണ്ണുത്തി Trending Pots Mannuthy Nursery Pot Chedichatty

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,5 тыс.

  • @TrendsWheel
    @TrendsWheel  4 года назад +59

    ചെടിച്ചട്ടികൾ കൊറിയർ ചെയ്തു തരും - കളിമൺ ചട്ടികളുടെ വെറ്റൈറ്റികൾ - ruclips.net/video/P_BljjarfyA/видео.html
    ഗ്ലാസ് ചട്ടികൾ - ruclips.net/video/-egk3Hi1Qj8/видео.html
    കളിമൺ പാത്രങ്ങൾ ചട്ടികൾ - ruclips.net/video/byxGrkvtZJw/видео.html

  • @shylajatr6736
    @shylajatr6736 4 года назад +54

    Thanks. കടയുടെ സ്ഥലവും വിലയും കൂടി പറഞ്ഞത് എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിലായിരുന്നു. വളരെ നന്ദി

  • @jijunarayanan1
    @jijunarayanan1 4 года назад +224

    നല്ല ഒരു കച്ചവടക്കാരൻ. സാധാരണ കടക്കാർ അവർ വാങ്ങുന്ന വിവരങ്ങൾ പറയൂല. അത് ബിസിനെസ്സ് secret ആണല്ലോ

  • @mrdrginish
    @mrdrginish 4 года назад +41

    Mr. Shinto is very honest.

  • @landscaper6290
    @landscaper6290 4 года назад +36

    ഇദ്ദേഹത്തെ ഇഷ്ടായി.. നല്ല കച്ചവടക്കാരൻ. കള്ളത്തരം പൊള്ളത്തരം ഇല്ലാ

  • @rithulakshmisubin
    @rithulakshmisubin 4 года назад +34

    Nalla vdeo...
    Gd presntation....
    Oru pavam... kadakkaaaran .... 😊😊✌🏻😎

  • @pariskerala4594
    @pariskerala4594 4 года назад +142

    sinto ഭായ് താങ്കൾ നല്ലവനാണ്.... ഇത്ര തുറന്ന് പറച്ചിൽ പാടില്ല .താങ്കൾക്ക് വിജയങ്ങൾ മാത്രം ഉണ്ടാകട്ടെ

    • @sintosinto4374
      @sintosinto4374 4 года назад +6

      No problem

    • @rejoyej007
      @rejoyej007 4 года назад

      🤣🤣🤣😂😂😂 ഇയ്യാളോ

    • @pariskerala4594
      @pariskerala4594 4 года назад

      @@rejoyej007 ,തെറ്റിയോ

    • @rejoyej007
      @rejoyej007 4 года назад +8

      @@pariskerala4594 ഇയാള് ഈ മാർക്കറ്റ് നശിപ്പിക്കും. എനിക്ക് അറിയാം ഇയ്യാളെ. ഞാൻ നിൽക്കുന്ന ഷോപ്പിൽ നിന്ന് സാധങ്ങൾ whole sale വാങ്ങി കൊണ്ട് പോകും എന്നിട്ട് ഞങ്ങൾ കൊടുകുന്ന റേറ്റ് നെ കാളും കുറച്ച് കൊടുക്കും അതാണ് മെയിൻ പരിപാടി. ആർക്കും കിട്ടാത്ത ഒരു ജാതി പരിപാടി ആണ് ഇയ്യാള്

    • @pariskerala4594
      @pariskerala4594 4 года назад +1

      @@rejoyej007 ,ok ഞാൻ വീഡിയോയിൽ കണ്ട കാര്യം വെച്ചാണ് അഭിപ്രായം പറഞ്ഞത്. ഉള്ളിലെ കാര്യങ്ങൾ അനുഭവത്തിൽ നിന്ന് തന്നെ വേണം പറയാൻ

  • @atmaabhilash5338
    @atmaabhilash5338 4 года назад +21

    Oru nalla manassulla, pachayaya oru manushyan... ellavidha aiswaryangalum undavan prarthikkunnu...

  • @shantanarayanankovvapravan6672
    @shantanarayanankovvapravan6672 4 года назад +16

    This man is so honest . God bless you .

  • @lakshyatechnical1455
    @lakshyatechnical1455 4 года назад +284

    ഞാൻ ഇദ്ദേഹത്തിൻ്റെ കസ്റ്റമർ ആണ് ,വില കുറവ് മാത്രമല്ല ,മാന്യമായ പെരുമാറ്റം അതാണ് ഇഷ്ടപെട്ടത്ത് .മറ്റുള്ള കടയിൽ കേറാൻ പോലും തോന്നാറില്ല

    • @dhanyasg6951
      @dhanyasg6951 4 года назад +3

      Idh edha sthalam... Onnu parayamo

    • @lakshyatechnical1455
      @lakshyatechnical1455 4 года назад +2

      @@dhanyasg6951 തൃശ്ശൂർ ആണെല്ലോ ,മണ്ണുത്തി

    • @imi_by_me
      @imi_by_me 4 года назад +5

      After Lockdown n all ,Will definitely try visiting his shop ....

    • @gayathrijayan8997
      @gayathrijayan8997 4 года назад +27

      ഇന്നലെ ആ ഏരിയയിൽ ഒരു മണിക്കൂറോളം കറങ്ങിത്തിരിഞ്ഞ് കട കാണാതെ മടങ്ങിയ ആളാണ് ഞാൻ. ഫോൺ ചെയ്താൽ കക്ഷി എടുക്കുകയുമില്ല.

    • @Selumk
      @Selumk 4 года назад +2

      @@imi_by_me Insha Allah...I am also interested to visit mannuthy after lockdown

  • @aishumizna7617
    @aishumizna7617 4 года назад +9

    Ee video kanumpozhanu ethra pravashyam pattikkappettu enn manassilakunnath.... useful video😍😍😍😍❣️thanks a lot

  • @shebinsam7395
    @shebinsam7395 4 года назад +11

    😍 Wide variety of pots..
    Mr. Sinto is a genuine gentleman.

  • @rekharaj4025
    @rekharaj4025 4 года назад +5

    കാണാൻ തന്നെ എന്ത് ഭംഗിയാ ഇതൊക്കെ......

  • @cheppu.
    @cheppu. 4 года назад +16

    1st time aanu ningale Vidio kanunne. Very helpful vidio.Sinto chettan nannayi explain cheydu thannu.
    Love from kasaragod 😍😍😍

  • @kidslover2780
    @kidslover2780 4 года назад +3

    Thank u chetta... എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.. തീർച്ചയായും ഇവിടെ പോകുന്നതാണ്..

  • @topiredo9378
    @topiredo9378 4 года назад +7

    ഇന്ഷാ അല്ലാഹ് കഴിയുന്നതും ഞാൻ എത്തിപ്പെടാൻ നോക്കാം

  • @vijayksd1543
    @vijayksd1543 4 года назад +3

    Viswasichu vaangaan pattiya nallru kadyan... Super Chetta👍👍

  • @chintha9995
    @chintha9995 4 года назад +2

    Valare clear aayi manassilakki thannu thank u sinto chetta
    Thanks for trends wheel

  • @Praj_ith
    @Praj_ith 4 года назад +12

    This is most helpful vedio
    Njn kurea aayi pots wholesale aayi nokkunnu idhuvarea kittiyilla I think its very use full for me

  • @hishammyladi4753
    @hishammyladi4753 3 года назад +1

    ഈ വീഡിയോ കണ്ട ശേഷം ഞാനും പോയിരുന്നു ഈ ചേട്ടന്റെ കടയിൽ ആദ്യം ആ നമ്പറിൽ വിളിച്ചു നോക്കി ഫോൺ എടുക്കുന്നെ ഇല്ല പിന്നെ ചേട്ടന്റെ പേര് പറഞ്ഞു അന്വേഷിച്ചു ആളെ കണ്ടു പക്ഷെ സംസാരിക്കാൻ നേരമില്ലാത്ത ചേട്ടനാ
    വേറിട്ടിക്കൽ ഗാർഡൻ പോട്ടുകൾ വേണം എന്ന് പറഞ്ഞു പോയപ്പോൾ ഇപ്പോൾ സമയമില്ല പിന്നെ വാ എന്ന് പറഞ്ഞു... ഞാൻ കുറച്ചു ദുരത്തുനിന്ന് വരുവാ എന്ന് പറഞ്ഞപോ അദേഹത്തിന്റെ മറുപടി എനിക്ക് ഇഷ്ട്ടമായി ഇപ്പോഴൊന്നും ഒഴിവില്ല പോയി ഒരു മാസം കേഴിഞ് വരു എന്ന്
    retail പാർച്ചേസ് ആണേൽ ഈ ചേട്ടന്റെ അടുത്ത് പോകാതിരിക്കുവാ നല്ലത്..
    വല്ല ലോറിയുമായോ പിക്കപ്പ് വാനുമായോ പോയി അത് നിറച്ചും വാങ്ങുന്നവരെയേ ചേട്ടൻ ശ്രദ്ധിക്കാറുള്ളു അതുകൊണ്ട് കുറച് കുറച്ച് വാങ്ങുന്നവർ പോയി ചേട്ടനെ ബുദ്ധിമുട്ടിക്കരുത്
    അഥവാ പോയാലും കാര്യമൊന്നും ഇല്ല 😄
    അവിടെ വേറെയും ഒരുപാട് കടകൾ ഉണ്ട്...
    ഈ കടയിലുള്ളതിനെകാളും സെലെക്ഷനും ഉണ്ട്...
    വെറുതെ ഈ വീഡിയോ കണ്ട് പോയി ഞാൻ ആയപോലെ ഇളിഭ്യനാവണ്ട 😄

  • @seeniajasmin9077
    @seeniajasmin9077 4 года назад +3

    Thank you Sir. താങ്കളുടെ videos ന് ഒരു uniqueness ഉണ്ട്. Very Helpful ഉം ആണ്.

  • @anuuuu4485
    @anuuuu4485 4 года назад +2

    Suprb eatttooiiii njnipola e vedio kanunne ...... Orpadishtaaay.... Chattykal vaganmn orpd agrahand vgykan ndayalm povum.......

  • @Alawwal-n9m
    @Alawwal-n9m 4 года назад +23

    Wide variety of collections super

  • @neethucgeorge5641
    @neethucgeorge5641 4 года назад +1

    Onu varanam annundu mannuthiyil avidanu Kada.super ayitundu. Allavarum krishicheayam kuranja chilavil. God bless you..

    • @TrendsWheel
      @TrendsWheel  4 года назад +1

      മണ്ണുത്തി സെന്ററിൽ നിന്നും പോസ്റ്റ് ഓഫീസ് റോഡിൽ 500 m പോകുമ്പോ വശത്തു വശത്ത് ഷോപ്പ് കാണാം. കടയുടെ പേര് കർഷക സേവന കേന്ദ്രം
      maps.app.goo.gl/a1QoRPq9a45Yccsv7
      ഗൂഗിൾ മാപ്പിൽ Greentech Computers എന്നു കാണിക്കും പക്ഷെ ലോക്കേഷൻ ശരിയാണ്
      Sinto - 94958 56108

  • @vishnudeepthy6939
    @vishnudeepthy6939 4 года назад +41

    Chempan vinodhinte sound pole

  • @sumas8780
    @sumas8780 4 года назад +1

    😊ദിസ് വീഡിയോ വെരി
    യൂസ്ഫുൾ 🙏 thanks 😊

  • @rafeekparambil1850
    @rafeekparambil1850 4 года назад +81

    മണ്ണുത്തിയിൽ സിന്റോ ചേട്ടനെ പറ്റാത്ത 138 കച്ചവടക്കാർ ഉണ്ട്....... അത് എങ്ങനെ മനസ്സിലായി എന്നല്ലേ???
    ഡിസ്‌ലൈക് നോക്കിയപ്പോ മനസ്സിലായത്

  • @anusannan3557
    @anusannan3557 4 года назад +1

    നല്ല സൗമ്യമായി സംസാരിക്കുന്നു....വലിയ ഉയർച്ചകൾ ഉണ്ടാവട്ടെ..

  • @painter1050
    @painter1050 4 года назад +24

    Same like every1else said. He seems Such a nice person. All good wishes to sinto .. labee raho sinto bhai..

  • @fullmoonloverjoykl9148
    @fullmoonloverjoykl9148 4 года назад +4

    Nalla video Thanku

  • @lalithamenon632
    @lalithamenon632 4 года назад +6

    V useful. Thank you. Will visit after lockdown

  • @HannusHeaven
    @HannusHeaven 4 года назад +12

    Super collectionss....Eee corona kaaaalam kazhinjjjj epppo purathirangaaaan aaaan...😔😔😔😔..athallenkiii enganelum okke poyene..avde vare...

  • @sitharac3219
    @sitharac3219 4 года назад +3

    👍👍👌👌
    Very Good Video. Very Informative.
    Thanks for uploading such videos.

  • @abhilashrenjith6063
    @abhilashrenjith6063 4 года назад +1

    Chedichatty vilkkappedum kollam

  • @timepass-qr1ld
    @timepass-qr1ld 4 года назад +4

    മാന്യനായ കച്ചവടക്കാരൻ
    God bless you

  • @aneeshabasheer6190
    @aneeshabasheer6190 4 года назад +2

    Nalla manasinudama
    Daivam rakshikkatte

  • @sheejas2963
    @sheejas2963 4 года назад +4

    ഇനി തൃശൂർ വരുമ്പോൾ പോയി vangikolam

  • @shabnanoushad247
    @shabnanoushad247 4 года назад +18

    Super collection....surely i wil come there to purchase.....

  • @sayanamolpr4664
    @sayanamolpr4664 4 года назад +8

    Humble person..Wish u all d best.God Bless

  • @aswathims9186
    @aswathims9186 3 года назад +1

    മനോഹരം
    നന്ദി🌿

  • @rino1131
    @rino1131 4 года назад +3

    Adipoli chattikakl
    Wow

  • @shamlymuneer8382
    @shamlymuneer8382 4 года назад +13

    Thank u sir.. very useful video... i liked that shop.. bcoz it has many varieties of beautiful pots with affordable prices.

  • @anjujacob9774
    @anjujacob9774 4 года назад +4

    The shop owner explained so genuinely...thank you

  • @fridaystark9023
    @fridaystark9023 4 года назад +1

    chettan polichu valare upakaramulla vedio aanu njan kannuril aanu ivcdeyum inganeyulla chatti kittumo cute chattikal aanu aa vellam nilkkunna chatti paranjille ath shariyalle namukk oru neram oshichukoduthal ath store cheyth unangathe nilkkumo ivde nalla choodanu appo vellam vattille. please please please reply

    • @TrendsWheel
      @TrendsWheel  4 года назад +1

      Self watering pot-ൽ വെള്ളം 5 ദിവസം വരെ നിൽക്കും എന്നാണ് Sinto ചേട്ടൻ പറഞ്ഞത്. ഉപയോഗിക്കുന്ന സ്ഥലത്തെ കാലാവസ്ഥക്ക് അനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാവും.
      കൂടുതൽ വിവരങ്ങൾക്ക് Sinto - 94958 56108

    • @fridaystark9023
      @fridaystark9023 4 года назад +1

      ok thanks chetta

  • @SharfrasMedia
    @SharfrasMedia 4 года назад +5

    നല്ല വീഡിയോ.. ഇഷ്ടായി

  • @Sreelakshmi06
    @Sreelakshmi06 4 года назад +1

    Vertical garden cheyunna plastic pot etra rate aavum enu paranju tharumo plz

  • @sujasethumadavan
    @sujasethumadavan 4 года назад +3

    Thankyu so much for the video

  • @aparnav8024
    @aparnav8024 4 года назад +1

    Kada neritt kandu. Videoyil kandathilum super👌

    • @virescenthouse8130
      @virescenthouse8130 4 года назад

      Yavide anann details parayammoo..full address njan Malappuram anu ..ivide onn povan ayirunnu.

  • @syamalamadhavan3559
    @syamalamadhavan3559 4 года назад +3

    So nice... Very reasonable next time I will visit this shop... Thankyou.. ..

  • @kibisherine
    @kibisherine 3 года назад +1

    Nanayitude very good super nice

  • @anukannan4927
    @anukannan4927 4 года назад +9

    Great 👍🏻 And a very humble shopkeeper .

  • @eyememyself6307
    @eyememyself6307 4 года назад +1

    Decent guy..salute you for your innocence

  • @aparnaclakshmi4862
    @aparnaclakshmi4862 4 года назад +9

    i was in search for a shop like this..thk u so much

  • @salmasalu2892
    @salmasalu2892 4 года назад +2

    Thanks. Very helpful video.

  • @tintujose8908
    @tintujose8908 4 года назад +4

    നിഷ്കളങ്കൻ ചേട്ടൻ സിന്റോ ❤❤❤
    ബിസിനസ് നിഷ്കളങ്കർ ചെയ്യുമ്പോൾ സൂക്ഷിക്കണം .ആരെയും വിശ്വസിക്കരുത്

  • @nasiarchitecture9917
    @nasiarchitecture9917 4 года назад +2

    വളരെയധികം ഇഷ്ടപ്പെട്ടു....

  • @Jespaul1989
    @Jespaul1989 4 года назад +6

    Very good man...he relieve everything....that helps us.. thanks bro ❤️

  • @travelnaturebeuti7578
    @travelnaturebeuti7578 3 года назад

    Ee video kandhappo oru shop ettalo ennu thonni .use full video .

  • @mohammedsaleem-wz4pb
    @mohammedsaleem-wz4pb 4 года назад +4

    Good information. Thank You brother

  • @vava7863
    @vava7863 3 года назад

    Ithinte oru shop Kollam jillayil kottarakara yill vykoo.nalla sale kittum.karanum aalukal doore poyi anu ithu vanghunnathu

  • @dreamworksuccessworld
    @dreamworksuccessworld 4 года назад +3

    Hai chetaa adipoli views
    Eniyum uyarangalil ethatte👍

  • @Chechuchemmu
    @Chechuchemmu 4 года назад +2

    Super shop 👌🏻👌🏻👌🏻👌🏻

  • @assiduousace2625
    @assiduousace2625 4 года назад +3

    Wow എന്തൊരു വിലക്കുറവ് ചട്ടികൾക്ക്.. കൊള്ള ലാഭം എടുക്കുന്നില്ല എന്ന് തോന്നുന്നു.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ shop owner 👍 അവിടെ ആണെങ്കിൽ തീർച്ചയായും വന്ന് വാങ്ങിയേനെ.. kannur district delivery ഉണ്ടോ??

  • @mohammedfazil5237
    @mohammedfazil5237 4 года назад +2

    Superb . Thankq for this video .

  • @vivek3965
    @vivek3965 4 года назад +3

    Good video & explanation from his side also very genuine & all the best for your channel brother 👍 lets come up with more vedios .

  • @joykareparamban1227
    @joykareparamban1227 4 года назад +1

    Place correct place paranju tharoo

  • @jaseena6355
    @jaseena6355 4 года назад +6

    Vdo ishtayi..njan subscribe cheythu.

  • @reshmap822
    @reshmap822 3 года назад +1

    Locationum shopinte പേരും ഒന്ന് പറഞ്ഞു തരോ... pls

  • @suhailgeorge226
    @suhailgeorge226 4 года назад +5

    bro.. where did you find that glasses..
    or where can I find..one..
    its looks like it can be very effective in Corona... protection...

    • @TrendsWheel
      @TrendsWheel  4 года назад +2

      Ha Ha..😀😀😀
      Bro its a Fastrack sunglass.

  • @sanjusanil2854
    @sanjusanil2854 4 года назад +1

    Daivam anugrahikkatte. Ethaanu nishkalankatha. Theercha aayum vijayikkum brother. Karanam engane ulla manushyar kuravanu.

  • @dhanyasg6951
    @dhanyasg6951 4 года назад +5

    Enik Kore vanganam... But trivendrathil illalo... Online shopping anel vangiyena

  • @shahulhameedpk8430
    @shahulhameedpk8430 4 года назад +1

    Arkenkilum kasargod chedichatti vilkunna sthalam ariyumo

  • @harisworldandfun5178
    @harisworldandfun5178 4 года назад +3

    Nalla video...

  • @salmafiroz1677
    @salmafiroz1677 4 года назад +2

    Super collection 👏adipoli kada👍🏼

  • @beenalatif8563
    @beenalatif8563 4 года назад +11

    A very useful video. I have been looking for pots in whole sale rate. Thank you so much . 😁

  • @deepthilk643
    @deepthilk643 2 года назад

    സൂപ്പർ pot

  • @benimcennetim6909
    @benimcennetim6909 4 года назад +15

    Super ആലപ്പുഴ കിട്ടുമോ 10 രൂപ പറഞ്ഞത് ഇവിടെ 25 രൂപയ്ക്കാണ് ഞാൻ വാങ്ങിയത്

    • @nafeelnavas1161
      @nafeelnavas1161 4 года назад +3

      ആലപ്പി എവിടെ jittum

    • @sreebhadra8779
      @sreebhadra8779 4 года назад

      Aa green coloured hanging ethra roopa ya...Step step at llath

  • @harshaa7227
    @harshaa7227 3 года назад +1

    2021 augustil shop ipo running aano? kurach items mathram delivery cheyumo? to malappuram?

  • @pinkypaappan8470
    @pinkypaappan8470 4 года назад +13

    Manas niranju chettaaa ..

  • @ambilimaya3310
    @ambilimaya3310 3 года назад

    ഈ കടയിൽ നിന്നും wholesale &retail ആയി ആരും ഒരു സഹകരണവും പ്രതീക്ഷിക്കണ്ട അനുഭവം കൊണ്ട് പറയുന്നതാണ് wholesale ആയി കൂടുതൽ സാധനം എടുക്കാൻ ചെന്നതാണ് പക്ഷേ എല്ലാത്തിനും മറ്റ് കടകളെക്കാൾ 2 to 3 രൂപ കൂടുതൽ ആണ്

  • @vinodkumarkv7315
    @vinodkumarkv7315 4 года назад +6

    Eagerly waited for your video. Very very useful. Thanks for providing such a video...👍

  • @maijomanoj3639
    @maijomanoj3639 4 года назад +1

    Njan innale poyirunnu. Parayunnathinekkal rate kooduthal anu. Ee parayunnapolathe oru nalla perumattavum kandilla. Mammal chodilkunathinu parayan thanne bhudhimuttu
    Hindikaranu paranjum eduthum tharunnathu. Ee video kandanu ernakulathuninnu poyathu. Verutheyay

  • @satheesanpadiyam2531
    @satheesanpadiyam2531 4 года назад +3

    സൂപ്പർ

  • @dazzlingdesires
    @dazzlingdesires 4 года назад +1

    Valare nannayittund 😊🙂great information 😃

  • @bushrabeegammundoden1394
    @bushrabeegammundoden1394 4 года назад +3

    Njan nilamburil ninn hanging pot 30 rupeesinaan vaangiyath

  • @rosemarymohan6484
    @rosemarymohan6484 4 года назад +2

    Kollaam...
    Onnu try cheyyanam

  • @marynv6640
    @marynv6640 4 года назад +8

    കോട്ടയത്തേക്ക് Branch ഈ കടക്ക് ഉണ്ടോ? എനിക്ക് കുറേ ചെടിച്ചട്ടികൾ വേണം.

  • @redjilebion8763
    @redjilebion8763 4 года назад +2

    Great it was a valuable information 👍
    Thank you very much

  • @soumiyamr
    @soumiyamr 4 года назад +67

    Daivame 10 roopayo for that hanging pot..it costs 40 in our place

    • @amrithamantra3368
      @amrithamantra3368 4 года назад +7

      Soumya Ramachandran ithu ente veedinte aduthanu

    • @soumiyamr
      @soumiyamr 4 года назад +4

      @@amrithamantra3368 nalla collection undalle avide. Mannuthil alle

    • @CopaMocha6232
      @CopaMocha6232 4 года назад +2

      @@soumiyamr very good collection.. im a good customer ...

    • @lekshmysatheesh7338
      @lekshmysatheesh7338 4 года назад +3

      Same

    • @safreenaka6569
      @safreenaka6569 4 года назад +4

      Idhevde sthalam

  • @twinklesaji4116
    @twinklesaji4116 4 года назад +1

    Super shop .very useful

  • @sasariri5094
    @sasariri5094 4 года назад +7

    "Smiley" chattikalkku enthanu vila..?

    • @TrendsWheel
      @TrendsWheel  4 года назад +3

      80- 100 രൂപ. സൈസ് അനുസരിച്ച് വ്യത്യാസം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്

  • @joviyajaison6823
    @joviyajaison6823 4 года назад

    God bless you chettan

  • @shaanpy
    @shaanpy 4 года назад +3

    Good informations 👍

  • @nectarhomestudio8674
    @nectarhomestudio8674 3 года назад

    Super vedio 👌&good information

  • @mumthazashraf2020
    @mumthazashraf2020 4 года назад +3

    A very useful video.I have been searching long for such a shop👍

  • @ramsudeenabdulmajeed401
    @ramsudeenabdulmajeed401 4 года назад

    Very good and informative

  • @ajmalkabeer1558
    @ajmalkabeer1558 4 года назад +3

    Adipoli video

  • @faseelaismail4415
    @faseelaismail4415 4 года назад +2

    Useful video

  • @chichoooo5
    @chichoooo5 4 года назад +5

    Very useful vedio....Ekm l kadaundo?
    Eeshop nte adress tharu..

    • @TrendsWheel
      @TrendsWheel  4 года назад +2

      തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിലാണ് കട. മണ്ണുത്തി സെന്ററിൽ നിന്നും മുക്കാട്ടുകര റൂട്ടിൽ ഒരു കിലോമീറ്ററിൽ താഴെ സ്നേഹ പാലം എന്ന് പറയുന്ന സ്ഥലത്ത്. കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്

  • @seethakv1061
    @seethakv1061 4 года назад

    Chedichattikal parsel cheithu tharumo....