കടയിൽ കിട്ടുന്ന അതേ രുചിയിൽ നല്ല പെർഫെക്ട് ലഡ്ഡു | Kerala Style Laddu Recipe - Boondi Ladoo

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 205

  • @-90s56
    @-90s56 4 года назад +354

    ഇത് കാണാൻ വരുന്നവർ ഭൂരിഭാഗവും ലഡ്ഡു ജിലേബി കൊതിയന്മാരായിരിക്കും അല്ലേ 😋🤤

  • @ashoksivanandanam
    @ashoksivanandanam 4 года назад +174

    ലഡ്ഡു കണ്ടാൽ ആദ്യം എല്ലാ ലഡുവിലെയും മുന്തിരി എടുത്തു തിന്നുന്നവർ ലൈക് അടിച്ചേ

  • @MYMOGRAL
    @MYMOGRAL 4 года назад +40

    കൊതി വന്നു കേട്ടോ
    അമ്മേ... നന്നായിട്ട് ഉണ്ടാക്കി
    ഈ പ്രായത്തിലും അമ്മക്ക് നല്ല എനർജി ഉണ്ട് കേട്ടോ അത് കഴിക്കുന്ന നല്ല നല്ല ഫുഡിന്റെ ക്വാളിറ്റി ആവും അല്ലെ.. ആയുരാരോഗ്യ സൗഖ്യത്തെ ദൈവം എന്നും നൽകട്ടെ 😍😍❣️

  • @sushantsinghforever8965
    @sushantsinghforever8965 4 года назад +12

    അമ്മയുടെ കൈകൊണ്ട് എന്തുണ്ടാക്കിയാലും നല്ല രുചിയുണ്ടായിരിക്കും..
    എങ്കിലും കണ്ണെടുക്കാതെ കണ്ടു കൊണ്ടെ ഇരിക്കാൻ തോന്നുന്നത് പൊതിച്ചോറു പോലെയുള്ള വിഭവങ്ങൾ ഉണ്ടാകുമ്പോഴാണ്
    അമ്മ കുഞ്ഞ് ഇഷ്ട്ടം ❤️

  • @poojaashok6751
    @poojaashok6751 4 года назад +4

    പൊതുവെ എനിക്ക് എരിവിനോടാണ് ഇഷ്ടം കൂടുതൽ.. sweets കഴിക്കുന്നത് വളരെ കുറവാണ് ചുരുക്കം ചിലത് മാത്രമേ കഴിക്കാറുള്ളു അതിൽ പ്രധാനി ലഡ്ഡു തന്നെ 😋... 💛

  • @Aparna_Remesan
    @Aparna_Remesan 4 года назад +37

    എനിക്ക് ലഡൂനേക്കാൾ ഇഷ്ട്ടം ജിലേബി ആണ്.👏😘😘😍ലഡും ഇഷ്ട്ടാ.😚😙

  • @sruthigs9563
    @sruthigs9563 4 года назад +5

    ലഡ്ഡുവിലും താരം അമ്മിക്കല്ലു തന്നെ. സൂപ്പർ.

  • @sumiroopabala3333
    @sumiroopabala3333 4 года назад +1

    ഈ അമ്മാമ്മയുടെ കുക്കിംഗ്‌ എല്ലാം സൂപ്പർ ആണ്. ഉപയോഗിക്കുന്ന പാത്രങ്ങൾ, സ്പൂൺ എല്ലാം വെറൈറ്റി but ഞാൻ ആ കത്തിയുടെ ഫാൻ ആണ്😎

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +32

    ഏറ്റവും മധുരം കൂടിയ പലഹാരം ആണ് ലഡ്ഡു.. അത് കൊണ്ട് തന്നെയാകും വിശേഷ അവസരങ്ങളിൽ അത് കൊടുക്കുന്നത് എല്ലാവർക്കും

  • @karthikas6952
    @karthikas6952 Год назад

    Ee Ammakku enthellam items anu undakan ariyavunnathu.. really good..

  • @Smile-sj5jz
    @Smile-sj5jz 4 года назад +3

    അമ്മയുടെ പാചകം കാണാൻ തന്നെ എന്തൊരു രസമാ.... കൊതിയാവും വിഭവങ്ങൾ കാണുബോൾ... 😍😊🤤

  • @manjupramod3792
    @manjupramod3792 4 года назад

    കൊതിപ്പിക്കല്ലേ... നാട്ടിൽ പോയ് വരുമ്പോ കൊണ്ട് വരുന്ന പലഹാരങ്ങളിൽ ആർക്കും കൊടുക്കാതെ ഒറ്റയ്ക്കു തിന്നാൻ മാറ്റി വയ്ക്കുന്ന ഒരേ ഒരു സാധനം 😋😋😋😋

  • @snp-zya
    @snp-zya 4 года назад +11

    അമ്മച്ചിയുടെ വീട്ടിലേക്ക് ഒരു ദിവസം അങ്ങ് വരുന്നുണ്ട് എല്ലാവരും
    ഇങ്ങള് കൊതിപ്പിച്ചു കൊല്ലാണ്

  • @amrithapb8093
    @amrithapb8093 3 года назад

    Super. Nannaayi undaakki

  • @SriHariHari-nz5ts
    @SriHariHari-nz5ts Год назад

    അമ്മമാർ ഏതൊരു വിഭവം ഉണ്ടാക്കുകയാണെലും അവർക്ക് പ്രത്യേകിച്ച് ഒരു അളവില്ല.. എല്ലാം ഒരു കൈ കണക്ക് മാത്രം.. ഇന്ന് അളന്നെടുത്തിട്ടും ആർക്കും ശരിയാവുന്നില്ല.. സൂപ്പർ

  • @rosebellrobinson1669
    @rosebellrobinson1669 4 года назад +2

    I made today ....
    It was so easy and tasty
    Thx Amma

  • @rajulasrecipes4831
    @rajulasrecipes4831 4 года назад +7

    എനിക്ക് ഭയങ്കര ഇഷ്ടമ ലഡ്ഡു

  • @lailakunjumon3105
    @lailakunjumon3105 4 года назад +2

    അമ്മയുടെ ലഡു💜💚💙🤗സൂപ്പർ സൂപ്പർ

  • @nirmalson806
    @nirmalson806 4 года назад +1

    Kothiyoorum ladoo great recipe ❤️❤️❤️ love you amma

  • @thangarasukarpagam4538
    @thangarasukarpagam4538 2 года назад

    Super👌 Amma

  • @njaeelamgulati971
    @njaeelamgulati971 4 года назад +4

    Awesome sweat amma you ar superb queen of cooking

  • @sheebasaptharaj1833
    @sheebasaptharaj1833 4 года назад +3

    Super... 👌😋😋😋

  • @athiraathi4424
    @athiraathi4424 4 года назад +27

    *ലഡുവിലെ കറുത്ത മുന്തിരി പെറുക്കി തിന്നാൻ ഭയങ്കര ഇഷ്ടമാണ്* 😊😊

  • @bcreativemaster877
    @bcreativemaster877 3 года назад

    Kalakki amma kalakki💪🏻

  • @aparnacaparnac1611
    @aparnacaparnac1611 4 года назад +1

    Woww..superb

  • @nandhithabashokan9720
    @nandhithabashokan9720 4 года назад +1

    Super 👍

  • @adv.rarichanck4285
    @adv.rarichanck4285 4 года назад

    Old is Gold in all sense, kaipunnyam can't be explain...Thank you my cheechi

  • @raguvarsuresh8320
    @raguvarsuresh8320 3 года назад

    Hi.. Super.. Laddus

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад

    Nice very nice 👌👍👌👌👏👏

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @binujohnson5032
    @binujohnson5032 4 года назад +1

    Super
    Ek num

  • @tgreghunathen8146
    @tgreghunathen8146 4 года назад +1

    Good.Ladu. Mathaji.

  • @geethaaravindan2693
    @geethaaravindan2693 4 года назад +1

    Super 😋😋😋

  • @thishashan5025
    @thishashan5025 4 года назад +2

    Super

  • @unniunni7010
    @unniunni7010 4 года назад +1

    Ammayude ladu.. 👌👌👌😋😋😋😋😋

  • @aswathy5933
    @aswathy5933 4 года назад +1

    What a ammummaaa😅😍😍

  • @ahalyar5365
    @ahalyar5365 4 года назад +1

    Sweet Ammmma...😍😍

  • @kumaryachi8344
    @kumaryachi8344 4 года назад

    Super cooking

  • @rajmohanmangattu8513
    @rajmohanmangattu8513 3 года назад

    Any other alternative for Baking soda.Noone uses it in villages.

  • @deepasblogchannel7518
    @deepasblogchannel7518 4 года назад +2

    Ladoo ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @adhilsk2823
    @adhilsk2823 4 года назад +2

    Ladoo istam😘

  • @nidhi2237
    @nidhi2237 4 года назад

    Fully natural 👌👌👌👌Plz give meeee🤤🤤

  • @theindianhuman7124
    @theindianhuman7124 4 года назад

    Amma cooking 😘🥰

  • @pi22by7
    @pi22by7 4 года назад +2

    Coconut oil use cheytal bakery pole akumo? Sunflower oil ale suit akua? Velichennayude smell undakule

  • @sakthivels3511
    @sakthivels3511 3 года назад

    👌👌👌👌

  • @priyasfoods9844
    @priyasfoods9844 4 года назад

    Nice sweet as usual chechi inspired me to start my channel too
    Priya's foods

  • @geethumalu8020
    @geethumalu8020 4 года назад +1

    Super...😋😋😋😋😍😍😍

  • @akhilaap3321
    @akhilaap3321 4 года назад +1

    Spr ammamaaa😚😘😄

  • @sreelakshmikr9631
    @sreelakshmikr9631 4 года назад +3

    Favorite one... 💛💛💛💛💛💛💛💛💛💛💛

  • @shaniammuadithi1642
    @shaniammuadithi1642 4 года назад +1

    It's very simple,
    Adipoly, enne thane try cheyum

  • @suneeshraghavan7352
    @suneeshraghavan7352 4 года назад +1

    മധുരം

  • @_sumal
    @_sumal 3 года назад

    ❤️❤️👍👍👍

  • @succorinarodrigues7425
    @succorinarodrigues7425 4 года назад

    Vow amma. I like your cooking. God bless you amma

  • @rmariyamthomas
    @rmariyamthomas 4 года назад

    nice

  • @vcrcreations7653
    @vcrcreations7653 4 года назад +4

    Hi amma first comment adiche❤️

  • @surabhishyju9303
    @surabhishyju9303 4 года назад +1

    Super ..amma adipoli....😛

  • @നാരങ്ങാമിഠായി-ഡ8ട

    അമ്മ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും കാണാറുണ്ട് I LIKE U AMMA. ( എല്ലാത്തിന്റെയും അളവും കൂടി പറയണേ )

  • @princyfrancis8554
    @princyfrancis8554 4 года назад

    ലഡ്ഡു ഇഷ്ടം 😋 നന്നായിട്ടുണ്ട് അമ്മ.. 😍

  • @ranisreejith8394
    @ranisreejith8394 4 года назад

    Super, ammaaaa

  • @daivasangeethasandram2921
    @daivasangeethasandram2921 4 года назад +1

    Theannellikka video cheyyamo?

  • @binoisworld9471
    @binoisworld9471 4 года назад

    അമ്മയുടെ പാചകം കാണാൻ നല്ല രസമുണ്ട്.

  • @merjacpro
    @merjacpro 4 года назад

    For syrup how much water?

  • @fathimasalim2579
    @fathimasalim2579 4 года назад +1

    Sooper......

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 года назад +2

    Laddoo 😋😋😋

  • @angellincy7660
    @angellincy7660 4 года назад

    Ammachi pinne ith kurach divasam vechekano ready akan .

  • @vidya5214
    @vidya5214 4 года назад +1

    perfect👍

  • @familyworldmalayalamwithan9108
    @familyworldmalayalamwithan9108 4 года назад +1

    😍😍😍😋😋😋😋🎉🎉🎉

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 года назад +1

    Ladoo ഇഷ്ടം ❤️🤤🤤🤤🤤😋😋😋

  • @Gkm-
    @Gkm- 4 года назад +3

    ലഡു 😍😋

  • @rajiks766
    @rajiks766 4 года назад

    Coconut oil use cheyumbo athinte flavour varum

  • @reshmasmanesh3440
    @reshmasmanesh3440 4 года назад

    Super😋😋😋

    • @food4tech227
      @food4tech227 4 года назад

      എന്റേത് cooking channel ആണ് നിങ്ങൾ എന്റെ ചാനൽ subscribe ചെയ്യണമെന്ന് ഞാൻ പറയുന്നില്ല, എന്റെ ചാനലിൽ ഒന്ന് കയറി നോക്കൂ, ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി, ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ വേണ്ടട്ടാ

  • @aswathysm8845
    @aswathysm8845 4 года назад +1

    😋😋😋😋

  • @nishada3748
    @nishada3748 4 года назад

    Masha allah

  • @mathushal4131
    @mathushal4131 4 года назад +2

    😍😍😍😍😍😍

  • @SPICECOAST
    @SPICECOAST 4 года назад +2

    Hi, നല്ല അവതരണം. സൂപ്പർ ആയിട്ടുണ്ട്. യമ്മി 😋😋 ഞാൻ കൂട്ടായിട്ടുണ്ട് കേട്ടോ. തിരിച്ചും കൂട്ടാവില്ലേ. 😊

  • @hijasalihassan
    @hijasalihassan 4 года назад +7

    പടച്ചവനാണം ഒരു ദിവസം ഈ അമ്മച്ചിയടെ വീട്ടിൽ പോയിരിക്കും മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കാൻ പാടുണ്ടോ?അല്ലപിന്നെ

  • @rejulaabdulkadar1651
    @rejulaabdulkadar1651 4 года назад

    Nighedethedha sthalam

  • @rijinabinu4164
    @rijinabinu4164 4 года назад

    Suprrr

  • @AparnaDevi
    @AparnaDevi 4 года назад +2

    Laddu nte munthiri perukki kalayunnavarundo??

  • @vasu2415
    @vasu2415 4 года назад +1

    👍👍

  • @geethuvijayan4772
    @geethuvijayan4772 4 года назад

    Eniku e ammaye onnu neritu kananmnnu valiya agrahamaaa

  • @pradeepck2314
    @pradeepck2314 4 года назад

    👍🤤🤤

  • @akhilasaji6551
    @akhilasaji6551 4 года назад +1

    😋😋😋❤️

  • @sreecooks5018
    @sreecooks5018 4 года назад

    👌

  • @ratheeshm9499
    @ratheeshm9499 4 года назад

    💯💯

  • @poojathulasi5889
    @poojathulasi5889 4 года назад

    Ur cooking really amazing....

  • @jithinsabu4314
    @jithinsabu4314 4 года назад

    😍😋❤️

  • @puthamputhusamayal8360
    @puthamputhusamayal8360 4 года назад

    Super ladoooo

  • @dishithpd8076
    @dishithpd8076 4 года назад +8

    അമ്മ ഉണ്ടകുന്ന വിഭവതിta ചരുവകകൾ വ്യക്തമായി പറഞ്ഞാൽ നന്നായിരിക്കും

  • @sadiyac88
    @sadiyac88 4 года назад +5

    Malayaleesnte liziqi channel

  • @gamingyt8361
    @gamingyt8361 4 года назад +1

    ഇനി സാധനങ്ങൾക്ക് ഉണ്ടാക്കുമ്പോൾ അതിൽ ഉപയോഗിക്കുന്നതിന് പേരും കണക്ക് ഒന്ന് പറയൂ

  • @sanalsahadevan5142
    @sanalsahadevan5142 4 года назад +1

    😎മണവാളൻ.... ലഡു ലീലേബിയും കഴിക്കു 😃

  • @athirakp7016
    @athirakp7016 4 года назад

    അമ്മ പാചകം ചെയ്യുന്നത് കാണുന്നതേ ഒരു സന്തോഷമാ

  • @georgekurian8736
    @georgekurian8736 4 года назад

    Cheyyunnathu urakke paranjoode. Vaikakathu vachu mooliyal aarkku manassilakum

  • @deepudevarajan958
    @deepudevarajan958 4 года назад +1

    🖤♥️🖤💜

  • @Barrister07
    @Barrister07 4 года назад

    അമ്മച്ചീടെ സംസാരം കൊള്ളാം. ഇച്ചിരി എണ്ണ ഇടുക. ബാക്കി പിന്നെ

  • @riyasvp1879
    @riyasvp1879 4 года назад

    ആദ്യം കലക്കിയത് എന്ത് പൊടിയാണ്

  • @തൈര്ചാനൽ
    @തൈര്ചാനൽ 4 года назад +2

    Hi Ente channel vedio koode kanumo

  • @PriyanshiS02
    @PriyanshiS02 4 года назад

    Pavam ammchiyude kai pollunnu...

  • @sudheeshp3203
    @sudheeshp3203 4 года назад +2

    Eth enth kopille vedio anu. Onnum parayunillalo adyam edutha manga color podi entha..

    • @sunainalathif5263
      @sunainalathif5263 4 года назад

      Thazhe ezhuthikanikkunnund. Turmeric powder

    • @sudheeshp3203
      @sudheeshp3203 4 года назад

      @@sunainalathif5263 aa valiya pathrathil niraye manjapodio

    • @anjanasandeep5239
      @anjanasandeep5239 4 года назад

      Kadalamavu

    • @chandhiniedits
      @chandhiniedits 4 года назад

      Kadalamavanu... thazhe ezhuthiyitundallo besan flour ennu....