പണിക്കർ സാറേ ഒരു സംശയം.. ഈ കണ്ണീർ സീരിയലുകൾ എന്ന് പറയുന്നത് എന്താണ്..? അസൂയ, കുശുമ്പ്, അവിഹിതം, ദുഷ്ടത്തരം തുടങ്ങിയ എല്ലാ നെഗറ്റീവ് സംഗതികളും ഒന്നിക്കുന്ന ഒന്നല്ലേ മെഗാ സീരിയലുകൾ..? ഒരു ഗർഭം പോലും വർഷങ്ങളോളം നീളും.. ഈ സീരിയലുകൾ കാണുന്ന ഒരു മനുഷ്യന്റെ അല്ലെങ്കിൽ ഒരു പ്രേക്ഷകന്റെ മനസ്സിലും ഇതുപോലെ ദുർവികാരങ്ങൾ കുമിഞ്ഞു കൂടിയിരിക്കും അല്ലെങ്കിൽ അവർ ഈ മെഗാ സീരിയലുകൾ ഇത്രത്തോളം കാലം ഇരുന്നു കാണുമോ..? ഒരു സിനിമ എന്നു പറയുന്നത് എത്രയോ വർഷങ്ങൾ നിലനിൽക്കുന്ന ഒന്നാണ്. പക്ഷേ ഒരു സീരിയൽ അവസാനിച്ചാൽ അത് പിന്നീട് ആരും ഓർക്കും ആ സീരിയലിനെ പിന്നീട് എന്തെങ്കിലും ഒരു പ്രസക്തിയുണ്ടോ..? നല്ല പാട്ടുകൾ ഉണ്ടോ..?നല്ല കോമഡി ഉണ്ടോ..? നല്ല ആക്ഷൻ രംഗങ്ങൾ ഉണ്ടോ..? ഇതൊന്നും സീരിയലില്ല. സ്ത്രീയുടെ അടിമയാണ് പുരുഷനെന്ന രീതിയിലാണ് പല സീരിയലുകളുടെയും അവസ്ഥ. നല്ല ഒരു മനസ്സുള്ള വ്യക്തി ഇതുപോലുള്ള അസൂയയും കുശുമ്പും പരദൂഷണം അവിഹിതം നിറഞ്ഞ ഇതുപോലുള്ള മെഗാ സീരിയലുകൾ കാണുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ..? പിന്നെ കുറെ പേരുടെ വരുമാനമാർഗ്ഗം അതിന് എത്രയോ ലക്ഷം ആൾക്കാരെ ഒരുതരം മാനസികരോഗികളാക്കി മാറ്റുന്നതല്ലേ ഈ മെഗാ സീരിയലുകൾ...? പിന്നെ താങ്കളെ പോലെയുള്ള ഒരാൾക്ക് ഒരിക്കലും മെഗാ സീരിയലുകളെ തള്ളിപ്പറയാൻ കഴിയില്ല കാരണം അത് നിങ്ങളുടെ വരുമാനം മാർഗമാണ് . ഒരാൾ ഇപ്പറഞ്ഞ മെഗാ സീരിയലിൽ കാണുന്ന സമയത്ത് അയാളുടെ മനസ്സ് ദുർവികാരങ്ങളാൽ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കും. അല്ലാതെ സന്തോഷത്തോടെ നല്ല മനസ്സോടെ ഒരാൾക്ക് സീരിയലുകൾ ആസ്വദിക്കാൻ പറ്റും എന്ന് താങ്കൾ കരുതുന്നുണ്ടോ..? ഇപ്പോൾ ബോംബ് പൊട്ടും എന്ന രീതിയിൽ തന്നെയല്ലേ ഓരോ മെഗാസിരിയലുകളും കളും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്..?
താങ്കളുടെ വികാരം മാനിച്ചുകൊണ്ട് ചെറിയൊരു മറുപടി തരുന്നു.. ആരെയും നിർബന്ധിപ്പിച്ച് ഇരുത്തി കാണിക്കുന്നത് അല്ലല്ലോ സീരിയൽ.. കാണാനോ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് ഉണ്ട്... നന്മയുടെ കഥ മാത്രം പറയുന്ന എത്രയോ നല്ല സീരിയലുകൾ വന്നതും പോകുന്നതും ആരും അറിയുന്നില്ല.. കാരണം അതിനോട് പ്രേക്ഷകന് താൽപര്യമില്ല... അതേസമയം തിന്മയുടെയും അസൂയയുടെയും ഒക്കെ പറയുന്ന കഥകൾ പ്രേക്ഷകൻ കൈനീട്ടി സ്വീകരിക്കുന്നു.. യാഥാർത്ഥ്യം അതാണ്....
@@dineshpanickerofficial മദ്യത്തിനും മയക്കുമരുന്നിനും പലരും അടിമകൾ ആകുന്നതും അവർ അറിയാതെ തന്നെയാണ്. എന്ന് കരുതി നമുക്ക് മദ്യത്തിനെയും മയക്കുമരുന്നിനെയും അനുകൂലിക്കാൻ കഴിയുമോ സാർ..? ഒരുതവണ ആസ്വദിക്കുമ്പോൾ വീണ്ടും വീണ്ടും ആസ്വദിക്കാൻ തോന്നുന്നു. കൊടുക്കാൻ ആളുണ്ടെങ്കിൽ അല്ലേ വാങ്ങാനും ആളു കാണുകയുള്ളൂ. കൊടുക്കാതിരുന്നാൽ വാങ്ങാനും ആരും കാണില്ലല്ലോ..
All the best.God bless
എല്ലാവിധ ഭാവുകങ്ങളും നേരുന്നു
In a world embracing negativity. Your videos give us hope & positive vibes
Thank you for your nice words❤️
ദിനേശ് സാറിനു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🙏
🙏🙏🙏🙏❤️
Really wonderful 👍👍
"Everyone grows but not everyone becomes mature."( Maturity Quotes ) Our Sri.Panikkar sir is fully matured 🎉 thank you sir🎉
Thank u for your nice words... ❤️
Sooraj Ettan 🥰🥰🥰🥰
ദിനേശ് ..sir ✋
അടിപൊളി
🥰🥰👍👍❤️❤️
Nice episode chetta
Thank u dear
ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤
🙏🙏🙏
🙏
😊😊😊😊❤
❤️❤️❤️❤️
That was a remake of Tamil Serial Raja Rani. That Hero and Heroin got married in real life
👍🏻👍🏻👍🏻🙏🙏🙏
സാറിന്റെ കൂടെ ഒരു സീരിയലിൽ അഭിനയിക്കാൻ എനിക്കുംകൂടി ഒരു ചാൻസ് കിട്ടുമോ?ഒന്നോ രണ്ടോ സീനുകളിൽ വന്നുപോകുന്ന ചെറിയ വേഷമായാലും മതി.
സീരിയലിലെ അഭിനേതാക്കളെ ഒക്കെ തെരഞ്ഞെടുക്കുന്നത് ചാനലും പ്രൊഡ്യൂസർ ആണ്... 🙏🙏🙏
@@dineshpanickerofficial അറിയാം 😀
Hi
പണിക്കർ സാറേ ഒരു സംശയം.. ഈ കണ്ണീർ സീരിയലുകൾ എന്ന് പറയുന്നത് എന്താണ്..? അസൂയ, കുശുമ്പ്, അവിഹിതം, ദുഷ്ടത്തരം തുടങ്ങിയ എല്ലാ നെഗറ്റീവ് സംഗതികളും ഒന്നിക്കുന്ന ഒന്നല്ലേ മെഗാ സീരിയലുകൾ..? ഒരു ഗർഭം പോലും വർഷങ്ങളോളം നീളും.. ഈ സീരിയലുകൾ കാണുന്ന ഒരു മനുഷ്യന്റെ അല്ലെങ്കിൽ ഒരു പ്രേക്ഷകന്റെ മനസ്സിലും ഇതുപോലെ ദുർവികാരങ്ങൾ കുമിഞ്ഞു കൂടിയിരിക്കും അല്ലെങ്കിൽ അവർ ഈ മെഗാ സീരിയലുകൾ ഇത്രത്തോളം കാലം ഇരുന്നു കാണുമോ..? ഒരു സിനിമ എന്നു പറയുന്നത് എത്രയോ വർഷങ്ങൾ നിലനിൽക്കുന്ന ഒന്നാണ്. പക്ഷേ ഒരു സീരിയൽ അവസാനിച്ചാൽ അത് പിന്നീട് ആരും ഓർക്കും ആ സീരിയലിനെ പിന്നീട് എന്തെങ്കിലും ഒരു പ്രസക്തിയുണ്ടോ..? നല്ല പാട്ടുകൾ ഉണ്ടോ..?നല്ല കോമഡി ഉണ്ടോ..? നല്ല ആക്ഷൻ രംഗങ്ങൾ ഉണ്ടോ..? ഇതൊന്നും സീരിയലില്ല. സ്ത്രീയുടെ അടിമയാണ് പുരുഷനെന്ന രീതിയിലാണ് പല സീരിയലുകളുടെയും അവസ്ഥ. നല്ല ഒരു മനസ്സുള്ള വ്യക്തി ഇതുപോലുള്ള അസൂയയും കുശുമ്പും പരദൂഷണം അവിഹിതം നിറഞ്ഞ ഇതുപോലുള്ള മെഗാ സീരിയലുകൾ കാണുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ..? പിന്നെ കുറെ പേരുടെ വരുമാനമാർഗ്ഗം അതിന് എത്രയോ ലക്ഷം ആൾക്കാരെ ഒരുതരം മാനസികരോഗികളാക്കി മാറ്റുന്നതല്ലേ ഈ മെഗാ സീരിയലുകൾ...? പിന്നെ താങ്കളെ പോലെയുള്ള ഒരാൾക്ക് ഒരിക്കലും മെഗാ സീരിയലുകളെ തള്ളിപ്പറയാൻ കഴിയില്ല കാരണം അത് നിങ്ങളുടെ വരുമാനം മാർഗമാണ് . ഒരാൾ ഇപ്പറഞ്ഞ മെഗാ സീരിയലിൽ കാണുന്ന സമയത്ത് അയാളുടെ മനസ്സ് ദുർവികാരങ്ങളാൽ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കും. അല്ലാതെ സന്തോഷത്തോടെ നല്ല മനസ്സോടെ ഒരാൾക്ക് സീരിയലുകൾ ആസ്വദിക്കാൻ പറ്റും എന്ന് താങ്കൾ കരുതുന്നുണ്ടോ..? ഇപ്പോൾ ബോംബ് പൊട്ടും എന്ന രീതിയിൽ തന്നെയല്ലേ ഓരോ മെഗാസിരിയലുകളും കളും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്..?
ശ്രീജിത്ത് നമസ്കാരം..
@@dineshpanickerofficial നമസ്കാരം സർ..