ശ്രീത് ചേച്ചീ വിചാരിച്ച പോലെ ഒന്നും അല്ലല്ലോ സത്യം പറഞ്ഞാ bigg boss വീടിൻ്റെ ഒരു വല്യ ഭാഗം dominate ചെയ്യാനുള്ള കഴിവ് ഉണ്ട് കുറച്ചും കൂടി ആവണം all the best wishes🥳🥳
ചുമ്മാതെ കെടന്നു തൊണ്ട കീറി അലർന്നു 😂😂😂 ഇയ്യാൾ കരുതുന്നു ഇങ്ങനെ ചെയ്താൽ ഫാൻസ് കൂടി ആൾക്കാരെ മനസ്സിൽ കയറി കൂടാമെന്നു നടക്കില്ല മാഷേ 😂😂 പ്രേഷകർ പൊളി ആണ് അത് മറക്കേണ്ട 😂😂
ചേട്ടന്റെ മൈൻഡിൽ ആദ്യം കുറച്ചു ഷോ ഓഫ് കാണിക്കാം അത് കഴിഞ്ഞാൽ എല്ലാവരും ഒറ്റപെടുത്തും അപ്പോ സിംപതി തോന്നി ആൾകാർ വോട്ട് കൊടുക്കും അല്ലെങ്കി പുറത്ത് സ്റ്റാർ ആവാം എന്നാണ് 😂
Ivan വിചാരിക്കുന്നത് ഈ ചെയ്യുന്നതൊക്കെ പണ്ട് റോബിൻ ചെയ്ത പോലെയാണ് എന്നാണ്.. പക്ഷേ പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമ്പാക്ട് ആണ് ഉണ്ടാക്കുന്നതെന്ന് അറിയില്ലല്ലോ😂😂😂😂
saras Krishna dance performance nikhilnair and sreethu krishnan big boss super look jodi love you pallavi gowda akka mudiyan chettan fan Big Boss hero super
saras Krishna dance performance nikhilnair and sreethu krishnan big boss super look jodi love you love's 😘😍🥰🫂💋 nikhilnair and sreethu krishnan super jodi love love's 😘💯♥️💋
ശ്രീതു ചേച്ചി കുറച്ചും കൂടി active ആയാൽ പൊളിക്കും...
അതെ, Movie Mania യൂടുബ് ചാനൽ 🥰❤️🥰❤️🥰❤️🥰
Movie mania 🙄@@moviemaniasinglewatch
Athe ❤
😂❤@@moviemaniasinglewatch
Ratheesh pononn agrahikkunnavar indo guyzz👀
Veruppikal
Ndd ayale edth arynm
Nthin nalla gamersine pidich purthaakano ?😂
Niglk pinne couples angadum ingadum olipich nadakanth kaananayrkum 😂
@@hemandhkrishna4436 nammal aarano nannayi game kalikkunne avarkk vote cheyyum alland ratheeshine polulla vanagalkk vote cheyyarilla igane oru vaanam 😂
Sreethu പൊളിച്ചു.. 😂🔥
അയാൾ അത് ചോദിച്ചു വാങ്ങിയതാണ് ... വാഴ അല്ല മരവാഴ !!
രതീഷിന്റെ വിചാരം ഇപ്പോൾ അവരുടെ fans തിളച്ചുമറിയുകയാണെന്നാണ് 😂😂😂😂😂
Paavam😂
ഇവൻ dr റോബിനെ പോലെ വൈലൻസ് ഉണ്ടാക്കിയാൽ ഫാൻസ് ഉണ്ടാവും എന്ന് വിചാരിക്കുന്നു 😂
@@arjunck441😂😂
1:32 aa ottak nadannal fans undakum എന്നാണ് pulli vicharikkune😹😹.. Pavam ഇവിടെയും അവിടെയും pulli ellarkkum കോമാളി ആണ്
Sathyam
ശ്രീതു ഒന്നും ആക്റ്റീവ് അല്ലാഞ്ഞിട്ടല്ല. ഷൈൻ ചെയ്യാൻ നോക്കിയിട്ടില്ല. അതാണ്.
Exactly
Yes👍🏻
Saranya, Apasara also
Athu kondu bb ninnu poyalum avare ok aalugal snehikum
Sreethu fans like adii❤👍🏻
Sreethu ne enikh bayangara ishttaa ❤
She is a pure gem and she talks was very cute😊
@@rathimeetham4963 💘
എനിക്കും.
ശ്രീതു മലയാളം ഒഴുക്കൂടെ പറയാൻ പറ്റുമായിരുന്നെങ്കിൽ കത്തിക്കയറും.. super ആണ് ❤❤
Sreethuma പൊളിച്ചു 😁
Sreethu amma😂😂
@@ananyasuresh7496 sreethuma... ♥️ amma ennalla....
Sreethu fire... Fans ❤️😻
Sreeethu vere leval 🔥🔥🔥😂 ratheesh moonji😂😂😂
അവൾ മാറി ഇരുന്നു കരയുന്നോ എന്ന് നോക്ക് 😄
🥰✌🏻
Sreeethu polichu😂😂😂
Retheesh :ningal pazham
Sreethu :appo ningalentha vazhayo 😝
😂
Epic 😂
God sreethu's points and expressions ❤❤
Reetheesh വളരെ ബോർ ആണ് സത്യം ആയിട്ടും ബിഗ് ബോസ് കാണാനേ തോന്നുന്നില്ല😢
Nink anna 2 couples ang paraj vidarnn illeyy avr olipich nadakanth kanaananyt😂😂
ഉള്ള കാര്യം പറയുബോ എന്തിനാ ചേട്ടാ കൃമി കടി 😂
@@food_channel626 pulline pole ullavar ndayle bb onn active avollu😄
@@hemandhkrishna4436 ഇതാണോ ആക്റ്റീവ് 😆 ചുമ്മാ വയിൽതൊന്നുന്നത് വിളിച്ചു പറയുന്നത്
@@food_channel626 pinne oragy kedkan pettoo😂😂
ശ്രീത് ചേച്ചീ വിചാരിച്ച പോലെ ഒന്നും അല്ലല്ലോ സത്യം പറഞ്ഞാ bigg boss വീടിൻ്റെ ഒരു വല്യ ഭാഗം dominate ചെയ്യാനുള്ള കഴിവ് ഉണ്ട് കുറച്ചും കൂടി ആവണം all the best wishes🥳🥳
Sreethu chechi polichu 😂👌🔥
Vaazha 😂😂
Sreethu army come on guys
Rateesh haters
Sree പൊളിച്ചു 😂🤣
ഇവരെ മലയാളം ശൈലി കേൾക്കാൻ നല്ല രസണ്ട് 😄
Sreethu super ani❤❤
Sreethu pwlikum korch day koode kazhinjal ❤️ adipoli kutty 😘
1:34 was epic
I love the word sreethu
Shreethu chechi poliyan❤
Sreethu saranya super kurachu kudi active ayal k
ഇതോ ഒക്കെ പറ്റു അവരെ കൊണ്ടു
അതെ.
@aഓഹോ. രതീഷ് fan എത്തിയല്ലോ.n_as5822
Lady contestants are far better than male
Sreethu baaki ullavare powle show kaanikunnilla.. Baaki kurennam fans kittan vndiii aadhyame chumma oronnu create cheyth just prahasanam maatram nadathunnu...
ഈ രതീഷ് കാരണം biggboss കാണാൻ പോലും തോന്നുന്നില്ല.... എന്തൊരു വെറുപ്പിക്കലാ അയാൾ
True
പെണ്ണുങ്ങൾ full എതിർ ആണല്ലോ രതീഷ് നു
അതെ, Movie Mania യൂട്യൂബ് ചാനൽ 🥰❤️🥰❤️🥰❤️
Egere poyal poli.akm
അതെ. ചുമ്മാ എല്ലാടത്തും കേറി ചൊറിയും. അയാൾ പെണ്ണുങ്ങളെ കെട്ടിപിടിച്ചു. പക്ഷേ അയാളെ ഒരാൾ പിടിച്ചപ്പോൾ ഇത്രേം ദേഷ്യം എന്തിനാ. ചുമ്മാ space ഉണ്ടാക്കാൻ.
Ratheesh : കിട്ടേണ്ടത് കിട്ടി ഇനി പോവാ 😂
രതീഷിന്റെ സൗണ്ട് ഫുൾ പോയെന്ന തോന്നുന്നേ - ഇനി എന്ത് സെയ്യും 😂😂😂 ശ്രീതു....🫶🔥
Sreethu chechi......❤
ചുമ്മാതെ കെടന്നു തൊണ്ട കീറി അലർന്നു 😂😂😂 ഇയ്യാൾ കരുതുന്നു ഇങ്ങനെ ചെയ്താൽ ഫാൻസ് കൂടി ആൾക്കാരെ മനസ്സിൽ കയറി കൂടാമെന്നു നടക്കില്ല മാഷേ 😂😂 പ്രേഷകർ പൊളി ആണ് അത് മറക്കേണ്ട 😂😂
Sreethu ❤❤❤
Sreethu
പോകാൻ ആഗ്രഹിക്കുന്നവരെ പറഞ്ഞു വിടൂ ബിഗ്‌ബോസ്
രതീഷ് ആരെയോ അനുകരിക്കുന്ന പോലെ ..എന്തായാലും അയാൾ haters നെ നന്നായി ഉണ്ടാക്കുന്നുണ്ട് 😂😂
ആരെയാ ഉദ്ദേശിക്കുന്നത്
Ladies മാത്രം haters ഉള്ള contestent
Sreethu poli yan❤
പുള്ളിയുടെ sound പോയോ? സമാധാനമായി
😂
വന്ന അന്ന് മുതൽ ഒച്ച എടുക്കൽ അല്ലേ.
Sreethu super
Sreethu🎉
Sreethu good
റോബിൻ ആവാൻ നോകി, ഉണ്ട ആവും 🤣
Robin ഇതുപോലെ അല്ല 👍🏻👍🏻👍🏻👍🏻
Robin ithilum valiya vazha ayirunu 😂😂... Randum kanaka
@@jeny735.
അതിന് റോബിൻ ആരാണ് ? രണ്ടു പ്രാവശ്യം bb ചവിട്ടി വെളിയിലാക്കിയ മണ്ടനല്ലേ😂😂
@@Ar30Su38😂😂😂😂😂
Sreethu polchuuu😂😂
ചേട്ടന്റെ മൈൻഡിൽ ആദ്യം കുറച്ചു ഷോ ഓഫ് കാണിക്കാം അത് കഴിഞ്ഞാൽ എല്ലാവരും ഒറ്റപെടുത്തും അപ്പോ സിംപതി തോന്നി ആൾകാർ വോട്ട് കൊടുക്കും അല്ലെങ്കി പുറത്ത് സ്റ്റാർ ആവാം എന്നാണ് 😂
Ratheeshin oru vijaram und biggboss vinner akkannnnn vendi engane eallavarum aayi vayyakk undakkanam eann
*രതീഷ് മറ്റൊരു റോബിൻ ആകാനുള്ള ശ്രമത്തിലാണ്*
അല്ലെന്നുള്ളവർ ലൈക് ചെയ്യണേ 🥰❤️❤️❤️❤️🥰🥰🥰❤️❤️❤️
robinumayi oru matchumilla.athu karyangal undayitta choodayirunnathu.ratheesh veruthe alu aavan nokukaya
ലെ രതീഷ്. എല്ലാരും എന്നെ ഒറ്റപ്പെടുത്തി എനിക്ക് തന്നെ പുറത്ത് ഫാൻസ് 😂
Where is bigg boss plus🤔
രതീഷ് സൂപ്പർ 🔥🔥🔥
Srethupolik
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും അതാണ് രതീഷ് 🤣🤣
ജാൻമണി ഇടയിൽ വന്നു ചോദിച്ചത് കലക്കി 😂😂😂😂
Ivan വിചാരിക്കുന്നത് ഈ ചെയ്യുന്നതൊക്കെ പണ്ട് റോബിൻ ചെയ്ത പോലെയാണ് എന്നാണ്.. പക്ഷേ പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമ്പാക്ട് ആണ് ഉണ്ടാക്കുന്നതെന്ന് അറിയില്ലല്ലോ😂😂😂😂
Ratheesh yagana fans undaaakkaaam yennaaan nokkunnath pakshe kaanunnavarkk😂
ഇവരുടെ വിചാരം അവിടെ ചെന്ന് വഴക്ക് കൂടുന്നതാണ് ആണെന്ന് game
ഇയ്യാള് എന്താണ് ഉദ്ദേശിച്ചത് ഫാൻസ് ഇളകി മറിയും 😅
Eya big boss IL Kure stupid content indakiyale active contestant akvollu sreethu paranjathu ishttayi nalla standard player ahnennu thonunnu😊
രതീഷിന്റെ വിചാരം അഖിൽ മാരർ നെ പോലെയാണെന്ന 😂😂
Paranjavan thanne purathaayi 😂
Arjunn chettan....💖
ഇവനേപോലെ എല്ലാം മനുഷ്യർ ഉണ്ടല്ലേ ഭൂമിയിൽ 😭😭😭
🤣🤣🤣 Vazha 😂😂
Eee sambhavam arenkilu. Onn explain cheyyoo
🤭🤭🤭ഇയാള് കുരച്ചു കുരച്ചു സൗണ്ട് ഫുൾ പോയോ 🤣🤣🤣🤣
Iyaal enth over aan😂
Ratheesh imitating Rajith sir.
രതീഷ് കാരണം ഈ ബിഗ് ബോസ് കാണാനേ തോന്നുന്നില്ല നാശം
Ayale nmk kanubol thanne deshyam pidikkunnu appo avide ullavarude avastha😂
Rejith Kumar 2.0😂😂😂😂ഇമ്മണി പുളിക്കും 😅😅
Ellavarum ratheesh povan agrahikkunnu.... But biggboos ayale prnju vidilla 🙂 ellavareyum choriyan vndi ayaale avde nirthum 🚶🏻♀️
രതീഷിന്റെ വിചാരം അയാൾ ആണ് അവിടെ കണ്ടന്റ് കൊടുക്കുന്നത് എന്ന് 😂😂😂😂😂.....
What happened to Ratheesh's voice??
Rathees nte sound evide poyiiii
ഉണ്ട അവിടെ എന്ത് ഉണ്ട ഉണ്ടാക്കാൻ പോയതാണോവോ😂😂
Sreethu and arjun kollayirikum❤
saras Krishna dance performance nikhilnair and sreethu krishnan big boss super look jodi love you pallavi gowda akka mudiyan chettan fan Big Boss hero super
saras Krishna dance performance nikhilnair and sreethu krishnan big boss super look jodi love you love's 😘😍🥰🫂💋 nikhilnair and sreethu krishnan super jodi love love's 😘💯♥️💋
രതീഷ് രജിത് കുമാറിനെ ഫോളോ ചെയ്യുകയാണോ 🤣
രജിത് കുമാർ പിന്നേം ബേദം
Rocky💥❤
Next dilsha sreethu
ദിൽഷയുമായി compare ചെയ്യണ്ട 👍🏼 ശ്രീതു എന്നും ശ്രീതു തന്നെ
@@Richu180 atheyo nannai
Ayye dilshaye pole alla sreethu she is an individual player dilshaye pole combo kalich os inu vote medikunna type alla😂
Ennit🚶♀️
രതീഷ്ന്റെ സീൻസ് കുറച്ചില്ലെങ്കിൽ ഈ സീസൺ ആരും കാണില്ല ഏഷ്യാനെറ്റെ
Rathiishnte vijaaram ival maarar ahhvan nnokan😂😂
Etha eee maravazha
2:18 സീൻ 😂😂
Aa changayi agil Marr kallikane😂
akhil ok enthu better aayirunnu
Enikk thonnunedh arkuu iyaale ishtuoo allaann😂 mugha bhavam kanumbo ariyunuu 😂😂
Guys u know, content ഉണ്ടാക്കിയാൽ cash kuduthal കിട്ടും 😮
Ratheeshin vote kodkaruth gyss plss😂🤌🏻
Vazha valarum😂😂😂
ഏതാണ് ഒരുത്തൻ ശ്വാസം ഇല്ലാതെ ചക്ര ശ്വാസം വലിക്കുന്നവൻ... പേരെന്ത്?
Vazha😂😂😂
റോബിന് പഠിക്കാണോ മോനെ 😂😂😂😂😂😂😂റോബിൻ വേറെ നീ വേറെ
Ayal cameraspacenu vendi kashtapedunnd 31 sec
Sree aadyam ntha paranje ? Manasilayilla
Retheesh marar aavan try cheyyuvano nadakkullaa 😂
Athe chilarku oru vicharam indu kure afipidi indakiyal ellarum ayalude fan akumnu kashtam🙄
Iyale onnu irakkividuvooo... Ohh
കൂമ്പോടിയാതെ നോക്കണേ രതീഷ് വാഴേ 😂
2 divasam kond 6 per ahla.. Ekadhesham viewersnum maduthittnd ninglae. .. Mikkavarum ottayk vettil poyrunnu kalikkaendi varum😂😅
Robin aavan nokkuanalle annan😂
Eyale sound nu entha
Alari alari chorinji poyadan😅
Ee ratheesh sceeen space kitn noki full alambakuaan