Ivide ullavar full gamers.. oru paraspara sneham illa😂😂.. all season paraspara sneham illelum purath ellavarum abinayikumarnnu pinne ellaavarum nalla frndship arnu.. ith orumaadhiri e season😂😂.. ellavarum hard working
Bigbossന് മാത്രമേ ഇത് പോലുള്ള ഓരോന്നിനെ കിട്ടൂ..😂😂 കഴിഞ്ഞ seasonൽ വന്നവർ വെറും Waste ആണ് എന്ന് പറഞ്ഞ എനിക്ക് ഈ season കണ്ട് തലയിൽ കൈ വെച്ച് പറയണ്ട വന്നു... " കഴിഞ്ഞ season തന്നെ ആയിരുന്നു ഭേദം"... ആ പെട്ടിയും പൃമാണവും എടുത്തു നില്കുന്നവനെ ഒന്ന് തുറന്നു വിടാവോ.... ഒരു അപേക്ഷയാണ്....😂😂😂😂😂😂
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ് രതീഷ് ❤
Correct
Correct😂
അഹ് രണ്ട് petteem പൊക്കിപിടിച്ചു eppo thudagiya ഷോ ശവം 😏😏
ആ ഡോർ ഒന്ന് തുറന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച നിമിഷം
sathyam sherikkm agrahichu poyii
Sathyam😂
Sathyam
Sathyam
😂😂
മറ്റു സീസണുകളെ വെച് ഇതിൽ സീരിയൽ നടിമാർ കൊള്ളാം, ❤അഹങ്കരമില്ല ഓവറും അല്ല ....കഴിഞ്ഞ സീസണിലെ സീരിയൽ നടിമാരെകാൾ എത്ര മെച്ചം
' Strong player ' എന്ന് സ്വയം പൊക്കി പറയുന്ന രതീഷിനെ ആദ്യം തന്നെ പുറത്താക്കണം
Crct
Anghne cheythal pine big boss kanan oru fun kanila😂 screen space vendi chumma comedy ale irnn kanam 😂
രതീഷിൻ്റേ വിചാരം താൻ വലിയ സംഭവം ആണെന്ന് ആണ്.🙆😂
ആവിചാരം ലാലേട്ടൻ ഈ ആഴ്ച മാറ്റി കൊടുക്കും ആയിരിക്കും
Yes
Yes
0:37 haha loved it. Arjun opened the door for him so that he will leave😂
അപ്സര നന്നായി സംസാരിച്ചു 👍👍
3:57 ചേട്ടൻ ഇവിടന്ന് മാറി ആ വെയിലത്തേക്ക് ഇരിക്ക് 😂😂
Ratheesh:ഞാൻ പെട്ടി തുക്കി പോയിട്ടും ഒരു തെണ്ടിയും വന്നു പിന്തിരിപ്പിക്കുന്നില്ലലോ😂😂😂😂
😂😂😂😂
Ayyo chetta pokalle ayyo chetta pokalle 😂😂
2:33..😂😂😂 അവിടെ meeting നടന്നോണ്ടിരിക്കാണ്. ആരും എന്നോട് പോവണ്ട ന്ന് പറഞ്ഞില്ല 😂😂
😂😂
😂😂
😂😅
🤣
😂😂😂
ആ പാവത്തിനെ തുറന്ന് വിട് അല്ലെങ്കിൽ അവിടെത്തെ പെണ്ണുങ്ങൾ ഉമ്മ വക്കോ എന്ന് പേടിച്ച് BP കൂടും😢
😂😂
😂😂
ബഹളം വെച്ചാൽ screenspace കിട്ടും എന്ന് ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് വിട്ടെക്കുവാ ഈ pottanamare ഒക്കെ😂😂😂
After Dr. Vattan, biggest comedy piece in big boss Malayalam history is Ratheesh 😂😂😂😂😂😂😂
Ithoke kettit enik thanne thonda vedhanikunnu 😂😂😂😂😂
ഇയാളൊക്കെ ഈ സീസണിൽ വിജയിച്ചാൽ ഉള്ള അവസ്ഥ 😢
Ee season ill pinne ara ulle.....ithrem screen space edukunathu pinne ee show ithokke thanne alle?
Nalla game kalikanam...kanuna aalkare irritate cheyate game kalikanam...agane kalich winner aakaanm
Angane kalichal alle 😀. Appo ok
ആരേലും mind ചെയ്യും എന്ന് പുള്ളി വിചാരിച്ചു കാണും 😂
ഡേയ് ആരേലും ആ പാവത്തിനെ mind cheyyadei 😂😂 ഇത്ര തൊലിക്കട്ടി ഉള്ള ഒരു മനുഷ്യൻ
ratheesh ......we are the one who should say " nalla kaali kalikadooo " 🤡
ഈ രതീഷ് പൊട്ടനെ കാണുമ്പോ തന്നെ ദേഷ്യം വരുന്നു
Aaa
2.42😂😂😂what a dialogue delivery😅
സീരിയസ് കണ്ടന്റ് കൊടുക്കാൻ ശ്രമിച്ചിട്ട് കോമഡിയിൽ എത്തിച്ചേരുന്ന രതീഷ്... ❤️🫵🏻😂😂
ആ പുള്ളീനെ ഒന്ന് ഇറക്കി വിട് bigg boss അണ്ണാ
4:07 Athaan enikum parayanollu🙌
2:10 new step😂🤙
Comedy of the year 2024😅😂
ഇന്നലെ power team task second round il Rocky sijo de teamnu വേണ്ടി വിട്ട് കൊടുത്ത പോലെ തോന്നി..
2dys ആയിട്ട് പ്രേക്ഷകർക്ക് ഇയാൾക്ക് സഹിക്കാൻ വയ്യാ 😂😂😂
Retheeshine onnu irakki vidumo pls
2:36 😂
മത്സരാർത്ഥികളെ തിരഞ്ഞെടുത്തത് നന്നായില്ല. ഇച്ചിരി കൂടി selected ആകാമായിരുന്നു.
എല്ലാ എപ്പിസോഡിലും രതീഷ് രതീഷ് എന്ന വാക്ക് മാത്രം ഉണ്ടല്ലോ ഇതിനി Fans ആക്കുമോടെ എല്ലാരും കൂടി😅
നല്ല കാര്യം
എല്ലാരും രതീഷ് പോവും പോവുംന്നു പറഞ്ഞിട്ട് ബിഗ്‌ബോസ് പറഞ്ഞു വിടുന്ന വേറെ ആരേലും ആയിരിക്കും
Radheesne ethreum pettann purathakanam ennullavar like adikkk
3:58😂
ഇവനേതാ 😂😂, സ്വയം ചിന്തിക്കാണ് പുറത്ത് ഇവന് ന്തോ വലിയ image ഉണ്ടാവുന്നു എന്ന്
2.42 I am the strong contestant biggboss. Your selection is the best. I know that 😂😂😂😅
2:33😂..avide meeting nadanodikka..karanam avarkk oral prandhtharam kanikumbol oppam nikkanda avishyamila..athkond avan strong contestant ayi..swayam strong enn vicharikkunna mandhabudhi😂
Le Ratheesh*u are my still, u are my brother😹😹
Ratheesh ningal quit cheythal avarkku entha.. ellavarum win cheyan annu vannathu ..
ഈ പടി കടന്ന പിന്നെ എന്നെ കിട്ടൂല 😂😂
പുള്ളിനെ ആരേലും മൈൻഡ് ആക്കടെയ് 😂😂😂😂
Aa pova.. Tata😅
ഇവനോട് എന്തിനാണ് സംസാരിക്കാൻ നിക്കുന്നെ
Shakthanooo ratheeshooo😂😂uyyoo enik vayyehhh plz ingana comedy parayellee
Ratheesh kumar എന്ന പേര് ഇനി ഫേമസ് അവൻ ഇരിക്കുന്നേയുള്ളു 😂😂😂😂
Enthokke paranjalum 19 pere ondayittum screen space full ratheesh ne aane ,👏avde palareyum episode ill kanunnu polumilla 😂
Ivide ullavar full gamers.. oru paraspara sneham illa😂😂.. all season paraspara sneham illelum purath ellavarum abinayikumarnnu pinne ellaavarum nalla frndship arnu.. ith orumaadhiri e season😂😂.. ellavarum hard working
Oru knaappaan 😂🤌🏻🤌🏻
aa ratheeah paranjithinod yojikunnu karanam epizhum swanthamayoru statementil ഉറച്ചു നിൽക്കണം അല്ലാതെ naal ആൾ പറയുമ്പോ മാറുകയല്ല വേണ്ടത്
Ratheesh nu clasa eduth koduthath robin ayirikyum😂😂
Sathyamm😂😂 randd mandamaarr😂😂
പോഴത്തരങ്ങൾ ആണ് പറയുന്നതെന്നുപോലും മനസിലാക്കാനുള്ള ബുദ്ധി ഇല്ല.. പാവം 🤭
ഇവനെ മെന്റൽ ഹോസ്പിറ്റലിൽ നിന്നാണോ സെലക്ട് ചെയ്തേ
Petiyum pramanavumbheduthu pavam big boss gate thunathumilla😅😅😅😅
രതീഷ് സ്ക്രീൻസ്പെയ്സിനു വേണ്ടി വല്ലാണ്ട് കഷ്ടപ്പെടുന്നു....🎥✨ ആരെങ്കിലും കുറച്ചു ശുദ്ധമായ സ്ക്രീൻടൈം കൊടുത്ത് സഹായിക്കു പാവത്തിനെ.. 🫶😂😂😂
Nthanu parayunnath nthinanu parayunnath ennu orikalum Ratheesh manasilakunilla...Ratheeshn nthanno vaye varunnath ath paraj cheriya kariyam polum valuthakunnath..
So very sad ...😂
Epravisham okkee ammayi ammavan maraan bigg boss🥲😵💫
Eragipoy arum mind cheythila😂
Sari tata ath polichu😂
ഈ മണകുണാഞ്ചൻ ആരാടാ എടുത്തേ 😂😂😂
Eee season ishtam avathavar undhoo
Ratheeshine enthina mind cheyyan poneh doo ayaal poya samadhanayii
Screen space kooduthal kittan Ratheeshinte oru adav,
Door തുറന്നിരുന്നേൽ ഉണ്ട രതീഷ് പ്ലിംഗ് ആയെന്നെ 😂😂😂
😂😂😂😂😂😂😂I'm the strong contestant
Robinjasmineriyas nokki padich parayum pole ind 😂 correct paranjal chayakadayile retheesh 😊
എല്ലാവരും പുറകെ വന്നു വിളിക്കും എന്ന് തോന്നി സുരേഷ് ഇപ്പോൾ ആരായി 😄😀😀😀😀
0:24 eda mole 😅😂
Onnu iraghi poyatte ratheesh kumar vallatha manshyan thanne 😂😂😂
Am I only feeling Malayalam serial vibes?..😅😅😅
I m strong contestant 😂😂😂😂😂
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ😂😂
രതീഷിനെ ഉള്ളിലുള്ളവരും സപ്പോർട്ട് ഇല്ല പുറത്തുള്ള ഒരിക്കലും സപ്പോർട്ട് ചെയ്യില്ല അത്രയ്ക്കും വെറുപ്പീരാണ്😂😂
Unda unda unda onnu erangi pokkude😅😅😅😅😅
എന്ത് cmdy പീസ് ആണ്😂
Gabriiiii❤❤❤❤sijooo ❤❤❤
0:24 ഉയോ
Ratheesh full comedy anallo😂.
Chammi naari valicha sambar ayee iyal poye kittyath valya karym ... Pullikaran vicharichu pokumbol ellarum purake pokum ennu but oral thirinjupolum nokkiyilla 😂😂😂😂😂😂😂😂😂😂😂😂😂😂😂
Straight aayi kalikunnavan aaan ee ratheeshkumar😂😂😂
എങ്ങോട്ടാ രതീഷേ കുലുങ്ങി കുലുങ്ങി പോവുന്നെ 😂
Ratheesh.... Saralla pootte... Ini next content ndaakaan shremikuu😅
😂
ഇവൻ ആരാണെന്ന് ആണ് വിചാരം 😂😂😂 എന്തൊക്കെ യാ പറയുന്നത്
Imitation of robin😂😂
Bigbossന് മാത്രമേ ഇത് പോലുള്ള ഓരോന്നിനെ കിട്ടൂ..😂😂 കഴിഞ്ഞ seasonൽ വന്നവർ വെറും Waste ആണ് എന്ന് പറഞ്ഞ എനിക്ക് ഈ season കണ്ട് തലയിൽ കൈ വെച്ച് പറയണ്ട വന്നു... " കഴിഞ്ഞ season തന്നെ ആയിരുന്നു ഭേദം"... ആ പെട്ടിയും പൃമാണവും എടുത്തു നില്കുന്നവനെ ഒന്ന് തുറന്നു വിടാവോ.... ഒരു അപേക്ഷയാണ്....😂😂😂😂😂😂
Ratheesh evict avanam ennu ullavar like adikumo
Arjunn ❤️🫀
Gabri kollam❤
Uae l ullavar engane full episodes kaanum
sound polum illa 😂😂entho valliya sambavam ennu swanthamayi pokki parayunnu ara vattan
Apsara❤
ratheesh key ethreyum nannaketit nilkunnu😂😂
പോകാത്തതുകൊണ്ട് ആദ്യത്തെ weekil തന്നെ out ആക്കണം
2:38 വാഴ 🤣
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഇയാൾക് തലയ്ക്കു വെളിവ് ഇല്ലാത്തതു ആണോ.. അതോ അങ്ങനെ അഭിനയിക്കുക ആണോ...😂😂😂
Alari alari onninim sound polum illaloo 😂😂😂
Ethuu eppooo comedy show ayyyoooo
Ratheesh ndhann inghane😂😂
Aa door onn thorakkuoo please 🤌🏼🙂
Le biggboss:East or West Ratheesh is the best😂😂
Iyalde bharyaku vallo oscar kodukkanam..engane sahikkunnu ee sadhanathe..namuku tv off cheyyam avar enthu cheyyumo..