''മദ്രസാ പഠനം നിർത്തിയാലേ വിദ്യാഭ്യാസ രംഗം വളരൂ എന്ന് ചിന്തിക്കരുത്''

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 47

  • @shamsivlogs5836
    @shamsivlogs5836 2 года назад +3

    കേരളത്തിലെ മുഴുവൻ ഗവണ്മെന്റ് സ്ഥാപനങ്ങളും 8 മണിക്ക് തുടങ്ങണം
    8മണിക്കൂർ വർക്കിംഗ്‌ hours +one Hour lunch time + 30 mnt extra( relaxing time/ tea time)

  • @midilaj7866
    @midilaj7866 2 года назад +6

    അയാൾ പറഞ്ഞ കാരിയം എത്രയോ കറക്റ്റ് ആണ് 💯

  • @soofimm8274
    @soofimm8274 2 года назад +5

    ഇത് എന്തിനാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കണേ വെറുതെ ചൊറിയാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന രീതിയിൽ എന്നാ കുഴപ്പം

  • @anoofavlog6851
    @anoofavlog6851 2 года назад +1

    സ്കൂൾ പഠനം എട്ടുമണിക്ക് തുടങ്ങുമ്പോൾ ജീവിതശൈലിയിൽ എല്ലാവരും മാറ്റം വരുത്തേണ്ടി വരും. കാരണം കടകമ്പോളങ്ങളും വാഹനങ്ങളും നേരത്തെ പ്രവർത്തിച്ചു തുടങ്ങേണ്ടിവരും. അതൊക്കെ രാവിലെ 5 മണി മുതൽ പ്രവർത്തിക്കേണ്ടിവരുമ്പോൾ എല്ലാവരുടെയും ദിനചര്യ അതായത് വിശ്രമസമയം മാറ്റേണ്ടിവരും. രാത്രി സമയം ഉറക്കാണല്ലോ. അതുതന്നെ മാറ്റണം. അഞ്ചുമണിക്കൊക്കെ കട തുറക്കലും വാഹന യാത്ര എന്നിവ തുടങ്ങിയാൽ മാത്രമേ കുട്ടികൾക്കും അധ്യാപക ജീവനക്കാർക്കും എട്ടു മണിയാകുമ്പോഴേക്കും സ്കൂൾ എത്താൻ സാധിക്കുകയുള്ളൂ. ദൂര ദേശങ്ങളിലുള്ള അധ്യാപകരും കുട്ടികളും സ്കൂളിലെത്താൻ 6 മണി 7 മണിയൊക്കെ ആകുമ്പോഴാണ് ഇപ്പോൾ പുറപ്പെടുന്നത്. ടൈം മാറ്റുമ്പോൾ അവർ ഇതിലും നേരത്തെ പുറപ്പെടേണ്ടി വരും. സ്കൂൾ സമയം മാറ്റുന്നതിന് മുമ്പ് സമൂഹത്തിന്റെ ജീവിത ക്രമീകരണങ്ങളിൽ ആദ്യം മാറ്റം വരുത്തേണ്ടി വരും.

  • @abdulrazake5185
    @abdulrazake5185 2 года назад +1

    സമയമാറ്റം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല മീഡിയകൾക്ക് അങ്ങിനെ ഒരു താല്പര്യമുണ്ടാകാം അത് ഒരു
    ഞരമ്പ് രോഗമായി കണ്ടാൽ മതി.
    ഒരുപാട് സ്ത്രീകൾ ജോലിക്ക് പോകുന്നവരുണ്ട്
    അവർ ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത് വൈകുന്നേരങ്ങളിലാണ്.
    രക്ഷാകർത്താക്കൾ വൈകുന്നേരവും കുട്ടികൾ ഉച്ചക്കും എത്തിയാൽ അത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും.
    രക്ഷിതാക്കളില്ലാത്ത ആ അഞ്ച് മണിക്കൂർ വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും
    പിഞ്ച് കുട്ടികളെ പോലും കാമകണ്ണോടുകൂടി നോക്കുന്ന
    ഒരു സമൂഹം ഇവിടെയുണ്ട്
    ഈ സമയ മാറ്റം അവർക്ക് ഏറെ ഗുണം ചെയ്യും എന്നല്ലാതെ അതുകൊണ്ട് വലിയ ഗുണങ്ങളൊന്നുമില്ല.
    നിയമം ഉണ്ടാക്കുന്ന തമ്പുരാക്കൻമാരുടെ വീടുകളിൽ എല്ലാ സെറ്റപ്പുകളും കാവൽക്കാരും ഒക്കെ കാണും
    ജോലിക്ക് പോകുന്ന അമ്മമാരും പഠിക്കാൻ പോകുന്ന കുട്ടികളും ഏതാണ്ട് ഒരേ സമയം വീട്ടിൽ
    എത്തുന്ന സമയക്രമമാണ് ഇപ്പോഴുള്ളത്. കുട്ടികളുടെ സുരക്ഷക്ക് അതാണ്‌ ഉത്തമം.
    അല്ലെങ്കിൽ ജോലി സമയവും അതിനനുസരിച്ച് മാറ്റണം.

  • @Tom-yc8kp
    @Tom-yc8kp 2 года назад +2

    കുണ്ടനടി കുറയ്ക്കാൻ മദ്രസ പഠനം നിർത്തലാക്കണം 🤣😁😁😁

    • @irfanmuhammedirfanmuhammed5500
      @irfanmuhammedirfanmuhammed5500 2 года назад +1

      നായ

    • @Tom-yc8kp
      @Tom-yc8kp 2 года назад +1

      @@irfanmuhammedirfanmuhammed5500 നായയെ നീ പോയി കുണ്ടനടിച്ചോ 😁🤣

    • @admirer9596
      @admirer9596 2 года назад

      ENNALUM ARAMANAYIL AVASYATHINU NADAKKUNNUNDALLO..
      KUNDANADI

  • @jamalalfa1254
    @jamalalfa1254 2 года назад

    ന്നല്ല പഠിപ്പിക്കുന്ന ടീച്ചേർസ് പുറത്ത് നിൽ നിന്നില്ലേ
    അവരെ നിയമിക്കുക
    അത്യം ടീച്ചേസിന് ഇന്റർവ്യൂ ചെയ്തു അവരിൽ നല്ലവരെ
    നിയമിക്കുക അല്ലാത്തവരെ ഒഴിവാക്കുക

  • @hmrd8555
    @hmrd8555 2 года назад

    Kashtam.... madha botham....

  • @muhammadsalih8831
    @muhammadsalih8831 2 года назад +1

    CPM pin valikkum yennitt kayyadi vankum😠😠😠

  • @fankhi3300
    @fankhi3300 2 года назад +1

    No issues... Why can't madrassa change their timings... If school starts early then they leave early...so, Madrassa can plan their timings accordingly ...not at all big deal.... 👍

    • @francisxavio
      @francisxavio 2 года назад +3

      No way... We are muslims we will always make issues by the name of religion thats in our blood bro .. Say allah akhbar 😂

    • @fankhi3300
      @fankhi3300 2 года назад

      @@francisxavio The people who killed many in India only bcs of they ate beef are not Muslims.... 😂
      Also, everyone know who is behind of communal violence in India whenever election are close to happen... 😂😂
      Now see, Even Govt has warned the Indians in canda to take care themselves... 😂
      The list never stops if i write..cool 😂

    • @fankhi3300
      @fankhi3300 2 года назад

      @@francisxavio Good to see you are chasing all my youtube post and commenting ...Good attempt...but try better, Jai shree Ram 😇

    • @francisxavio
      @francisxavio 2 года назад

      @@fankhi3300 its very nice to interact with ultra sudus.. Comedy time 😄

    • @fankhi3300
      @fankhi3300 2 года назад +1

      @@francisxavio But unfortunately, your knowledge are not upto the mark and its par to cow doung level... Don't trust shakha whatsapp group blindly.... 😂
      Again, try something better than shakha level.. Good luck... 🙂

  • @baldisbold2482
    @baldisbold2482 2 года назад

    Soudiyilum dubailum school 8 manikkanu start cheyyunnath

    • @bh6394
      @bh6394 2 года назад

      Athond?
      Aviduthe climate anusarichulla time anu ath.

    • @abdulgafoor3786
      @abdulgafoor3786 2 года назад

      Avide.madapadanumschoolilaanu

  • @jabseer.kkayyalakandy3630
    @jabseer.kkayyalakandy3630 2 года назад

    Madrassa ellayidathum evenig undallo. Muslim leugu nethakulude makkal weakly sat. Sunday mathrame madrassa padanam nadathunullooo...

  • @sivarajsankar5627
    @sivarajsankar5627 2 года назад +8

    മത പഠനം നിർത്തണം
    എന്നാലേ നാട് നന്നാവൂ....
    ചെറുപ്പത്തിൽ തന്നെ കുട്ടികളുടെ തലയ്ക്ക് ഈ മതം കുത്തിവെക്കരുത്....

    • @businessbazarvlogs3684
      @businessbazarvlogs3684 2 года назад +2

      അറബി നാട്ടിലെക്ക് പോകുന്നതും നിർത്തിക്കണം എന്നാലേ നാടും നന്നാകൂ 🤔

    • @muhammedshabeeb9210
      @muhammedshabeeb9210 2 года назад +1

      അത് മതം പഠിക്കാത്തത് കൊണ്ട് തോന്നുന്നതാ

    • @ABC12386
      @ABC12386 2 года назад

      നിങ്ങൾ നിങ്ങളുടെ മതം പഠിക്കു, നന്നാവും

    • @mcboy9614
      @mcboy9614 Год назад

      👍