ഏറ്റവും പുതിയ ATUL GEMi ഒതുക്കി ബോഡി വർക്ക് ചെയ്തപ്പോൾ💯

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 34

  • @Autokaran
    @Autokaran  11 месяцев назад +1

    മട്ടാഞ്ചേരി നൗഷാദ് വർക്ക് ഷോപ്പ് കോൺടാക്ട് നമ്പർ
    Mob:8891641676

  • @uservyds
    @uservyds 11 месяцев назад +1

    ബജാജ് ഇലക്ട്രിക് ഓട്ടോ യുടെ മറ്റേ ചേട്ടന്റെ ആ വണ്ടിയുടെ ഒരു റിവ്യൂ കൂടി ചെയ്യാമോ?? ശെരിക്കും 3 പേരെ ഒകെ വെച്ച് ഓടുമ്പോൾ എത്ര km റേഞ്ച് കിട്ടുന്നുണ്ട്?.. കയറ്റങ്ങൾ കയറുന്നുണ്ടോ ലോഡ് വെച്ച് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ✌️

  • @sihabudheenmoosali2440
    @sihabudheenmoosali2440 11 месяцев назад +2

    ഇതുപോലെ എന്റെ പഴയ 2012 മോഡൽ മഹിന്ദ്ര ആൽഫ ബോഡി ഒതുക്കി പണിതിട്ടുണ്ട്. തൃശൂർ ,കേച്ചേരി , കൈപ്പറമ്പ് എന്ന സ്ഥലത്ത് നിന്ന് വർക്ക്‌ ഷോപ്പിലെ ആളുടെ പേര് മോഹനേട്ടൻ ആണെന്ന് തോന്നുന്നു. അങ്ങനെ പണിതപ്പോൾ ലൂക്ക് ഒന്ന് വേറെ തന്നെ ആയിരുന്നു ഇപ്പോഴത്തെ കോംഫി അല്ലട്ടാ പഴയ മോഡൽ ആൽഫ.

  • @ShyamIdea
    @ShyamIdea 6 месяцев назад

    E body work full details aayittu parayamo

  • @vibinvibi5310
    @vibinvibi5310 11 месяцев назад

    ബജാജ് maxima z desel ബോഡി വർക്ക്‌ ചെയ്യാൻ എത്ര വരും

    • @Autokaran
      @Autokaran  11 месяцев назад

      കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് നേരിട്ട് വിളിക്കാം💞

  • @naufalmon641
    @naufalmon641 11 месяцев назад

    മുനീർക യുടെ നമ്പർ പറയുമോ

  • @jayankarunakaran7867
    @jayankarunakaran7867 11 месяцев назад +1

    മുനീറിക്ക അടി പൊളി വീഡിയോ

    • @Autokaran
      @Autokaran  11 месяцев назад

      താങ്ക്സ്💞

  • @robinr4542
    @robinr4542 Месяц назад

    Chetta enik chettanta number onnu tharaamoo.ntelum athul anullath.chettan paranjath pola athulinu enth vyethyasamanullath

  • @junaidcm4483
    @junaidcm4483 11 месяцев назад +1

    👍👍🔥🔥💪

  • @riyasbasheerriya824
    @riyasbasheerriya824 11 месяцев назад

    സൂപ്പർ വർക്ക്‌ മുനീർ ഇക്കാ അതുലിന്റെ കമ്പനിക് ഇതു പോലെ ഒതുക്കി പണിതു കൂടെ ഇല്ലാത്ത കാശുണ്ടാക്കി പുതിയ വണ്ടി വാങ്ങിക്കും എന്നിട്ട് പിന്നെയും കാശ് മുടക്കണം ഇങ്ങനെ ആക്കാൻ കമ്പനിക്ക് ഇങ്ങനെ പണിതാൽ ലാഭം കൂടുതൽ അല്ലേ കിട്ടുവൊള്ളൂ കാരണം 2.5ഇഞ്ച് കുറയൂലെ മണ്ടൻ മാർ 😂😂

    • @Autokaran
      @Autokaran  11 месяцев назад

      😂😂😄💞

  • @vishnums2940
    @vishnums2940 9 месяцев назад

    👍👍👍👍👍

  • @Kozhikodenrickshaw
    @Kozhikodenrickshaw 11 месяцев назад

    ടോപ്പ് അടിച്ചതും വളരെ നന്നായിട്ടുണ്ട് a

  • @sekarsekarsekarsekar2144
    @sekarsekarsekarsekar2144 11 месяцев назад

    Maxima z spring ketaikuma contact number

  • @shivashivashivashiva7067
    @shivashivashivashiva7067 11 месяцев назад +3

    രണ്ടര ഇഞ്ച് അല്ല രണ്ട് സൈഡൂം ഒന്നര ഇഞ്ച് വീതം കട്ട് ചെയ്യണം

    • @shivashivashivashiva7067
      @shivashivashivashiva7067 11 месяцев назад +1

      പണി അടിപൊളി ആയിട്ടുണ്ട്

    • @Autokaran
      @Autokaran  11 месяцев назад

      Ok💞

    • @Autokaran
      @Autokaran  11 месяцев назад +1

      രണ്ടര ഇഞ്ചോളം കട്ട് ചെയ്ത് മാറ്റും എന്നാണ് വർഷോപ്പ് കാരൻ എന്നോട് പറഞ്ഞത്💞

    • @shivashivashivashiva7067
      @shivashivashivashiva7067 11 месяцев назад +1

      @@Autokaran ഞാൻ 2012ൽ അതുൽ ഓട്ടോ എടുത്തു. ആപ്പേയുടെ ബോഡിയും അതുലിൻ്റെ ബോഡിയും അളന്ന് നോക്കിയപ്പോൾ അതുലിൻ്റെ ബോഡി 3 ഇഞ്ച് കൂടുതൽ ആണ്. അപ്പോൾ രണ്ട് സൈഡും ഒന്നര ഇഞ്ച് വീതം കട്ട് ചെയ്തു ഒതുക്കി!👍

    • @Autokaran
      @Autokaran  11 месяцев назад +1

      @@shivashivashivashiva7067 ok

  • @Philips.5M
    @Philips.5M 11 месяцев назад +1

    ഓട്ടോ വന്നപ്പോൾ എന്താ ഒരു കൂടെ ഒരു ചെണ്ടമേളം😂

    • @Autokaran
      @Autokaran  11 месяцев назад +1

      🙄😄💞

  • @sskkvatakara5828
    @sskkvatakara5828 11 месяцев назад

    Vadakan malbaril. Akataku otukkyllalla panyunnatu puratakku neelwmkootyanupanyunnatu a
    Atu autoaayalim pinnaheightum.kodutsl atukonduksnsn mslla lukum

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 11 месяцев назад +1

    ആ വർക്ക് ഷോപ്പ് എന്താ അങ്ങനെ
    ഒരു പ്രേത കൂടാരത്തിൽ വന്ന മാതിരി
    ഷെഡ് ഒക്കെ കെട്ടി വൃത്തിയാക്കി കൂടെ 😁

  • @ShihabudheenC-r4x
    @ShihabudheenC-r4x 11 месяцев назад

    Onu pode ninte oru matanjeri naushad

    • @nisharbabu9467
      @nisharbabu9467 11 месяцев назад +4

      കുറച്ചു മാന്യമായി സംസാരിച്ചൂടെ ,
      നിങ്ങൾക്ക് ആളെ പറ്റിയില്ലെങ്കിൽ വേണ്ടാ
      നിങ്ങൾ പോവേണ്ട ,
      കുറെ പാവങ്ങൾ ഉണ്ട് ഇല്ലാത്ത ക്യാഷ് കൊടുത്തു വണ്ടി വാങ്ങി ,അല്ലെങ്കിൽ അടവ് ഇട്ട് വണ്ടി ഇരിക്കുന്നവർ അവർക്ക് ഈ പറഞ്ഞാ നൗഷാദ് ക്കാനേ പോലെ ഉള്ളവർ വലിയ ഒരു സഹായം താനെ ആണ് .
      ദയവു ചെയ്യ്തു പരിഹസിക്കരുത് ...