'കാറുകളിലെ ചൈൽഡ് സീറ്റ് നടപ്പിലാക്കില്ല':ഗതാഗതമന്ത്രി | Car | Child safety

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 'കാറുകളിലെ ചൈൽഡ് സീറ്റ് നടപ്പിലാക്കില്ല', ഗതാഗത വകുപ്പ് കമ്മീഷണര്‍ ഉദ്ദേശിച്ചത് ബോധവത്കരണമെന്ന് കെ.ബി.ഗണേഷ് കുമാര്‍
    Car | Child safety
    #cars #childseat #KBGaneshKumar #transportcommissioner #Asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии •

  • @dinkdikka4445
    @dinkdikka4445 2 часа назад +5

    തന്നെപോലുള്ളവർ ഭരിച്ചു ഭരിച്ചു ആണെടോ നമ്മൾ ഇപ്പോഴും ഇങ്ങിനെ തന്നെ ഇരിക്കുന്നത് 🤣

  • @sdkrishnanthampi5751
    @sdkrishnanthampi5751 2 часа назад +5

    രാത്രിയിൽ ഹലാജൻ ലൈറ്റ് ഉള്ള വണ്ടികൾ ഡിം അടിക്കാതെ പോകുന്നതിന് എന്തെങ്കിലും ചെയ്യാനാകുമോ.

  • @gigogeorge8781
    @gigogeorge8781 2 часа назад +6

    വളരെ നല്ല തീരുമാനം കാറുകൾ വാങ്ങുമ്പോൾ കാർ കമ്പനികൾ തന്നെ ഇത് ചെയ്തു തന്നാൽ വളരെ നല്ലതല്ലേ

  • @gigogeorge8781
    @gigogeorge8781 2 часа назад +3

    കുട്ടികളെ കാറിന്റെ ഫ്രണ്ട്സ് സീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് കർശനമായി നിരോധിച്ചാൽ പോരെ അതല്ലേ ഏറ്റവും നല്ലത്

  • @kph8558
    @kph8558 2 часа назад +2

    ഒരു ടൂറിസ്റ്റ് ബസ് അടിച്ചപ്പോൾ മൊത്തം വണ്ടികളുടെ പെയിന്റ് മാറ്റാൻ ഉത്തരവിട്ടു. എന്തോന്ന് നിയമങ്ങളാണ് ഇതെല്ലാം സാറേ

  • @mm-fp5cb
    @mm-fp5cb 2 часа назад +1

    കുളികൾക്ക് കാറിനുള്ളിൽ സിറ്റില്ലാഞ്ഞിട്ട് എത്ര കുട്ടികൾ മരിച്ച് കാണും. വളരെ തുച്ചം - എന്നാൽ റോഡ് മോശം ഓവർ സ്പീഡ് 'തീരെ സ്പീഡ് ഇല്ലായ്മ ഇതൊക്കെയാണ് അപകടങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങൾ ആദ്യം അതിന് പരിഹാരം കണ്ടെത്തുക -

  • @kph8558
    @kph8558 2 часа назад +1

    ഒരു കുട്ടി അങ്ങനെ മരിച്ചു എന്ന് കരുതിയിട്ടാണോ മൊത്തം നിയമങ്ങൾ മാറ്റുന്നത്

  • @kph8558
    @kph8558 2 часа назад +1

    അന്നാണ് പണിയെടുത്ത് ജീവിക്കുന്നവരാണ് കേരളത്തിൽ ഭൂരിഭാഗവും അത് മനസ്സിലാക്കിയാൽ നന്ന്

  • @shajimb1507
    @shajimb1507 2 часа назад

    രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ കിട്ടിയത് കണ്ടു കണ്ണ് തള്ളിക്കാണും...

  • @yestrack6075
    @yestrack6075 2 часа назад

    ആശങ്ക വേണ്ട ജാഗ്രത മതി 🤪🤪🤪

  • @kph8558
    @kph8558 2 часа назад +1

    അങ്ങനെയാണെങ്കിൽ മദ്യം കൊണ്ട് ഒരുപാട് ദുരന്തം ഉണ്ടാവുന്നുണ്ട് അത് നിരോധിക്കുമോ

  • @kph8558
    @kph8558 2 часа назад +1

    പോകുന്ന എല്ലാ റോഡുകളും കൂടി ഒന്ന് നന്നാക്കിയാൽ നന്നായിരുന്നു

  • @muralivengat6453
    @muralivengat6453 3 часа назад +5

    എന്ത് വിഡിത്തം മന്ത്രിസാറേ അത് നടപ്പാക്കണം ❤ കുട്ടികൾക്ക് സംരക്ഷണം വേണം

  • @Proud5112
    @Proud5112 2 часа назад

    ആരെങ്കിലും കുഴി അടക്കാനുണ്ടൊ.?

  • @freesadhath
    @freesadhath Час назад

    പ്രൈവറ്റ്, സർക്കാർ ബസുകൾക്ക് റോഡ് സൈഡിൽ സ്റ്റോപ്പിന് പ്രതേക സംവിധാനം വേണം മിനിസ്റ്റർ.
    നിലവിൽ നടു റോഡിൽ ആണ് ബസ്സ്റ്റോപ്പ്.. ഇതിനൊരു പരിഹാരം വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു,

  • @yestrack6075
    @yestrack6075 2 часа назад

    രാത്രിയിൽ പഴയ കാലത്തെ ലൈറ്റ് മാത്രം മതി....ലൈറ്റ് ഡിം ആക്കാൻ ശ്രദ്ധിക്കണം എന്ന നിയമം ശക്തമാക്കാൻ കഴിയില്ലേ

  • @kph8558
    @kph8558 2 часа назад

    ആ വണ്ടിയിൽ ഒരു അഞ്ചു കുട്ടികളുണ്ടെങ്കിൽ എന്ത് ചെയ്യും

  • @PKBMENON98
    @PKBMENON98 Час назад

    Minister polichu....

  • @CaNInDMusicWagon
    @CaNInDMusicWagon 2 часа назад

    Car seat nadappilakkiyal entha prashnam

  • @easylearn365bytonymathew4
    @easylearn365bytonymathew4 2 часа назад

    But it should be practiced

  • @NasarNasar-fr9xw
    @NasarNasar-fr9xw 2 часа назад

    ആദ്യം റോഡ് നന്നാക്കാൻ നോക്

  • @jacobjacob7055
    @jacobjacob7055 3 часа назад

    Iyal തന്നെ ale oronu parayune, avasanam theri kekumpo ila എന് parayum

    • @krishnadasank5336
      @krishnadasank5336 3 часа назад

      ഏതെങ്കിലും ഒന്ന് തീരുമാനിക്ക് മന്ത്രി പുംഗവാ !