TTKദേവസ്വം ഭൂമി CPM തട്ടിയെടുത്തു നവീൻ അതു കണ്ടെത്തി അവർ ADMനെ തീർത്തു?

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 94

  • @mruduladevi2288
    @mruduladevi2288 2 часа назад +16

    ആരാക്ഷസിയുടെ photo കാണിക്കണ്ട. ആ പാവം sir നെ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല

  • @mykittens7363
    @mykittens7363 8 часов назад +58

    ഒരുത്തനും പെടാൻ പോകുന്നില്ല, അദ്ദേഹത്തിന്റെ കുടുംബത്തിന് പോയി

  • @MuhammedHaneef-m2z
    @MuhammedHaneef-m2z 2 часа назад +17

    നവീൻ, നിങ്ങളുടെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ മനസ്സ് വല്ലാതെ നീറുന്നു. സത്യം പുറത്തുവരാൻ പ്രാർത്ഥിക്കുന്നു, അതോടൊപ്പം കുടുംബത്തിന് സഹനശക്തി ഉണ്ടാവാനും പ്രാർത്ഥിക്കുന്നു.

  • @MohananC-qi8sf
    @MohananC-qi8sf 7 часов назад +27

    ഇത്രയും ആക്ഷേപങ്ങൾ ഉണ്ടായിട്ടും ആരും എന്തുകൊണ്ട് സിബിഐ അന്നുവേക്ഷണം നടത്തണം എന്നവിഷപ്പെട്ടു കോടതിൽ പോകുന്നില്ല. ഇതെല്ലാം കാരണഭൂതന്റെ ലീലാവിലാസങ്ങളാണ്

  • @krazhinhilam7164
    @krazhinhilam7164 6 часов назад +20

    എല്ലാ സത്യങ്ങളും അറിയാൻ ജനങ്ങൾക്കവകാശമുണ്ട്. പാവപ്പെട്ട പാർട്ടിയുടെ നേതാക്കൾ അവിഹിതമായി സ്വത്ത് സമ്പാദിച്ച് കോടീശ്വരന്മാരാകുന്നുവെങ്കിൽ ജനങ്ങളും അക്കാര്യ മറിയട്ടെ.

  • @ashishsabu6485
    @ashishsabu6485 6 часов назад +20

    അവരുടെ തട്ടിപ്പ് കൊള്ളയും കണ്ടുപിടിക്കുകയും എല്ലാം അറിയുകയും ചെയ്യുന്ന അദ്ദേഹത്തെ... തകർക്കുക എന്നതായിരുന്നു സത്യം.

  • @SREEKUMARSINGER
    @SREEKUMARSINGER 4 часа назад +8

    ദൈവം ശിക്ഷ കൊടുത്തുകൊള്ളും.

  • @JosephTM-wm1ve
    @JosephTM-wm1ve 7 часов назад +25

    കള്ളനും പോലീസ്സും ഒരാൾ തന്നെ ആരോട് പറയാൻ

    • @joymathewmathew1238
      @joymathewmathew1238 3 часа назад +1

      ബകനും വേത്രകീയൻ രാജാവും പോലെ... 👍👍

  • @abrahampv6908
    @abrahampv6908 9 часов назад +26

    എല്ലാം ഒരു കുട്ടു കൃഷി കഷ്ടം കഷ്ട്ടം 🙈🙈🙈

    • @madhuambadi8535
      @madhuambadi8535 4 часа назад

      ആയിരും ഏക്കർ മുതൽ ഒന്നര സെന്റ് വരെ പിടിച്ചു പരിക്കാൻ സിപിഎം കാർ ഒറ്റക്കെട്ടായി പോരാടും. ഇവന്മാർക് പോയി ടീട്ടും വാറി കഴിച്ചുകൂടെ. അതാണ് നല്ലത്.

  • @joymathewmathew1238
    @joymathewmathew1238 3 часа назад +7

    മറ്റൊരു ബോർഡ്... CPM വഖഫ് ബോർഡ് 🤔🤔🤔

  • @abrahampv6908
    @abrahampv6908 9 часов назад +30

    ഇതു ഒരു കൊല ബാധ കം 100%Right 🙈🙈🙈

  • @antonyleon1872
    @antonyleon1872 7 часов назад +12

    Avatharanam 💯 true 🙏❤️ thanks

  • @gracyanu5778
    @gracyanu5778 8 часов назад +25

    ഇതായിരിക്കും സത്യം
    അമേരിക്കയിൽ KP അച്ചായന് പറ്റിയതുപോലെ

    • @kamalav.s6566
      @kamalav.s6566 4 часа назад

      ഈ കൂട്ടർക്ക് ക്ഷേത്രങ്ങളോട് ചതുർത്തി, അവിടെത്തെ പ്രോപ്പർട്ടി അടിച്ചുമാറ്റണം, അത് കണ്ടു പിടിച്ചാൽ ആരാച്ചാര വിട്ട് അവരെ തീർക്കും ,

  • @venugopalvn3050
    @venugopalvn3050 5 часов назад +10

    ശരിയായിരിക്കും, പണ്ടിവിടെ ഒരു പ്രധാനമന്ത്രി മരിച്ചിട്ടും ഒരന്വേഷണംപോലും ഉണ്ടായില്ല

  • @rajumonraj655
    @rajumonraj655 3 часа назад +8

    ദേവസ്വം സ്വത്തുക്കളും മകളുടെ പേരിലാണോ ആവോ..

  • @cuteckoduvayur2582
    @cuteckoduvayur2582 8 часов назад +34

    പിണറായിയും, ഗോവിന്ദനും പ്രതികൾ 😭😭😭

  • @mayadevigopinath4564
    @mayadevigopinath4564 7 часов назад +10

    പിണറായി അല്ലേ മുഖ്യൻ, പാവം കുടുംബത്തിന് നഷ്ടം, ഈശ്വരാ. ഒന്ന് കണ്ണ് തുറക്കാൻ പ്രാർത്ഥിക്കുന്നു

  • @udayansukumaran7788
    @udayansukumaran7788 7 часов назад +12

    ഇത് ശരിയാണെന്നു തോന്നുന്നു 👍🏻

  • @lathachandran6719
    @lathachandran6719 2 часа назад +2

    നവീൻ സർ നു നീതി കിട്ടിയില്ല എങ്കിൽ പിന്നെ നമ്മുക്ക് എന്താ വില

  • @mssaithalvi2533
    @mssaithalvi2533 4 часа назад +7

    വെറുതെയല്ല CPM നേതാക്കൾ നവീൻബാബു സാറിനെ കൊന്നത്!!

  • @maheshpottangadi3129
    @maheshpottangadi3129 11 часов назад +16

    He had been murdered by Divya and associates of cpm

  • @prabhakaranc8402
    @prabhakaranc8402 3 часа назад +4

    There is no survival for non- corrupted officers. The CM may take correct steps to prove the truths.

  • @James-yq9ed
    @James-yq9ed 6 часов назад +8

    ദേവസ്വം നിദ്രയിൽ.??

    • @ValsalaValsala-x3i
      @ValsalaValsala-x3i 2 часа назад

      ഇപ്പോൾ ദേവസ്വത്തിൽ മുഴുവനും സ്‌പിഎം പാർട്ടി ഗുണ്ടകളല്ലേ.

  • @anilkumarn.m3252
    @anilkumarn.m3252 4 часа назад +5

    ചെങ്ങളായി വില്ലേജ് ഓഫീസിൽനിന്ന് വിവരാവകാശ പ്രകാരം വിവരം ചോദിക്കുക....... അത് ED ക്ക് കൈമാറുക

    • @ValsalaValsala-x3i
      @ValsalaValsala-x3i 2 часа назад +3

      അങ്ങനെ അതിന്റെ തെളിവ് വേഗം ED യെ അറിയിക്കുക.

  • @Joshy-w3n
    @Joshy-w3n 5 часов назад +8

    പിണറായിയുടെ ഭാര്യയുടെ പെൻഷൻ കൊണ്ടു ഒരു i t company തുടങ്ങാമെങ്കിൽ ഇവർക്കു പെട്രോൾ പമ്പ് thudangam🥸

  • @anilsr6838
    @anilsr6838 7 часов назад +8

    ഉന്മൂലന സിദ്ധാന്തം ഉള്ളവർ എന്തും ചെയ്യും. സനാതന ധർമ ഉന്മൂലന സെമിനാർ നടത്തിയവർ.

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 5 часов назад +8

    സത്യം പുറത്തു വരുന്നു.

  • @sivarajan3399
    @sivarajan3399 7 часов назад +9

    ആന്തൂർ സാജൻറ മരണം നടപടി എടുത്തോ, സാധാരണ ഭൂമി ഫാരിസ് അബൂബക്കർ, രവിപിള്ള, യോഹന്നാൻ, യൂസഫലി മാർ ക്ക് പതിച്ചു നൽകൽ,ഇപ്പോൾ സ്വന്തമായി പതിവ് തുടങ്ങി.

  • @varthinkal5692
    @varthinkal5692 Час назад +2

    പത്തനംതിട്ടയിൽ ഇതിനേക്കാൾ തിരിമറി നടന്നിട്ടുള്ള പരമാർത്ഥം ഇയാൾ അവിടെ എത്തിയാൽ ആകെ കുഴപ്പമാകും എന്ന ചർച്ച ഈ ഉദ്യോഗസ്ഥനെ തീർക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ട്രാൻഫർ ആയി പോകുന്ന ആളിനെ ഓർത്ത് പിടയ്ക്കേണ്ട കാര്യമുണ്ടോ

  • @zainulashiq9705
    @zainulashiq9705 6 часов назад +7

    ഇതിനിടയിൽ ED വരുന്നത് CPM നു ഇതിൽ വ്യക്തമായ പങ്കുണ്ട്‌ എന്നു BJP മനസ്സിലാക്കി അടുത്ത Blackmailing തിയറി ആസൂത്രണം ചെയ്യുകയാണ് . നാണമുണ്ടോ CPM - BJP

    • @RajanThomas-z6i
      @RajanThomas-z6i Час назад +1

      സിപിഎം ബിജെപി അഡ്ജസ്റ്മെന്റ് ഉള്ളടത്തോളം ED വന്നാലും ആര് വന്നാലും ഒരു ചുക്കും നടക്കില്ല.

  • @IttoopKannath
    @IttoopKannath 7 часов назад +11

    രാക്ഷസി എന്ന് പറയാൻ മടിക്കുന്നതെന്തിനു

  • @EldhoMvarghese
    @EldhoMvarghese 2 часа назад +2

    👍👍👍👍👍

  • @valsalanvaliyandi3325
    @valsalanvaliyandi3325 9 часов назад +10

    Good evidence

  • @jacobchacko4905
    @jacobchacko4905 3 часа назад +2

    P.P.Divya ഒരു നേര്‍ച്ച കോഴി ആണു. ADM മരണമടഞ്ഞ ശേഷവും അറസ്റ്റ് ചെയ്യപ്പെടും.
    നാം എങ്ങോട്ട്........

  • @sadanandanva2136
    @sadanandanva2136 5 часов назад +2

    ❤❤❤❤❤❤❤❤

  • @harinedumpurathu564
    @harinedumpurathu564 4 часа назад +3

    കൊല ചെയ്യപ്പെട്ടത് എന്ന് പറയടാ

  • @antonyleon1872
    @antonyleon1872 7 часов назад +3

    😢

  • @RenjanaP.N
    @RenjanaP.N 15 минут назад

    കിടപ്പാടം ഇല്ലാത്തവർ ലക്ഷക്കണക്കിന് ജനങ്ങൾ ഉണ്ട്.

  • @cuteckoduvayur2582
    @cuteckoduvayur2582 8 часов назад +4

    😭😭😭

  • @achuthanp464
    @achuthanp464 7 часов назад +3

    CPM thieves total how many Sectors conquered in Kerala must be inquired by the Central government.

  • @aamusic1902
    @aamusic1902 6 часов назад +2

    Case CBI eattedukkuka, sathyam purathuvarum

  • @prasannankondrappassery7564
    @prasannankondrappassery7564 3 часа назад +1

    Madhyamangal palathum purathu kondu varunnundu.

  • @kksaraswathy9992
    @kksaraswathy9992 Час назад +1

    Vallatha.yakshikalnalla.bharanam

  • @JayashreeSreedharan
    @JayashreeSreedharan Час назад

    Cbi enquiry please 🙏

  • @thomascheriyan3793
    @thomascheriyan3793 4 часа назад +2

    Ever Keralam kuzhithondum urappu

  • @arifabeevi2272
    @arifabeevi2272 8 часов назад +4

    Etanekaraktte

  • @Kochumol-pm9dr
    @Kochumol-pm9dr 3 часа назад +1

    Aravanichy

  • @vrooms12
    @vrooms12 51 минуту назад +1

    Looting Devosam land to become landlords😂

  • @aashinantony6046
    @aashinantony6046 4 часа назад +1

    Janangal munnittirangi ellam theliyikkanam nale ithu aavarthikkaruthu

  • @jacobmathew5946
    @jacobmathew5946 21 минуту назад

    ബെനാമിയായ പ്രശാന്തന്റെ ഒപ്പ് ബെനാമി?

  • @sarammasaramma6620
    @sarammasaramma6620 Час назад

    Cpm, pinu??? 😅

  • @rkpillaim2376
    @rkpillaim2376 7 часов назад +3

    Konnathanu commikale veruthe vidaruthu

  • @bvijayakumar5706
    @bvijayakumar5706 6 часов назад +1

    Ithu kollasangham thanne

  • @RymalaMathen
    @RymalaMathen 10 часов назад +4

    Best party.

  • @akulambika1752
    @akulambika1752 8 часов назад +2

    Namuna achyutananda Sagar

  • @SAMMISSIONFORCE
    @SAMMISSIONFORCE 11 часов назад +2

    Evidede evidences

  • @surendrankallingal6914
    @surendrankallingal6914 2 часа назад +1

    👍👍👍👍