സ്വയം ചാട്ടവാറിനടിച്ച് അണ്ണാമലൈ, DMK സർക്കാരിനെതിരെ പ്രതിഷേധം | Annamalai | DMK

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 539

  • @najeebnaju7698
    @najeebnaju7698 2 дня назад +358

    ലെ ഉള്ളി സുര ഇത് ഞാൻ ഇവിടെ ഒന്ന് ട്രായ് ചെയ്തു നോക്കിയാലോ 🙄

    • @ishaan-R100
      @ishaan-R100 День назад +23

      ഭാവിയിൽ കോൺഗ്രസ്‌ ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💯💚.

    • @pixaad3249
      @pixaad3249 День назад +6

      തുമ്പ് വെട്ടാനോ

    • @Athist
      @Athist День назад +4

      Neyonum Quran vayichitu evde bomb o um pottikale dai 😅

    • @sureshani9400
      @sureshani9400 День назад +2

      ഇവിടെയും ഇങ്ങനെക്കോയല്ലേ കോയ!

    • @Brahmachari-z9r
      @Brahmachari-z9r День назад +3

      ഖാൻഗ്രസ്സും ഞമ്മളും ഇള്ളപ്പോ കേരളത്തിൽ ഒരുത്തനും ഇത് ചെയ്യാൻ ക്ഷമതിക്കുല്ല.😂

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn День назад +87

    പ്രതേകം പറഞ്ഞിട്ടുണ്ട് 5 അടി കഴിഞ്ഞാൽ എന്നെ വന്ന് തടുക്കണം എന്ന് ഇത് ഏതെങ്കിലും സിനിമയിൽ കോമഡി ആകാവുന്നതാണ്

  • @koyakoya6019
    @koyakoya6019 2 дня назад +182

    സ്വയം അടിക്കാതെ വേറെ ആളെക്കൊണ്ട് പഠിപ്പിക്കണം എന്നാൽ 41 ദിവസം വേണ്ടിവരില്ല

  • @Virgin_mojito777
    @Virgin_mojito777 День назад +42

    എന്തിനാണ് അടിച്ചത് എന്ന് മാപ്രകൾ പറയില്ല... ബാലസംഗതിനു ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തി FIR എഴുതി അവളുടെ ഫോൺ നമ്പർ, പേര് ഉൾപ്പെടെ leak ആക്കിയാൽ ആ പെൺകുട്ടി ടെ പിതാവ് എന്ത് ചെയ്യുമോ അത് തന്നെയാണ് മറ്റൊരാളുടെ മകൾക്ക് വേണ്ടി ശ്രീ അണ്ണാmalai ചെയ്യുന്നത്... ബിജെപി യോടുള്ള വിരോധം കൊണ്ടു മാപ്രകൾ സത്യം മറച്ചു വക്കുന്നു 🤦‍♂️🤦‍♂️

    • @Hariprasad-hc2ju
      @Hariprasad-hc2ju День назад +5

      Good job bro. Satyam parayan Ulla dhairyam 24 nu illa

    • @sabirshaNilgiris0369
      @sabirshaNilgiris0369 День назад

      കർണാടകയിൽ ഒരുപാട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും വീഡിയോ എടുക്കുകയും ചെയ്ത ബിജെപി നേതാവ് അയാൾ എന്ത് ചെയ്തു ആവോ ഇപ്പോഴും പുറത്തിറങ്ങി നടക്കുന്ന അത്രയേ ഉള്ളൂ 😃😃😃

    • @Spiderman66DD
      @Spiderman66DD 21 час назад +3

      24 okke arudeyo cherupp thudakkunnu

    • @sambasivana.p6329
      @sambasivana.p6329 18 часов назад +1

      Sathyam

    • @hiltonmenswear9026
      @hiltonmenswear9026 17 часов назад

      Gujarathilum manippoorilum kandilla oho ath sangikal aenallo

  • @Azeemkh8
    @Azeemkh8 2 дня назад +183

    കേരളത്തിൽ ഉള്ളി സുര ഇത് ചെയ്യുന്നതായിരിക്കും മിത്രൊംസ് ...🧡🧡🧡

    • @Wolverine-o6b
      @Wolverine-o6b День назад +5

      ശെരി മുറിയാ 😂

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb День назад

      ഇത് കേരളത്തിലും ഒന്ന് പരീക്ഷിക്കണം..
      ചെരിപ്പ് ദരിക്കില്ല ഷൂ ശരിക്കും എന്നാണോ... ഇതെല്ലാം വെറും വേഷം കെട്ട്..

  • @SebinBin
    @SebinBin 2 дня назад +167

    എന്തൊക്ക കാണണം സൈക്കോ

    • @RaMBharatham
      @RaMBharatham День назад +12

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് നമ്മുടെ സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്

    • @vijinvijay
      @vijinvijay День назад +8

      അത് കുടുംബത്തിൽ ഒരു പെൺകുട്ടിക്ക് ഈ ദുരവസ്ഥ വന്നാൽ ആ തോന്നലങ്ങു മാറും... അത്രേം പ്രതിഷേധം എങ്കിലും ഒരു രാഷ്ട്രീയ നേതാവ് ചെയ്തല്ലോ 😒

    • @sachithkn6512
      @sachithkn6512 18 часов назад +1

      Ayal ninne okke pole themaditharam villichu paranjum, kaanichum aleda prathishedhikkunnath.. Semetic converted matha oollikalle

    • @SebinBin
      @SebinBin 18 часов назад

      @@RaMBharatham ബലാത്സംഗതിനു കേന്ദ്രത്തിൽ ശിക്ഷ വിധികൾ കൊണ്ട് വരുന്നില്ലല്ലോ. ഇതോപോലെ കൊറേ പൊട്ടത്തരം കാണിച്ചോണ്ട് നടന്നോളും

  • @pranavrayan9405
    @pranavrayan9405 День назад +10

    മണിപ്പൂർ എന്ന് പറഞ്ഞ് വിഷമിക്കുന്നവർ അണ്ണാ സർവകലാശാലയിലെ ബലാത്സംഗത്തിൽ മൗനത്തിലാണ്. ഒന്നെങ്കിൽ എല്ലാത്തിലും പാർട്ടി നോക്കാതെ പ്രതികരിക്കുക. അല്ലെങ്കിൽ selective ആയി പ്രതികരിക്കാതിരിക്കുക.

  • @RameesRamees-wj5nu
    @RameesRamees-wj5nu День назад +19

    അപ്പം ഇനി ഈ ജന്മം ചെരുപ്പ് ഇടില്ലെന്ന് അർഥം

  • @Baratheon369
    @Baratheon369 2 дня назад +154

    ലോക സഭ തിരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം മെന്റൽ ആയി പോയെന്ന് തോന്നുന്നു

    • @shamsheerkpt8957
      @shamsheerkpt8957 День назад +1

      😆😆

    • @fajisfaju7368
      @fajisfaju7368 День назад +1

      Eatha e moyanth

    • @RaMBharatham
      @RaMBharatham День назад +7

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് നമ്മുടെ സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ് -അന്നമ്മലൈ

    • @prajeshvv900
      @prajeshvv900 День назад +5

      അങ്ങനെ ആണെങ്കിൽ പപ്പു മോൻ എന്താ ചെയുക എത്ര കാലം ആയി പ്രധാന മന്ത്രി ആകാൻ വേണ്ടി സ്വപനം കാണുന്ന

    • @pachenjacob3545
      @pachenjacob3545 День назад

      🤣🤣🤣🤣🤣

  • @abbasabbas4257
    @abbasabbas4257 2 дня назад +215

    തുടക്കത്തിലേ മെന്റൽ ഡോക്ടറെ കാണിച്ചാൽ ചിലപ്പോൾ രക്ഷപ്പെടും 😂😂😂😂

    • @anishb9216
      @anishb9216 День назад +6

      Mody bjp Karanam muslims kanda dr de per parayo.

    • @lastpaganstanding
      @lastpaganstanding День назад +5

      Kuth ratheeb nadathunnavarem kanikk kondupoyit

    • @SaranPl-p6c
      @SaranPl-p6c День назад +1

      Ustu intei velichenna

    • @shamnad2656
      @shamnad2656 День назад +4

      Bro he is an iit graduate and cleared upsc with rank < 200

    • @RaMBharatham
      @RaMBharatham День назад +5

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് നമ്മുടെ സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്

  • @rashidrashi885
    @rashidrashi885 2 дня назад +113

    അയ്യോ അച്ഛാ പോവല്ലേ അയ്യോ അച്ഛാ പോവല്ലേ 😂😂😂

  • @SainuSain-p9q
    @SainuSain-p9q 2 дня назад +176

    ഇതൊന്നും തമിഴ്നാട്ടിൽ വിലപ്പോവില്ല മോനെ

    • @007Sanoop
      @007Sanoop 2 дня назад +20

      Ee kaanunathu thamizh culture aanu koya.
      48 days = 1 mandala.

    • @cbgm1000
      @cbgm1000 День назад +20

      ഇതാണ് തമിഴ് നാട്ടിൽ ചിലവാകുന്ന ഐറ്റം

    • @rishanleo3978
      @rishanleo3978 День назад +3

      Da Ethu Poolulla Mandatharangal Aanu Tamilans in Ishttam😂 Avar Kooduthalum north lekkalum Kashttam Aanu😂

    • @nm23-z3s
      @nm23-z3s День назад +9

      അതും പറഞ്ഞ് ഇരുന്നോ 😂😂😂,..4% നിന്ന് 19% ത്തിലേക്ക് ഒറ്റയടിക്ക് ആണ്‌ ബിജെപി വോട്ട് കൂടിയത്,. Anna dmk ദുർബലം ആയത്കൊണ്ടും ബിജെപി ആക്റ്റീവ് ആയത് കൊണ്ടും ഇപ്പോൾ ബിജെപി ആണ് കേറി വരുന്നത്

    • @SainuSain-p9q
      @SainuSain-p9q День назад +2

      @nm23-z3s അത് തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിൽ അങ്ങനെ തന്നെയാണ് കേരളത്തിലും ബിജെപി അധികാരത്തിൽ വരും ഇല്ലെങ്കിൽ സിപിഎം വരുത്തും ആ പണിയല്ലേ സിപിഎം ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇലക്ഷനിൽ ചേലക്കര ബിജെപിക്ക് വോട്ട് ശതമാനം കൂടി ഇന്നത്തെ സിപിഎം നാളത്തെ ബിജെപി

  • @ismailk7114
    @ismailk7114 2 дня назад +136

    സ്വയം അടിച്ചു മരിക്ക് അതാണ് നല്ലത് 😂

  • @GopiGopi-eh9ps
    @GopiGopi-eh9ps День назад +6

    സ്വന്തം വീട്ടിലെ അമ്മയോ പെങ്ങളയോ ഭാര്യയെയോ ബലാസഘം ചെയ്താലും പ്രതികരിക്കാതെ ഇവിടെ ഇതുപോലെ മെസേജും പരിഹസിച്ചു ചിരിക്കണം എല്ലാവരും മലയാളികളെ

  • @prasanthvalsan
    @prasanthvalsan 22 часа назад +1

    Annamalai 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @akhilts7522
    @akhilts7522 День назад +23

    One man army ❤❤❤annamali❤❤❤

  • @Brahma2021
    @Brahma2021 2 дня назад +18

    Annamalai ❤❤❤❤

  • @malabarhistory7995
    @malabarhistory7995 2 дня назад +45

    വേണ്ട വേണ്ട നാടകം 😂😂😂

    • @RaMBharatham
      @RaMBharatham День назад

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്

  • @joyfrancizfranciz4917
    @joyfrancizfranciz4917 2 дня назад +151

    ഇത് നല്ല ഒരു നാടകത്തിൻ്റെ തുടക്കം 😂😂😂

    • @JayatechnologiesJayan
      @JayatechnologiesJayan 2 дня назад +2

      വേദന ഉണ്ടാകില്ലേ 😂

    • @tradeiinstock
      @tradeiinstock 2 дня назад +2

      ഏതായാലും നോബിയുടെ ശ ഭോഗം പോലെ ആകില്ല

    • @Baleno2021
      @Baleno2021 2 дня назад

      @@tradeiinstock jai 🌺 raam

    • @pushpakumartk2548
      @pushpakumartk2548 2 дня назад +1

      എന്തൊക്കെ
      രസകരമായ സമരങ്ങൾ

    • @RaMBharatham
      @RaMBharatham День назад +2

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് നമ്മുടെ സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്

  • @EdwinGeorge133
    @EdwinGeorge133 День назад +4

    Annamali, ഇവിടെ കിടന്നു കരയുന്ന വണങ്ങൾക് IIT IIM Engineering Graduate ആയ EX IPS ഓഫീസർ ആയ NATIONAL PARTY ടെ STATE PRISEDENT ആയ PERSEVERENCE കൊണ്ട് നേട്ടങ്ങൾ സാധിച്ച അങ്ങേരെ കളിആക്കാനല്ലേ സാധിക്കു😅

  • @ShanilCalicut
    @ShanilCalicut День назад +5

    കേരളത്തിലും ബിജെപി നേതാക്കൾ ഇത് പോലെ പ്രതിഷേധിക്കണം

    • @KATROS7227
      @KATROS7227 День назад

      Nammak thupal mathi pulle

  • @freaks2290
    @freaks2290 2 дня назад +38

    അസ്സല് അണ്ണാച്ചി 😂😂

    • @dm0202
      @dm0202 День назад

      😂😂

    • @RaMBharatham
      @RaMBharatham День назад +3

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്

  • @seefamily_
    @seefamily_ День назад +1

    അമ്മമ്മാർക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള നീതി പോരാട്ടം

  • @saleemdevala1844
    @saleemdevala1844 День назад +13

    തുടക്കമാ ഇപ്പൊ ചികിൽസിച്ചാ പെട്ടന്ന് മാറും

  • @MdAbdulla-m4b
    @MdAbdulla-m4b 2 дня назад +59

    മുകളിൽ നിന്നും കോടികൾ എത്തിക്കാനുള്ള ഇവന്റെ ഭ്രാന്തൻ നാടകം

    • @RaMBharatham
      @RaMBharatham День назад +1

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് നമ്മുടെ സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്

  • @MN-vz4kk
    @MN-vz4kk День назад +13

    ലോക തോൽവി❤

  • @dance2832
    @dance2832 День назад +2

    നല്ലൊരുമനുഷ്യൻ അധഃപതിക്കുന്നു... തമിഴ്മക്കളെ ഇനിയും മനഃസ്സിലായില്ലല്ലോ ഇയ്യാൾക്ക്....തമിഴ്നാട്ടിലെ സരിൻ അല്ലാതെന്തുപറയാൻ.

  • @vijayanp5342
    @vijayanp5342 День назад +7

    അണ്ണാ ❤️❤️❤️❤️❤️❤️

    • @dm0202
      @dm0202 День назад +1

      Parii😂

  • @saneeshunni
    @saneeshunni 2 дня назад +7

    annamalai... ❤️

  • @Sadik-id3cq
    @Sadik-id3cq День назад +28

    സ്വന്തമായി അടിക്കാതെ ആരെയെങ്കിലും കൊണ്ട് അടുപ്പിച്ച് നല്ല സുഖം കിട്ടും😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😅😂

    • @RaMBharatham
      @RaMBharatham День назад +2

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 дня назад +87

    അപ്പോൾ ഇന്ത്യയിലെ ജനങ്ങൾ മുഴുവനും മോഡി ഗവണ്മെന്റ് എതിരെ ഇത് പോലെ ചെയ്യണം

    • @savadahammed3784
      @savadahammed3784 День назад

      അവന്മാർക് ബുദ്ധിയില്ല എന്ന് കരുതി

    • @dearjjjjjv4006
      @dearjjjjjv4006 День назад +4

      Ennittu indiyaye islamika rajyam akkanam alle bhaskara

    • @Truth-0-1-e1g
      @Truth-0-1-e1g День назад +2

      ​@@dearjjjjjv4006അല്ല ഹിന്ദു രാജ്യം ആക്കാം 😂😂

    • @shajahaninshan867
      @shajahaninshan867 День назад +1

      സത്യം

  • @anoopmohan9015
    @anoopmohan9015 День назад +1

    NEXT PRIME MINISTER IN INDIA..

  • @sarath9257
    @sarath9257 День назад +1

    Annamalai 💥💥💥

  • @Prestige-b4d
    @Prestige-b4d День назад +16

    ഇപ്പൊ കൊണ്ട് പോയാൽ ഒറ്റ ഇഞ്ചക്ഷൻ മതിയാവും😂😂,

  • @sunilkada3899
    @sunilkada3899 18 часов назад

    ഇവിടെ ആയിരുന്നെങ്കിൽ വെറുതെ പ്രതിക്ഷേധിച്ചാൽ മതി ബാക്കി ഇവിടുത്തെ ഗവണ്മെന്റ് നോക്കിക്കോളും.....😂😂😂😂😂

  • @rasheedmoidu6771
    @rasheedmoidu6771 2 дня назад +19

    നാടകമേ ഉലകം, ഒരാൾ വയനാട് വന്നു നാടകം കളിച്ചു ട്രൂപ്പിന്റെ കൂലി ചോദിച്ചിരിക്കുകയാണ് 🤪.

    • @Nz95aus
      @Nz95aus День назад

      Hospital il oru kunjinodu 5 mits samsarichadine kodigal venamatrtte jiiku😅😅

  • @RameshRamu-rd2lp
    @RameshRamu-rd2lp День назад +10

    അതാണ്ട അണ്ണാമലൈ❤❤❤❤

  • @AmeenAl-d9l
    @AmeenAl-d9l 18 часов назад

    കുതിരവട്ടം സൗകര്യം ഉണ്ടോ അവിടത്തേക്ക് മാറ്റാൻ 🤣🤣🤣🤣

  • @GireeshT-qr4is
    @GireeshT-qr4is День назад +9

    അണ്ണാമലെ❤❤❤👍

  • @rahoofpottayil1496
    @rahoofpottayil1496 День назад

    ചെരിപിടാതെ ജീവിതം മുഴുവൻ ജീവിക്കേണ്ടി വരുന്ന ഒരവസ്ഥ.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V День назад +5

    തുണി കൂടി.അഴിച്ചുവിടുക. സൂപ്പർ ആവും 😅😅😅😅😅

  • @Anoopkumar-zm6ch
    @Anoopkumar-zm6ch День назад +1

    നല്ലാ സമര രീതി നല്ലാ സന്ദേശം

  • @user-abbaschalingad.
    @user-abbaschalingad. День назад +1

    ... ഇത് കാണുന്ന "സുര"... ഇതൊക്കെ എന്ത്...😮😮 ഞാൻ ഇവിടെ ദിവസവും അടികൊള്ളുന്നുണ്ട്.....😊😊

  • @KnanayaAD345
    @KnanayaAD345 День назад

    IPS-IIM ഓക്കേ കിട്ടിയ മനുഷ്യൻ ahh... Academic knowledge yum real life knowledge um വേറേ തന്നെയാണ് എന്നതിന് ഉദ്ധരഹരണം..

  • @jrjtoons761
    @jrjtoons761 22 часа назад +1

    എത്രമാത്രം കഷ്ടപെട്ട് IPS പാസായവനാണ് കഷ്ടം

  • @sarathjayaroop6019
    @sarathjayaroop6019 День назад +1

    This is in support for the girl who faced rape ..still making fun on him

  • @rafeekbangalore3401
    @rafeekbangalore3401 5 часов назад

    4 അടി കഴിഞ്ഞാൽ എന്നെ പിടിക്കണം,
    ചാട്ടവാർ ലെറ്ററിന്റെ യാക്കണം 😂

  • @abdulharoon3497
    @abdulharoon3497 День назад

    കരറ്റ് ആറ് അട്ടി അപ്പോവന്നൂ പിടിക്കാൻ പറഞ്ഞപോലെ എനിക്ക് മാത്രം തോന്നിയുള്ളൂ

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp День назад

    Good morning have a blessed day 🌹

  • @007Sanoop
    @007Sanoop 2 дня назад +6

    Supports to Shri Annamalai IPS ❤

  • @Alliswell-jz9ft
    @Alliswell-jz9ft 2 дня назад +11

    ഇതൊന്നു അല്ല ചാട്ടവർ ഒറിജിനൽ ചാട്ടവാർ കൊണ്ടു അടി കിട്ടിയാൽ പിന്നെ രണ്ടാമത്തെ അടി അടിക്കാൻ കൈ പൊങ്ങില്ല 😂😂

  • @lvl3172
    @lvl3172 День назад +19

    ജീവിതകാലം ചെരുപ്പ് ഇടേണ്ടിവരില്ല..☹️😂😂വലിയ കാറിൽ പോകുന്ന ഇവനൊക്കെ ടാറിങ് റോഡിലൂടെ നടക്കണില്ല.. വെയിലത്തു ഒന്ന് നടന്നു നോക്ക്. അപ്പോ അറിയാം...അതാ ഈ തീരുമാനം..😂😂

    • @RaMBharatham
      @RaMBharatham День назад

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്

  • @AneeshSoman-x2y
    @AneeshSoman-x2y День назад +4

    ഇവൻIAS കാരൻ തന്നെ ആണോ😢

  • @ShafiEk-j3w
    @ShafiEk-j3w День назад +1

    പെട്ടന്ന് കുതിരവട്ടത്തേക്ക് വിടു 😂😂😂😂😂

  • @observer5154
    @observer5154 День назад

    ഞാൻ മൂന്ന് പ്രാവശ്യം അടിക്കും. അപ്പോ ഓടിവന്ന് നിർത്താൻ ശ്രമിക്കുന്നതുപോലെ അഭിനയിക്കണം. 😂
    Action.... Cut.....

  • @dadselderboy
    @dadselderboy День назад +7

    ലെ അണ്ണാമലൈ : അഞ്ചോ ആറോ അടിയെ ഞാൻ അടിക്കാത്തൊള്ളൂ. അത് കഴിഞ്ഞ് നിങ്ങൾ വന്ന് ഇടപെടണം..😂

    • @RaMBharatham
      @RaMBharatham День назад

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്

  • @JRVishnuvardhan
    @JRVishnuvardhan День назад +1

    ഇനി ഇപ്പാ വിജയ് വരും എല്ലോ അപ്പാപ്പിന്നാ ചാരുപ്പ് ഇടാം 😂😂😂😂

  • @shanos7576
    @shanos7576 День назад

    ചുമ്മാ അടിച്ചു പഴിപ്പിക്കാം എന്ന് മാത്രം..അണ്ണൻ sentiments ആണ് ആഗ്രഹിക്കുന്നത്

  • @Siddharth96.
    @Siddharth96. День назад

    Great leader Anna sir ❤😢😢

  • @warriors0482
    @warriors0482 2 дня назад +15

    അണ്ണമലയ് ❤❤❤🥰

  • @rasheedkv4517
    @rasheedkv4517 3 часа назад

    നാട്ടുകാർ പഠിക്കേണ്ടത്.. സ്വയം ചെയ്ത് 😂

  • @kannanm5435
    @kannanm5435 2 дня назад +4

    Star magic le chattavar anenu thonunu,,😜

  • @jdcreationottapalam6927
    @jdcreationottapalam6927 День назад

    ഇതിനു കാരണം കൂടി പറയു സാർ

  • @MansoorMp-xb2uf
    @MansoorMp-xb2uf День назад

    ഇത് അടിക്കില്ല തമിഴ് നാട്ടിൽ oru തരം ആളുകൾ ചെയ്യാറുണ്ട് പിരിവിനു കടകളിൽ വരാറുണ്ട്.. 😊ഇവിടെ ഉള്ളി സുരയും ഇത് ചെയ്യണം..

  • @anuragashok7176
    @anuragashok7176 День назад

    ഇപ്പോ മനസിലായില്ലേ സംഘികൾക്ക് വെളിവില്ല എന്നുള്ളത് 😂

  • @Vattacadans
    @Vattacadans 23 часа назад

    സുരേന്ദ്രൻ കേരളത്തിൽ ഇത് പരീക്ഷിക്കണം😂

  • @GovindKrishna-ye3vd
    @GovindKrishna-ye3vd 19 часов назад

    സ്റ്റാർ മാജിക്‌ 🥰😂😂

  • @zainisha
    @zainisha День назад +1

    ഇത് കാണുന്ന ഉള്ളി സുരേ 😅😅😅

  • @biotechppm6823
    @biotechppm6823 16 часов назад

    പ്രമേഹ രോഗത്തിന് ചെരുപ്പ് ഇടാതെ നടക്കുന്നത് നല്ലതെന്ന്, ഡോക്ടർമാർ പറയാറുണ്ട്

  • @shihabmeeran5863
    @shihabmeeran5863 День назад +3

    ഐ എ എസ് ഓഫീസർ ആയിരുന്നവൻ 😂😅

  • @jereeshjeri937
    @jereeshjeri937 День назад +1

    ലെ അണ്ണാമലെ 6 അടി അപ്പൊ വന്നു പിടിച്ചോണം 😂

  • @Friendsworld3000
    @Friendsworld3000 День назад

    അപ്പം ഇനി ചെരുപ്പിടാൻ യോഗമില്ല😂

  • @noushadpkcheriyaman112
    @noushadpkcheriyaman112 День назад

    അടിക്ക് തുടക്കമിട്ടു നീ വിടുന്നങ്ങോട്ട് അടിയോടടി 😅😅😅

  • @sajinasomn777
    @sajinasomn777 2 дня назад +3

    പി രാന്ത്

  • @JOBSVLOG-py2hh
    @JOBSVLOG-py2hh День назад

    രണ്ട് അടി അടിക്കുമ്പോൾ വന്നു എന്നെ പിടിച്ചോളണം.. അതിൽ കൂടുതൽ എനിക്ക് താങ്ങില്ല 😂

  • @arshadkallara7753
    @arshadkallara7753 2 дня назад +2

    ജനങ്ങൾ ചെയ്യാൻ ഉള്ളത് സ്വയം ചെയ്തു

  • @alwayswithaperson4737
    @alwayswithaperson4737 День назад

    കേന്ദ്രസർക്കാരിനെതിരെ ആണെങ്കിൽ നിങ്ങൾ ആണി അടിക്കേണ്ടി വരും😂😂😂

  • @AlmalIqbal-sf1yz
    @AlmalIqbal-sf1yz 2 дня назад +24

    ഇത് ഒരു നാടകം😁😁
    അവൻ അടിക്കട്ടെ അവന്റെ മരണം വരെ😂😂😂

  • @user-abbaschalingad.
    @user-abbaschalingad. День назад

    ലേ : അണ്ണൻ.... ആരെങ്കിലും വന്ന് ഒന്നു പിടികടേ....😅😅😅

  • @anilas5308
    @anilas5308 День назад +1

    sponge chatavaar😂😂😂

  • @sidheekparambat8669
    @sidheekparambat8669 День назад

    ഇപ്പോ. ട്രീറ്റ്മെന്റ്. കൊടുത്താൽ. രക്ഷപെടും. 😂😂

  • @masterworld975
    @masterworld975 День назад

    പരുത്തി കൊണ്ട് ഉണ്ടാക്കിയ ചാട്ട വാർ 😂😂😂😂

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 День назад +22

    കോയമ്പത്തൂരിലെ ജനങ്ങൾക്ക് തെറ്റ് പറ്റിട്ട് ഇല്ല 😂😂😂

    • @RaMBharatham
      @RaMBharatham День назад +2

      ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അത് അവളുടെ വേദന മാത്രമല്ല. അത് മൂടിവെക്കാൻ ശ്രമിച്ചാൽ അത് സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്

    • @Listopia10
      @Listopia10 День назад +4

      ഞാൻ കോയമ്പത്തൂർ ആണ്‌, HMC ടെ അടുത്ത് ഇവിടെ ഉള്ള തമിഴൻമാർ ഒക്കെ BJP ക്ക് ആണ്‌ വോട്ട് ചെയ്തത്

    • @spectre749
      @spectre749 День назад

      @@RaMBharatham valare sheriyaanu...athu TN aayalum UP aayalum manipur aayalum

    • @RaMBharatham
      @RaMBharatham День назад

      @spectre749 bangladesh ayalum afghanistan ayalum syria ayalum madrassayil ayalum

  • @mediamaxvlog
    @mediamaxvlog День назад

    എന്നാൽ പിന്നെ ജീവിതത്തിൽ ചെരുപ്പിടേണ്ടി വരില്ല

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 2 дня назад +41

    അധികാരം കിട്ടിയില്ലെങ്കിൽ ചില ആളുകൾക്ക് ഇങ്ങനെ ഭ്രാന്താവും 😂😂

    • @RaMBharatham
      @RaMBharatham День назад +3

      അധികാരം കിട്ടിയത് കൊണ്ട് ആണ് ഒരു പെൺകുട്ടിയെ ഡിഎംകെ പ്രവർത്തകൻ പീഡിപ്പിച്ചത് അല്ലെ??

    • @Listopia10
      @Listopia10 День назад +1

      മുഹമ്മദ്‌ നബിയെ പോലെ 😂😂

    • @Abinjohnnnnnn
      @Abinjohnnnnnn День назад

      അധികരo ബിജെപിക് അടുത്ത് തെനെ വോടിംഗ് പേഴ്‌സ്ന്റജ് കൂടുതൽ ആണ് admk കൂട്ടുപിടിച്ചു തമ്മിഴ് നാട്ടിലും ക്രിസ്ത്യൻ കൂട്ടു പിടിച്ചു ബിജെപി കേരളത്ലും നേടിയിരിക്കും

    • @RaMBharatham
      @RaMBharatham День назад +1

      @@Listopia10 💯

    • @Aghilbj
      @Aghilbj День назад +2

      അധികാരം കിട്ടാതെ വന്നപ്പോ evm നെ കുറ്റം പറഞ്ഞ പപ്പുവിനെ പോലെ 🤣🤣

  • @anilkumar-eq5fy
    @anilkumar-eq5fy День назад +1

    വട്ടായി പോയി.... പക്ഷേ തമിഴ് നാട്ടിൽ ഇത് വിയ്ക്കും

  • @designsight3904
    @designsight3904 День назад

    നാട്ടുകാർ അടിക്കേണ്ട അടിയായിരുന്നു

  • @JayeshJayamon
    @JayeshJayamon 2 дня назад +7

    🧡🧡🧡🧡

  • @lvl3172
    @lvl3172 21 час назад

    ഇതു സ്പോൺജ് ആയിരിക്കും.. സ്വയം അടിക്കാതെ മറ്റുള്ളവരോട് അടിക്കാൻ പറ. 😂😂
    വാളും കത്തിയും ഉപയോഗിക്കാതിരുന്നത് ഭാഗ്യം..😂😂😂

  • @sujith0509713321
    @sujith0509713321 День назад +1

    എന്തിനാടോ ഇങ്ങനെ എല്ലാം പൊട്ടത്തരം കാണിക്കുന്നത് 😊

  • @sivarajs6582
    @sivarajs6582 День назад +1

    കഷ്ട്ടം. വട്ട്

  • @RaMBharatham
    @RaMBharatham День назад +1

    Determination ❤

  • @bavas9568
    @bavas9568 День назад +1

    നല്ലസ്ട്രോംഗിൽ അടിക്ക്.തീർന്ന് കിട്ടും. കേരള BJP നേതാക്കന്മാർക്ക് മാതൃക. അടുത്ത കളരിയിൽ വിജയം ഉറപ്പ്😂😂

  • @anasasharaf4786
    @anasasharaf4786 День назад +2

    Which movie this 😂

  • @Mohamedkutty-x3t
    @Mohamedkutty-x3t День назад

    അങ്ങനെയാണെങ്കിൽ മിക്കവാറും ചെരിപ്പിടൽ ഉണ്ടാവുകയില്ല

  • @ranjiniboby9561
    @ranjiniboby9561 11 часов назад

    Annamalai ❤❤❤❤

  • @ajup5062
    @ajup5062 15 часов назад

    ഇവിടെ ഉള്ളി സുര അടിക്കുന്നതായിരിക്ക് 😂

  • @Dileepbabu-ob4tv
    @Dileepbabu-ob4tv День назад

    മാപ്രകൾ കാരണം മറച്ചു വെക്കുന്നു.. ആ പെൺകുട്ടിക്ക് നീതി കിട്ടാൻ വേണ്ടി ആണ് യിതു ചെയ്തത്

  • @koshyoommen3639
    @koshyoommen3639 День назад +1

    ഇത് യുഗത്തിൽ ആണ് ജീവിക്കുന്നത്😂😂😂

  • @NoormohammedQtr3035
    @NoormohammedQtr3035 День назад

    ഇത് കണ്ട ഉള്ളി സുര ജാങ്കോ ഞാൻ പെട്ടു 😂😂😂എന്തല്ലാം കോമഡി സംഘികൾ 🤣🤣🤣🤣