ആമേൻ 🙏🏼 Br. Allen ന്റെ വർക്കിംഗ് കമ്പനിയിൽ നിന്നും ലഭിക്കാൻ ഉള്ള ശമ്പളം അവർ കൊടുത്തു തുടങ്ങാൻ, Allen ന്റെ സങ്കടം, നിരാശ പൂർണ്ണമായും മാറി, ദൈവത്തിൽ മാത്രം ആശ്രയം വെച്ച് പ്രത്യാശ വെച്ച് ജീവിക്കാൻ ദയവായി Allen ന് വേണ്ടി പ്രാർത്ഥിക്കുക 🙏🏼 എനിക്ക് ആവശ്യം ഉള്ള പണം, എനിക്ക് വേഗം ലഭിക്കാൻ നല്ലോരു accomodation വേഗം ലഭിക്കാൻ plz pray for me 🙏🏼
ആമേൻ 🙏🏼
Br. Allen ന്റെ വർക്കിംഗ് കമ്പനിയിൽ നിന്നും ലഭിക്കാൻ ഉള്ള ശമ്പളം അവർ കൊടുത്തു തുടങ്ങാൻ, Allen ന്റെ സങ്കടം, നിരാശ പൂർണ്ണമായും മാറി, ദൈവത്തിൽ മാത്രം ആശ്രയം വെച്ച് പ്രത്യാശ വെച്ച് ജീവിക്കാൻ ദയവായി Allen ന് വേണ്ടി പ്രാർത്ഥിക്കുക 🙏🏼
എനിക്ക് ആവശ്യം ഉള്ള പണം, എനിക്ക് വേഗം ലഭിക്കാൻ നല്ലോരു accomodation വേഗം ലഭിക്കാൻ plz pray for me 🙏🏼
ആമ്മേൻ സ്തോത്രം
Amen
Praise the Lord🙏🏾🙏🏾🙏🏾🙏🏾🙏🏾