Dear Mr Susanth thanks for your efforts. I am a subscriber of your channel. Appreciate your knowledge analysis and efforts to present. All your stock picks are good . May the God bless you .
ഞാൻ Suzlon 54 ൽ എടുത്തതാണ് 80 nu മുകളിൽ പോയിട്ടും കൊടുക്കാൻ തോന്നിയില്ല. പിന്നെ ഇടിയാൻ തുടങ്ങി. കഴിഞ്ഞാഴ്ച suzlon 49 ൽ എത്തിയിരുന്നു പക്ഷെ buy ചെയ്യാൻ ധൈര്യം ഇല്ല. ഈ വീഡിയോ കഴിഞ്ഞ ആഴ്ച ചെയ്തിരുന്നെങ്കിൽ എനിക്ക് കുറച്ചു എണ്ണം എടുക്കാനുള്ള ധൈര്യം കിട്ടിയേനെ. ഇനി എന്തായാലും നോക്കാമല്ലോ അല്ലേ...? 😊
മൂല്യമുള്ള പല സ്റ്റോക്കുകളും നന്നായി കറക്ഷൻ നേരിട്ടു flls സെല്ലിങ് എത്ര നാൾ നീണ്ടും പോകും എന്ന് വ്യക്തമല്ല മാർക്കറ്റ് തിരിച്ചു കയറിയാൽ പോലും വീണ്ടും സെല്ലിങ്ങ് നടത്തിയേക്കാം
I have a suggestion for your video. If you mention a particular stock or stock news, please display the stock in the video. This will be helpful for everyone...I know ploycab is displayed in your video but this is only my view if every stock u explained in your video plse displayed in your video it will easily catching to everyone.
@@rejisadanandanpillairejisa393wait for 2 3 years down the time. There are few projects that will be completed by that time and will generate additional income. Mean time you can earn the dividends.
Dear friend IDFC First is a long term bet. Need patience to hold for more than 5 years. Always remember don't take kiN to invest in the stock market. This is the place for surplus fund
HPL electric and power, 90 ലെവലിൽ നിന്ന് ഹോൾഡ് ചെയ്യുന്നു, നേരത്തെ 2000 ഷെയർ 220 ലെവലിൽ വിറ്റു, 2500 ഷെയർ ഇപ്പോഴും ഹോൾഡ് ചെയ്യുന്നു, 698 വരെ പോയി, ഇപ്പോൾ CMP 485 ആണ്, Q2 റിസൾട്ട് വളരെ നല്ലതായിരുന്നു. 3000 കോടിയുടെ മാർക്കറ്റ് ക്യാപ് ഉള്ള കമ്പനിയാണെങ്കിലും 3500 കോടിയുടെ ഓർഡർ ബുക്ക് കൈവശം ഉണ്ട്. ഒരു വർഷം കൂടി ഹോൾഡ് ചെയ്യുന്നത് നല്ലതാണോ
അദാനി. Suzlon ഏറ്റു എടുക്കല്ലേ..... ഡെയിലി പ്രേശ്നക്കാർ ആണ് ഇവർ..... Govt മാറിയാൽ അതും. പ്രശ്നം ആകും.... Tata, berla. പോലെ ഉള്ള ആരെങ്കിലും ആണേൽ കൊള്ളാം....
5.70വിലയിൽ നുമ്മ ഒരു ആയിരം എണ്ണം 2020ലു വാങ്ങി ,വാങ്ങി വിറ്റു പലതവണ ഇപ്പോൾ നഷ്ടത്തിലാണ് എന്നാലും കൊടുക്കൂല 1000 ആകുന്നവരെ.പിന്നെ OFS ലു കുറച്ചു കിട്ടി വിലക്കുറവിൽ.
@@susanthsureain818 Could you please review Gateway distriparks as i am also holding 3000 shares and FII & DII holdings are above 52%.Thanks looks like a GEM in the share market.
Thank you for your valuable suggestions
Great.Thanks for valuable analysis 🎉🎉
Dear Mr Susanth
thanks for your efforts. I am a subscriber of your channel.
Appreciate your knowledge analysis and efforts to present. All your stock picks are good .
May the God bless you .
Super analysis & explanation.Thank you sir.
I Read bussiness line...and following you.both helped me a lot❤
Happy to hear that!
Very good analysis
Right Analysis 👍
Great tips
Dear Sushanth Sir thank you for taking the time to create such an informative video. Your guidance means a lot to me. 💐💐💐🤝🤝
എനിക്ക് ഓർമ്മയുണ്ട് പൊളിക്കാബ് റെയ്ഡിന്റെ ഭാഗമായിട്ട് രണ്ട് മൂന്ന് ദിവസം ഷെയർ താഴോട്ട് വന്നിട്ടുണ്ട്
Good work... thanks...
IRB infrastructure buy or holdor sell
Excellent
Thank u sir. God bless u
You are always very sincere
Thank you ❤
Thank you.
ഞാൻ Suzlon 54 ൽ എടുത്തതാണ് 80 nu മുകളിൽ പോയിട്ടും കൊടുക്കാൻ തോന്നിയില്ല. പിന്നെ ഇടിയാൻ തുടങ്ങി. കഴിഞ്ഞാഴ്ച suzlon 49 ൽ എത്തിയിരുന്നു പക്ഷെ buy ചെയ്യാൻ ധൈര്യം ഇല്ല. ഈ വീഡിയോ കഴിഞ്ഞ ആഴ്ച ചെയ്തിരുന്നെങ്കിൽ എനിക്ക് കുറച്ചു എണ്ണം എടുക്കാനുള്ള ധൈര്യം കിട്ടിയേനെ.
ഇനി എന്തായാലും നോക്കാമല്ലോ അല്ലേ...? 😊
ചാടല്ലേ കുഴിയിൽ
Yes u are correct, that time I can accumulate polycap
@@babumj7250 dont buy market 22500 lekku veezhum
buy nalco around 190-185
Jio finance ne kurichu oru video idamo
Long term good 👍
Thank you sir❤
Your analysis are entirely different from others and unique. I regularly follow u to study and understand the market. Really brilliant.❤❤❤❤
Thanks
❤ 👍
Comparing with Finolex polycab attractive or Finolex
8:38 🫡🫡👏🙏
Indusind bank is at bottom price. Can buy sir?
😅 thanks 🙏 sir.. God bless you
Very nice illustration
Thank you! Cheers!
ITD cementation kollamo?
Your analysis is excellent thanks sir for your effort
Thanks and welcome
Sir Oru Stock Trade Cheyunnathu Valuation il Aanonnu - Sadharanakaranu Enganea Manasilakkam Ennoru Simple VDO Cheyyamo
❤ tku 🎉🎉🎉
Very very super 😊
Thanks a lot 😊
Sir precision wires ne കുറിച്ച് ഉള്ള ഒരു കമെന്റ് പറയാമോ
Churukathill sarin e pole aakaruthu
മൂല്യമുള്ള പല സ്റ്റോക്കുകളും നന്നായി കറക്ഷൻ നേരിട്ടു flls സെല്ലിങ് എത്ര നാൾ നീണ്ടും പോകും എന്ന് വ്യക്തമല്ല മാർക്കറ്റ് തിരിച്ചു കയറിയാൽ പോലും വീണ്ടും സെല്ലിങ്ങ് നടത്തിയേക്കാം
Very good👍
Acha valuation
according to todays move nifty can be touch 22600
I have a suggestion for your video. If you mention a particular stock or stock news, please display the stock in the video. This will be helpful for everyone...I know ploycab is displayed in your video but this is only my view if every stock u explained in your video plse displayed in your video it will easily catching to everyone.
Good suggestion.
Suzlon❤❤❤❤❤
I am here Susanthji...watching u for the last 2.5 years helped me a lot ❤
Tata elxsi ?
Hold
Ioc എന്താ അഭിപ്രായം
Accumulate for long term
ഇപ്പോൾ തന്നെ എന്റെ 20000 പോയി കിട്ടി 😢
@@rejisadanandanpillairejisa393wait for 2 3 years down the time. There are few projects that will be completed by that time and will generate additional income. Mean time you can earn the dividends.
Hindcopper longterm ഹോൾഡ് cheyyamo
@@SRS.1990 entha locker undo😅😅😅😅😅
Chennai petro keruvo?
👌
Can you buy now sail
TATA motors hold cheyyano 990 vangiyathanu
Why book loss?hold for few months,will recover
1200 target
ഞാൻ ഇന്നലെ വാങ്ങിച്ചു @ 765 P E വളരെ കുറഞ്ഞു കിടക്കുവാണ്, കയറും
ഇപ്പോൾ gold ETF വാങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം, സർ
Good going ❤
Good 👍👍
ഐഡ്ഫ്‌സി ബാങ്ക് 78 ലേക് തിരിച്ചെത്തിയിട്ടു വേണം ആധാരം തിരിച്ചു എടുക്കാൻ (വെറും തമാശ ).. 😅.. except that elllam super aayirunnu
Dear friend IDFC First is a long term bet. Need patience to hold for more than 5 years. Always remember don't take kiN to invest in the stock market. This is the place for surplus fund
@ patiently holding 😀… averaged at 66
RVNL ithu hold cheyyano
Talbros longterm hold cheyyamo?
Sir,
JKIL share cmp 684. ഇപ്പോൾ വാങ്ങുന്നത് നല്ലതാണോ..?
HPL electric and power, 90 ലെവലിൽ നിന്ന് ഹോൾഡ് ചെയ്യുന്നു, നേരത്തെ 2000 ഷെയർ 220 ലെവലിൽ വിറ്റു, 2500 ഷെയർ ഇപ്പോഴും ഹോൾഡ് ചെയ്യുന്നു, 698 വരെ പോയി, ഇപ്പോൾ CMP 485 ആണ്, Q2 റിസൾട്ട് വളരെ നല്ലതായിരുന്നു. 3000 കോടിയുടെ മാർക്കറ്റ് ക്യാപ് ഉള്ള കമ്പനിയാണെങ്കിലും 3500 കോടിയുടെ ഓർഡർ ബുക്ക് കൈവശം ഉണ്ട്. ഒരു വർഷം കൂടി ഹോൾഡ് ചെയ്യുന്നത് നല്ലതാണോ
thazhe varum
acme solar hold cheyyano
I am not ok at current levels
R power hold ചെയ്തിട്ട് കാര്യമുണ്ടോ
ഞാൻ ഹോൾഡ് ചെയ്യുന്നു ഒത്തിരി നഷ്ടം ആണ് ഇപ്പൊ ന്നേലും തിരിച്ചു കയറും ഇപ്പൊ ഉള്ള പ്രതിസന്ധികൾ മാറിയ പിന്നെ പിടിച്ച കിട്ടില്ല
Polycab 15 shares@1450/- holding
Sir, Ujjivan Small Finance Bank & Infibeam Avenue hold ചെയ്യാമോ?
JP Associate നെ കുറിച്ച് എന്താ അഭിപ്രായം..?
അതു ഒരു ഭാഗ്യപരീക്ഷണതിനു കുറച്ചു വാങ്ങി stock ചെയ്തിട്ടുണ്ട്.
Sir D mart enthu cheyyanm
Suzlon Rs 14@1000 qty .37nne sell cheyyethoooo😂😂😂😂😂
❤
🙏
അദാനി. Suzlon ഏറ്റു എടുക്കല്ലേ..... ഡെയിലി പ്രേശ്നക്കാർ ആണ് ഇവർ..... Govt മാറിയാൽ അതും. പ്രശ്നം ആകും.... Tata, berla. പോലെ ഉള്ള ആരെങ്കിലും ആണേൽ കൊള്ളാം....
Right 👍
I paid ₹1599 on 18/11/24.But l didn't get telegram channel
Please share ur payment details and mobile number to
susanthsureain@gmail.com
19.11.2024❤
?? 🤔
കമ്പനി നല്ലതാകാം.
Fii`s കൊണ്ടു പോകുവാണല്ലോ ഇവിടെ, അതിനെന്തു ചെയ്യും?
Ril hold cheyyunnu.. naala ndaavum...
Hold it
Sir birla corporation
Hold, or if u want , u can shift to Ambuja also
Suzlon കുറിച്ച് കേൾക്കുമ്പോൾ ആദിത്യൻ sir നെ ഓർമ്മ വരുന്നു 🥲 ഇപ്പോൾ എവിടെ ആണോ എന്തോ?
ആരാ അത്
GMR HOLD OR SELL??
Indraprastha gas
Sir, Cochin shipyard at huge loss..but holding with conviction..hope I can hold it.. your opinion on this please??
Yes
Average cochin shipyard when nifty forms a bullish pattern if nifty moves 10 % up cochin shipyard will move 30% up....
Rvnl എനിക്ക് 12x ലാഭം കിട്ടി താങ്കളുടെ recommendation ❤
Stop your promotion screen ...it is very unbelievable & boring 😮
Rites
സാർ ഇടയ്ക്ക് വാരിയർക്ക് ഇട്ടു കൊട്ടിയത് എനിക്ക് മാത്രമേ മനസ്സിലായിട്ടുള്ളു 😂
ആ കൊട്ട് സരിനാനു ചേരുന്നത് എന്നാണ് എനിക്ക് തോന്നിയത് 😂
5.70വിലയിൽ നുമ്മ ഒരു ആയിരം എണ്ണം 2020ലു വാങ്ങി ,വാങ്ങി വിറ്റു പലതവണ ഇപ്പോൾ നഷ്ടത്തിലാണ് എന്നാലും കൊടുക്കൂല 1000 ആകുന്നവരെ.പിന്നെ OFS ലു കുറച്ചു കിട്ടി വിലക്കുറവിൽ.
👍
@@susanthsureain818 Could you please review Gateway distriparks as i am also holding 3000 shares and FII & DII holdings are above 52%.Thanks looks like a GEM in the share market.
Longterm target of Bajaj housing fin
Bajaj housing I am not following now , anyway fundamentals are not bad
Njan land edukaan vecha paisa stock vangaan thirumaanichu...
No, I will not advise that, even it is small amount which is not required for 2-3 years can deploy in the market
@susanthsureain818 Njan already adwaisare kanditunnu stockum thannittundu
Njan innum adwaisare kandu samsaarichu...
Ningal paranja oru stockum alla adwaisare paranjathu...
@@Lulu-l4x ok 👍
I paid₹1599 on 18/11/24.But I didn't get telegram channel
Please share your payment details and mobile mumber Registered with us in
susanthsureain@gmail.com
Thank You. Please can you share your email id.
Mazdock, HCL Etc🫡🫡
Thanks 🥰
Thank you sir ❤❤❤
👌👌👌
❤
Thanks 👍
❤