കൃഷിയിടങ്ങൾ കണ്ട് Gujarat ലൂടെ |Rajasthan Trip| EP-12| Jelaja Ratheesh| Puthettu Travel Vlog|

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഗുജറാത്തിലെ കൃഷിയിടങ്ങൾ
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 519

  • @MohammedHussain-qe6os
    @MohammedHussain-qe6os 9 месяцев назад +2

    Jeerakam adyamayi kanukaya thks puthettu

  • @aravathbhaskaran9925
    @aravathbhaskaran9925 9 месяцев назад +15

    എല്ലാ ദിവസവും മുടങ്ങാതെ കാണുന്ന ഒരേ ഒരു വീഡിയോ.❤❤❤👍🏻👍🏻👍🏻.

    • @sajisebastian6520
      @sajisebastian6520 9 месяцев назад

      സത്യം കാണുന്നത് മുതലാ 👌👌👌😍😍

  • @jm_korts
    @jm_korts 9 месяцев назад +9

    👏👏👏👍💪🙏🥰❤️
    ആവണക്ക്, ജീരകം, ഒട്ടകവണ്ടി പുതിയ കാഴ്ച്ചകൾ..🙏😇
    ഗുജറാത്തിലെ റോഡുകൾ..👍👌

  • @manojsreedhar804
    @manojsreedhar804 9 месяцев назад +10

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @vcfaxzda
    @vcfaxzda 9 месяцев назад +3

    ക്യാമറമെന്റെ കമെന്റ്റി അടിപൊളി ആകുന്നുണ്ട്....
    ലോറി ഡ്രൈവർമാർക്ക് പഠിക്കാൻ ഒരുപാട് ഉപദേശങ്ങൾ ഉണ്ട്.....

  • @harinarayanan8170
    @harinarayanan8170 9 месяцев назад +6

    ആവണക്ക്(ജെട്രോഫ)കുരു ആയുർവ്വേദത്തിൽ എണ്ണയുണ്ടാക്കാനും രാസ്നാദി കഷായം ഉണ്ടാക്കാനും,ബയോ ഡീസൽ ഉണ്ടാക്കാനും ഉപയോഗിക്കും.വാതരോഗം ശമിക്കാൻ ഇതിന്റെ ഇലകൾ ഇട്ടുതിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.

  • @1987renjith
    @1987renjith 9 месяцев назад +11

    ജലജേ സൂപ്പർ ആകുന്നുണ്ട്
    എന്നും ഇന്ത്യയിലെ ഗ്രാമങ്ങൾ കാണുമ്പോൾ സന്തോഷം

  • @dileeppanicker7944
    @dileeppanicker7944 9 месяцев назад +20

    വീഡിയോ ഇഷ്ടപ്പെട്ടു. രാജ്യം മുഴുവൻ കാണാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്, സംശയമില്ല. ❤️❤️❤️❤️

  • @shymasreejith3490
    @shymasreejith3490 9 месяцев назад +3

    എല്ലാ ദിവസവും ജോലി കഴിഞ്ഞു വീട്ടിൽ വന്നു കുളിച്ചു കഴിഞ്ഞാലുടനെ ഫോണുമായി കട്ടിലിൽ കയറും നിങ്ങളുടെ വീഡിയോ കാണുവാൻ. കാപ്പി കുടിയും മറ്റും അതിന് ശേഷം മാത്രം. അത്രക്ക് ഹരമായി നിങ്ങളുടെ ഓരോ വീഡിയോ കളും . ശുഭ യാത്ര. സ്നേഹത്തോടെ. (വാ കത്താനം, കോട്ടയം )

  • @Smkku-h2q
    @Smkku-h2q 9 месяцев назад +1

    എത്ര കണ്ടാലും തീരാത്ത കാഴ്ചകൾ
    അതാണ് ഇന്ത്യ❤

  • @arumughentv4439
    @arumughentv4439 9 месяцев назад +4

    പെരിഞ്ചീരകം ഉണ്ടായി നിൽക്കുന്നത് ആദ്യമായിട്ട് കാണുന്നതാ. ഫയങ്കര സന്തോഷായി.

  • @mohamedmoosa9916
    @mohamedmoosa9916 9 месяцев назад +1

    രതീഷ് നന്നായിട്ടുണ്ട് കേട്ട് കേൾവി മാത്രമേയുള്ളൂ ഗുജറാത്ത് എന്ന് ഇത്രയെങ്കിലും ഇങ്ങനെയെങ്കിലും ഒരു കാഴ്ച കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട് അതിലുപരിയാണ് ജീരകം ആവണക്കിന്റെയും കൃഷിത്തോട്ടം ഞാനെന്നും നിങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ട് വീഡിയോ കാണാറുണ്ട് താങ്കൾ എന്നെ ഓർക്കാറുണ്ട് എന്ന് എനിക്ക് മനസ്സിലാവുന്നു ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം

  • @AnilKumar-dk1ti
    @AnilKumar-dk1ti 9 месяцев назад +2

    ഹലോ..
    പത്തനംതിട്ട റാന്നിയില്‍ നിന്നും അനില്‍കുമാര്‍ .. നിങ്ങളുടെ വീഡിയോ ഈയിടെ ആണ് കാണാന്‍ തുടങ്ങിയത്..
    Main driver റെയും Co driver റെയും ആശംസകള്‍ അറിയിക്കുന്നു.. Camera man ഉം ആശംസകള്‍ ,,❤❤❤❤❤

  • @chandrasekharantm4541
    @chandrasekharantm4541 9 месяцев назад +4

    സ്ഥിരമായി വീഡിയോകൾ കാണാറുണ്ട്. ഡ്രൈവിങ്ങ് ആസ്വദിച്ച് യാത്ര ... ജീവിതം മനോഹരമാക്കാൻ . മൂന്നുപേരുടേയും ഐക്യം ....
    കാണുന്നവർക്ക് പ്രചോദനമാകുന്നു.
    ആരവം അശോക്

  • @YATHRA660
    @YATHRA660 9 месяцев назад +6

    ഇന്ത വീഡിയോ കേരളത്തിലെ തൊഴിൽ & വ്യവസായ മന്ത്രി മാർ കണ്ട് പഠനം നടത്താൻ പറ്റിയ CREATION

  • @krishnankuttypk3330
    @krishnankuttypk3330 9 месяцев назад +2

    ആരാണ് ഇതെല്ലാം എഡിറ്റുചെയൂന്നത് അടിപൊളി 👌

  • @subashrm2731
    @subashrm2731 9 месяцев назад +13

    കാളവണ്ടി കുതിരവണ്ടി കഴുത വണ്ടി കണ്ടു ഇപ്പോൾ ഒട്ടകവണ്ടിയും വളരെ ഉപകാരം❤❤❤❤

  • @Ranjanvarghese22California
    @Ranjanvarghese22California 9 месяцев назад +5

    32 years ഗുജറാത്തിലെ മിക്ക സ്ഥലങ്ങളിൽ ഞാൻ റെയിൽവേയിൽ വർക്ക് ചെയ്തിട്ടുണ്ട്....

  • @muthalavan1122
    @muthalavan1122 9 месяцев назад +11

    ഒരു യാത്ര പോയ പ്രതീതി,ശുഭദിനം മൂന്ന് പേർക്കും...

  • @vincentmichael9843
    @vincentmichael9843 8 месяцев назад +1

    Hi
    Super traveling

  • @haneefakm3894
    @haneefakm3894 9 месяцев назад +62

    ഹലോ നമസ്കാരം ഒമാനിൽ നിന്ന് ഹനീഫ് നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് നല്ല ടൈം പാസ് ആണ് യാത്രകൾ നന്നാവട്ടെ ആശംസിക്കുന്നു😊

    • @athuzzs
      @athuzzs 9 месяцев назад +1

      ഒമാനിൽ നിന്നും ഞാനും ദിവസം കാണാറുണ്ട്

    • @alexvarghese9466
      @alexvarghese9466 9 месяцев назад +1

      അതെന്താ തൊലിക്കട്ടി കാരണം കൊതുകിൻ്റെ കൊമ്പ് ഒടിഞ്ഞു പോകുമോ

    • @georginoshaju9090
      @georginoshaju9090 9 месяцев назад

      @@athuzzsuuiu

    • @aswanikumarkumar7837
      @aswanikumarkumar7837 9 месяцев назад

      🥰🥰

    • @ashiqtk114
      @ashiqtk114 9 месяцев назад

      Edo paniyedukado😅😂

  • @bhupathiperumalsamy2981
    @bhupathiperumalsamy2981 9 месяцев назад +1

    Among the three, the lady member is the highlight. Normally only male constitute such long distance drive. I am surprised to see a lady driving a heavy vehicle with ease, cook food, discuss in out of every aspect, make the travel stress free. Great. Wish the team a very happy and prosperous 2024.
    A long stressful journey is made enjoyable. They have not discussed anything about driving. Good. A welcome attitude.

  • @kjalfred1498
    @kjalfred1498 9 месяцев назад +2

    നിങ്ങളുടെ വീഢിയോകൾ കാണാറുണ്ട്. നല്ല in formative ആണ്. ക്യാമറാമാനും മെയിൻ ഡ്രൈവറും നല്ല ചേർച്ചയുണ്ട്. പരസ്പര വിശ്വാസവും സ്നേഹവും കരുതലും ഏറെ ആകർഷിക്കുന്നു. ആശംസകളും അഭിനന്ദനങ്ങളും_ ആൽഫ്രഡ്, ഇടപ്പള്ളി, എറണാകുളം_11/1/24

  • @jiteshjayendran2638
    @jiteshjayendran2638 9 месяцев назад +2

    Beautiful video wishing you all the best 👍👍👍

  • @satheesh4988
    @satheesh4988 9 месяцев назад +5

    ഡാബ, പമ്പ്, ഹോട്ടൽ ഇവയൊക്കെ ഗൂഗിൾ സെർച്ചിൽ കിട്ടുമല്ലോ .

  • @shafiparambayilparambayil3984
    @shafiparambayilparambayil3984 9 месяцев назад +6

    ഹായ്.....! യാത്രകൾ സ്ഥിരമായി കാണാറുണ്ട്. നന്നായിട്ടുണ്ട് 👌. ഒരു അഭിപ്രായം പറഞ്ഞാൽ തള്ളിക്കളയുമോ..?. ഞാൻ മറ്റു കമന്റ്സുകളൊന്നും വായിച്ചിട്ടില്ല, ഇനിയാരെങ്കിലും മുൻപ് ഇത് പറഞ്ഞിട്ടുണ്ടോ എന്നും അറിയില്ല. ചില കാർഷികോത്പ്പന്നങ്ങളുടെ ഫാം കാണിക്കുമ്പോൾ ആ വിളകളെ കുറച്ചധികം സൂം ചെയ്തു കാണിക്കുന്നത് നന്നായിരിക്കും. ഉദാഹരണം. ഈ എപ്പിസോഡിൽ കാണിച്ച പേരുജീരകം. അത് അതിന്റെ തണ്ടിൽ ദൈവം എങ്ങനെ വിതാനിച്ചിരിക്കുന്നു എന്ന് കാണാൻ ആഗ്രഹമുണ്ടായിരുന്നു. തുടർന്ന് ശ്രദ്ധിക്കുമല്ലോ. ..? .യാത്രകളിൽ പ്രയാസങ്ങളൊന്നുമില്ലാതെ സന്തോഷത്തിലും, സമാധാനത്തിലും, സംതൃപ്തിയിലും യാത്ര ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Shadiza5309
    @Shadiza5309 9 месяцев назад +1

    വീഡിയോ നന്നായിരുന്നു ഞാൻ എന്നും കാണാറുണ്ട്
    വിജയാശംസകൾ

  • @shajipva
    @shajipva 9 месяцев назад +3

    Co driver very good talking.

  • @shijuku1059
    @shijuku1059 9 месяцев назад +14

    11 മണി ആവാൻ കാത്തുനിക്കായിരുന്നു വീഡിയോക്ക് വേണ്ടി❤😍

    • @SreeLakshmim.b
      @SreeLakshmim.b 9 месяцев назад

      SURYAYUDE PUTHIYA BLOG KANUNNILLA

  • @sulaikhaali4180
    @sulaikhaali4180 9 месяцев назад +4

    ഓരോ കൃഷിയെ patiyun നാടിനെ patiyum വിശദമായി പറയുകയും കാണിക്കുകയും ചെയ്യുന്ന puthetuvin ബിഗ് ഹൈ ❤❤❤❤

  • @rajesh9116
    @rajesh9116 9 месяцев назад +2

    ❤️🌹🌹😍ഇന്നത്തെ വീഡിയോ പൊളിച്ചു സൂപ്പർ ❤️ആവണക്ക് പെരുചിരകം ഇതുവരെ കാണാത്ത കൃഷി ആയിരുന്നു 👍👍❤️❤️❤️👌👌

  • @praveenkumar-tm1ov
    @praveenkumar-tm1ov 9 месяцев назад +1

    Really awesome

  • @babusurendran4382
    @babusurendran4382 9 месяцев назад +4

    പുത്തേറ്റ് ട്രാവൽ ഫാൻസ് പാപ്പുവ ന്യൂഗിനിയ ഘടകം❤

  • @madhuputhoorraman2375
    @madhuputhoorraman2375 9 месяцев назад +2

    പാലൻപൂർ നല്ലൊരു ടൂറിസ്റ്റ് സ്ഥലമാണ് അവിടെ അടുത്ത് ഒരു ഹിൽസ് സ്റ്റേഷൻ ഉണ്ട്

  • @mohanrajnair865
    @mohanrajnair865 9 месяцев назад +2

    Caster oil is used also as a laxative.

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 9 месяцев назад +11

    മൂന്ന് പേർക്കും നല്ലൊരു ദിനം നേരുന്നു. 🙏🙏🙏

  • @brainseizer
    @brainseizer 9 месяцев назад +1

    @15:57.. It is ISKCON temple, Mehsana, Gujarat

  • @vishakhkailas4413
    @vishakhkailas4413 9 месяцев назад +6

    ❤❤❤❤
    നരേന്ദ്ര മോദിയുടെ ജന്മസ്ഥലം മെഹസാന

  • @nijokongapally4791
    @nijokongapally4791 9 месяцев назад +3

    മെയിൻ -ഇനി ലോറി ഓടിച്ചില്ല എങ്കിലും ബസ് ഓടിക്കില്ല 👍🤣🥰💯

  • @iwantmoreofthis
    @iwantmoreofthis 9 месяцев назад +1

    ആവണക്കെണ്ണ വയറ് ഇളക്കാൻ പഴമക്കാർ ഉപയോഗിക്കാറുണ്ട്. ഇലയുടെ തണ്ട് കുഞ്ഞു കുട്ടികളുടെ വയറിളക്കാൻ ഉപയോഗിക്കാറുണ്ട് .

  • @sasikumarnair3519
    @sasikumarnair3519 9 месяцев назад +1

    ഇതു പോലുള്ള മനോഹരമായ റോഡ് വേറെ എവിടെ കിട്ടും എന്തു രസം thanks

  • @sajeevanmenon4235
    @sajeevanmenon4235 9 месяцев назад +3

    🙏🏼👍❤️ ഞങ്ങൾ വാപ്പിയിലാണ് താമസിക്കുന്ന ഗുജറാത്ത് സൗത്ത് side..... എപ്പോ മിക്ക പരിപാടിയും കാണാറില്ല ആശംസകൾ👍❤️🙏🏼

  • @Rishi0228.
    @Rishi0228. 9 месяцев назад +4

    കള്ളൻ വന്നത് CCTVക്യാമറയിൽ കിട്ടിയില്ലെ😮😮

  • @joseabraham2951
    @joseabraham2951 9 месяцев назад +5

    ആവണക്കെണ്ണ, കഴിച്ചു വയർ ഇളക്കാൻ നല്ലത് 😊😊

    • @SathishKumar-kc4lw
      @SathishKumar-kc4lw 9 месяцев назад

      പെയിന്റിംഗ് റെസിൻ ഉണ്ടാക്കാൻ

  • @ajithkumar6947
    @ajithkumar6947 9 месяцев назад +1

    അടിപൊളി കാഴ്ചകൾ നല്ല വിവരണം , പിന്നെ വേറൊരു കാര്യം ആവണക്കെണ്ണയല്ല വേപ്പെണ്ണയാണ് കൊതുക് കടിക്കാതെയിരിക്കാൻ പുരട്ടുന്നത്

  • @tomythomas6981
    @tomythomas6981 9 месяцев назад +1

    Hai puthet gays 🎉🎉🎉 വേറിട്ട ഫുഡ് ആൻ്റ് ബാഷ നമ്മുടെ ഇന്ത്യ😮 പെരുംജീകവും avanakum ക്യഷി adipoli 😅 nalla nalla manoharamaya kazchakal 😊 TomyPT Veliyannoor ❤❤❤

  • @nandanv3039
    @nandanv3039 9 месяцев назад +4

    Bring your old tractor in a mini van to Palakkad or Coimbatore to get repair in a good agro workshops

  • @loveandlove-x6z
    @loveandlove-x6z 9 месяцев назад

    Ninghalse elllaaaa vlogsum ishttam ,,chai ettan special ishttam

  • @kodur1
    @kodur1 9 месяцев назад +1

    Super nice ❤❤❤

  • @cvenugopal6112
    @cvenugopal6112 9 месяцев назад +5

    . അനുഭവങ്ങൾ ഉള്ളവർക്ക് ഇത്തരം സാഹചര്യങ്ങളിൽ ബോധമില്ലാതെ ഉറങ്ങാൻ കഴിയില്ല
    ഇത്തവണയും രക്ഷപ്പെട്ടു❤️

  • @dreamcatcher6855
    @dreamcatcher6855 9 месяцев назад +1

    Superb videos ❤

  • @raveendranravi6859
    @raveendranravi6859 9 месяцев назад +1

    💐👍

  • @HariharasubramanianChidambaram
    @HariharasubramanianChidambaram 9 месяцев назад +1

    ആമണക്ക് എണ്ണ വയർ ഇളക്കാൻ ബെസ്റ്റ് സാധനം ആണ്.

  • @shajeerali2520
    @shajeerali2520 9 месяцев назад

    Mehsana വഴി രാജസ്താനിലേക്ക് ഒരു യാത്ര അത് വല്ലാത്ത ഒരു അനുഭൂതി ആണ് 😂😁(trend നൊപ്പം )ഞാനും ആദ്യമായി കാണുക ആണ് പെരിജീരകം... Thank you Puthettu travel vlog for this visuals 👍🏻

    • @thomastc5493
      @thomastc5493 9 месяцев назад

      നിങ്ങൾ mehsana ക് അടുത്തുള്ള സ്ഥലം ഊഞ്ച എന്നാണ് ഉച്ഛരിക്കുന്നത്

  • @manojmathew924
    @manojmathew924 9 месяцев назад +2

    പണ്ട് 2രൂപക്ക് ഒത്തിരി ബജ്യ പാപ്പടി കിട്ടുമായിരുന്നു ആബുറോഡ് ഗുജറാത്ത് അതിർത്തി യാണ് അവിടുന്ന് 25km പോയാൽ മൗണ്ട് ആബു മലയുടെ മുകളിൽ 25.യും 18 കീ മീ കയറ്റം 🕺

  • @pb1818
    @pb1818 9 месяцев назад +1

    ഗുജറാത്തിലെ ഗ്രാമങ്ങളും കൃഷിയും 👍,
    ദീപം കത്തിക്കാനും ആവണക്ക് എണ്ണ അവിടെ ഉപയോഗിക്കുന്നു അതുകൊണ്ട് അതിന് ദീപേൾ എന്ന് അവർ വിളിക്കുന്നു ❤️❤️

  • @mohanrajnair865
    @mohanrajnair865 9 месяцев назад +1

    Palanpur is a Jain pilgrimage centre.

  • @vijaykumar-rj9cu
    @vijaykumar-rj9cu 9 месяцев назад

    മെയിൻ ഡ്രൈവറും കോ. ഡ്രൈവറും കൊള്ളാം. ചായിയുടെ കൗണ്ടർ അടി സൂപ്പർ

  • @mohananek85
    @mohananek85 9 месяцев назад +3

    എല്ലാവരുക്കും..നല്ല..ദിനം..ആശംസ്സിക്കുന്നു...🎉🎉🎉🎉🎉🎉

  • @johneythomas3877
    @johneythomas3877 9 месяцев назад +4

    മൂന്നുപേർക്കുംനല്ല ദിവസം പ്രാർത്ഥനയോടെ ആശംസകൾ

  • @g.girishdevaragam2438
    @g.girishdevaragam2438 9 месяцев назад +2

    ഗുജറാത്തി കാഴ്ചകൾ❤😊

  • @punnokkilravindranath
    @punnokkilravindranath 9 месяцев назад +2

    ISKON..International Society for Krishna Consciousness

  • @rajesh9116
    @rajesh9116 9 месяцев назад +2

    ചായി ബ്രോ ❤️👍ആഗ്രഹം സഭലമാകട്ടെ ❤️❤️👍👍

  • @mathewcc9381
    @mathewcc9381 9 месяцев назад +6

    ഗുജറാത്തിൽ ഭാഷണത്തിന് അല്പ മധുരം തരും ഗുജറാത്തിന്റെ പ്രതേകതയാണ് അതിൽ സന്തോഷിക്കുക

  • @savioxavier3851
    @savioxavier3851 9 месяцев назад

    ആയുർവേദത്തിൽ ഇലകിഴി ഉണ്ടാക്കാൻ ആവണക്ക് അത്യാവശ്യമാണ്. Cervical, lumber, knee problems അത്യുതമം ആണ്. നടുവേദനയ്ക്ക് ഇതിന്റെ ഇലയിൽ ധന്വന്തരം 101 തേച്ചു ഇലചൂടാക്കി കെട്ടിവച്ചാൽ പെട്ടെന്ന് വേദന നിൽക്കും.

  • @sajid8283
    @sajid8283 9 месяцев назад +2

    20:30 2 per kai നീട്ടിയല്ലോ?

  • @rekhamuralidharan800
    @rekhamuralidharan800 9 месяцев назад

    ❤❤hai Jalaja avide akshrdaam mandir und അഹമ്മദാബാദിൽ കാണാൻ നല്ല ഭംഗിയാ
    പിന്നെ അഹമ്മദാബാദിൽ ലാൽ darvajaa ന്ന് പേരുള്ള ഒരു മാർക്കറ്റ് ഉണ്ട് തുണി ചെറിയ. വിലക്ക് കിട്ടും
    ഗുജറാത്ത് വീഡിയോ ഭയങ്കര ഇഷ്ടായി ❤❤❤

  • @rajsekharan200
    @rajsekharan200 9 месяцев назад +2

    ഇതാണ് ഭാരതം.വൈവിധ്യങ്ങൾ. വിവിധ ഭാഷകൾ. വിവിധ സംസ്കാരങ്ങൾ.

  • @girishkumar8677
    @girishkumar8677 9 месяцев назад

    Dear ഗുജറാത്തിൽ എല്ലാത്തിനും മധുരം ഉണ്ടാവും

  • @balasubramaniamb9572
    @balasubramaniamb9572 9 месяцев назад +1

    Nice roads in gujarat safe journey

  • @sgeorge1346
    @sgeorge1346 9 месяцев назад

    ആവണക്ക് അല്ല. Jetropha. An economically important bio diesel plant

  • @manojmathew924
    @manojmathew924 9 месяцев назад +1

    1985 ൽ ഈ റോഡ് മേസാന
    നമ്മുടെ പഴയ MC റോഡ് പോലെയായിരുന്നു ചേട്ടൻ ഓടിച്ച ജീപ്പ് ongc ഓടി ചവറു ആയ വണ്ടി കൾആണ് ഞാൻ പറഞ്ഞത് ശരി യാണ് 1980വരെഞാൻ കോട്ടയം കാരൻ ഇപ്പോൾ പരദേശിയാണ്

  • @babupacha9527
    @babupacha9527 9 месяцев назад +1

    വതപ്പരുവിനു ആവണക്കെണ്ണയിൽ താറാവിന് മുട്ട പൊരിച്ചു തിന്നാൽ നല്ലത് 🤝

  • @jessythomas561
    @jessythomas561 9 месяцев назад +1

    Podiyum cheliyum ellam clean cheiyende chayi good boy 👦 alle😅super trip adipoli vlog🎉

  • @nisarchinnu9186
    @nisarchinnu9186 9 месяцев назад

    Chechiyude driwingum chettante vivaranavum sharikkum ningalude koode yathra cheyyunna feel yutubil enikk ettavum ishtta petta video 🥰 natiletheet chetaneyum ningalude trukkum onn neril kanan bayankara agrahamund

  • @sallalangil
    @sallalangil 9 месяцев назад +1

    You saw big metal on trailer.that is parts of big tank
    Mostly use refinery storage tanks
    or chemical companies.all together and weld.

  • @HarshadMa-et3yq
    @HarshadMa-et3yq 9 месяцев назад +1

    ആവണക്ക് രണ്ട് തരം ഉണ്ട്.. നിങ്ങൾ കണ്ടത് കാട്ടവണക്ക് ആണ്... വെയിലി കെട്ടുമ്പോൾ അതിർ കുറ്റിയായി ഉപയോഗിക്കുന്ന മറ്റൊരു തരം ആവണക്ക് ഉണ്ട് അത് മരം പോലെ വളർന്നു വലുതാകും

    • @asokanuttolly5846
      @asokanuttolly5846 9 месяцев назад

      അതിനെ കമ്മട്ടി എന്ന തൃശൂർ പറയുക. കമ്മട്ടി പാടം സിനിമ എറണാകുളം.

  • @gopeshnair6706
    @gopeshnair6706 9 месяцев назад +2

    Banas dairy in Palanpur is Asia,s largest dairy

  • @baijujohn7613
    @baijujohn7613 9 месяцев назад +1

    മനോഹരം...🥰🥰🥰

  • @ren_tvp7091
    @ren_tvp7091 9 месяцев назад +3

    Unjha എന്ന സ്ഥലപ്പേര് 'ഉംഝ' എന്നാണ് വായിക്കേണ്ടത്. അത് സാധിക്കുന്നില്ലെങ്കിൽ 'ഉഞ്ച ' എന്നായാലും മതി 😁.

  • @RajeshKumarK-y9p
    @RajeshKumarK-y9p 9 месяцев назад +5

    ശുഭദിനം മൂന്നുപേർക്കും❤❤❤❤

  • @ShanojEdiyattuparambu-ck8ib
    @ShanojEdiyattuparambu-ck8ib 9 месяцев назад +2

    ഒരിക്കൽ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു ലോകം കാണണമെങ്കിൽ ഇന്ത്യ മുഴുവൻ കണ്ടാൽ മതിയെന്ന് നിങ്ങളുടെ വീഡിയൊ കാണുമ്പോൾ അത് ശരിയാണന്ന് തോന്നി

  • @jitheshev5635
    @jitheshev5635 9 месяцев назад

    ഹലോ ആ വളയം പിടിക്കുന്ന കൈകളിൽ ഒരു വളയെങ്കിലും അണിഞ്ഞാൽ ഭംഗിയായിരിക്കും❤

  • @susanvarughese7559
    @susanvarughese7559 9 месяцев назад

    I agree with Chai or Shai bro on Innova car. I like to ride in it also. It's comfortable ride.

  • @GopakumarGopan-g1y
    @GopakumarGopan-g1y 9 месяцев назад +10

    ഇന്നത്തെ ദിവസം ശുഭകരമാകട്ടെ . എല്ലാ വിധത്തിലും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.

  • @shivaprasad.k.s6629
    @shivaprasad.k.s6629 9 месяцев назад +1

    Aavanakku ningal lorrykkar ariyenda oru karyyam,engineoil undakkan prethyekichum.castrol ithil ninnumanu undakkunnathu.

  • @Thomas-eu6fj
    @Thomas-eu6fj 9 месяцев назад

    Probably the most intelligent vlog in Malayalam on RUclips !

  • @Mohandas-lf7kl
    @Mohandas-lf7kl 9 месяцев назад +1

    Aliporata,candappol,achammyeaormvannu

  • @rajnishramchandran1729
    @rajnishramchandran1729 9 месяцев назад +3

    Good morning to Puthettu warriors..Jelaja madam, Ratheesh and Aneesh
    Mount Abu is the only hill station in Rajasthan, famous for spirituality and is also a Jain pilgrimage centre..famous dilwara temple is located here..lots of tourist come here and to find relief from the heat of Rajasthan and neighboring Gujarat.

  • @abdulkader760
    @abdulkader760 9 месяцев назад +1

    Aamanakku English name JETROFA it is main usage BIO-Diesel operate diesel vehicle as well as train engine also ie main usage in future

  • @perumalperumaal4273
    @perumalperumaal4273 9 месяцев назад +2

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @KumaarKb
    @KumaarKb 9 месяцев назад

    I'm daily watch ur video

  • @yeetharin
    @yeetharin 9 месяцев назад

    Samsaram adipoli

  • @gkunnithan9
    @gkunnithan9 9 месяцев назад +1

    The building you is That off Iskon Temple - hara ram hara Krishna society temple not Kalyan mandapam

  • @jerrycabral6951
    @jerrycabral6951 9 месяцев назад +6

    Good afternoon all of you. ❤❤❤ The roads in Gujarat seems to be better than most states. Have a safe trip ahead. Take care 🙂

    • @shibuthalayad2524
      @shibuthalayad2524 9 месяцев назад

      ചായി bro ഇന്നോവ വാങ്ങുവാൻ ആണെങ്കിൽ safari cars ലെ anfal ക്കാ ന്റെ അടുത്ത പൊയ്ക്കോളൂ 100% ഗ്യാരന്റി നല്ല വണ്ടി ആയിരിക്കും.

  • @arunkrishna5937
    @arunkrishna5937 9 месяцев назад +3

    Good morning Ratheesh, jelaja &ചായ് (ഒറിജിനൽ പേര് അറിയില്ല. അത് ഒന്ന് പറഞ്ഞാൽ സന്തോഷം )എത്താറായോ

  • @nassirfabi2522
    @nassirfabi2522 9 месяцев назад

    അവന്ക്ക്ൻറ്റെ പരിപ്പ് ലോകത്തിലെ എ റ്റുവം കൂടിയ വിഷമാണ് അറിയോ ചേട്ടാ സൈൻഡ് ഒന്നുമെല്ല ഇതിന്റ്റ് മുന്നിൽ ചേട്ടോ

  • @SURESHBHASKARAN-j6k
    @SURESHBHASKARAN-j6k 9 месяцев назад +1

    നമസ്കാരം നല്ല വീഡിയോ

  • @sherif.hussain909
    @sherif.hussain909 9 месяцев назад +1

    അവണക് ഓയിൽ വയറിലകുവാൻ ആയുർ വേദ ഡോക്ടർമാർ ഉപയോഗിക്കുന്നു

  • @ambu06
    @ambu06 9 месяцев назад +1

    Please drive through left side.