പാട്ടയെ രക്ഷിക്കാൻ വന്നതാ, കണ്ണാപ്പിയും അടപടലം പെട്ടു | SECRET AGENT | HELEN OF SPARTA | JBI TV

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #secretagenttroll #secretagentbiggboss #secretagentbased #secretagentshadow #secretagent #helenofsparta #saikrishnan #saikrishnanbiggboss #kannappitroll #jbitv #jbitvtroll #helenofspartatroll #biggbossmalayalamseason6 #BIGGBOSSSAIKRISHNAN #biggbossmalayalam #bbms6 #bbs6 #trendingtroll #trending #malayalamtroll

Комментарии • 572

  • @Nambiyar143
    @Nambiyar143 2 месяца назад +1637

    Influencers ഭൂരിപക്ഷം ഫ്രാടുകൾ ആണ്

    • @aswathyvr452
      @aswathyvr452 2 месяца назад

      Satyam, full fraud, influencer _ koppu

    • @Mrznegan
      @Mrznegan 2 месяца назад +24

      Eagle ozhich

    • @shameerkunnathodi
      @shameerkunnathodi 2 месяца назад +5

      Correct

    • @Slscky
      @Slscky 2 месяца назад +63

      കണ്ണാപ്പി ആണ് നമ്പർ 1 ഫ്രോഡ്

    • @AneesYusuf
      @AneesYusuf 2 месяца назад +13

      ​@@Mrznegan
      Eagle also.

  • @vishnu_kumbidi
    @vishnu_kumbidi 2 месяца назад +617

    വന്ന് വന്ന് ആ പാട്ടയുടെ സാമൂഹിക പ്രതിബദ്ധത സഹിക്കാൻ പറ്റില്ലെന്നായി ലോകത്തിൽ ആ കുട്ടി മാത്രമേ ഉള്ളു എല്ലാം തികഞ്ഞത് 🫤

    • @issacgeorgy8289
      @issacgeorgy8289 2 месяца назад +18

      Ith pandathe vishnu kumbidi alle??

    • @kuku1647
      @kuku1647 2 месяца назад +7

      അണ്ണൻ ഈസ്‌ ബാക്ക്.

    • @nazeeb.davidattenborough4721
      @nazeeb.davidattenborough4721 2 месяца назад +4

      അണ്ണൻ ജീവിച്ചിരിപ്പുണ്ടോ??

    • @rinkutomy1424
      @rinkutomy1424 2 месяца назад +3

      Evide aarunnu?

    • @akki6897
      @akki6897 2 месяца назад +4

      ആഹാ ആരിത്😂😂

  • @Smuggler777
    @Smuggler777 2 месяца назад +331

    Government satisfied😊☺😁

  • @poochayismkerala7385
    @poochayismkerala7385 2 месяца назад +420

    Kannappi vazha again😂😂😂😂😂😂😂😂

  • @newgen663
    @newgen663 2 месяца назад +312

    Government satisfied 😂😂😂

    • @anurajpanoli9422
      @anurajpanoli9422 2 месяца назад +18

      Ejjathi😂
      ഇതെല്ലാം കണ്ട് പൈസ കളയുന്നവന്മാരെ പറഞ്ഞാപ്പോരേ 🤣

    • @kiran_roch
      @kiran_roch 2 месяца назад +1

      😂😂😂

  • @Nithinlal25
    @Nithinlal25 2 месяца назад +264

    ഇവരൊക്കെ എങ്ങനെയാണു ഇൻഫ്ലുൻസർസ് ആവുന്നത് എന്നാണ് മനസ്സിലാവാത്തത് insta ലു lip zink ആക്കി വീഡിയോ ചെയ്യുന്നവർ പോലും ഇൻഫ്ലുൻസർസ് ആണെന്ന് പറഞ്ഞു നടക്കുന്നു 😂

    • @PreethiKodoth
      @PreethiKodoth 2 месяца назад +23

      എനിക്കുള്ള doubts അതാണ്. ഇന്ദുപൊട്ടത്തരം പറഞ്ഞും video ഇടുന്നവരാണ് ഇൻഫ്ലുൻസർസ് tagline durantham😃

    • @Nithinlal25
      @Nithinlal25 2 месяца назад +6

      @@PreethiKodoth 😂😂അതെ ഇവരൊക്കെ സ്വയം പ്രഖ്യാപിത influencers ആയി മാറുക ആണ്

    • @sanesh24
      @sanesh24 2 месяца назад +2

      Ith kand paavangal influence aavum.. ithpole udayipp cheyyan

    • @jincyraju9434
      @jincyraju9434 2 месяца назад

      Ivattakaleyoke flw cheyth oronn cheyyunnavare paranjalmathiyallo🤣 nj avareyalla paraya influence avunnavare parayu pandarand paranjapole chathikan ninnukodukumbozhe oralk chathikan pattu enn so inoyum ithpole swayam prakhyapitha influencers undayikonde irikum avare mind akkathe irikuka ennathanu namukoke cheyyan patunna karyam😌 do escape fm influencers 🤭​@@sanesh24

    • @CherianPeter-hz9cd
      @CherianPeter-hz9cd 2 месяца назад

      😂😂😂

  • @anver9104
    @anver9104 2 месяца назад +251

    കണ്ണാപ്പിയ്ക്ക് ഇപ്പോ എന്തായാലും നല്ല സമയമാണ്😂

  • @ajith24pj430
    @ajith24pj430 2 месяца назад +113

    സത്യമായും ഇങ്ങനെയുള്ളവർക്ക് ഒരു കടിഞ്ഞാൺ ഇടേണ്ട ആവശ്യമുണ്ട്... വളരെ മാന്യനായ എം ഫോർ ടെക്ക് ഇപ്പോൾ ആദിവാസി ഓയിലും ആയി ഇറങ്ങിയിട്ടുണ്ട്... 😥😥😥

  • @Ma_ya_vi
    @Ma_ya_vi 2 месяца назад +396

    സായി,കാദർ കരിപ്പൊടി,പാട്ട ഇത് മൂന്നും ഗജ ഫ്രോഡ് ആണ്..

    • @myChannel-br3zo
      @myChannel-br3zo 2 месяца назад +31

      Ellavanum kanakaa cash mugyam

    • @horrer2009
      @horrer2009 2 месяца назад +28

      മറുനാടന്റെ ശിഷ്യന്മാർ!

    • @Ma_ya_vi
      @Ma_ya_vi 2 месяца назад +16

      @@horrer2009 നേ പിണറയീടെ അടിമ ആണോ

    • @Ma_ya_vi
      @Ma_ya_vi 2 месяца назад +2

      @@myChannel-br3zo yes.... 👍

    • @muhammedanas9729
      @muhammedanas9729 2 месяца назад +9

      കുഞ്ഞൻ അൺടിക്കാട്

  • @Rrryyiiqwwwwwwwww
    @Rrryyiiqwwwwwwwww 2 месяца назад +73

    Pattayude vicharam valla sambavamanenn pand alkare theriyum paranju nadanna team an ippo valiya punyalathiyanennan vicharam kashttam

  • @lone_wolf1991
    @lone_wolf1991 2 месяца назад +47

    നാട്ടുകാരെ പറ്റിക്കുന്ന പാറ്റ പാറ്റയെ വിഴുങ്ങുന്ന കണ്ണാപ്പി കണ്ണപ്പിയെയും പാറ്റയെയും വിഴുങ്ങുന്ന jbi അങ്ങനെ നീളുന്നു സോഷ്യൽ മീഡിയ ആഹാര ശ്രിംഖല

    • @nishraghav
      @nishraghav 2 месяца назад +1

      😂😂 അത് super

  • @Abhi-pc7lo
    @Abhi-pc7lo 2 месяца назад +390

    JBI, You are the real influencer ❤

    • @sinoj609
      @sinoj609 2 месяца назад +34

      അധികം വേണ്ട 😂

    • @darklord-574
      @darklord-574 2 месяца назад +28

      Onnil pizhachal appol thanne veronnathe ketti iruthum aa iripadathil 😂😂

    • @unnivijay2472
      @unnivijay2472 2 месяца назад +13

      Andiya

    • @aghorigaming13
      @aghorigaming13 2 месяца назад

      Eth mazhavil thrikkavadi myran JBI yo? Ivaneyokke mallu meninstin polich adakki video ittitund

    • @freespirithermit
      @freespirithermit 2 месяца назад +1

      ath veroru biased fraud

  • @karthikanair5162
    @karthikanair5162 2 месяца назад +200

    I used to feel bad for Secret Agent after all the cyberbullying. He is giving people reasons to keep doing it.

    • @infinitycraftivity5964
      @infinitycraftivity5964 2 месяца назад +3

      Correct..

    • @micdrop8475
      @micdrop8475 2 месяца назад +16

      I didn't feel any bad... Aa unni mukundanodokke cheythath kandal ariyam... Ayal valich keeratha aalilla

    • @cineenthusiast1234
      @cineenthusiast1234 2 месяца назад +9

      ​@@micdrop8475why oru cinemaye vimarshichal avane vilich theri parayunna unni ? Ithrak immature ayi deal cheyyunnavanem thangan alundo

    • @micdrop8475
      @micdrop8475 2 месяца назад +12

      @@cineenthusiast1234 criticism cheyyunnathine oru border line und athum kadannu paranjal ath personal aavum. Pne vilich theri paranjath record aaki purathu vittalo. Athinte marupadiyum kitty... Mattaro iyalude voice record purathu vittalo 😂

    • @Lavender-in7xp
      @Lavender-in7xp 2 месяца назад

      ​@@micdrop8475ഉണ്ണി മോൻ അയ്യോ പാവം 🤣🤣🤣

  • @shifanafarvin6362
    @shifanafarvin6362 2 месяца назад +73

    Friend enthu cheythalum secret agentnu oru kuzhapavum ila friend alae njan support cheyum but in name place Dr Robin ayirunegil pina parayenda secret valichu keri otikum....double stand man

    • @Marvy111
      @Marvy111 2 месяца назад +1

      Secret agent friend paranju invest cheythu amount povathidatholam kalam support cheyyum...ee scam il ayal pettirunnenkil kanamayirunnu..ente Paisa poyennulla kannappiyude nilavili😂

  • @AzMinutz
    @AzMinutz 2 месяца назад +82

    കണ്ണാപ്പിടെ ഒരു അവസ്ഥ.. ഭൂമിയിൽ കാല് കുത്താൻ പറ്റുന്നില്ല... ഫുൾടൈം എയറിൽ 😂😂😂😂

  • @stefaniejohannes5113
    @stefaniejohannes5113 2 месяца назад +55

    സ്പാർട്ട ഇപ്പോൾ തെറിതാത്തയുമായാണ് മത്സരം ആരാണ് കൂടുതൽ govt. Satisfied എന്ന് 😂

  • @souravkumar5710
    @souravkumar5710 2 месяца назад +198

    പണ്ട് ദിൽഷ ചെയ്തപ്പോൾ കണ്ണാപ്പി എന്തൊക്കെയാണ് പറഞ്ഞത്?

    • @BrothersLoveS
      @BrothersLoveS 2 месяца назад +14

      Sathyam

    • @MS.WORLD.100
      @MS.WORLD.100 2 месяца назад +13

      സത്യം

    • @sidhak8616
      @sidhak8616 2 месяца назад

      Avan samoohika prethbathatha moothittu paisa poya ellavarkum paisa ayachu koduthirunnu.

    • @shabanashabeer5116
      @shabanashabeer5116 2 месяца назад +14

      Ee mandan konapi parayunna oke arelm kelkko😂

    • @abcd-jl2cm
      @abcd-jl2cm 2 месяца назад

      Dilsha entha cheytat

  • @Warthofgod
    @Warthofgod 2 месяца назад +8

    ഇവർ ഓക്കെ എന്ത് വെച്ചാണ് ഇൻഫ്ലുൻസ് cheyt😀ന്ന് പറയുന്നത്....
    ആരെ യാണ് ഇൻഫ്ലുൻസ്...
    ചെയുന്നത്

  • @PAPA_DJ
    @PAPA_DJ 2 месяца назад +60

    ഈ അവസരത്തിൽ ഓർമ വരുന്ന ഒരു പാരഡി സോങ് ഉണ്ട്
    "Eye കില്ലെർ വർഷെ , റൈഡർ കണ്ണാപി
    എന്റെ കൂടെ റൈഡിന് പോരുന്നോ നീ..."

  • @anoopmohan6548
    @anoopmohan6548 2 месяца назад +10

    ഈ ഇൻഫ്ലുൻസർമാരെന്നു പറഞ്ഞു നടക്കുന്ന ഫ്രോഡ്കളെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് ഒന്നുമില്ലേ

  • @shanidyp
    @shanidyp 2 месяца назад +14

    ഇവരെ ഒക്കെ വിശ്വസിച്ച് ആരെങ്കിലും ക്യാഷ് ഇറക്കിയിട്ട് പറ്റിക്കപ്പെട്ട് എന്ന് ഉണ്ടെങ്കിൽ അവർ അത് അർഹിക്കുന്നവർ ആണ് എന്നതാണ് എൻ്റെ ഒരു പക്ഷം

  • @P6_psycho
    @P6_psycho 2 месяца назад +13

    ഇവളെയും കണ്ണപിയെയും ഒക്കെ പൊതു ശല്യം എന്ന് പറഞ്ഞു നാട് കടത്തണം പിള്ളേച്ചാ 🤌

  • @arshadad7926
    @arshadad7926 2 месяца назад +99

    😂😂😂പാട്ട, കണ്ണാപ്പി എല്ലാം airilaanallo

  • @എന്റെഅഭിപ്രായങ്ങൾ

    കണ്ണാപ്പി 😜😜😜

  • @BrothersLoveS
    @BrothersLoveS 2 месяца назад +21

    Paavam kannappi and friend

  • @divyamol5591
    @divyamol5591 2 месяца назад +148

    Support jbi❤️

    • @ehsanali-qh9xz
      @ehsanali-qh9xz 2 месяца назад +4

      Enth influence?
      I used to watch him, till, he got fooled himself by commenting on basil adbulla

    • @divyamol5591
      @divyamol5591 2 месяца назад +7

      @@ehsanali-qh9xz I am not talking about any influence..in this matter i support him thats my personal choice okey

    • @smrithi7423
      @smrithi7423 2 месяца назад

      Athentha issue ​@@ehsanali-qh9xz

  • @soumya4088
    @soumya4088 2 месяца назад +33

    Kannapi patta .....nalla best friends .....cherendathe cheru .....randum entho valiya budhi jeevikalanna vicharam .......2 um vatta poojyam😂😂

  • @haridasification
    @haridasification 2 месяца назад +29

    Ari annan😂😂

  • @manojkumanu7955
    @manojkumanu7955 2 месяца назад +15

    ഇതു കേസ് ആക്കണം

  • @ajmaltm22
    @ajmaltm22 2 месяца назад +8

    ഇവൾ matured ആണെന്ന് കാണിക്കാൻ വേണ്ടി കുറെ വീഡിയോ ഇടുന്ന പോലെ തോന്നിയിട്ടുണ്ട്. Actual character നേരെ ഓപ്പോസിറ്റും

  • @vishakrnad7887
    @vishakrnad7887 2 месяца назад +25

    കണ്ണാപ്പി ചിരിപ്പിച്ചു കൊല്ലും.. 🤣

  • @Sanemi-id8zt
    @Sanemi-id8zt 2 месяца назад +20

    Govt satisfied ath entha😂😂😂

  • @akhil_sai
    @akhil_sai 2 месяца назад +10

    5:33 ഞാൻ തട്ടിപ്പ് പരസ്യം ചെയ്യും പക്ഷേ തട്ടിപ്പല്ലെന്ന് നിങ്ങൾക്ക് തോന്നിയാൽ മാത്രം നിങ്ങൾ ഇൻവെസ്റ്റ് ചെയ്താൽ മതി 😅

  • @publicmediaspot
    @publicmediaspot 2 месяца назад +19

    കർമ്മ 😂😂😂😂

  • @sreekumarpr7363
    @sreekumarpr7363 2 месяца назад +3

    Avanti ammede oru friendship, 😂..

  • @abhijith.s.31975
    @abhijith.s.31975 2 месяца назад +40

    Patta is really amazing unbelievable really amizing😂😂😂

  • @Kuttanaadan
    @Kuttanaadan 2 месяца назад +18

    Arjyou, Karthik Shankar etc all are promoting such frod aaps.

  • @truthwins4085
    @truthwins4085 2 месяца назад +156

    ജാസ്മിനെതിരെ ❤ 100 video എങ്കുലും ഈ ഹെലെൻ പാട്ട ഇട്ടിട്ടുണ്ട് 🤬 തെറ്റുകൾ മാനുഷികമാണ്, വിമർശനം ok പക്ഷെ ജാസ്മിനെ എന്തോരം ക്രൂശിച്ചു, സിബിൻ പറയുന്ന കള്ളകഥകളും അപ്പാടെ വിഴുങ്ങി പാട്ട
    തിരിച്ച് കിട്ടും Karma

    • @MADARA24
      @MADARA24 2 месяца назад +34

      Jasmin kittannam kayapp mootha vedala ann aval

    • @bindugirijakumari7482
      @bindugirijakumari7482 2 месяца назад +4

      😅😅😅😅

    • @a-techietalk
      @a-techietalk 2 месяца назад +2

      100

    • @rangoli2907
      @rangoli2907 2 месяца назад +6

      അത് നിനക്ക് എങ്ങനെ അറിയാം? ​@@MADARA24

    • @saatyaki357
      @saatyaki357 2 месяца назад +4

      Athinte edekoode😂

  • @adhizadhu6191
    @adhizadhu6191 2 месяца назад +3

    അവരുടെ അകൗണ്ടിൽ ആണൊ അതിനു ക്യാഷ് പോയത് 🙄അല്ലല്ലോ

  • @nishanishakp6981
    @nishanishakp6981 2 месяца назад +10

    Bro, support you❤❤❤❤. All the best

  • @unknownguy588
    @unknownguy588 2 месяца назад +3

    JBI EFFECT 💥

  • @azizksrgd
    @azizksrgd 2 месяца назад +18

    പ്രൊമോഷൻ ചെയ്യാൻ പറയുന്നവർ എന്ത്‌ പറയുന്നുവോ
    അത് അങ്ങിനെ തന്നെ പറയും അതാണ് influencer മാര്..

    • @CherianPeter-hz9cd
      @CherianPeter-hz9cd 2 месяца назад +2

      പണം അതു കിട്ടിയാൽ എന്തും പറയാം എന്നാണല്ലോ ട്യൂബേർസ് നയം..... അല്ലേൽ ദേഷ്യമുള്ളവരെ അപകീർത്തി പെടുത്തൽ.... പരദൂഷണം ആസ്വദിക്കുന്ന ജനം നേരമ്പോക്കിന് ഇരുന്ന് കാണുന്നേയുള്ളു, ഈ ട്രെൻഡ് അല്പആയുസ്സേഉള്ളു...

  • @babushereefbabu1536
    @babushereefbabu1536 2 месяца назад +9

    പാട്ട ചേച്ചി യുടെ ഉപദേശം കേൾക്കുമ്പോളാ രണ്ട് കാലേ മന്ദ് ഉള്ളവൻ ഒറ്റ കാലേൽ മന്ദ് ഉള്ളവനെ കളിയാക്കുന്ന പോലെയാ 😂😂😂😂

  • @SiyaH-e7c
    @SiyaH-e7c 2 месяца назад +3

    Agent Kannapi

  • @coolsumesh7096
    @coolsumesh7096 2 месяца назад +4

    ഉണ്ണി മുകുന്ദൻ പറഞ്ഞത് കുറഞ്ഞു പോയി 😂😂

  • @oblivion_007
    @oblivion_007 2 месяца назад +128

    ഇവന്റെ ഫ്രണ്ട് ആയാൽ എന്ത് ഫ്രാട് പണിയും ചെയ്യാം ല്ലെ

  • @SMARTBIZtv
    @SMARTBIZtv 2 месяца назад +1

    തൊട്ടി.... അങ്ങനെ വിളിച്ചോട്ടെ.

  • @jahfarmk758
    @jahfarmk758 2 месяца назад +8

    Kannaapi maravaazha again in Air 😂😅

  • @haneeshjabbar7459
    @haneeshjabbar7459 2 месяца назад +3

    Influencers ഭൂരിഭാഗവും ഫ്രോടുകളാണ്

  • @akhil_sai
    @akhil_sai 2 месяца назад +4

    4:00 എന്റെ സീക്രട്ട് അണ്ണാ പ്രശ്നങ്ങളിൽ പെട്ടുപോയാൽ ഇങ്ങനെ ഇരുന്നു ന്യായീകരിക്കാൻ കുറെ ആൾക്കാർ ഉണ്ടാകും എന്ന് കണ്ടാണ് ഇവരൊക്കെ friendship ഉണ്ടാകുന്നത് അതിൽ അപ്പുറം ഇവരെയൊന്നും വിശ്വസിക്കരുത്

  • @yakshypages
    @yakshypages 2 месяца назад +16

    Verum nilapaadilllaatha manushyan !!

  • @TinkuMathew
    @TinkuMathew 2 месяца назад +1

    JBI ❤

  • @krazy11-YT
    @krazy11-YT 2 месяца назад +2

    All of them need money.! That's it.

  • @nilachandana4202
    @nilachandana4202 2 месяца назад +12

    Jbi❤

  • @EzioG.T
    @EzioG.T 2 месяца назад +14

    Govt satisfied o😹 ee fundachi script ezhuthi vechit vayikuan

  • @asanj3572
    @asanj3572 2 месяца назад +19

    Ee kannappi aann eaattavum udaipp dapper😂

  • @tt-jc7sb
    @tt-jc7sb 2 месяца назад +5

    Ee secret agent ennu parayunnavan okke verum kooryaaa .

  • @reacting_mallu
    @reacting_mallu 2 месяца назад +5

    Mandrek edit is awesome ❤

  • @njn.ev0x
    @njn.ev0x 2 месяца назад +11

    EAGLE GAMING IS DIFFERENT💀📈

  • @സുധികണ്ണൂർ
    @സുധികണ്ണൂർ 2 месяца назад +2

    ഹെലോൺ ഓഫ് പട്ട ഇതൊക്കെ കാണണേ ദൈവമേ.

  • @sai799oo
    @sai799oo 2 месяца назад +12

    Friend aaanel appo ee ku.. Onnum parayilla.. Evane okke

  • @thomasgeorge5159
    @thomasgeorge5159 2 месяца назад +3

    നാവില്‍ തെറി മാത്രം വിളഞ്ഞിരുന്ന പാട്ട ഇപ്പൊ വളര്‍ന്നു വല്യ ഒത്ത ക്രിമിനൽ ആയലോ 😂

  • @Shyju_dobaara
    @Shyju_dobaara 2 месяца назад +2

    Money is money no legal or illegal 👍

  • @EmiG-tt5cm
    @EmiG-tt5cm 2 месяца назад +3

    These influencers cam ve sued for fake and dangerous promotion

  • @liyan1105
    @liyan1105 2 месяца назад +29

    പാട്ട ജാസ്മിനെ തറപറ്റിക്കാൻ നോക്കിയതല്ലേ ........ പാട്ടക്ക് കിട്ടണം😂😂😂😂😂😂😂

  • @harish8809
    @harish8809 2 месяца назад +4

    പണം കിട്ടിയാൽ പാട്ടയും വാ പൊളിക്കും😂

  • @sabeeshk8
    @sabeeshk8 2 месяца назад +4

    Well said

  • @dewdropsdewdropsdewdropsde4097
    @dewdropsdewdropsdewdropsde4097 2 месяца назад +1

    എങ്ങനെ ആണ് ഇവർ ഒക്കെ influencer ആകുന്നത്.... ഇവരിലെ എന്ത് ഗുണം ആണ് മറ്റുള്ളവരെ influence ചെയ്യുന്നത് 😮😮😮

  • @myprivacyworld7977
    @myprivacyworld7977 2 месяца назад +4

    പാട്ട പാട്ടയും ആയി റഹീമിനു വേണ്ടി പിരിവെടുത്തു പുട്ടടിച്ചു

  • @vivivsvdq7554
    @vivivsvdq7554 2 месяца назад +8

    കണ്ണാപ്പി പാട്ട...... എല്ലാം മൂഞ്ഞിട്ടൊണ്ട് 😂

  • @ajithsha100
    @ajithsha100 2 месяца назад +4

    മറ്റൊരു സരിത 😊

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm 2 месяца назад +5

    Big boss il poyi jeevidam poya oreee oral kannappi

  • @muhammedadhil7516
    @muhammedadhil7516 2 месяца назад +9

    Tango girl helen of Sparta 😂😂😂😂😂😂

  • @shinemuth8821
    @shinemuth8821 2 месяца назад +2

    Kannappiii. On power. Guys. Vallaa. Vazhaa vachaayirunnu enkilll. Kullaa enkillum kittum ayirunnu. 😂😂

  • @Lavender-in7xp
    @Lavender-in7xp 2 месяца назад +2

    പാട്ട എന്ന് പറയുന്നവളെ കാണുമ്പോ തന്നെ വാരി എറിയാൻ തോന്നും.

  • @joselal-official1538
    @joselal-official1538 2 месяца назад +2

    Helen of Sparta is Trapped 👊

  • @Realangel988
    @Realangel988 2 месяца назад +25

    ആകെ മര്യാദക്ക് നല്ല ഒരു influencer എന്ന് വിളിക്കാൻ തോന്നുന്നത് ആകെ jbi ആണ്.. 🤩🤩🤩

    • @man-ee4ro
      @man-ee4ro 2 месяца назад +1

      Avan oru undercover sudappi.

    • @crazyworldfacts101
      @crazyworldfacts101 2 месяца назад +3

      Nalla onnamtharam theetta commikayanu...ellatbineyum vimarshikkum,pakshe polandine patti oru aksharam mindilla😂

    • @man-ee4ro
      @man-ee4ro 2 месяца назад +2

      @@crazyworldfacts101 avan undercover sudappi aanu. Allathe kammi onnum alla🤣

    • @Realangel988
      @Realangel988 2 месяца назад

      @@crazyworldfacts101 എല്ലാത്തിനെയും അയാള് വിമർശിക്കാറുണ്ട് പക്ഷെ സങ്കികൾക്കുക്കും സുഡാപ്പികൾക്കും ബുദ്ധി ഇല്ലാത്ത മണ്ടന്മാർക്കും അയാൾ പറയുന്നത് മനസ്സിലാവില്ല ഇഷ്ടപ്പെടുകയും ഇല്ല, 🤣🤣🤣🤣

    • @Battt862
      @Battt862 2 месяца назад

      അത് അയ്യാൾക്ക് നല്ലവണ്ണം പറ്റിക്കാൻ അറിയാം അതിൽ വീഴാൻ കൊറേ മണ്ടന്മാരും 😂😂😂

  • @ranjitramkumar2072
    @ranjitramkumar2072 2 месяца назад +1

    Government Satisfied😂😂😂😂😂😂

  • @Munna14324
    @Munna14324 2 месяца назад +6

    Ivarkoke support cheythavaralle patikapettathu 😜🤣 nannayi 😂👍 eniyum patikapedattenn ashamsikunnu 👍

  • @anandbinu1880
    @anandbinu1880 2 месяца назад +2

    Government satisfied 🤣🤣

  • @Ezza232
    @Ezza232 Месяц назад

    Pavam kannappi........

  • @soundstylebass4905
    @soundstylebass4905 2 месяца назад +1

    New isi, government satisfied

  • @appuappuzz2309
    @appuappuzz2309 2 месяца назад +8

    Influencers-
    Behave good man in front of public.
    Real character is 👿

  • @sobin5456
    @sobin5456 2 месяца назад +6

    Kannappide mattoru pengalootty

  • @jacobstephen9328
    @jacobstephen9328 2 месяца назад

    കൊള്ളാവുന്ന നല്ല quality ഉളള വീഡിയോസ് ചെയ്യുന്ന ഒരു chanel jbi TV ആണ്

  • @evilVortexGamePlay
    @evilVortexGamePlay 2 месяца назад +1

    Secret kannaappi😂 thuff💦💦

  • @MerlynKJoseph
    @MerlynKJoseph 2 месяца назад +1

    ഈ യൂട്യൂബർ ude ചാനൽ ഏതാണ്

  • @ajibsraj5882
    @ajibsraj5882 2 месяца назад +1

    Good

  • @SahalfathimaSahal
    @SahalfathimaSahal 2 месяца назад +3

    Kannappiiiiio

  • @anilkumar-or2tm
    @anilkumar-or2tm 2 месяца назад +1

    Sai and friends udayip pro max ...

  • @DBN-p9s
    @DBN-p9s 2 месяца назад +3

    കണ്ണാപ്പിയേയും, പാട്ടയേയും എല്ലാം പിടിച്ച് അകത്തിണം അതാ വേണ്ടത്

  • @kidsworld7135
    @kidsworld7135 2 месяца назад +1

    @😂😂😂😂നമ്മള പാട്ട അല്ലഅത്

  • @Lag_195
    @Lag_195 2 месяца назад +1

    Secret agent❌Kannapi😂👍🏻✅

  • @shanilsulaiman6459
    @shanilsulaiman6459 2 месяца назад

    😂😂😂😂👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🧐 ath correctaa

  • @prasanthgmuttath8384
    @prasanthgmuttath8384 2 месяца назад

    നല്ല പേര് 😀😀പാട്ട 😀😀😀🙏🙏

  • @Elchapo621
    @Elchapo621 2 месяца назад +2

    100% സാക്ഷരത. 😂 ഈ vaanangalude videos കാണുന്നവന്റെ ബോധം എത്രത്തോളം ഉണ്ടാവും 😂

  • @sahi7295
    @sahi7295 2 месяца назад +5

    എല്ലാം ക്ഷുദ്ര ജീവികൾ ആണ്... എന്നാണോ ഇതിന് ഒരു അറുതി ഉണ്ടാവുക

  • @anils333
    @anils333 2 месяца назад

    ആരെയും പെട്ടന്ന് കണ്ണടച്ച് വിശ്വസിക്കരുത് പ്രേതെകിച്ചു പൈസ യുടെ കാര്യം ആകുമ്പോൾ. പോയാൽ പോയ് പിന്നെ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല എന്ത് ചെയ്യുമ്പോഴും ഒരു 💯 തവണ ആലോചിക്കണം. ആരെയായാലും

  • @vinodvarghese78
    @vinodvarghese78 2 месяца назад +2

    Helen mol thonni paavam Sai chettan air il alle, onnu koodae poyatha, friends alle. Ennampechiku marapatti koot! Please don’t misunderstand 😁

  • @daneyraju8433
    @daneyraju8433 2 месяца назад +1

    If a friend is real he/she will scold u for doing bad thing...also if these sites are not genuine why promoting it in your social media in the first place