ഇന്ന് റബീ:അവ്വൽ 3 ആം വെള്ളിയാഴ്ച.. ഈ പകലില്‍ ഓതേണ്ട സ്വലാത്ത് മദ്ഹ് സ്വലാത്ത് മജ്ലിസ്
HTML-код
- Опубликовано: 19 сен 2024
- ഇന്ന് റബീ:അവ്വൽ 3 ആം വെള്ളിയാഴ്ച രാവ്.. ഈ രാവില്‍ ഓതേണ്ട സ്വലാത്ത് മൗലീദ് മജ്ലിസ് Moulid swalath
പരിശുദ്ധ റബീഉല്‍ അവ്വല്‍ 16 ആം രാവ്.. ഈ രാവില്‍ ഓതേണ്ട മൗലീദ് സ്വലാത്ത് മജ്ലിസ് Moulid
പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
baith
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്സീല് ഇസ്ലാമിക് ചാനല്‍
ഉസ്താദേ ഞങ്ങളുടെ മക്കൾ സ്വാലിഹായ മക്കളാകാനും എന്റെ കടങ്ങളെല്ലാം വീടി കിട്ടാനും ഭർത്താവിന് നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
🤲 ഉസ്താദിൻ്റെ ഇന്നത്തെ നാളത്തെ പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും, ബുദ്ധുക്കളേയും 'മരണപ്പെട്ട പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ ..🤲
ഉസ്താദെ ഞങ്ങടെ പനി രോഗങ്ങൾ മാറ്റി നിസ്കരിക്കാനും അമലു കൾ ചെയ്യാനും തൗഫീക്ക് ആരോഗ്യം മനസികാവസ്ഥ നൽകണമേ ആമീൻ🤲🤲🤲🤲
🕋 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
അല്ലാഹുവേ ഞങ്ങളുടെ മജ്ലീസ് കബൂൽ ചെയ്യണേ ഉസ്താദിൻ്റെ വിലപെട്ട ദുഹായിൽ നമ്മേ എല്ലാവരെയും ഉൾപ്പെടുത്തണേ🤲
അൽഹംദുലില്ലാഹ്❤ ഈ രാവിന്റെ ബർക്കത്ത് . കൊണ്ടും നാളത്തെ പകലിന്റെ ബർക്കത്ത് കൊണ്ടും ഉസ്താദിനും ഉസ്താദിന്റെ വേണ്ടപ്പെട്ടവർക്കും നീ ഹൈറും ബർക്കത്തും ദീർഗ്ഗായുസ്സു ആഫിയത്തും സലാമത്തു കൊടുക്കണെ അള്ളാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋
അൽഹംദുലില്ലാഹ് 🤲🤲🤲🤲ഈ ദിവസത്തെ എല്ലാ ബർകതും ഞങ്ങൾക്ക് എല്ലാവർക്കും തരണേ അല്ലാഹ് 🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് ഇന്നാ ത്തെ രാവിന്റെ ബർകത്തു കൊണ്ടു ഞങ്ങളുടെ എല്ലാം ഹലാലായ മുറാദ് ഹാസിലാക്കണേ അല്ലാഹ് 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ നീ ഖബുലാക്കണേ 🤲🏻🤲🏻
ഈ ദിവസത്തെ ബർക്കത്ത് കൊണ്ട് എന്റെ മാതാപിതാക്കൾക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങൾക്ക് പൊന്നുപോലെ നോക്കാൻ നല്ല മനസ്സ് ഉണ്ടാകാൻ വേണ്ടി ദുആയിൽ 🤲🏻🤲🏻🤲🏻ഉൾപ്പെടുത്തണം
അള്ളാഹുവേ വെള്ളിയാഴ്ച രാവിന്റെ ബർകത്തു കൊണ്ടും മൗലിദ് മജിലിസിന്റെ ബർകത്തു കൊണ്ടും എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ 🤲🏻
ആമീൻ 🤲
🕋 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ♥️പോരിശയായ മജിലിസിന്റെ ഫളില് കൊണ്ട് ഉസ്താദിനും ♥️ ഫാമിലിക്കും നമുക്കും ഇണക്കും പൊന്നുമക്കൾക്കും വേണ്ടപ്പെട്ടവർക്കും നമ്മുടെ ഭവനങ്ങളിലും ഖൈറും ബറക്കത്തും സന്തോഷവും നിറച്ച് നൽകണേ അള്ളാഹ് ആമീൻ 🤲🤲🕋
അൽഹംദുലില്ലാഹ് 🤲🏻ഈ രാവിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ മുറദുകളും ഹാസിലാകനെ അല്ലഹ 🤲🏻🤲🏻🤲🏻🤲🏻
Alhamdhulillah പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ടും ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ടും ഞങ്ങളിൽ നിന്നു മരണപ്പെട്ടവർക്ക് മഹ്ഫിരത്തും മർഹമത്തും നൽകണേ അല്ലാഹ് 🤲🤲🤲🕋
ഈ പരിശുദ്ധ മാസത്തിലെ വെള്ളിയാഴ്ച രാവിൽ, നമ്മളിൽ നിന്നും മരണപ്പെട്ടുപോയ സ്നേഹനിധികളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.... 🤲🏻
അല്ലാഹുവെഈ മജ്ലിസ് കബുലക്കനെ ഉസ്താടിനുംകുടുബ്തതിനും അ ഫിയതും വർക്തതും നൽകണേ അമീൻ🤲🤲🤲🤲🤲🤲🏾🕋🕋🕋
Aameen
അല്ലാഹുവേ പരിശുദ്ധ റബ്ഉൽ അവ്വലിലെ ഏറ്റവും പോരിശയാക്കപ്പെട്ട ഈ രാവിൽ നമ്മൾ ചൊല്ലുന്ന മൗലീദ് ദിക്ർ സ്വലാത്ത് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ റബ്ബേ.. ഈ പുണ്യ മജ്ലിസിന്റെ മുഴുവൻ ബറക്കത്തും നമ്മുടെ ഉസ്താദിനും നമുക്കും എല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ് 🤲🏻🤲🏻
അല്ഹമ്ദുലില്ല ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
അൽഹംദുലില്ലാഹ് പുണ്യമേറിയ ഈ രാവിൽ ഉസ്താദിൻറെ പ്രധാന ദുവായിൽ ഞങ്ങളിൽ ഇന്ന് മരണപ്പെട്ട ഉപ്പ സഹോദരൻ കുടുംബത്തില എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
Alhamdulillah
ഉസ്താദിന്റെ വിലപ്പെട്ട ദുആയില്‍ ഞങ്ങളേയും കുടുംബ ത്തേയും ഉള്‍പ്പെടുത്തണേ ആമീന്‍
അല്ലാഹുവേ ഈ ദിക്റിന്റെ പോരിശ കൊണ്ട് എല്ലാ മേഖലകളിലും നമുക്കെല്ലാവർക്കും നമ്മുടെ മക്കൾക്കും കുടുംബത്തിലുള്ളവർക്കും എല്ലാവർക്കും വിജയം നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം
അള്ളാഹുവേ ഞങ്ങളുടെ പക്കൽ നിന്ന് വല്ല പിഴവുകളും വന്നിട്ടുണ്ട കൽ ഈ മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് പെറുത്തു തരണെ അള്ളാ🤲🤲🤲🤲🤲🤲🍴
Aameen
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് കുടുംബത്തിന് ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ ആമീൻ
Dhuayil ഉൾപ്പെടുത്തണം ഉസ്താദ് 😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ🤲🏻🤲🏻🤲🏻 ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ😭😭😭😭😭😭😭😭
🤲യാ അല്ലാഹ് ഉസ്താദിനും, കുടുംബത്തിനും ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും, നൽകണേ . ഐശ്വര്യവും, സമാധാനും, ബറക്കത്തും, സലാം മത്തും നൽകണേ റബ്ബേ.🤲
Aameen
🤲 അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും, ബറക്കത്തും, ദീർഘായുസ്സും നൽകണേ, സന്തോഷവും സമാധാനവും, 'ഐശ്വവും റഹ്മത്തും , നൽകണേ ..🤲
Aameen
Same
@@juneethasalam7345 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Aaameeen
Aameen
Alhamdulillah Alhamdulillah Alhamdulillah
Alhamdulillah.AameenYarabbalHalameen.Allahuve.SweekarikkaneRabbe.
ആളല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഖബൂൽ ചെയ്തു ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ.. മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah alhamdulillah 🤲🤲🤲
അൽഹംദുലില്ലാഹ്
റബീ ഉൽ അവ്വൽ മാസത്തിന്റെ ബറക്കത് കൊണ്ട് നമ്മുടെ എല്ലാ വരുടെയും എല്ലാ നല്ല മുറാത് കളും അല്ലാഹു
ഹാസിലാക്കി തരട്ടെ
ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് 🤲ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ
റബിഉൽ അവ്വൽ 29 ന് ഞങ്ങൾ കുടിയിരിക്കാൻ വിജാരിക്കുന്നുണ്ട് എല്ലാ വിധ റഹ്മത്തും അനുഗ്രഹവും ഉണ്ടാവാൻ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ എന്നേയും എൻ്റെ കുടുംബത്തിനേയും ചേർക്കണേ🤲🏻🤲🏻
നമ്മുടെ മദ്രസയിൽ പഠിപ്പിക്കുന്ന രണ്ട് ഉസ്താദ് മാരുടെ ഉമ്മമാർ ഹോസ്പിറ്റലിൽ ആണ് അവർ ആഫിയത്തോടെയുള്ള ദീര്ഗായുസ്സോടെ വീട്ടിലേക്ക് മടങ്ങാൻ ദുആ ചെയ്യണേ ഉസ്താതേ
ഉസ്താതിന്റെ ഇന്നത്തെ നാളത്തെ ദുഹാ യിൽ എന്റെ കുടുബത്തിനെ ഉൽപെടുത്തണെ,
മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ പടച്ചവൻ വിധികൂട്ടട്ടെ
ആമീൻ യാറബ്ബൽ ആലമീൻ
Aameen aameen aameen
Ameen
امين امين يارب العالمين
Aameen ya rabbal aalameen
പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ എല്ലാ ബർക്കത്തുകളും ഞങ്ങളുടെ വീടുകളിൽ നൽകണെ അല്ലാഹ്🤲🏻
🤲🏻🤲🏻
🤲💚🤲 പരിശുദ്ധ റബിഉൽ അവ്വൽ മാസത്തിലെ പുണ്യമേറിയ വെള്ളിയാഴ്ച രാവിൽ ഞങ്ങൾ ഒരുമിച്ച് കൂടിയ ഈ പരിശുദ്ധ മജ്ലിസ് കൂട്ടായ്മ ഖബൂൽ ചെയ്യണേ അല്ലാഹ്🤲💚🤲
امين يارب العالمين
ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ... 🤲🏻😭
Alhamdulillah alhamdulillah alhamdulillah dhuaayil Ulpeduthane Usthadhe 👐
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങളുടെ കുടുംബങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ട സ്നേഹനിധികളെയും ചേർക്കണേ 🤲🏻
Same
🕋ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
ആമീൻ
അൽഹംദുലില്ലാഹ് 🤲🤲🤲ദുആ 🤲🤲🤲വാസിയ്യത് ഓ ടെ 🤲🤲🤲
Alhamdulillahi velliazhicjaraavinteellaabarakkathumtharane. Rabbe. Aameen yaarabbalaalameen.
Aameen yarabbal aalameen 🤲🕋🤲
Alhamdulillah 🤲 Mashaallah 🤲
Parishudha Rabeeul Avvalile velliyazhcharavinte ella rahmathum barkathum anugrahanglum njangalil choriyane Thampurane aameen yarabbal aalameen 🤲🕋🤲
Njangal chollunna porishayeriya moulid baith swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲
Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ
Ameen ameen ameen ya rebbel aalameen
അൽഹംദുലില്ലാഹ് 🤲🤲🤲
ദുആ ചെയ്യണം ഉസ്താദേ 🤲🕋
പോരിശയാക്കപ്പെട്ട ഈ പരിശുദ്ധരാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഞങ്ങളുടെ മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. പടച്ചവനേ ഉസ്താദിന്റെ ആത്മാർത്ഥമായ ഈ ദുആ സ്വീകരിച്ചുഇജാബത്ത് നൽകണേ റബ്ബേ.. സ്വീകരിക്കണേ അള്ളാഹ്.. ആമീൻ.. എല്ലാവർക്കും വേണ്ടി ദുആ ചെയ്യുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കുകയും ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ കാത്തു രക്ഷിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢
Alhamdulillah I Rubbel alameen duayil ulpeduthane ustade 🤲🤲
ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Allamathilla allamathilla allamathilla Ustada dualil ulupaduthanam Ameen yarabellaameen🤲🤲🤲🤲🤲🤲
ഉമ്മാന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താതെ
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് റാഹത്തായി ഉസ്താദേ
🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
AameenAameenyarabalalameen
🕋 റബ്ബനാ ജീവിച്ച് കൊതി തീരും മുൻപേ ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റ ഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കണേ റഹുമാനെ🤲🤲🤲പാവങ്ങൾ മാപ്പാക്കണേ അള്ളാഹ് 🤲🤲നാളെ നിന്റെ 🌹ജന്നത്തുൽ ഫിർദൗസിൽ 🌹 ഒരുമിച്ച് കൂട്ടണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
Aameen
ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻💚🤲🏻🤲🏻🤍🕋💚💐🤲🏻🤲🏻🤲🏻🤲🏻🤲🏻😥
ആമീൻ ആ മീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻.
ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഈ രാവിന്റെ ദുആ ഖബൂൽ ചെയ്യണേ റബ്ബേ 🤲💜💜
ഉസ്താദെ എല്ലാ ദുആ ഇലും ഉൾപെടുത്തണെ🧕😪🤲🏻🤲🏼🤲🏾 ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
ആമീൻ❤യാ റബ്ബൽ ആലമീൻ🤲🤲🤲
ദുഹാ വസിയ്യത്തോടെ 🤲🤲
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen
الحمد الله 🤲
الحمد الله 🤲
الحمد الله 🤲
കടം വീട്ടാൻ ദൂആ വീട് തീരിച്കിടാൻദൂആ സമാധാനം കിട്ടാൻ 😢😢😢😢
Wa alaikum musslam aameen aameen yaarabbal aalameen🤲🏻🤲🏻🤲🏻
Ameen, ameen ameen,
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻💚🤲🏻🤲🏻🤍🕋💚💐🤲🏻🤲🏻🤲🏻🤲🏻🤲🏻😥
Alhamdulillah dhuha yilulpiuthanam
Enta asugam shifa Avan vedi dua erakane usthade🤲🏻🕋🤲🏻🕋🤲🏻🕋
ദുഹായിൽ ചേർക്കണേ ഉസ്താദേ
ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് ഈ രാവിൻ്റെയും പകലിൻ്റെയുമ്പർക്തത് എൻ്റെ കുടുംബത്തിന് കിട്ടാൻ dua ചെയ്യണേ ഉസ്താദ്
ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲
Swallahualaamuhammad swallahu allihuvassallam
അൽഹ o ദുലില്ലാഹി റബ്ബിൽ ഹാല മീൻ
Aameen 🤲🏻🤲🏻
Alhamdulillah aameen aameen ya Rabbal🤲🤲🤲 aalamewn
Alhamdulillah usthadinde vilapetta duayil enneyum ende kudumbatheyum naggalil ninn maranapettavareyum ulpeduthane 🤲🤲🤲
ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലുകളിൽ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
ഉസ്താദേ ദുആയിൽ ചേർക്കണേ 🥺🤲🤲
Alhamdulillah ..AameenYarabalAaalamee n....
ഉസ്താദ് നാളെ എൻറ്റെ ഉമ്മാന്റെ ആണ്ടാണ് ഉപ്പക്കും ഉമ്മാക്കും വേണ്ടി പ്രതേകം ദുഹാ ചെയ്യണം ഉസ്താദ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ആമീൻ ആമീൻ യ്യാറബിൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ🤲🤲🤲
امين.امين.امين..🤲🏼🤲🏼🤲🏼
യാ അല്ലാഹ് ഇതിൻ്റെ അനുഗ്രഹത്തിൽ എനിക്ക് ഒരു സർക്കാർ ജോലി തരൂ
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
Allahuve nagalilninne sweekarikane allah ameen ameen yarabal alameen
Alhamdulillah Alhamdulillah Alhamdulillah dua vassiyyathode Aameen yarabbalaalameen