കേരള ലോട്ടറിക്ക് 28% ജിഎസ്ടി. ഇവിടെ തേയിലയുടെ മറവിൽ 5% മാത്രം | Boche Tea Lucky Draw

Поделиться
HTML-код
  • Опубликовано: 8 май 2024
  • കേരള ലോട്ടറി ടിക്കറ്റ് നിർത്തി ഞാനും ബൊച്ചേ
    ടീ ടിക്കറ്റ് വിറ്റ് ജീവിക്കേണ്ട അവസ്ഥയിലേക്ക്.
    #bobychemmannur #boche #lottery #keralalottery #exclusivenews #mr005 #me007

Комментарии • 33

  • @ilovemyallha786
    @ilovemyallha786 26 дней назад +17

    കേരള ലോട്ടറി നിനക്ക് ഉപകാരം ഉണ്ട് ജനങ്ങൾക്ക് ഉപകാരം ഇല്ലാ ഇത് ചായ എങ്കിലും കുടികാം

  • @blackthezhl
    @blackthezhl 26 дней назад +12

    കേരള സർക്കാരിനെയും ഗവണ്മെന്റ് ജോലിക്കാരെയും പോഷിപ്പിക്കാൻ നാട്ടുകാർ എന്തിനു കേരളാ ലോട്ടറി എടുക്കണം ???

    • @rockey4017
      @rockey4017 26 дней назад

      😅😅😅

    • @user-um2mi7vl3d
      @user-um2mi7vl3d 26 дней назад

      ഈ യാഥാർത്ഥ്യം ലോട്ടറി എടുക്കുന്നവന് അറിയാമെങ്കിലും മടിയൻമാരെയും കുടിയൻമാരെയും സൃഷ്ടിച്ച് , അവനെ അടിമയാക്കി, അവന്റെ നേതാവിന്റെ നില മെച്ചപ്പെടുത്താനുള്ള CPM ന്റെ ബുദ്ധി ലോകമെങ്ങും അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ്.

  • @RADIANCEOL
    @RADIANCEOL 26 дней назад +5

    ബുദ്ധി ഉള്ളവൻ കാശുണ്ടാക്കാൻ പുതിയ വഴികൾ കണ്ടെത്തും...അതില്ലാത്തവൻ മോങ്ങി ഇരിക്കും..

  • @keralander743
    @keralander743 26 дней назад +6

    അടിച്ചില്ലേൽ ചായ എങ്കിലും കുടിക്കാം 👍

  • @naseercp9254
    @naseercp9254 26 дней назад +2

    Kerala lottery praise koottuka .illengil poottiko

  • @jeesonjames7021
    @jeesonjames7021 26 дней назад +2

    അയ്യോ പാവം

  • @anuroopabraham227
    @anuroopabraham227 26 дней назад +4

    കാരണഭൂതത്തിന് ഇതിൽ ഷെയർ കാണും ഇല്ലാതെ ഇതൊന്നും നടക്കില്ല

  • @josephtheruvapuzha
    @josephtheruvapuzha 26 дней назад +4

    Kerala lottery ninakku gunamundavum. Pakshe publicne enthupakaram😵‍💫😵‍💫😵‍💫😵‍💫😵‍💫

  • @sudheeshkumar6227
    @sudheeshkumar6227 26 дней назад +2

    പിണറായിക്കും കുടുംബത്തിനും ഷേയർ ഉണ്ടാകും 1200 ഏക്കർ തേയിലത്തോട്ട മാണ് ബോച്ചേ വയനാട്ടിൽ വാങ്ങിയത്. പിന്നേ 100 ഏക്കർ ഫ്രീയായി സർക്കാരിന് കൊടുത്ത് എയർ സ്ട്രിപ്പ് വരുന്നുണ്ട് ഈ1200 ഏക്കറിൽ

  • @kingz3375
    @kingz3375 День назад

    Kerala lottery better offer edatte, competition vannal alle better akku allathe bakki ulle business stop cheyunne enthina.

  • @anishkk2724
    @anishkk2724 26 дней назад +1

    ഒരു പ്രയോജനം ഇല്ലാത്ത ലോട്ടറി ഞങ്ങൾക്ക് എന്തിനാ. അടിച്ചില്ലെങ്കിൽ ചായ എങ്കിലും കുടിക്കാല്ലോ

  • @Webzoom318
    @Webzoom318 9 дней назад

    അതാണ് നല്ലത്

  • @rahul-zw4pk
    @rahul-zw4pk 26 дней назад +1

    Ante oru abhipraayathil, Kerala lottery poottanam...

  • @t.m.9909
    @t.m.9909 24 дня назад +1

    സർക്കാരുധ്യോഗസ്ഥന്മാർക്കും, mla,മന്ത്രി പരിവാരങ്ങൾക്കും ശമ്പളം കിട്ടണമെങ്കിൽ പാവപെട്ടവർ എല്ലുമുറിയെ പണിയെടുത്ത് വൻ തുക കൊടുത്ത് കള്ള് കുടിക്കണം, അല്ലെങ്കിൽ ലോട്ടറിയെടുക്കണം, ഈ പരിപാടിക്ക് ഒരു മാറ്റം വരണം 😂😂

  • @sageervattappilly6006
    @sageervattappilly6006 26 дней назад +2

    ഒരു കാര്യവും ഇല്ല.കേരള ലോട്ടറി എടുത്താൽ എന്തെങ്കിലും കിട്ടുമോ.നിങളും തേയില കച്ചവടം തുടങ്ങി ജീവിക്കുക. സർക്കാരിൻ്റെ ഉടായിപ്പ് ഉപേശിക്കുക

  • @ManiMani-fc8bz
    @ManiMani-fc8bz 26 дней назад

    Get lot of money ..riyaz..mon..happy..pinna😢

  • @user-qr3zt1tx1l
    @user-qr3zt1tx1l 25 дней назад

    ഓരോ കാരണംപറഞ്ഞ് സാധാരണക്കാരെ പച്ച തൊടീക്കില്ല കാലന്മാർ

  • @josephtheruvapuzha
    @josephtheruvapuzha 26 дней назад +3

    Kerala lottery poottattei🤢🤢😵‍💫😵‍💫😵‍💫😵‍💫😵‍💫🤢

  • @southpoletradingcompany8717
    @southpoletradingcompany8717 26 дней назад

    Kerala lottari valliya kariyalle theetta paripadi illathavunnathanu nallathu....

  • @tonythomas7963
    @tonythomas7963 26 дней назад +1

    ❤😂😂😂😂

  • @secretgiggle6056
    @secretgiggle6056 26 дней назад +1

    ഒന്ന് പൊടെ