പ്രതാപൻ ചതിച്ചു... വടക്കുംനാഥനും ലൂർദ് മാതാവും തുണച്ചു.. l Suresh Gopi

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മുരളിയെ ചതിച്ചത് പ്രതാപൻ...സുരേഷ് ഗോപിയെ തുണച്ചത് വടക്കുംനാഥനും ലൂർദ് മാതാവും
    #loksabhaelection2024 #thrissur #sureshgopi #kmuraleedharan #MM001

Комментарии • 1,1 тыс.

  • @sudhisukumaran8774
    @sudhisukumaran8774 4 месяца назад +555

    തൃശ്ശൂർ സുരേഷേട്ടന് നൽകിയ തൃശ്ശൂരിലെ നല്ലവരായ ജനതയ്ക്ക് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു🙏🙏🙏🥰🥰🥰

    • @SathaaSathaa
      @SathaaSathaa 4 месяца назад

      ഇതിലും മതം കാണുന്ന ചെറ്റയാണ് ഷാജൻ.. എല്ലാത്തിലും വർഗീയം..
      ഈ ജയത്തിൽ എല്ലാ മതങ്ങളും ഉണ്ട്... അതെന്താ തിരുവനന്തപുരത്ത് രാജീവ് ചന്ദ്ര ശേഖരൻ അവിടെ ദൈവം ഇല്ലേ...
      വെറുതെ തട്ടിവിടുന്നു...
      തൃശൂർ കാർ ഒരു ചാൻസ് കൊടുത്തു... രാജു വേട്ടന് കൊടുത്തപോലെ...

    • @handsom112
      @handsom112 4 месяца назад +25

      ക്രിസ്ത്യൻസിനോട് നന്ദി കാണിക്കണം ..അവരെ ഇനിയും ഓടിച്ചിട്ട് തല്ലരുത് ..ദയവായി ..എല്ലാ മതക്കാരെയും ഒരുപോലെ കാണാം എങ്കിൽ കേരളം മൊത്തം ബിജെപി ക്കു കിട്ടും

    • @dharmayodha4436
      @dharmayodha4436 4 месяца назад

      ​@@handsom112 തീർച്ചയായും ആര് ക്രിസ്തിയാനി കളെ ഓടിച്ചിട്ട് തല്ലി എന്നാ പറയുന്നേ?? നിങ്ങൾ മത പരിവർത്തനം നടത്താതെ ഇരി എങ്കിൽ ഒരു പ്രശ്നവും ഇല്ല. പിന്നെ ഈ ഉപദേശം കോൺഗ്രസ്‌ കാർക്കും സിപിഎം നു കൂടി കൊടുത്തിരിണേൽ നന്നായേനെ അവർ അല്ലേ ന്യുനപക്ഷ പ്രീണനം ചെയുന്നത്

    • @anoopkp10
      @anoopkp10 4 месяца назад

      ruclips.net/video/qT4Jwhr-o7I/видео.html

    • @sedbinvarghese5411
      @sedbinvarghese5411 4 месяца назад +3

      thank you🥰

  • @lijithatc7727
    @lijithatc7727 4 месяца назад +221

    സുരേഷ്ഗോപി ജയിച്ചതിൽ വളരെ സന്തോഷം... തൃശൂരു കാർക്ക് വളരെ നന്ദി.... 🎉🎉🔥🔥👏👏👏👏💃💃👍👍

  • @sudhisukumaran8774
    @sudhisukumaran8774 4 месяца назад +221

    ജാതിക്കും മതത്തിനും അതീതമായി സുരേഷ് ഗോപി എന്ന നന്മ വറ്റാത്ത മനുഷ്യനെ ഹൃദയത്തിൽ എടുത്തുവച്ച തൃശ്ശൂർ ജനത നിങ്ങൾ ഈ നാടിന്റെ അഭിമാനമാണ് 🥰🥰🥰🥰💪💪💪

    • @hhgh-x9x
      @hhgh-x9x 4 месяца назад +2

      Correct, ente,ishoye,❤❤❤❤

    • @shalisaju2980
      @shalisaju2980 4 месяца назад +1

      Sathyam. He is a noble human being ❤❤❤❤

  • @bijukumar9876
    @bijukumar9876 4 месяца назад +215

    തൃശൂർ കാർക്ക് ഇതിലും വലിയ ബംപർ അടിക്കാനുണ്ടോ.? ഉള്ളിന്റെ ഉള്ളിൽ നിന്നും എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @unnikrishnan283
    @unnikrishnan283 4 месяца назад +475

    സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം തന്നെയാണ്. പ്രതാപന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല.

    • @Keralaforum
      @Keralaforum 4 месяца назад +14

      ആദ്യം പറഞ്ഞത് ശരി . രണ്ടാമത് പറഞ്ഞത് പ്രതാപനോടുള്ള വ്യക്തിവിദ്വേഷം ! സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതാപന് ഒരു പങ്കുമില്ല .

    • @ajikeezhillam8481
      @ajikeezhillam8481 4 месяца назад

      കഴിഞ്ഞ 5 വർഷം ഒരു ചുക്കും ചെയ്തില്ല. അതുപോരെ. പിന്നെ മുരളിയുടെ മേകപ്പ്മാനായി നിന്ന് ഊമ്പിച്ചു.

    • @kmjayachandran4062
      @kmjayachandran4062 4 месяца назад +7

      അയ്യാൾക്ക് ആകെ പങ്ക് ഉള്ളത് മദ്യത്തിലാണ്

    • @HaleelTS
      @HaleelTS 4 месяца назад +2

      Yes

    • @baijusing-uc1dv
      @baijusing-uc1dv 4 месяца назад +2

      മോദി എതിരെ മാത്രം ഇലക്ഷൻ nu നില്ക്കു 😂

  • @ckrajesh4748
    @ckrajesh4748 4 месяца назад +158

    സുരേഷ് ഗോപി ഒരുപാട് സങ്കടപ്പെട്ടു ഒടുവിൽ സന്തോഷാശ്രു 👍👍
    തൃശൂരുകാര് ആത്മാർത്ഥമായിതൃശൂർ കൊടുത്തു 🙏

  • @-sarasa2965
    @-sarasa2965 4 месяца назад +128

    സുരേഷ് ഗോപി ജയിച്ചത് ത്രിശൂർ കാരുടെ നല്ലമനസ്സും എന്നെപ്പോലുള്ള കേരളത്തിലെ അമ്മമാരുടെ പ്രാർത്ഥനയും ആണ് സന്തോഷം ❤🙏 ത്രിശൂർ കാരോടെ ഒത്തിരി നന്ദി 🙏🙏

  • @soulsoul1110
    @soulsoul1110 4 месяца назад +108

    ഞങ്ങൾ തൃശൂർ ക്കാർ സുരേഷേട്ടന് കൊടുത്തത് വോട്ട് അല്ല...ഞങ്ങളുടെ ഹൃദയം ആണ്..love you സുരേഷേട്ടാ..❤❤❤

    • @jayarajankaloor
      @jayarajankaloor 4 месяца назад +2

      🌹🌹🌹🌹

    • @Ananya_anoop
      @Ananya_anoop 4 месяца назад

      ആയിരമായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉

    • @Ananya_anoop
      @Ananya_anoop 4 месяца назад

      ആയിരമായിരം അഭിനന്ദനങ്ങൾ❤🎉🎉🎉🎉❤

    • @paulyjose4900
      @paulyjose4900 4 месяца назад

      ARRmmn

    • @paulyjose4900
      @paulyjose4900 4 месяца назад

      ARRmmn

  • @luluanoop7194
    @luluanoop7194 4 месяца назад +91

    SG ക്ക് vote ചെയ്ത തൃശൂരുകാർക്ക് ഒരു പാട് ഒരു പാട് നന്ദി ❤❤❤❤❤❤❤❤❤

  • @SabareeshVb-j9b
    @SabareeshVb-j9b 4 месяца назад +409

    കേരളത്തിൽ സാക്ഷരത നേടിയ.. ജില്ല... വിദ്യാ സമ്പന്നരും... വിവരവും... അറിവുമുള്ളവരുടെ ജില്ല... (തൃശൂർ ).... സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത എല്ലാ തൃശ്ശൂർ കാർക്കും... മനസ് നിറഞ്ഞ ബിഗ് സലൂട്ട് ❤️❤️❤️❤️❤️❤️😂❤️❤️❤️

    • @radhakrishnanmk9791
      @radhakrishnanmk9791 4 месяца назад +5

      Innocent അയ ഒരു ഓർമ❤

    • @sunishpk6514
      @sunishpk6514 4 месяца назад +5

      Vargeeya ഗോപി യെ വോട്ടു ചെയതു vijayippicha tsr karkku നമോവാകം

    • @mohamedsafeer6703
      @mohamedsafeer6703 4 месяца назад +1

      UP kkaarkullla commonsense poolum illandu poyaaa teams.😂

    • @outoffdbox4980
      @outoffdbox4980 4 месяца назад +12

      തൃശ്ശൂർ ഇൽ വരാൻ പോകുന്ന മാറ്റം കണ്ടു മനസിലാക്കു, thrissure oru model aavum

    • @vijayakrishnan3511
      @vijayakrishnan3511 4 месяца назад +14

      തിരുവനന്തപുരത്തുകാർക്ക് ആദരാഞ്ജലികൾ.

  • @Kotrl567
    @Kotrl567 4 месяца назад +70

    ഇനിയും ഈ നല്ല മനുഷ്യനെ അവിടെ ഒരിക്കലും തോൽപ്പിക്കാൻ സാധിക്കില്ല❤❤❤🎉🎉

  • @shajijacob5974
    @shajijacob5974 4 месяца назад +228

    മാതാവ് എസ് ജി യെ സഹായിച്ചു.💯💯💯💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏🙏

  • @appupv-m1b
    @appupv-m1b 4 месяца назад +29

    തൃശൂർ ക്കാർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️🙏🙏🙏🙏

  • @RathiDevi-f6f
    @RathiDevi-f6f 4 месяца назад +94

    ഞങ്ങൾ തൃശ്ശൂർക്കാർ അഭിമാനിക്കുന്നു സുരേഷ് ഗോപിയുടെ വിജയത്തിൽ. 👍🏻

  • @sarathkumar-oh7qz
    @sarathkumar-oh7qz 4 месяца назад +87

    സുരേഷേട്ടന്റെ ജയം ഉറപ്പിക്കുന്നത് വരെ ഇന്നലെ ഞാൻ ജോലിക്ക് പോയില്ല,,, ❤️❤️
    പ്രാർത്ഥനയോടെ കാത്തിരിക്കുന്നു,,,,

  • @abhijithkss7029
    @abhijithkss7029 4 месяца назад +79

    നിമിഷയുടെ തൃശ്ശൂർ സുരേഷ് ഗോപിക്ക് വേണ്ട, വടക്കുന്നതൻ്റെ തൃശ്ശൂർ ആണ് ചോദിച്ചത്, അത് ജനങ്ങൾ നൽകി ❤❤❤❤❤❤

    • @Shaw1957
      @Shaw1957 4 месяца назад +2

      അടിപൊളി കമൻറ്. നല്ല ഭാവിയുണ്ട് .😂😂😂

    • @തീറ്റപ്രാന്തൻ
      @തീറ്റപ്രാന്തൻ 4 месяца назад

      നിമിഷയുടെ. ......ർ ആർക്ക് വേണം.....😂😂😂

    • @siniashokkumarsini6460
      @siniashokkumarsini6460 4 месяца назад

      നിമിഷ ആരാന്നു അവളുടെ വിചാരം

  • @dineshanpp2150
    @dineshanpp2150 4 месяца назад +196

    കേന്ദ്രമന്ത്രി ആവാൻ പോകുന്ന സുരേഷ് ഗോപിക്ക് എല്ലാവിധ വിജയാശംസകളും

    • @vipindas950
      @vipindas950 4 месяца назад +1

      കേന്ദ്രമന്ദ്രി ആവില്ല താല്പര്യം എല്ലാ എന്നാ അറിയാൻ കഴിഞ്ഞേ

    • @SweetGirl-xu7bn
      @SweetGirl-xu7bn 4 месяца назад

      Naiduvinum nitishnum koduthitu micham vende valom​@@vipindas950

  • @gopikaranigr6111
    @gopikaranigr6111 4 месяца назад +46

    ' വടക്കും നാഥനും മേരിമാതാവും, SGയുടെ വിനയമുള്ള പെരുമാറ്റവും സൻമനസ്യം 1 അദ്ദേഹത്തെ തുണച്ച ' god bless

  • @SureshR-l4c
    @SureshR-l4c 4 месяца назад +21

    പിണുവിന്റെ അധികാര ദുർവിനിയോഗം ആണ് സുരേഷ്‌ഗോപിയുടെ വിജയം. S. G. ക്കു വോട്ടു ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.❤❤❤❤❤❤🙏🏼🙏🏼🙏🏼

  • @mohanpattathil2906
    @mohanpattathil2906 4 месяца назад +47

    പ്രതാപൻ കെട്ടിപിടിച്ചു ഉമ്മ വെച്ചപ്പോൾ അന്ന് മനസിലായി
    അവൻ ആണ് ഇവനെ തോൽച്ചത്.

    • @vijayakrishnan3511
      @vijayakrishnan3511 4 месяца назад +5

      അത് കർത്താവിനെ ഒറ്റുന്നതിന് ശിഷ്യൻ ഉമ്മ വെച്ചത് പോലെ ആയിരുന്നു.

  • @padminims4433
    @padminims4433 4 месяца назад +34

    സുരേഷ് ഗോപി🎉🎉🎉🎉❤❤❤❤ തൃശൂരിലെ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

  • @supreme203
    @supreme203 4 месяца назад +64

    പ്രതാപൻ ആണ് മത്സരിച്ചിരുന്നെങ്കിൽ SG യുടെ ഭൂരിപക്ഷം 1.5 ലക്ഷം എങ്കിലും കടന്നേനെ 😄😄

  • @Jaya_geevarghese
    @Jaya_geevarghese 4 месяца назад +64

    തൃശൂരുകാരോട് വലിയ ബഹുമാനം തോന്നുന്നു. കേരളത്തിൽ ആകെയുള്ള പ്രബുദ്ധ ജനത. വെൽ done Thrissur 👍

    • @akvenu3511
      @akvenu3511 4 месяца назад

      ബാക്കി 19, എണ്ണ തിനെ ജയിപ്പിച്ചു മണ്ടൻ മലയാളികൾ

  • @joseabraham2951
    @joseabraham2951 4 месяца назад +111

    ലുർഡ് മാതാവിന്റെ യും, വടക്കും നാഥന്റെ യും അനുഗ്രഹം ഇനിയും സുരേഷ് ഗോപിക്ക് ഉണ്ടാകട്ടെ.... ജയ് ശ്രീ റാം 😂😂❤

  • @sindhusindhu7900
    @sindhusindhu7900 4 месяца назад +17

    ആരും ആരെയും തോൽപ്പിച്ചില്ല. ജനങ്ങൾ അവർക്കു ഇഷ്ടമുള്ളവർക്കു വോട്ട് ചെയ്തു ജയിപ്പിച്ചു. ഇതു എല്ലാവർക്കും ഒരു പാഠമായാൽ കൊള്ളാം.

  • @rejiaudit
    @rejiaudit 4 месяца назад +67

    അപ്പോൾ പ്രതാപനെ തളക്കാൻ വടക്കുംനാഥനും ലൂർദ് മാതാവും കൂടെ ഒരുമിച്ചു പണി എടുക്കേണ്ടി വന്നു

  • @leisuremoments4615
    @leisuremoments4615 4 месяца назад +46

    സുരേഷ് ഗോപി sir, അഭിനന്ദനങ്ങൾ

  • @jessychacko2071
    @jessychacko2071 4 месяца назад +49

    എല്ലാം ദൈവം നിശ്ചയിക്കുന്ന പോലെ ജനങ്ങളുടെ നന്മയ്ക്കായി നടക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.

  • @alexvjacobveloopra1898
    @alexvjacobveloopra1898 4 месяца назад +5

    🤘🏻💐🧡🧡🧡 സുരേഷേട്ടനെ ഹൃദയത്തിലേറ്റിയ തൃശൂർ ജനങ്ങൾക്ക് എല്ലാവിധ അഭിനന്ദങ്ങളും നേരുന്നു 🧡🧡...

  • @achun3328
    @achun3328 4 месяца назад +85

    മേത്തന്മാരുടെ ഒത്തൊരുമ കണ്ടോ 😊, ഗുരുവായൂർ ഒഴികെ.....😂. Thanks to all Christians in thrissur constituency.❤❤

    • @akn650
      @akn650 4 месяца назад

      Pratapan has played against Muralidharan by using minority votes.

    • @andrewakslee6441
      @andrewakslee6441 4 месяца назад +12

      Kundan.methan..methan..loves
      Only..methan

    • @IbrahimMangaden
      @IbrahimMangaden 4 месяца назад +3

      അച്ചായന്മാർ പാഠം പഠിക്കും വൈകാതെ തന്നെ. ഹോയ്.. ഓർമ്മയുണ്ടോ മണിപ്പൂർ.

    • @deepthiradhakrishnan319
      @deepthiradhakrishnan319 4 месяца назад +18

      ​@@IbrahimMangadenഎടോ മണിപ്പൂർ ബിജെപി ക്കാരുടെ തലയിൽ നിങ്ങൾ ഇടാൻ കുറച്ചു നാളായി ശ്രമം നടത്തുന്നു.. അത് വർഷങ്ങൾ ആയുള്ള വംശപ്രശ്നം ആണ്.. അത് വിവരം ഉള്ളവർക്ക് അറിയാം.. ബിജെപി എന്ന പാർട്ടി വരുന്നതിനു ഒക്കെ എത്രയോ വർഷങ്ങൾ മുൻപ് തൊട്ട് തുടങ്ങിയ വിഷയം

    • @jdeep0709
      @jdeep0709 4 месяца назад

      Koothara methaa avide khangress jayichittondu....​ineem avide kalaapam nadakkum....annum nee ithu paranjondu varanam..🤨🤨🤨🤨@@IbrahimMangaden

  • @vsankar1786
    @vsankar1786 4 месяца назад +8

    കേരളത്തിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും മികച്ചതും ദേശസ്നേഹിയുമായ സ്ഥാനാർത്ഥി സുരേഷ് ഗോപി ആണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.
    സുരേഷ്ഗോപിയ്ക്ക് അഭിനന്ദനങ്ങൾ.

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 4 месяца назад +17

    തികച്ചും അർഹിക്കുന്ന വിജയം തന്നെ അദ്ദേഹത്തിന്റേത്... 👍

  • @appu2589
    @appu2589 4 месяца назад +7

    തൃശ്ശൂർക്കാർ വിവരം ഉള്ളവരാണ് അവർ സുരേഷ് ഗോപിയെ വിജയിപ്പിച്ചു 💜💜💜

  • @Subhash1977-v8x
    @Subhash1977-v8x 4 месяца назад +4

    ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤

  • @jayasreec.k.6587
    @jayasreec.k.6587 4 месяца назад +7

    നിർമ്മലമായ മനസ്സോടെ എല്ലാവരേയും സ്നേഹിച്ചതിനും വീണ്ടും വീണ്ടും സ്നേഹിച്ചുകൊണ്ടിരിക്കുന്നതിനും ശ്രീവടക്കുന്നാഥഭഗവാൻ നൽകിയ അമൂല്യമായ, സ്നേഹത്തിൽ ചാലിച്ച വിശിഷ്ട സമ്മാനം തന്നെയാണ് അദ്ദേഹത്തിന്റെ ഈ ഗംഭീര വിജയം......
    🙏🙏🙏🔱🔱🔱🪔🪔🪔❤️❤️❤️🇮🇳🕊️

  • @sreeshmasajeevan
    @sreeshmasajeevan 4 месяца назад +16

    ആണുങ്ങളുടെ കാര്യം എനിക്ക് അറിയില്ല but തൃശ്ശൂരിൽ ഒരുപാട് സ്ത്രീകൾ സുരേഷ് ഗോപിക്കു വോട്ട് ചെയ്തിട്ടുണ്ട്. എനിക്ക് personally അറിയാവുന്ന ഒത്തിരി പേര് പറഞ്ഞു പാർട്ടി നോക്കിട്ടില്ല സുരേഷ് ഗോപി ക്കാണ് വോട്ട് ചെയ്തത് എന്ന്.

  • @abhijithkss7029
    @abhijithkss7029 4 месяца назад +9

    തൃശ്ശൂരിലെ ജനങ്ങൾക്കു ആയിരം ആയിരം അഭിനന്ദനങ്ങൾ ❤❤❤❤❤

  • @padmanabhanm1171
    @padmanabhanm1171 4 месяца назад +73

    അതൊന്നും അല്ല ജെനങ്ങൾക്കവിവരം വെച്ച് തുടങ്ങി

  • @jayarajankaloor
    @jayarajankaloor 4 месяца назад +7

    സത്യം... 👌👌 വിശ്വസിച്ചവരെ ദൈവം... ചതിക്കില്ല.. ഗുരുവായൂരുള്ളവർ.. സഹായിച്ചില്ലങ്കിലും.. ഗുരുവായൂരപ്പൻ സഹായിച്ചു..പിന്നെ, കേരളത്തിന്റെ സാംസ്കാരിക.. തലസ്ഥാനത്തുള്ളവർ.. അവരുടെ സംസ്കാരം.. അത് ജാതി മത ചിന്തക്ക് ഉപരിയായി കാണിച്ചു.. എല്ലാ നിലയിലും.. അദ്ദേഹത്തെ ചവിട്ടിതാഴ്താൻ ഗൂഢശ്രമമായിരുന്നു.. പക്ഷെ.. ജനങ്ങൾ, അദ്ദേഹത്തെ കൈവെള്ളയിൽ വച്ച്.. കാത്തു കൂടെ നിന്ന്.. വൻ വിജയം നൽകി, ജയിപ്പിച്ചെടുത്തു.. 👆🌹🌹🌹

  • @chandrababu7048
    @chandrababu7048 4 месяца назад +8

    സുരേഷ് ഗോപി 👍👍👍👍❤❤❤ കണ്ണിൽ ചോരയില്ലാത്തവന്മാരുടെ വല്ലാത്ത ആക്രമിക്കലായിരുന്നു ആ മനുഷ്യനോട് ചെയ്‍തത്

  • @adityamagicalmusics
    @adityamagicalmusics 4 месяца назад +2

    വിവരമുള്ള ജനങ്ങള്‍ വോട്ട് ചെയ്തു. പ്രതാപന് ഒന്നും ചെയ്യാൻ പറ്റില്ല. കഴിവുള്ളവര്‍ അധികാരത്തില്‍ വരണം. വരും.

  • @Chakkochi168
    @Chakkochi168 4 месяца назад +126

    സുരേഷ് ഗോപിയുടെ വിജയം തൃശൂർ നിവാസികളുടെ ആവശ്യം.ഇത് കാലത്തിന്റെ കാവ്യനീതി.പിന്നെ ഏതോ ഒരു അലവലാതി പറഞ്ഞത് അവളുടെ ആഗ്രഹം.മോദിജി ഇഫക്ട്.💪🚩🚩🚩

    • @mohananchellappan8592
      @mohananchellappan8592 4 месяца назад +2

      ഒരു അലവലാതി മാത്രമല്ല,മുഖ്യ അലവലാതി മുതൽ എത്ര യോ എണ്ണം

  • @vramachandran5261
    @vramachandran5261 4 месяца назад +9

    ലൂർദ് മാതാവിന്റെയും, 🙏 ശ്രീ വടക്കും നാഥന്റെയും 🙏 ശ്രീ ഗുരുവായൂരപ്പൻ ന്റെയും 🙏 എല്ലാ ഈ ശ്വരീ ഈ ശ്വരന്മാരുടെയും 🙏അനുഗ്രഹാ ശ്ശിസ്സുകൾ 🙏
    സുരേഷ് ഗോപിക്ക് ഉണ്ടാവട്ടെയെന്ന്, പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 👍 👌👌👌👌

  • @muralipk1959
    @muralipk1959 4 месяца назад +39

    പ്രതാപനെ വിശ്വസിക്കരുതെന്നു ജയശങ്കർ വക്കീൽ പറഞ്ഞിട്ടുണ്ട്‌ ; ഇവറ്റകൾ കേട്ടില്ല 😂

  • @merrymerry6544
    @merrymerry6544 4 месяца назад +11

    സുരേഷ് ഗോപിക്ക് പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണ്🙏🙏🙏

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 4 месяца назад +12

    തൃശൂരിന്റെ ഭാഗ്യം, കേരളത്തിന്റെയും ❤️❤🙏

  • @nixonjoseph8851
    @nixonjoseph8851 4 месяца назад +19

    കെ മുരളിധരൻ ഇനി ചെയ്യേണ്ടത് കൈയിലുളള. കാശ് പാവങ്ങൾക്ക് കൊടുത്ത് സഹായിച്ച് സുരേഷ്ഗോപിയുടെ വഴി സ്വീകരിക്കുക

  • @bijusukumaran4732
    @bijusukumaran4732 4 месяца назад +5

    കേരളത്തിൻ്റെ സാംസ്ക്കാരിക നഗരത്തിലെ ജനങ്ങൾ സാംസ്ക്കാരമുള്ളവര് എന്നു തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @ebinjoebin3188
    @ebinjoebin3188 4 месяца назад +45

    അതെ മുരളിയെ തോല്പിച്ചത് ഉസ്താദ് പ്രതാപൻ തന്നെ... പിന്നിൽ നിന്നു കുത്തി

  • @panfi9166
    @panfi9166 4 месяца назад +120

    നിമിഷ ക്ക് ഐഎസുമായി ബന്ധമുള്ളതായി സംശയിക്കണം. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം

    • @shaibali374
      @shaibali374 4 месяца назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @rahultnnambiar9251
      @rahultnnambiar9251 4 месяца назад +3

      Avale pole kure karuththa theettangal undu malayalam cinema industry yil. Nimisha vijayan, Rejisha sajayan. 😁😂🤣🤣

    • @tinsonthomas1146
      @tinsonthomas1146 4 месяца назад

      Eth kendram..nitisho..atho nayduvo

    • @monikrishna8861
      @monikrishna8861 4 месяца назад +2

      ശരിയാന്ന്.

    • @GKSTH9203
      @GKSTH9203 4 месяца назад

      ​@@rahultnnambiar9251Peru thirichalle? Nimisha sajayan rajeesha vijayan.

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e 4 месяца назад +2

    തൃശൂർകാർ സത്യത്തിനൊപ്പം ഇങ്ങനെ വേണം മനുഷ്യൻ ചിന്ദിക്കുക ഒരായിരം അഭിനന്ദനങ്ങൾ തൃശൂർ ആണ് ശരി അവരാണ് സത്യം ❤🙏🙏🙏🙏🙏🙏🙏👍

  • @vishnuraghavan3664
    @vishnuraghavan3664 4 месяца назад +62

    കുമ്മനം രാജേട്ടന് നീ പണി കൊടുത്തപ്പോൾ നീയറിഞ്ഞില്ല കിങ്ങിണിക്കുട്ടാ കാലം നിനക്കൊരു നല്ല പണി നിൻ്റെ തട്ടകത്തിൽ തയ്യാറാക്കിയിരിക്കുന്നു എന്ന്. നിൻ്റെ ദയനീയ തോൽവിയോളം സുഖം ഒരു ജയത്തിനും തരാനാവില്ല. നിനക്കിതു തോൽവിയല്ല സമ്പൂർണ്ണ തകർച്ചയാണ്. ഇത്രയും അഹന്ത പാടില്ല.

    • @pradeepkumarg3120
      @pradeepkumarg3120 4 месяца назад +7

      ഒരു മര്യാദ ഒക്കെ വേണ്ടേ....
      ചുരുളി എല്ലാ അക്കൗണ്ടും പൂട്ടി നാട് വിട്ടു.

    • @SreenivasanP-wr6kp
      @SreenivasanP-wr6kp 4 месяца назад

      Karma anu.

    • @ushamohantm5413
      @ushamohantm5413 4 месяца назад +2

      അവന് കുറച്ച് അഹങ്കാരം കൂടുതലാണ് 🤣🤣

    • @mohananchellappan8592
      @mohananchellappan8592 4 месяца назад +1

      അന്ന് കൂട്ടുനിന്നവനും കിട്ടിയത് ഒരു കനൽ മാത്രം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 4 месяца назад +125

    മുരളിയുടെ അഹങ്കാരവും ബാക്കി എല്ലാവരോടുമുള്ള പുച്ഛവും ആണ് പ്രധാന പരാജയകാരണം. അയാളുടെ മുഖത്തെ സ്ഥായിയായ ഭാവം തന്നെ പുച്ഛമാണ്.😮😮😮

    • @rajagopalp3883
      @rajagopalp3883 4 месяца назад +9

      താങ്കളുടെ അഭിപ്രായം 101% ശരിയാണ്.

    • @arunraj2958
      @arunraj2958 4 месяца назад +3

      VERY TRUE,

    • @rosammaeasow9967
      @rosammaeasow9967 4 месяца назад +1

      വളരെ വ്യക്തമായ kaazhchapaaഡ്

    • @ushamohantm5413
      @ushamohantm5413 4 месяца назад +3

      Very correct... പൂച്ച മുഖം പിടിക്കുന്നതുപോലെ 🤣🤣🤣

    • @suseeladevi4261
      @suseeladevi4261 4 месяца назад +2

      വളരെ ശരിയാണ് അയാളുടെ മുഖത്തെ സ്ഥായിയായ ഭാവം തന്നെ ഒരു പുച്ഛമാണ്, രാഷ്ട്രീയം അവസാനിപ്പിക്കുന്നതുൽ സന്തോഷം, സുരേഷ് ഗോപിയെ പോലെ മനുഷ്യ സ്നേഹികൾ വരട്ടെ, ചില ഡയലോഗു൦ തള്ളുന്ന മാറ്റിയാൽ ഒരു പച്ച മനുഷ്യൻ ആണ്.

  • @sivakumarsiva100
    @sivakumarsiva100 4 месяца назад +5

    നിയുക്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് എല്ലാവിധ ആശംസകളും നേർന്നു ❤❤❤

  • @raghavanchali6116
    @raghavanchali6116 4 месяца назад +19

    ഇനി 26ൽ അല്ലേ തെരെഞ്ഞെടുപ്പുള്ളു. അപ്പോൾ സീറ്റിന് വേണ്ടി. മുരളി മുൻപിൽ തന്നെ ഉണ്ടാവും മുരളിയെ എത്രകാലമായി നമ്മൾ കാണുന്നു
    . ഇങ്ങനെ പറഞ്ഞാൽ ഒരു സീറ്റിനെക്കാൾ വലുത് എന്തെങ്കിലും ഒത്തു കിട്ടിയാൽ കിട്ടട്ടെ എന്ന് കരുതി ഇട്ട നമ്പർ അവനെ തരമുള്ളൂ.

  • @shivanandapai3780
    @shivanandapai3780 4 месяца назад +9

    The people of Thrissur are lucky to get this type of GOOD person as their MP

  • @Raju-ht2ih
    @Raju-ht2ih 4 месяца назад +17

    പ്രതാപൻ വലിയ നാടകം കളിക്കുന്ന വ്യക്തിയാണ്

  • @jinajames8562
    @jinajames8562 4 месяца назад +6

    തൃശൂർ പാർട്ടി നോക്കിയല്ല ജനങ്ങൾ വോട്ട് ചെയ്തതല്ല. വ്യക്തിതോം നോക്കിയാണ് ജനങ്ങൾ വോട്ട് ചെയ്തത്.

  • @retnammak.n1224
    @retnammak.n1224 4 месяца назад +1

    ഞങ്ങൾ ഇടുക്കി ജില്ലക്കാരാണ് എന്നാൽ തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചു വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം

  • @RoyalCkd-nn4ex
    @RoyalCkd-nn4ex 4 месяца назад +27

    യഥാര്‍ത്ഥ അനുഗ്രഹം പിണറായി വിജയൻറേതാണ് 😂😂

  • @mohandaspadmanabhan2314
    @mohandaspadmanabhan2314 4 месяца назад +1

    👍👍👍തൃശൂർക്കാർക് ആലപ്പുഴകാരിയായ എന്റെ ബിഗ് സല്യൂട്ട്. 🙏🙏🙏 നമ്മുടെ സുരേഷേട്ടനെ വിജയിപ്പിച്ചതിൽ ❤️❤️❤️🌹🌹🌹❤️❤️❤️🌹🌹🌹

  • @93613
    @93613 4 месяца назад +3

    നന്മയുടെ ആ വട വൃക്ഷം തഴച്ചു വളരട്ടെ എല്ലാ ഭാവുകങ്ങളും ഒപ്പം ആയിരം പൂച്ചെണ്ടുകൾ 🎉🎉🎉🎉🎉

  • @santoshvarma3165
    @santoshvarma3165 4 месяца назад +18

    പ്രതാപൻ കൊരട്ടി മുത്തിക്ക് വാഴ കുല വച്ചു മനസുരിക്കി പ്രാർത്ഥിച്ചു, അവിടെ നിന്ന് പ്രാർത്ഥിച്ച ഷാൾ മുരളി ക്ക് ഇട്ട് കൊടുത്തു, കെട്ടിപിടിച്ചു ഉമ്മ കൊടുത്തപ്പോൾ കാര്യം അന്നേ തൃശൂർ കാർക് മനസ്സിൽ ആയി

    • @jacobpeter404
      @jacobpeter404 4 месяца назад +1

      Bldy Short ba d prathapan,

  • @vinitar1474
    @vinitar1474 4 месяца назад +9

    കേന്ദ്രമന്ത്രി ആയി കാറിൽ ചീറി പാഞ്ഞു തൃശൂർ ഇലേക്കു വരുന്ന സുരേഷ്ഗോപി ❤❤ ഷാജൻ ചേട്ടനെ പോലെ ഞങ്ങളും കാത്തിരിക്കുന്നു

  • @aparnaabinraj980
    @aparnaabinraj980 4 месяца назад +1

    സാജൻ ചേട്ടാ നിങ്ങൾ മലക്കം മറിയുന്ന ഒരു മാധ്യമപ്രവർത്തകൻ ആണ്. നിങ്ങളുടെ വീഡിയോ സ്ഥിരം ആയി കാണുന്ന ഒരു പ്രേക്ഷകൻ
    ആണ് നിങ്ങളെ വിശ്വസിക്കാൻ പറ്റില്ല.💚🧡

  • @manjuambrose1408
    @manjuambrose1408 4 месяца назад +6

    സുരേഷ് ഗോപിയുടെ നല്ല മനസ്സൻറ ഗുണം. ഇനി നിങ്ങൾ ഈ മണ്ഡലം തിരിച്ചു കൊടുക്കരുത്

  • @bhadraprakash3893
    @bhadraprakash3893 4 месяца назад +29

    സുരേഷ് ഗോപി അല്പം കൂടി പക്വതയോടെ കൂടി സംസാരിക്കണം. പാർട്ടിയുടെ കൂടെ നിന്ന് സംസാരിക്കുക

    • @george1737
      @george1737 4 месяца назад +8

      സത്യം, വികാരം കൂടി വായിൽതോന്നിയത് പറയുന്നത് ഒഴിവാക്കണം അല്ലെങ്കിൽ കുഴപ്പത്തിൽ ചാടും.

    • @rajagopalp3883
      @rajagopalp3883 4 месяца назад

      Well said.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 4 месяца назад +2

      സുരേഷ് ഗോപി സംസാരിക്കുമ്പോൾ കുറച്ചു പക്വത കാണിക്കണം. കാരണം. മറ്റുള്ളവരുടെ മുൻപിൽ ചെറുതാവരുത്.

    • @sunilkumarn9652
      @sunilkumarn9652 4 месяца назад

      രാജേട്ടൻ വഴി സഞ്ചാരം 😂

    • @sreedharannambiar8468
      @sreedharannambiar8468 4 месяца назад

      Correct 👍Palappozhum overacting irritations untaakkunnu😊

  • @vewpoint77
    @vewpoint77 4 месяца назад +13

    AL പ്രതാപൻ ചതിക്കും. ഉറപ്പല്ലേ 😂

  • @sunilkrr4490
    @sunilkrr4490 4 месяца назад +8

    സുരേഷ് ഗോപി സാറിന് ❤️❤️
    അഭിനന്ദനങ്ങൾ ❤️❤️❤️💙💙❤️.

  • @mvmv2413
    @mvmv2413 4 месяца назад +8

    കലക്കിയ പൂരം... ഇപ്പോൾ തെളിഞ്ഞു. അങ്ങനെ തൃശൂർ SG യുടെ കൈ വെള്ളയിൽ!

  • @sudhisukumaran8774
    @sudhisukumaran8774 4 месяца назад +168

    ബിജെപി ബാങ്കിൽ അക്കൗണ്ട് തുടങ്ങും എന്ന് പറഞ്ഞ ആന്തൂറിയം മോനെ ആരെങ്കിലും കണ്ടവരുണ്ടോ🤔🤔🤔

  • @ebinjoebin3188
    @ebinjoebin3188 4 месяца назад +16

    മുസ്ലിം വിഭാഗങ്ങളിൽ sg ക്കു വോട്ടു കുറഞ്ഞു

    • @monilalr
      @monilalr 4 месяца назад

      Quite natural

  • @janardhananak5085
    @janardhananak5085 4 месяца назад +4

    തൃശൂർലെ നല്ലവരായ മാതാ പിതാക്കളെ യുവജങ്ങളെ സുഹൃത്തുക്കളെ 1000,1000 അഭിവാദ്യങ്ങൾ. വിശിഷ്യാ ഓട്ടോ സഹോദരങ്ങളെ നന്ദി, നന്ദി.

  • @ginnisgeorge4051
    @ginnisgeorge4051 4 месяца назад +1

    തൃശ്ശൂർക്കാരെ ഓർത്ത് കേരളം അഭിമാനിക്കുന്നു
    💐💐💐💐

  • @sajeevkumar7275
    @sajeevkumar7275 4 месяца назад +4

    തൃശ്ശൂർക്കാർ പോളിയാണ്.നല്ല പണിയെടുക്കാൻ അറിയുന്ന എംപി യെ ജയിപ്പിച്ചു. 👍Tvm കാരൻ.🥰

  • @Anarkkali
    @Anarkkali 4 месяца назад +13

    കേരളം കാണണം ഇനി തൃശൂരിന്റെ range ...💪

  • @shyninm4714
    @shyninm4714 4 месяца назад +12

    ഗുരുവായൂരിൽ ഒരു mla ഉണ്ട്..... തനി... പോഴൻ... സ്ത്രീകൾ... Jayippichathanu❤

    • @rahultnnambiar9251
      @rahultnnambiar9251 4 месяца назад

      Khaadare, pakki pokkare. Naayintri mukri. 😁😆😂🤣🤣

  • @thomaspj5438
    @thomaspj5438 4 месяца назад +5

    ബിജെപി യില് പോകുമ്പോൾ എല്ലാവരും പറയുന്നത് പോലെ പറയുന്നത് ആണ് സ്വന്തം പാർട്ടിക്കാർ ചതിച്ചു എന്ന്. അത് ആരും മുഖ വിലക്ക് എടുക്കില്ല. ഞാൻ മാത്രം ശരി മറ്റുള്ളവർ എല്ലാം കൊള്ളില്ല എന്ന നിലപാട് ശരി അല്ല. ജന പിന്തുണ ഉണ്ട് എങ്കിൽ ആരും ജയിക്കും.ഉദാഹരണം സുരേഷ് ഗോപി.

  • @mathewkj1379
    @mathewkj1379 4 месяца назад +74

    നുണകൾ പറഞ്ഞും ഭീതി വിതച്ചുമാണ് കോൺഗ്രസ്‌ ഇന്ത്യ ഒട്ടാകെ നേട്ടമുണ്ടാക്കിയത്.

    • @akn650
      @akn650 4 месяца назад +1

      All minority votes were pooled by congress in Kerala.Also Congress played up anti BJP hysteria was played in all states by allying with regional parties.

    • @Kunjuss...
      @Kunjuss... 4 месяца назад +1

      അതെ തീർച്ചയായും

    • @vimalasreedharan4455
      @vimalasreedharan4455 4 месяца назад +1

      സത്യമാണ്..

    • @balanand7474
      @balanand7474 4 месяца назад

      😂😂😂 ബിജെപി നിഷ്പക്ഷത കൊണ്ട് നടക്കുന്നു അല്ലേ ഉമ്മൻ ചാണ്ടി യുടെ കാലുപിടിച്ചു നടന്നവന് ഒക്കെ സീറ്റ് കൊടുക്കുകാ ഒരു പൊട്ടന് പത്തനംതിട്ട കൊടുത്തു

    • @mohananchellappan8592
      @mohananchellappan8592 4 месяца назад +1

      100ശതമാനം സത്യം

  • @nikanthpp
    @nikanthpp 4 месяца назад +1

    മാതാവും വടക്കും നാഥനും നല്ലവരെ തിരിച്ചറിഞ്ഞു ഗണേശനും മുരളിയും തോറ്റു

  • @madhusudananmanghat8451
    @madhusudananmanghat8451 4 месяца назад +5

    ഇതാണ് കിങ്ങിണിയും SG യും തമ്മിലുള്ള വ്യത്യാസം SG തോറ്റാലും പൊതുജീവിതത്തിൽ നിന്ന് വിട്ടുനിന്നില്ല ജനങ്ങൾക്കൊപ്പം നിന്നു 🤑🤑🤑

  • @ginnisgeorge4051
    @ginnisgeorge4051 4 месяца назад

    തൃശ്ശൂർകാർക്ക് നന്ദി കോതമംഗലത്ത് നിന്നും
    😍😍😍😍😍

  • @jitheshpeter5790
    @jitheshpeter5790 4 месяца назад +35

    ജയ്യ് ജയ്യ് BJP

  • @jayanog8281
    @jayanog8281 4 месяца назад +5

    മുരളി തോൽക്കണം എന്നുണ്ടായിരുന്നു അത് സാദിച്ചു. അവന് ഇത്തിരി അഹങ്കാരം കൂടുതലാ.രാജീവ് തോറ്റതിൽ ദു:ഖം

  • @govindram6557-gw1ry
    @govindram6557-gw1ry 4 месяца назад +9

    യൂദാസ് യേശുവിനെ ചുംബിച്ച് ഒറ്റിക്കൊടുത്ത പോലെ
    പ്രതാപൻ മുരളിയെ ചുംബിച്ച് ഒറ്റിക്കൊടുത്തു.

  • @radhakrishnannair8320
    @radhakrishnannair8320 4 месяца назад

    ശ്രീ സുരേഷ് ഗോപി സാറിനെ വിജയിപ്പിച്ച തൃശൂരിലെ എല്ലാ മാതാപിതാക്കൾക്കും , സഹോദരി സഹോദരമാർക്കും നന്ദി . തൃശൂർ കാരുടെ ഒരു നല്ല കേന്ദ്രമന്ത്രി ആണ് ആദ്ദേഹം .🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🌹🌹🌹

  • @prathapmanikandan2518
    @prathapmanikandan2518 4 месяца назад +6

    മുരളിയെ ഊബിച്ചു
    സുനിലിനെ മൂലയ്ക്കിരുത്തി സുരേഷ് ഗോപി HERO ആയി ❤️👍👍👍👍👍👍👍❤️

  • @roshinisatheesan562
    @roshinisatheesan562 4 месяца назад +1

    ❤❤കേന്ദ്ര മന്ത്രിയായ് സുരേഷേട്ടനെ ഞങ്ങൾ ഹൃദയപൂർവ്വം കാത്തിരിക്കുന്നു സ്വാഗതം Sir❤❤🇮🇳🙏

  • @reghunadhannairnair9443
    @reghunadhannairnair9443 4 месяца назад +5

    Murali യുടെ അഹങ്കാരത്തിന് അറുതി വന്നേക്കാം . ഇയാൾ എന്ദിന്റെ പേരിലാണ് അഹങ്കാരിക്കുന്നത് ?

  • @geethadevin.i944
    @geethadevin.i944 4 месяца назад +1

    അദ്ദേഹം നല്ല മനസ്സിനുടമയാണ് അങ്ങിനുള്ള വരെ ദൈവം കൈവെടിയില്ല❤❤

  • @pradeepsk5898
    @pradeepsk5898 4 месяца назад +25

    സുരേഷ് ഗോപി ക് ഒരു സഹായവും ചെയ്യാത്ത മറുനാടൻ ദയവായി തള്ള് നിർത്തുക.... ഒരപേക്ഷ ആണ്... 🙏

    • @sajukunnam1822
      @sajukunnam1822 4 месяца назад +1

      ഇയാൾ ന്യൂസ്‌ വായിക്കുന്ന ആളാ ഉള്ള കാര്യം പറയുന്നു എന്ന് മാത്രം 🎉

    • @pradeepsk5898
      @pradeepsk5898 4 месяца назад

      ഇയാൾ സുരേഷ് ഗോപി ജയിക്കില്ല എന്ന് സർവ്വേ റിപ്പോർട്ട്‌ പുറത്തിറക്കി..... അത് സുരേഷ് ഗോപി ജയിക്കാതിരിക്കാൻ ആണ്... ഇയാൾ ഒരിക്കലും സുരേഷ് ഗോപി ജയിക്കരുത് എന്ന് ആഗ്രഹിച്ച ആളാണ്..... ഇയാൾ കോൺഗ്രസ്‌ കാരൻ ആണ്....

  • @jyothilekshmiramakrishnapi324
    @jyothilekshmiramakrishnapi324 4 месяца назад +9

    നല്ല മനസുള്ളവരുടെ കൂടെ ദൈവം കൂടെയുണ്ടാകും

  • @shaijucp3987
    @shaijucp3987 4 месяца назад +6

    കഴിഞ്ഞപ്രാവശ്യവും ഈ പ്രാവശ്വവും എനിക്ക് sg ക്ക് വോട്ട് ചെയ്യാൻ എനിക്ക് ഭാഗ്യംഉണ്ടായി അദ്ദേഹം ജയിക്കേണ്ടത് തൃശൂർകാർക്ക് അനിവാര്യം ❤🔥

  • @RajanValsan
    @RajanValsan 4 месяца назад +2

    ഇതായിരിക്കണം ജനനേതാവ് ജാതിയോ മതമോ ഒന്നും അവിടെ പ്രശ്നമായി വരരുത് മനുഷ്യനെ അറിയുന്നവൻ ആരോ ആണ്.അവനു വോട്ട് ചെയ്യുക ഈ ഒരു മാറ്റം എന്നും ഉണ്ടായാൽ കേരളം നന്നാവും

  • @rajeev_shanthi
    @rajeev_shanthi 4 месяца назад +20

    പ്രതാപന് രാവും പകലും വിശ്വസിക്കാൻ കഴിയില്ല

  • @sophievarghese3102
    @sophievarghese3102 4 месяца назад +28

    പ്രതാപനെ പിടിച്ചു പുറത്താക്കണം

  • @daviska7892
    @daviska7892 4 месяца назад +3

    സിനിമ തൽകാലം ഉപേക്ഷിക്കുക കേന്ദ്രമന്ത്രിയായി അന്തസ്സോടെ കേരള ബിജെപിയെ നയിക്കുക

  • @vimalakkvimalakk8178
    @vimalakkvimalakk8178 4 месяца назад +6

    കേന്ദ്രമന്ത്രിയാവാൻ പോകുന്ന SG സാറിന് എൻ്റെ ആശംസകൾ❤❤❤❤❤❤

  • @salilt8268
    @salilt8268 4 месяца назад +12

    2011 ലെ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് ഗണേഷിനുവേണ്ടി പ്രചാരണത്തിനു സുരേഷ് ഗോപി പോയിരുന്നു. ഗണേഷിൻ്റെ ജൽപ്പനങ്ങൾ ശരിക്കും സുരേഷ് ഗോപിയുടെ വിജയത്തിന് സഹായകമായി . അങ്ങനെ ഗണേഷ് സുരേഷ് ഗോപിക്കു പ്രത്യുപകാരം ചെയ്തു

  • @vsadasivan7022
    @vsadasivan7022 4 месяца назад +5

    പത്മജ പറഞ്ഞത് ശരിയായി. മൂന്നാം സ്ഥാനം മാത്രം. ചാവേർ ചുരുളി. 😅😅😅