ആ രണ്ടു വ്യക്തികളുടെ മഹത്വം കളഞ്ഞു കുടിച്ചു അവിടുന്ന് നടത്തുന്ന കൂത്താട്ടങ്ങൾ ഉസ്താദുമാരെ നിങ്ങൾ പഠിപ്പുള്ളവരല്ലേ ഇങ്ങനെ പടക്കവും സ്ത്രീകളും വാരങ്ങളും പള്ളിമുറ്റത്ത് ശരിയാണോ ഉസ്താദ് സ്ത്രീകൾ തലം മറച്ചും ശരീരം മുറിച്ചു എന്ന് പഠിപ്പിച്ച ഉസ്താക്കന്മാർ ബീമാ പള്ളിയിൽ കാണുന്ന രംഗങ്ങൾ ഉസ്താദുമാർക്ക് ലജ്ജയില്ലേ
യാതൊരു പ്രമാണങ്ങളുടെയും ഒരു പിൻബലവുമില്ലാത്ത പച്ച നുണകൾ എഴുന്നള്ളിക്കുന്ന ഇങ്ങനുള്ള പരിപാടികൾ news 18 പോലുള്ള ചാനൽ പ്രസിഡകരിച്ചത് അത്ഭുതം. മാറാവ്യാധികളും ആഗ്രഹസഫല്യങ്ങളുമൊക്കെ സാധ്യമെങ്കിൽ പിന്നെ ആശുപത്രികളും മറ്റുമൊക്കെ ആവശ്യമുണ്ടോ. സർക്കാറുകൾ എല്ലാ പദ്ധതികളും ഇവരെ ഏൽപ്പിച്ചാൽ മതിയല്ലോ . ഇതുപോലുള്ള അന്ധകാരങ്ങളും അസത്യങ്ങളും വിശ്വൽ ചെയ്യുന്ന നിങ്ങളുടെ വാർത്തകൾ എത്രസത്യസന്ധമാണെന്ന് എങ്ങനെ വിശ്വസിക്കും. ഷെയിം

❤❤❤
♥️💯
ഭീമാതാത്ത ചേച്ചി ഇവിടെയാണോ ഇവിടെയാണോ മയ്യത്തായത്👹👹👹👹👹👹👹👹👹
ഇപ്പോൾ ശിഫ യുണ്ടോ? പിന്നെ എന്തിനാ RCC👹👹👹👹👹👹☠️☠️
Bangal Nurul Islam set dargah ko Mera sar aankhon ko salam hai
പടച്ചോന്റെ മണ്ണിൽ
യാതൊരു പ്രമാണങ്ങളുടെയും ഒരു പിൻബലവുമില്ലാത്ത പച്ച നുണകൾ എഴുന്നള്ളിക്കുന്ന ഇങ്ങനുള്ള പരിപാടികൾ news 18 പോലുള്ള ചാനൽ പ്രസിഡകരിച്ചത് അത്ഭുതം. മാറാവ്യാധികളും ആഗ്രഹസഫല്യങ്ങളുമൊക്കെ സാധ്യമെങ്കിൽ പിന്നെ ആശുപത്രികളും മറ്റുമൊക്കെ ആവശ്യമുണ്ടോ. സർക്കാറുകൾ എല്ലാ പദ്ധതികളും ഇവരെ ഏൽപ്പിച്ചാൽ മതിയല്ലോ . ഇതുപോലുള്ള അന്ധകാരങ്ങളും അസത്യങ്ങളും വിശ്വൽ ചെയ്യുന്ന നിങ്ങളുടെ വാർത്തകൾ എത്രസത്യസന്ധമാണെന്ന് എങ്ങനെ വിശ്വസിക്കും. ഷെയിം
Allahu ullappol endina hospitalum mattum.rogam tharunnadum sugappeduthunnadum avanallee
❤️💯