മമ്മൂക്കയെ കുറിച്ച് ഇത്രയും ഇമോഷൻ ആയി ആസിഫ് സംസരിച്ചിട്ടും മമ്മൂക്കയുടെ ഒപ്പം ആസിഫ് അലി ഇപ്പൊൾ ചെയ്‌യുന്ന മഹേഷ് നാരായണൻ സിനിമയെ കുറിച്ച് ഒരു ചോദ്യം പോലും ചോദിയ്ക്കാൻ കഴിയാത്ത മുഞ്ചിയ ഇൻ്റർവ്യു... രേഖചിത്രത്തിൽ എന്താണ് മമ്മൂട്ടി റഫറൻസ് എന്നുള്ള ചോദ്യം അവതാരകൻ ആലോചിട്ട് പോലും ഇല്ല എന്നാണ് ഇൻ്റർവ്യു മുഴുവൻ കാണുമ്പോൾ തോന്നുന്നത്... ചോദ്യങ്ങൾ ഒന്നും പറഞ്ഞ് എത്തിക്കാൻ പോലും കഴിയുന്നില്ല... ഏതോ ചോദ്യം ചോദിച്ചു എത്തിക്കാൻ കഴിയാതെ വന്നപ്പോൾ ആസിഫ് ഉത്തരം പറഞ്ഞ് തുടങ്ങേണ്ട അവസ്ഥ... മോശം ഇൻ്റർവ്യു ആയി മാറുന്നുണ്ട് ഇപ്പൊ... ചോദ്യങ്ങൾ ഒന്നും തുടങ്ങിയിട്ട് 2 മിനിട്ട് ചോദ്യം പറഞ്ഞ് അത് അവസാനിപ്പിക്കാൻ പറ്റാത്ത വിഷ്ണുവിൻ്റെ അതെ അവസ്ഥ😂😂
Asiflkka ❤❤❤🎉
ആസിഫ് ഇക്ക 🔥
Mammukka ❤❤
ലെജൻഡറി മെഗാസ്റ്റാർ മമ്മൂക്ക ❤️🥵🐐
😂
ലോക സിനിമയുടെ അഭിമാനം ഒറ്റപ്പേര് മമ്മുട്ടിച്ചേട്ടൻ🥰🥰🥰
2024 ❤ asif ❤❤
ആസിഫ് അലി❤
അനശ്വര രാജൻ❤
Anu❤ asif❤
Bramayukam
പണ്ട് പ്രിത്വിരാജ് മുംബൈ പോലീസ് ചെയ്തിട്ടുണ്ട്
Stardom enuparanjath kettille oru super star ayirikkunna alum cheyilla
2013il Mumbai Police cheytha Prithvi ale mass.. 2020il ellam common ayi kazhinj risk illathe cheyyan ethu monnakum pattum😅
Nalla vishamamindallea ithoke kelkumbo ninak 😂
Asif’ne sambandich pritvi avane polathe oru nadan matramanu anneram.. but mammootty mohanlal’nu ulla oru stardom ind. Athaanudweshikunnath
💯💯💯✔️
അവൻ സോ കോൾഡ് ചൊറിച്ചിൽ കമന്റോളി മാത്രം ആണ്@@lemontea8690
Aasifinu kittiya big award parvathy enna mahaaaaaaaanadi yude kazhchayil mikacha malayala nadan
rekhachithram movie iam juniorartist working location eranakulam aluva #juniorartistashraf
മമ്മൂക്കയെ കുറിച്ച് ഇത്രയും ഇമോഷൻ ആയി ആസിഫ് സംസരിച്ചിട്ടും മമ്മൂക്കയുടെ ഒപ്പം ആസിഫ് അലി ഇപ്പൊൾ ചെയ്‌യുന്ന മഹേഷ് നാരായണൻ സിനിമയെ കുറിച്ച് ഒരു ചോദ്യം പോലും ചോദിയ്ക്കാൻ കഴിയാത്ത മുഞ്ചിയ ഇൻ്റർവ്യു... രേഖചിത്രത്തിൽ എന്താണ് മമ്മൂട്ടി റഫറൻസ് എന്നുള്ള ചോദ്യം അവതാരകൻ ആലോചിട്ട് പോലും ഇല്ല എന്നാണ് ഇൻ്റർവ്യു മുഴുവൻ കാണുമ്പോൾ തോന്നുന്നത്...
ചോദ്യങ്ങൾ ഒന്നും പറഞ്ഞ് എത്തിക്കാൻ പോലും കഴിയുന്നില്ല... ഏതോ ചോദ്യം ചോദിച്ചു എത്തിക്കാൻ കഴിയാതെ വന്നപ്പോൾ ആസിഫ് ഉത്തരം പറഞ്ഞ് തുടങ്ങേണ്ട അവസ്ഥ... മോശം ഇൻ്റർവ്യു ആയി മാറുന്നുണ്ട് ഇപ്പൊ... ചോദ്യങ്ങൾ ഒന്നും തുടങ്ങിയിട്ട് 2 മിനിട്ട് ചോദ്യം പറഞ്ഞ് അത് അവസാനിപ്പിക്കാൻ പറ്റാത്ത വിഷ്ണുവിൻ്റെ അതെ അവസ്ഥ😂😂
മഹേഷ് പടത്തിൽ ആസിഫ് ഒന്നും ഇല്ലടെ
Mumbai police onnum kandittille Ivan 😅
Randum randan... Ningalum kanditille
@@hayyan4561 superstar enanu parnjath cheyyilla
its not a movie supporting LGBTQ
Mumbai policeum lgbtqne negative aakki kanikkuna padam aanu ..marcolum same...kathal main lead supporting that community
അത് അന്ന് ചെറിയ നടന്മാർ ഇത് ഒരു ഇന്ത്യ അറിയപ്പെടുന്ന നടൻ ചെയ്തു എന്നത് ഒരു വലിയ വെല്ലുവിളിയാണ് ഹേ
കാതൽ ഓക്കേ എന്ത് തേങ്ങയാണ് ഉള്ളത് overrated മൂവി
😢😢😢 cry 😭
Kadha 😂ivan ethada pottan
@@Junu-xf5ffthen u r also doing the same na? Y r u frustrated with others comment
ലാൽ ഫാൻ😂😂
@@jenharjennu2258 ano ada okey nee kandanda karanjo ങ്ങി ങ്ങി ഞ്ഞം ഞ്ഞം ഞ്ഞം
മമ്മൂട്ടി ചേട്ടൻ❤