അച്ഛാമ്മേ എന്ത് അസ്സലായാ തുടക്കത്തിൽ പാടുന്നത്, വരികൾ ഇത്തിരി തെറ്റിയെങ്കിലും മനോഹരമായി പാടി ഇനിയും പാടണേ മേം ദുനിയാ ഭുലാ ദൂംഗാ തേരീ ചാഹത് മേം ഹോ ദുശ്മൻ ജമാന മുഛേ ന ഭുലാന മേം ഖുദ്കോ മിഠാ ദൂംഗാ തേരീ ചാഹത് മേം मैं दुनिया भुला दूँगा तेरी चाहत में ' हो दुश्मन ज़माना, मुझे ना भुलाना मैं ख़ुद को मिटा दूँगा तेरी चाहत में
അച്ചാമ്മയുടെയും മോൾടെയും വീഡിയോ ഈയിടെ ആണ് കണ്ടത് പിന്നെ ഇപ്പോൾ എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞു. രണ്ടുപേരെയും നിങ്ങളുടെ വിഡിയോസും ആ നാടും എല്ലാം ഒരുപാട് ഇഷ്ടമായിട്ടോ. മോൾ എന്താ പഠിക്കുന്നെ. അച്ഛമ്മയുടെ പാട്ട് സൂപ്പർ ആണേ. ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ അറിയാം നല്ലടേസ്റ്റ് ഉണ്ടെന്ന്
വീഡിയോ ഇഷ്ടപെടുവാണേൽ ചാനലും കൂടി സബ്സ്ക്രൈബ് ചെയ്യണേ....❤❤❤🥰🥰🥰🙏
@@saltwater-vz8iy eppaye cheyth🤜🤛✨️🥰💪🏿
𝐈𝐧𝐬𝐭𝐠𝐚𝐫𝐚𝐦 𝐢𝐝 𝐧𝐚𝐦𝐞 𝐞𝐧𝐞
ചെയ്തു
Ethu evidayanu sthalam ennu parayumo kanyakumarinna
@@saltwater-vz8iy I don't no malayalm
അച്ഛമ്മയുടെ ഹിന്ദി പ്പാട്ട് സൂപ്പെർ 😂😂
അച്ഛമ്മേടെ സംസാരം കേട്ടു കുറെ ചിരിച്ചു.നന്നായി പാടുന്നല്ലോ എത്ര നല്ല സ്വരം അച്ഛമ്മ.... ❤️
അച്ചാമയുടെ ഉള്ളിൽ ഒരു ഹിന്ദി ഗായിക ഉറങ്ങികിടപ്പുണ്ട് 👍👍... പാട്ട് സൂപ്പർ... കൊഞ്ചും സൂപ്പർ ❤❤😍😍
🤣🤣🤣🤣🤣🤣
Super Thanks your good recipe and presentation
🥰🥰🥰
Super
അച്ഛാമെനെ കാണുമ്പോ നുമ്മടെ action hero bijule, ചേച്ചീനെ ഓർമ്മ വരും ഒന്ന് പോ സാറേ 😂❤...
ആക്ഷൻ ഹീറോയിലെ മേരി ചേച്ചി ഞങ്ങടെ അടുത്ത വീട്ടിലെ അല്ലേ.. ഇന്നും കൂടെ കണ്ടേ ഉള്ളൂ 🥰🥰
@@saltwater-vz8iy😮😮😂😂😍😍❤️❤️
എനിക്ക് അവരെ കാണുമ്പോൾ എന്നേ പോലെയാണ് തോന്നുന്നത്
ജിഷയുടെ അമ്മയെ പോലെ 🤔.. (ബ്രൂട്ടി ഷൻ )
അമ്മോ .... ഹിന്ദിപാട്ടൊക്കെ 😮... അച്ചാമ്മ പൊളി..... As always achaamma rocks
നന്നായിട്ടുണ്ട് വീഡിയോസ് എല്ലാം
എന്താ പറയ ഇന്നാണ് video കണ്ടത്.......... നിറുത്താൻ തോന്നുന്നില്ല.... ചില ഡയലോഗ്സ് അച്ഛമ്മേടെ മാസ്സ്.... അടിപൊളി...... 👍
നോക്കി ഇരിക്കുവായിരുന്നു, അടിപൊളി വീഡിയോ, കാണുന്ന ഞങ്ങൾക്കും കൂടി ഉണ്ടാക്കിത്തായോ 😊
Supr video. നിവി, അച്ചാമ്മ pwolichu 💙💙
Video Full adipoli❤🎉
ഇങ്ങനെയുള്ള വീഡിയോ ഒക്കെ കാണുമ്പോഴാണ് ഗൾഫ് ജീവിതം ഒക്കെ കളഞ്ഞിട്ട് നാട്ടിൽ എങ്ങാനും കൂടാൻ തോന്നുന്നത് ♥️♥️♥️♥️♥️
സത്യം 😒😒😒
❤
❤
🥰🥰🥰
😢
Achammaye എനിക്ക് ഭയങ്കര ഇഷ്ടമാണ് ഒരിക്കൽ നിങ്ങളുടെ നാട്ടിൽ വരണം അവിടെ എല്ലാം കാണണം നല്ല ഭാഗിയുള്ള stalam അടിപൊളി
Sherikkum achamayude sontham mole aanaa ..kure aay chodikkanam vijarichitt 😊❤
കറിയൊക്കെ അടിപൊളി കൊതി വരും കാണുമ്പോൾ super
സുന്ദരികുട്ടിയും അച്ഛാമ്മയും സൂപ്പർ ❤
""അവന്റെ കൊഞ്ചും അവളുടെ ഒരു കൊഞ്ചലും"" 😄😄😄😄 അടിപൊളി തഗ്... ആരാണ് സ്ക്രിപ്റ്റ് ഓമനാമ്മേ.. കൊള്ളാം 👍🏻👍🏻👍🏻👍🏻
😂😂
Videos adipoliya oru paravisam Kanda fans ayipokum nigalude video ellavarilum ethenda thamasam addict ayipokum achamma adipoli eniku ithupole oru achamma undayilallo enna sankadam matharam ullu. Enthu cooking cheyithalum adipoli ithupole vennam videos skip cheyian polum thonilla e videos okke kandu padikatte cooking channels ayi nadakunavar itherem manoharamayi oru video njan ithu vare kanditilla ❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ഇന്നലെ രാത്രിയാണ് ഇവരുടെ video കണ്ടത് . Subscribe ചെയ്ത് രാത്രി തന്നെ കുറെ videos കണ്ടു .
Super aayitund..achamma kusrithi und..
Molum
Hindi പാട്ട് കലക്കി.അച്ഛമ്മയുടെ ചിരി സൂപ്പർ ആണ്
നല്ല വെളുത്ത സുന്ദരി മോളേ❤❤❤❤
അച്ഛമേ സൂപ്പർ 👍👌🥰
അച്ഛാമ്മേടെ നാട്ടിൽ കൊഞ്ചു കിട്ടാൻ വല്യ ബുദ്ധിമുട്ട് ആണെല്ലോ... ഓരോ വീഡിയോയും സൂപ്പർ ആകുന്നുണ്ട് 😍❤️❤️❤️
രണ്ടിനേം ശെരിയാകും കെട്ടോ 🤣മനുഷ്യനെ കൊതിപ്പിക്കാനായിട്ട് 🤣ജീവിത്തിൽ കണ്ടിട്ടില്ല ഇത്ര വലിയ കൊഞ്ചിനെ.... സൂപ്പർ
അച്ഛമ്മേം മോളും വന്നല്ലോ. അടിപൊളി 👌👌👌👌👌👌. എന്നാലും ലേറ്റ് ആയി കേട്ടോ. അടുത്ത വീഡിയോ പെട്ടന്ന് ഇടണം. അച്ഛമ്മേടെ പാട്ട് സൂപ്പർ 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️.
നിങ്ങളുടെ വീഡിയോ സൂപ്പർ അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിങ് ❤️
അമ്മൂമ്മയും കൊച്ചുമോളും സൂപ്പർ ❤️
👍🏻💞💞👌👌ആറ്റുകൊഞ്ച് 👌
Ohh mouth watering 🤤🤤🤤🤤🤤
Ammachiyude Hindi pattu …. Super
Super...
Super.......
Ahamem molum suparayittundu keepit up
സൂപ്പർ കേട്ടോ ♥️♥️
Super episode..!!
No more dialogues, expressions..Achamma nd moluz..Go ahead..!!
Super aanu. Video👍🏻
അമ്മച്ചി❤.
Aashiqui 1-
Mein duniya bhula doonga teri chahat mein.
Super
5:05 epiccc dialogue 😂😂
Molu, nalla achaammem molum..eeyideyaanu ningalude vlog kandathe..good presentation..!🎉🎉❤❤❤❤❤❤❤
0:35 ചിരി so Enchanting ❤️🥰❤️
Really super 👍👌
പൊളി ❤️❤️❤️❤️
അടിപൊളി വീഡിയോ...😊
ആഴ്ചയിൽ ഒരു രണ്ടു വീഡിയോ ഇട്ട് കൂടെ കൊഞ്ച് റോസ്ററ് അടിപൊളി
നന്നായിട്ടുണ്ട്' ഇനിയും video ഇടണം ഞങ്ങൾ േനാക്കിയിരിക്കും
Achamma yum molum 👌 👍 😍 🥰
Vedio super ആകുന്നുണ്ടേ ❤❤
ഗുഡ് പ്രസന്റേഷൻ 😋👍👍
അച്ഛമ്മേടെ മോൾ സൂപ്പർ ❤️❤️❤️❤️❤️
Super ♥️♥️🥰
❤❤❤❤😊😊😊👍👍
Oru rekshem illa
😄 Poli
ഇനി മേലാൽ ഇമ്മാതിരി വീഡിയോ ചെയ്യരുത്.. വെറുതെ കൊതിപ്പിക്കാൻ വേണ്ടി......😋😋😋😋😋... പൊളി 👌👌👌അവന്റെ ഒരു കൊഞ്ചുംഅവളുടെ ഒരു കൊഞ്ചലും 😂
അച്ഛമ്മയുടെ, സോങ്, സൂപ്പർ 👌👌👌👌
Dhe nammada arookutty ❤
അച്ചാമ്മെ ….പാട്ട് സീൻ ❤️❤️❤️✌️
🥰😍
Super ❤
സൂപ്പർ
ഇഷ്ട്ടായി ട്ടോ 😊
സൂപ്പർ ❤
🥰🥰🥰
👍വീഡിയോ കൊള്ളാം
അച്ചാമ്മ മോൾ സൂപ്പർ കൊള്ളാം ❤❤❤
ചെമ്മീൻ അടിപൊളി ❤
Amen enikym venam
Wow beautiful.....delicious prawn recipe preparation with coconut milk ❤🎉😘😘👍👌💐💗
🥰🥰🥰
@@saltwater-vz8iy Wish you both Nimi success & happiness ❤️ 👍.
❤❤❤❤❤❤beautiful ❤❤❤
അടിപൊളി. 👍
നല്ല പേരാണ്, അച്ഛമ്മ,
അടിപൊളി ❤️❤️❤️❤️❤️
Entha.molay..ammay.adipoli.video.musaravakkam.village.kancheepuram.t.k..tamilnadu
🥰🥰🥰
Mole chemmen kazhich kothippikenda ttoo ivdem und nalla tiger prawns 😊❤
ഇവിടെ ടൈഗറും നാരനും ചൂടനുമൊക്കെയാ ഉള്ളത്.... അതല്ലേ SALT WATER.. 🥰
@@saltwater-vz8iy aana kakka enthay ?🥰
Nalla best friend ,correcta parahne
അച്ഛാമ്മേ എന്ത് അസ്സലായാ തുടക്കത്തിൽ പാടുന്നത്, വരികൾ ഇത്തിരി തെറ്റിയെങ്കിലും മനോഹരമായി പാടി ഇനിയും പാടണേ
മേം ദുനിയാ ഭുലാ ദൂംഗാ തേരീ ചാഹത് മേം
ഹോ ദുശ്മൻ ജമാന മുഛേ ന ഭുലാന
മേം ഖുദ്കോ മിഠാ ദൂംഗാ തേരീ ചാഹത് മേം
मैं दुनिया भुला दूँगा तेरी चाहत में '
हो दुश्मन ज़माना, मुझे ना भुलाना
मैं ख़ुद को मिटा दूँगा तेरी चाहत में
അച്ഛാമ്മേ ഈ പാട്ട് പാടണേ ഏറെ ഇഷ്ടായി
🥰🥰🥰👍
അച്ചാമ്മയുടെയും മോൾടെയും വീഡിയോ ഈയിടെ ആണ് കണ്ടത് പിന്നെ ഇപ്പോൾ എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞു. രണ്ടുപേരെയും നിങ്ങളുടെ വിഡിയോസും ആ നാടും എല്ലാം ഒരുപാട് ഇഷ്ടമായിട്ടോ. മോൾ എന്താ പഠിക്കുന്നെ. അച്ഛമ്മയുടെ പാട്ട് സൂപ്പർ ആണേ. ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ അറിയാം നല്ലടേസ്റ്റ് ഉണ്ടെന്ന്
Full name?
കൊള്ളാം
Nice👍👍👍
എന്താ പാട്ട് 😍
അച്ചാമ മുത്താണ് ❤️
ആഴ്ചയിൽ 2 പ്രാവശ്യം വീഡിയോ ഇട് പ്ലീസ❤
👍🥰🥰
Nice video
Hi ഞാൻ പുതിയ . സസ്ക്രബർ ആണ് ചാനൽ ഒത്തിരി ഇഷ്ട മായി
മീൻപിടുത്തം അടിപൊളി😁
God bless you achamme
ഓരോ വീഡിയോസിനും കട്ട വെയ്റ്റിംഗ്
നൈസ് 👍👍👍
Very enjoyable to watch very beautiful ❣️❤️❤️💋
നല്ല സുന്ദരി കുട്ടി
Aroor❤....
ഓമന ചേച്ചി നന്നായി പാടുമല്ലോ
@@jessyjoseph4388 ഞാൻ പഠിപ്പിച്ചു കൊടുത്തതല്ലേ 😂
hmmmm... 🙂🙂🙂🙂🙂🙂 iniii kanan vayaa ...
അച്ചാമ്മേ പാട്ട് മുഴുവൻ പാടു സൂപ്പർ പാട്ട്
Evida e sthalam
അച്ചമ്മ നല്ലൊരു ഗായിക കൂടിയാണെല്ലൊ.. കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു
Achame ഇവളെ എനിക് കെട്ടിച്ചു തരുവോ😍
🥰👍🏻
Plz everyday make video sis long video plz
വിശക്കുനില്ലെന്ന് പറഞ്ഞു ഇരിക്കുവായിരുന്നു ഇത് കണ്ടപ്പോൾ വിശന്നു കൊതിപ്പിക്കാൻ ആയിട്ട് ഇറങ്ങിക്കോളും അച്ഛമ്മയും മകളും 😂
👍👍