Shopping Churidhar material for New serial | meghna | Anarkali

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Namaskaram,
    After a long time, sharing another shopping video vlog.. shopping Churidhar material for my new upcoming serial.. different varieties, different colours, different designs.. hope you all like this video..
    Thanks for supporting our channel Meghnaz Studiobox
    #meghnavincent #trending #shopping

Комментарии • 291

  • @lathasasidharan8305
    @lathasasidharan8305 Год назад +8

    Meghnayude serialinu vendi waitting arun meghna orupadu eshtam .

  • @tmtalkies9062
    @tmtalkies9062 Год назад +10

    Miss you meghna arun

    • @gopikagopan449
      @gopikagopan449 Год назад +2

      Athe avare orumichu arengilum kondu vannengil. Oru month kazhiyu missing devajyothi badly .

    • @gopikagopan449
      @gopikagopan449 Год назад +3

      @maneeshamannu2787 Ada ninde ee vakukal okke kelkubozhanu oralpam pretheksha. Nammalude devajyothi thirika vannal mathiyayirunnu

  • @AdnanCT-ev3cy
    @AdnanCT-ev3cy Год назад +20

    Arun raghav and meghna vincent ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sniyaranju2920
    @sniyaranju2920 Год назад +9

    ഹായ് മേഘന എനിക്ക് ഒരു പാടിഷ്ടമാണ് മേഘനയെ
    അഭിനയവും സൂപ്പറാ
    ഹിറ്റ്ലർ അവസാനിപ്പിക്കണ്ടായിരുന്നു.

  • @ambilyr2083
    @ambilyr2083 Год назад +17

    എല്ലാ മെറ്റീരിയലും അടിപൊളി 👌👌👌👌

  • @amruthaamrutha7480
    @amruthaamrutha7480 Год назад +22

    എനിക്ക് ചുരിദാർ എല്ലാവതു ഇഷ്ടം പൊട്ടു ❤️❤️❤️❤️💚💚😍😍😍💗💗

  • @archanajaid2009
    @archanajaid2009 Год назад +43

    Meghna chechi ആരുണ്ണേട്ടനും ഒന്നിച്ചു വീണ്ടും ഒരു പ്രൊജക്റ്റ്‌ നായി എല്ലാരും waiting ആണ്.
    അങ്ങനെ ഒരു project നായി കാത്തിരിക്കുന്നു. Missing Devjyothi 😢

    • @riykhalid2273
      @riykhalid2273 Год назад +8

      Athe devajyothi 😍😍😍😍😍

    • @grcraftideas2509
      @grcraftideas2509 Год назад +3

      Athe.. 😢

    • @gopikagopan449
      @gopikagopan449 Год назад +5

      Da oru nalla vartha unde zee keralam 4th position ike vannirikunnu

    • @archanajaid2009
      @archanajaid2009 Год назад +5

      @@gopikagopan449 its a very happy news thank u my dear അങ്ങനെ തന്നെ വേണം

    • @archanajaid2009
      @archanajaid2009 Год назад +7

      @@gopikagopan449 hitler end ആയ അന്ന് നിർത്തിയതാ zee ക്ക് കൊടുത്ത support. ഇനി ആ ചാനൽ നെ സപ്പോർട്ട് ചെയ്യില്ല

  • @rajith66
    @rajith66 Год назад +49

    സൂപ്പർ ആ ലാസ്റ്റിട്ട പിങ്ക് പൂവുള്ള ചുരിദാർ അടിപൊളി സീരിയലിനു വേണ്ടി വെയ്റ്റിങ്ങാണ് 👍🏻

  • @mayadevikamala6205
    @mayadevikamala6205 Год назад +43

    ഒരുപാട് സന്തോഷംതോന്നി പുതിയ സീരിയൽ ജോയിൻ ചെയ്തു എന്നു പറഞ്ഞപ്പോൾ

  • @maviyamaviya1092
    @maviyamaviya1092 Год назад +4

    Subramanian megna jodi varan othiri agrahikkunnu✨️✨️

  • @riykhalid2273
    @riykhalid2273 Год назад +12

    Waiting for megrun combo😍😍😍😍👍👍👍👍👍👍

  • @sheelasancy9735
    @sheelasancy9735 Год назад +12

    Waiting to c u soon in next video in anarkalis stitched ...
    All the best for ur next project...God bless...

  • @arifagafoor4752
    @arifagafoor4752 Год назад +11

    Nalla selection 😊👍🏻

  • @amruthaamrutha7480
    @amruthaamrutha7480 Год назад +37

    എല്ലാം ചുരിദാർ ഇഷ്ടമായി ❤️❤️❤️💚💚💚🥰🥰🥰ബ്യൂട്ടിഫുൾ 😍😍

  • @jismypaul7805
    @jismypaul7805 Год назад +12

    പുതിയ സീരിയൽ നു വേണ്ടി കാത്തിരിക്കുന്നു

  • @luckystarsworld6800
    @luckystarsworld6800 Год назад +9

    Chechidr video onnum miss akkarila... Meghna chechi estm🥰😘😘

  • @shijivijay1664
    @shijivijay1664 Год назад +9

    Really super 👍 meghna 😍😍 for your new project 🎉🎉🎉

  • @SherinShibu530
    @SherinShibu530 Год назад +9

    Miss you devjyothi 😢😢❤

    • @gopikagopan449
      @gopikagopan449 Год назад +4

      Avar orumichu oru serialil varanam ennu orupad agrahikundu missing devajyothi

    • @aneeshbabuaneesh7059
      @aneeshbabuaneesh7059 Год назад +2

      ​@@gopikagopan449meghna new searial negative rol aano

    • @SherinShibu530
      @SherinShibu530 Год назад +1

      @@gopikagopan449 yes❤️🥺

    • @gopikagopan449
      @gopikagopan449 Год назад +1

      @@aneeshbabuaneesh7059 ayirikilla

  • @nishasooraj700
    @nishasooraj700 Год назад +6

    Super collections

  • @lekshmirevu4572
    @lekshmirevu4572 Год назад +1

    👌❤️

  • @Nadeeranadi349
    @Nadeeranadi349 Год назад +7

    Meghna subramanian jodiyayi oru siriyal varan orupad agrahikkunnu ❤️❤️❤️❤️❤️❤️❤️❤️

    • @mammadmammad4503
      @mammadmammad4503 Год назад

      ഞാനും ആഗ്രഹിക്കുന്നു ❤❤

  • @athulya4228
    @athulya4228 Год назад +9

    Waiting chechiii... Vegam serial todangan para... 🥰🤩

  • @GopikaKrishna-zg4eo
    @GopikaKrishna-zg4eo Год назад +13

    Chechiye arunettanum orumich varunnath kaanan waitingg❤❤

  • @meenu-manu
    @meenu-manu Год назад +9

    Waiting chechi new serial inu vendi

  • @JosephKumar-vp9uy
    @JosephKumar-vp9uy Год назад +6

    Meghna subramanian perfect jodi❤️❤️chandanamazha part 2 / new serial orupade prekshakar kathirikunnu pls❤️❤️❤️❤️❤️❤️❤️

  • @beenaaugustine9893
    @beenaaugustine9893 Год назад +24

    പുതിയ സീരിയലിനു വേണ്ടി കാത്തിരിക്കുന്നു ♥️

  • @GopikaKrishna-zg4eo
    @GopikaKrishna-zg4eo Год назад +11

    Devjyothi eniyum varanam

  • @Siddiq-w6q
    @Siddiq-w6q Год назад +8

    Super ❤❤❤❤❤🎉🎉🎉🎉

  • @grcraftideas2509
    @grcraftideas2509 Год назад +59

    Mrs Hitler അവസാനിച്ചിട്ടും മേഘ്ന യെ കാണാൻ വേണ്ടി ഞാൻ പഴയ എപ്പിസോഡുകൾ കാണാറുണ്ട്.. അത്ര ഇഷ്ട്ടമായിരുന്നു..

  • @praseethaaneesh56
    @praseethaaneesh56 Год назад +13

    ചന്ദനമഴ അർജുൻ അമൃത കോമ്പോ ആണ്‌ എനിക്ക് ഏറ്റവും ഇഷ്ടം ❤️❤️

  • @ethansworld7094
    @ethansworld7094 Год назад +6

    ഇതെല്ലാം സ്റ്റിച് ചെയ്തിട്ട് ഒരു വീഡിയോ കൂടി ചെയ്യുമോ ചേച്ചി

  • @krishnapriya.bkrishnapriya8770
    @krishnapriya.bkrishnapriya8770 Год назад +21

    New serial waiting ann 🥰

  • @prasannapp5342
    @prasannapp5342 Год назад +7

    Hi megna kutty. Waiting for your new serial. All the very best. ❤

  • @sunithaedassery6432
    @sunithaedassery6432 Год назад +12

    Super meghna ❤

  • @karthurenji
    @karthurenji Год назад +2

    Superb selections anu

  • @GopikaKrishna-zg4eo
    @GopikaKrishna-zg4eo Год назад +9

    Arunettan mathi pair ayitt

  • @rejimolreji4302
    @rejimolreji4302 Год назад +9

    Athye.ennikku.Arun.Meghna Jodi
    Kanan.annu ishtam.mole.otheri.ishtama

    • @gopikagopan449
      @gopikagopan449 Год назад +6

      Arun cheettan yum cheechiyum oru nalla serial il varan orupad agrahikundu

    • @rejimolreji4302
      @rejimolreji4302 Год назад +5

      @@gopikagopan449 namukku parthikkam .mole

    • @subaidaashraf3546
      @subaidaashraf3546 Год назад +4

      Athe aruninte koode allathe vere areyum accept cheyyan pattunnilla. arun, meghna jodi othiri ishttam njangal kathirikkum...

    • @gopikagopan449
      @gopikagopan449 Год назад +4

      @@rejimolreji4302 athe cheechi prathikam. Avare mattoru projectil arengilum kondu vannal mathiyayirunnu

  • @anujakurup
    @anujakurup Год назад +47

    പുതിയ പ്രൊജക്റ്റ്‌ ചെയ്തോ നമ്മുടെ ഏട്ടന്റെ കൂടെ പ്രൊജക്റ്റ്‌ വന്നാൽ ചാടി ഇങ്ങോട് പൊന്നേക്കണം.... അരുണേട്ടൻ മേഘനചേച്ചി 💗💗💗💗💗

  • @ambilysasi8549
    @ambilysasi8549 Год назад +4

    Super dear

  • @soumyaprasad1259
    @soumyaprasad1259 Год назад +45

    പുതിയ സീരിയലിനായി കാത്തിരിക്കുന്നു ❤️❤️❤️❤️

  • @mammadmammad4503
    @mammadmammad4503 Год назад +13

    Subramanian Meghan ❤️ ജോഡി യായി ഒരു സീരിയൽ ഒരുപാട് ആഗ്രഹിക്കുന്നു ❤️❤️❤️💙💙💙💙💚💚💔❤️

  • @anithalakshmi6556
    @anithalakshmi6556 Год назад +5

    Super meghna

  • @Saranyalakshmi93
    @Saranyalakshmi93 Год назад +3

    Chechi lavender colour churidar anarkali idamo. Enik ath itt kananam enn agraham und.❤

  • @abdurasheedrasheed5363
    @abdurasheedrasheed5363 Год назад +4

    Chechi shoping super👌

  • @neethumolsinu6384
    @neethumolsinu6384 Год назад +5

    Super👌

  • @amruthaamrutha7480
    @amruthaamrutha7480 Год назад +29

    മേഘന ചേച്ചി സൂപ്പർ ❤️❤️❤️💚💚💚

  • @hanananvar9348
    @hanananvar9348 Год назад +1

    meterialsokke stich chithath vedio idane

  • @subithaprasanthsubi-kg9mb
    @subithaprasanthsubi-kg9mb Год назад +23

    സുബ്രമണിയൻ. മേഘന ആയിട്ട് ഒരു സീരിയൽ ആഗ്രഹിക്കുന്നു

  • @lekshmi_krishna
    @lekshmi_krishna Год назад +12

    Best wishes dear mekhu 😍😍😍

  • @sruthi9417
    @sruthi9417 Год назад +1

    മേഘനയെ ഒരുപാട് ഇഷ്ടം ആണ്
    ചന്ദനമഴ സീരിയൽ ഇപ്പഴും യൂട്യൂബിൽ കാണാറുണ്ട്

    • @sand183.
      @sand183. Год назад

      ചമ്മന്തി മഴ

  • @haifac9327
    @haifac9327 Год назад +8

    Megna nighil arathi paru all the best waiting

  • @sriramkumarchitra3389
    @sriramkumarchitra3389 Год назад +7

    நாடகம் முடிந்த பிறகும் App ல் Mrs Hitler மறுபடி மறுபடி பார்க்கிறேன் jothi I like very much

  • @lijin2472
    @lijin2472 Год назад +5

    Beautiful ❤

  • @febasamuel1583
    @febasamuel1583 Год назад

    othiri ishtayi..korae material kaanichapo onum manasilayila but final dress chechi ittapo super aaytund kaanan :)

  • @abdullaa9595
    @abdullaa9595 Год назад +4

    Hi...pinkeee....best wishes

  • @NikhilaCheruvalath
    @NikhilaCheruvalath Год назад +6

    Allam adipoli...ethellem avidunna stich cheyyunne

  • @sree4607
    @sree4607 Год назад +5

    തുണി എടുത്ത് തയ്ക്കുന്നതാണ് ഏറ്റവും ഭംഗി,

  • @shillyarun5781
    @shillyarun5781 Год назад +16

    എനിക് ചന്ദനമഴമുതലേ മേഘനയെ വളരെ ഇഷ്ടമാണ് ഞാൻ ഒരു തവണ നേരിൽ കണ്ടിടുണ്ട് പാലക്കാട്‌ ചിറ്റൂർ ഒരു ഡെസ്റൈൽസിൽ ഓണത്തിന്റെ പ്രോഗാമിന് വന്നപ്പോൾ ❤️❤️❤️

  • @sajithasiva1732
    @sajithasiva1732 Год назад +4

    Ellam super 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shalbyjoseph9368
    @shalbyjoseph9368 Год назад

    Nice വീഡിയോ

  • @kalakarunakaran8764
    @kalakarunakaran8764 Год назад +2

    superb

  • @nishap3077
    @nishap3077 Год назад +2

    Super meghana❤ iniyum video idu

  • @P_X_07
    @P_X_07 Год назад +7

    😍😍👌👍

  • @BijoyBabu-y1x
    @BijoyBabu-y1x Месяц назад

    ❤❤മേഘ്‌ന ചേച്ചി ❤❤ക്യൂട്ടി ബ്യൂട്ടി ❤❤

  • @binduks6649
    @binduks6649 Год назад +7

    Dk&jo❤️❤️

  • @riykhalid2273
    @riykhalid2273 Год назад +5

    Best wishes❤❤

  • @sheeladevaki8693
    @sheeladevaki8693 Год назад +3

    Super mekana

  • @chinnusvlogs3489
    @chinnusvlogs3489 Год назад

    Waiting for u 😍😍chechi😍

  • @muzafarkhan4188
    @muzafarkhan4188 Год назад

    i like to much your vidio

  • @SreejithCS-sn6kl
    @SreejithCS-sn6kl Год назад +3

    Anarkalisupermeghnechechi

  • @rajimolraju276
    @rajimolraju276 Год назад +3

    Nice

  • @sheelasancy9735
    @sheelasancy9735 Год назад +5

    Where do u stitch churidhars?

  • @Ashtami101
    @Ashtami101 Год назад +3

    Super🥰🥰

  • @SherinShibu530
    @SherinShibu530 Год назад +13

    All the best meghna chechi ❤️ waiting for your new serial ❤

  • @sajsree4185
    @sajsree4185 Год назад +5

    Hai. Meha. അടുത്ത. സീരിയൽ. വരുന്നു. എന്നറിഞ്ഞതിൽ. സന്തോഷമുണ്ട്. പിന്നെ. Meha. ഇത്. എവിടത്തെ. Pothys. Aanu

  • @ASDVLOGST
    @ASDVLOGST Год назад

    Ithu stich chaithu Kanan cuttta waiting ❤❤❤

  • @judybineesh9141
    @judybineesh9141 Год назад +6

    അടിപൊളി നന്നായി ചേരുന്നുണ്ട് ❤

  • @shijumon9810
    @shijumon9810 Год назад +4

    Super.peng ee mol army

  • @dittythomas232
    @dittythomas232 Год назад +5

    പുതിയ സീരിയൽ telecast തുടങ്ങുമ്പോൾ അറിയിക്കണേ 🥰❤

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Год назад +4

    ❤😊😊😊🎉🎉🎉🎉

  • @anjalyprabakaran6947
    @anjalyprabakaran6947 Год назад +16

    All the best for your new project chechi kutti,love you so much

  • @bindutk1102
    @bindutk1102 Год назад +34

    മേഘ്ന സൂപ്പർ പുതിയ സീരിയലിന് വേണ്ടി കാത്തിരിക്കുകയാണ് Mrs ഹിറ്റ്ലർ കഴിഞ്ഞതോടെ വേറെ സീരിയൽ ഒന്നും കാണാറില്ല❤️❤️❤️❤️❤️

  • @ramseenaa1995
    @ramseenaa1995 Год назад +1

    Hi chechi ippo കേരളത്തിൽ ആണോ ആണെകിൽ രാധ krishna textiles ഇൽ ernakulam many branches ഇൽ കുറെ അനാർക്കലി models affordable price ഇൽ കിട്ടും. ഇത് പ്രൊമോഷൻ നു വേണ്ടി അല്ല ഒരു help

  • @krishnakrishnamma6009
    @krishnakrishnamma6009 Год назад

    Super ❤

  • @shanilafarhan
    @shanilafarhan Год назад +2

    varunna next serialin waitinggg.....potheesil vila kurav vallom undo...just for asking aan..!!.

  • @subaidabeevi7199
    @subaidabeevi7199 Год назад +3

    എവിടെ ആയിരുന്നു, ഒരുപാട് ദിവസം ആയല്ലോ കണ്ടിട്ട്

  • @soumyapushparaj6573
    @soumyapushparaj6573 Год назад +2

    അടിപൊളി

  • @nimmysaleeshnimmysaleesh3834
    @nimmysaleeshnimmysaleesh3834 Год назад +21

    Arun & meghna combo ayirunnenkil randalem kandu kothi theernnilla nalla jodi ayirunnu

    • @gopikagopan449
      @gopikagopan449 Год назад +8

      Avar vere oru project il vannal mathiyayirunnu

  • @sudham9826
    @sudham9826 Год назад +3

    Waiting for your meghana dear ❤️❤️🥰❤️🥰❤️🥰

  • @arifagafoor4752
    @arifagafoor4752 Год назад +10

    Hi meghna
    Malayalam serial aanoo aanengil very happy aavum tto

    • @SujiSreeragam
      @SujiSreeragam Год назад +3

      Yes..
      Nikhil nair hero

    • @arifagafoor4752
      @arifagafoor4752 Год назад

      Edhu channel aane

    • @sand183.
      @sand183. Год назад +1

      ​@@arifagafoor4752വേശ്യ വളി നെറ്റ്

  • @gowri566
    @gowri566 Год назад +3

    ❤❤❤❤

  • @grcraftideas2509
    @grcraftideas2509 Год назад +7

    Waiting for ur new serial dear meghnaa.... ❤❤

  • @abdurasheedrasheed5363
    @abdurasheedrasheed5363 Год назад +11

    Mrs hitler part 2 verunnathvare kathirikum

  • @drishyadinesh8117
    @drishyadinesh8117 Год назад +6

    Best wishes dear🥰

  • @jananivijayan3276
    @jananivijayan3276 Год назад +3

    Stitch evideya cheyunne? Athu koodi parayaamo

  • @karthurenji
    @karthurenji Год назад

    Stitching detailed ayit oru video idumo
    Evideya
    Address
    Engane measure cheyyunnu
    Please orupadu Venda short ayit mathi

  • @mercyjoseph6192
    @mercyjoseph6192 Год назад

    Njan serial kannilarunnu chechiyude serial mathrame kandittullu

  • @avishnanidhin9039
    @avishnanidhin9039 Год назад +1

    Stich cheytittukoodi vedio cheyane

  • @remadeviremadevi8988
    @remadeviremadevi8988 Год назад +1

    Eth ചാനൽ ആണ് enn parayane സീരിയൽ കാണാൻ kathirikuvaaa meghu🥰🥰🥰🥰🥰🥳🥳🥳🥳🥳

  • @nimifas5445
    @nimifas5445 Год назад +3

    Floral and bit material super