Shari annu nann online delivary job cheeyunathu 24 hr roadil koode carkaranmar bus bike auto allavanmarum line cross marri odikunathu ivanmare licences cut cheeyanam
ഇതിൽ തെറ്റ് 💯 Wagon R ഓടിച്ചയാളുടെ ഭാഗത്താണ് എങ്കിലും എതിരെ വരുന്ന Alto ബ്രേക്ക് ചവിട്ടിയേയില്ല എന്നതും ശ്രദ്ധിക്കണം. Full wrong ആയി വരുന്ന Wagon R ആ straight roadൽ ദൂരെ നിന്നെ കാണാൻ പറ്റണ്ടതാണ്. Alto വലത്തേക്ക് വെട്ടിച്ച് ഓടിച്ച് പോകാൻ നോക്കാതെ അല്പം ക്ഷമ കാണിച്ച് ബ്രേക്ക് ചവിട്ടിയെങ്കിൽ Altoക്കാരന് സ്വയം രക്ഷിക്കാമായിരുന്നു
🚫ഡ്രൈവിങ് പഠിക്കാഞ്ഞിട്ടല്ല.. പഠിച്ചപ്പോൾ over കോൺഫിഡൻസ് ആയി പോയതാണ്.. ഇനി കുറച്ചു നാളത്തേക്ക് ഒരു ശ്രദ്ധ ഇണ്ടാവും,. പിന്നെ ഒരു ലോറി യിൽ ഒക്കെ കിട്ടിയാൽ കുറച്ചു കാലത്തേക്കും 😌🚫
Revenue ഉണ്ടാക്കാൻ ഓരോ കാരണം നോക്കി ഇരിക്കുകയാണ് ഓരോ മന്ത്രിമാരും. മിക്കവാറും ഇത് നടപ്പിലാക്കും - പത്ത് ചക്രം ഖജനാവിൽ വരുമല്ലോ - മന്ത്രി mla മാർക്ക് പുട്ടടിക്കാൻ ഇപ്പോൾ കാശ് കുറവാണ്, അതൊന്നു മാറ്റാൻ ഒരു വഴി കിട്ടും.
ആകെ MVD എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ 340 കേരളത്തിലെ മൊത്തം വാഹനം രണ്ടുകോടിക്കടുത്തായി . ഇപ്പോളും പൊളിഞ്ഞ പദ്ധതി ആയ AI ക്യാമറ വയ്ക്കുന്നതിനെപ്പറ്റിയാ ചർച്ച . ആളെ നിയമിച് റോഡ് സുരക്ഷ ഉറപ്പാക്കണം അടിയന്തരമായി
പണ്ടുമുതൽ ഇന്ത്യയിൽ ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി നന്നായിട്ട് പ്രവർത്തിച്ചിരുന്നുവെങ്കിൽ ഡ്രൈവർമാരുടെ ആഭാസം നടക്കില്ല 100% ഉറപ്പായിരുന്നു......
അങ്ങനെ ആഭാസം നടക്കാതെ ഇരിക്കാൻ ആണ് ചെക്കിങ് നു ഒക്കെ നിൽക്കുന്നത്. അപ്പോൾ തന്നെ ഈ ഡയലോഗ് അടിക്കുന്നവന്മാർ നിലവിളി തുടങ്ങും.. ആയോ mvd/police ജീവിക്കാൻ അനുവദിക്കുന്നില്ലേ, അവർ പിടിച്ചു പറിക്കുന്നെ എന്നും പറഞ്ഞു... പിന്നെ അപകടം ഉണ്ടാകാതെ ഇരിക്കാൻ ഓടിക്കുന്നവന്മാർ നോക്കണം... വലത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് തിരിയാൻ നിൽക്കുമ്പോൾ ദൂരേന്നു വരുന്നവന്മാർ ചില ആൾക്കാർ കാല് കൊടുത്തു കയറി വരും. ഞാൻ പോയിട്ട് നീ പോയാൽ മതി എന്ന ഭാവത്തിൽ. അവന്മാർക്ക് ഒക്കെ ഒരു ഇടി കിട്ടുന്നത് നല്ലതാ...
@badbad-cat ആഭാസന്മാരായ ഡ്രൈവർമാർ എന്തുകൊണ്ട് ഗൾഫ് നാടുകളിൽ യൂറോപ്പ് നാടുകളിൽ പോയി കഴിഞ്ഞാൽ മര്യാദയോടെ ട്രാഫിക് നിയമങ്ങൾ പാലിച്ചു വണ്ടിയോടിക്കുന്നത്.... ഉത്തരം സിമ്പിൾ അവിടുത്തെ അധികാരികളെ വളരെ ഭയം ട്രാഫിക് നിയമങ്ങൾ ലംഘിക്കുവാൻ..... ഇന്ത്യയിലെ ട്രാഫിക് അധികാരികളെ ഒരു വിലയും ഇവിടുത്തെ ഡ്രൈവർമാർ കലിപ്പിക്കുന്നില്ല....
സ്റ്റേറ്റ് ഹൈവേ ആണ് എംസി റോഡ് വാഹന പെരുപ്പം കൂടുതൽ ആണ് സാധാരണ നാട്ടു വഴി പോലെ വിചാരിച്ചിട്ട് കാര്യമില്ല . എംസി റോഡ് നാലു വരി ആക്കേണ്ട ടൈം എന്നെ കഴിഞ്ഞു
അപകടം ആർക് ഉണ്ടായാലും സങ്കടം ആണ് അവർ പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം പക്ഷെ ആ വാഗ്ണർ കാർ ഓടിച്ച ആൾ ഡ്രൈവർ ആണോ എന്ന് ഒരു സംശയം മറ്റുള്ളവരെ കിടപ്പിൽ ആക്കാൻ തയ്യാർ ആയി വന്നത് പോലെ
Not because of loss of control. The driver of wagon r is the culprit. Either drunk or sleeping. Cancel his licence permanently. Stupid fellow trying to kill others also.
cctv visuals ഇല്ലായിരുന്നെങ്കിൽ റോഡിൻറെ നിർമാണത്തിലെ അശാസ്ത്രീയത കാരണം അപകടം എന്നായേനെ. ഏതോ വെളിവില്ലാത്തവൻ വെള്ളമടിച്ചു ഉണ്ടാക്കിയ അപകടം ആവാനാണ് സാധ്യത.
@@praseedadevi ഡേയ് അങ്ങനല്ല വണ്ടിയോടിക്കണ്ടത് 🤦🏻♂️ വകഞ്ഞ് തുഴഞ്ഞ് നേരെ തന്നെ പൊയ്ക്കൊണ്ടിരിക്കരുത്. മുന്നിൽ പ്രശ്നം കണ്ടാൽ ചവിട്ടി നിർത്തണം. അപ്പൊ ഇടി കിട്ടിയാൽ പോലും impact എങ്കിലും കുറയും
റോഡിലിറങ്ങിയാൽ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഇത്തരം ആളുകളുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം ക്യാൻസൽ ചെയ്യാൻ നിയമമുണ്ടാകണം.
Shari annu nann online delivary job cheeyunathu 24 hr roadil koode carkaranmar bus bike auto allavanmarum line cross marri odikunathu ivanmare licences cut cheeyanam
100% സത്യം
ഡ്രൈവർമാരുടെ മാത്രം അല്ല റോഡിൽ കൂടി നടക്കുന്നവർക്ക് എതിരെയും കേസ് വേണം..
യാതൊരു ബോധവും ഇല്ലാതെ റോഡിൽ കൂടി നടക്കുന്നവരും ഉണ്ട്
License cancel ആക്കിയാൽ വണ്ടിയോടിക്കൽ ശേഷി നഷ്ടപ്പെടില്ല. അതിനൊപ്പം ₹1 ലക്ഷം fine അടിക്കണം. അപ്പൊഴെ കഴപ്പ് മാറു
കിളിമാനൂർ പോലീസ് സ്റ്റേഷന് പുറത്തു ചതഞ്ഞു കിടക്കുന്ന ഈ കാറുകൾ കണ്ടിട്ട് വണ്ടറായിട്ട് വന്നിട്ട് ന്യൂസ് കണ്ട ഞാൻ🙄
ഒരു നിയന്ത്രണം തെറ്റിയിട്ടില്ല.. Waganar ഡ്രൈവർ കു ഓടിക്കാൻ അറിയില്ല. അത്രേ ഉള്ളു
വർത്തമാനം പറഞ്ഞ് അശ്രദ്ധമായി ഓടിച്ചതായിരിക്കാം.
Waganar ഡ്രൈവർ ഇടിച്ചാൽ എന്തു സംഭവിക്കും എന്നുപരീക്ഷിച്ചതാ..
അത് നിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടല്ല. WagonR ഡ്രൈവർക്ക് ഒരു അവാർഡ് നൽകണം 😂
ഇതിൽ തെറ്റ് 💯 Wagon R ഓടിച്ചയാളുടെ ഭാഗത്താണ് എങ്കിലും എതിരെ വരുന്ന Alto ബ്രേക്ക് ചവിട്ടിയേയില്ല എന്നതും ശ്രദ്ധിക്കണം. Full wrong ആയി വരുന്ന Wagon R ആ straight roadൽ ദൂരെ നിന്നെ കാണാൻ പറ്റണ്ടതാണ്. Alto വലത്തേക്ക് വെട്ടിച്ച് ഓടിച്ച് പോകാൻ നോക്കാതെ അല്പം ക്ഷമ കാണിച്ച് ബ്രേക്ക് ചവിട്ടിയെങ്കിൽ Altoക്കാരന് സ്വയം രക്ഷിക്കാമായിരുന്നു
ഡ്രൈവർ ഉറങ്ങി പോയി എന്ന് മന്ത്രി ഗണേഷ് കുമാർ,ഇവന്മാർക്ക് ഉറങ്ങാതിരിക്കാൻ വല്ല ഇഞ്ചക്ഷൻ ഉണ്ടോ സർ.
മന്ത്രി രാജി വെക്കണോ
Vaganar ഡ്രൈവർ ഒന്നുകിൽ ഡ്രൈവിങ് അറിയില്ല, അല്ലെങ്കിൽ മൊബൈൽ ഉപയോഗിച്ചു
🚫ഡ്രൈവിങ് പഠിക്കാഞ്ഞിട്ടല്ല.. പഠിച്ചപ്പോൾ over കോൺഫിഡൻസ് ആയി പോയതാണ്.. ഇനി കുറച്ചു നാളത്തേക്ക് ഒരു ശ്രദ്ധ ഇണ്ടാവും,.
പിന്നെ ഒരു ലോറി യിൽ ഒക്കെ കിട്ടിയാൽ കുറച്ചു കാലത്തേക്കും 😌🚫
മൊത്തം വാഹന അപകടങ്ങൾ മാത്രമാണല്ലോ കുറച്ച് നാളായി 🙏
കഷ്ടം.... ഡ്രൈവിംഗ് പഠിക്കാത്ത ആളാണോ ഓടിക്കുന്നത് എന്ന് സംശയം
ഇപ്പോൾ നമ്മൾ റോഡിൽ പേടിക്കേണ്ടത് ബസ്സിനെയോ ലോറിയോ ഓട്ടോ ഒന്നുമല്ല കാറും കാറോടികൾ ആണ് ഇപ്പൊ ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത്
🙄ഇടിച്ചു കേറ്റികൊടുത്തു ഇവനൊക്കെ ലൈസൻസ് ആരാ കൊടുത്തത്
ഫ്രണ്ട്‌സ് തമ്മിൽ കാണുമ്പോൾ
അളിയാ എന്ന് കൈ തട്ടുന്നത് പോലെ തോന്നി
രണ്ട് വണ്ടികൾ തമ്മിൽ ഇടിച്ചപ്പോൾ..
ഒരമ്മ പെറ്റ അളിയന്മാർ 🤣🤣
Correct
🥹
സൂപ്പർ ഇടി...
കേരളത്തിൽ ഇതുവരെയുള്ള എല്ലാ ലൈസൻസ് റദ്ദാക്കിയിട്ട്. ആദ്യം മുതൽ പുതിയ ലൈസൻസിന് അപേക്ഷിക്കാൻ ഉത്തരവ് ഇടുക. എന്നാൽ തീരുമോ ഈ പ്രശ്നം.
Revenue ഉണ്ടാക്കാൻ ഓരോ കാരണം നോക്കി ഇരിക്കുകയാണ് ഓരോ മന്ത്രിമാരും. മിക്കവാറും ഇത് നടപ്പിലാക്കും - പത്ത് ചക്രം ഖജനാവിൽ വരുമല്ലോ - മന്ത്രി mla മാർക്ക് പുട്ടടിക്കാൻ ഇപ്പോൾ കാശ് കുറവാണ്, അതൊന്നു മാറ്റാൻ ഒരു വഴി കിട്ടും.
2024 കഴിയാൻ പോകുകയാണല്ലോ.. അപ്പോഴേക്കും ഈ വർഷത്തെ സംസ്ഥാന അപകട റെക്കോർഡ് നേടാൻ ഉള്ള പോക്കാണോ കേരളം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്..
ഇടിച്ച കാറുകൾ രണ്ടും ഒരു കുടുംബത്തിൽ പെട്ടവരാണ് അളകൊണ്ട് കേസിച്ച
കാറുകൾ തമ്മിൽ Love at first sight.. പിന്നെ ഒന്നും നോക്കിയില്ല.. ഒരൊറ്റ lip lock.. 😄😄😄
ഒന്നുകിൽ ഫോണിൽ അല്ലെങ്കിൽ മദ്യം, അല്ലെങ്കിൽ ഉറക്കം 😬😬😬
ഇത്രയു൦ പെഴച്ച ഡ്രൈവർമാർ മാരുതി കാറിൽ മാത്രമേ കാണൂ.. വാഗൺ ആറിന്റെ വരവ് കണ്ടാലറിയാ൦, അവ൯ നല്ല പൂസാണ്. 😡😡😡😡
Sahodara..vaakkukal sookshich upayogikku..20 varshanayi marutiyude vaahanam maari maari upayogikunnu orapakadavum undayitilla...allavareyum enthinu kuttapeduthunnu. Maruti drivermaar mathramano apakadam undaakumnath
അങ്ങനെയെങ്കിലും ഭൂമിയുടെ ഭാരം കുറയട്ടെ😊
Aa wagonr odikkunavanoke aarde liscence koduthe, vaanam
Crash test passed 5 star rating for both cars.
ആകെ MVD എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ 340 കേരളത്തിലെ മൊത്തം വാഹനം രണ്ടുകോടിക്കടുത്തായി . ഇപ്പോളും പൊളിഞ്ഞ പദ്ധതി ആയ AI ക്യാമറ വയ്ക്കുന്നതിനെപ്പറ്റിയാ ചർച്ച . ആളെ നിയമിച് റോഡ് സുരക്ഷ ഉറപ്പാക്കണം അടിയന്തരമായി
വാഗൺ ആറിൻ്റെ തെറ്റ്. പക്ഷേ k 10 ഓടിച്ചത് പൊട്ടനാണോ? അവനു slow ചെയ്യാമായിരുന്നു
Good comment. നിങ്ങൾ പരിസര ബോധത്തോടെ വണ്ടിയോടിക്കുന്ന ആളാണ് ❤
വീഡിയോ ഒന്ന് കൂടി നോക്ക്, k10 ഡ്രൈവർ വാഗൺ ർ വരുന്നത് കണ്ടു വലത്തേയ്ക്ക് മാറ്റി പോകാൻ ശ്രമിക്കുന്നുണ്ട്.
@@sajadtopline1186 NO. *use brake.*
Alto വണ്ടിക്കാരൻ correct ആയിട്ട് situation handle ചെയ്തെന്ന് പറയുന്നവരാണ് റോഡിലെ പ്രശ്നക്കാർ. Straight റോഡ്, മഴയില്ല, രാത്രിയല്ല. റോഡിൽ കണ്ണുള്ള ഏതൊരുത്തനും ദൂരെനിന്നെ കാണാം Wagon R wrong track കേറുന്നതും തിരിച്ചിറങ്ങുന്നതും. 5 second വൃത്തിക്ക് കിട്ടി react ചെയ്യാൻ, brake ചവിട്ടാൻ. അത് ചെയ്തില്ല. വണ്ടികൾ ഇടിച്ചാൽപോലും brake ചെയ്തെങ്കിൽ impact കുറഞ്ഞേനെ
Pettannu act cheyyan pullikku patti kanilla,pinne kure alukalkku licence undenne ulloo,driving laws onnum areella
Alto വണ്ടിക്കാരൻ correct ആയിട്ട് situation handle ചെയ്തെന്ന് പറയുന്നവരാണ് റോഡിലെ പ്രശ്നക്കാർ. Straight റോഡ്, മഴയില്ല, രാത്രിയല്ല. റോഡിൽ കണ്ണുള്ള ഏതൊരുത്തനും ദൂരെനിന്നെ കാണാം Wagon R wrong track കേറുന്നതും തിരിച്ചിറങ്ങുന്നതും. 2-3 second വൃത്തിക്ക് കിട്ടി react ചെയ്യാൻ, brake ചവിട്ടാൻ. അത് ചെയ്തില്ല. വണ്ടികൾ ഇടിച്ചാൽപോലും brake ചെയ്തെങ്കിൽ impact കുറഞ്ഞേനെ
പാവം ആ കറുപ്പ് കാർകാരൻ മറ്റവൻ. ആദ്യം പോയി കണ്ണ് ഓപ്പറേഷൻ ചെയ്യ്.. നമ്മൾ മാത്രം എത്ര ശ്രെദ്ധിച്ചിട്ടും കാര്യം ഇല്ല എന്നുള്ളതിന് ഉത്തമ ഉദാഹരണം
പണ്ടുമുതൽ ഇന്ത്യയിൽ ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി നന്നായിട്ട് പ്രവർത്തിച്ചിരുന്നുവെങ്കിൽ ഡ്രൈവർമാരുടെ ആഭാസം നടക്കില്ല 100% ഉറപ്പായിരുന്നു......
അങ്ങനെ ആഭാസം നടക്കാതെ ഇരിക്കാൻ ആണ് ചെക്കിങ് നു ഒക്കെ നിൽക്കുന്നത്. അപ്പോൾ തന്നെ ഈ ഡയലോഗ് അടിക്കുന്നവന്മാർ നിലവിളി തുടങ്ങും.. ആയോ mvd/police ജീവിക്കാൻ അനുവദിക്കുന്നില്ലേ, അവർ പിടിച്ചു പറിക്കുന്നെ എന്നും പറഞ്ഞു... പിന്നെ അപകടം ഉണ്ടാകാതെ ഇരിക്കാൻ ഓടിക്കുന്നവന്മാർ നോക്കണം... വലത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് തിരിയാൻ നിൽക്കുമ്പോൾ ദൂരേന്നു വരുന്നവന്മാർ ചില ആൾക്കാർ കാല് കൊടുത്തു കയറി വരും. ഞാൻ പോയിട്ട് നീ പോയാൽ മതി എന്ന ഭാവത്തിൽ. അവന്മാർക്ക് ഒക്കെ ഒരു ഇടി കിട്ടുന്നത് നല്ലതാ...
എന്താണ് ഉദ്ദേശിച്ചത്. മനസിലായില്ല
@badbad-cat ആഭാസന്മാരായ ഡ്രൈവർമാർ എന്തുകൊണ്ട് ഗൾഫ് നാടുകളിൽ യൂറോപ്പ് നാടുകളിൽ പോയി കഴിഞ്ഞാൽ മര്യാദയോടെ ട്രാഫിക് നിയമങ്ങൾ പാലിച്ചു വണ്ടിയോടിക്കുന്നത്.... ഉത്തരം സിമ്പിൾ അവിടുത്തെ അധികാരികളെ വളരെ ഭയം ട്രാഫിക് നിയമങ്ങൾ ലംഘിക്കുവാൻ..... ഇന്ത്യയിലെ ട്രാഫിക് അധികാരികളെ ഒരു വിലയും ഇവിടുത്തെ ഡ്രൈവർമാർ കലിപ്പിക്കുന്നില്ല....
Break illannu thonnunu randum speed
അത് ചവിട്ടുന്നത് ego ആണ്
ആർക്കും റോഡ് നിയമങ്ങൾ അറിയില്ല 😂😂റോഡിലേക്ക് കയറി വരുമ്പോൾ വീട്ടിലേക്കു കയറി വരുന്ന പോലെയാ 😂😂😂
സ്റ്റേറ്റ് ഹൈവേ ആണ് എംസി റോഡ് വാഹന പെരുപ്പം കൂടുതൽ ആണ് സാധാരണ നാട്ടു വഴി പോലെ വിചാരിച്ചിട്ട് കാര്യമില്ല . എംസി റോഡ് നാലു വരി ആക്കേണ്ട ടൈം എന്നെ കഴിഞ്ഞു
This December is not good
Tooo much Accidents reported
Not this December every December months very dangerous
ഗോകുലം മെഡിക്കൽ കോളേജ് കിളിമാനൂർ അല്ല ചങ്ങാതി, വെഞ്ഞാറമൂട് ആണ്
ക്ഷമ വേണം 😮😮😪
എല്ലാ ഡ്രൈവർമാർക്കും ഉറങ്ങാതിരിക്കാൻ ഇഞ്ചക്ഷ ൻ കൊടുക്കണം
Both cars have no brake
ഇതൊക്കെക്കൊണ്ടാണ് mvd ഡിപ്പാർട്മെന്റ് ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം കൊണ്ടുവന്നത്
Entha ithu
ഈ ബ്രേക്ക് എന്തിനാണ് ആവോ
രണ്ട് കാളക്കൂറ്റന്മാർ തമ്മിലിടിക്കുമ്പോലെ
Break chavittan randu kootarkum ariyillaayo enthu thonivasam anu ee driving kashtam
ലെ ലോറി : എനിക്ക് ഇതിൽ പങ്കില്ല
നിലാവത്തിറങ്ങിയ കോഴിയെപ്പോലെയാണ് ചിലർ വാഹനവുമായി റോഡിൽ ഇറങ്ങിയാലുള്ള അവസ്ഥ 😏😏😏 എങ്ങോട്ട് പോകണമെന്ന് അവർക്കറിയില്ല, ഇവിടെ wagon r വന്നത് ശ്രദ്ധിക്കുക.
Wheel 🛞 allignment inte issue
Wagner sradhikkathe appurathe side lekku kadakkan nokki... pakshe k10 overspeed karanam break cheyathe vettichu pokan nokki
Left, right അറിയാത്ത ഡ്രൈവർ ആണ്.
ലേണേഴ്സ്ടെസ്റ്റ് ഒന്നുകൂടി പഠിക്കാൻ വിടണം
Le Tipper chettan : 😊🤗
Carukal annum accident...antha engane
Brake ചവിട്ടൂ.... അതിനു brake എവിടെ? എന്നാകും രണ്ട് വണ്ടികളിലെയും driver മാർ അവരുടെ സഹ യാത്രികരോട് പറഞ്ഞത്
എതിരെ വന്ന കാർ റോങ് സൈഡ് ഡ്രൈവിംഗ്, ഇപ്പൊ വരും മന്ത്രി പ്രസ്താവന
Why the car which hit wagon R you can stop instead of driving faster.
മനപ്പൂർവം കൊണ്ട്ഇടിച്ചത്പോലെതോന്നുന്നു
അപകടം ആർക് ഉണ്ടായാലും സങ്കടം ആണ് അവർ പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം പക്ഷെ ആ വാഗ്ണർ കാർ ഓടിച്ച ആൾ ഡ്രൈവർ ആണോ എന്ന് ഒരു സംശയം മറ്റുള്ളവരെ കിടപ്പിൽ ആക്കാൻ തയ്യാർ ആയി വന്നത് പോലെ
Driving padippikkanam ellaatineyum
Opposite lorryo buso arunenkil avante kazhap maariyene opposite vandi vannitum brake cheyyan polum sramikunila
Wagnor car owner ine oru gift കൊടുക്കാം
റോഡ്പുതുക്കിപ്പണിയണം...🤣
😢
രണ്ടു വണ്ടികളും നടുഭാഗത്ത് കൂടിയല്ലേ പോകുന്നത് വരുന്നതും പോകുന്നതും വരുന്നത് നേരത്തെ തന്നെ റോങ്ങ് സൈഡ് ആണ് അങ്ങോട്ട് കേറി ചെന്നത് റോങ് സൈഡിലോട്ടു മാണ്
എന്തിനാ ഇത്രയും കാറുകൾ 😢എല്ലാരും മരിക്കാൻ ആണോ
Carukare kondu thottallo.
K.10 എന്തിന് Wrong Side ഓടിക്കുന്നു😢
എല്ലാം റോഡിന്റെ കുഴപ്പം.
ഓടിക്കാൻ അറിയാത്തത് അല്ല.
നല്ലൊന്നാന്തരം റോഡ് കിടന്നാലും കുറ്റം അതിന് തന്നെ 😂
ഇതു പോലുളളവർനേർക്ക് നേർതട്ടണo
Not because of loss of control. The driver of wagon r is the culprit. Either drunk or sleeping. Cancel his licence permanently. Stupid fellow trying to kill others also.
കേട്ടൻ കാർ😂
cctv visuals ഇല്ലായിരുന്നെങ്കിൽ റോഡിൻറെ നിർമാണത്തിലെ അശാസ്ത്രീയത കാരണം അപകടം എന്നായേനെ. ഏതോ വെളിവില്ലാത്തവൻ വെള്ളമടിച്ചു ഉണ്ടാക്കിയ അപകടം ആവാനാണ് സാധ്യത.
ഇവിടുത്തെ നിയമം ശരിയല്ല അത് തന്നെ പ്രശ്നം
വെള്ളം അല്ലെങ്കിൽ മൊബൈൽ അല്ലെങ്കിൽ അശ്രദ്ധ...,.,. പടം ആയില്ലെങ്കിൽ ഭാഗ്യം 💀💀
??!! 😮
തെറ്റുകാരൻ വാഗൺ ആർ കാർ ആണെങ്കിലും.. മറ്റേ കുഞ്ഞൻ കാറും അതി വേഗത്തിൽ ആയിരുന്നു.
വണ്ടിയുടെ ക്വാളിറ്റി ടെസ്റ്റ് നടത്തിയതാ
Driving ariyillekhil evammarkkokke odikhathirunnu kude. Mattullavarude. Jeevan kalayadalo.
Rong side vannathalle
Wagan R കാരന് ഡ്രൈവിംഗ് വല്യ പിടിയില്ല!!!
In Kerala... White clothes business will be good
ഭ്രാന്തൻ മാർക്കു ഒരിക്കലും ലൈസൻസ് കൊടുക്കരുത് rto കുള്ള ഒരു അപേക്ഷ .
Liplock ano???
K10 over speed
എല്ലാത്തിനും വെപ്രാളം ആണ് എങ്ങനെയെങ്കിലും ഫസ്റ്റ് എത്തുക
അല്ല ഇതിനൊക്കെ ആരെ കുറ്റം പറയും മന്ത്രിയെ യൊ
ആർക്കും സമയമില്ല എല്ലാരും മരണപാച്ചിലാണ്
എല്ലായിടത്തും ഇങ്ങനെ അപകടം നടക്കല്ലേ... അപ്പൊ ജസ്റ്റ് ഒന്ന് വൈറൽ ആവാൻ നോക്കിയതാവും 😂
Aa vagnor drivere license cut cheythu case edukkanam 😢
WagonR odichavanu oru Award kodukkuka
Mobile nooki oodichatayirikum
രണ്ടു റോങ്ങ് സൈഡ് 😂
Athum 2 pappadam oru balance um illa
വാഗണർ ഡ്രൈവർ ഭരതനാട്യ നർത്തകനാണ് എന്ന് തോന്നുന്നു
വെള്ളമടിച്ചാൽഇടിക്കും...🥴
വാഗൺആറിൻ്റെ ഡ്രൈവർക്ക് പ്രാന്താണോ...
ഗോകുലം മെഡിക്കൽ കോളേജ് കിളിമാനൂർ അല്ല വെഞ്ഞാറമ്മൂട്
Ella dhivasavum accident aane. Ennittun bhodham varatha manushyar.
വാഗൻ ആർ വന്നത് ഒന്നുകിൽ പൂർണ്ണ മദ്യ ലഹരിയിൽ, അല്ലെങ്കിൽ മയക്കു മരുന്ന് അടിച്ച്. അതിന്റെ വരവ് അങ്ങനെയായിരുന്നു...
ബ്രേക്ക് എത്തിന് ആണ് 😂
Wagnor chetten wrongly enter... other car overspeed
Motor vaahana vakuppil vendatra udyogasthar illa athond enforcementum illa safe kerala okke comedy aay iniyenkilum kannu thurakku sarkkaare
വാഗണാർ ഓടിച്ച മലരനെ ഒന്ന് കാണിക്കാമായിരുന്നു 😅
എതിരെ വരുന്നവന്നെന്തിനാ ബ്രേക്ക്😮
@@sathyantk8996 ayaal right lek move cheythalo maxm. Nokk. WaganoR nu venel left pidikkamayirunu. Ayaalum right lek keri chumma
@@praseedadevi ഡേയ് അങ്ങനല്ല വണ്ടിയോടിക്കണ്ടത് 🤦🏻♂️ വകഞ്ഞ് തുഴഞ്ഞ് നേരെ തന്നെ പൊയ്ക്കൊണ്ടിരിക്കരുത്. മുന്നിൽ പ്രശ്നം കണ്ടാൽ ചവിട്ടി നിർത്തണം. അപ്പൊ ഇടി കിട്ടിയാൽ പോലും impact എങ്കിലും കുറയും
തെറ്റ് Wagon Rന്റെ തന്നെയാണ് പക്ഷെ Altoക്കാരൻ കൈകാര്യം ചെയ്തത് better ആയിട്ടെങ്കിൽ accidentൽ നിന്ന് Alto രക്ഷപെട്ടേനെ
😂😂😂😂 നല്ല ഡ്രൈവർമാർ 😅😅😅
ശിക്ഷ കൂട്ടാതെ ഒരു പരിഹാരവും ഉണ്ടാകില്ല, ഡ്രൈവിംഗ് ചൊവ്വേ നേരെ അറിയാത്തതും, മൊബൈൽ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്
Wagnar odich aal arr ann ,pottane eke
Ego 🫡
Waganor odikuna aal gulf driver aayirikum🥲