കല്യാണം കഴിഞ്ഞു പെണ്ണ് വീട് വിട്ട് വന്നു ചെറുക്കൻ വീട്ടിൽ താമസം ആക്കണം എന്നുള്ള പരിപാടി നിർത്തണം.മോനെ അച്ഛനമ്മമാർ വളർത്തിയതുപോലെ കഷ്ടപ്പെട്ട് തന്നെ ആണ് മോളെയും വളർത്തുന്നത്. അവൾ അച്ഛനേം അമ്മയേം വീടും വിട്ട് ഇറങ്ങുമ്പോ അതുപോലെ ചെറുക്കനും ഇറങ്ങണം എന്നിട്ട് രണ്ടാളും കൂടി വേറൊരു വീട്ടിൽ താമസിക്കണം രണ്ടു പേരുടെയും അച്ഛനമ്മമാരെ ഇടയ്ക്ക് പോയി കാണുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും ചെയ്യണം 👍🏻 അങ്ങനെങ്കിൽ എല്ലാരും ഹാപ്പി 🥰
ഞാൻ ആദ്യമായിട്ട് ഇന്നലെ ഇവരുടെ ചാനലിനെ കുറിച്ച് കേൾക്കുന്നത് പോലും. പക്ഷേ എല്ലാവർക്കും ഭയങ്കര ഒറിജിനാലിറ്റി ഉണ്ട്. ഇമ്മാതിരി ഓഞ്ഞ കുടുംബ ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാത്ത എന്നെ ഞാൻ തന്നെ തൊഴുന്നു.
അടിച്ചത് നമ്മൾ കണ്ടിട്ടില്ല, ഇവര്‍ പറയുന്നതും കരയുന്നതും കണ്ടിട്ടുള്ളു അവന്റെ ദേഹത്ത് കുറച്ചു പാട് ഉണ്ട് അതെങ്ങിനെ വന്നു എന്ന് കണ്ടിട്ടില്ല പിന്നെ എന്തിനു അടിച്ചു എന്താ പ്രശ്നം എന്നും പറയുന്നില്ല, ഈ പെണ്ണ് lipstick ഒക്കെ ഇട്ടു ആണ് ഇരിക്കുന്നതും.
@@Anandasahasramഅവർ 24 മണിക്കൂറും യൂട്യൂബ്, വീഡിയോ ad ഒക്കെ ആയി ജീവിക്കുന്ന ആൾക്കാർ ആണ്. അല്ലാതെ തന്നെ എല്ലാരും ഇപ്പോൾ ലിപ്സ്റ്റിക് ഇടാറുണ്ട്.മണ്ടത്തരം പറയുന്നോ ലിപ്സ്റ്റിക് ഇട്ടിട്ട് വീഡിയോക്ക് വേണ്ടി അടിച്ചെന്ന് പറഞ്ഞു കരയുന്നെന്ന് ആണോ നിങ്ങൾ പറയുന്നത്. ആ വീഡിയോ കണ്ടാൽ ഏത് കൊച്ചു കുഞ്ഞിനും അറിയാൻ പറ്റും എന്താണ് സംഭവം എന്ന്. ഇങ്ങനെ കമന്റ് ഇടാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു
Atleast. ഒരു പ്രെഗ്നന്റ് ആയ പെൺകുട്ടിയോട് ചെയ്തത് തെറ്റ് തന്നെ ആതാണ് 💯അച്ഛൻ അമ്മ കൊച്ചുവിനെ Arrest ചെയ്യണം✊🏻ഇത്രേം വലിയ issue ആയിട്ട് പോലീസ് കേസ് എടുത്തില്ലെങ്കിൽ 🫵🏻👎🏻സത്യം പുറത്തു വരട്ടെ അത് ആര് തന്നെ ആയാലും🙌🏻
@@jishasuniverse3250 അങ്ങനെ സംഭവിച്ചെങ്കിൽ ആദ്യം ഹോസ്പിറ്റലിൽ പോകണ്ടേ. Vdo എടുത്തോണ്ട് ഇരിക്കോ. Pain സഹിക്കാൻ പോലും സാധിക്കില്ല. നമുക്ക് അറിയാത്ത എന്തോ ഉണ്ട്.
90 % വീട്ടുകാർക്കും boys ഭാര്യയോട് സ്നേഹം കാണിച്ചാൽ സഹിക്കില്ല... കല്യാണം കഴ്ഞു വീട് മാറുക.. വീട്ടിൽ നികുന്ന മരുമോളെ കാലും ദൂരെ ഉള്ള മരുമകളോട് ആണ് എപ്പോഴും ഇഷ്ടം...
ഇതൊക്കെ നേരാണോ നുണയാണോ എന്നു നിങ്ങൾക്ക് അറിയോ ഇവരൊക്കെ പറയുന്നതേ നമുക്ക് അറിയൂ.അഥവാ അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ കേസ് കൊടുക്കാൻ അവർക്ക് അറിയില്ലേ? എന്തൊക്കെ ആയാലും അവർ ഒരു കുടുംബം ആണ്.അവസാനം പുറത്തിരുന്ന് അഭിപ്രായം പറയുന്നവർ ആപ്പിലാകും
മിന്നുന്നതെല്ലാം പൊന്നല്ല...... റീൽസ് കണ്ടു എല്ലാവരും കരുതും ഇതൊക്കെയാണ് ജീവിതം എന്ന്.... ഇതൊക്കെ കാണുമ്പോ മാഷാ അല്ലാഹ് നമ്മുടെയൊക്കെ ജീവിതം എന്ത് സന്തോഷത്തിലാണ് പോകുന്നെ 🥰❤️
കഴിയുന്നതും കല്യാണം കഴിഞ്ഞാൽ കൂട്ട് കുടുംബം ആയി ജീവിക്കാതിരിക്കുക..മാതാപിതാക്കളെ നോക്കണം..പക്ഷെ മരുമക്കളുടെ കടമ അല്ല അത്..മക്കളുടെ ആണെന്ന് ഓർക്കുക.. ഭാര്യയുമായി വേറെ വീട് വെച്ച് മാറി താമസിക്കുക..
ഇത്രേം പ്രശ്നം ഉള്ളവർക്കു എങ്ങിനെ ക്യാമറക്ക് മുന്നിൽ ചിരിച് അഭിനയിക്കാൻ കഴിയുന്നത് എന്ന് ആണ് ഞാൻ ചിന്തിക്കുന്നത്.എനിക്കൊന്നും എന്നെ പ്രയാസപ്പെടുത്തുന്നവരുടെ മുഖത് നോക്കി ചിരിക്കാൻ പോലും പ്രയാസം ആണ്. പിന്നെ അല്ലെ ഒരു വീഡിയോ. എന്തിനേറെ oru👍🏻ഫോട്ടോ എടുക്കാൻ പോലും താല്പര്യം ഉണ്ടാവൂല. അതിനി എത്ര തന്നെ ക്യാഷ് കിട്ടും എന്ന് അറിഞ്ഞാലും ഞാൻ പിന്മാറും. സ്നേഹം ഉണ്ടെങ്കിലേ എനിക്ക് അവരുമായി സന്തോഷത്തോടെ ചിരിച് സംസാരിക്കാൻ കഴിയൊള്ളൂ. അഭിനയിക്കാൻ അറിയൂല.
ആ സിറ്റുവേഷൻ അനുഭവിച്ചവർക് മാത്രേ അതിന്റെ pain മനസ്സിലാക്കുള്ളു....😢😢😢എന്ത് പ്രശ്നം വന്നാലും വന്നുകേറിയ പെണ്ണിന്റെ തലക് ഇടുന്ന നമ്മുടെ സമൂഹത്തിന്റെ ചിന്താഗതി ആദ്യം മാറ്റണം 💯
എല്ലാ പെണ്ണും അങ്ങനെയല്ല. എന്നാൽ ചെറിയ ഒരു വിഭാഗം പെൺപിള്ളേര് തലയിൽ കയറിയിരിക്കുകയും ചെയ്യും എങ്ങനെയെന്നറിയുമോ അവരെ ഒരാണ് ആവോളം സ്നേഹിച്ചും അവരെ പോലെ ഫ്രീഡം കൊടുത്തും പൊന്ന് പോലെ നോക്കിയാലും ഒന്നും തികയില്ല എന്നിട്ടും ഭർത്താവിനോട് പറയും നിങ്ങൾ എനിക്കൊന്നും തരാറില്ല എന്നും മറ്റും പറയും ഓരോ ഭർത്താവിനെയും മനസ്സിലാക്കാതെ ഭാര്യമാർ ചിന്തിക്കില്ല ഇതിൽ പലതും മറ്റുള്ളവരുടെ പിന്നിൽ നടന്ന് നടന്ന് കടം വാങ്ങി അയച്ചതായിരിക്കും എന്ന് പോലും ചിന്തിക്കാറില്ല അവരുടെ കാര്യം മാത്രം നടന്നാൽ മതിയെന്ന്.. ഈ വിഡിയോ കണ്ടപ്പോൾ ആകെ തകർന്ന് ഒരച്ഛനും അനിയനും കൂടി അവളെ മാത്രമല്ല അവനെയും അടിച്ചെങ്കിൽ സ്വന്തം ചോര കലർന്ന ആ അച്ഛൻ ഒരു ക്രിമിനൽ സ്വഭാവം ഉണ്ട്. ഒരു ഗർഭിണിയായ ഒരു പെണ്ണിനെ ചവിട്ടാനുള്ള തന്റെടം കാണിച്ചെങ്കിൽ ആ കാല് ഒടിച്ചു കളയണം അച്ഛൻ പോലും ഛെ. നല്ലൊരു അച്ഛന് ഇത് പോലുള്ള ക്രൂരതയ്ക്ക് നാവ് തന്നെ പൊന്തില്ല പിന്നെയല്ലേ കാല്..
റീൽസ് മിക്കവാറും കാണാത്ത ഒരാളാണ് ഞാൻ😊 public kerala ഒരുപാട് ഇഷ്ടമാണ്... നിങ്ങൾ പറഞ്ഞതൊക്കെ 💯% ശെരിയാണ്... എല്ലാം റീൽ ആണ് reall അല്ല അതാണ് ആദ്യം മനസ്സിലാക്കേണ്ടത് 👌
Ente mone pregnant aya timil ente wife kurach depression stage il ayirunnu ath enik kurach kazhinjanu manasilayath bcos nan army person aaanu once in 4 months leave varoo so appo nan arinjilla ......pinne melle melle avale support chaith mind change chaitheduthu but my second baby aaaa timil she was with me and during delivery ente koode aaarum illayirunnu military hospital Jabalpur MP ....purath nan ente mon akath wife .... second baby mol ayirunnu 😅😅haappy athinu shesham ente wife nd kids avare arkum oru nottam kond polum vedhanipikkan vitt koduthittila .....under my wings they are totally safe
After marriage പെൺകുട്ടികളെ അവളുടെ സ്വന്തം വീട്ടിൽ തന്നെ നിർത്തണം. എന്തിനാണ് ഭർത്താവിൻ്റെ വീട്ടിൽ കൊണ്ട് പോയി അവരെ പീഡനത്തിന് ഇരയാക്കുന്നത്. after marriage പെൺകുട്ടികളെ ഭർത്താവിൻ്റെ വീട്ടിൽ താമസിക്കുന്നത് നിർത്തണം.ഭർത്താവിൻ്റെ വീട്ടിലെ പീഡന കേസുകൾ ഒരുപാട് കേൾക്കുന്നത് കൊണ്ടാണ് ഇന്നത്തെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ തയ്യാറാകാത്തത്. കണ്ണൂർ(ചില ഭാഗങ്ങളിൽ)& ലക്ഷ്യ ദ്വീപ് ഒക്കെ after marriage പെൺകുട്ടികൾ സ്വന്തം വീട്ടിൽ തന്നെ ആണ്. അത് കൊണ്ട് തന്നെ പെൺകുട്ടികൾക്ക് ഭർതൃ വീട്ടുകാരുടെ പീഡനങ്ങൾക്ക് ഇരയാവേണ്ടി വരുന്നില്ല. എല്ലാ ഇടത്തും ഇത് പോലെ ആവണം.After marriage പെൺകുട്ടികളെ ഭർത്താവിൻ്റെ വീട്ടിൽ കൊണ്ട് പോവുന്നത് ഇനി എങ്കിലും നിർത്തുക
@Paradise-h5 : ഭർതൃ കുടുംബത്തിലെ സ്വത്തും വേണ്ടാന്നു വക്കണേ. അപ്പോൾ എല്ലാം ശരിയായിരിക്കും. പിന്നെ ഭർത്താവിന്റെ വീട്ടിലെ സ്വത്ത് കണ്ടു ആരും പെണ്ണിനെ കെട്ടിച്ചു കൊടുക്കത്തില്ലല്ലോ. അതു ഒരു നല്ല കാര്യം അല്ലേ.
@@mercymary1004ഭർത്താവ് ഭാര്യയുടെ സ്വത്തും വേണ്ടാന്നു വെക്കണേ 😂 എന്തോന്നടേയ് സ്വത്ത് ഒക്കെ തലമുറകളായി കൈ മാറി വരുന്നത് ആണ്.ഭർത്താവിൻ്റെ parents അവൻ കൈമാറും ഭാര്യയുടെ സ്വത്ത് അവളെ parents' അവൾക്ക് കൈമാറും. അവർ അവരുടെ മക്കൾക്ക് കൈമാറും ... പിന്നെ സ്വത്ത് കണ്ട് പെണ്ണിനെ കെട്ടിക്കുന്നത് - പെണ്ണിൻ്റെ സ്വത്ത് കണ്ട് കെട്ടുന്നവരും കെട്ടിക്കുന്നവരും ഉണ്ടല്ലോ 😂 പുരുഷന് മാത്രം അല്ല ട്ടോ സ്വത്തുക്കൾ ഉള്ളത് നിങ്ങൾക്ക് അത് അറിയില്ലേ 😂 ഞങ്ങളെ നാട്ടിൽ ഒക്കെ പെണ്ണ് ആണെങ്കിലും ആൺ ആണെങ്കിലും സ്വത്ത് നോക്കിയിട്ട് അല്ല കെട്ടിക്കുന്നതും കെട്ടുന്നതും .may be ningal angene ആയിരിക്കും.ഞങ്ങളെ നാട്ടിൽ മാത്രം അല്ല ട്ടോ നിങ്ങളെ പോലെ ഉള്ള ചിന്തകൾ ഉള്ള നിങ്ങളും നിങ്ങളെ പോലെ ഉള്ളവരും ഒഴികെ ബാക്കി ഉള്ളവർ എല്ലാവരും . നിങ്ങളെ പോലെ സ്വത്ത് മാത്രം നോക്കി കെട്ടിക്കുന്നവർ കാരണം ആണ് പെൺ മക്കൾ ആണെങ്കിലും ആൺ മക്കൾ ആണെങ്കിലും വിവാഹ ശേഷം അനുഭവിക്കേണ്ടി വരുന്നത്
സത്യത്തിൽ കുടുംബജീവിതം അത് എന്ത് തന്നെ ആയാലും public ന്റെ മുൻപിൽ തുറന്നു കാണിക്കരുത്..... സന്തോഷം ആണെങ്കിൽ ഒട്ടും..... നമ്മൾ സന്തോഷിക്കുന്നത് എല്ലാവരും ഇഷ്ടപ്പെടണം എന്നില്ല.... അവനവനു ഇല്ലാത്തത് മറ്റുള്ളവർക്ക് കിട്ടുമ്പോ വേദനിക്കുന്ന, അസൂയ പെടുന്ന ആളുകൾ ഒരുപാട് ഉണ്ട്... ഇതൊക്കെ നമ്മുടെ ലൈഫ് ൽ negetive energy ആകും.... നിരന്തരമായ ഇത്തരം പലരുടെ ചിന്തകൾ നമ്മുടെ life നെ ബാധിക്കും ന്ന് ആണ് പറയുന്നത്.... Evil eye, കണ്ണ് കിട്ടുക എന്നൊക്കെ ചിലർ ഇതിനെ പറയും.... അതുകൊണ്ട് നമ്മുടെ life ഒരു തുറന്ന പുസ്തകം ആയിരിക്കരുത് ഒരിക്കലും.... എത്രയോ vlogger മാരുടെ കാര്യം ഇങ്ങനെ prblms, സൂയിസൈഡ് ഒക്കെ ആയി നമ്മൾ കണ്ടു വരുന്നു.... ഇവരുടെ വീഡിയോ എപ്പോളെങ്കിലും ഒക്കെ കാണുമ്പോൾ ഞാനും വിചാരിച്ചിരുന്നു ഈ കുട്ടി ഭാഗ്യവതി ആണല്ലോ ന്ന്.... ഇപ്പോൾ ഒരുപാട് ആയി കാണുന്നില്ല... കല്യാണം കഴിഞ്ഞ time ൽ കണ്ടിരുന്നു....
ഞാൻ ആ 3 പേരുടെ വീഡിയോ കണ്ടു, അവരെ സപ്പോർട്ട് ചെയ്തു. പക്ഷെ ദേഷ്യം വന്നുവെന്ന് വെച്ചു അവർ ഒരു 9 മാസം ഗർഭിണിക്ക് കൊടുത്ത സ്ട്രസ്സ്. അതിന് മാപ്പില്ല. ഒരിക്കലും പ്രവീൺ മൃദുല അങ്ങോട്ട് തിരിച്ചു പോകരുത്. അത്രയേറെ സ്‌ട്രെസ് അല്ലേ കൊടുത്തത്
ഞാനും എന്റെ husinode മുമ്പ് പറഞ്ഞിട്ടുണ്ട്, ഇങ്ങനെ ഹാപ്പി ആയുള്ള ഫാമിലി ഉണ്ട്, എന്തൊരു സ്നേഹമാണ് അവർ ഓരോ ആളും എന്ന്. അപ്പോൾ hus പറഞ്ഞിരുന്നു അതൊന്നും ആവില്ല അവരുടെ real life എന്ന്...
ഇത് കേട്ടപ്പോൾ. ഒരു പാട്ടാണ് ഓർമ്മ വന്നത് . അകലെ കാണുമ്പോൾ. സുന്ദരം മാം. മന്ദിരം അകപ്പെട്ട ഹൃതയങ്ങൾക്കത് കാരാഗ്രഹം 😢😢😢😢😢ഞാൻ ഇതൊന്നും കാണാറില്ല. എൻ്റെ. ജീവിതം എനിക്ക് സന്തോഷം
Aarum കൊതിച്ചു പോകുന്ന ഒരു ലൈഫ് ആയിരുന്നു ഇവരുടെ ജീവിതം വീഡിയോയിൽ.അതാണ് എല്ലാവരും ഇവരെ follow ചെയ്തിരുന്നത്.ഇവരിൽ നിന്നും എങ്ങനെ ഒന്നും ആരും പ്രദീക്ഷിച്ചിട്ടില്ല.ലീഗലി മുന്നോട്ട് പോകണം.
ഞാൻ ഈ news കണ്ടു ഞെട്ടി പോയി... ഇവർ ഒരു നല്ല ഫാമിലി ആണ് എന്ന് ആണ് കരുതിയെ... അവളെ ഒരു വാടക വീട് എടുത്തു മാറി താമസിച്ചൂടെ. എന്തിനാ എങ്ങനെ സഹിക്കുന്നെ.... ആ അമ്മയെയും അനുജനെയും കണ്ടാൽ എന്തൊരു പാവം... ദൈവം രക്ഷിക്കട്ടെ പ്രവീൺനെ
എന്റെ ഭർത്താവിനോട് ഞാൻ പറഞ്ഞിരുന്നു ഇങ്ങനെ ഒരു വിട് കിട്ടണം. കാരണം ഞാൻ ഭർത്താവിന്റെ വീട്ടിൽ കുറെ പീഡനം അനുഭവിച്ച കുട്ടി ആണ്. അതോണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്. ആണ് എന്റെ ഭർത്താവി എന്നോട് തിരിച്ചു പറഞ്ഞി. ഇവർ ഇടുന്നത് ശെരിക്കും ഉള്ള ജീവിതം അല്ല. ഇന്ന് ഇ അവസ്ഥയിലൂടെ കടുന്നു പോയ ആ കുട്ടിനെ ഞാൻ ഓർക്കുന്നത് പൂർണ 🤰ആയിരിന്നിടും അവളെ വേദന പെടുത്തി... ഒരിക്കലും വെറുതെ വിടരുത്
ഒരു പണിയും കുറേ റീൽസ് എടുത്തിട്ട് പൈസ ഉണ്ടാക്കാൻ കുറേ ആളുകൾ അത് കാണാൻ കുറേ പൊട്ടന്മ്മാരായ ആളുകൾ. എല്ലാവരും കഷ്ട്ടപെട്ടു ജോലി ചെയ്തു പൈസ ഉണ്ടാക്കുമ്പോൾ റീൽസ് ഇട്ടും അത് കണ്ടും പൈസ ഉണ്ടാക്കുന്ന കുറച്ചു ആളുകൾ
Reel alla real life 💯ഇവരുടെ ഒക്കെ വീഡിയോ കാണുമ്പോൾ നമ്മൾ വിചാരിക്കുന്നത് എന്ത് സ്നേഹം ആണ് അങ്ങനെ ആയ മതിയായിരുന്നു but അവർ ഒക്കെ അഭിനയിക്കുക ആയിരുന്നു. പുറമെ കാണുന്നതിനെ കണ്ട് വിലയിരുത്താൻ പാടില്ലാ. 💯
വീഡിയോക്ക് റീച് കിട്ടാൻ വേണ്ടി പല കപ്പിൾസ് വ്ലോഗർമാരും പല വൃത്തികേടുകളും കാണിച് വീഡിയോ ചെയ്യും..... ഇതും അത് പോലെ ആയിരിക്കുക.... 🤔കപ്പിൾസ് വ്ലോഗ് ചെയ്യുന്ന പലരുടെയും യഥാർഥ് ജീവിതം തല്ലിപൊളി ആണ്..... 🙏🙏 ഇപ്പോൾ റിയൽ ലൈഫ് ഇല്ല റീൽ ലൈഫ് ആണ്.....
നാളെ ഇവർവന്ന് പറയും പ്രാങ്ക് ആയിരുന്നു ഗെയ്സ്സ്... അപ്പൊ കമന്റ് box മൊത്തം തിരിയും 😂.. റീച് കിട്ടാൻ വേണ്ടി ഇതിനപ്പുറം കട്ടി കൂട്ടും . എന്റർടൈൻമെന്റ് കിട്ടുന്നേൽ ആയിക്കോട്ടെ അഭിപ്രായം പറയാതിരുന്നാൽ നമ്മൾ തെറ്റുകരവില്ല...
Pen veetil nilkunna purushanmare kanumbol aalkark puchamaan. But ath kondulla oru gunam ee peedanangal undakoola nammal kannurkar thanne best.. Onnukil hus um wife um maathram thamasikuka. Allel pen veetil nilkuka
Vlog ആക്കിയതല്ലടോ. അങ്ങനെ ആണെങ്കിൽ തന്നെ അവർക്ക് aa issue നടന്നപ്പോ ഇത് upload ചെയ്യാമായിരുന്നിലെ. Prblm ഇത്രേം വഷളായതിന്നു ശേഷം proofin വേണ്ടിയല്ലേ അവർ upload chaithadh 😅
അവിടിരുന്ന് മോങ്ങിക്കൊണ്ടിരിക്കാതെ അതിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നോക്ക്. വയറ്റിൽ ചവിട്ടി എന്നല്ലേ പറഞ്ഞത്. കുഞ്ഞിന്റെ അവസ്ഥ എന്താണോ എന്തോ. ഉപദ്രവിച്ചവർക്കെതിരെ തീർച്ചയായും case എടുക്കണം
റീൽസ് ഇൽ മാത്രം അല്ല , റിയൽ ലൈഫ് ഇൽ തന്നെ ഇന്ന് ഫാമിലി മെംബേർസ് ഓക്കെ അടിപൊളിയായിട്ടു അഭിനയിക്കുകയാണ് . മരുമക്കളെ ഒറ്റയ്ക്ക് കിട്ടുമ്പോ ഒരു സ്വഭാവവും മക്കൾ കൂടെ ഉള്ളപ്പോൾ മരുമക്കളോട് സ്നേഹവും അഭിനയിക്കുന്ന വീട്ടുകാർ ആണിപ്പോ കൂടുതലും. 3 മക്കൾ ഉണ്ടേൽ 3 മക്കളോടും വേർതിരിവുകൾ കാണിക്കുന്ന വീട്ടുകാരില്ലേ. എല്ലാം പണത്തിന്റെ കനം പോലെ ഇരിക്കും.
കല്യാണം കഴിഞ്ഞു പെണ്ണ് വീട് വിട്ട് വന്നു ചെറുക്കൻ വീട്ടിൽ താമസം ആക്കണം എന്നുള്ള പരിപാടി നിർത്തണം.മോനെ അച്ഛനമ്മമാർ വളർത്തിയതുപോലെ കഷ്ടപ്പെട്ട് തന്നെ ആണ് മോളെയും വളർത്തുന്നത്. അവൾ അച്ഛനേം അമ്മയേം വീടും വിട്ട് ഇറങ്ങുമ്പോ അതുപോലെ ചെറുക്കനും ഇറങ്ങണം എന്നിട്ട് രണ്ടാളും കൂടി വേറൊരു വീട്ടിൽ താമസിക്കണം രണ്ടു പേരുടെയും അച്ഛനമ്മമാരെ ഇടയ്ക്ക് പോയി കാണുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും ചെയ്യണം 👍🏻 അങ്ങനെങ്കിൽ എല്ലാരും ഹാപ്പി 🥰
correct👍
Correct
അതൊരു നല്ല അഭിപ്രായമാണ്,,, 👍,,, ഇനി അങ്ങനെ ചിന്തിക്കട്ടെ ❤️🥰
Theerchayayum
Correct 👍🏻👍🏻🤝🏻🤝🏻🤝🏻👌🏻👌🏻
വായും തുറന്ന് ഇങ്ങനെ ഉള്ളവരുടെ വീഡിയോ കണ്ട് ജീവിതം പാഴാക്കുന്ന എല്ലാ പാഴുകൾക്കും സമർപ്പിക്കുന്നു
Satyam💯
😂
Evare athe channelil kandlum apo njn block adikum.. Apo nokiylum andegilum oke ayituu.. Thudakkm muthle evare eshtm ellatha kootathila njnumm.. 🧐🧐
😂
Vishwasikan pattunnilla
എത്രയും പെട്ടന്ന് കേന്ദ്രം ഇടപെട്ട് യ്ടൂബ് വരുമാനം നിർത്തലാക്കുക... എല്ലാവരും ജോലി ചുമ്മാ
ചെയ്ത് ജീവിക്കട്ടെ
😂😂🔥🔥🔥🔥🔥🔥🔥
സത്യം
സത്യം 🔥🔥🔥
റിഫയുടെ മരണ ശേഷം ആണ് reel life അല്ല real life എന്ന് മനസിലായത്..
Athe
സത്യം ഞാനും അന്ന് മുതൽ കരുതിയതാണ് ഒരു blog ലൈഫ് വിശ്വസിക്കില്ലന്ന്
എന്നിട്ടു ഇവരെ കണ്ടപ്പോ വിശ്വസിച്ചു പോയി 😢😮
💯
Atheee
കൊള്ളാം. ഇതൊക്കെ. കാണുമ്പോൾ. തന്നെ. Manasilaville നിങ്ങൾക്ക്. ഇതാണോ യദാർത്ഥ. ലൈഫ്. വെറുതേ.
ഇത് എല്ലാ വീട്ടിലും നടക്കുന്നുണ്ട്
പകുതി പെൺകുട്ടികളും ഒന്നും പുറത്തു പറയാറില്ലാന്ന് മാത്രം
പാവം പെൺകുട്ടികൾ
ഞാൻ ആദ്യമായിട്ട് ഇന്നലെ ഇവരുടെ ചാനലിനെ കുറിച്ച് കേൾക്കുന്നത് പോലും.
പക്ഷേ എല്ലാവർക്കും ഭയങ്കര ഒറിജിനാലിറ്റി ഉണ്ട്. ഇമ്മാതിരി ഓഞ്ഞ കുടുംബ ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാത്ത എന്നെ ഞാൻ തന്നെ തൊഴുന്നു.
Njanum. Idh vare oru family vlog channel subscribe cheydittumila.
ഞാനും
😂njanum
@@SunithaKN-k3y njnum. Idh vareyum oru family vlog channel subscribe cheydittilaa.
Me also
സത്യം പറഞ്ഞാൽ ഇത്തിരി കഷ്ടപ്പാട് ഉണ്ടെങ്കിലും എന്റെ കുടുംബം സ്വർഗം ആണ്
Same comment pala channel lum palarum ittath kandu.. 😊
എൻ്റെയും ... റീൽ അല്ല റിയൽ എന്ന് ഉറപ്പായി
കറക്റ്റ്
💯
സത്യം
സത്യം നമ്മൾ വിജാരിക്കും ഇവരൊക്കെ സന്തോഷം ജീവിക്കുന്നെ 😂😂 നമ്മൾ ഇതിലും സന്തോഷത്തോടെ ജീവിക്കുന്നുണ്ട് മാഷാഅല്ലാഹ്
Alhamdhulillah😊❤
Correct
الحمدلله
Crct
Caract
ഭർത്താവിന്റെ support എങ്കിലും ഉണ്ടല്ലോ മിക്കവാറും ഭർത്താക്കന്മാരും വീട്ടുകാരുടെ കൂടെ നിന്ന് ഭാര്യമാരെ ഒറ്റപ്പെടുത്താറാണ് പതിവ് 🥲🥲
Athum sathyam
Sathyam
Sathyam
Correct
💯
അത് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് കാദർ bro അതിനോട് ഞാൻ 100%യോജിക്കുന്നു
സ്ത്രികൾ സഹിക്കുന്നവരാണ് മറക്കുന്നവരാണ് പക്ഷെ അവൾ ഗർഭിണി ആയേരിക്കുമ്പോൾ അനുഭവിക്കുന്ന വിഷമം മരിക്കുവോളം മറക്കില്ല പൊറുക്കില്ല
💯😔
💯💯
Sathyam 💯💯💯💯
സത്യം 💯
സത്യം എന്ത് ബുദ്ധിമുട്ടുകൾ സഹിച്ചാണ് 10 മാസം കഴിഞ്ഞു പോകുന്നത്
ഒരു പ്രെഗ്നന്റ് ആയ പെൺകുട്ടിയോട് ഇങ്ങനെ ചെയ്തവർക് എന്ത് ആയാലും ശിക്ഷ ലഭിക്കണം....കണ്ടിട്ട് സഹിക്കാൻ പോലും പറ്റുന്നില്ല 🥺
💯 correct.
😭😭😭😭😭😭
അടിച്ചത് നമ്മൾ കണ്ടിട്ടില്ല, ഇവര്‍ പറയുന്നതും കരയുന്നതും കണ്ടിട്ടുള്ളു അവന്റെ ദേഹത്ത് കുറച്ചു പാട് ഉണ്ട് അതെങ്ങിനെ വന്നു എന്ന് കണ്ടിട്ടില്ല പിന്നെ എന്തിനു അടിച്ചു എന്താ പ്രശ്നം എന്നും പറയുന്നില്ല, ഈ പെണ്ണ് lipstick ഒക്കെ ഇട്ടു ആണ് ഇരിക്കുന്നതും.
Ok kochu backup @@Anandasahasram
@@Anandasahasramഅവർ 24 മണിക്കൂറും യൂട്യൂബ്, വീഡിയോ ad ഒക്കെ ആയി ജീവിക്കുന്ന ആൾക്കാർ ആണ്. അല്ലാതെ തന്നെ എല്ലാരും ഇപ്പോൾ ലിപ്സ്റ്റിക് ഇടാറുണ്ട്.മണ്ടത്തരം പറയുന്നോ ലിപ്സ്റ്റിക് ഇട്ടിട്ട് വീഡിയോക്ക് വേണ്ടി അടിച്ചെന്ന് പറഞ്ഞു കരയുന്നെന്ന് ആണോ നിങ്ങൾ പറയുന്നത്. ആ വീഡിയോ കണ്ടാൽ ഏത് കൊച്ചു കുഞ്ഞിനും അറിയാൻ പറ്റും എന്താണ് സംഭവം എന്ന്. ഇങ്ങനെ കമന്റ് ഇടാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു
Atleast. ഒരു പ്രെഗ്നന്റ് ആയ പെൺകുട്ടിയോട് ചെയ്തത് തെറ്റ് തന്നെ ആതാണ് 💯അച്ഛൻ അമ്മ കൊച്ചുവിനെ Arrest ചെയ്യണം✊🏻ഇത്രേം വലിയ issue ആയിട്ട് പോലീസ് കേസ് എടുത്തില്ലെങ്കിൽ 🫵🏻👎🏻സത്യം പുറത്തു വരട്ടെ അത് ആര് തന്നെ ആയാലും🙌🏻
Kaaryam ariyaathe enthina veruthe avarde kaaryathil theerumaanam parayunne
Sathyam enthan enn padachavanum avarkum mathram ariyoo
നിങൾ എന്താരറിഞ്ഞിട്ട. ചടയമംഗലത്തു ചെന്നാൽ അറിയാം എല്ലാപണവും ഒറ്റയ്ക്ക് വിഴുങ്ങിയ പ്രവീണിനെ.
@@Shifnaarabiഎന്തായാലും ഗർഭിണിയുടെ വയറിൽ തൊഴിക്കാമോ... അതു ന്യായമാണോ.... നിങ്ങളുടെ ആർക്കെങ്കിലുമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ സപ്പോർട്ട് ചെയ്യുമോ
@@jishasuniverse3250 അങ്ങനെ സംഭവിച്ചെങ്കിൽ ആദ്യം ഹോസ്പിറ്റലിൽ പോകണ്ടേ. Vdo എടുത്തോണ്ട് ഇരിക്കോ. Pain സഹിക്കാൻ പോലും സാധിക്കില്ല. നമുക്ക് അറിയാത്ത എന്തോ ഉണ്ട്.
വയറിന് ചവിട്ടിയെങ്കിൽ ആ കുട്ടി ക്ക് പരിക്കുപറ്റും കൂടുതൽ സത്യങ്ങൾ മാത്രം പുറത്ത് വരട്ടെ
90 % വീട്ടുകാർക്കും boys ഭാര്യയോട് സ്നേഹം കാണിച്ചാൽ സഹിക്കില്ല... കല്യാണം കഴ്ഞു വീട് മാറുക.. വീട്ടിൽ നികുന്ന മരുമോളെ കാലും ദൂരെ ഉള്ള മരുമകളോട് ആണ് എപ്പോഴും ഇഷ്ടം...
True
Sathyam
Ende anubavam
Styam njan anubavikunnund ippo
Sathyam
ഈ വിഷയം പോലീസ് ശ്രദ്ധയില്‍ പെടുത്തി നിയമ നടപടി സ്വീകരിക്കാന്‍ എന്ത് ചെയ്യാൻ പറ്റും.. തക്കതായ ശിക്ഷ തന്നെ കിട്ടണം അവര്‍ക്ക്.
Avarde sredhayil peduttiyaal...swomedhayaal case edkkaan pattum...
Njan already Kerala police website il share aakiyittund 😌
@@Ozievzashik 🎉🎉🎉
ഇതൊക്കെ നേരാണോ നുണയാണോ എന്നു നിങ്ങൾക്ക് അറിയോ ഇവരൊക്കെ പറയുന്നതേ നമുക്ക് അറിയൂ.അഥവാ അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ കേസ് കൊടുക്കാൻ അവർക്ക് അറിയില്ലേ? എന്തൊക്കെ ആയാലും അവർ ഒരു കുടുംബം ആണ്.അവസാനം പുറത്തിരുന്ന് അഭിപ്രായം പറയുന്നവർ ആപ്പിലാകും
Angane oru case kodukkan അനുഭവിച്ചവർക്ക് ariyallo.avar കൊടുക്കുന്നടല്ലേ nallad.
ഞാനും ഒരു 7വർഷം മുമ്പ് ഇതേ അവസ്ഥ അനുഭവിച്ച ആളാ...ഇപ്പൊ Alhamdulillah ❤
Seperate Aaayi ജീവിക്കാൻ തുടങ്ങിയപ്പോ എല്ലാവരും ഹാപ്പി 😊
Me too. 6years ആയി വേറെ താമസിക്കുന്നു. കുറച്ചു സാമ്പത്തിക പ്രശ്നം ഉള്ളതൊഴിച്ചു സമാദാനം ആണ് ജീവിതം.
Mee tooo❤
Maarithaamasichittum verude vidaathavar.... But, nan boldaavunnu...
22 വർഷം മായി എൻ്റെ കല്യാണം കഴിഞ്ഞിട്ട് 18 വർഷം ഞാനും അനുഭവിച്ചു ഇപ്പോൾ എൻ്റെ കാര്യം നോക്കാൻ എനിക്ക് അറിയാം അതുകൊണ്ട് ഇപ്പോൾ ദൈര്യമായി ജീവിക്കുന്നു
Ippol avarkk ningale ishttayirikkum😂
ഇത്രയും വിദ്യാഭ്യാസമുള്ള ഒരു പെണ്ണിനെ വീട്ടിലേക്ക് കയറിവന്നത് ഭാഗ്യം എന്ന് ചിന്തിക്കാത്ത അച്ഛനും അമ്മയും
Athonum innathekalath chila thallamark bodham kanila matu pala kankkukootalumayrikum
Avarkk karyangal nadannupoyal mathi .
മിന്നുന്നതെല്ലാം പൊന്നല്ല...... റീൽസ് കണ്ടു എല്ലാവരും കരുതും ഇതൊക്കെയാണ് ജീവിതം എന്ന്.... ഇതൊക്കെ കാണുമ്പോ മാഷാ അല്ലാഹ് നമ്മുടെയൊക്കെ ജീവിതം എന്ത് സന്തോഷത്തിലാണ് പോകുന്നെ 🥰❤️
വളരെ സങ്കടകരം ആയ വാർത്ത....ഖാദർ താങ്കൾ പറഞ്ഞത് പോലെ റീൽ അല്ല ജീവിതം വളരെ സത്യം...
കഴിയുന്നതും കല്യാണം കഴിഞ്ഞാൽ കൂട്ട് കുടുംബം ആയി ജീവിക്കാതിരിക്കുക..മാതാപിതാക്കളെ നോക്കണം..പക്ഷെ മരുമക്കളുടെ കടമ അല്ല അത്..മക്കളുടെ ആണെന്ന് ഓർക്കുക.. ഭാര്യയുമായി വേറെ വീട് വെച്ച് മാറി താമസിക്കുക..
നിന്റെ കല്ലിയാണം കഴിഞ്ഞ് നിന്റെ കുട്ടികൾ വലുതായി പെണ്ണ് കെട്ടി നിന്റെ കൂടെ ഇല്ലാതാവും ബോൾ അറിയാം വിവരം
Baryaye kooti vere ninnal madapidakkale nokan patumo
എല്ലാവരും ഒരുപോലെ ആവണമെന്നില്ല
അപ്പോൾ സ്വന്തം അച്ഛനും അമ്മയും അവരെ ആരു നോക്കും ആങ്ങള ഉണ്ടേൽ പെണ്ണ് കെട്ടിയാൽ നാത്തൂൻ നോക്കുമോ ഇയാൾ നോക്കുമോ പ്ലീസ് rply 🙏🏿
@@SumaSoman-x6zആണ്മക്കളും പെണ്മക്കളും കൂടി നോക്കുക. അല്ലാതെ മകന്റെ ഭാര്യ അല്ല നോക്കേണ്ടടത്
ഇത്രേം പ്രശ്നം ഉള്ളവർക്കു എങ്ങിനെ ക്യാമറക്ക് മുന്നിൽ ചിരിച് അഭിനയിക്കാൻ കഴിയുന്നത് എന്ന് ആണ് ഞാൻ ചിന്തിക്കുന്നത്.എനിക്കൊന്നും എന്നെ പ്രയാസപ്പെടുത്തുന്നവരുടെ മുഖത് നോക്കി ചിരിക്കാൻ പോലും പ്രയാസം ആണ്. പിന്നെ അല്ലെ ഒരു വീഡിയോ. എന്തിനേറെ oru👍🏻ഫോട്ടോ എടുക്കാൻ പോലും താല്പര്യം ഉണ്ടാവൂല. അതിനി എത്ര തന്നെ ക്യാഷ് കിട്ടും എന്ന് അറിഞ്ഞാലും ഞാൻ പിന്മാറും. സ്നേഹം ഉണ്ടെങ്കിലേ എനിക്ക് അവരുമായി സന്തോഷത്തോടെ ചിരിച് സംസാരിക്കാൻ കഴിയൊള്ളൂ. അഭിനയിക്കാൻ അറിയൂല.
അതെ
Agne allathavarum und...etra upadravichalum chirikuna aalkar
Ellathinum cashinod ulla aarthi aan
Sathyam but aghane ulavare und
Edo Mridula kalyanam kazhinjat ipozhanenkilum varshangalyi aa veettil povarulla aalanu.Mridulakk avarellam swantham poleyanu
This news really shocked
Sathym
Yeah..
Yes
Yeah
U r right, സ്ത്രീകളെ ബഹുമാനിക്കണം, പ്രത്യേകിച്ചും ഗർഭിണികൾക്ക് പരിഗണന കൊടുക്കണം this is very crual😞
എന്തിനാ സ്ത്രീകളെ ബഹുമാനികേണ്ടത്?? അറിയില്ല ഒന്ന് പറഞ്ഞു തരുമോ
ആർക്കറിയാം ഇതും റീൽസ് ചെയ്തതാണോ എന്ന് ഇപ്പോഴത്തെ ട്രെൻഡ് അതാണ്
കാദർക്ക ഇതു നിയമം കൈകാര്യം ചെയ്യുന്നവരിലേക് ഈ വീഡിയോ എത്തിക്കുക
ആ സിറ്റുവേഷൻ അനുഭവിച്ചവർക് മാത്രേ അതിന്റെ pain മനസ്സിലാക്കുള്ളു....😢😢😢എന്ത് പ്രശ്നം വന്നാലും വന്നുകേറിയ പെണ്ണിന്റെ തലക് ഇടുന്ന നമ്മുടെ സമൂഹത്തിന്റെ ചിന്താഗതി ആദ്യം മാറ്റണം 💯
Correct😢
എല്ലാ പെണ്ണും അങ്ങനെയല്ല.
എന്നാൽ ചെറിയ ഒരു വിഭാഗം പെൺപിള്ളേര് തലയിൽ കയറിയിരിക്കുകയും ചെയ്യും എങ്ങനെയെന്നറിയുമോ അവരെ ഒരാണ് ആവോളം സ്നേഹിച്ചും അവരെ പോലെ ഫ്രീഡം കൊടുത്തും പൊന്ന് പോലെ നോക്കിയാലും ഒന്നും തികയില്ല എന്നിട്ടും ഭർത്താവിനോട് പറയും നിങ്ങൾ എനിക്കൊന്നും തരാറില്ല എന്നും മറ്റും പറയും ഓരോ ഭർത്താവിനെയും മനസ്സിലാക്കാതെ ഭാര്യമാർ ചിന്തിക്കില്ല ഇതിൽ പലതും മറ്റുള്ളവരുടെ പിന്നിൽ നടന്ന് നടന്ന് കടം വാങ്ങി അയച്ചതായിരിക്കും എന്ന് പോലും ചിന്തിക്കാറില്ല അവരുടെ കാര്യം മാത്രം നടന്നാൽ മതിയെന്ന്..
ഈ വിഡിയോ കണ്ടപ്പോൾ ആകെ തകർന്ന് ഒരച്ഛനും അനിയനും കൂടി അവളെ മാത്രമല്ല അവനെയും അടിച്ചെങ്കിൽ സ്വന്തം ചോര കലർന്ന ആ അച്ഛൻ ഒരു ക്രിമിനൽ സ്വഭാവം ഉണ്ട്. ഒരു ഗർഭിണിയായ ഒരു പെണ്ണിനെ ചവിട്ടാനുള്ള തന്റെടം കാണിച്ചെങ്കിൽ ആ കാല് ഒടിച്ചു കളയണം അച്ഛൻ പോലും ഛെ. നല്ലൊരു അച്ഛന് ഇത് പോലുള്ള ക്രൂരതയ്ക്ക് നാവ് തന്നെ പൊന്തില്ല പിന്നെയല്ലേ കാല്..
@@user-qc3vu1vy5p Husbandum aayt ulla presnam alla bro ivide nammal paranjath. Ethelm veetil enth problem undayalum, kalyanthinu munpe kudichond irunna makan after marriage kudicha ath vare penninte thalel idum ammayiyammamar. Makkale oke valarthi nannakkam ennallathe kettich nannakan onnum patulann ivarod aara parayua
@@user-qc3vu1vy5pcorrect
Crct
എനിക്കു ആ കുട്ടിയുടെ കരച്ചിൽ കാണാൻ പറ്റുന്നില്ല 😢😢😢😢😢😢😢
😭😭😭😭😭😭😭😭
നിയമനടപടി സ്വീകരിക്കണം... ജനങ്ങൾ ഒപ്പമുണ്ട്...
Kannadachirunno
Avaluparayunathoke kaatupolevarunnullu
കാട്ടികൂട്ടലുകൾ അധി ക്ക മില്ലാത്ത sangeethkumar family is my favorite😍🥰 സത്യം എന്താണ് എന്നൊന്നും എനിക്കറിയില്ല
Avarum ithupoleyanengilo? Reel alla real!
ഗർഭിണി ആയിരിക്കുമ്പോൾ ചെറിയ വിഷമം പോലും സ്ത്രീകളെ മാനസികമായും ശരീരികമായും നന്നായി ബാധിക്കുന്ന ഒന്നാണ്.
അപ്പോപിന്നെ ഇതൊക്കെ എത്ര ഗുരുതരമാണ് 😢
ഞാനും ഇവരുടെ എല്ലാ വീഡിയോ കാണുമായിരുന്നു ഇത് കണ്ടപ്പോ shock ആയി പോയി
This video fake
Njanum
Njanum😢
ഞാനും
ഇതുവരെ ഇവരെക്കുറിച്ച് ഒന്നും അറിയാത്ത ഞാൻ😮
എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും ഒരു ഗർഭിണി ആയ പെണ്ണിനെ ദ്രോഹിച്ചത് പൊറുക്കാൻ പറ്റാത്ത തെറ്റായി പോയി....🥺
കാദർക്ക പറഞ്ഞത് ശരിയാണ്, അതല്ല ജീവിതം ഇപ്പോൾ മനസിലായി 👍👍
ഈ schoolil ഒക്കെ എങ്ങനെ നല്ല കുടുംബമായി ജീവിക്കണമെന്ന ക്ലാസ് കൊടുക്കണം 🙏🙏
എല്ലായിടത്തും ഉണ്ട് മക്കളെ വേർതിരിച്ച് കാണുന്നത്😢
ഗർഭിണി ആയിരിക്കുന്ന സമയം ഞാനും അനുഭവിച്ചിട്ടുണ്ട് കുറെ, ഇതുപോലെ ഭർത്താവിന്റെ സപ്പോർട്ട് കൊണ്ട് മാത്രം ഇപ്പോൾ ജീവിച്ചു പോകുന്നു 😢
Satyam 😔
സത്യം ..ഞാനും അതേ
ഞാനും 😢
ഇപ്പം സപ്രേറ്റ് ആയി സമാധാനത്തിൽ ജീവിക്കുന്നു
അതെങ്കിലും ഉണ്ടായിരുന്നല്ലോ ഇവിടെ atum ഇല്ലാരുന്നു😢
ഇത് പോലീസ് സ്വമേധയാ കേസ് എടുക്കണം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
നമ്മുടെ റിഫ വ്ലോഗിൽ എന്തൊരു സന്തോസവതി ആയിരുന്നു 😢❤️
അതേ
സത്യം
Corect💯
കാദർ bro.പറയുന്നത് ശരിയയാണ് ഗർഭണിയെ ചൈതത് വളരെ തെറ്റാണ്
അനുഭവം പാഠം... Ippo ഞാനും ഹുസ്ബൻഡും കുട്ടികളും സന്തോഷം മായി... വേറെ വീട് വെച്ച് ജീവിക്കുന്നു ❤❤
Praveen midula legally ponam enn paraynavar indo
Ind 👍 njan karanjoondanu ee comment idunne🥲
Potte alathe oombitaram kancihit veetl reels itt nadna maya
റീൽസ് മിക്കവാറും കാണാത്ത ഒരാളാണ് ഞാൻ😊 public kerala ഒരുപാട് ഇഷ്ടമാണ്... നിങ്ങൾ പറഞ്ഞതൊക്കെ 💯% ശെരിയാണ്... എല്ലാം റീൽ ആണ് reall അല്ല അതാണ് ആദ്യം മനസ്സിലാക്കേണ്ടത് 👌
Curect
Ente mone pregnant aya timil ente wife kurach depression stage il ayirunnu ath enik kurach kazhinjanu manasilayath bcos nan army person aaanu once in 4 months leave varoo so appo nan arinjilla ......pinne melle melle avale support chaith mind change chaitheduthu but my second baby aaaa timil she was with me and during delivery ente koode aaarum illayirunnu military hospital Jabalpur MP ....purath nan ente mon akath wife .... second baby mol ayirunnu 😅😅haappy athinu shesham ente wife nd kids avare arkum oru nottam kond polum vedhanipikkan vitt koduthittila .....under my wings they are totally safe
Ente hus um athe army aanu..ente delivery time ente kude undayrunu..
എന്റെ ഭർത്താവിന്റെ ഫാമിലിയും എന്നോട് ഇങ്ങനെ ചെയ്തിരുന്നു. 2006ൽ ആയിരുന്നു.അന്ന് smart ഫോൺ ഇല്ലായിരുന്നു വീഡിയോഎടുക്കാൻ.
എൻ്റെ husbendinod ഇവരെ വീഡിയോ കണ്ട് ഞാനും പറഞ്ഞിട്ടുണ്ട് ഇത് പോലെ ആവണം എന്ന്.അപ്പോ എന്നോട് പറഞ്ഞു അതൊക്കെ അവരെ അഭിനയം ആണ്..ഒരിക്കലും റീൽ അല്ല real...
Exactly
ശരിക്കും
Same nte hus um parayum ..ingathe onnum kaninne istalla moopark..ath kand angne aan enn vichariknda parayum
After marriage പെൺകുട്ടികളെ അവളുടെ സ്വന്തം വീട്ടിൽ തന്നെ നിർത്തണം. എന്തിനാണ് ഭർത്താവിൻ്റെ വീട്ടിൽ കൊണ്ട് പോയി അവരെ പീഡനത്തിന് ഇരയാക്കുന്നത്. after marriage പെൺകുട്ടികളെ ഭർത്താവിൻ്റെ വീട്ടിൽ താമസിക്കുന്നത് നിർത്തണം.ഭർത്താവിൻ്റെ വീട്ടിലെ പീഡന കേസുകൾ ഒരുപാട് കേൾക്കുന്നത് കൊണ്ടാണ് ഇന്നത്തെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ തയ്യാറാകാത്തത്. കണ്ണൂർ(ചില ഭാഗങ്ങളിൽ)& ലക്ഷ്യ ദ്വീപ് ഒക്കെ after marriage പെൺകുട്ടികൾ സ്വന്തം വീട്ടിൽ തന്നെ ആണ്. അത് കൊണ്ട് തന്നെ പെൺകുട്ടികൾക്ക് ഭർതൃ വീട്ടുകാരുടെ പീഡനങ്ങൾക്ക് ഇരയാവേണ്ടി വരുന്നില്ല. എല്ലാ ഇടത്തും ഇത് പോലെ ആവണം.After marriage പെൺകുട്ടികളെ ഭർത്താവിൻ്റെ വീട്ടിൽ കൊണ്ട് പോവുന്നത് ഇനി എങ്കിലും നിർത്തുക
കണ്ണൂരിൽ ഭാര്യ ഭർത്താവിന്റെ വീട്ടിൽ തന്നെയാണ് നിൽക്കുന്നത്.. ഞാനും അനുഭവിച്ചു കുറേ...
@Paradise-h5 : ഭർതൃ കുടുംബത്തിലെ സ്വത്തും വേണ്ടാന്നു വക്കണേ. അപ്പോൾ എല്ലാം ശരിയായിരിക്കും. പിന്നെ ഭർത്താവിന്റെ വീട്ടിലെ സ്വത്ത് കണ്ടു ആരും പെണ്ണിനെ കെട്ടിച്ചു കൊടുക്കത്തില്ലല്ലോ. അതു ഒരു നല്ല കാര്യം അല്ലേ.
@@mercymary1004ഭർത്താവ് ഭാര്യയുടെ സ്വത്തും വേണ്ടാന്നു വെക്കണേ 😂 എന്തോന്നടേയ് സ്വത്ത് ഒക്കെ തലമുറകളായി കൈ മാറി വരുന്നത് ആണ്.ഭർത്താവിൻ്റെ parents അവൻ കൈമാറും ഭാര്യയുടെ സ്വത്ത് അവളെ parents' അവൾക്ക് കൈമാറും. അവർ അവരുടെ മക്കൾക്ക് കൈമാറും ... പിന്നെ സ്വത്ത് കണ്ട് പെണ്ണിനെ കെട്ടിക്കുന്നത് - പെണ്ണിൻ്റെ സ്വത്ത് കണ്ട് കെട്ടുന്നവരും കെട്ടിക്കുന്നവരും ഉണ്ടല്ലോ 😂 പുരുഷന് മാത്രം അല്ല ട്ടോ സ്വത്തുക്കൾ ഉള്ളത് നിങ്ങൾക്ക് അത് അറിയില്ലേ 😂 ഞങ്ങളെ നാട്ടിൽ ഒക്കെ പെണ്ണ് ആണെങ്കിലും ആൺ ആണെങ്കിലും സ്വത്ത് നോക്കിയിട്ട് അല്ല കെട്ടിക്കുന്നതും കെട്ടുന്നതും .may be ningal angene ആയിരിക്കും.ഞങ്ങളെ നാട്ടിൽ മാത്രം അല്ല ട്ടോ നിങ്ങളെ പോലെ ഉള്ള ചിന്തകൾ ഉള്ള നിങ്ങളും നിങ്ങളെ പോലെ ഉള്ളവരും ഒഴികെ ബാക്കി ഉള്ളവർ എല്ലാവരും . നിങ്ങളെ പോലെ സ്വത്ത് മാത്രം നോക്കി കെട്ടിക്കുന്നവർ കാരണം ആണ് പെൺ മക്കൾ ആണെങ്കിലും ആൺ മക്കൾ ആണെങ്കിലും വിവാഹ ശേഷം അനുഭവിക്കേണ്ടി വരുന്നത്
@@Nanipinarayivlogs In many parts of Kannur, not in some parts😊👍
സത്യത്തിൽ കുടുംബജീവിതം അത് എന്ത് തന്നെ ആയാലും public ന്റെ മുൻപിൽ തുറന്നു കാണിക്കരുത്..... സന്തോഷം ആണെങ്കിൽ ഒട്ടും..... നമ്മൾ സന്തോഷിക്കുന്നത് എല്ലാവരും ഇഷ്ടപ്പെടണം എന്നില്ല.... അവനവനു ഇല്ലാത്തത് മറ്റുള്ളവർക്ക് കിട്ടുമ്പോ വേദനിക്കുന്ന, അസൂയ പെടുന്ന ആളുകൾ ഒരുപാട് ഉണ്ട്... ഇതൊക്കെ നമ്മുടെ ലൈഫ് ൽ negetive energy ആകും.... നിരന്തരമായ ഇത്തരം പലരുടെ ചിന്തകൾ നമ്മുടെ life നെ ബാധിക്കും ന്ന് ആണ് പറയുന്നത്.... Evil eye, കണ്ണ് കിട്ടുക എന്നൊക്കെ ചിലർ ഇതിനെ പറയും.... അതുകൊണ്ട് നമ്മുടെ life ഒരു തുറന്ന പുസ്തകം ആയിരിക്കരുത് ഒരിക്കലും.... എത്രയോ vlogger മാരുടെ കാര്യം ഇങ്ങനെ prblms, സൂയിസൈഡ് ഒക്കെ ആയി നമ്മൾ കണ്ടു വരുന്നു.... ഇവരുടെ വീഡിയോ എപ്പോളെങ്കിലും ഒക്കെ കാണുമ്പോൾ ഞാനും വിചാരിച്ചിരുന്നു ഈ കുട്ടി ഭാഗ്യവതി ആണല്ലോ ന്ന്.... ഇപ്പോൾ ഒരുപാട് ആയി കാണുന്നില്ല... കല്യാണം കഴിഞ്ഞ time ൽ കണ്ടിരുന്നു....
👍👍സത്യം
സത്യം
ഞാനിതുവരെ ഇവരുടെ വീഡിയോ കണ്ടിട്ടില്ല
ഞാനും 👍🏻
🙋
ഞാനും
ഞാനും
ഞാനും
ഗർഭിണിയെ ചവിട്ടി എന്നു പറയുന്നു ഇത് അവർ പറയുന്നതാണ് നമ്മൾ നേരിട്ടു കണ്ടിട്ടില്ല സത്യം അറിയില്ല പക്ഷേ എല്ലാം കാണുന്ന ഒരു ശക്തിയുണ്ട്
😢.. അയ്യോ... 😢 god... 🙏..
മാറി താമസിക്കു... വേഗം അതായിരിക്കും നല്ലത്.
ഞാൻ ആ 3 പേരുടെ വീഡിയോ കണ്ടു, അവരെ സപ്പോർട്ട് ചെയ്തു. പക്ഷെ ദേഷ്യം വന്നുവെന്ന് വെച്ചു അവർ ഒരു 9 മാസം ഗർഭിണിക്ക് കൊടുത്ത സ്ട്രസ്സ്. അതിന് മാപ്പില്ല. ഒരിക്കലും പ്രവീൺ മൃദുല അങ്ങോട്ട് തിരിച്ചു പോകരുത്. അത്രയേറെ സ്‌ട്രെസ് അല്ലേ കൊടുത്തത്
Stress mathram aano dehopadravam vere.Kochu vare adichu Mridulaye. Muzhu kudiyananu avan
ഞാനും എന്റെ husinode മുമ്പ് പറഞ്ഞിട്ടുണ്ട്, ഇങ്ങനെ ഹാപ്പി ആയുള്ള ഫാമിലി ഉണ്ട്, എന്തൊരു സ്നേഹമാണ് അവർ ഓരോ ആളും എന്ന്. അപ്പോൾ hus പറഞ്ഞിരുന്നു അതൊന്നും ആവില്ല അവരുടെ real life എന്ന്...
നാളെ ഇവർ പറയും അത് ഞങ്ങളുടെ റീൽ ആയിരുന്നു എന്ന് പണം ഒണ്ടാക്കാനും റീച് കിട്ടാനും ഇതും കാണിക്കുന്നതാകും
അതും ശരിയാണ്
ഇത് കേട്ടപ്പോൾ. ഒരു പാട്ടാണ് ഓർമ്മ വന്നത് . അകലെ കാണുമ്പോൾ. സുന്ദരം മാം. മന്ദിരം അകപ്പെട്ട ഹൃതയങ്ങൾക്കത് കാരാഗ്രഹം 😢😢😢😢😢ഞാൻ ഇതൊന്നും കാണാറില്ല. എൻ്റെ. ജീവിതം എനിക്ക് സന്തോഷം
അതെ
DEFINITELY YES TO A CASE. This is unacceptable. Kerala must take action. This is more than a family issue now.
ഇവരുടെയൊക്കെ വിഡിയോ (കാണുന്നവരെ പറഞ്ഞാൽ മതിയല്ലോ
Aarum കൊതിച്ചു പോകുന്ന ഒരു ലൈഫ് ആയിരുന്നു ഇവരുടെ ജീവിതം വീഡിയോയിൽ.അതാണ് എല്ലാവരും ഇവരെ follow ചെയ്തിരുന്നത്.ഇവരിൽ നിന്നും എങ്ങനെ ഒന്നും ആരും പ്രദീക്ഷിച്ചിട്ടില്ല.ലീഗലി മുന്നോട്ട് പോകണം.
ഞാൻ കണ്ടിട്ടില്ല ഇവരുടെ റീലുകൾ. ഇപ്പോൾ തോനുന്നു നന്നായി എന്നു.
ഇതൊക്കെ കണ്ടിരിക്കുന്ന മരവാഴകളെ സമ്മതിക്കണം😂😂
സത്യം
കുറെ മാനസിക രോഗികൾ കേരളത്തിൽ ഉണ്ട്
ഇത് വരെ കണ്ടത് ക്യാമറക്ക് മുന്നിലുള്ള വയറ്റിപ്പഴപ്പിനു വേണ്ടിയുള്ള അഭിനയം. ഇപ്പോൾ കാണുന്നത് യഥാർത്ഥ ജീവിതം.
ഞാൻ ഈ news കണ്ടു ഞെട്ടി പോയി... ഇവർ ഒരു നല്ല ഫാമിലി ആണ് എന്ന് ആണ് കരുതിയെ... അവളെ ഒരു വാടക വീട് എടുത്തു മാറി താമസിച്ചൂടെ. എന്തിനാ എങ്ങനെ സഹിക്കുന്നെ.... ആ അമ്മയെയും അനുജനെയും കണ്ടാൽ എന്തൊരു പാവം... ദൈവം രക്ഷിക്കട്ടെ പ്രവീൺനെ
സത്യം വിജയിക്കട്ടെ 👍🏻👍🏻👍🏻
എന്റെ ഭർത്താവിനോട് ഞാൻ പറഞ്ഞിരുന്നു ഇങ്ങനെ ഒരു വിട് കിട്ടണം. കാരണം ഞാൻ ഭർത്താവിന്റെ വീട്ടിൽ കുറെ പീഡനം അനുഭവിച്ച കുട്ടി ആണ്. അതോണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്. ആണ് എന്റെ ഭർത്താവി എന്നോട് തിരിച്ചു പറഞ്ഞി. ഇവർ ഇടുന്നത് ശെരിക്കും ഉള്ള ജീവിതം അല്ല. ഇന്ന് ഇ അവസ്ഥയിലൂടെ കടുന്നു പോയ ആ കുട്ടിനെ ഞാൻ ഓർക്കുന്നത് പൂർണ 🤰ആയിരിന്നിടും അവളെ വേദന പെടുത്തി... ഒരിക്കലും വെറുതെ വിടരുത്
പാവം ഒരു ഗർഭിണിയോട് ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്
ശരിയാ....
kaanunnath alla jeevitham ennu manassilayi reel alla real 👍🏻👍🏻👍🏻
ഞാൻ ആദ്യമായിട്ടാണ് ഈ ടീമിനെകുറിച്ച് കേൾക്കുന്നത്
താങ്കൾ പറഞ്ഞത് തികച്ചും 100%ശെരിയായ കാര്യം ആണ് 👍
കാദർ അഭിനന്ദനങ്ങൾ
ഒരു പണിയും കുറേ റീൽസ് എടുത്തിട്ട് പൈസ ഉണ്ടാക്കാൻ കുറേ ആളുകൾ അത് കാണാൻ കുറേ പൊട്ടന്മ്മാരായ ആളുകൾ. എല്ലാവരും കഷ്ട്ടപെട്ടു ജോലി ചെയ്തു പൈസ ഉണ്ടാക്കുമ്പോൾ റീൽസ് ഇട്ടും അത് കണ്ടും പൈസ ഉണ്ടാക്കുന്ന കുറച്ചു ആളുകൾ
സത്യം... ഇങ്ങനെ. കുറെ. കുടുംബങ്ങളുണ്ട്... നാണം. കെട്ടവർ
സത്യം
ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തേക്ക് വിടേണ്ട വീഡിയോ തന്നെ👍🏻
കാണട്ടെ എല്ലാവരും
ഞാൻ ഇവരുടെ വലിയൊരു ഫാൻ ആണ്. ഇവർക്ക് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല.തികച്ചും അപലപനീയം.
ഞാൻ ആത്യ മായിട്ട ഇവരെ കാണുന്നത്..
ഇവരുടെ ചാനൽ ന്റെ പേര് എന്തായിരുന്നു..?
@shortmedia867 praveen pranav
ഞെട്ടിയവരുടെ കൂട്ടത്തിൽ ഞാൻ ഇല്ല
എനിക്ക് തന്നെ ഞെട്ടാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് 😂
😂
😊
ബല്ലാത്ത ജാതി 😂
😂😂
അത് ഒരു സത്യം 👍
അവരുടെ 2 പേരുടെയും അവസ്ഥ കണ്ടിട്ട് കരച്ചില് വരുന്നു🤧🤧
ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാഹം കഴിഞ്ഞാൽ വേറെ വീടെടുത്തു മാറിത്താമസിക്കുന്നതാണ് നല്ലത്
ഇങ്ങനെയും ദുഷിച്ച മനസുള്ള ആളുകൾ ഒരു ഗർഭിണിയോട് എങ്ങനെ ഇതുപോലെ ചെയ്യാൻ കഴിയും ഇവരെ ഒന്നും മനുഷ്യ ഗണത്തിൽ പെടുത്താൻ കഴിയില്ല കഷ്ടം
ചെയ്തു ദ്രോഹത്തിന് ഒരിക്കലും ശിക്ഷ വാങ്ങി കൊടുക്കാതിരിക്കരുത് ഇതിന് പരിഹാരം കണ്ടെത്തി കൊടുക്കും എന്നുള്ള വിശ്വാസത്തിലാണ് ഞാൻ ഇരിക്കുന്നത് ദൈവമേ
കദർ ഇക്കാടെ news 6എപ്പോഴും കാണാറുണ്ട്.ആദ്യമായിട്ടാണ് ഫാമിലിയുടെ ചാനലും അവരെയും ഞാൻ അറിഞ്ഞത് 😂
സ്വന്തം ജീവിതത്തിന് വില കൊടുക്കാതെ, മറ്റുള്ളവരെ ബോധിപ്പിക്കാൻ ജീവിക്കുന്ന എല്ലാർക്കും ഇതൊക്കെ ഒരു പാഠമാണ്.☺️😇
💯👍
👍👍👍
, 💯
Correct
നിങ്ങളെ ഇത്രയും ഉപദ്രവിച്ചാൽ നിങ്ങൾ ഇനി അവിടെ നിൽക്കരുത് നിങ്ങൾ ഒറ്റക് reels എടുത്തു ജീവിക്കണം 💪💪💪💪💪
😂അതെ റീൽസ് എടുത്തു ജീവിക്കണം
എല്ലാം നാട്ടുകാരെ കാണിച്ചു നടക്കുമ്പോ ഓർക്കണം. കല്യാണം ആദ്യരാത്രി വയറു കാണിക്കൽ എന്തൊക്ക ആഭാസങ്ങൾ ആണ് ഇവരൊക്കെ കാണിച്ചു കൂട്ടുന്നത്. കഷ്ടം
👍🏻correect
Njan ethuvare evarude vedeokanditilla aaranupolum ariyllarunu
Reel alla real life 💯ഇവരുടെ ഒക്കെ വീഡിയോ കാണുമ്പോൾ നമ്മൾ വിചാരിക്കുന്നത് എന്ത് സ്നേഹം ആണ് അങ്ങനെ ആയ മതിയായിരുന്നു but അവർ ഒക്കെ അഭിനയിക്കുക ആയിരുന്നു. പുറമെ കാണുന്നതിനെ കണ്ട് വിലയിരുത്താൻ പാടില്ലാ. 💯
കാദർ കരിപ്പൊടി പറഞ്ഞത് 100% ശരിയാണ്. റിഫഅനുഭവിച്ചത് നമ്മൾ കണ്ടതാണ് അവരുടെ Vedio കണ്ടാലോ എന്ന് സ്നഹത്തോടെ ഉള്ള ഇടപെടലായിരുന്നു
വീഡിയോക്ക് റീച് കിട്ടാൻ വേണ്ടി പല കപ്പിൾസ് വ്ലോഗർമാരും പല വൃത്തികേടുകളും കാണിച് വീഡിയോ ചെയ്യും..... ഇതും അത് പോലെ ആയിരിക്കുക.... 🤔കപ്പിൾസ് വ്ലോഗ് ചെയ്യുന്ന പലരുടെയും യഥാർഥ് ജീവിതം തല്ലിപൊളി ആണ്..... 🙏🙏
ഇപ്പോൾ റിയൽ ലൈഫ് ഇല്ല റീൽ ലൈഫ് ആണ്.....
Paraveen angane oral ayid thonunila
Avarda achanum ammaym parayanna video athil und
ഒരു ഗർഭണ്ണിയോട് ഒരിക്കലും ചെയ്യരുത് അവർ മനുഷ്യനല്ല മൃഗമാണ്
Alwaysss with praveen chettan😢😢😢😢😢❤❤❤❤
റീൽസല്ല റിയൽ .,നമുക്ക് മുന്നിൽ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്.
നാളെ ഇവർവന്ന് പറയും പ്രാങ്ക് ആയിരുന്നു ഗെയ്സ്സ്...
അപ്പൊ കമന്റ് box മൊത്തം തിരിയും 😂.. റീച് കിട്ടാൻ വേണ്ടി ഇതിനപ്പുറം കട്ടി കൂട്ടും . എന്റർടൈൻമെന്റ് കിട്ടുന്നേൽ ആയിക്കോട്ടെ അഭിപ്രായം പറയാതിരുന്നാൽ നമ്മൾ തെറ്റുകരവില്ല...
Orginal anu😮
ചെറിയ എന്തൊ പിണക്കം അനെന്നു കരുതി 😢ഇത് ശെരിക്കും ഷോക്ക് ആയി പോയി
Pen veetil nilkunna purushanmare kanumbol aalkark puchamaan. But ath kondulla oru gunam ee peedanangal undakoola nammal kannurkar thanne best.. Onnukil hus um wife um maathram thamasikuka. Allel pen veetil nilkuka
True
എൻ്റെ വീട് സ്വർഗ്ഗം എന്ന് മനസ്സിലാക്കുന്ന ദൈവ തുല്യമായ നിമിഷം
അതെ അതെ അതെ നിങ്ങൾ പറയുന്നത് വളരെ ശെരി ആണ് മം മം മം
ഗർഭിണി ആയിരിക്കുന്നതിനേക്കാൾ ഏറെ കെയർ ചെയ്യേണ്ടത് അമ്മ ആയതിൻ ശേഷം ആണ്
നമ്മൾ കണ്ടില്ല ഒരു നാണയത്തിന് രണ്ടു വശം ഉണ്ട് എല്ലാവരും സ്വയം വെളുപ്പിക്കും
പോലീസ് സ്വമേധയാ കേസെടുക്കണം. #keralapolice #vanithacommission #vanithacell
അ കുഞ്ഞിന് ഒന്നും സംഭവിക്കഅതിരുന്നത് നല്ലത....
മൃദുലയുടെ വീട്ടുകാർ മുന്നിൽ വരണം..ചോദിക്കണം....ഒരു പെൺകുട്ടിയോട് ഗർഭിണിയോട് ഇങ്ങനെ ചെയ്തത് വലിയ തെറ്റാണ്........
ഇങനെ ചെയ്താൽ നിയമം പ്രകാരം കേസ് എടുക്കണം
ഇതും ബ്ലോ ഗാക്കിയ കുടുംബത്തെ അഭിനന്ദിക്കുന്നു.
😂😂
😅😅
Vlog ആക്കിയതല്ലടോ. അങ്ങനെ ആണെങ്കിൽ തന്നെ അവർക്ക് aa issue നടന്നപ്പോ ഇത് upload ചെയ്യാമായിരുന്നിലെ. Prblm ഇത്രേം വഷളായതിന്നു ശേഷം proofin വേണ്ടിയല്ലേ അവർ upload chaithadh 😅
Case aaya kudumbathode thoongunathe ullu vazhi💀👍kochu amma achan all the best
YOU ARE ABSOLUTELY CORRECT🙏🏼
അവിടിരുന്ന് മോങ്ങിക്കൊണ്ടിരിക്കാതെ അതിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നോക്ക്. വയറ്റിൽ ചവിട്ടി എന്നല്ലേ പറഞ്ഞത്. കുഞ്ഞിന്റെ അവസ്ഥ എന്താണോ എന്തോ. ഉപദ്രവിച്ചവർക്കെതിരെ തീർച്ചയായും case എടുക്കണം
റീൽസ് ഇൽ മാത്രം അല്ല , റിയൽ ലൈഫ് ഇൽ തന്നെ ഇന്ന് ഫാമിലി മെംബേർസ് ഓക്കെ അടിപൊളിയായിട്ടു അഭിനയിക്കുകയാണ് . മരുമക്കളെ ഒറ്റയ്ക്ക് കിട്ടുമ്പോ ഒരു സ്വഭാവവും മക്കൾ കൂടെ ഉള്ളപ്പോൾ മരുമക്കളോട് സ്നേഹവും അഭിനയിക്കുന്ന വീട്ടുകാർ ആണിപ്പോ കൂടുതലും. 3 മക്കൾ ഉണ്ടേൽ 3 മക്കളോടും വേർതിരിവുകൾ കാണിക്കുന്ന വീട്ടുകാരില്ലേ. എല്ലാം പണത്തിന്റെ കനം പോലെ ഇരിക്കും.
ഇങ്ങനെ യാണെകിൽ നിങ്ങൾ അവിടെന്ന് മാറി നിൽക്കണം എത്രയും പെട്ടന്ന് 🙏