#karinkozhi

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 97

  • @sofijoy6539
    @sofijoy6539 2 года назад +4

    Super. കോഴി തീറ്റ റെസിപ്പി നന്നായിട്ടുണ്ട്. ഇല കളുടെ ഒരു കൂട്ടം...... എല്ലാ ഇലകളും കിട്ടാനില്ല..... വളരെ രസമായിട്ട് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി യുണ്ട്. 🙏🙏🙏🙏

    • @AshirvadVlogss
      @AshirvadVlogss  2 года назад +2

      plєαѕє kєєp ѕuppσrtíng......🥰

  • @Sandoskumep
    @Sandoskumep Год назад +4

    ഈ ചേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ ബിഗ്‌ബോസിലെ ഡോക്ടർ മച്ചാനെ ( റോബിൻ രാധാകൃഷ്ണൻ ) ഓർമ്മ വരും

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +4

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @yadhu1996
    @yadhu1996 3 года назад +3

    Ethgal nalla polay parakkum
    Gothamb kuthrth mulapich koduk ration kadayil kittum. Chemb leaf pappaya leaf muringa leafum panikuruka pacha color cheera okke imclude cheyan nokk

    • @AshirvadVlogss
      @AshirvadVlogss  3 года назад +2

      Cheera,moringa leaf ithungal thinnunilla bro.....papaya,chena,chembu,inji,manjal,puli ila okke thinnum.......

    • @AshirvadVlogss
      @AshirvadVlogss  3 года назад +2

      🥰🥰

    • @yadhu1996
      @yadhu1996 3 года назад +2

      @@AshirvadVlogss eppol kodukan leafinte koode mix aki koduku kazhicholum njan koduthit kazhikun ond

  • @ijasek7647
    @ijasek7647 6 месяцев назад +1

    Hi, why evida

  • @mrshareef9568
    @mrshareef9568 Год назад +1

    ഇത് എവിടെയാ

  • @krishnakarthik2915
    @krishnakarthik2915 3 года назад +3

    ചേട്ടാ. എത്ര. കോഴി. ഉണ്ട്. ദിവസവും. എത്ര. മുട്ട. കിട്ടും. ഇതിൽ. ഉള്ള. ലാഫം. ഒന്ന്. പറയാമോ? എനിക്ക്. വ്യവസായിക. അടിസ്ഥാനത്തിൽ. വളർത്താനാണ്

    • @AshirvadVlogss
      @AshirvadVlogss  2 года назад +1

      híí вrσ,
      currєntlч єntє αduthu 8 kαrínkσzhíчє σllu....nєw вαtch kurαchu kσσdє kαzhínjє írαkkunnullu вrσ....dαílч αvg nσkkíчαl 5 єgg kíttum вrσ....vєєttílє αvαѕhчαm kαzhínju undєnkílє íppσl ѕαlє chєччunnullu вrσ......вrσ ѕtαrt chєчthσ kαrínkσzhí vαlαrthαn......íf u ѕtαrt wíth αtlєαѕt 50 hєn ítѕ prσfítαвlє вrσ,єntє σru єхp vєchu pαrαnjαthα вrσ....10 kσzhí ααчαlum 50 ααчαlum mєnαkkєdu єquαl ααnu вrσ......

    • @krishnakarthik2915
      @krishnakarthik2915 2 года назад +1

      @@AshirvadVlogss വളരെ. നന്ദി മറക്കില്ല ഒരിക്കലും 🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹

  • @bibinamolcb5103
    @bibinamolcb5103 2 года назад +2

    Aru paranju karikozhi enagilla ennu,nanaye enagum

  • @greeshmaprasobh4317
    @greeshmaprasobh4317 3 года назад +3

    Superda

  • @dhanyashaji4987
    @dhanyashaji4987 7 месяцев назад +1

    ചെറിയകരി കോഴി കുഞ്ഞിൻ്റെ വില എന്ത് ?

  • @robinroby88
    @robinroby88 3 года назад +5

    👍

  • @ashirvadashirvad6281
    @ashirvadashirvad6281 3 года назад +3

    Sooooper

  • @appukdm522
    @appukdm522 2 года назад +2

    2മാസം ആയ കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്തുന്നു അത് മാറ്റാൻ എന്താണ് നൽകുന്നത്

  • @radheshyam_23
    @radheshyam_23 3 года назад +3

    Eniyum കാത്തു ഇരിക്കുന്നു

  • @binnythomas4727
    @binnythomas4727 Год назад +1

    Ernakulam bhagath kodukunnavar undo?

  • @sajukd6150
    @sajukd6150 3 года назад +4

    👌👌👌👌👌👌👌

  • @appavumveenjum2742
    @appavumveenjum2742 3 года назад +2

    Super ❤👍👍👍

  • @muneercherikkal4772
    @muneercherikkal4772 3 года назад +2

    Nice

  • @nikhilbalakrishnan1370
    @nikhilbalakrishnan1370 3 года назад +4

    Egg price

  • @ഇരുമ്പിനോട്പ്രണയം

    കരിങ്കോഴി പിടിക്കുമ്പോൾ കൊത്തുമോ??

  • @anoopkoppara8748
    @anoopkoppara8748 3 года назад +3

    ❤️

  • @cR-yk7wj
    @cR-yk7wj 3 года назад +3

    കരിങ്കോഴി മുട്ട എന്താണ് റേറ്റ്

    • @AshirvadVlogss
      @AshirvadVlogss  3 года назад +1

      вrσ njαn 10 rupα kku ααnu kαrínkσzhí muttα kσdukkunnαthu.......40 - 70 vαrє kíttum ít dєpєndѕ....

  • @petvloggermalayalam36
    @petvloggermalayalam36 3 года назад +2

    Kollam bro❤🤗

  • @abrahamchandy9923
    @abrahamchandy9923 2 года назад +2

    Your place?

  • @sobhapr1048
    @sobhapr1048 3 года назад +2

    Aniku 5 kozhiye kittumo

    • @AshirvadVlogss
      @AshirvadVlogss  3 года назад +1

      hííí fírѕt σf αll ѕσrrч fσr dєlαчíng mєѕѕαgє rєplч ......
      kαrínkσzhí pσσvαn mαthrє ѕαlє nu σllu.....pídαчє ѕαlє chєччαríllα....😊
      plєαѕє kєєp ѕuppσrtíng.....🥰

  • @muneercherikkal4772
    @muneercherikkal4772 2 года назад +3

    Hi

  • @appavumveenjum2742
    @appavumveenjum2742 3 года назад +2

    ♥️👍

  • @nikhilbalakrishnan1370
    @nikhilbalakrishnan1370 3 года назад +4

    Ithinte price ethraya

    • @AshirvadVlogss
      @AshirvadVlogss  3 года назад +2

      Bro njan karinkozhi egg kodukkunnathu 10 rs nu aanu.......

    • @nikhilbalakrishnan1370
      @nikhilbalakrishnan1370 3 года назад +1

      Kozhiyeyo

    • @AshirvadVlogss
      @AshirvadVlogss  3 года назад +2

      @@nikhilbalakrishnan1370 karinkozhi poovan 9+ month old ne weight based aanu kodukkunne........weights more than 1850gms+ normally kittarundu......
      Price : it depends

    • @vivekvalliyil7552
      @vivekvalliyil7552 2 года назад +1

      @@AshirvadVlogss ഡെലിവറി ഉണ്ടോ

    • @AshirvadVlogss
      @AshirvadVlogss  2 года назад +1

      No bro

  • @sharunss8575
    @sharunss8575 3 года назад +2

    Bro place

  • @farsana5938
    @farsana5938 3 года назад +4

    കരിങ്കോഴി ക്ക് പോരുന്നല്ല പിടിക്കുമോ

  • @rajeshkichu7894
    @rajeshkichu7894 2 месяца назад

    Sale ഉണ്ടോ

  • @nizamnizam4110
    @nizamnizam4110 9 месяцев назад +1

    കരിങ്കോഴി ഒരിക്കലും തുറന്നു വിട്ടു വളർത്തരുത് അങ്ങനെ തുറന്നിട്ട് വളർത്തുമ്പോൾ മുട്ടയ്ക്ക് അതിന്റെ ഗുണം കിട്ടില്ല ചിലപ്പോൾ അപ്പുറത്തുള്ള പൂവൻ വന്ന് ഡിഗ്രി ഓഫി കളിക്കാൻ സാധ്യത കൂടുതലാണ്🐓 അതുകൊണ്ട് ഒരു നൂറ് സ്ക്വയർഫീറ്റിൽ നെറ്റ് വളച്ചു കെട്ടി അതിനുള്ളിൽ വിടുക എന്നാൽ കരിങ്കോഴി യഥാർത്ഥ ഗുണം ലഭിക്കുകയുള്ളൂ
    കരിങ്കോഴി പൂവന് വിടുന്നതിൽ കുഴപ്പമില്ല 🤷‍♂️

  • @cR-yk7wj
    @cR-yk7wj 3 года назад +2

    ഞാനിവിടെ 30രൂപ വെച്ചിട്ടാണ് കരിങ്കോഴി മുട്ട വാങ്ങി അത്ര വിലയുണ്ടോ

    • @AshirvadVlogss
      @AshirvadVlogss  3 года назад +1

      вrσчudє plαcє єvídєчαα.....

    • @cR-yk7wj
      @cR-yk7wj 3 года назад +1

      @@AshirvadVlogss തൃശ്ശൂർ ചെറുതുരുത്തി

  • @Naseera_Yoonus
    @Naseera_Yoonus 14 дней назад

    മുട്ട എവിടുന്നാ കിട്ടുക

  • @dreamtips7033
    @dreamtips7033 3 года назад +2

    Kadanakam evidaya nmbr therumo karim kozhi avishyamund

    • @AshirvadVlogss
      @AshirvadVlogss  3 года назад +1

      вrσ,
      plαcє αllєppєч ααnu......

  • @fishingcrafting5239
    @fishingcrafting5239 2 года назад +2

    കപ്പ ഇല കൊടുക്കരുതെന്നു പറയുന്നു ശരിയാണോ ?

  • @ashirvadashirvad6281
    @ashirvadashirvad6281 3 года назад +3

    ആർക്കും കഴിക്കാൻ നല്ലതാണ് മുട്ട പ്രഷർ sugar ഒന്നും വരില്ല

  • @anishmukkam7322
    @anishmukkam7322 3 года назад +2

    നാല്പത് കരിങ്കോഴികൾ വീട്ടിൽ ഉള്ള ഞാൻ

    • @dhanyashaji4987
      @dhanyashaji4987 7 месяцев назад

      എത്രയാ വില ചെറിയ കോഴിക്ക് ?

  • @soumyasou6504
    @soumyasou6504 3 года назад +3

    എൻ്റെ കരിങ്കൊഴി നാലു മാസം ആയപ്പോൾ മുട്ട ഇട്ട് തുടങ്ങി

    • @AshirvadVlogss
      @AshirvadVlogss  3 года назад +3

      Njan ippol 4 batch irakki ,but ellam 5 and a half to 6 months aayappol aanu mutta idan thudangiyathu ........
      Chilappol 1+month aaya kunjungale aayirikkum eduthathu....athayirikkum nerathe mutta idunnathu.......
      Njan 20-25 days ullathine aanu edukkunnathu...... Athinu aakumbol rate um kuravaa.......
      Anyway thanks for ur kind response.....keep supporting......please stay connected,expecting ur feedbacks for our upcoming videos too....🥰🥰

    • @soumyasou6504
      @soumyasou6504 3 года назад +1

      @@AshirvadVlogss ഞാൻ 4 ദിവസം ഉള്ളപ്പോൾ കൊണ്ട് വന്നതാ... കൂടെയുള്ള സാധാ കോഴികൾ മുട്ട ഇടാൻ തുടങ്ങീല... ഇതിന് ആ കോഴികളെക്കാൾ വലുപ്പം ഉണ്ട്

    • @AshirvadVlogss
      @AshirvadVlogss  3 года назад +3

      Aano,ente karinkozhikal nammude saada kozhikale kaalum size kuravaanu.....muttayum cheruthanu....poovan athyavashyam size varum....weight max 2kg okke ullu,athum maximum aanu....njan kooduthal enquire cheythappol karinkozhikal fly cheyyu nna type aanu,athanu size kuravu ennanu arinjathu......

    • @soumyasou6504
      @soumyasou6504 3 года назад +1

      @@AshirvadVlogss അത് ശരിയാണ്: എനിക്ക് കോഴിക്കൂട് ഇല്ല. കണ്ണൂർ ആണ് 'എവിടെയെങ്കിലും കമ്പിയുടെ കൂട് കിട്ടാൻ വഴിയുണ്ടോ

    • @AshirvadVlogss
      @AshirvadVlogss  3 года назад +2

      Theerchayayum....Nokkittu evidelum undenkil parayam.....😊

  • @harithapillai6728
    @harithapillai6728 3 года назад +2

    👍

  • @anus6025
    @anus6025 3 года назад +2

    ഇത് എവിടെയാണ്