Super. കോഴി തീറ്റ റെസിപ്പി നന്നായിട്ടുണ്ട്. ഇല കളുടെ ഒരു കൂട്ടം...... എല്ലാ ഇലകളും കിട്ടാനില്ല..... വളരെ രസമായിട്ട് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി യുണ്ട്. 🙏🙏🙏🙏
@@nikhilbalakrishnan1370 karinkozhi poovan 9+ month old ne weight based aanu kodukkunne........weights more than 1850gms+ normally kittarundu...... Price : it depends
കരിങ്കോഴി ഒരിക്കലും തുറന്നു വിട്ടു വളർത്തരുത് അങ്ങനെ തുറന്നിട്ട് വളർത്തുമ്പോൾ മുട്ടയ്ക്ക് അതിന്റെ ഗുണം കിട്ടില്ല ചിലപ്പോൾ അപ്പുറത്തുള്ള പൂവൻ വന്ന് ഡിഗ്രി ഓഫി കളിക്കാൻ സാധ്യത കൂടുതലാണ്🐓 അതുകൊണ്ട് ഒരു നൂറ് സ്ക്വയർഫീറ്റിൽ നെറ്റ് വളച്ചു കെട്ടി അതിനുള്ളിൽ വിടുക എന്നാൽ കരിങ്കോഴി യഥാർത്ഥ ഗുണം ലഭിക്കുകയുള്ളൂ കരിങ്കോഴി പൂവന് വിടുന്നതിൽ കുഴപ്പമില്ല 🤷♂️
Super. കോഴി തീറ്റ റെസിപ്പി നന്നായിട്ടുണ്ട്. ഇല കളുടെ ഒരു കൂട്ടം...... എല്ലാ ഇലകളും കിട്ടാനില്ല..... വളരെ രസമായിട്ട് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി യുണ്ട്. 🙏🙏🙏🙏
plєαѕє kєєp ѕuppσrtíng......🥰
ഈ ചേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ ബിഗ്ബോസിലെ ഡോക്ടർ മച്ചാനെ ( റോബിൻ രാധാകൃഷ്ണൻ ) ഓർമ്മ വരും
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
🥰🥰
Ethgal nalla polay parakkum
Gothamb kuthrth mulapich koduk ration kadayil kittum. Chemb leaf pappaya leaf muringa leafum panikuruka pacha color cheera okke imclude cheyan nokk
Cheera,moringa leaf ithungal thinnunilla bro.....papaya,chena,chembu,inji,manjal,puli ila okke thinnum.......
🥰🥰
@@AshirvadVlogss eppol kodukan leafinte koode mix aki koduku kazhicholum njan koduthit kazhikun ond
Hi, why evida
ഇത് എവിടെയാ
ചേട്ടാ. എത്ര. കോഴി. ഉണ്ട്. ദിവസവും. എത്ര. മുട്ട. കിട്ടും. ഇതിൽ. ഉള്ള. ലാഫം. ഒന്ന്. പറയാമോ? എനിക്ക്. വ്യവസായിക. അടിസ്ഥാനത്തിൽ. വളർത്താനാണ്
híí вrσ,
currєntlч єntє αduthu 8 kαrínkσzhíчє σllu....nєw вαtch kurαchu kσσdє kαzhínjє írαkkunnullu вrσ....dαílч αvg nσkkíчαl 5 єgg kíttum вrσ....vєєttílє αvαѕhчαm kαzhínju undєnkílє íppσl ѕαlє chєччunnullu вrσ......вrσ ѕtαrt chєчthσ kαrínkσzhí vαlαrthαn......íf u ѕtαrt wíth αtlєαѕt 50 hєn ítѕ prσfítαвlє вrσ,єntє σru єхp vєchu pαrαnjαthα вrσ....10 kσzhí ααчαlum 50 ααчαlum mєnαkkєdu єquαl ααnu вrσ......
@@AshirvadVlogss വളരെ. നന്ദി മറക്കില്ല ഒരിക്കലും 🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹
Aru paranju karikozhi enagilla ennu,nanaye enagum
Superda
🥰
ചെറിയകരി കോഴി കുഞ്ഞിൻ്റെ വില എന്ത് ?
👍
🥰🥰
Sooooper
🥰🥰
2മാസം ആയ കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്തുന്നു അത് മാറ്റാൻ എന്താണ് നൽകുന്നത്
Eniyum കാത്തു ഇരിക്കുന്നു
🥰🥰
Ernakulam bhagath kodukunnavar undo?
👌👌👌👌👌👌👌
🥰🥰
Super ❤👍👍👍
🥰🥰
Nice
😊
Egg price
Bro 10 rs per piece
കരിങ്കോഴി പിടിക്കുമ്പോൾ കൊത്തുമോ??
❤️
🥰🥰
കരിങ്കോഴി മുട്ട എന്താണ് റേറ്റ്
вrσ njαn 10 rupα kku ααnu kαrínkσzhí muttα kσdukkunnαthu.......40 - 70 vαrє kíttum ít dєpєndѕ....
Kollam bro❤🤗
Thanks bro
Keep supporting......🥰🥰
Your place?
αlαppuzhα/mαvєlíkkαrα
Kochi
Aniku 5 kozhiye kittumo
hííí fírѕt σf αll ѕσrrч fσr dєlαчíng mєѕѕαgє rєplч ......
kαrínkσzhí pσσvαn mαthrє ѕαlє nu σllu.....pídαчє ѕαlє chєччαríllα....😊
plєαѕє kєєp ѕuppσrtíng.....🥰
Hi
Hii 🥰
@@AshirvadVlogss epozum undo Karinkozy
@@muneercherikkal4772 ys undallo....veno??
2 poovanum
6 pidayum undu sale nu
Place alappuzha aane.....
@@AshirvadVlogss OK Njan Kannur anu
♥️👍
🥰🥰
Ithinte price ethraya
Bro njan karinkozhi egg kodukkunnathu 10 rs nu aanu.......
Kozhiyeyo
@@nikhilbalakrishnan1370 karinkozhi poovan 9+ month old ne weight based aanu kodukkunne........weights more than 1850gms+ normally kittarundu......
Price : it depends
@@AshirvadVlogss ഡെലിവറി ഉണ്ടോ
No bro
Bro place
вrσ αlαppuzhα.....ααnu plαcє....
αlαppuzhα....mαvєlíkkαrα
കരിങ്കോഴി ക്ക് പോരുന്നല്ല പിടിക്കുമോ
Sale ഉണ്ടോ
കരിങ്കോഴി ഒരിക്കലും തുറന്നു വിട്ടു വളർത്തരുത് അങ്ങനെ തുറന്നിട്ട് വളർത്തുമ്പോൾ മുട്ടയ്ക്ക് അതിന്റെ ഗുണം കിട്ടില്ല ചിലപ്പോൾ അപ്പുറത്തുള്ള പൂവൻ വന്ന് ഡിഗ്രി ഓഫി കളിക്കാൻ സാധ്യത കൂടുതലാണ്🐓 അതുകൊണ്ട് ഒരു നൂറ് സ്ക്വയർഫീറ്റിൽ നെറ്റ് വളച്ചു കെട്ടി അതിനുള്ളിൽ വിടുക എന്നാൽ കരിങ്കോഴി യഥാർത്ഥ ഗുണം ലഭിക്കുകയുള്ളൂ
കരിങ്കോഴി പൂവന് വിടുന്നതിൽ കുഴപ്പമില്ല 🤷♂️
ഞാനിവിടെ 30രൂപ വെച്ചിട്ടാണ് കരിങ്കോഴി മുട്ട വാങ്ങി അത്ര വിലയുണ്ടോ
вrσчudє plαcє єvídєчαα.....
@@AshirvadVlogss തൃശ്ശൂർ ചെറുതുരുത്തി
മുട്ട എവിടുന്നാ കിട്ടുക
Kadanakam evidaya nmbr therumo karim kozhi avishyamund
вrσ,
plαcє αllєppєч ααnu......
കപ്പ ഇല കൊടുക്കരുതെന്നു പറയുന്നു ശരിയാണോ ?
ആർക്കും കഴിക്കാൻ നല്ലതാണ് മുട്ട പ്രഷർ sugar ഒന്നും വരില്ല
🥰🥰
നാല്പത് കരിങ്കോഴികൾ വീട്ടിൽ ഉള്ള ഞാൻ
എത്രയാ വില ചെറിയ കോഴിക്ക് ?
എൻ്റെ കരിങ്കൊഴി നാലു മാസം ആയപ്പോൾ മുട്ട ഇട്ട് തുടങ്ങി
Njan ippol 4 batch irakki ,but ellam 5 and a half to 6 months aayappol aanu mutta idan thudangiyathu ........
Chilappol 1+month aaya kunjungale aayirikkum eduthathu....athayirikkum nerathe mutta idunnathu.......
Njan 20-25 days ullathine aanu edukkunnathu...... Athinu aakumbol rate um kuravaa.......
Anyway thanks for ur kind response.....keep supporting......please stay connected,expecting ur feedbacks for our upcoming videos too....🥰🥰
@@AshirvadVlogss ഞാൻ 4 ദിവസം ഉള്ളപ്പോൾ കൊണ്ട് വന്നതാ... കൂടെയുള്ള സാധാ കോഴികൾ മുട്ട ഇടാൻ തുടങ്ങീല... ഇതിന് ആ കോഴികളെക്കാൾ വലുപ്പം ഉണ്ട്
Aano,ente karinkozhikal nammude saada kozhikale kaalum size kuravaanu.....muttayum cheruthanu....poovan athyavashyam size varum....weight max 2kg okke ullu,athum maximum aanu....njan kooduthal enquire cheythappol karinkozhikal fly cheyyu nna type aanu,athanu size kuravu ennanu arinjathu......
@@AshirvadVlogss അത് ശരിയാണ്: എനിക്ക് കോഴിക്കൂട് ഇല്ല. കണ്ണൂർ ആണ് 'എവിടെയെങ്കിലും കമ്പിയുടെ കൂട് കിട്ടാൻ വഴിയുണ്ടോ
Theerchayayum....Nokkittu evidelum undenkil parayam.....😊
👍
🥰🥰
ഇത് എവിടെയാണ്
Alappuzha aanu bro