മയിൽ ഒരു ഭീകരജീവിയാണോ? | peacock dance |

Поделиться
HTML-код
  • Опубликовано: 25 окт 2024
  • #peacock #mayil #trending #mobile
    kollam oyoor chengulam aduthala route

Комментарии • 164

  • @Thelakkadan
    @Thelakkadan 2 года назад +14

    കുറുക്കന്റെ ഭക്ഷണമായിരുന്നു മയിൽ മുട്ടകൾ ഇന്ന് കുറുക്കൻ വംശനാശം സംഭവിച്ചു എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം ചെങ്കൽ പാറകളുള്ള കുറ്റിക്കാടുകൾ ആണ് കുറുക്കന്റെ ആവാസ വ്യവസ്ഥ മനുഷ്യൻ ഇതെല്ലാം ചെങ്കല്ലിന് വേണ്ടി കയ്യേറിയപ്പോൾ കുറുക്കൻമാർ നാട് നീങ്ങി ഇന്ന് കോഴി വേസ്റ്റ് റോഡ് സൈഡിലെ കുറ്റിക്കാടുകളിൽ വലിച്ചെറിയും മണം പിടിച്ചു വരുന്ന കുറുക്കൻമാർ റോഡ് മുറിച്ചു കടക്കുമ്പോൾ പലതും വണ്ടിക്കടിയിൽ പെട്ട് ചത്തു പോകുന്നു കുറുക്കന്മാർ വംശനാശം സംഭവിച്ചപ്പോൾ മയിൽ മുട്ടകൾ എല്ലാം വിരിഞ്ഞു ഇവയെ കാണാൻ ഭംഗി ഒക്കെ തന്നയാണ് ഒരു പാടത്തുള്ള നെല്ല് നിമിഷങ്ങൾക്ക് അകം കാലിയാക്കാൻ മയിലുകൾക്ക് കഴിയും ഭഷ്യക്ഷാമം എന്ന മഹാദുരന്തം നമ്മെ കാത്തിരിക്കുന്നു ഇ മയിലുകളുടെ വംശവർദ്ധനവ് നിയന്ത്രച്ചില്ലെങ്കിൽ ആസന്ന ഭാവിയിൽ കാത്തിരിക്കുന്നത് മഹാദുരന്തമാണ്

  • @sanalkumar28
    @sanalkumar28 2 года назад +31

    മനോഹര കാഴ്ച ഒക്കെ തന്നെ. മനുഷ്യനെ ഉപദ്രവിക്കില്ല. പക്ഷേ കൃഷി ചെയ്തു ജീവിക്കുന്നവർക്ക് ഇതൊരു ശല്യം തന്നെ ആണ്...

    • @kmjayachandran4062
      @kmjayachandran4062 2 года назад +1

      അവർ അതിന് പരിഹാരം കണ്ടെത്തും

    • @TravellerKl
      @TravellerKl 2 года назад

      You are right👍

  • @mahadeva7482
    @mahadeva7482 2 года назад +10

    ചേട്ടന്റെ ..മയിലുകളോടുള്ള ഇഷ്ടം KOLLAM.
    കൃഷി നശിപ്പിയ്ക്കുന്നത് സങ്കടകരം ആണ് അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു.
    അവയെ കൗതുകത്തോടെ സംരക്ഷിയ്ക്കുന്ന ഓയൂര്‍ നിവാസികളോട് അളവുറ്റ നന്ദി♥
    വളരെ ഭംഗിയുള്ള പക്ഷികളാണ് ദയവായി അവയെ ഉപദ്രവിയ്ക്കരുതേ എന്ന് അപേക്ഷിയ്ക്കുന്നു.
    അവറ്റകളും നമ്മളോടൊപ്പം ജീവിയ്ക്കട്ടെ,ശാസ്താംകോട്ടയിലെ കുരങ്ങുകളേപ്പോലെ.

  • @petervarghese2169
    @petervarghese2169 2 года назад +2

    600 മയിലോ ...... ദൈവമേ, ഒരു പത്തെണ്ണത്തേയെങ്കിലും എഴുപുന്നയിൽ കൊണ്ടു വന്നു വിടു. അവയുടെ കരച്ചിലാണ് കാടിന്റെ ശബ്ദം . അത് കേൾക്കുവാൻ തന്നെ എന്തൊരു രസകരം !! ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shainichandy9743
      @shainichandy9743 2 года назад

      കൃഷി ചെയ്തു ജീവിക്കുന്നവർക്ക് ഇതൊരു ശല്യം തന്നെ ആണ്...

    • @thomasjacob452
      @thomasjacob452 2 года назад

      കുറച്ചുനാൾ കഴിയുമ്പോൾ മനസിലാകും

  • @Yaha-21
    @Yaha-21 2 года назад +10

    ഇത് ആ പ്രദേശം മരുഭൂമി ആകുന്നതിനുള്ള തുടക്കമാണ് ഭയപ്പെടേണ്ടിയിരിക്കുന്നു

  • @മിന്നാമിന്നിമിന്നുംമിന്നി

    കൃഷി ഇല്ലാത്തവർക്ക് ഇത് നല്ല രസാ.
    കൃഷിക്കാർക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും ഇവറ്റകൾ

    • @kmjayachandran4062
      @kmjayachandran4062 2 года назад +1

      അതാണ് കൃഷിക്കാർ വല്ല വിഷവും വച്ചാൽ പ്രശ്നം ആകുമല്ലോ

    • @TravellerKl
      @TravellerKl 2 года назад +1

      You are right 👍

  • @ArunArun-li6yx
    @ArunArun-li6yx 2 года назад +48

    ചില രാജ്യങ്ങളിൽ അവരുടെ ദേശീയ പക്ഷിയായാലും മൃഗമായാലും ശരി ക്രമാതീതമായി വർധിച്ചാൽ അവിടുത്തെ ഗവൺമെൻറ് അവയേ കൊന്ന് നിയന്ത്രിക്കാൻ ഉത്തരവ് ഇടാറുണ്ട് . ഇങ്ങനെ പോയാൽ ഇവിടേയും ഒരുപക്ഷേ അങ്ങനെ വേണ്ടി വന്നേക്കും . പണ്ട് കാണാൻ കിട്ടാത്ത ഈ പക്ഷി ഇപ്പോൾ ശല്യമായിക്കൊണ്ടിരിക്കുന്നു .

    • @mentos8217
      @mentos8217 2 года назад +2

      ഇവിടെ ഉള്ളവർക് എന്ത് അറിയാൻ

    • @geethakumari6766
      @geethakumari6766 2 года назад +1

      അതെ. ഓസ്ട്രേലിയാ സർക്കാർ അങ്ങനെ ചെയ്യാറുണ്ട്

    • @sallysunny6601
      @sallysunny6601 2 года назад

      @@mentos8217 j

    • @kmjayachandran4062
      @kmjayachandran4062 2 года назад

      വന്ധീകരണം നടത്തിയാലും മതി

    • @najmamuneer9763
      @najmamuneer9763 2 года назад

      bbbbbbbbbbbbbbbbbbbbbbbbb

  • @bobbybobbby2026
    @bobbybobbby2026 2 года назад +10

    എന്ത്. രസമായിരിക്കും. മയിൽനെ
    കാണാൻ
    അതിനെ. ഒന്നും. ചെയ്യല്ലേ plzzz

  • @sheejaworld3
    @sheejaworld3 2 года назад +12

    മയിൽ എന്റെ ജീവനാ 😄

  • @pradeepnarayanan6622
    @pradeepnarayanan6622 2 года назад

    Wow njangalude place aanu chenkulam

  • @sadiqali4449
    @sadiqali4449 2 года назад +2

    മയിൽ മയിൽ എന്നു വിളിച്ച നാവു കൊണ്ട് അക്ഷരം മാറ്റി വിളിക്കുന്നതിന്‌ മുൻപ് മയിലുകളെ നിയന്ത്രിക്കാൻ നടപടി എടുക്കണം എന്നാണ് എന്റെ ഒരിത്

  • @mercymathew7317
    @mercymathew7317 2 года назад

    Iam Mercy Calavera ' George sir's daughter, your neibour.'

  • @abdulkalam.abdulkalam.a197
    @abdulkalam.abdulkalam.a197 2 года назад

    Ente kujayude veedum avideyanu avaraveettilum varum ammayum kunjumay

  • @aswathiash4895
    @aswathiash4895 2 года назад

    കൊയിലാണ്ടി, കൊല്ലം , വിയ്യൂർ.. ഇവിടെ ഇപ്പൊ 3 എണ്ണം ഉണ്ട്. ഒരു അമ്മയും 2മക്കളും..ഇനി ഇതുപോലെ ആകുമോ എന്തോ...കണ്ടറിയാം

  • @prv3865
    @prv3865 2 года назад

    ഇങ്ങു വയനാടിൽ വാ

  • @mercymathew7317
    @mercymathew7317 2 года назад

    Dear Mohan,very Glad to see you in you tube.grandson aano kayil aeduthirikunnath?

  • @fxtube786
    @fxtube786 2 года назад +1

    മയിൽ ഒരു ഭീകര ജീവിയാണ് അവിടെ ഉള്ള കൃഷികാരോട് ചോദിച്ചാൽ പറഞ്ഞു തരും അല്ലാത്തവർക്ക് നല്ല വർണനം ആയിരിക്കും

  • @jayakrishnanj9331
    @jayakrishnanj9331 2 года назад +1

    മനുഷ്യർ കാട് കയറുന്നതിൽ പ്രശ്നം ഇല്ല. കാട്ടിൽ ഉള്ള മൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ പ്രശ്നം 😂

  • @sasidharanpillai5079
    @sasidharanpillai5079 2 года назад +2

    Manushyanu mathrum ullathu alla bhoomi.sakala jeevajalangalkum kudi ullathanu.

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 2 года назад +2

    എരുമേലി പഞ്ചായത്ത് എട്ടാം വാർഡിൽ ഉണ്ട്. ആകെ പത്തു പന്ത്രണ്ടെണ്ണം ഉണ്ട്

  • @aljinwithchirst3135
    @aljinwithchirst3135 2 года назад

    വരൾച്ച വരുന്നു എന്നതാണ് ഇതിന്റെ സൂചന....!!!

  • @dr.girijapc5088
    @dr.girijapc5088 2 года назад +7

    കാലാവസ്ഥാ വ്യതിയാനം കൊണ്ടു സംഭവിക്കുന്നതാകാം.

    • @sanalkumar28
      @sanalkumar28 2 года назад +1

      വരണ്ട കാലാവസ്ഥയിൽ ജീവിക്കാൻ ഇഷ്ട്ടപ്പെടുന്ന ജീവി ആണ് മയിൽ .. ഡോക്ടർ പറഞ്ഞത് ശരിയാണ് .. ഇപ്പോൾ നമ്മുടെ നാട്ടിൽ കുറുക്കൻ എന്ന ജീവി ഇല്ല.. അതിന് കാരണം കാലാവസ്ഥ വ്യതിയാനം തന്നെ.. ക്രമതീതമായി ഉയരുന്ന ചൂട് കുറുക്കൻ താങ്ങില്ല...

    • @kmjayachandran4062
      @kmjayachandran4062 2 года назад +1

      @@sanalkumar28 മലബാർ മേഖലയിൽ ഇപ്പോഴും ഉണ്ട് കുറുക്കന്മാർ

    • @umadevikr6411
      @umadevikr6411 2 года назад

      ഞങ്ങളുടെ നാട്ടിൽ എറണാകുളം ജില്ലയിൽ കായലോര പ്രദേശങ്ങളിൽ ഇപ്പൊൾ കുറുക്കന്മാർ ഉണ്ട്. പണ്ടില്ലായിരുന്നു. കീരി പോലും സാധാരണമാണ്..അപൂർവമായി മയിലും

    • @sanalkumar28
      @sanalkumar28 2 года назад

      @@kmjayachandran4062 ചെറിയ നീണ്ട മുഖം ഉള്ളതല്ലേ.. അത് കുറുക്കൻ അല്ല കുറുനരി ആണ്

    • @kmjayachandran4062
      @kmjayachandran4062 2 года назад

      @@sanalkumar28 അത്‌ നമ്മൾ കൂവുന്ന പോലെ ആണ് കൂവുന്നത്

  • @priyadarsanan1
    @priyadarsanan1 2 года назад +12

    The advent of peacocks in large numbers indicate the increasing desertification of Kerala

    • @dr.maryanitharuben9707
      @dr.maryanitharuben9707 2 года назад +1

      Yes it is a sign of desertification.വരൾച്ചയുടെ sign

  • @sudhamadhu5068
    @sudhamadhu5068 2 года назад

    Woowww mayilne kanan kothiya 🙏🙏❤️❤️

  • @abdulrahoof4636
    @abdulrahoof4636 2 года назад +1

    സിബിഐ സിനിമ കണ്ടപോലെ 💥

  • @gowarigowari4771
    @gowarigowari4771 2 года назад +15

    വേദനയോടെയാണ് കേൾക്കാൻ തുടങ്ങിയത്. കേട്ടുകഴിഞ്ഞപ്പോൾ സന്തോഷമായി. വെട്ടുകിളി അല്ലല്ലോ മയിൽ അല്ലേ. ഐശ്വര്യം കൊണ്ടുവരും 🙏❤️🙏

    • @itsmeishani
      @itsmeishani 2 года назад +1

      Onnu podo mayil karenm onnum undakki kazhikkan pattatha avasta aanu pinne ravilem vykittum Ulla alapp onnum sahikkathillaa veed nte roof okke nasipikumbo okke enth aiswaryam aanu kond varunnath nashtam mathrame undayittullu

    • @nazeemabduljaleel282
      @nazeemabduljaleel282 2 года назад

      Mayil naattil. Vannal. Aiswaryam ala nattil Kshamam varum enna parayunnad.krishi ellam nashipikum pinne shalyam aaanu. Kaanan banghi und. But bayankara shalyam aanu peacock.

    • @kmjayachandran4062
      @kmjayachandran4062 2 года назад

      @@nazeemabduljaleel282 അതിനെ അത്രക്ക് സ്നേഹിക്കുന്നവർ undenghil അവയുടെ സംരക്ഷണം ഏറ്റെടുക്കട്ടെ

  • @jibin4250
    @jibin4250 2 года назад +3

    Tvm, vellarada ,Kovilloor bhaagath varuu ethilum appuram aayitt kanaam 🔥

  • @mohandas4755
    @mohandas4755 2 года назад +3

    Beautiful Creation Of God. ❤️❤️❤️

  • @asharafasharaf2023
    @asharafasharaf2023 2 года назад +2

    Manushyante athrayum upadravam lokathu mattoru jeeviyum cheyyilla

  • @mentos8217
    @mentos8217 2 года назад +9

    കുറച്ചു കഴിയുബോൾ അറിയാം കളിയും ചിരിയും

  • @vyshakha6a517
    @vyshakha6a517 2 года назад

    Kandath muzhuvan female anello apo ithile male okke evide poyi

  • @RajeshRajesh-zc7ob
    @RajeshRajesh-zc7ob 2 года назад +5

    മയിലിനെ നേരിൽ കണ്ടുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ... 😂😂😂

  • @mrrouts3918
    @mrrouts3918 2 года назад

    പിടിച്ച് മയിൽ പൊതുവെ ഇല്ലാത്ത സ്‌ഥലങ്ങളിൽ എതിച്ചൂടെ..😂

  • @Hitman-055
    @Hitman-055 2 года назад +3

    ഒരു "കൊല്ല"ത്തിൽ എത്ര മയിൽ വരും

  • @aadhillatheef106
    @aadhillatheef106 2 года назад +21

    മയിൽ ഉള്ളത് കൊണ്ട് പാമ്പിനെ പേടിക്കണ്ടല്ലോ. ഇവിടെ ഒ‌ക്കെ നിറയെ പാമ്പാണ്. വളർത്തുന്ന കോഴി കൃഷി നശിപ്പിക്കുന്നു..അത് പ്രശ്നം ഇല്ല. മുളച്ചു വരുന്ന മുളകൾ ഒ‌ക്കെ കൊത്തി പറിച്ചു ചിക്കി ചികഞ്ഞു തിന്നും... അതേ സമയം കോഴിയെ പോലെ തന്നെ മയിൽ ചെയ്തപ്പോൾ വലിയ പ്രശ്നം ആയി കാണുന്നു.. ഇത്ര സുന്ദരമായ പക്ഷികളെ ദിവസവും കാണാൻ കിട്ടുന്നത് പോലും ഭാഗ്യം അല്ലേ???

    • @kmjayachandran4062
      @kmjayachandran4062 2 года назад

      കൃഷിക്കാർ വിഷം വച്ചാൽ എല്ലാം ചാകില്ലേ

    • @aadhillatheef106
      @aadhillatheef106 2 года назад +3

      @@kmjayachandran4062ഏത് കൃഷിയിൽ ആണ് കർഷകർ വിഷം ചെയ്യാത്തത്??? അപൂർവ്വം ചിലർ ഒഴികെ.. നമ്മൾ കഴിക്കുന്ന ചക്കയിൽ പോലും വിഷം കുത്തി വെയ്ക്കുന്നത് കണ്ടിട്ടില്ലേ??? തെങ്ങിന്റെ തടിയിലും വേരിൽ പോലും വിഷം ചെയ്യുന്നു..കരിക്ക്, തേങ്ങ , വെളിച്ചെണ്ണ പോലും വിഷം ആയിപ്പോൾ..നമ്മുടെ നാട്ടിൻപുറങ്ങളിലെ മാത്രമാണ് ഇപ്പോൾ വിശ്വസിച്ചു കഴിക്കാൻ സാധ്യമാകുന്നത് ഉള്ളു... വാൾ എടുക്കുന്നവൻ വാളാൽ എന്നല്ലേ ചൊല്ല്....

    • @rajiraji.p4424
      @rajiraji.p4424 2 года назад +2

      ഒരു ഭാഗ്യവുമില്ല. വരൾച്ചയുടെ സൂചനകൾ ഉണ്ട്. അതിലൊന്ന്.

    • @samuelvarghese5649
      @samuelvarghese5649 2 года назад +7

      ചോറുരുട്ടി തിന്നുമ്പോൾ കറിക്കു പകരം ഭംഗിയുള്ള മയിലിനെ നോക്കി തിന്നാനും പഠിക്കണം.

    • @kmjayachandran4062
      @kmjayachandran4062 2 года назад

      @@aadhillatheef106 നമുക്ക് തേങ്ങയും ചക്കയും ഉണ്ടെങ്കിൽ ഒരു വിഷവും കഴിക്കേണ്ട.അത്യാവശ്യം വാഴ പച്ചക്കറി കിഴങ്ങ് ഇവയൊക്കെ ഉണ്ടാക്കാം.അധികം സ്ഥലം ഒന്നും വേണ്ട

  • @shylajas1760
    @shylajas1760 2 года назад +2

    വെട്ടുക്കിളിയുടെ അവസ്ഥ യാണല്ലോ

  • @sujathak5348
    @sujathak5348 2 года назад +5

    Eco system nila nirthan ellam vendeee

  • @pkmohammed6610
    @pkmohammed6610 2 года назад +2

    കാണാൻ നല്ല രസം നല്ല കൗതുകം
    ഒരു കൃഷിയും ഉണ്ടാക്കേണ്ടി വരില്ല
    മുഴുവനും നശിപ്പിക്കും
    അനുഭവം

    • @kmjayachandran4062
      @kmjayachandran4062 2 года назад

      സഹിക്കാൻ പറ്റാതെ വരുമ്പോൾ ആണ് പലരും പല കാര്യവും ചെയ്യുന്നത്.തെരുവ് നായ്ക്കളുടെ ഉപദ്രവം കൊണ്ട് പൊറുതി മുട്ടുന്ന ഒരു സ്ഥലം കൊല്ലത്തു ഉണ്ട് അടുതലാ

  • @Prasiprasi-q9g
    @Prasiprasi-q9g 2 года назад +1

    ഞങ്ങടെ വീടിനു ചുറ്റും പാടം ആണ് 20..24 മയിൽ വരെ വരാറുണ്ട്

  • @rajapushpamn6771
    @rajapushpamn6771 2 года назад +2

    A cute male kid, l like him.

  • @preetham8485
    @preetham8485 2 года назад

    ഞങളുടെ നാട്ടിലും മയിലുകൾ വരാറുണ്ട്. ഞങ്ങളും ഫോട്ടോസ് എടുക്കാറുണ്ട്

  • @habbyaravind3571
    @habbyaravind3571 2 года назад +23

    ലോകത്ത് പേരിൽ തന്നെ കൊള്ളാം
    ഉള്ള ജില്ല അല്ലെ
    ഇങ്ങനെ പലതും കേൾക്കാം
    KOLLAM. 😀😀😀

    • @simonchalissery581
      @simonchalissery581 2 года назад +1

      Whe man encroaches forest forest birds and animal comes to our places.

    • @kmjayachandran4062
      @kmjayachandran4062 2 года назад +3

      കൊള്ളാം എന്നോ കൊല്ലാം എന്നോ.? ചേട്ടാ ഇംഗ്ലീഷിൽ ചെറ്റ എന്നും പറയാം

    • @bibingeevargees3368
      @bibingeevargees3368 2 года назад +8

      എന്താണ് കൊല്ലം ജില്ലക്ക് ഉള്ള കുഴപ്പം? തനിക്ക് കൊല്ലം ജില്ലയെ പറ്റി എന്ത് അറിയാം

    • @unniiunniz8341
      @unniiunniz8341 2 года назад

      @@kmjayachandran4062 അത് തനിക്കു നല്ല ചേർച്ച ഉള്ള പേരാണ്

    • @kmjayachandran4062
      @kmjayachandran4062 2 года назад

      @@unniiunniz8341 നിന്റെ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട

  • @jacobmathew1644
    @jacobmathew1644 2 года назад +2

    every creature has natural enemies. (except human) when that chain is broken number tend to increase and start troubling human being.

  • @dr.maryanitharuben9707
    @dr.maryanitharuben9707 2 года назад

    In St Xavier's College , Thumba also lots of peacock

  • @johnsonjoseph9895
    @johnsonjoseph9895 2 года назад

    ആ ഗ്രാമം വരൾച്ചയിലേക്ക് നീങ്ങുന്നു

    • @ദുർഗാവാഹിനി
      @ദുർഗാവാഹിനി 2 года назад

      ആ ഗ്രാമം മാത്രം.. എവിടേലും എന്തെങ്കിലും കണ്ടിട്ട് വിവരക്കേട് എഴുന്നെള്ളിക്കല്ലേ

  • @naseelababu8466
    @naseelababu8466 2 года назад +3

    ചുരുക്കി പറഞ്ഞാൽ പാമ്പിനെ പേടിക്കണ്ട ചെങ്കുളത്തുകാർക്ക് !

  • @nandakumarant2396
    @nandakumarant2396 2 года назад

    വീട് പൂട്ടി പോയാൽ മുറ്റത്തെ ഇറയത്തെ ടൈലിൽ കാഷ്ഠ ഇട്ടു കളി clean ചെയ്യൽ വളരെ ബുദ്ധിമുട്ട്.
    പച്ചക്കറി കൃഷി നശിപ്പിക്കുന്നു .
    വലിയ ശല്യക്കാർ

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад

    Kaadukal undakki ivakk kaadukalil zwarya viharam kadathan avasaram undakkiyal athungalude upadravam undakilla

  • @AbdulSamad-zw3wt
    @AbdulSamad-zw3wt 2 года назад +1

    Nalla rasam . Pavam jeevikal.

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 года назад

    ഭയങ്കര ശല്യം ആണിത്.....

  • @krajendraprasad4786
    @krajendraprasad4786 2 года назад +2

    കൃഷിയിടങ്ങളിൽ വന്നിരുന്നു അവർക്കുവേണ്ടത് അവർ തിന്നുപോകുന്നുണ്ട്,
    അതൊരു ശല്യമാണെങ്കിൽ പോലും മനുഷ്യന്റെ
    താന്തോന്നിത്തരത്തിന്റെ അത്ര കഠിന്യമില്ല.
    കാരണം യെത്ര ഭക്ഷണ
    പദാർത്ഥങ്ങൾ നമ്മൾ
    വെസ്റ്റാക്കി കളയുന്നു.
    അതു ഇവർ ഭക്ഷിച്ചു
    വെന്നു വിചാരിച്ചാൽ മതി.
    കൂടാതെ മനുഷ്യനെപ്പോലെ
    സ്വത്തിനും,മുതലിനും,
    വൈരാഗ്യത്തിനും,
    ആരെയും കൊല്ലുകയോ,പ്രായ മാകാത്തതും,ആയതുമായ പെണ്ണുങ്ങളെ ബലാൽസംഗം ചെയ്യുകയും ഒന്നും
    ചെയ്യുന്നില്ലല്ലോ?.
    എല്ലാ ജാതി മതസ്ഥരും
    പറയുന്ന പോലെ ഇതും
    ഒരു ദൈവ
    സൃഷ്ട്ടിയല്ലേ?.
    കാണാൻ കൗതുകം
    ഉണർത്തുന്നവയുമാണ്.
    സംഗത്തിവശാൽ ഇതിനെ മനുഷ്യന്റെ ആഹാരത്തിനു കശാപ്പു
    ചെയ്യാം യെന്നൊരു
    നിയമം വന്നാൽ വിശേഷ ജീവിയായ
    മനുഷ്യന് സന്തോഷമായി.
    ഈ ഭൂമുഖത്തു ഏറ്റവും
    വിശേഷപ്പെട്ട ജീവി
    മനുഷ്യനാണല്ലോ?.

    • @kmjayachandran4062
      @kmjayachandran4062 2 года назад

      തമിഴ്നാട്ടിൽ ഇവ ഉണ്ടെന്ന് പറയാറുണ്ട്.അവിടെയും കൃഷി ഇല്ലേ
      അവർ മരുന്ന് അടിക്കുമല്ലോ.അപ്പോൾ ഇവയിൽ കുറച്ച് എണ്ണം എങ്കിലും ചാകുമല്ലോ.അത്‌ ആരും കാര്യമാക്കാറില്ല എന്ന് തോന്നുന്നു.

  • @haneefahaneefa2512
    @haneefahaneefa2512 2 года назад

    വരൾച്ച കൂടും

  • @shinevalladansebastian7847
    @shinevalladansebastian7847 2 года назад +1

    പോകെ പോകെ മനസിലായി കൊള്ളും 🙄🙄🙄

  • @ajithkumarmenon9957
    @ajithkumarmenon9957 2 года назад

    Nasikyum

  • @shamsiaputhanveed3454
    @shamsiaputhanveed3454 2 года назад

    മയിൽ നല്ലതാ പക്ഷെ ഉപദ്ര വകാരിയും ക്കൂടിയുംയാ

  • @tkmadhukumar9177
    @tkmadhukumar9177 2 года назад +1

    There may be old Temple of Subramanya Swamy.

  • @raveendranvelayudhanvelayu4516
    @raveendranvelayudhanvelayu4516 2 года назад

    ഹാ എന്താണു് രസം ഭക്ഷണം
    കൊടുക്കണം അത്ര മാത്രം മനുഷ്യർ ഉപദ്രവിക്കരുത്
    ഒരു പ്രത്യേക കാലം ആണ്
    മനുഷ്യൻ്റ കര്യം 25 രൂപക്ക് ഉണ്
    ഇപ്പോഴും ഊണ് ഉള്ള സ്ഥങ്ങൾ ഉണ്ടു് അന്വഷിച്ച് പോകണം

  • @cbsuresh5631
    @cbsuresh5631 2 года назад

    പട്ടി പിടിക്കില്ലേ?

  • @shibuka5333
    @shibuka5333 2 года назад +1

    G.v.

  • @sibynsr5718
    @sibynsr5718 2 года назад +2

    Nice

  • @RajendraKumar-cy3xf
    @RajendraKumar-cy3xf 2 года назад

    Khatil veedu vechal...
    Veetil mayilu varum....
    Pragrudi nalgiya bhagyavanmaranu ningal.

  • @vahabvahab8566
    @vahabvahab8566 2 года назад +1

    ക്രി ഷിക്കാർക്ക്ശലൃമാണെ

  • @ebraheemebraheem2826
    @ebraheemebraheem2826 2 года назад

    കൃഷി ഒന്നുo ബാക്കി കാണില്ല.

  • @ameerbinrahman6753
    @ameerbinrahman6753 2 года назад

    Alert🙁

  • @ahammedve1048
    @ahammedve1048 2 года назад +2

    PaabineaKaanattilla🐉🦚

  • @johnjocad2617
    @johnjocad2617 2 года назад

    Music not good.

  • @thejpandakasalayil8600
    @thejpandakasalayil8600 2 года назад

    അവരുടെ കാടുകൾ നശിപ്പിക്കുമ്പോൾ നാട്ടിലേക്ക് ഇറങ്ങും അത് സ്വാഭാവികം മാത്രം.

  • @suseeladevinr
    @suseeladevinr 2 года назад

    അധികമായാൽ അമ്യതും വിഷം

  • @manojkumark9368
    @manojkumark9368 2 года назад +5

    ഇ സാധനം കാരണം കുറച്ചു നാൾ മുമ്പ് നമ്മുടെ ഒരു സഹോദനും സഹോദരിയും മരിച്ചു പോയി അവരുടെ ബൈക്കിൽ കുറുകെ എടുത്തു ചാടി അതു മറക്കണ്ട

    • @valsasimon9484
      @valsasimon9484 2 года назад

      N hd gd gd cs ds

    • @praseedeltr8075
      @praseedeltr8075 2 года назад +5

      അപ്പോൾ പട്ടി കുരുക്ക് ചാടി എത്രപേർ മരിക്കുന്നു

    • @kmjayachandran4062
      @kmjayachandran4062 2 года назад

      @@praseedeltr8075 അതൊക്കെ ശരി ആണ്.പക്ഷെ ഇതിനു ആരെങ്കിലും വിഷം വച്ചാലോ

  • @radharanjankrishnadas2144
    @radharanjankrishnadas2144 2 года назад +1

    മറ്റു സ്ഥലത്തുള്ളവർ പ്രത്യേകിച്ചും അമ്പലങ്ങൾ ഇവയെ ഇല്ലാത്ത സ്ഥലങ്ങളിൽ കൊണ്ട് പോയി പരിപാലിക്കണം.

  • @tijijacob85
    @tijijacob85 2 года назад

    Adum padum kurachu kazhiyate appo kanam 😃

  • @godislovegodislove8390
    @godislovegodislove8390 2 года назад

    Kadukal nasichapol evar nattileku erangiii

  • @sureshbubu3131
    @sureshbubu3131 2 года назад +8

    ഇവയുടെ ആഹാരം വിഷപ്പാമ്പുകളാണ് ' കൊല്ലത്ത് വിഷമുള്ള മനുഷ്യരുണ്ട് - മയിലിന്നെ കൊണ്ട് വിഷപാമ്പുകളെ ഉറങ്ങുന്ന മുറിയിൽ കൊണ്ടിട്ടാൽ ഗുണം ഉണ്ടാവും

    • @ranjithc4089
      @ranjithc4089 2 года назад +11

      ഒരു ജില്ലയെ കുറ്റം പറയുമ്പോൾ താങ്കൾ സ്വന്തം ജില്ല കൂടെ പറയുക മറ്റുള്ളവർക്കും അറിയാൻ പറ്റുമല്ലോ ആ സുന്തര ജില്ലയെ.

    • @aasabu1314
      @aasabu1314 2 года назад +5

      മറ്റുജില്ലകളിലെ പാനമ്പുകളുടെ അത്രയും വിഷം കൊല്ലം പാമ്പിനില്ല. മറ്റു ജില്ലകളിൽ നിന്നും വരുന്ന ഉഗ്രവിഷപാമ്പുകളെയും മയിലുത്തിന്നുന്നുണ്ട്. അതുകൊണ്ട് നീ കൊല്ലത്തോട്ടു വരല്ലേ.

    • @sajithbosebose8660
      @sajithbosebose8660 2 года назад

      Mayilinte peeril Districtukal thammiladikkalle😂

    • @sureshbubu3131
      @sureshbubu3131 2 года назад

      @@ranjithc4089 നാഗർകോവിൽ

    • @jessymartin6286
      @jessymartin6286 2 года назад

      😂😂

  • @Faisal-jm4hh
    @Faisal-jm4hh 2 года назад

    أربعة من الطيور طيرو طاؤسناديك غراب نسر كبروشهوة وحرص والعجب وهذه الأخلاق اصحاب الكذب
    سيد العلوى المنفرمي قدس الله عليه

  • @bosegeorge5076
    @bosegeorge5076 2 года назад

    വീഡിയോയിൽ പറയുന്ന വീടിന്റെ ലൊക്കേഷൻ പറഞ്ഞു താ. പോയി കാണാനാ

    • @SHAIJU24VLOG
      @SHAIJU24VLOG  2 года назад

      Oyoor chengulam area avidellam undu

    • @kmjayachandran4062
      @kmjayachandran4062 2 года назад

      @@SHAIJU24VLOG ഏതെങ്കിലും ഗ്രാമപ്രദേശം ആയിരിക്കും

    • @myangelkeerthysuresh9298
      @myangelkeerthysuresh9298 2 года назад

      Aduthala palathinaduthu ethanu ente place eebaaranu ethikara aarayi marunnathu

  • @kanjanashivakumar9011
    @kanjanashivakumar9011 2 года назад +2

    അധികമായാൽ അമൃതും വിഷം