Lavanasuravadham Part 3 - Kalamandalam M.P.S Namboodiri

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 3

  • @RamharCanada
    @RamharCanada 5 месяцев назад

    40:11 ഹനുമാൻ : കുതിരയെ അഴിച്ചു തന്നാലും…. എന്തുചെയ്യും ശ്രീരാമ .. 40:53 പോർവിളി ശക്തികാണിക്കൽ.
    43:50 ഞാണൊലി .ഇടിമിന്നലിന്റെ ശബ്ദം

  • @RamharCanada
    @RamharCanada 5 месяцев назад

    20:08 പണ്ട് സുഗ്രീവൻ ഋഷ്യമൂകാപർവ്വതത്തിൽ കഴിയുന്ന സമയത്തു ഒരു ദിവസം സുഗ്രീവൻ ഹനുമാനെ വിളിച്ചു താഴ്‌വര യിലെ രണ്ടു ജടാധാരികളെ ചൂണ്ടി (ബാലിയുടെ ) ചാരന്മാരാണെന്നു കണ്ടു പേടിച്ചു . 21:11 ബാലി എന്നെ പിടിച്ചു കൊല്ലാനായി പറഞ്ഞു വിട്ടവരായിരിക്കില്ലേ ? 21:28 എന്തായാലും നീ ( ഹനുമാൻ ) പോയി സത്യം അറിഞ്ഞു വന്നാലും . 21:45 ഞാൻ ഒരു ബ്രാഹ്മണ വേഷം സ്വീകരിച്ചു പോയി …….. 22:15 അന്ന് കണ്ട കാഴ്ച (രാമലക്ഷ്മണർ )ഇവരെ കാണുന്ന സമയത്തും തോന്നുന്നു . 22:34 എന്തുകൊണ്ടായിരിക്കാം? ദേവി ( സീത) പൂർണ്ണ ഗർഭിണി ആയിരുന്ന സമയത്തു വനത്തിൽ അയക്കപ്പെട്ടു . 23:04??.. 23:31 മനസ്സ് കഠിനമാണ് 23:50
    27:16 അല്ലയോ കുട്ടികളേ ഞാൻ ആരാണെന്നു അറിയാമോ ? 27:30 ഒരു വൃദ്ധവാനരൻ ! 27:34 വൃദ്ധതതന്നെ . ( പക്ഷേ ) മനസ്സ് ശക്തമാണെന്ന് അറിഞ്ഞാലും . ആകട്ടെ ഇനി ഞാൻ പറയുന്നത് കേട്ടാലും .
    30:45 👍 ധരിപ്പിക്കുന്ന മുദ്രയിലൂടെ ഒന്ന് തൊടാനുള്ള ഹനുമാൻ തന്ത്രം .
    32:00 അവിടെ ലങ്കയിൽ തടിയന്മാരായ രാക്ഷസരെ ഞാൻ പിടിച്ചു…. 33:11 ഇപ്രകാരം നിങ്ങളെ

  • @RamharCanada
    @RamharCanada 5 месяцев назад

    1:13:00 എന്റെ കുതിരയെ ഇവർ പിടിച്ചു കെട്ടിയിരിക്കുന്നു അതിനെ വിട്ടു തന്നാലും .
    1:13:19 സീത : കുതിരയോ ? കുതിര എന്തിന് ?
    1:13:28 ഹനുമാൻ:
    1:14:30: സീത: ശ്രീരാമൻ യാഗം ചെയ്യുന്നുവെന്നോ ?
    1:14:50 സീത: ഒന്നു പറയൂ, യാഗ സമയത്തു പത്നി വേണ്ടേ ?
    1:15:05 ഹനുമാൻ: സ്വാമികൾ അങ്ങയുടെ രൂപത്തിൽ സ്വർണ്ണത്തിൽ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട് .
    1:15:40 സീത: സ്വാമി എന്നെ ഓർക്കുന്നല്ലോ ! എന്റെ ഭാഗ്യം .
    1:16:25 ഹനുമാൻ: ഈ കുട്ടികൾ കാരണം ഞാൻ ദേവിയെ കണ്ടു ,എന്റെ ഭാഗ്യം .
    1:18:35 സീത: നീ സ്വാമിയേ എല്ലാം അറിയിക്കില്ലേ ?