super trick ഫോൺ ഒന്ന് ഫ്രഷാക്കി ആരുടെ കൈയിലും കൊടുക്കാം

Поделиться
HTML-код
  • Опубликовано: 10 окт 2024
  • super trick ഫോൺ ഒന്ന് ഫ്രഷാക്കി ബാക്കി ആരുടെ കൈയിലും കൊടുക്കാം
    This video explaining that how to add gust mode in your mobile

Комментарии • 307

  • @hassantk8528
    @hassantk8528 5 лет назад +17

    എന്റെ മുത്തേ. നിങ്ങളുടെ പ്രതേകത എന്തെന്നാൽ ഫോണിലെ. ICON അടക്കംതൊട്ട് കാണിക്കുന്നത് കൊണ്ട്എന്നെ പോലുള്ളവർക്ക് അതൊരു വലിയ ഉപകാരമാണ്. അത് കൊണ്ട്തന്നെ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് ജനങ്ങൾക്ക്‌ നല്ല പോലെ മനസ്സിലാക്കാൻ എളുപ്പമാണ്...

  • @sachin7Sun
    @sachin7Sun 5 лет назад +46

    ഇക്ക എനിക്ക് തങ്ങളുടെ വിഡിയോയെക്കാൾ ഇഷ്ടം നിങ്ങളുടെ സംസാരമാണ്

  • @assisthayyil5335
    @assisthayyil5335 5 лет назад +2

    നിങ്ങളുടെ വിഡിയോ സൂപ്പർ ആണ് കേൾക്കാനും രസമാണ്

  • @Aanakathakal_Resh
    @Aanakathakal_Resh 5 лет назад +3

    ഭായ്... Oppo F3 ൽ setting ൽ user എന്ന ഓപ്ഷൻ കാണുന്നില്ല

    • @Aanakathakal_Resh
      @Aanakathakal_Resh 5 лет назад

      ഞാൻ system update ചെയ്തു. പക്ഷെ user option വരുന്നില്ല. Plz help

  • @chandranmelur7935
    @chandranmelur7935 5 лет назад +5

    Hi Muthus
    താങ്കൾ ഗാലക്സി 8, ഗാലക്സി 6+
    ഇതെല്ലാം ഒന്ന് നോക്കി ചെയ്‌താൽ നന്നായിരുന്നു. പുതിയ ഫോണിൽ താങ്കൾ പറയുന്നത് കണ്ടുപിടിക്കാൻ വളരെ വിഷമമാണ്. ഇതുകൂടെ ശ്രദ്ധിച്ചാൽ വിഷയം അടിപൊളി ആകും.
    മറ്റു കാര്യങ്ങൾ ഒക്കെ അടിപൊളി ആണ്.
    താങ്ക്സ് മുത്തൂസ്....

  • @munshikmm1560
    @munshikmm1560 5 лет назад +21

    ഇക്കാ നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലതാണ് Please try again

  • @bijug7768
    @bijug7768 5 лет назад

    Nokia 8 ഇൽ ഈ ഓപ്ഷൻ ഉണ്ട്‌. Settings--system--advanced--multiple user--guest

  • @ICEFINGER
    @ICEFINGER 5 лет назад +1

    LG Stylus2 Dual 22,000₹ വിലയുള്ള ഫോണാണ് എന്ത് ചെയ്യാനാ USER/USERS കാണുന്നില്ല. ANY HELP PLEASE😒

  • @JoseMohanNM
    @JoseMohanNM 5 лет назад +1

    Good

  • @abdurahimanc6062
    @abdurahimanc6062 5 лет назад

    എന്റെ ഫോൺ Huawie Y6 Primeആണ് ഇതിൽ സെറ്റിങ് സിൽusers കാണുന്നില്ല. ഇതിൽ ആ ഫങ്ഷൻ ഇല്ലേ?

  • @jaferali8665
    @jaferali8665 3 года назад +1

    താങ്കൾ പറഞ്ഞ ഈ കാര്യം mi ഫോണിൽ സെറ്റിംഗ്സ്ൽ users കാണുന്നില്ലല്ലോ

  • @anandhuraj3829
    @anandhuraj3829 3 года назад

    User manual എന്നാണ് കാണിക്കുന്നത് (ഫോൺ samsung j7Nxt 2016,17 model... ഇതിൽ ഇത് പോലെ എടുക്കാൻ സാധിക്കുന്നില്ല...
    Pls. Helpfully....

  • @kannanmampalli81
    @kannanmampalli81 3 года назад

    ഇക്ക എൻ്റെ ഫോൺ Huawei Y9 2019 ലെ ആണ്.ഇക്ക പറഞ്ഞ യൂസേഴ്സ്,, യൂസർ കാണുന്നില്ലല്ലോ അത് എന്താ ഇങ്ങനെ,,?

  • @binunj7459
    @binunj7459 5 лет назад +1

    എന്റേത് റിയൽമി യാണ് അതിൽ ഈ സംഭവം ഇല്ല. യൂസർ

  • @mohammedkasimkasim5066
    @mohammedkasimkasim5066 5 лет назад

    എന്റെ ഫോണിൽക്കുറെ അപ്പ്ളി കോഷൻ de Sable ആയി കിടക്ക യാണ് അത് എങ്ങിനെയാണ് enable ആക്കാം അത് ക്കു ടാതെ ക്കുറെ അപ്പ്ളികേഷൻ default ആയും കിടക്കുയാണ് ഇത് എങ്ങളെ കയർ ചെയ്യാo pleese ഒരു മറുപടി Yes or No

  • @thaslithachi6641
    @thaslithachi6641 5 лет назад

    Nammal use chytha fon shopil vilkuvaaneggil ....ithilulla full aaytt anghane delete chym ??

  • @sadanandanjosekumar5203
    @sadanandanjosekumar5203 5 лет назад +1

    Bro , you are spending lots of time for to finding short and better ways for using our phone best and easy ways, thankyou, have a great day 😘

  • @MS-fw9rm
    @MS-fw9rm 5 лет назад +3

    ഇത് ശെരിക്കും പൊളിച്ചു ട്ടോ😘😘😘

  • @krishnadasanpottikrishnada5515
    @krishnadasanpottikrishnada5515 5 лет назад

    Hello!! Muthu! Ente phonil ella mashe. Njan use cheyyunathu Ippo 11 pro annu. Mattu call app cheyyano ? Reply pls awaitng

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +4

    *വളരെ ലളിതമായ അവതരണം😘😘😘😘😘😍😍😍😍👍👍👍👍👍*

    • @althaf2402
      @althaf2402 5 лет назад

      Bro ഒന്ന് subscribe ചെയ്തേക്കണേ... please

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 лет назад +1

      @@althaf2402 മുമ്പേ ചെയ്തിട്ടുണ്ട് ബ്രോ

  • @mohammedkabeer100
    @mohammedkabeer100 5 лет назад

    എന്റെ സാംസങ്ങ് ഗ്യാലക്സി നോട്ട് 9 മൊബൈലിൽ കാണിക്കുന്നത് user manual എന്നാണ് അത് ക്ലിക്ക് ചെയ്യുംബോൾ മറ്റു ലിങ്കുകൾ ആണ് കാണിക്കുന്നത് ഇക്ക എന്തെങ്കിലും ഒരു ഐഡിയ തരുമോ

  • @crickettalksmalayalam422
    @crickettalksmalayalam422 5 лет назад

    Ningal perambrak aduthulla meppayur aano

  • @sibivechikunnel3529
    @sibivechikunnel3529 5 лет назад

    നോക്കിയ 3.2ൻെറ ഹോസ്ക്രീനീലുള്ള ഗൂഗിൾ അസിസ്സൻറ് ബാർ എങ്ങനെ റിമൂവ് ചെയ്യാം..?

  • @rajanfernandes2082
    @rajanfernandes2082 4 года назад

    മുതുസ് ചേട്ടായി എൻറെ ഫോണിൽ ഡിസ്പ്ലേ ഓഫ് ആയിരിക്കുമ്പോൾവാട്സാപ്പിൽ മെസ്സേജ് വരുമ്പോൾ സൗണ്ട് വരുന്നില്ല മെസ്സേജ് വരുന്നു കാരണം ഒന്ന് പറഞ്ഞുതരാമോ
    വാട്സാപ്പിൽ നോട്ടിഫിക്കേഷൻ സെറ്റിംഗ്സ് ചെയ്തു,,
    ആപ്പിൽ പോയിട്ട് വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ അത് ഓൺ ചെയ്തു എന്നിട്ടും സൗണ്ട് വരുന്നില്ല

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp 5 лет назад

    വളരെ വളരെയിഷ്ടം

  • @kunjukuttannairp7817
    @kunjukuttannairp7817 4 года назад

    ഫോൺ നമ്മൾ വേറെ ഒരാൾക്ക് വിൽക്കുമ്പോൾ എങ്ങനെ നമ്മൾ ഉപയോഗിച്ച ഡാറ്റകൾ എങ്ങെന ക്രിയർ ആക്കാം പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു

  • @rafisonarafi3898
    @rafisonarafi3898 4 года назад

    ഇക്ക... Dlt ഗസ്റ്റ്‌ ആക്കിയാൽ ഫോൺ വീണ്ടും പഴയതു പോലെ ആയില്ലേ പിന്നെ അതിൽ എന്താ കാര്യം

  • @siyonamilan6964
    @siyonamilan6964 5 лет назад +1

    പൊളിച്ചു..... ട്രൈ ചെയ്തു നോക്കാം... ok
    താങ്ക്സ് ഭായ്..

  • @ashrafm2598
    @ashrafm2598 5 лет назад +1

    എന്റെ ഫോണിൽ ശരിയാവുന്നില്ല Galaxy J7 Prime ഒന്ന് പറഞ്ഞ് തരുമോ?

  • @hajisahib1536
    @hajisahib1536 5 лет назад

    Muthus..I am going to buy another phone..I want all datas in new phone..So what I have to do ?

  • @gokulsb894
    @gokulsb894 5 лет назад +1

    Njanum meppayur ann

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 5 лет назад +2

    J7nxt ഫോണിൽ മേൽപറഞ്ഞ സെറ്റിങ്ങ് കാണാനില്ല ?
    എന്താണ് പരിഹാരം?
    നമ്മുടെ account Setting മാറുമോ (അതായത് എല്ലാ പാസ്റ്റ് വേർഡ് )

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      Swipe down from the top with two fingers and touch the user icon onthe upper right. Add a guest to keep all your private data safe. Next, touch the Add guest icon and then your phone will switch over. ... To end guest mode, tap the user icon and choose Remove guest.

  • @navasvpc6936
    @navasvpc6936 4 года назад

    ഫോണിലുള്ള ഫോട്ടോസ് പേഗത്തെ format ചെയ്യാൻ പറ്റുമോ

  • @mohammadkunhi1354
    @mohammadkunhi1354 5 лет назад +1

    ഡിജിറ്റൽ ലോക്കർ പാസ് വേർഡ് മറന്നു പോയി അത് റിഒപ്പൻ ചെയ്യാം കഴിയുമോ

  • @hussainkc5349
    @hussainkc5349 5 лет назад

    Chadachupoyi muthukka ningal usharanna karuthiy\th

  • @Techyflash1
    @Techyflash1 5 лет назад

    Muthukka വളരെ നല്ല വീഡിയോ thanks

  • @shahzaamedia9875
    @shahzaamedia9875 5 лет назад +5

    ഇക്കാ എന്റെ ഫോൺ oppo F5 ആണ് അതിൽ ഇങ്ങനെ ഒരു ഒപ്ഷൻ ഇല്ല

  • @abdulkabeer8737
    @abdulkabeer8737 4 года назад

    Sir, Phone reset chythappol calculator +4application install avunnilla pariharam nirdeshikumo

  • @balakrishnaner5705
    @balakrishnaner5705 5 лет назад +4

    Users/user settings ൽ കിട്ടുന്നില്ല. User manual ആണ് ഉള്ളത്. അതിൽ ചെയ്യാനായി പറ്റുന്നില്ല.

    • @Muthusmeppayur
      @Muthusmeppayur  5 лет назад +1

      Swipe down from the top with two fingers and touch the user icon onthe upper right. Add a guest to keep all your private data safe. Next, touch the Add guest icon and then your phone will switch over. ... To end guest mode, tap the user icon and choose Remove guest.

    • @Ashp6775
      @Ashp6775 5 лет назад

      @@Muthusmeppayur malayalathil പറയൂ

  • @safeerkk7684
    @safeerkk7684 5 лет назад

    മുൻപ് ഒരാളുടെ ഒന്നിലധികം നമ്പരുകൾ ഒറ്റ കോൺടാക്റ്റിൽ തന്നെ കാണാമായിരുന്നു.എന്നാൽ ഇപ്പോൾ ഓരോന്നും പ്രത്യേകമായിട്ടാണ് വരുന്നത്. ഇത് എങ്ങനെ മാറ്റാം

  • @nousarbaneledath2307
    @nousarbaneledath2307 5 лет назад +1

    Good information and very very helpful thousands of thanks

  • @joshimollyjm4904
    @joshimollyjm4904 4 года назад

    Eyalu video cheyumbol android iOS ethil athil kittumennu koodi parayuka

  • @rejeeshpnair9949
    @rejeeshpnair9949 3 года назад

    എന്റെ SAMSUNG F62 ഫോണിൽ ഈ ഓപ്ഷൻ കിട്ടുന്നില്ലല്ലോ?

  • @vipinm5769
    @vipinm5769 5 лет назад +10

    Redmi യുടെ ഫോണുകളിൽ സെക്കന്റ്‌ ഓപ്ഷൻ ഉണ്ട്

  • @santhoshjanardhanan6661
    @santhoshjanardhanan6661 5 лет назад +5

    അടുത്ത വീടിയോയിൽതാങ്കളുടെ വാട്സപ്പ് നമ്പർ കൊടുകാമൊ?

  • @falconfalcon3800
    @falconfalcon3800 4 года назад

    Honor, huawei.,ഫോണുകളിൽ ആ സെറ്റിംഗ്സ് (user, users) കാണുന്നില്ല

  • @sureshnambiar5182
    @sureshnambiar5182 Год назад

    Samsung m12 ൽ user option കാണുന്നില്ല

  • @rasakrp6349
    @rasakrp6349 4 года назад

    Samsung j7nxt ഇതിൽ ഓപ്ഷൻ കാണുന്നില്ല

  • @rameshkaruparambil8037
    @rameshkaruparambil8037 5 лет назад

    Honor 8x സിൽ users കാണുന്നില്ലല്ലോ എന്തു ചെയ്യും

  • @alkafthajudeen8847
    @alkafthajudeen8847 4 года назад

    Ningalude video's ellam adipoliyanu.

  • @Diligent_00
    @Diligent_00 5 лет назад +6

    Ikka..... inghall poliyaa.. 😘😘

  • @irshadmkpuliyaparamba
    @irshadmkpuliyaparamba 5 лет назад +2

    Coments nu replay kodukkanum sradhikku bai. Puthiya model phonilonnum user settings illaaa bai

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      Swipe down from the top with two fingers and touch the user icon onthe upper right. Add a guest to keep all your private data safe. Next, touch the Add guest icon and then your phone will switch over. ... To end guest mode, tap the user icon and choose Remove guest.

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      വീഡിയോ അപ്‌ലോഡ് ചെയ്തു എന്നോട് ഉറങ്ങിപ്പോയി പോയി ഉണരുമ്പോഴേക്കും ഡ്യൂട്ടിക്ക് ടൈമായി സമയം കിട്ടാത്തത് കൊണ്ടാണ് ബായ് എന്നാലും ഉള്ള സമയത്ത് ഞാൻ നോക്കുന്നുണ്ട്

  • @yousafseyyid8044
    @yousafseyyid8044 5 лет назад

    Muthu ikka redminote7pro update cheythu kazhinjappo clear kuravaayi ini enthu cheyyum

  • @rejiminnu1631
    @rejiminnu1631 4 года назад

    Bro phone format cheyyunnathu enganeya memory card format cheyyunnathu enganeya pls reply kure apps work avunnilla bro plz reply

  • @dens1107
    @dens1107 4 года назад +1

    Cheato anta phone redme anu athil user Anna option kanunilla antha cheyuka

  • @VENUGPL1
    @VENUGPL1 5 лет назад +4

    Mi ഫോണുകളിൽ ഇതിനു second space എന്ന ഒരു ഓപ്ഷൻ ഉണ്ട്

    • @vipinmbaby204
      @vipinmbaby204 5 лет назад

      ഇതിൽ എന്താ ചെയ്യാ എന്റേയും MI നോട്ട് 5 pro ആണ്

    • @VENUGPL1
      @VENUGPL1 5 лет назад

      സെറ്റിംഗ് സ് ൽ ഉണ്ട് second space

    • @ashrafashashrafash9636
      @ashrafashashrafash9636 5 лет назад

      @@vipinmbaby204 കുട്ടികൾക്ക് കൊടുക്കുപോൾ അത് ഓണാക്കി കൊടുക്കാം

    • @murshidwayanad5540
      @murshidwayanad5540 5 лет назад

      Vivo 11proyil kittunillallo. Please replaay

    • @vipinmbaby204
      @vipinmbaby204 5 лет назад

      Second space und athhil entha cheyyendathu

  • @sreekumarsk6070
    @sreekumarsk6070 5 лет назад +2

    നല്ല വീഡിയോ ...

  • @sunilvv1220
    @sunilvv1220 5 лет назад

    എന്റെ ഫോണിൽ യൂസേജ് കാണാനില്ല. സാസംസൻ J7 ആണ് എന്താ ചെയ്യുക

  • @mammilimeethalkunhiraman7556
    @mammilimeethalkunhiraman7556 5 лет назад

    എന്റെ ഫോണിൽ vivo 1803 യൂസേഴ്സ് എന്ന ഓപ്ഷൻ കാണുന്നില്ല

  • @hakeempnr
    @hakeempnr 5 лет назад

    സൂപ്പർ ട്രിക്ക്

  • @ArunKumar-gq8vi
    @ArunKumar-gq8vi 5 лет назад +5

    ഞമ്മളെ ഫോണില് users കാണണ് ല്ലല്ലൊ..

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 лет назад +2

    Muthuse oru samsayam ingane cheyumboll ithilundayiruna apps videos photos data's ithinellam enthanu sambhavikyunathu pinne nigall parangallo phone pazhayathupole Aakkamenu please reply my phone Lenovo Moto c Aanu

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      അതൊക്കെ ഹൈഡ് ആവും

  • @NikhilKumar-nf9bc
    @NikhilKumar-nf9bc 5 лет назад +1

    Kidu

  • @manojkumarmanojklpr4008
    @manojkumarmanojklpr4008 5 лет назад +3

    ഹലോ സുഹൃത്തേ. ഇങ്ങിനെ ചെയ്‌ബോൾ സിം കാർഡും മെമ്മറികർഡും ഊരി വെക്കണോ.. അതിനെപ്പറ്റിയൊന്നും പറഞ്ഞില്ല. .

    • @Muthusmeppayur
      @Muthusmeppayur  5 лет назад +1

      വേണ്ട
      രണ്ടും നമ്മൾ അല്ലോ ചെയ്യാതെ വർകാവില്ല

  • @pradeepkumarpv8329
    @pradeepkumarpv8329 5 лет назад

    നമ്മൾ അയച്ചുകഴിഞ ഫോട്ടോസ് അയച്ച ആളിൽ നിന്നും എങ്ങിനെ തിരിച്ചെടുക്കാം

  • @ajuashraf2007
    @ajuashraf2007 5 лет назад

    എന്റെ ഫോൺ സാംസങ്ങ് j6 ഇതിൽ ആവുന്നില്ല

  • @muhammadshaz1722
    @muhammadshaz1722 3 года назад

    Pinneed namuk same aplication use cheyyavo.. atho fomate pole ellam clear akunnathaano e option

  • @abdulsamadek7114
    @abdulsamadek7114 5 лет назад

    Redmi
    MI Note 6 pro
    ഇതിൽ ഈ ഓപ്ഷൻ കാണുന്നില്ലല്ലോ
    അതോ എനിക്കറിയാഞ്ഞിട്ടാണോ

  • @HUMAN-pu5yp
    @HUMAN-pu5yp 5 лет назад +6

    Asus Max Pro M2 ൽ ഇങ്ങനെ ഒരു ഓപ്ഷൻ ഇല്ല.

    • @Ranjithyan
      @Ranjithyan 5 лет назад

      @Mr. Marvellous 64 ethu lenovo, Moto, etharam phonil mathrame ullo

  • @noushadummathoor4500
    @noushadummathoor4500 5 лет назад

    ഫോണിൽ ഡിസ്പ്ലേ പോയി അപ്പൊ അതിലെ നമ്പർ എടുക്കാൻ എന്തെങ്കിലും ഫോണിലേക്ക് നമ്പർ മാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

    • @sajeevaiswarya
      @sajeevaiswarya 5 лет назад

      Gmail ഓപ്പൺ ചെയ്ത് അതിൽ കോണ്ടാക്റ്റ് ചെക്കു ചെയ്താൽ ഫോൺ നമ്പർ കിട്ടും

  • @nihalanihala7882
    @nihalanihala7882 4 года назад

    Delete aakiya msg thirichedukaan patille ath enganeya kittaatha vithathil delete cheyan

  • @srvagalad8120
    @srvagalad8120 5 лет назад

    ഒരു സംശയം
    ഇടക്ക് Error a plication വരുന്നു
    എന്തങ്കിലും പരിഹാരം?

  • @mu.koatta1592
    @mu.koatta1592 5 лет назад +8

    അല്ല ഇത് നമ്മൾ കൊടുക്കുന്ന ആൾക്ക് ഇതെ മാതിരിചെ യ് താൽ നമ്മുടെ പ്രോഗ്രാം എല്ലാം കാണാൻ പറ്റൂ ലെ

    • @Muthusmeppayur
      @Muthusmeppayur  5 лет назад +3

      ലോക്ക് ഉണ്ടാവൂല്ലോ

  • @aboobackerm8923
    @aboobackerm8923 5 лет назад

    വീഡിയോ കൊള്ളാം Redmi 5pro ഇല്‍‌ ഇൗ സെറ്റിംഗ്സ് എവിടെ യാണ്

  • @shihabavd5914
    @shihabavd5914 5 лет назад

    Redmy y2 ഫോണിൽ ഈ ഓപ്‌ഷെൻ കാണുന്നില്ല.........

  • @akumark273
    @akumark273 3 года назад

    നമ്മളുടെ Hand set മറ്റൊരു വ്യക്തിക്കോ കമ്പനിക്കോ Exchange ചെയ്യുമ്പോൾ നമ്മളുടെ Biodata എങ്ങനെയാണ് Remove ചെയ്യുക.

  • @vishnuprasad1241
    @vishnuprasad1241 5 лет назад

    Ente phone j7 prime aanu... ithil a option kaanunnillallo???

  • @riyasriyadh6546
    @riyasriyadh6546 5 лет назад

    അടിപൊളി

  • @ICEFINGER
    @ICEFINGER 5 лет назад

    Wow super Tips Congrats & Thanks ബ്രോ ✌️👍

  • @muhammedmoomi786muhammedmo4
    @muhammedmoomi786muhammedmo4 5 лет назад

    Inggal payyoli meppayur aana?

  • @ansaranu7038
    @ansaranu7038 5 лет назад

    Ente phone Huawei p8lite athil kanunila usres?

  • @Ashp6775
    @Ashp6775 5 лет назад

    മുത്തൂസ് എന്റെ ഫോണിൽ യൂസർ മാന്വൽ എന്നണുള്ളത് അതിൽ പോയപ്പോൾ നിങ്ങൾ പറഞ്ഞതൊന്നും കാണുന്നുമില്ല. ജെ7prime ആണ്

  • @shanoopmoilothra6435
    @shanoopmoilothra6435 5 лет назад

    Samsung a30 yil avumo

  • @ansarppni2458
    @ansarppni2458 5 лет назад

    Samsung yenghane format cheyyam

  • @binoythomas3083
    @binoythomas3083 5 лет назад

    LG yil kanunnillaa inganiru option😭😭😭...onnu paranju tharavo ikkaa...LG Q6 aane nte phone...help me

  • @fabtechmedia
    @fabtechmedia 5 лет назад

    Redmi note 4 മൊബൈലിൽ ഈ ഒരു opction ഇല്ല...

    • @naajunaadu1989
      @naajunaadu1989 5 лет назад

      ഉണ്ട് സെക്കൻഡ് സ്പേസ്

  • @murukank6196
    @murukank6196 4 года назад

    സാംസങ് j2 ഫോണിൽ ഇ ഓപ്ഷൻ ഉണ്ടോ ഇക്കാ

  • @telsonfrancis
    @telsonfrancis 5 лет назад

    Whats app ൽ വലിയ വീഡിയോകൾ എങ്ങനെ സെന്റ് ചെയ്യാം?

  • @ajkaajka1902
    @ajkaajka1902 5 лет назад +1

    Googl AC passverd marannupoyal anghinay kandupidikam pls oru vedio cheyyamo

    • @manjumolmanjutty6186
      @manjumolmanjutty6186 5 лет назад

      Appo phone onnu erinjal mathi appo lock open aavum 😎😅😅🤣

    • @theunfazed5618
      @theunfazed5618 5 лет назад

      Password reset ചെയ്യേണ്ടി വരും...അല്ലെങ്കിൽ ഫോർമാറ്റ്...ഇനിയെങ്കിലും പാസ്‌വേഡ് എളുപ്പത്തിൽ ഓർക്കാൻ പറ്റുന്ന name and DOB combo യോ മറ്റോ ഉപയോഗിക്കുക...എല്ലായിടത്തും... അല്ലെങ്കിൽ നോട്ട് ചെയ്ത് വെക്കുക

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      Open google chrome
      Go to chrome settings
      Then open saved password
      Yiu can see your password

  • @jackson.t.nedumkallel2710
    @jackson.t.nedumkallel2710 4 года назад

    ഇങ്ങള് കൊള്ളാലോ

  • @sreekumarpc09
    @sreekumarpc09 5 лет назад

    എന്റെ ഫോൺ samsung s7edge ആണ് ഈ സംവിധാനം ഉണ്ടോ

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 5 лет назад

    ചേട്ടന്‍ സൂപ്പറാ

  • @peerumuhammed229
    @peerumuhammed229 5 лет назад

    F5 oppo കിട്ടുന്നില്ല പുതിയ ഫോൺ വാങ്ങണോ

  • @favasfd1952
    @favasfd1952 5 лет назад

    ഇങ്ങൾ കലക്കി

  • @BabuBabu-tj3tx
    @BabuBabu-tj3tx 4 года назад

    Super adpoli

  • @tourist3570
    @tourist3570 5 лет назад +1

    സൂപ്പർ ഭായ് സൂപ്പർ

  • @basil3511
    @basil3511 5 лет назад +1

    Adipoli trick

  • @radhakrishnan7464
    @radhakrishnan7464 5 лет назад

    കലക്കി

  • @bennythomas2789
    @bennythomas2789 5 лет назад +1

    അണ്ണാ സൂപ്പർ..

  • @rashidarsha7451
    @rashidarsha7451 5 лет назад

    ഇക്കാടെ കയ്യിൽ ഉള്ളത് ലെറ്റിവ് ഫോൺ ആണോ LETV ഫോൺ ആണോ