അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 02-01-24💒

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 466

  • @SujathakSujathak-s6e
    @SujathakSujathak-s6e 16 дней назад +1

    യേശു മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേ മാതാവേ

  • @DaisyDaisysunny
    @DaisyDaisysunny 17 дней назад +1

    ഈശോയെ മകന്റെ വിവാഹ തടസം എടുത്ത് മാറ്റണമേ 🙏🙏🙏

  • @DaisyDaisysunny
    @DaisyDaisysunny 17 дней назад +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും സകല ബന്ധനങ്ങളും തടസങ്ങളും എടുത്തു മാറ്റണമേ

  • @beenababy2563
    @beenababy2563 9 месяцев назад +17

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമേ

  • @bindhuthomas3399
    @bindhuthomas3399 9 месяцев назад +5

    എന്റെ മകളുടെ വിവാഹത്തിന്റെ തടസം എടുത്തു മറ്റേണമേ

  • @subygeorge2295
    @subygeorge2295 6 дней назад +1

    യേശുമവേ അഞ്ജുവിന്റെ രജിസ്ട്രേഷൻ ശരിയാക്കി കൊടുത്ത് അവിടെ ജോലി ശരിയാക്കി കൊടുക്കണേ ജോലി കൊടുക്കണേ എന്റെ കെട്ടിയോൻ മദ്യപാനം നിർത്തി

  • @pushpajohn1362
    @pushpajohn1362 5 месяцев назад +3

    Kadabhadhytha mattitharane anugrahikkane samarppikkunu rakshikkane

  • @shibijain9085
    @shibijain9085 19 дней назад +1

    10 class ill പഠിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും അമ്മയുടെ വിമല ഹൃദയം വഴിയായി ഈശോയിലേക്ക് സമർപ്പിക്കുന്നു. അച്ഛന്റെ പ്രാർത്ഥനയിൽ ഈ കുഞ്ഞുമക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കണേ. സ്വയം പഠിക്കാനുള്ള ബുദ്ധി നൽകി പരിശുദ്ധാത്മാവേ സഹായിക്കേണമേ. ആവേ മരിയ

  • @marykuttyjose5064
    @marykuttyjose5064 18 дней назад +2

    എന്റെ അലർജി നാക്കിലെ തൊലി പോകുന്ന രോഗം മാറ്റി തരണമേ ഈശോയെ 🙏🙏🙏

  • @DaisyDaisysunny
    @DaisyDaisysunny 17 дней назад +1

    ഈശോയെ എന്റെ അലർജി രോഗങ്ങൾ എടുത്തു മാറ്റണമേ 🙏🙏🙏

  • @philominajose6054
    @philominajose6054 3 месяца назад +4

    കടബാധ്യതയുള്ളവർ സാമ്പത്തിക ബുദ്ധിമുട്ട്ഉള്ള എല്ലാമക്കളെയുംദിവ്യ കാരുണ്യ ഈശോയിൽ സമർപ്പിക്കുന്നു ഈശോയെ കരുണയായിരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @jeldyjoyjeldyjoy4681
    @jeldyjoyjeldyjoy4681 16 дней назад +1

    എന്റെ എല്ലാശരീറാരോഗങ്ങളും മാറ്റിത്തരേണമേ എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കനമ്മേ അവരെ ഇവിടെ കൊണ്ടുവരാൻ സാധിക്കണമേ ഒരുമിച്ചു ജീവിക്കാൻ സാധിക്കണമേ 🙏

  • @jolsanavinoj9956
    @jolsanavinoj9956 7 месяцев назад +1

    Ente monu nalla urakkam kodukaname,urakkathile aswastha Matti tharane eshoye

  • @MishaMathew-nu2uh
    @MishaMathew-nu2uh 2 месяца назад +1

    ഞങ്ങൾക്ക് കുടുംബ സമാധാനം നൽകേണമേ

  • @Mercy-fw9jf
    @Mercy-fw9jf 3 месяца назад +4

    ഭവനം ഇല്ലാത്തവർക്ക് സ്ഥലം ഇല്ലാത്തവർക്കും വീടും സ്ഥലവും നൽകി അനുഗ്രഹിക്കേണമേ

  • @jayamathai1969
    @jayamathai1969 9 месяцев назад +13

    കുടുംബത്തിൻറെ വിശുദ്ധിക്കായി പ്രാർത്ഥിക്കണേ.എല്ലാവരും അനുതപിച്ച് കുമ്പസാരിക്കാനും എല്ലാ ദിവസവും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് ക്യപ ലഭിക്കാൻ പ്രാർത്ഥക്കണേ

  • @josepj716
    @josepj716 24 дня назад

    Eshoye nanni eshoye nanni eshoye nanni eshoye nanni eshoye nanni eshoye samarppikkunnu thalamurakale makkaleyum kochumakkaleyum desatheyum niyogangaleyum samarppikkunnu Karunayayirikkename karunayayirikkename kevintemel familyudemel friendsintemel edapadukaleyummell karunayayirikkename Hallelujah Hallelujah💐🙏

  • @nirmalajacob3757
    @nirmalajacob3757 2 месяца назад

    Makkalude marriage, job issues nadathitharename anugrahikaname🙏🙏

  • @emildabinoy687
    @emildabinoy687 Месяц назад

    മാതാവേ ഈ അത്ഭുത ജപമാലയിലൂടെ എൻ്റെ അമ്മയുടെ പനിയും, പനിക്കൊപ്പം ഉള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തന്നേൽക്കണേ

  • @reethababu8647
    @reethababu8647 9 месяцев назад +1

    എനെറമകന്ഒരുജോലിതരണമേആമേന.,

  • @pushpajohn1362
    @pushpajohn1362 5 месяцев назад +1

    Elizabeth anugrahikkane davivame nanni Elizabeth paduva pokanulla visa thadasm Matti tharane amme mathve St Antony pray for my daughter she get a good husband

  • @shyjasajive9296
    @shyjasajive9296 24 дня назад +1

    Appa ente noparangl samrppikkunnu🙏🙏

  • @Sherly-nd2qs
    @Sherly-nd2qs 6 месяцев назад +1

    Essoye mone examine passaky tharaneme ammamathave essoyod prarthikaname thadassagal neeky tharename

  • @sherleyv.v7396
    @sherleyv.v7396 8 месяцев назад +3

    ഈശോയെ അപ്പുവിന് ഇപ്പോൾ പരീക്ഷ നടക്കുകയാണ്
    കൂടെ ഉണ്ടാകണമെ
    . Not by merit but by Grace
    അവനോട് ദയ തോന്നി ഉത്തരം കാതിൽ പറഞ്ഞ b കൊടുക്കണമെ
    അവന്റെ Boss മാരുടെ മേൽ കൃപ ചൊരിയണമെ
    അവരെ
    പരിശുദ്ധാത്മാവി കൊണ്ട നിറക്കണമെ

  • @minisaji210
    @minisaji210 2 месяца назад +2

    എൻ്റെ ഈശോയേ എൻ്റെ മക്കൾക്ക് പരിക്ഷകളിൽ വിജയം നല്കി അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റണമേ

  • @pauljosephkachappilly8130
    @pauljosephkachappilly8130 9 месяцев назад +8

    ❤ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ......കർത്താവേ നന്ദി നന്ദി നന്ദി..... യേശുവേ നന്ദി നന്ദി നന്ദി.... പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി...... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.......❤

  • @tessyjoseph1632
    @tessyjoseph1632 19 дней назад

    ഈശോയെ നന്ദി നന്ദി നന്ദി

  • @sobhanathomas8856
    @sobhanathomas8856 13 дней назад

    ഇശോയെ എന്റെ കൊച്ചു മകൻ ഐയ്ഡൻ പഠിക്കാനും എഴുതാനും ഹോം വർക്ക്‌ ചെയ്യാനും ഉള്ള മടി മാറ്റി തന്നു അംഗ്രഹിക്കണേ അവന്റ കഫംക്കെട്ട് മാറ്റിത്തന്നു അനുഗ്രഹിക്കണേ

  • @Akash_sudheesh
    @Akash_sudheesh 7 месяцев назад +3

    പരിക്ഷ എഴുവാൻ പോകുന്ന എല്ലാ മക്കളെയും അവിടെന്ന അനുഗ്രഹിക്കണമേ. ആമേൻ

  • @DaisyDaisysunny
    @DaisyDaisysunny 17 дней назад

    ഈശോയെ മകൾക് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @marykuttyshaiju7182
    @marykuttyshaiju7182 25 дней назад

    ജോലി ഇല്ലാത്ത എല്ലാ മക്കളുടെയും മേൽ കരുണ ആയിരിക്കണമേ 🙏

  • @lissyvl-h6e
    @lissyvl-h6e 5 месяцев назад +1

    Esoye Ente Makanu Oru Joli Koduthanugrakiname Ente makalude Asugam Mattitharaname

  • @tessyjoseph1632
    @tessyjoseph1632 4 месяца назад +1

    ഈശോയെ അമൽ നെ സമർപ്പിക്കുന്നു

  • @AaronAnish-o7y
    @AaronAnish-o7y 9 месяцев назад +3

    എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 4-5

  • @nirmalajacob3757
    @nirmalajacob3757 2 месяца назад

    Yesuve nanni yesuve sthuthi yesuve aradhana 🙏

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 месяца назад

    അനുമോൾക്ക് താരനെല്ലാം എടുത്തു മാറ്റി ന മുടിയും പ്രായത്തിനനുസരിച്ച പപുഷ്ടിയും ൽകി അനുഗ്രഹിക്കണെ

  • @himasibi9158
    @himasibi9158 Месяц назад

    കട ബാന്ധ്യത മാറ്റി തരണ
    കുടുബ സമാധാനം തരണെ

  • @jishajense7423
    @jishajense7423 3 месяца назад +1

    എൻ്റെ ഈശോയേ എനിക്ക് VFS date വന്നു ബാക്കി പൈസ കൂടികൊടുത്താലെ എനിക്ക് പോകുവാൻ സാധിക്കുകയുള്ളൂ പോകാൻ സാധിച്ചില്ലെങ്കിൽ എൻ്റെ ജീവിതം പ്രതിസന്ധിയിൽ ആകും ഈശോയേ എൻ്റെ പ്രശ്നത്തിൽ ഇടപെടണമേ🙏🙏🙏

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 месяца назад

    ഇതെആവശ്യമുള്ള 50 ലക്ഷം ആൾക്കാരെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണം

  • @joisyka2830
    @joisyka2830 28 дней назад

    യേശുവേ നന്ദി

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 месяца назад +2

    പഠിക്കാനുള്ള വിരസതമാറ്റി തീഷ്ണത നൽകി അവളെ ശക്തിപ്പെടുത്തണെ.

  • @Diego_sny
    @Diego_sny 9 месяцев назад

    Eshoye makakane nalla oru jivithapakkaliye nalkename nalla oru bhavanam nalkename

  • @sayanageorge177
    @sayanageorge177 2 месяца назад

    എന്റമ്മേ മാതാവേ ഞാൻ ജോലിക്ക് പോകുന്ന സ്ഥലം അങ്ങയുടെ നീല അങ്കിയിൽ സമർപ്പിക്കുന്നു

  • @jaimytomy7921
    @jaimytomy7921 4 месяца назад +1

    Eeshoye ente mol mel karunayakane

  • @MishaMathew-nu2uh
    @MishaMathew-nu2uh 2 месяца назад

    മാതാപിതാക്കളോട് മോശമായി പോരുമാറുന്ന എന്റെ സഹോദരന്റെ സ്വഭാവം മാറ്റിത്തരേണമേ

  • @gemolk1750
    @gemolk1750 3 месяца назад

    ഈശോയെ നന്ദി 🙏🙏🙏ഉണ്ണിക്കും അപ്പുനും ഉത്തരീയം ധരിക്കാൻ കൃപ നല്കണമേ 🙏🙏🙏🙏😭😭😭😭

  • @lissysajeev1742
    @lissysajeev1742 9 месяцев назад

    Ente punarvivahathin thadasom matti tharunnathinu ayiramayiram nandi ente ammakum Thirukumaranum.

  • @jaimytomy7921
    @jaimytomy7921 4 месяца назад +1

    Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @JancyJoseph-n1x
    @JancyJoseph-n1x 9 месяцев назад +1

    . മകന്റെ ജോലിയിലും വിവാഹകാര്യത്തിലും അങ്ങ് ഒരു തീരുമാനമെടുക്കണമെ അമ്മേ മാതാവെ മാധ്യസ്ഥം വഹിക്കണമെ

  • @neethujose9704
    @neethujose9704 9 месяцев назад +2

    Nanni deivame innolam enne nadathiyathinu..njan agrahikkanelum adhikamayi ellam nalkiyathinu

  • @selmamathew5047
    @selmamathew5047 16 дней назад

    Appa,anuthapam, anuranjanam vivahathadasam, anju,inner hea6

  • @TesslinGeorge
    @TesslinGeorge 3 месяца назад

    ജൈസമ്മ, ഷെറിൻ ജോസ് രോഗസൗഗ്യം nalkyanugrekename

  • @shijiaj6737
    @shijiaj6737 9 месяцев назад

    Shiji jaison Annmariya ❤🙏🙏🙏

  • @LovelyJoy-ti9ml
    @LovelyJoy-ti9ml 5 месяцев назад

    Ente eeshoye.....❤❤❤

  • @rubygeorge4442
    @rubygeorge4442 3 месяца назад

    Njangalude kudumbathintemel karunayayirikename

  • @stephyjuvanjanson2160
    @stephyjuvanjanson2160 2 месяца назад

    Ente eeshoye ente jeevithathil angu Idapedaname .. kadabadhyathakal ellam Matti tharaname ... Bharthavinu oru joli koduthu anugrahikkaname

  • @shaibyramesh3722
    @shaibyramesh3722 6 месяцев назад +1

    Karthave ente kadabadhidha Matti thatene

  • @albinjaison8715
    @albinjaison8715 7 месяцев назад +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുബത്തെയും അത് പോലെ എല്ലാ കുടുംബങ്ങളെയും മാതാവിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @judymichael7642
    @judymichael7642 9 месяцев назад

    Eshoye karunayayirikaname

  • @littybibin3514
    @littybibin3514 9 месяцев назад +1

    Eshoyae entae thadasangal mattanae

  • @sobhanathomas8856
    @sobhanathomas8856 13 дней назад

    ഇശോയെ ഞങ്ങളുടെ kalakaile വീട് ഞങ്ങൾക്കു നല്ല വിലക്കു വിറ്റു തന്നു അനുഗ്രഹിക്കണേ

  • @sobhanathomas8856
    @sobhanathomas8856 13 дней назад

    എന്റെ എന്തോനീസ് പുണ്യാളൻ എന്റെ മകൻ സോണിക് ഇത്രയും വേഗം ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ

  • @jayalatha6068
    @jayalatha6068 9 месяцев назад +2

    അമ്മയുടെ മനസിൻ്റെ അസ്വസ്ഥത മാറ്റിത്തരണേ ഈശോയേ

  • @maryfelix6416
    @maryfelix6416 5 месяцев назад

    Esoye ente viswasathe vardhippikename

  • @annjoe7171
    @annjoe7171 4 месяца назад +1

    ഈശോയേ എന്റെ PCOD മാറ്റി തരണമേ😢🙏🤲

  • @YohannanPeriyantharil
    @YohannanPeriyantharil 9 месяцев назад

    Amma Mathave Enta. Aviaesm saidichu Tarannum Amma Mathave ❤❤❤❤❤

  • @AnilaAmmu-jr1kt
    @AnilaAmmu-jr1kt 4 месяца назад

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏 എന്റെ പ്രയാസങ്ങൾ ഞാൻ എന്നിൽ നിന്നു എടുത്തു മാറ്റാണമേ എന്റെ വിദേശ യുടെ യാത്ര എത്രയും പെട്ടന്ന് ശരി ആക്കണമേ അങ്ങ് മാത്രം ആണു ശരണം 🙏🙏🙏🙏🙏

  • @monyjamesPullan
    @monyjamesPullan 8 месяцев назад +1

    Amme mathave njangalkuvendy prarthikaname lokam muzuvaneyum ammayude vimalahredayathilek samarppikkunnu pareeksha ezuthunna makalkuvendy prarthikaname avarude pareekshayil ek kadannu chellename.ammen

  • @celinejoseph798
    @celinejoseph798 9 месяцев назад

    Eshoyee makale Parishudhal mavinal nirayekename thirurrkathal kazhikename

  • @annietm277
    @annietm277 9 месяцев назад

    Eshoye karunathonane

  • @sobhitharanispraisethelord4949
    @sobhitharanispraisethelord4949 2 месяца назад

    Kudumbasamadhanam nalkaname 🙏🙏q

  • @SherlyThomas-b7o
    @SherlyThomas-b7o 9 месяцев назад

    Yeesoye nanny ente kazhuthinte vetdhana yum cheviyude vetdhanayum matty thannathinu❤❤❤

  • @vimalrajtr7507
    @vimalrajtr7507 8 месяцев назад +2

    അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @shillymary8878
    @shillymary8878 9 месяцев назад +2

    Enikku sougyam labhikkuvan prarthikkunnu

  • @binithaantony9017
    @binithaantony9017 9 месяцев назад +1

    Udarafalam nalki anugrahikkaname

  • @shantidaison1077
    @shantidaison1077 5 месяцев назад

    Jesus please solve our financial problems 😭😭😭🌹💐💐💐

  • @ancylovis4803
    @ancylovis4803 9 месяцев назад +2

    Enteeshoye angeyude parishuthalmavine nalki anugrahikkaname ammen ❤

  • @shillymary8878
    @shillymary8878 9 месяцев назад +1

    Stephykku PG yude semexaminu unnathavijayam nalki anugrahikkename

  • @gracybabu5779
    @gracybabu5779 9 месяцев назад +3

    ദിവ്യകാരുണ്യ ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @shillymary8878
    @shillymary8878 9 месяцев назад +1

    Sibinstephanu bincyyumayulla bandathilninnum viduthalum nalki nallorumakale baryayayi nalki anugrahikkename

  • @beenababy2563
    @beenababy2563 9 месяцев назад

    വിനിലിനെ oet പരിഷയിൽ നല്ല മാർക്ക്‌ കിട്ടണമേ എന്റെ മോനെ സുഖപെടുത്തണമേ മോൾക്ക്‌ പരിഷയിൽ നല്ല മാർക്കു കിട്ടണമേ

  • @simonabraham9645
    @simonabraham9645 9 месяцев назад +2

    Eessoye ente makkale kopathil ninnum arishathil ninnum rejshikename karthave angu avare sparshikename Anugrahikename kathukollename 😢✝️💔🙏🩸🩸

  • @thomaskddavassy7890
    @thomaskddavassy7890 9 месяцев назад +1

    എൻ്റെ നിയേഗം സാധിച്ചു തരണമേ എന്നെ ആശീർവാദിച്ച് അനുഗ്രഹിക്കണമേ

  • @jayalatha6068
    @jayalatha6068 9 месяцев назад +2

    ഇടയ്ക്കിടെ വരുന്ന ജലദോഷം ചെവിക്ക് പ്രശ്നമാകുന്നു. 'മാറ്റിത്തരണേ ഈശോയേ

  • @reethababu8647
    @reethababu8647 9 месяцев назад +2

    എന്റെ മകൻ ആൽബിന് ഒരു ജോലി ശരിയാക്കി തരണേ

  • @limygeorge5829
    @limygeorge5829 2 месяца назад

    Eshoye sambathika buddimuttu mattaname

  • @maryfelix6416
    @maryfelix6416 5 месяцев назад

    Esoye ente makkalude joliyile prasanagal mattitharename

  • @maryfelix6416
    @maryfelix6416 5 месяцев назад

    Esoye nagalude jeevithathile Ella roghanglum mattitharename

  • @shillymary8878
    @shillymary8878 9 месяцев назад +1

    14varshamayi kunjine labhikkuvan prarthikkunna sujakk kunjine nalki anugrahikkename

  • @jolsanavinoj9956
    @jolsanavinoj9956 7 месяцев назад

    Makkal anusaranayil valaran anugrahikaname

  • @abhimath9094
    @abhimath9094 7 месяцев назад

    Entay Husbentinu Shemickuvanulla Creba Nalganamay Eshoye

  • @nmj7286
    @nmj7286 8 месяцев назад

    eshoye oru kunjine nalki anugrahikane

  • @shillymary8878
    @shillymary8878 9 месяцев назад +1

    Abay, Abijith koottukettilninnum viduthalum daivaviswasavum kudumbasnehavum utharavadithuabodavum undakuvanum madyapanathilninnum viduthalum nalki anugrahikkename

  • @angelshaju3790
    @angelshaju3790 6 месяцев назад

    Angel Anet സമർപ്പിക്കുന്നു

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 месяца назад

    Monuvinayum Anguvinayum anugrahikkane

  • @ManjuK.D-p4e
    @ManjuK.D-p4e 9 месяцев назад

    Ente mon antonyye samarpikunu avane anugrahikkaname sughamakkaname schoolil mudangathe pokan anugrahikkane amen

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 месяца назад

    Parappane anugrahikkanae

  • @pgcentre345
    @pgcentre345 4 месяца назад

    Praise the Lord🙏praise the God🙏

  • @premyjohnson8615
    @premyjohnson8615 9 месяцев назад

    എൻ്റെ. കാലിലെ വേദനയും അലർജിയും. മാട്ടിതരണമെ

  • @shillymary8878
    @shillymary8878 9 месяцев назад +1

    Sibinstephanu daivaviswasavum undakuvanum thettaya snehabandathilninnum viduthalum nalki nallorumakale baryayayi nalki anugrahikkename