അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 19-03-24💒

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 381

  • @jessykuttiachan5117
    @jessykuttiachan5117 7 месяцев назад +6

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ കരുണ തോന്നേണമേ🙏🙏🙏

  • @bindhumv6551
    @bindhumv6551 7 месяцев назад +8

    അമ്മേ എന്റെ മക്കളെ അനുസരണ ഉള്ള മക്കളായി വളരാൻ അവരെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻 നേർവഴിക്ക് നടത്തണമേ🙏🏻🙏🏻

  • @jessykuttiachan5117
    @jessykuttiachan5117 7 месяцев назад +5

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏

  • @dali9023
    @dali9023 6 месяцев назад +3

    എൻ്റെ ഈശോ എൻ്റെ മകന് പ്രതിസന്ധികളിൽ ദൈവത്തിലാശ്രയിക്കാനുള്ള കൃപ നൽകണെ...
    മകന് PTE Exam ഏപ്രിൽ മാസത്തിൽ തന്നെ പാസ്സാവാനുള്ള കൃപ നൽകണെ
    മകൻ്റെ മനസ്സും ശരീരവും സൗഖ്യപ്പെടുത്തണെ.

  • @sheebak9620
    @sheebak9620 7 месяцев назад +3

    മക്കളെ വിശുദ്ധരാക്കണമെ
    പരിശുദ്ധാത് മാവിനാൽ നിറയ്ക്കണമെ

  • @AjayRaj-xw2fc
    @AjayRaj-xw2fc 10 часов назад

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marypoulose3208
    @marypoulose3208 7 месяцев назад +19

    വിവാഹം കഴിക്കാൻ തടസ്സം മുളള എല്ലാ മക്കൾ കും അനുയോജ്യമായ ജീവിതപ്ക്കാളിയെ നൽകി, എൻ്റെ മകൻെറമേലും കരുണതോന്നണമെ ആമേൻ

  • @sinobyjoseph6772
    @sinobyjoseph6772 19 дней назад +1

    ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും, നല്ല റിസൾട്ടോടെ പാസാവാനും ഉള്ള കൃപ നൽകി അരുൾഹിക്കണമേ...

  • @businessmail6433
    @businessmail6433 7 месяцев назад +11

    എന്റെ അമ്മേ സഹായിക്കണേ എന്റെ ഉരുകുന്ന ഹൃദയം സമർപ്പിക്കുന്നു

  • @philominajose6054
    @philominajose6054 Месяц назад +2

    ഈശോയെ കടബാദ്യതായാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സാമ്പത്തിക വിഷമം ഉള്ള എല്ലാ മക്കളെയുംസമർപ്പിക്കുന്നു കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @omanamartin5072
    @omanamartin5072 7 месяцев назад +7

    ദിവ്യകാരുണ്യ നാഥ, അമ്മയോട് ചെർന്ന് പ്രാർത്ഥിക്കുന്നു. മക്കൾക്ക് ദൈവീകജ്ഞാനം നൽകി അനുഗ്രഹിക്കണമേ. അവിടുത്തേഹിതം പോലെ എല്ലാ ആവശ്യങ്ങളും നിർവേറ്റി തരണമേ, 🙏🏻🙏🙏❤❤👏👏👏

  • @susansunny5089
    @susansunny5089 7 месяцев назад +6

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @SindhuGeorge-i2f
    @SindhuGeorge-i2f 7 месяцев назад +5

    മാതാവേ എന്റെ ഭർത്താവിന് രോഗസൗഖ്യം നൽകണേ

  • @marythomas4894
    @marythomas4894 7 месяцев назад +2

    എന്റെ ഈശോയെ.... ഞാൻ രോഗിയാണ്.... എന്നെ സുഖപ്പെടുത്തേണമേ.... 🙏🙏🙏🙏

  • @minimolfrancis9025
    @minimolfrancis9025 7 месяцев назад +4

    സ്വർഗീയ പിതാവേ നിവേദിദ എന്ന പിഞ്ചു കുഞ്ഞിനെ എല്ലാവിധ രോഗപീഡയിൽ നിന്നും അത്ഭുതകരമായി വിടുവിക്കണമേ നാഥാ ആ മാതാപിതാക്കളുടെ വിഷമം കാണണേ ഈശോയെ രോഗം പൂർണമായി മാറ്റി അനുഗ്രഹിക്കണേ സങ്കടം സന്തോഷമായി മാറ്റാണെ 🙏🙏🙏

  • @jishabenny1448
    @jishabenny1448 6 месяцев назад +1

    ഏപ്രിൽ 20 മുൻപായി 6 ലക്ഷം രുപയുടെ കടബാധിത തീർക്കണം ഈശോയെ എന്നയും കുടുംബത്തെയും അനുഗ്രഹിക്കേണമേ. ഒരു വഴി കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abinbabu9345
    @abinbabu9345 7 месяцев назад +6

    എന്റെ യേശുവേ🙏എന്റെ മേൽ ഉള്ള എല്ലാ ബന്ധനങ്ങളെയും മാറ്റാണമേ. എന്നെ ഒരു പുതിയ ജീവിതത്തിലേയ്ക്ക് മാറ്റാണമേ. 🙏🙏. എനിക്ക് പുറത്ത് പോയി ഒരു നല്ല ജോലി കിട്ടി എന്റെ കുടുംബത്തെ കടത്തിൽ നിന്ന് മാറ്റാണമേ. 🙏

  • @SujathakSujathak-s6e
    @SujathakSujathak-s6e Месяц назад

    യേശു മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേ മാതാവേ ശിൽപക്ക് ജോലി കിട്ടണേ അമ്മേ

  • @ambikaabraham9059
    @ambikaabraham9059 7 месяцев назад +35

    Jane മോളെ സമർപ്പിക്കുന്നു. അവളുടെ ഓട്ടീസം പരിപൂർണമായി മാറ്റി പെട്ടന്നു നടക്കാനും സംസാരിക്കാനും സേഫ്ഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു. അവൾക്കു പത്തു വയസ്സു കഴിഞ്ഞു. നാലുകാലിൽ നീന്തും. കാലിനു ബലം കൊടുക്കണമേ.

    • @heavenofhome3439
      @heavenofhome3439 7 месяцев назад +3

      🙏🏻❤️🙏🏻പൂർണ്ണ സവുക്യം കൊടുത്ത് ദൈവത്തിന്റെ ഒരുസാക്ഷിയാക്കി മോളെ ഉയർത്തണമേ നാഥാ..... ❤️🙏🏻❤️

    • @jobymathew2145
      @jobymathew2145 7 месяцев назад +2

      പൊന്നീശോയെ Jane മോളേ പൂർണ സൗഖ്യത്തിലേക്കു അവിടുന്ന് ഈ ദിവസങ്ങളിൽ നയിക്കണമേ എന്ന് ശക്തമായി പ്രാർത്ഥിക്കുന്നു. അവിടുത്തെ വൻപ്രവർത്തി നടക്കട്ടെ. ഹബാകൂക് 1:5 എന്നാ വചനം പറഞ്ഞു പ്രാർത്ഥിക്കുന്നു

    • @ashlyantony9721
      @ashlyantony9721 7 месяцев назад +1

      Prarthikkuunuu

    • @anilasunny6537
      @anilasunny6537 7 месяцев назад

      🙏🏻🙏🏻

    • @anusajan7998
      @anusajan7998 7 месяцев назад

      Prayers for Jane mol. 🙏

  • @brijitmathew7373
    @brijitmathew7373 7 месяцев назад +2

    അമ്മേ മാതാവേ എന്റെ ഫാമിലിയിലേക്ക്ഉണ്ണിയും ആയി കടന്നുവരനെ.... ഞങ്ങളെ വിശ്വാസത്തിൽ ഉറപ്പിക്കണേ.. എന്റെ സഹോദരന്റെ ജോലിയെ സമർപ്പിക്കുന്നു... തടസം ഒന്നും ഇല്ലാതെ മുന്നോട്ടുപോവാനും നല്ല ജോലി കിട്ടാനും അനുഗ്രഹിക്കണെ

  • @lalyjoy196
    @lalyjoy196 7 месяцев назад +2

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണെ

  • @josepj716
    @josepj716 23 дня назад

    Eshoye nanni Eshoye nanni Eshoye nanni Eshoye nanni parisudhathmavinte faladhanavarangalal njangale makkale kochumakkaleyum nirakkananame anugrahiche anugrahamakkaname athirukal visthruthamakkaname hallelujah Hallelujah💐🙏

  • @jayinjose1919
    @jayinjose1919 7 месяцев назад +3

    ഇശോയെ അമ്മ വഴി ഞാൻ സമർപ്പിക്കുന്ന പ്രാർത്ഥനകൾ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ.

  • @celin3028
    @celin3028 Месяц назад

    മാതാവെ ഞങ്ങളെ മൂന്നുപേരെയും പരിശുദ്ധാൽമാവ് കൊണ്ടു നിറക്കണമെ

  • @heavenofhome3439
    @heavenofhome3439 7 месяцев назад +3

    അമ്മേമാതാവേ വഴിയില്ലാത്ത കാടിന്റെ സയിഡിലുള്ള വിൽക്കാൻ ഒരുസാധിതയും ഇല്ലാത്ത ഒരേക്കർ സ്ഥലം വിൽക്കുന്നതിനും, മക്കൾ രണ്ടാളും പരിശുദ്ധത്മവിനാൽ നിറഞ് സ്വർഗത്തിലെ അപ്പയുടെ ജ്ഞാനം, വിവേകം ബുദ്ധി ഓർമ്മശക്തി നൽകി മക്കൾ രണ്ടുപേരും പരിശുദ്ധാത്മാവിന്റെ നിറവിനാൽ വിശുദ്ധരായി വളരുന്നതിന് വേണ്ടിയും. അമ്മയുടെ അത്ഭുതം ജപമാലയിലും, വിശുദ്ധ അന്തോണിയോസ് പുണ്യവാളന്റെ നോവേനയോടും ചേർന്ന് നിയോഗം സമർപ്പിച്ച് അമ്മയോട് ചേർന്ന് ഈശോ അപ്പയോട് പ്രാർത്ഥിക്കുന്നു❤️🙏🏻❤️

  • @SindhuGeorge-i2f
    @SindhuGeorge-i2f 7 месяцев назад +4

    എന്റെ മോന്റെ ഇന്നു നടക്കാനിരിക്കുന്ന സർജറിയെ സമർപ്പിക്കുന്നു കാത്തു കൊളളണേ അമ്മേ

  • @monyjamesPullan
    @monyjamesPullan 7 месяцев назад

    Amme mathave njangalkuvendy madhyastam prarthikaname lokam muzuvanum vendy prarthikaname aammen

  • @lovelyjoy3726
    @lovelyjoy3726 7 месяцев назад +4

    മകൻ ദൈവാനുഭവത്തിൽ ജീവിക്കാനും മകൾക്ക് നല്ല കുടുംബജീവിതം നയിക്കാനും ജോലി സെരിയായി ചെയ്യാനും കൊച്ചുമക്കളുടെ സ്വഭാവവൈകല്യം മാറ്റി തരണേ

  • @AleenaThresiaSharley
    @AleenaThresiaSharley 7 месяцев назад +1

    Eeshoye oru divasam ethekillum prashnam undakumalloo eshoye 😢

  • @Elizabeth-vw6np
    @Elizabeth-vw6np 7 месяцев назад +1

    അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഇരുപത്തിമൂന്നാം തീയതി അൽഫോൻസാ ഈ ഓയിൽ പരീക്ഷ കൊടുത്ത് 15 ദിവസത്തിനുള്ളിൽ റിസൾട്ട് വരവുള്ള അച്ഛാ അവള് പോകാനുള്ള വാതിലുകൾ പാസായ പാസായി പോകാനുള്ള എല്ലാ വഴിയും തുറന്നു തരണേ അച്ഛാ അച്ഛൻ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അവളെ പോയില്ല എങ്കിൽ ഞങ്ങളുടെ ജീവിതം വളരെ കഷ്ടത്തിലാണ് അച്ഛൻ ദയവായി അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം അച്ഛാ ഞാൻ അവിടെ വന്ന് സാക്ഷ്യപ്പെടുത്തും

  • @ronymoljohn3604
    @ronymoljohn3604 3 месяца назад

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റിതരണം. നാളെ എനിക്ക് അനുന്റെ സ്വർണ്ണം തിരിച്ചു എടുത്തെ കൊടുക്കാൻ പറ്റണം

  • @vinojimathewfcc4752
    @vinojimathewfcc4752 6 месяцев назад

    എന്റെ ഈശോ ഞങ്ങളുടെ വീടിനെ സാമ്പത്തിക സുരക്ഷ താ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏
    കയ്യിൽ varunna പണം നന്നായിഭവിനിയോഗിക്കാൻ പരിശുദ്ധതമാ വരാം ന്ജങ്ങൾക്കെല്ലാർക്കും തന്നു anugrahikkaname🙏🙏🙏🙏
    വീട്ടിൽ എന്നു m അങ്ങയുടെ സമാധാനം രധാരണമേ 🙏🙏🙏
    ചെയ്യുന്ന ജോലികളെല്ലാം സഫലമാക്കാൻ കൂടെ വരണമെന്ന് പ്രാർത്ഥന 🙏🙏🙏🙏

  • @josepj716
    @josepj716 23 дня назад

    Eshoye samarppikkunnu thalamurakale makkaleyum kochumakkaleyum desatheyum niyogangaleyum samarppikkunnu Karunayayirikkename Hallelujah kevintemel familyudemel friendsintemel edapadukaleyummell karunayayirikkename Hallelujah

  • @vinojimathewfcc4752
    @vinojimathewfcc4752 6 месяцев назад

    ഞങ്ങൾക്കെല്ലാർക്കും പരിശുദ്ധതമാവിനെ തരണേ ❤❤❤🙏🙏🙏🙏

  • @ashithar3901
    @ashithar3901 Месяц назад +1

    Eeshoyee..ente thalavedhana maati tharenamee..😢😢

  • @radhakrishnansherly7090
    @radhakrishnansherly7090 6 дней назад

    Ente eesoye visudhamaya oru jeevitham njangalukku tharenamai

  • @thankammaantony1180
    @thankammaantony1180 7 месяцев назад

    Ente esoye makkal vachanathilum koodassayilum jepamalayilum jervikkuvan anugrahikaname.

  • @regimoljoshy5107
    @regimoljoshy5107 3 месяца назад +1

    ജിത്തുന്നും വിസ കിട്ടാനും ഇതുപോലെ കഷ്ടപ്പെടുന്ന 50 ലക്ഷം പേർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @avemaria4630
    @avemaria4630 7 месяцев назад +1

    പരിശുദ്ധ അമ്മേ മാതാവേ.ലിയ റോസ്, പരീക്ഷ എഴുതാൻ, ചോദ്യങ്ങൾ കാണ്ബോൾ, അറിയാവുന്ന ഉത്തരം പോലും എഴുതാൻ പറ്റുന്നില്ല.അമ്മേ , കർമലമാതാവെ.ഈ കുഞ്ഞിനെ അനുഗ്രഹിക്കുവാൻ ഈശോയോട് പറയണമെ അമ്മേ മാതാവേ ആമ്മേൻ ആമ്മേൻ.

  • @shiny_sunny_1974
    @shiny_sunny_1974 7 месяцев назад +2

    ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ മാതാവേ

  • @bindhumv6551
    @bindhumv6551 7 месяцев назад +2

    അമ്മേ എന്റെ വായിലെ മോണയിലെ നിറം മാറ്റം വായ പുകച്ചിൽ എല്ലാം മാറ്റി രോഗസൗഖ്യം എനിക്ക് തരണമേ🙏🏻🙏🏻

  • @abinbabu9345
    @abinbabu9345 7 месяцев назад +3

    ബിന്ദു ചേച്ചിയുടെ അസുഗം മാറ്റി തരണമേ 🙏. ആ ചേച്ചിയുടെ ഓപ്പറേഷൻ ആവശ്യമായ പണം പെട്ടെന്ന് കിട്ടണമേ. ബിനു ചേട്ടായിടെ കഷ്ടപ്പാട് മാറ്റാണമേ 🙏. എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏

  • @ManjuK.D-p4e
    @ManjuK.D-p4e 7 месяцев назад

    Eeshoye antonyvibiyude varshangalayulla thummal mattithannu anugrahikkane amen🙏🙏🙏🙏

  • @lillyantony3677
    @lillyantony3677 7 месяцев назад

    ഈശോയെ അനുഗ്രഹിക്കണമേ

  • @sucy8471
    @sucy8471 4 месяца назад

    ഈശോയെ എന്നെ sughappeduthane

  • @ManjuK.D-p4e
    @ManjuK.D-p4e 7 месяцев назад

    Eeshoye antonyvibiye sugjamakane amen🙏🙏🙏

  • @pushpalatha381
    @pushpalatha381 6 месяцев назад +1

    എന്നെയും എൻറെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും നിത്യജീവൻ ലക്ഷ്യമാക്കി ജീവിക്കാൻ അനുഗ്രഹിക്കണമേ.. എൻറെ ഭർത്താവിന്റെ നിരവധി രോഗങ്ങൾ മാറാൻ മാദ്ധസ്ഥം വഹിക്കണമേ.എന്റെ അമ്മയുടെ നീർക്കെട്ട് മാറാനും, എൻറെ യൂട്രസിലെ മുഴ അപ്രത്യക്ഷമാകാനും അനുഗ്രഹിക്കണമേ. എൻറെ ഇളയമകന് ഈശോയുടെ ഒരു ഇഷ്ട മകളെ ജീവിതപങ്കാളി ആയി കണ്ടെത്താനും വിവാഹം ഈ വർഷം നടക്കാനും മാദ്ധ്യസ്ഥം.എന്റെ മൂത്ത മകനും ഭാര്യയ്ക്കും കുഞ്ഞുങ്ങളെ ലഭിക്കാൻ മാധ്യസ്ഥം വഹിക്കണമേ.എന്റെ മക്കൾക്കും മരുമക്കൾക്കും നല്ല ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കാൻ മാദ്ധ്യസ്ഥം വഹിഝക്കണമേ.

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 7 месяцев назад

    മോനുവിനെയും, വിനു ച്ചായനെയും വിശുദ്ധനാക്കണെ.

  • @mercygeorge7926
    @mercygeorge7926 7 месяцев назад +6

    പ്രാർത്ഥനകൾ ശ്രവിച്ച് അനുഗ്രഹങ്ങൾ തരുന്ന ഈ ശോയെ അങ്ങേയ്ക്ക് അളവില്ലാത്ത നന്ദി🎉 സ്തുതി❤ ആരാധന🎉 മാധ്യസ്ഥം വഹിച്ച പരിഅമ്മയ്ക്കും അളവില്ലാത്ത നന്ദി❤🎉

  • @anithachacko1592
    @anithachacko1592 6 месяцев назад

    മാതാവെ, ഏപ്രിൽ 10nu നടക്കാൻ പോകുന്ന nclex examil pass ആകാൻ ഈശോയോടു അപേക്ഷിക്കണമെ 🙏🏻🙏🏻🙏🏻

  • @sonubackstreet6705
    @sonubackstreet6705 4 месяца назад +1

    ഈശോയെ ഇവാൻ സാമൂവേലിനെ സുഖപ്പെടുത്താണമേ 😭😭 സ്കാനിങ് യാതൊരു കുഴപ്പവും ഉണ്ടാവല്ലേ😭😭

  • @judypious5744
    @judypious5744 4 месяца назад

    ❤amen ❤❤❤❤ave ❤❤ Maria ❤❤amen. Mathave edapedename amen

  • @anilasunny6537
    @anilasunny6537 7 месяцев назад

    അമ്മേ, എന്റെ അമ്മേ, ബ്രെസ്റ്റിലെ ഇൻഫെക്ഷൻ മാറിക്കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @sonajohnson98
    @sonajohnson98 6 дней назад

    Amme mathave ente barthavinu joliyil kayatam nalki anugrahikkane🙏🏻🙏🏻

  • @leesammapampanolickal2262
    @leesammapampanolickal2262 7 месяцев назад +1

    Esoye prince, appuse, alina, jaise, joshmy, savio, sanya amen

  • @ManjuK.D-p4e
    @ManjuK.D-p4e 7 месяцев назад

    Eeshoye nandi nandi amen🙏🙏🙏🙏

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 7 месяцев назад

    ഓപ്പറേഷന് പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @jessypaul7750
    @jessypaul7750 7 месяцев назад

    Ente esoye ente niyogam sathychutharane

  • @anilasunny6537
    @anilasunny6537 7 месяцев назад

    അമ്മേ,മാറി മാറി അസുഖം വരുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @janetboby2059
    @janetboby2059 7 месяцев назад

    ജോലി തടസ്സങ്ങൾ മാറ്റി തരണേ ഈശോയെ 🙏🏻🙏🏻🙏🏻

  • @tessshom
    @tessshom 7 месяцев назад

    Niyogakalude Mel karuna thonane eeshoyeee🙏

  • @AJSGUPPY-tb5sn
    @AJSGUPPY-tb5sn 7 месяцев назад

    അത്ഭുത ജപമാല സ്തുതികൾ... അനുഗ്രഹമാണ്....നന്ദി🙏

  • @TessyJiji-s8b
    @TessyJiji-s8b 7 месяцев назад +2

    ദൈവമെ കരുണ തോന്നി പിയ നാണം കേടിൽ നിന്ന് രക്ഷിക്കണം

  • @avemaria4630
    @avemaria4630 7 месяцев назад +3

    എന്റെ ഈശോയെ ഞങ്ങളുടെ മകൻ തോമസ്.എൽറുഹാ ധ്യാനത്തിന്, അവിടെ വന്ന് കൂടുവാൻ ഉള്ള കിർപ പരിശുദ്ധ അമ്മേ , കർമലമാതാവെ മകൻ തോമസ്സിനേ പേര് വിളിച്ചു അന്ഹ്രരിക്കണമെ.ആമേൻ ആമ്മേൻ.

  • @jishabenny1448
    @jishabenny1448 6 месяцев назад

    സ്ഥിരമായി ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണം. ഈശോയെ 🙏🏻🙏🏻🙏🏻

  • @ancysajeev7752
    @ancysajeev7752 7 месяцев назад

    എന്റെ മകൾക്ക് അനുയോജ്യമായ തുണയെ നൽകി അനുഗ്രഹിക്കണേ.😭😭😭😭😭😭😭😭😭

  • @marypoulose3208
    @marypoulose3208 7 месяцев назад +3

    വ്വിശ്വാസം,ശരണം, സ്നേഹവും, കുദാശജീവിത
    ംയില്ലാഥ്ത മക്കൾ കും,ഭർത്താവ്, നെവിൻ,ബേബി, ബെസ്റ്റിൻ,അപർണ,ബാബു വീട്ടിൽ യെല്ലാവരും,മേൽ കരുണതോന്നണമെ ആമേൻ

  • @minisunny2091
    @minisunny2091 7 месяцев назад

    എൻ്റെ മോൻ്റെ കാൽമുട്ടിൻ്റെ വേദനയും നീരും മാറ്റി കൊടുക്കണമേ

  • @abhimath9094
    @abhimath9094 7 месяцев назад

    AmmeMathave Entey EduthuKiy Uyarthy Thareraname

  • @nakshatrahome2253
    @nakshatrahome2253 5 месяцев назад

    മരണം എത്ര സുന്ദരം അതിനു വേണ്ടി ' പ്രാർത്ഥിക്കുന്നു

  • @BeenaSeb
    @BeenaSeb 7 месяцев назад +1

    ജർമൻ പഠിക്കുന്ന അന്നമോൾക്ക് നന്നായി പഠിക്കാനുള്ള കൃപ നൽകണേ ഈശോയെ 🙏🙏🙏🙏🙏🙏

  • @LaisaThomas-v4s
    @LaisaThomas-v4s 3 месяца назад

    Esso ammaudey vimala hrudayam vazhi Essokk jibin samarppikkunni anugrahikkaney Ammen

  • @shinybiju3282
    @shinybiju3282 2 месяца назад

    ഈശോയെ എന്റെ പ്രാർത്ഥനാ നിയോഗങ്ങളുടേമേൽ കരുണതോന്നി അത് സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @philominajose6054
    @philominajose6054 7 месяцев назад

    പവിജിത്തിനെ സമർപ്പിക്കുന്നു എല്ലാ തിന്മകളിൽ നിന്നും വിടുതൽ ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @jesmary11
    @jesmary11 7 месяцев назад +1

    Thank you Jesus Mama Mary st . Joseph and st. Antony for all the favors received 🙏🏽

  • @JancyJoseph-n1x
    @JancyJoseph-n1x 7 месяцев назад

    ഞങ്ങളുടെ മകൾക്കും മകനും നല്ല ജോലി ലഭിക്കന്നതിനു വേണ്ടി

  • @janetboby2059
    @janetboby2059 7 месяцев назад

    വസ്തു വില്പന നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @leesammapampanolickal2262
    @leesammapampanolickal2262 7 месяцев назад +1

    Esoye britto yeum familyeum parisudhalmavinte niravil nirakkaname Amen

  • @anugraharaj32
    @anugraharaj32 7 месяцев назад +2

    എൻ്റെ മകൻ്റെ വിവാഹം അനുഗ്രഹമുള്ള പെൺകുട്ടിയുമായി നടക്കാൻ പ്രാർത്ഥിക്കണമേ 🙏

  • @lesnamanjaly7108
    @lesnamanjaly7108 7 месяцев назад

    Eeshoye njagalku kunjugale thannu anugrahikane ❤❤❤

  • @Reena_E
    @Reena_E 4 месяца назад

    അമ്മയുടെ ആണിരോഗം, എന്റെയും ചേച്ചിയുടെയും ആണിരോഗം മാറ്റണമേ

  • @antushincy3885
    @antushincy3885 6 месяцев назад

    എൻ്റെ ഈശോയെ എൻ്റെ പാസ്സ്പോർട്ട് എത്രയും പെട്ടന്ന് ലഭിക്കുവാൻ കൃപചെയ്യണമേ. ഞാനും എൻ്റെ ഭർത്താവും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളു നീങ്ങി സമാധാനമുള്ള ഒരു കുടുംബജീവിതം നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mariasoju4123
    @mariasoju4123 7 месяцев назад +1

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphel and el ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @ansalamsebastian1004
    @ansalamsebastian1004 7 месяцев назад +2

    എൻ്റെ വേദനമാറ്റി തരണമെന്ന് പ്രാർത്ഥി കുന്നു

  • @jessyjosmon4857
    @jessyjosmon4857 7 месяцев назад +1

    My family special Intention prathikename Amen Lord Jesus Christ Amen Ammaaaaaa..

  • @leesammapampanolickal2262
    @leesammapampanolickal2262 7 месяцев назад +1

    Eso alice,molly, shaji, gijo ,baby, mary, lisa jshooby, Raji jnangle kathukollename amen,

  • @shaibydavis9112
    @shaibydavis9112 7 месяцев назад

    Sahodarangal thammilulla vazhakku theerkkan anugrahikkaname

  • @idukkiennamidukki5716
    @idukkiennamidukki5716 5 месяцев назад

    Ente eshoye ........ente nashtapetta swarnakolus kandethannum ..eshoyude sakshiyay jeevikannum anugrahikkane

  • @meera.....................8797
    @meera.....................8797 7 месяцев назад

    Eeshoye Ella niyogalum samarpikunnuu

  • @josnashoby9284
    @josnashoby9284 7 месяцев назад

    കൊടുത്ത പൈസ തിരിച്ചു കിട്ടി കടം തീരാൻ വേണ്ടി പ്രാത്ഥിക്കണേ

  • @sunikf7837
    @sunikf7837 7 месяцев назад

    Esoye njangalude niyokangalude mel karunayayirikane

  • @marykuttyjose5064
    @marykuttyjose5064 3 месяца назад

    എന്റെ വായിലെ രോഗം മാറ്റി അനുഗ്രഹിക്കേണമേ 🙏🙏❤️

  • @jesmary11
    @jesmary11 7 месяцев назад

    Thank you Jesus and mama Mary for healing my constipation . 🙏🏽

  • @bindujohn6958
    @bindujohn6958 7 месяцев назад

    തടസ്സങ്ങളൊന്നും കൂടാതെ ജോലിയിൽ തിരികെ പ്രവേശിക്കാനും ആരോഗ്യത്തോടെയിരിക്കാനും അവിടുന്നെന്നെ അനുഗ്രഹിക്കേണമേ

  • @mercypailappan7009
    @mercypailappan7009 7 месяцев назад

    Amen 🙏 Praise the Lord 🙏

  • @anilasunny6537
    @anilasunny6537 7 месяцев назад

    അമ്മേ,മകളുടെ കുടുംബജീവിതത്തെപ്പറ്റിയും കടബാധ്യതകളെപറ്റിയും ആകുലപ്പെട്ടിരിക്കുന്ന എനിക്ക് ആശ്വാസവും സമാധാനവും ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ.

  • @LaisaThomas-v4s
    @LaisaThomas-v4s Месяц назад

    Anugrahikkaney Esso

  • @susybabu6735
    @susybabu6735 7 месяцев назад

    മക്കളെ സമർപ്പിക്കുന്നു..കുടുംബ സമാധാനം

  • @nikithanazareth4387
    @nikithanazareth4387 7 месяцев назад +1

    Jesus and Mother Mary please give me and my husband a good job.

  • @anilasunny6537
    @anilasunny6537 7 месяцев назад

    അമ്മേ,എന്റെ മക്കളെ പ്രത്യേകിച്ച് എന്റെ മകളുടെ കുടുംബജീവിതത്തെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ