Copper T |എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരങ്ങള്‍|4th Video|Mind Body tonic|Malayalam
HTML-код
- Опубликовано: 10 фев 2025
- #coppert #mindbodytonicwithdrsita
ഇത് copper T യെ കുറിച്ചുള്ള നാലാമത്തെ വീഡിയോ ആണ് . ബാക്കി വീഡിയോകള്‍ കാണാത്തവര്‍ ദയവായി അതും കാണുക .പ്രത്യേകിച്ചും live session വീഡിയോ . ഇപ്പോള്‍ അപ്‌ലോഡ് ചെയ്യുന്ന ഈ വീഡിയോയില്‍ ഞാന്‍ ഇതിനോടകം ഒരുപാടു വിവരിച്ചു പറഞ്ഞു തന്നു കഴിഞ്ഞിട്ടും copper T യെ കുറിച്ചുള്ള നിങ്ങളുടെ നാനാവിധ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഒപ്പം ഇതിനോടകം പറയാത്ത കുറച്ചു കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ പറയുന്നുണ്ട് . ഈ 4 വീഡിയോകളും കണ്ട ശേഷവും Copper T യെ പറ്റി കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി നിങ്ങളുടെ ഡോക്ടറോട് ചോദിച്ചു മനസിലാക്കുക. ഗര്‍ഭ നിരോധന മാര്‍ഗങ്ങളെ കുറിച്ചുള്ള എല്ലാ വീഡിയോകളും ഉള്‍പ്പെടുന്ന പ്ലേ ലിസ്റ്റ് താഴെ കൊടുത്തിട്ടുണ്ട്.
This is the fourth and last video about copper intrauterine contraceptive device. In this video about copper T I have tried to address all your doubts and questions which you had posted in the community tab and also in the comments section. After watching this video and the other three videos about intrauterine contraceptive devices, I hope that many more of you will be motivated to use this very effective method of contraception and prevent unwanted pregnancies. Please do share this informative video with friends, family and contacts. The links of all the videos related to contraception is given down below.
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)