അമ്മയുടെ തീരുമാനം ശരിയല്ല. അമ്മയിൽ ഉള്ള നടന്മാരിൽ ഭുരിഭാഗവും പ്പെണ്ണുപിടിയന്മാരാണെന്നു് തെളിയിച്ചിരിക്കുന്നു. അതിന്റെ ഉസ്താതാണു് ഒരു MLA ആയ നടൻ. പല നടികളും കാര്യങ്ങൾ മറച്ചു പിടിക്കുന്നതാണു്. അവിടെ തുണി അഴിച്ചാലെ കാര്യങ്ങൾ നടക്കൂ.
എല്ലാം ഊടായിപ്പല്ല രാഷ്ട്രീയ പിൻബലമുള്ള ചിലരുണ്ട് അവരുടെ ചരിത്രം പരാ ശോദിച്ചാൽ അറിയാം അവർ സ്ത്രീലമ്പന്മാരാണ് അവർക്ക് എത്ര കല്യാണം കഴിച്ചാലും സമൂഹം അവന്മാരെ മാന്യന്മാരായിട്ടാണ് കാണുന്നത്. വൃത്തികേടുകൾക്ക് ഒരു മറ പിടിക്കുന്നതിനാണ് അവർ രാഷ്ട്രീയം കളിക്കുന്നത്. സമൂഹം അവരെ തിരിച്ചറിയണം.
ഇവരൊക്കെ കൊണ്ട് സാധാരണ ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ? ഒരു പാവപ്പെട്ട പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടാൽ ഇത് പോലെ ഇവരൊക്കെ പിന്തുണ പ്രഖ്യാപിച്ച് വരുമോ
അമ്മ എന്ന സംഘടന എന്ത് തീരുമാനം എടുത്താലും അത് അവരുടെ സംഘടനയിലെ ആളുകളാണ് അഭിപ്രായം പറയേണ്ടത് ഇതിൽ മാധ്യമങ്ങൾക്കും നമ്മളെപ്പോലെ പൊതു ജനങ്ങൾ എന്തിന് ചർച്ച ചെയ്യണം നമുക്ക് നാട്ടിൽ തന്നെ ധാരാളം പ്രശ്നങ്ങൾ ഉണ്ട് അതിനുള്ള പരിഹാരത്തെ ചർച്ച ചെയ്യൂ
അമ്മയിലെ മുഴുവൻ സ്ത്രീകളും വേണ്ട ബഹു ഭൂരിഭാഗം പേരും മാറിയിരുന്നെകിൽ അനുമോദിക്കാമായിരുന്നു. ഇതിപ്പോ ചാൻസ് കിട്ടാത്തതിന്റെ ചൊരുക്ക് എന്ന് പറയാം. ഞാൻ ഒരു ഏട്ടൻ ആരാധകനാണ് ആരുടെയായാലും സിനിമ നല്ലതാണോ ഞാൻ തീയറ്ററിൽ കണ്ടിരിക്കും.
Very true....you are right Mr Vinayan. Amma members are responsible for the Great actor late Thilakan... Notorious criminals are there in 'Amma' organization... At least these ladies came forward...hats of you ladies
വിനയൻ സർ പറഞ്ഞത് ശരിയാ. ഇവിടെ ഇ സങ്കടന അതിന്റെ അംഗത്തിന് ഒരു പ്രെശ്നം വന്നപ്പോൾ അത് നടന്നതിന് തെളിയിക്കണ്ട ചുമതല കാണിക്കണം. പ്രതി ആരാണ് കണ്ടു പിടിക്കണ്ടിയത് കോടതി ആണ്. അല്ലാതെ പ്രതി ദിലീപ് ആന്നുള്ളതുകൊണ്ട ഇവർ ഇടപെടാതെ ഇരിക്കുന്നത്. ദിലീപ് നെ തത്കാലം മാറ്റി നിർത്തിയെ പറ്റു. തിലകൻചേട്ടനെ മാറ്റി നിർത്തിയവർക് എന്തുകൊണ്ട് ദിലീപ് നെ മാറ്റി നിർത്തി കൂടാ....ഭാവന കു നീതി വേണ്ടേ..... പിന്നെ എന്തിന്റെ സങ്കടന ആണ് ഇത്.....
കേരളത്തിലെ tv. ചാനലു കളിൽ ഒരു നല്ല ചാനലാണ് media one കാരണം അതിൽ മറ്റു ള്ള ചാനലിൽ കാണുന്ന പോലെ ചവർ പരിപാടികൾ ഇല്ല എന്നതാണ് .എന്നാൽ ഈ അമ്മ സംഘടന യുടെ ഇതു പോലത്തെ നാറിയ റിപ്പോർട്ടുകൾ കഴിയുന്നതും ഒഴിവാക്കുക കാരണം ഇതു കൊണ്ട് എന്നും ജനത്തിന് ഒരു ഉബകാരവും ഇല്ല. ഇവിടെ കൊറേ എണ്ണം അമ്മയിൽ നിന്നും പോയി. കൊറേ എണ്ണം വന്നു എന്നൊക്കെ പറയുന്നു ഇവിടെ ജനത്തിന് ഇതൊന്നും അറിയേണ്ട കാരി മില്ല ജനത്തിനു ഒരുപാടു നീറുന്ന പ്രശ്നം പരിഹാരം ഇല്ലാത്ത കിടക്കുന്നു അപ്പോഴാണ് 'അമ്മ അച്ഛൻ എന്ന് പറഞ്ഞു ചാനലുകൾ അതിന്റെ പിറകിൽ ഓടുന്നത് നിങ്ങളുടെ റിപ്പോർട്ടു കണ്ടാൽ തോന്നും കേരളം അമ്മയാണ് ഭരിക്കുന്നത് എന്ന് തോന്നിപോകും അവർ 2000മോ അതിൽ കുറവോ ഉള്ള ഒരു നഞ്ഞൂൽ സങ്കട നയാ ണ് അത് കൊണ്ട് അതിനുള്ള പ്രാദാനിയം കൊടുത്താൽ മതി ഇതിൽ ഉള്ള ഒരുപാടു നടൻ മാരും നടിമാരും ജീവിച്ചു ഇരുപൂണ്ടു എന്ന് മനസിൽ ലായതു ഇപ്പോൾ ആണ് കാരണം സിനിമയിൽ കാണുന്നില്ല പിന്നെ അകെ പ്പാടെ കാണു ന്നത് തലസ്ഥാനത് ആ റ്റു കാൽ പൊങ്കാലയ്ക്ക് തീ കൂട്ടു ന്നതാണ് ഇവറ്റ കളുടെ ഒരു പരി പാടിയും tvയിൽ കാണിക്കരുത് അന്നു തീ രും ഇവരുടെ മുഖത്തു കുമ്മായം അടിച്ചുള്ള യാത്ര
അമ്മ ഒന്നേയുള്ളൂ എന്ന് ഈ നടന്മാറ്ക്കൊക്കെ അറിയാം അതാണ് അവർ പേര് മാറ്റാത്ത അച്ചന്മാർ പലത് ആയതാണ് പല നടന്മാറുടെയും പ്രശ്നം at least വിഖ്യാതരായ അച്ഛന്മാറ്റയെങ്കിലും പറയിപ്പിക്കാതിരിക്കൂ
ഇവരൊക്കെ തിന്നതും വിസർജ്ജിച്ചതും ഒക്കെ വാർത്തകൾ ആക്കുന്നത് എന്തിനാണ്. പരോക്ഷമായി ഇവിടത്തെ ജനങ്ങളുടെ പണം കൊണ്ടാണ് ഇവരൊക്കെ ചീർത്തത്. എന്നിട്ട് വല്ല പാവപ്പെട്ടവനും സെൽഫി എടുക്കാൻ ചെന്നാൽ കാണാം ഇവരുടെയൊക്കെ തനി നിറം
തെറ്റ് ചെയ്തവൻ ഏത് കൊമ്പത്ത് ഉള്ളവനാണെങ്കിലും ശിക്ഷിക്കപ്പെടണം അതിപ്പോ ദിലീപല്ല മമ്മൂക്കയും ലാലേട്ടനും ആരായിരുന്നാലും ഇവിടെ അമ്മ എന്ന താരസംഘടനയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് പ്രതിക്ക് പിന്തുണ നൽകുന്ന കുറച്ച് നടി നടൻന്മാരാണ് നാളെ അവരുടെ മക്കളെയാണ് മറ്റൊരാൾ പീഡിപ്പിച്ചതെങ്കിൽ അവർ അതിനും കൂട്ടുനിൽക്കുമോ ഭാവന എന്ന നടി അമ്മ എന്ന താരസംഘടനയിൽ അംഗമാണ് അപ്പോൾ ഭാവനയെ സംരക്ഷിക്കേണ്ടതും ആശ്വസിപ്പിക്കേണ്ടതും ഭാവനക്കു വേണ്ടി വാദിക്കാൻ വരേണ്ടതും അമ്മയാണ് സ്ത്രീകളുടെ അവകാശങ്ങളും അക്രമങ്ങൾക്കും പ്രത്രികരിക്കുന്ന കേരള ജനതയും ഈ താരസംഘടനയിലെ സ്ത്രീകളും എന്ത് കൊണ്ട് ഭാവനക്ക് വേണ്ടി പ്രതികരിക്കുന്നില്ല ഇതിന് പറ്റിയ പേര് അമ്മ എന്നല്ല ,കൂട്ടികൊടുപ്പ് , എന്നാണ്
Akhil Sankar ഇവിടെ wcc എന്ന സംഘടനയ്ക്ക് അല്ല സപ്പോർട്ട് ചെയ്യുന്നത്... അമ്മ എന്ന സംഘടന കാണിച്ച മോശം പ്രവണത ചൂണ്ടി കാണിച്ചു എന്നെ ഉള്ളൂ... അന്ന് ദിലീപിനെ പുറത്താക്കി എന്നാൽ ഇന്ന് അവൻ നിരപരാധി ആണെന്ന് തെളിഞ്ഞു കഴിഞ്ഞു അല്ലേ
അമ്മ എന്ന വാക്കുച്ഛരിച്ച് അതിന്റെ നന്മക്കു കൂടി കോട്ടം വരുത്തരുത്...ഈ സംഘടനയെകുറിച്ചുള്ള ചർച്ച മൂലം അമ്മ എന്ന വാക്കിനെ വെറുക്കാനിട വരരുത്... ചേരാത്തൊരു പേരും കൂട്ടി ചേർക്കുന്നതോ ഗുണ്ടായിസവും 😏
ഈ രാജി വെച്ചവർക് എല്ലാം അടുത്തയിടെ ഒന്നും ഒരു പടം പോലും കിട്ടാത്തവരാണ്. അമ്മ സംഘടനയുടെ താങ്ങി നില്കുന്നവർക്കേ അവസരമുള്ളു.. അമ്മ സംഘടനയിലെ ഇരട്ടത്താപ്പ് ഇതാണ്.
ദിലീപ് കുറ്റകാരൻ ആണെന്ന് തെളിഞ്ഞിട്ടില്ല ....പിന്നെ ഈ wcc ഉണ്ടായിട്ട് എന്ത് കാര്യമാണ് ഉണ്ടായിട്ടുള്ളത് ........അമ്മയെ സപ്പോർട്ട് ചെയ്യുന്നില്ല പെട്ടന്ന് 'അമ്മ ഇങനെ ഒരു തീരുമാനം എടുകേണ്ടില്ലായിരുന്ന വിധി എല്ലാം വന്നിട്ട് അത് അനുസരിച്ച ചെയ്യണമായിരുന്നു ..
വിനയൻ. സാറിന്ന്. നന്ദി സത്യത്തിന്ന്. ★☆★
ഒറ്റ പൈസ പോലും ഈ സിനിമക്കാർക്ക് കൊടുക്കില്ലെന്ന് കേരത്തിലെ ജനങ്ങൾ തീരുമാനിക്കണം. അതോടെ തീരും ഇവറ്റകളുടെ അഹങ്കാരം.
Mirror 1
Mirror 1 കറക്ടാ വീട്ടിലെ TV യും ശനിയാഴ്ചത്തെ പത്രവും ഉപേക്ഷിച്ചാൽ എല്ലാ വീട്ടിലേയും ആണുക്കൾക്ക് തേയില വെള്ളമെങ്കിലും കിട്ടും
Well said brother
yes njan nirthi
Mirror 1 aatha thagali paranjathi janaaliku vevaramilla evanimarku venddi thullunnaa janaalla veddikalli
നിങ്ങൾ ചെയ്തതാണ് ശരി.... ഇങ്ങനെ തന്നെ വേണം പ്രതികരിക്കാൻ...👌
ഇതിലും എത്രയോ ഭേദം സന്തോഷ്പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും
ദയവു ചെയ്തു ഇതിന്റെ പേരു മാറ്റണം ...'അമ്മ...ഇതിനർത്ഥം ഈ ഗ്രൂപ്പിന് ചേർന്നതല്ല...
രാജിവെച്ച നടിമാർക്ക് ബിഗ് സല്യൂട്ട്
തീയറ്ററിൽ പോയി ആരും സിനിമ കാണാതിരിക്കുക ഇതാണ് ചെയ്യണ്ടത്.... നമ്മൾ ജനങ്ങൾ തന്നെ ആണ് ഇത്രയുള്ള ക്രിമിനൽസ് നെ വളര്ത്തുന്നത്..
vinayan....congrats.what a talk.
ഞാൻ ഇനി മലയാളം സിനിമ കാണില്ല ,,,കോമഡി ഉത്സവം കാണാ നമ്മക്
അഗങ്ങനെ പറയരുത്
*ഇത് അമ്മ എന്ന സംഘടനയല്ല മുത്തച്ഛൻ എന്ന സംഘടനയാണ്😂😂😂*
I will support bhavana.. god bless u
മമ്മുക്ക നല്ല സമയത്താണ് സ്ഥാനം ഒഴിഞ്ഞത്
2:33 Puducherry Registration ഉള്ള Mercedes Benz ആർക്കുള്ളത്?
അമ്മ എന്ന പേര് മാറ്റി മാമ എന്നാക്കണം😠
Wcc.യുടെ ചില മണ്ടത്തരങ്ങളെ എതിർത്തു എങ്കിലും ഈ നല്ല തീരുമാനം അഭിനന്ദനമർഹിക്കുന്നു.. പൂർണമായും പിന്തുണക്കുന്നു..
well said vinayan
പൃഥ്വിയിൽ വിശ്വാസമുണ്ട് ബാക്കിയുള്ള 'അമ്മ സംഘടനയിലെ ഒതളപ്പൻമാർക്ക് വാഴപിണ്ടിയാ……😁
അമ്മയുടെ തീരുമാനം ശരിയല്ല. അമ്മയിൽ ഉള്ള നടന്മാരിൽ ഭുരിഭാഗവും പ്പെണ്ണുപിടിയന്മാരാണെന്നു് തെളിയിച്ചിരിക്കുന്നു. അതിന്റെ ഉസ്താതാണു് ഒരു MLA ആയ നടൻ. പല നടികളും കാര്യങ്ങൾ മറച്ചു പിടിക്കുന്നതാണു്. അവിടെ തുണി അഴിച്ചാലെ കാര്യങ്ങൾ നടക്കൂ.
yes
എല്ലാം ഉടായിപ്പാണ്
എല്ലാം ഊടായിപ്പല്ല രാഷ്ട്രീയ പിൻബലമുള്ള ചിലരുണ്ട് അവരുടെ ചരിത്രം പരാ ശോദിച്ചാൽ അറിയാം അവർ സ്ത്രീലമ്പന്മാരാണ് അവർക്ക് എത്ര കല്യാണം കഴിച്ചാലും സമൂഹം അവന്മാരെ മാന്യന്മാരായിട്ടാണ് കാണുന്നത്. വൃത്തികേടുകൾക്ക് ഒരു മറ പിടിക്കുന്നതിനാണ് അവർ രാഷ്ട്രീയം കളിക്കുന്നത്. സമൂഹം അവരെ തിരിച്ചറിയണം.
Anzalsha Azeez penupediyani ganeshi
Well said
അമ്മ എന്ന പേര് മാറ്റി mama എന്നിടണം...
ഇവരൊക്കെ കൊണ്ട് സാധാരണ ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ?
ഒരു പാവപ്പെട്ട പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടാൽ ഇത് പോലെ ഇവരൊക്കെ പിന്തുണ പ്രഖ്യാപിച്ച് വരുമോ
തിലകനെ പുറത്താക്കിയപ്പോൾ ഇവർ ശക്തമായി ഇടപെടണമായിരുന്നു.അന്നെല്ലാവരു० ഉളുപ്പില്ലാതെ മേലാളൻമാരെ അനുസരിച്ചു
അമ്മ എന്ന സംഘടന എന്ത് തീരുമാനം എടുത്താലും അത് അവരുടെ സംഘടനയിലെ ആളുകളാണ് അഭിപ്രായം പറയേണ്ടത്
ഇതിൽ മാധ്യമങ്ങൾക്കും നമ്മളെപ്പോലെ പൊതു ജനങ്ങൾ എന്തിന് ചർച്ച ചെയ്യണം
നമുക്ക് നാട്ടിൽ തന്നെ ധാരാളം പ്രശ്നങ്ങൾ ഉണ്ട് അതിനുള്ള പരിഹാരത്തെ ചർച്ച ചെയ്യൂ
Babumon Chandran ശരിയാണ്
അമ്മയിലെ മുഴുവൻ സ്ത്രീകളും വേണ്ട ബഹു ഭൂരിഭാഗം പേരും മാറിയിരുന്നെകിൽ അനുമോദിക്കാമായിരുന്നു. ഇതിപ്പോ ചാൻസ് കിട്ടാത്തതിന്റെ ചൊരുക്ക് എന്ന് പറയാം. ഞാൻ ഒരു ഏട്ടൻ ആരാധകനാണ് ആരുടെയായാലും സിനിമ നല്ലതാണോ ഞാൻ തീയറ്ററിൽ കണ്ടിരിക്കും.
Very true....you are right Mr Vinayan. Amma members are responsible for the Great actor late Thilakan...
Notorious criminals are there in 'Amma' organization...
At least these ladies came forward...hats of you ladies
വിനയൻ സർ പറഞ്ഞത് ശരിയാ. ഇവിടെ ഇ സങ്കടന അതിന്റെ അംഗത്തിന് ഒരു പ്രെശ്നം വന്നപ്പോൾ അത് നടന്നതിന് തെളിയിക്കണ്ട ചുമതല കാണിക്കണം. പ്രതി ആരാണ് കണ്ടു പിടിക്കണ്ടിയത് കോടതി ആണ്. അല്ലാതെ പ്രതി ദിലീപ് ആന്നുള്ളതുകൊണ്ട ഇവർ ഇടപെടാതെ ഇരിക്കുന്നത്. ദിലീപ് നെ തത്കാലം മാറ്റി നിർത്തിയെ പറ്റു. തിലകൻചേട്ടനെ മാറ്റി നിർത്തിയവർക് എന്തുകൊണ്ട് ദിലീപ് നെ മാറ്റി നിർത്തി കൂടാ....ഭാവന കു നീതി വേണ്ടേ..... പിന്നെ എന്തിന്റെ സങ്കടന ആണ് ഇത്.....
കേരളത്തിലെ tv. ചാനലു കളിൽ ഒരു നല്ല ചാനലാണ് media one കാരണം അതിൽ മറ്റു ള്ള ചാനലിൽ കാണുന്ന പോലെ ചവർ പരിപാടികൾ ഇല്ല എന്നതാണ് .എന്നാൽ ഈ അമ്മ സംഘടന യുടെ ഇതു പോലത്തെ നാറിയ റിപ്പോർട്ടുകൾ കഴിയുന്നതും ഒഴിവാക്കുക കാരണം ഇതു കൊണ്ട് എന്നും ജനത്തിന് ഒരു ഉബകാരവും ഇല്ല. ഇവിടെ കൊറേ എണ്ണം അമ്മയിൽ നിന്നും പോയി. കൊറേ എണ്ണം വന്നു എന്നൊക്കെ പറയുന്നു ഇവിടെ ജനത്തിന് ഇതൊന്നും അറിയേണ്ട കാരി മില്ല ജനത്തിനു ഒരുപാടു നീറുന്ന പ്രശ്നം പരിഹാരം ഇല്ലാത്ത കിടക്കുന്നു അപ്പോഴാണ് 'അമ്മ അച്ഛൻ എന്ന് പറഞ്ഞു ചാനലുകൾ അതിന്റെ പിറകിൽ ഓടുന്നത് നിങ്ങളുടെ റിപ്പോർട്ടു കണ്ടാൽ തോന്നും കേരളം അമ്മയാണ് ഭരിക്കുന്നത് എന്ന് തോന്നിപോകും അവർ 2000മോ അതിൽ കുറവോ ഉള്ള ഒരു നഞ്ഞൂൽ സങ്കട നയാ ണ് അത് കൊണ്ട് അതിനുള്ള പ്രാദാനിയം കൊടുത്താൽ മതി ഇതിൽ ഉള്ള ഒരുപാടു നടൻ മാരും നടിമാരും ജീവിച്ചു ഇരുപൂണ്ടു എന്ന് മനസിൽ ലായതു ഇപ്പോൾ ആണ് കാരണം സിനിമയിൽ കാണുന്നില്ല പിന്നെ അകെ പ്പാടെ കാണു ന്നത് തലസ്ഥാനത് ആ റ്റു കാൽ പൊങ്കാലയ്ക്ക് തീ കൂട്ടു ന്നതാണ് ഇവറ്റ കളുടെ ഒരു പരി പാടിയും tvയിൽ കാണിക്കരുത് അന്നു തീ രും ഇവരുടെ മുഖത്തു കുമ്മായം അടിച്ചുള്ള യാത്ര
Avareduthadhu very good decision
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സിനിമ കാണാതിരുന്നാൽ എല്ലാറ്റിന്റെയും അഹങ്കാരം കുറഞ്ഞോളും.
ആദ്യം പിണറായിക്ക് വേണ്ടി മാമ പണി ചെയ്യുന്നത് നടന്മാർ നിർത്തണം....
അമ്മ ഒന്നേയുള്ളൂ എന്ന് ഈ നടന്മാറ്ക്കൊക്കെ അറിയാം അതാണ് അവർ പേര് മാറ്റാത്ത അച്ചന്മാർ പലത് ആയതാണ് പല നടന്മാറുടെയും പ്രശ്നം at least വിഖ്യാതരായ അച്ഛന്മാറ്റയെങ്കിലും പറയിപ്പിക്കാതിരിക്കൂ
വിനയന്‍ ആണ് താരം
Bloody amma members.... Shameless ammmaaaa
ഇവരൊക്കെ തിന്നതും വിസർജ്ജിച്ചതും ഒക്കെ വാർത്തകൾ ആക്കുന്നത് എന്തിനാണ്. പരോക്ഷമായി ഇവിടത്തെ ജനങ്ങളുടെ പണം കൊണ്ടാണ് ഇവരൊക്കെ ചീർത്തത്. എന്നിട്ട് വല്ല പാവപ്പെട്ടവനും സെൽഫി എടുക്കാൻ ചെന്നാൽ കാണാം ഇവരുടെയൊക്കെ തനി നിറം
അമ്മ അല്ല.. കൂട്ടി കൊടുപ്പു കേന്ദ്രം
തെറ്റ് ചെയ്തവൻ ഏത് കൊമ്പത്ത് ഉള്ളവനാണെങ്കിലും ശിക്ഷിക്കപ്പെടണം അതിപ്പോ ദിലീപല്ല മമ്മൂക്കയും ലാലേട്ടനും ആരായിരുന്നാലും ഇവിടെ അമ്മ എന്ന താരസംഘടനയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് പ്രതിക്ക് പിന്തുണ നൽകുന്ന കുറച്ച് നടി നടൻന്മാരാണ് നാളെ അവരുടെ മക്കളെയാണ് മറ്റൊരാൾ പീഡിപ്പിച്ചതെങ്കിൽ അവർ അതിനും കൂട്ടുനിൽക്കുമോ ഭാവന എന്ന നടി അമ്മ എന്ന താരസംഘടനയിൽ അംഗമാണ് അപ്പോൾ ഭാവനയെ സംരക്ഷിക്കേണ്ടതും ആശ്വസിപ്പിക്കേണ്ടതും ഭാവനക്കു വേണ്ടി വാദിക്കാൻ വരേണ്ടതും അമ്മയാണ് സ്ത്രീകളുടെ അവകാശങ്ങളും അക്രമങ്ങൾക്കും പ്രത്രികരിക്കുന്ന കേരള ജനതയും ഈ താരസംഘടനയിലെ സ്ത്രീകളും എന്ത് കൊണ്ട് ഭാവനക്ക് വേണ്ടി പ്രതികരിക്കുന്നില്ല ഇതിന് പറ്റിയ പേര് അമ്മ എന്നല്ല ,കൂട്ടികൊടുപ്പ് , എന്നാണ്
ഈ നാലു പേരെയും സിനിമ ഫീൽഡിൽ നിന്ന് തുടച്ചു മാറ്റപ്പെടും.
Ammakku support cheyyunnavarkku chilappol swantham penghale vare peedipikkunnavare vilichirutthi salkarikunnathil oru tettum kaanilla...sahodhara oru nadi ennathil upari aval oru penkutty koodi aayirunnu ennu orkukha..dhileepinte niraparathittham telinjathinu shesham support cheyyunnathalle utthama teerumaanam???
Sandhya ennoru penkuty ee same avastha face cheytitund.Apo ee WCC evidarunu?
Akhil Sankar ഇവിടെ wcc എന്ന സംഘടനയ്ക്ക് അല്ല സപ്പോർട്ട് ചെയ്യുന്നത്... അമ്മ എന്ന സംഘടന കാണിച്ച മോശം പ്രവണത ചൂണ്ടി കാണിച്ചു എന്നെ ഉള്ളൂ... അന്ന് ദിലീപിനെ പുറത്താക്കി എന്നാൽ ഇന്ന് അവൻ നിരപരാധി ആണെന്ന് തെളിഞ്ഞു കഴിഞ്ഞു അല്ലേ
അമ്മ എന്ന സംഘടനയുടെ പ്രശ്നം നല്ലൊരു "അച്ഛൻ " ഇല്ല എന്നുള്ളതാ...😋😋🤗
പൊതുജനത്തിന് ഈ ചര്‍ച്ചകൊണ്ട് എന്ത് ഉപയോഗം ഇതു ജനങ്ങളെ ബാദിക്കുന്ന കാര്യമല്ല.മന്ത്രിസഭയല്ല രാജിവെച്ചത് .ഇതൊക്കേയാണോ ഒരു വിഷയം
നട്ടെല്ലില്ലാത്ത സംഘടനയിലെ പുരുഷന്മാർക്കിടയിൽ നട്ടെല്ലുള്ള കുറച്ചു സ്ത്രീകൾ
Padamillatha..4 per raji vechittendha...padamulla manju vum parvathiyum evde
അമ്മ എന്ന വാക്കുച്ഛരിച്ച് അതിന്റെ നന്മക്കു കൂടി കോട്ടം വരുത്തരുത്...ഈ സംഘടനയെകുറിച്ചുള്ള ചർച്ച മൂലം അമ്മ എന്ന വാക്കിനെ വെറുക്കാനിട വരരുത്... ചേരാത്തൊരു പേരും കൂട്ടി ചേർക്കുന്നതോ ഗുണ്ടായിസവും 😏
Good decision wcc
ഈ രാജി വെച്ചവർക് എല്ലാം അടുത്തയിടെ ഒന്നും ഒരു പടം പോലും കിട്ടാത്തവരാണ്. അമ്മ സംഘടനയുടെ താങ്ങി നില്കുന്നവർക്കേ അവസരമുള്ളു.. അമ്മ സംഘടനയിലെ ഇരട്ടത്താപ്പ് ഇതാണ്.
ഇതൊക്കെ കാണാൻ ലാലേട്ടനെ കിട്ടണ്ടേ 😏
മൂപ്പർ അവിടെ big boss ആയി കോമാളി ആവുകയല്ലേ 😤😤
ഇവർ അഭിനയം നിർത്തണം എന്നാണ് എന്റെ അഭിപ്രായം
അമ്മയിലെ രാജി വെക്കാതെ നിൽക്കുന്ന നടിമാരുടെ അവസ്ഥ ....... അഭിമാനം പണയം വച്ചിട്ട് പണം വേണോ..... ഒന്നിച്ചാൽ കിട്ടുന്നത് ഭിന്നിച്ചാൽ കിടില്ല....
ഇനി ആരും രാജി വയ്ക്കില്ല
ഹൊ.. ഭയങ്കരം.. കേരളത്തിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടും.
Vinayanu nalla oru kaaranamkitti
#AMMA Shame for humanity at large and Kerala film actors
Not a public issue blady news channels, Amma and WCC lot off local public issues arround in front off us.
Innu mudal liberty Basheer vinayan baiju kottarakkara 3 pereyum ella channelsilum kurach divasathekk sthiram aayi kaanam
deelip thanne aane cheyithath nne ipozum shakthamayi thelijittudo ?
ഇത് നമ്മൾ പൊതുജനങ്ങളുടെ കാര്യമല്ല, അമ്മയും, അമ്മായിയും, പെങ്ങളും, നാത്തൂനും ഒക്കെ അടിക്കട്ടെ.
Fans mannabudhikal...
Change name from Amma to Thalla 👎
Full Support
'കേരള ജനതക്ക് പ്രാണവേദന കുറെ സിനിമാക്കാർക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വീണവായന'
Wccyile oruthiyenkilum aa meetingnu poyi ethirpp parayathath entha... Bcoz ennalalle 2 divasam kazhinj channelsil hyp undakki varan pattu.. Penbudhi pinbudhi.. Koode ashiq Abu prithviraj and liberty Basheer.. Ipo evdunno kittya timel goal adikkan vinayanum
ദിലീപ് കുറ്റകാരൻ ആണെന്ന് തെളിഞ്ഞിട്ടില്ല ....പിന്നെ ഈ wcc ഉണ്ടായിട്ട് എന്ത് കാര്യമാണ് ഉണ്ടായിട്ടുള്ളത് ........അമ്മയെ സപ്പോർട്ട് ചെയ്യുന്നില്ല പെട്ടന്ന് 'അമ്മ ഇങനെ ഒരു തീരുമാനം എടുകേണ്ടില്ലായിരുന്ന വിധി എല്ലാം വന്നിട്ട് അത് അനുസരിച്ച ചെയ്യണമായിരുന്നു ..
അമ്മ അമ്മായി അമ്മ
Ippo varum libarttiiiiii
ഈ കൂതറ സംഘടന അമ്മ എന്ന പേരിന്‍റെ മഹത്വം തന്നെ കളയും.....
😁ഹായ് ഇനി😂 കഞ്ചാവ് ബിസിനസ്സു 😂തുടങ്ങാം😀
അമ്മ എന്ന് പേര് മാറ്റി മാമാ എന്നാക്കി കൂടെ.. 😏😏😏
Vinayan kalakku vallathil meenpidikunnu
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👏👏👏
'അമ്മ എന്ന പേര് മാറ്റി ബൊമ്മ എന്നാക്കുക
Amma annoru nalla vaakine nashipicha alavalathikal amma annulla name mati vere athellum edanam.
സിനിമാ നിർത്തി വല്ല മാമാ... പണിക്കും പോടെയ്
Aamma.Anna.Naim
mattanam.
pleees.plees.plees
comment box kanumbol pashanathe orthu pokunnu... oru sugham ..... manassugham😂😂
Try to stop watching the film's then we will see the difference in film industry
Good choice...Kurachu nerathe cheyandathayarinnu
daivu cheyyth amma nnulla name mattumo..chettakal...manju..geethu..reema...ramya...very good..
Nee arada lallettante name oke parayan.....?
purathakan pattiya aal swayam porathayadh valare nannaayi
Evidence indo....?? Verethe dialogues
Manju warrier parvathi ivar raji veykkunnille...???enikku manassilakathath...mammottiyum mohalalum innocent ivar mathram theerumanameduthano dileepine thiricheduthath...??athil membership ulla nadimarum ath angeekarichathalle....sathyathil nadimaralle ithuvum munkay eduthath...?? Kuttam theliyikkapettu kodathi prathiyanennu parayum vare dileep kuttakkaranalla......eni thettukaran anenkil niyamam paramavadhi shiksha kodukkatte...
Vinayanod njn yochikunnilla..ayalk enthokko paka und ammayod athannn sathyam
Nalla karyam
4 പേർ പോയാൽ , അതിനു പകരം , 40 പേർ വരും , നമ്മൾ ചിലർ ഇ ഭൂമിയിൽ നിന്ന് പോയാൽ , ഭൂമിയും ഇതുപോലെ തന്നെ നില നിൽക്കും , അതുകൊണ്ട് രാജി വച്ചവർക്കു പോയി .
appo peedippikkappetta nadiyude avastha????
Munpu gandiji ingane vicharichirunnu enkil nonakku ippol sayippinde kunna moonjamayirunnu
Dipu Dn athe athaanu ipol prasnam gandhiji kurach ere swathantryam... kashtappettu nediyeduthond...ipppol...nallakaryam parayumbozhum...moshamaya vakkukal upayogikkunnu
Shine Sha nigale pole chinthikunnathalle thettu??ellavarum thettu cheyunnu so njnanm thettu cheyam ennathano thankal udheshikunne?
Bins Varghese sorry bro...naanam kettu hijada aayi jeevikkunnathum....changoottathode irangipovunnathum difference undu ....athu manasilakkanamenkil oru minimam standerd venam....avare support cheyyanam ennu parayunnilla but nirulsahappedutharuthu ....
എ വിട പോയി പാർവതി മജ്ജ വാരിയർ തുടങ്ങിയ വർ അവരുടെ വായിൽ ഇപ്പം എന്ത്യ
Spprt dileep
ammayala amayiamma
Super
അമ്മ പോയി അച്ഛൻ വരട്ടെ.....
4 per Engane koottamaayi
Any one of the amma body has back bone
ഇവന്മാർക്ക് വേറെ പണിയൊന്നും ഇല്ലെ...FEELING പുച്ചം
Malayaalam films kaanunnath nammal ozhivaakanm
venengil laletanodu mappu paraju thirichu varan paranjala faminichikalod
Aamma.Aanna.Naim
mattanam
plees
Ammayum wcc yum okke kanakkaa nammalaanu sasi
ജുറാസിക്ക് വേൾഡ് കാണുന്നു . ഇത് എന്താ സംഗതി.?
ethil oralum abhiprayam parayaruth karanam patta low range paripadiyane
Ganesh Kumar is not pro woman.
dear artist ningale ini cinema kanikkila Amma oru adholokam anu
Kure criminals koode mattoru kodum criminaline thiricheduthu.