നല്ല തെളിമയുള്ള വീഡിയോ ആണ്. ശാസ്തപ്പൻ തെയ്യത്തിൻ്റെ മുഖമാണ് പൂക്കുട്ടി ശാസ്തപ്പന് ''ശാസ്തപ്പൻ്റെ വ്യത്യസ്ഥമായ വേറെ തെയ്യങ്ങൾ ഉണ്ടോ ആവോ? കൊയ്യോടൻ കോറോത്ത് വന്നിരുന്നു. ജനു അവസാനമായിരുന്നു. അതൊരു സംഭവം തന്നെയാണ്. മാഹിയിൽ തെയ്യം നടക്കുന്ന മറ്റു കാവുകൾ ഏതാണ്?
നല്ല കാഴ്ചകൾ ആയിരുന്നു
Wow
വളരെ നന്നായിട്ടുണ്ട് വീഡിയോ തെയ്യം ഒരുപാട്ഇഷ്ടമാണ് നേരിട്ട് കണ്ടിട്ടില്ല
നല്ല വീഡിയോ കാണാൻ നല്ല രസം ഉണ്ട്
Super presentation
Enikku enganea ulla videos bhayankara eshttamanu ❤❤
Nallathayirunnu
നല്ല തെളിമയുള്ള വീഡിയോ ആണ്. ശാസ്തപ്പൻ തെയ്യത്തിൻ്റെ മുഖമാണ് പൂക്കുട്ടി ശാസ്തപ്പന് ''ശാസ്തപ്പൻ്റെ വ്യത്യസ്ഥമായ വേറെ തെയ്യങ്ങൾ ഉണ്ടോ ആവോ? കൊയ്യോടൻ കോറോത്ത് വന്നിരുന്നു. ജനു അവസാനമായിരുന്നു. അതൊരു സംഭവം തന്നെയാണ്. മാഹിയിൽ തെയ്യം നടക്കുന്ന മറ്റു കാവുകൾ ഏതാണ്?
ചെറിയത് മണ്ടോള. ഞാനും കൊയ്യോടൻ കൊറോത് പോയിരുന്നു
ഉണ്ട്. തീക്കുട്ടി, പറക്കുട്ടി, കരികുട്ടി, ചട്ടകുട്ടി പൂക്കുട്ടി എന്നിങ്ങനെ ഒരുപാട് ശാസ്ത്തപ്പൻമാർ ഉണ്ട്. എന്റെ പരിമിതമായ അറിവാണ്
@@NinjusVlog very informative.thanks