Pastor. Tinu George. Malayalam Christian Message 2024. കുഞ്ഞേ യേശു നിന്നെ സ്നേഹിക്കുന്നു

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #prtinugeorge #tinugeorgelatestmessage #latestmalayalamchristianmessage #pastorsammathew #malayalamchristiansongs
    Pastor. Tinu George. Malayalam Christian Message 2024. കുഞ്ഞേ യേശു നിന്നെ സ്നേഹിക്കുന്നു
    Listen to Pastor Tinu George's powerful Malayalam Christian message for 2024, "കുഞ്ഞേ യേശു നിന്നെ സ്നേഹിക്കുന്നു." Start your day with a daily dose of inspiration and faith!

Комментарии • 19

  • @rathik1385
    @rathik1385 Месяц назад +2

    യേശുവേ നന്ദി സ്തുതി സ്തോത്രം
    ഞങ്ങൾക്ക് ഒരു ഭവനമില്ല ഞാനും എൻ്റെ രണ്ട് പെൺമക്കളും വാടക വീട്ടിലാണ് എനിയ്ക്ക് ഒരു ചെറിയ ജോലിയാണുള്ളത് ഈ വരുന്ന ഏപ്രിൽ 30 ന് ഞാൻ ജോലിയിൽ നിന്ന് വിരമിക്കുകയാണ് അതിനു മുൻപായി എൻ്റെ രണ്ട് മക്കൾക്കും നല്ല ഒരു ജോലിയും താഴെയുള്ള മകൾക്ക് നല്ലൊരു വിവാഹത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ ഞാൻ ഒരു ഹിന്ദുവാണ് 21 വർഷമായി യേശുവിനെ വിശ്വസിച്ച് പ്രാർത്ഥിക്കുന്നു ഇതുവരെയും എന്നെ എൻ്റെ യേശു നാഥൻ കടാക്ഷിച്ചിട്ടുണ്ട് അതിനായി ഞാൻ നന്ദി പറയുന്നു ഇനിയും എന്നെ കാത്തു കൊള്ളുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.🙏🙏🙏

  • @glorytogod2564
    @glorytogod2564 5 дней назад

    Amen

  • @beenasr7482
    @beenasr7482 Месяц назад

    AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🔥🔥🔥🔥

  • @kochumol197
    @kochumol197 Месяц назад +3

    എന്റെ മോനെ കുറിച്ച് ശത്രു പറയരുത് അവനു വിജയം ഇല്ല അവൻ തീർന്നു എന്ന് പറയാൻ ഇടവരരുത് 🙏 സഭയിൽ പാട്ട് പാടിയവനാണ് കീബോർഡ് വായിച്ചവനാണ് ഇപ്പോൾ പഠന വിഷയത്തിൽ പുറകിൽ ആണ് ഇപ്പോൾ ഒരു ദൈവ പ്രവർത്തിക്കായി കാത്തിരിക്കുന്നു കൂടെ പടിച്ചുകൊണ്ടിരിക്കുന്ന ആ മൊത്തം കുട്ടികളുടെ കൂടെ സെക്കന്റ്‌ ഇയറിൽ പഠിക്കാൻ മോനും ഇടയാക്കണം 🙏🙏🙏🙏🙏

  • @SarikaSarika-je3ny
    @SarikaSarika-je3ny Месяц назад +2

    എന്റെ മോന്റെ Skin അലർജി സൗഖ്യമാക്കണേ അപ്പാ

  • @binuroy1775
    @binuroy1775 Месяц назад

    സ്തോത്രം appaaa. ഹല്ലേലുയ്യ 🙏🏾🙏🏾🙏🏾

  • @lucyRaju-ib5rh
    @lucyRaju-ib5rh Месяц назад

    Amen appa

  • @sheeja.prakash
    @sheeja.prakash Месяц назад

    Praise the Lord Amen🙏

  • @sheeja.prakash
    @sheeja.prakash Месяц назад

    Thank you jesus 🙏Amen🙏

  • @SarikaSarika-je3ny
    @SarikaSarika-je3ny Месяц назад

    Praise the lord

  • @sheeja.prakash
    @sheeja.prakash Месяц назад

    Amen🙏

  • @SriVasanthi
    @SriVasanthi Месяц назад

    ആമേൻ 🙏

  • @sheeja.prakash
    @sheeja.prakash Месяц назад

    Sthothrum Appa🙏

  • @sheeja.prakash
    @sheeja.prakash Месяц назад

    Glory to god 🙏Amen🙏

  • @nirmalamanu.3554
    @nirmalamanu.3554 Месяц назад

    Ente veetil ellavarkum paiyane pastor prarthikanam

  • @sheeja.prakash
    @sheeja.prakash Месяц назад

    Esuve please give my son blessed married life immediately🙏🙏 Give our land from Susan with low money without any argument🙏🙏 Esuve please give all my needs immediately🙏🙏🙏🙏

  • @beenasr7482
    @beenasr7482 Месяц назад

    വിടുതല അവകാശമാണ്

  • @tessysajan118
    @tessysajan118 Месяц назад

    Praise the Lord 🙏

  • @user-bi1vl6co3y
    @user-bi1vl6co3y Месяц назад

    Praise the Lord