Nirayum Punchiri choriyum Chandrika .mpg

Поделиться
HTML-код

Комментарии • 531

  • @shaheershaazz977
    @shaheershaazz977 4 месяца назад +93

    2024❤❤ ആരേലും ഉണ്ടോ കേൾക്കുന്നത് 😍😍

  • @brahmakulamcreations7315
    @brahmakulamcreations7315 2 года назад +125

    നിറയും പുഞ്ചിരി ചൊരിയും ചന്ദ്രിക
    ഉദിച്ച ചേലുള്ള സുന്ദരി
    ഇശലു മൂളുന്ന അതിശയകുയിൽ
    അകലെ നാട്ടിലുറങ്ങിയോ ( 2)
    ശബ്ബ നിലാവിൽ നിന്റെ മാറിൽ
    മയങ്ങുവാൻ കൊതി മനസില്
    മെഹ്‌റു നൽകാൻ മധുരം നുണയാൻ
    അണയും ഞാൻ നിന്റെ അരികിലു(2)
    ഷഹനായി മൂളണ് ഖല്ബില്
    കമ്മറോ മയങ്ങണ് വാനില് (2)
    (നിറയും...)
    പരല് പിടക്കണ മിഴികളോടെ
    പാതി താഴ്ത്തിയ വധനമോടെ
    പുതുക്കപെണ്ണിന്റെ പരുങ്ങലോടെ
    അണയും ഒരിക്കലെന്റെ അരികിലു (2)
    മുല്ലപൂമണക്കണ അറയില്
    തമ്മിൽ സുവർഗം നേരണ രാവില്
    എന്റെ നിറഞ്ഞ മാറിന്റെ ചൂടിന്
    ദൂരെ കാത്തിരിക്കണ പെണ്ണിന്
    (നിറയും...)
    1.2.22 കഷ്ടപ്പെട്ട് 😄😄re written by Jomon Brahmakulam

  • @mubarakmon8585
    @mubarakmon8585 5 лет назад +195

    ഷാനുക്ക തിരിച്ചു വരണം... ഇപ്പൊ ഉള്ള വധൂരികൾക്കൊരു വഴിത്തിരിവിനായി.. എന്താണ് പാട്ട് എന്ന് കാണിച്ചു കൊടുക്കണം... ഒരു പാട് ആളുകളുടെ ആഗ്രഹം ആയിരിക്കും ഇത്

    • @ariyapedathanjninnumenikkg348
      @ariyapedathanjninnumenikkg348 4 года назад

      @@favask3489 pods thendi.....ninte ..... poyee

    • @muhammedmansoor779
      @muhammedmansoor779 4 года назад

      Sherikkum Entha Sathyam. Ippo shanukane kananillalo

    • @alibabadusha8874
      @alibabadusha8874 4 года назад +10

      എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ടുകാരൻ ഷാനുക്ക തിരിച്ച് വരവ് പ്രതീക്ഷിക്കുന്നു എവിടെയോ ഇരുന്ന് ഷാനുക്ക

    • @sahadmp5261
      @sahadmp5261 4 года назад +2

      @@favask3489 ഒരു അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൾ പറയരുത് ട്ടോ..
      ഞാൻ 18-08-20-ന് കൂടി ഷാനുക്കയുടെ ഫോൺ നമ്പർ തപ്പി എടുത്ത് call ചെയ്തതാ....
      9846387187

    • @thrillerhills4288
      @thrillerhills4288 3 года назад +5

      @@sahadmp5261 ഞാനും വിളിച്ച് ബ്രോ പുള്ളി ഫോണെടുത്ത് സംസാരിച്ചു wtsp ചാറ്റ് ചെയ്യാറുണ്ട്

  • @dreamworld1153
    @dreamworld1153 2 года назад +35

    പണ്ട് സ്കൂളിലും മദ്രസയിലുമൊക്കെ ക്ലാസ്സിൽ പാടി കയ്യടി വാങ്ങിയിരുന്നു (5ൽ പഠിക്കുമ്പോൾ 2005 ൽ) ഈ പാട്ട് വർഷങ്ങൾക് ശേഷം വീണ്ടും കേൾക്കുമ്പോൾ നഷ്ടപ്പെട്ട ആ ബാല്യം ഓർക്കുമ്പോൾ സങ്കടം വരുന്നു

  • @ameerar734
    @ameerar734 4 года назад +66

    ഷബനിലാവിൽ നിന്റെ മാറിൽ അണയുവാൻ കൊതി മനസ്സിൽ 👌👌❤❤

    • @Mitzvibe
      @Mitzvibe 3 года назад +1

      ഷഹ്ബാൻ നിലാവിൽ

    • @ramshad_otp
      @ramshad_otp 7 месяцев назад +1

      👌💯😍💖

  • @Renastk
    @Renastk Год назад +31

    ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

    • @faizzfaizy5619
      @faizzfaizy5619 Год назад +1

      Shanukka ippo evideyanu

    • @Shamnasajid
      @Shamnasajid Год назад +1

      Hlo shanikaye kond ee ssong new version paadipikkamo☺️

  • @TheMammavloggerADHI
    @TheMammavloggerADHI 2 года назад +53

    6 വർഷം ആയി ഈ പട്ടു തപ്പി നടക്കുന്നു
    ഇടയിൽ ഉള്ള 4 വരികൾ മാത്രം വെച്ചു ഒരുപാട് അന്വേഷിച്ചു ........ഇന്നു കിട്ടി ♥️

  • @shabanasinimo
    @shabanasinimo Год назад +15

    ഓർമകൾ ഓടി ഒളിക്കുന്ന മനസിന്റെ തളിർ ചില്ലയിൽ നിറമുള്ള ഒരായിരം ഓർമകൾ മായാതെ മനസിന്റെ നേർത്ത ചില്ലയിൽ ഓർമിക്കാൻ thann🤚ഷാനുവിന് ഒരായിരം അഭിനന്ദനങ്ങൾ

  • @shamsiyajamshi3404
    @shamsiyajamshi3404 3 года назад +115

    90's കിഡ്സിന് ഒരുക്കത്തെ നൊസ്റ്റു ആയിരിക്കും ഈ song 😍😍😍😍😍😍😍

  • @EKS-MEDIA-383
    @EKS-MEDIA-383 2 месяца назад +2

    "ഷഹനായി മൂളണ് ഖൽബില്
    ഖമറോ മയങ്ങണ് വാനില് "❤️❤️
    മനോഹരമായ വരികൾ 🎶🎀❤️

  • @jafeelbilalkhadheeja4461
    @jafeelbilalkhadheeja4461 2 года назад +12

    പ്രണയിനിയെ ഇന്ന് 2021സെപ്റ്റംബർ 28ന് കണ്ടുമുട്ടിയപ്പോൾ ഇ song ഒന്ന് കേൾക്കണമെന്ന് തോന്നി.. Feel my love ❤️😓

  • @shiyasrifu8530
    @shiyasrifu8530 Год назад +15

    2023 april 15 ❤❤❤ vannu kandu song ipozhum kanunnavar undo

  • @muhammedsha9141
    @muhammedsha9141 4 года назад +139

    ഈ 2020ലും കാണുന്നവർ ഉണ്ടോ

    • @ramdastv3164
      @ramdastv3164 3 года назад +3

      2021 lum

    • @aizafathima1317
      @aizafathima1317 3 года назад +3

      2021🤩🤩

    • @afsalshalu3750
      @afsalshalu3750 3 года назад +2

      2021 ലും ഇത് കാണുന്നവർ ഉണ്ട് 👍

    • @adilstalkzz744
      @adilstalkzz744 2 года назад

      21 aayaal prashnam undo ?

    • @voicerahana3905
      @voicerahana3905 2 года назад

      നമ്മൾ പാട്ട് പാടുന്നുണ്ട് സപ്പോർട് ചെയ്യണേ

  • @shamsheerkariyil9560
    @shamsheerkariyil9560 6 лет назад +72

    ഇവരൊക്കെ പാടുന്ന സമയത്തു കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു, ഇപ്പോൾ എല്ലാം പോയി

  • @Hakeemcalicut6450
    @Hakeemcalicut6450 Год назад +8

    കുഞ്ഞുനാളിലേക് കൈ പിടിച്ചു കൊണ്ടുപോയി എറെ പിരിഷത്താൽ മനസ്സിൽ നിന്നും 💗💗💗

  • @ayshashamla8745
    @ayshashamla8745 4 года назад +35

    Ippozum odukathe feel aan ee song💞💞💞

  • @aslamharitha1125
    @aslamharitha1125 6 лет назад +56

    ഇതിന്റെ രചനയും സംഗീതവും നിർവ്വഹിച്ചത് രവി.കെ.പുരം എന്ന പ്രതിഭയായിരുന്നു. ആ പാവത്തിന്റെ പേര് എവിടെയും കണ്ടില്ല.

  • @zubairazhykodan3891
    @zubairazhykodan3891 3 года назад +32

    ഷാനു Voice 😍വെറെ ലവൽ ആണ്👌👍

    • @Renastk
      @Renastk Год назад +1

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @thanusali4899
    @thanusali4899 3 года назад +21

    2021lum kaanunna njan😍 maa fvrt song.. Feelll 👌sprb

  • @user-bn8bz1lb5w
    @user-bn8bz1lb5w Год назад +6

    ഇൻസ്റ്റാഗ്രാമിൽ വന്നു കണ്ടവർ ലൈക്‌ ❤

  • @anshadthavalengal
    @anshadthavalengal 8 месяцев назад +5

    എന്റെ കോളേജ് ദിവസങ്ങൾ, മൺമറഞ്ഞ സുന്ദര കാലം 😢

    • @adhilkhan6561
      @adhilkhan6561 4 месяца назад

      ഇനി കിട്ടുമോ 😢

  • @afsalabdulhakkim2215
    @afsalabdulhakkim2215 4 года назад +10

    ഷബ നിലാവിൻ നിന്റെ മാറിൽ മയങ്ങുവാൻ കൊതി മനസ്സില് ❤️

  • @nz___abi4542
    @nz___abi4542 Год назад +6

    2023 💕 മറക്കാൻ പറ്റോ ആ കാലം 😍😍😍

  • @amjathali6592
    @amjathali6592 Год назад +5

    ഒരുപാട് വർഷം പുറകിലോട്ട് പോയി ❤️❤️❤️ ഷാനു voice ഒരു രക്ഷയുമില്ല ❤️❤️😘

  • @aleemzain1958
    @aleemzain1958 Месяц назад

    Ithokke ഇപ്പോൾ കേൾക്കുമ്പോൾ സങ്കടം വരുന്നു...ആ നല്ല നാളുകളൊന്നും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ ഓർക്കുമ്പോൾ.....😢

  • @hilalbasheer2000
    @hilalbasheer2000 5 лет назад +14

    Ippozha kelkkunnath....poli...one of my Favv.....😍

  • @diyafathimakaabdulrazack6510
    @diyafathimakaabdulrazack6510 6 месяцев назад +4

    2024. Lkanunavarundo

  • @twinworld1631
    @twinworld1631 4 года назад +20

    2020 kelkkunnvarundooo ❤️

    • @Renastk
      @Renastk Год назад +1

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @rafsha8515
    @rafsha8515 Год назад +3

    അന്നൊക്കെ ullathaayirunnu മാപ്പിളപ്പാട്ട് 👌😍 അഫ്സൽക, shafikka,സലീംക,shareefka ഷാനുക്ക ഇവരൊക്കെ വാണിരുന്ന കാലം 🔥 ഉഫ് വേറെ ലെവൽ ആയിരുന്നു songum ആാാ കുട്ടിക്കാലവും 🔥🔥🥰🥰😒😒. But ഷാനുക്ക moonnal song padi ഹിറ്റാക്കി പോയി പിന്നെ album രംഗത്ത് കണ്ടതും illa.

  • @adamadamp1851
    @adamadamp1851 Год назад +2

    Eppol smayam 3:49am njaan adymaai ee song paadi kodthayaal inn ente koodeyaan....10varshanghalkk shesham ❤️

  • @rinuthansii2276
    @rinuthansii2276 2 года назад +4

    Nostuu ✨old is gold kure marakkanavatha Nalla oramakal ind ith kelkumbol shanukka voice pwliii 🥰🥰❤️💋

  • @ayshazella263
    @ayshazella263 5 лет назад +12

    Super song
    One of my most painful favourite song

  • @abhijithappu8253
    @abhijithappu8253 5 лет назад +15

    2:00 വരികൾ.. 😍👌

  • @shamlishabeer2213
    @shamlishabeer2213 Год назад +2

    Inte ikka enik 4 kollam munb aadhyaayitt paadi thanna paattanu ith... Orupaasishtamulla onn....♥️ Aadhyaayitt kelkunnath anganeyaanu... Ith kelkumbo kalyanathinte munb phone cheythirumna aa kaalam okke orma varum.....🥰
    Ippazhum ee paatt paadi tharumbo vallaathoru feel aanu. ....💕

  • @suhaibak540
    @suhaibak540 7 лет назад +57

    എന്റെ ഫേവറൈറ്റ് സോങ്

    • @fathimajeilani7165
      @fathimajeilani7165 6 лет назад +1

      suhaib ak ...enikum

    • @mu5315
      @mu5315 6 лет назад

      ☺☺☺

    • @kuwtshihab8014
      @kuwtshihab8014 5 лет назад +1

      എന്റെയും

    • @Renastk
      @Renastk Год назад

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @viralhouse7171
    @viralhouse7171 3 года назад +7

    2021 കാണുന്നോർ ഉണ്ടോ ?

    • @Renastk
      @Renastk Год назад

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @mttcreation
    @mttcreation 2 года назад +4

    കുറെ നാളായിട്ട് തിരിയുന്നു ഇപ്പോഴാ കിട്ടിയത്

    • @Renastk
      @Renastk Год назад +1

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @user-vw8jm8jt1d
    @user-vw8jm8jt1d 4 года назад +13

    2020 feb 21

  • @shabiharis8195
    @shabiharis8195 6 лет назад +21

    shanu... u r so brilliant singer....😍😍🌷🌷🌷🌷🌷

    • @Renastk
      @Renastk Год назад

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @Shabisaza
    @Shabisaza Год назад +8

    2023 ൽ കാണുന്ന പേർ ഉണ്ടോ ?

  • @AyanaAbiyashWorld
    @AyanaAbiyashWorld 6 месяцев назад +1

    Still watching 2024🎉

  • @jazzajazzu1042
    @jazzajazzu1042 3 года назад +3

    2O21 I'll kanunnavar undo..?

  • @shanibafavas2677
    @shanibafavas2677 3 года назад +6

    My hubby's favourite song. Me also🥰🥰🥰

    • @abdullaabdu1692
      @abdullaabdu1692 3 года назад

      എന്റെയും favourite song 👍👍👍

  • @Chronicles_of_Shamna
    @Chronicles_of_Shamna Год назад +2

    Ee songum pandathe ormmakalum okke aayi vallathoru vingalaan manassil 💔💔

  • @abdullaabdu1692
    @abdullaabdu1692 3 года назад +2

    നിറയും പുഞ്ചിരി ചൊരിയുന്ന സ്നേഹം ❤🌹❤🌹❤🌹❤❤❤❤

  • @hanna__0011
    @hanna__0011 Год назад +2

    2023♥️

  • @brahmakulamcreations7315
    @brahmakulamcreations7315 2 года назад +4

    1.2.22 കാണും പിന്നല്ല. നൊസ്റ്റു ❤❤❤😘😘😍😍🥰🥰👍👌😍🙏

  • @AllrounderMedia2255
    @AllrounderMedia2255 Год назад +5

    90s kids യെജ്ജതി ഫീലാണ് ഇത് കേൾക്കുമ്പോൾ🤗

  • @isra6665
    @isra6665 5 лет назад +9

    Miss u
    മച്ചാനെ ഷാനു...... 😍😍😍

    • @Renastk
      @Renastk Год назад

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @faisalfaizy777
    @faisalfaizy777 3 года назад +3

    Enna odukkathe oru voice aanu 💯💯💯💯💯🔥🔥🔥🔥

  • @mubunabu7252
    @mubunabu7252 3 года назад +3

    2021 ഇൽ കാണുന്നവർ

  • @shimz90
    @shimz90 4 года назад +7

    Ningal okke ipo evidaan? Album songinte kaalakhattam thanne ningalokke ullapo aayirunnu...kure nalla paattukalum ormakalum thanna kaalangal...missing..❤️😌🙁

  • @shahinapa8626
    @shahinapa8626 6 месяцев назад +1

    2024 here ❤

  • @aryaanu4989
    @aryaanu4989 3 года назад +2

    2021 l kaanunnavar ndo poli feel aanu.mazha shanukka song aahaa synthase🤗🤗🤗

    • @Renastk
      @Renastk Год назад

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @foryou-ek5dy
    @foryou-ek5dy 2 года назад +3

    2021 September il kanunnavar undo

  • @ibrahim___cpy8388
    @ibrahim___cpy8388 6 лет назад +15

    പരൽ പിടക്കണ മിഴികളോടെ 😘😘😍😍

  • @motionytube7103
    @motionytube7103 5 лет назад +3

    Shaba nilave nninde maril....😘😘😘

  • @sharihshajeer5269
    @sharihshajeer5269 Год назад +2

    നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ 😢

  • @faizzfaizy5619
    @faizzfaizy5619 Год назад

    Ente jinnu enikku ennum paaditherunna nammude swapangal cherninangiya paattu..... Ente jinnu entaduthillathappo ithu kelkkum......
    Ithu kelkkumpo manassu vellathoru pidachila..... Neeyillathe paatunnilla jamshii ithu ninte malakha ninakku vendi evide kaathirikkeya ninte oru vilikkayiii.... ❣️❣️❣️❣️

  • @badarubadru1558
    @badarubadru1558 2 года назад

    Wowww എന്തൊരു മൊഞ്ച് songaa 🥰🥰🥰🥰🥰🥰🥰🥰🥰

  • @abdulhakeemhakeem2843
    @abdulhakeemhakeem2843 Год назад +3

    2022 August 30 വിദേശത്തു നിന്നു കേൾക്കുന്ന പ്രവാസി ക്കൾ ഇവിടെ കമോൺ 😘😘😘😘😘

    • @Renastk
      @Renastk Год назад

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @jaisalclt1648
    @jaisalclt1648 Год назад +4

    2023 ൽ കേൾക്കുന്നവർ ഉണ്ടോ 😻❣️🥲

    • @sufyanjs991
      @sufyanjs991 6 месяцев назад +2

      2024 ൽ കേൾക്കുന്ന ഞാൻ ❤

    • @Jaabi_mhmd_
      @Jaabi_mhmd_ 5 месяцев назад +1

      2024❤

  • @basithn
    @basithn Год назад +2

    School memories ❤

  • @sadiqptb
    @sadiqptb 7 месяцев назад

    എന്റെ ഡിഗ്രി കാലഘട്ടം
    നൊസ്റ്റു

  • @shabanurismin9706
    @shabanurismin9706 4 года назад +4

    Shanukka othiri ishtam

  • @longdrive3636
    @longdrive3636 2 года назад +2

    2022 kanunnavar Like 👍Adi🥰

  • @fhbnnnn
    @fhbnnnn 3 года назад +2

    Videos kanunnathinekkalum ishtam ikkante voice kelkkaan

  • @shabeershebi.
    @shabeershebi. 3 года назад +8

    2021il ആരെങ്കിലും കാണുന്നുണ്ടോ?

  • @mammuz6864
    @mammuz6864 3 года назад +4

    Ippozhum kelkunnavar like adik

  • @Achoos380
    @Achoos380 8 месяцев назад

    Vallatha oru feelaane...

  • @hamzapul4738
    @hamzapul4738 6 лет назад +17

    Old is gold

  • @rejeenahajath7734
    @rejeenahajath7734 3 года назад +2

    ഐ ലവ് യു 😘👩🌹❤️

  • @thadathilholidayschemmad3595
    @thadathilholidayschemmad3595 3 года назад +2

    My fav song shanukka isttam 2020 lastലും

  • @tvkn1537
    @tvkn1537 Год назад +1

    2023ഇൽ 😇😇😁

  • @fahadsahi4780
    @fahadsahi4780 6 лет назад

    Shanu ikka super I love it

  • @aminaami2334
    @aminaami2334 2 года назад

    Poliyaaaa song. Favourite ever

  • @rashida__hashik6037
    @rashida__hashik6037 Год назад +2

    2023😂വീണ്ടും വന്നു ഞാൻ

  • @fasilavilayil5180
    @fasilavilayil5180 2 года назад

    Favarate song🥰

  • @sudheersaima6836
    @sudheersaima6836 6 лет назад +3

    My favorite sng😘😘😘😘😘

  • @sadiquesafna5528
    @sadiquesafna5528 2 месяца назад

    2024 കാണുന്നു ❤️❤️❤️

  • @sumimanzoor7582
    @sumimanzoor7582 Год назад +2

    2023ൽ കേൾക്കുന്നവർ ഉണ്ടോ

  • @iamadevilofmyworld9283
    @iamadevilofmyworld9283 Год назад +1

    2023😍😍😍

  • @ansarabdulla2383
    @ansarabdulla2383 3 года назад

    My favorite vari ...shahanayi moolna qulbil... 💖❤... 😔😔

  • @salmaa9732
    @salmaa9732 2 года назад +1

    2020 lum ee pattinte feeling ath vere thanneya

    • @Renastk
      @Renastk Год назад

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @nufijamalnufaila1390
    @nufijamalnufaila1390 7 лет назад +13

    ma fvrt song👍

  • @shamnashafi8678
    @shamnashafi8678 3 года назад +2

    My fvrt album

  • @ajmansearock7181
    @ajmansearock7181 Год назад +1

    2023😍

  • @nejulashanavas8918
    @nejulashanavas8918 3 года назад +1

    Enik jeevanaa ee song

  • @muhammedali3907
    @muhammedali3907 4 года назад +2

    Varikalude oru feel💕

  • @abeervellangallur
    @abeervellangallur Год назад +1

    2023❤

  • @sabeenamaryamworld3645
    @sabeenamaryamworld3645 Год назад +1

    2023 watching. 🥰

  • @fasilyahiya5464
    @fasilyahiya5464 2 года назад

    ഈ 2022 ലും കാണുന്നു 🥰

  • @aasheqsiddiq2956
    @aasheqsiddiq2956 2 года назад +1

    2022💕💕💕

    • @Renastk
      @Renastk Год назад

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @hiba_hibuuzz3118
    @hiba_hibuuzz3118 3 года назад

    Fvt song😍😍

  • @avalayirunnu_ente_lokam.
    @avalayirunnu_ente_lokam. 6 лет назад +2

    oru kalath hit song....shanukka voice....ipo avdeya..?

  • @AFY-lc4fz
    @AFY-lc4fz Год назад +2

    2023

  • @mohamedakbar4138
    @mohamedakbar4138 2 года назад +2

    2022 ilum.. 😍😍😍

    • @Renastk
      @Renastk Год назад

      ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @shavkd1028
    @shavkd1028 Год назад +1

    2025 ill കാണുന്നവർ ഉണ്ടോ ❤❤❤

  • @riyamubi6334
    @riyamubi6334 4 года назад +5

    2020

  • @shahnashahna6804
    @shahnashahna6804 7 месяцев назад +1

    22/12/23 ലും കേൾക്കുന്നവർ ഉണ്ടോ