പ്രിയ ഷിബു സാർ. താങ്കൾമുൻപ് ഒരു ലൈറ്റ് പൊല്യൂഷനെ കുറിച്ച് ഒരു വീഡിയോ ചെയ്തു. കൂടുതൽ വിശദീകരിച്ചു ഒന്നു കൂടി ചെയ്യാമോ. ഞാൻ കുറെ വർഷങ്ങൾ ആയി താങ്കളുടെ വീഡിയോ കാണാറുണ്ട്. ശരിക്കും പറഞ്ഞാൽ ഒരു 7വർഷം മുൻപ് മുതൽ ആണെന്ന് തോനുന്നു. താങ്കൾ തിരഞ്ഞെടുക്കുന്ന പല വിഷയങ്ങളും എൻറെ അനുഭവവുമായി ചേർന്നു നിൽക്കുന്നതാണ്.. ഒരിക്കൽ താങ്കൾ ഒരു വീഡിയോ ചെയ്തു ഓർമ്മയുണ്ടോ അറിയില്ല. അതിൽ നമ്മൾ സംസാരിക്കുന്നത് പോലും പരസ്യമായി നമ്മുടെ ഫോണിൽ എത്തുന്നത് ആയിരുന്നു.. സത്യത്തിൽ അങ്ങനെ ഒരു വീഡിയോ ചെയ്തത് അല്ല. സംസാര മദ്ധ്യേ ഏതോ വിഷയവുമായി ബന്ധപെട്ടു ഇടക്ക് സാർ പറഞ്ഞു വെച്ചതായിരുന്നു.. അതിനെ പറ്റി യൊക്കെ സാർ നു ഒരു വീഡിയോ ചെയ്യാൻ കഴിയുമോ പ്ലീസ് 🙏
Thank you Shibu paster saying such a wonderful story about Christmas related stories ❤❤❤❤
💖💖 restituting fables!
IT was on മറുനാടൻ ചാനൽ
❤🎉
❤️❤️
🎉
Story Times
പ്രിയ ഷിബു സാർ. താങ്കൾമുൻപ് ഒരു ലൈറ്റ് പൊല്യൂഷനെ കുറിച്ച് ഒരു വീഡിയോ ചെയ്തു. കൂടുതൽ വിശദീകരിച്ചു ഒന്നു കൂടി ചെയ്യാമോ. ഞാൻ കുറെ വർഷങ്ങൾ ആയി താങ്കളുടെ വീഡിയോ കാണാറുണ്ട്. ശരിക്കും പറഞ്ഞാൽ ഒരു 7വർഷം മുൻപ് മുതൽ ആണെന്ന് തോനുന്നു. താങ്കൾ തിരഞ്ഞെടുക്കുന്ന പല വിഷയങ്ങളും എൻറെ അനുഭവവുമായി ചേർന്നു നിൽക്കുന്നതാണ്.. ഒരിക്കൽ താങ്കൾ ഒരു വീഡിയോ ചെയ്തു ഓർമ്മയുണ്ടോ അറിയില്ല. അതിൽ നമ്മൾ സംസാരിക്കുന്നത് പോലും പരസ്യമായി നമ്മുടെ ഫോണിൽ എത്തുന്നത് ആയിരുന്നു.. സത്യത്തിൽ അങ്ങനെ ഒരു വീഡിയോ ചെയ്തത് അല്ല. സംസാര മദ്ധ്യേ ഏതോ വിഷയവുമായി ബന്ധപെട്ടു ഇടക്ക് സാർ പറഞ്ഞു വെച്ചതായിരുന്നു..
അതിനെ പറ്റി യൊക്കെ സാർ നു ഒരു വീഡിയോ ചെയ്യാൻ കഴിയുമോ പ്ലീസ് 🙏
You resemble Jesus Christ (outer look) Good transformation