കുക്കറും, മിക്സിയും മാത്രം ഉപയോഗിച്ച് ഒരു അടിപൊളി സോഫ്റ്റ് കേക്ക്ll Marble Cake

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Basic cooking recipes for beginners and some tasty tips for masters!

Комментарии • 1,2 тыс.

  • @simnasfoodworld
    @simnasfoodworld  4 года назад +78

    ഹലോ ഫ്രണ്ട്‌സ്,
    എല്ലാർക്കും ഒരായിരം നന്ദി. ട്രൈ ചെയ്തിട്ട് എല്ലാരും നല്ല കമന്റ്‌ തന്നതിന്. CAKE ഇഷ്ട്ടമായൽ ചാനൽ മറക്കാതെ Subscribe ചെയ്യണേ. 💕💕
    Thank you all😍😍😍😍😍

    • @madhsong8083
      @madhsong8083 4 года назад +4

      Pls sapoot my chanal

    • @rekhabinoop4525
      @rekhabinoop4525 3 года назад +4

      പാൽ തിളച്ചത് ആണോ ചേർക്കുന്നത്

    • @sumisadhik1905
      @sumisadhik1905 3 года назад +1

      Super

    • @simnasfoodworld
      @simnasfoodworld  3 года назад

      @@thefightergaming4777
      Sorry dear🙏
      Boost cherkkam. But taste l difference undakkum. Ithra perfection undakuo nnu areela

    • @simnasfoodworld
      @simnasfoodworld  3 года назад

      @@rekhabinoop4525
      Cheriyachoodulla pall

  • @sophybiju2296
    @sophybiju2296 4 года назад +12

    ഞാൻ ഈ കേക്ക് ഉണ്ടാക്കി നല്ല സൂപ്പർ കേക്കാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമായി ഇത്രയും എളുപ്പം ആണെന്ന് കരുതിയല്ല ചേച്ചിക്ക് ഒത്തിരി നന്ദി

  • @annapremnabas4286
    @annapremnabas4286 4 года назад +112

    ഞാൻ ഉണ്ടാക്കി... super ടേസ്റ്റ്.... ആദ്യമായിട്ടാ cake ഉണ്ടാക്കുന്നതിൽ വിജയിച്ചത്... താങ്ക്സ് 😍😍😍😍

    • @fasnanishad5768
      @fasnanishad5768 4 года назад +1

      Njanum undakkiyirunnu adipoli

    • @girijadevi8515
      @girijadevi8515 3 года назад

      ഞാൻ ഉണ്ടാക്കീട്ട് പറയാട്ടോ

  • @rashfaisal5889
    @rashfaisal5889 3 года назад +1

    ഞാനും ട്രൈ ചെയ്തു... അടിപൊളി ആയിട്ടുണ്ട്.. കുക്കറിൽ ചൂടുള്ള പാത്രങ്ങൾ വെക്കുന്ന തട്ട് വെച്ചിട്ട് അതിന്റെ മുകളിൽ ഒരു ചെറിയ ഫ്രൈ പാനിൽ ആണ് ബാറ്റർ ഒഴിച്ചത്.... നല്ല സോഫ്റ്റും ടേസ്റ്റിയും ആയിരുന്നു

  • @jincyriyajacob4809
    @jincyriyajacob4809 4 года назад +7

    ചേച്ചി... ഞാൻ ഉണ്ടാക്കി നോക്കി... ആദ്യമായാ കേക്ക് ഉണ്ടാക്കിയത് success ആയത്... താങ്ക്സ് chechi.... എല്ലാർക്കും ഇഷ്ട്ടമായി...

  • @abisfamily7869
    @abisfamily7869 4 года назад +3

    ഞാൻ കേക്ക് ഉണ്ടാക്കി ഒരുപാട് തവണ കുളമായി aapani നിറുത്തിയതാn. ചേചിടെ കേക്ക് റെസിപ്പി kanduonnukoodi ട്രൈ ചെയ്തു ഇപ്പോ വളരെ perfectayi ഞാൻ കേക്ക് ഉണ്ടാക്കി തുടങി ട്ടോ tnx😍

  • @babup.k.1656
    @babup.k.1656 4 года назад +74

    super marble cake, enikkum oru like please

  • @shynakabeer909
    @shynakabeer909 3 года назад +1

    ഞാനും ഉണ്ടാക്കി. അടിപൊളിയായി കിട്ടി. ആദ്യമായിട്ട് ആണ് കേക്ക് ഉണ്ടാക്കിയത്. അറിയാത്തവർക്കായി ചേച്ചി ഇത്രയും വിശദികരിച്ചു തന്നു . താങ്ക്‌യു ചേച്ചി

  • @jennyna7971
    @jennyna7971 4 года назад +4

    ചേച്ചി... ചേച്ചി ഒരു സംഭവം ആണ് ട്ട. എല്ലാ കാര്യങ്ങളും എത്ര നന്നായ പറഞ്ഞു തരുന്നേ. നല്ല വൃത്തി വെടിപ്പും ഉണ്ട്. ഞാനും ഉണ്ടാക്കി, സൂപ്പർ

  • @smruthi86
    @smruthi86 4 года назад +1

    Chechi.. Success ayi tto... Njan 1hr vechu... Apola full venthathu... Pinne thanuthittu,easy aayi cake ponnu, butter paper illanjitum.. Njan pathrathil butter anu peratiyath.. Njan vedioyil kanichathinte double anu undakiyathu.. Super tasty ayi.. Elarkum ishtayi.. Thanku..

  • @ajithaprasad3799
    @ajithaprasad3799 4 года назад +4

    ചേച്ചി....ഒത്തിരി സന്തോഷം ആയി കേക്ക് ശെരിക്കും വന്നപ്പോ താങ്ക്സ് എല്ലാം നന്നായിമാനസിലാവാനുണ്ട്...

  • @merbybinoy1215
    @merbybinoy1215 4 года назад +1

    ചേച്ചീ ഞങ്ങൾ ഉണ്ടാക്കി നോക്കി. Super ആയിരുന്നു. അളവുകൾ ഒക്കെ correct ആയിരുന്നു. ചേച്ചിയിൽ നിന്ന് ഇതുപോലുള്ള കൂടുതൽ റെസിപ്പികൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. Thank You ചേച്ചി.

  • @shamlahassan6971
    @shamlahassan6971 4 года назад +4

    Thank u so much ❤️ njan adhyamaya oru cake undakkunne and first attempt il thanne super aayi. Nalla tasty ayirunnu. Thanks again for this simple recipe

  • @dreamgirl492
    @dreamgirl492 4 года назад +55

    ഞാൻ ഉണ്ടാക്കി നോക്കി, supr ആയിട്ടോ.....

  • @rekhas1091
    @rekhas1091 4 года назад +7

    ഈ കേക്ക് ഞാൻ ഉണ്ടാക്കി കേട്ടോ അളവ് എല്ലാം perfect. Super taste

  • @beenajoseph7366
    @beenajoseph7366 Год назад

    എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിനു വളരെ നന്ദി Simnas mol

  • @sharu97chaaru73
    @sharu97chaaru73 4 года назад +5

    Njaan try cheythu chechii spr aayirunnu😋😋😋ithra perfect aayitt kittumenn pratheekshichilla ...... thanq so much❤️❤️❤️

  • @haseenamannil8652
    @haseenamannil8652 4 года назад +52

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് തികഞ്ഞില്ല first time ആയതോണ്ട് കുറച്ചു ക്വാണ്ടിറ്റി എടുത്തുള്ളൂ. Thanks ട്ടൊ

  • @aparnasuresh3618
    @aparnasuresh3618 4 года назад +6

    Thankyou for this video...Very well explained. ..simple to understand and you need only the usual kitchen appliances is the highlight !

  • @dngardens5621
    @dngardens5621 4 года назад +15

    Super ആണ് ..ഇതിൽ പറഞ്ഞപോലെ എല്ലാം എടുത്തു ..correct ആയി കിട്ടി .
    Thank you .

  • @tuttukrish
    @tuttukrish 4 года назад +12

    Super നന്നായി പറഞ്ഞു തരുന്നുണ്ട്

  • @mayasalu6263
    @mayasalu6263 3 года назад +1

    Hallo Simnas thank you നല്ല മനസ്സിലാക്കുന്ന രിതിയിൽ പറഞ്ഞു തന്നതിന്

  • @bijiprakash4638
    @bijiprakash4638 4 года назад +35

    ഞാൻ ഉണ്ടാക്കി നോക്കി. Super ആയിരുന്നു. താങ്ക്സ്💖

  • @varshasaji890
    @varshasaji890 4 года назад

    Chechiii .. njn oru hosteler aanu. Veetil varumbol okke cake indakki cheeti povarind. Orupaad recipies try cheythu. Each time oro oro preshnangal aayirikkum. Oven neyum beaterineyum okke kuttam paranj thirich pokum. This one came perfect. My first ever perfect cake. Thank you soooo much for this wonderful recipe. Lots of love from Kochi♥️

  • @nafiafahad4354
    @nafiafahad4354 4 года назад +62

    നന്നായി മനസ്സിലാക്കി പറഞ്ഞു thuarunnund.. tnks 😍

  • @shinisarangan2139
    @shinisarangan2139 3 года назад

    ..cake ഉണ്ടാക്കി അടുത്ത വീട്ടിൽ ഉള്ളവർക്ക് വരെ ഒത്തിരി ഇഷ്ടായി.... ഒരുപാട് നന്ദി....🥰👌👍❤️.

  • @harikrishnankg77
    @harikrishnankg77 3 года назад +9

    My 1st time cake making was successful, thanks for the recipe Chechy 💞💞💞💞

  • @merinretheesh4393
    @merinretheesh4393 4 года назад +1

    ഞാനും ഉണ്ടാക്കി സൂപ്പർ ആണ്

  • @gayathris5386
    @gayathris5386 4 года назад +8

    I have tried d recipe.. And it was a success. Thank you so much.. ..

  • @sajeelaks4740
    @sajeelaks4740 4 года назад +1

    Thank you.ഞാൻ ഉണ്ടാക്കി. നല്ല test ഉണ്ട്. ആദ്യമായിട്ടാണ് cake ഉണ്ടാക്കുന്നത് fist timil തന്നെ വളരെ നന്നായിരുന്നു. Very thanks.. chechi🤩👌

  • @lajeeshvklajeeshvk864
    @lajeeshvklajeeshvk864 4 года назад +10

    Iam going to try this cake

  • @aryushcreations3394
    @aryushcreations3394 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ taste അതുകൊണ്ട് തന്നെ 2 തവണ കൂടി ഉണ്ടാക്കി

  • @remat.p8677
    @remat.p8677 4 года назад +4

    Adipoli. Nice presentation. Thanks for this simple and tasty recipe

  • @sinanpk8527
    @sinanpk8527 4 года назад +1

    Njan ith try chuythu chechi.superann

  • @iamazee9076
    @iamazee9076 4 года назад +7

    My first attempt and it come out well thankyouuu chechyyyy🤩🤩

  • @geethikasdiary2097
    @geethikasdiary2097 3 года назад

    Checheede channel enikku valare adhikam ishttamanu.ithreyum nalum njan ee channel kandathumilla shredhichadhumilla🙁. Pakshe chechiyude tea cake njan undakki nokki adipoliyayi vannu😍👍. Njan athu ente birthday cake ayi upayokichu😍. Pinne njan ee videoyum kandu ippo thottu enikku ee channel valare adikam ishttam anu 😍. Iniyum ithupolulla simple recipies idanam chechi. 😍😍😍😍

  • @farhafathi3512
    @farhafathi3512 4 года назад +4

    Chechi cake ondaki, nalla super aayitt vannu, thank u so much.. 😍😘😘❤️ithupole pineapple cake recipe idamo chechi😍

  • @ashiqrahman1222
    @ashiqrahman1222 3 года назад +1

    Hai chechi .nan oru praavshyam undakkiyappool thanne nalla testaayirunnu.pinne nan ith idakkidakk undakki thudangi.thank you 😊👌

  • @aarchasvlogs2150
    @aarchasvlogs2150 4 года назад +9

    Hi..njanum undakki .ellarkum eshtayi,thanks🥰

  • @jibymanoj8206
    @jibymanoj8206 3 года назад +1

    Njanum ondaki aadyamayittu cake.... super aayi.... Thank you.. 🥰

  • @silpapaul1042
    @silpapaul1042 4 года назад +4

    Chechy I tried your receipe yesterday..saw ur channel for the first time..bt it was awesome 👏🏻 too soft and tasty 😋 everyone jus try this

  • @rejithangkyan8667
    @rejithangkyan8667 4 года назад

    താങ്ക്സ് ചേച്ചി ഞാനും ചെയ്തു നന്നായി വന്നു. ബാറ്ററി ഞാൻ ഓവനിൽ വെച്ചു അതു നന്നായി വന്നില്ല. But കുക്കറിൽ വെച്ചത് സൂപ്പർ ആയി thanks

  • @craftykidsll8507
    @craftykidsll8507 4 года назад +3

    കൊള്ളാം..... ഞാൻ ഉണ്ടാക്കി നോക്കി 👍👍👍

  • @priyadas6190
    @priyadas6190 2 года назад

    Nalla description
    nalla bhangiyulla viralukal ketto
    cake measurmnt ellarkum pattunnathanu
    njanum nale try cheyyum

  • @fathimasadiq3425
    @fathimasadiq3425 4 года назад +85

    Chechi love u..... Cacke undaki noki super aayirunu correct aayi vannu 1st time aanu undakunath endhayalum Adipoli aayirunu ellavarkum ishtayi.... Ithe measurement I'll aanu undakiyatha.... Tq chechi tq sooooooo much

  • @nafiafahad4354
    @nafiafahad4354 4 года назад +1

    നന്നായി മനസ്സിലാക്കി തരുന്നുണ്ട്

  • @mrrojinsheby8603
    @mrrojinsheby8603 3 года назад +4

    I tried it ,it was so yummy Thank you
    So,much 🙏🙏

  • @dams3639
    @dams3639 4 года назад +1

    Aunty..........Njan undakki nokki...supper aayi cake vannu .......Layer okke corra correct aayittundayirunnu....Ithellam potte Taste supper aayirunnuuuuu..Love yoouuuuu...... Auntyyyyy......Pinne enikk 11vaysa aanu.......Njan ithellam thaniye aarudeyum helpp illatheyanu cheythath.....Luv uuuuuuu 💗😘😘😍💗😍.........Iniyum njan undakkumm......💗😍💗😍

  • @prettychacko8709
    @prettychacko8709 4 года назад +3

    Chechi cake undaki supr ayirunuu.. kto thank u for d recpe..

  • @nattuvisheshagal9036
    @nattuvisheshagal9036 3 года назад

    Njn 4 vattam cake undaki thottu poya alannu,but ithu kandu kayinju chiythapm super ayittu kitty,adipoli cake arunnu

  • @shahanashajahan5803
    @shahanashajahan5803 4 года назад +3

    Njan adyamayitt cake undakiyath ee vedeo kandittann super aayi vannu thanks

  • @hamzaidreeshamza2207
    @hamzaidreeshamza2207 3 года назад

    Hello chechi adipoli cake undakiyitt undakilum onnum sheri aayilla njan try cheydhu idh adipoli njan subscribe like chaydhttnd support cheyyam first ann chechide kanunnadh

  • @Itsmedevlove
    @Itsmedevlove 4 года назад +5

    Thanks dear😍😍😍 njanum ithupole cake chythu nokki.... first time thanne success aayiii ❤️❤️❤️❤️

  • @amalpriyaah8310
    @amalpriyaah8310 4 года назад

    Chechi njan inn ith indaki success ayi😍 ovenil arn indaki nokye.. chechide presentation valare nalathan, measurements oke correctay manslavnund athkond. Othiri thanks😘 veetil elarkum ishtay. Manikoorukalk ullil cake kazch teerthu

  • @sreelathaaravind503
    @sreelathaaravind503 4 года назад +4

    ഞാനും കേക്ക് ഉണ്ടാക്കി. നന്നായി പറഞ്ഞു തന്നതിന് നന്ദി

  • @mridula8164
    @mridula8164 4 года назад

    ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു. നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. Thank uu

  • @AnilKumar-un7fe
    @AnilKumar-un7fe 4 года назад +5

    ഉണ്ടാക്കിയപ്പോൾ വളരെ നന്നായിരുന്നു , പക്ഷേ കുറച്ച് മധുരം കുറഞ്ഞ് പോയി എന്നാല്ലും ആദ്യമായി ഉണ്ടാക്കിയതാ നന്നായി 😍😍❤️❤️

  • @lijinrajp.k3290
    @lijinrajp.k3290 4 года назад

    സൂപ്പർ ചേച്ചി ഞാൻ ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കുന്നത് നല്ല രുചിയുണ്ട് താങ്ക്സ്♥️💓👍👍

  • @saranyasagar4320
    @saranyasagar4320 4 года назад +3

    Thank u so much chechi. I prepared cake for the first time. I made it perfect. Ur explanation in single details helpful for the beginners. So I did it perfect with out any mistake
    Thanks alot❤❤❤❤👏👏👏👍👍

  • @krishnapriyanr3226
    @krishnapriyanr3226 4 года назад +1

    Chechi...ith njankal try cheythu....superb.......thank you for the recipe

  • @santhivr7666
    @santhivr7666 4 года назад +10

    Chechi njnum undaki.nanayi vannu but quantity kuravayathukondano ennariyilla ithrem hight vannilla.....cooker karinjittonnumilla....thnks chechi

  • @muhammedajnaspm537
    @muhammedajnaspm537 4 года назад +2

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി super taste ayirunnu😋😋😋😋😋😍

  • @mumthazshajeer1641
    @mumthazshajeer1641 5 лет назад +6

    ഞാനിപ്പോ രണ്ടെണ്ണം ഉണ്ടാക്കി ഒന്ന് മക്കൾക്കും മറ്റേത് കൂട്ടുകാരിക്കും കുടുംബത്തിനും വേണ്ടി സൂപ്പർ ആയിട്ടാ........

  • @lakshmirnair7572
    @lakshmirnair7572 4 года назад +1

    I too made...adipoli....Came out well at 20 min.... But cooker after this ....washer flatten ayi...washer mattendi vannu... Anyways it was awesome..

  • @reshmababulal
    @reshmababulal 4 года назад +6

    Njan undaki.... nanayirunu chechi... thank you

  • @faseelafaseela8462
    @faseelafaseela8462 4 года назад +1

    Undaki sis nannayi vannu ellavarku eshttayi tnx

  • @rayyanskitchen1476
    @rayyanskitchen1476 4 года назад +14

    Inj jn undakyyy came out well
    Cookeril alla ovenil undakiyathh
    Thank you 😊😊

    • @susyrajan730
      @susyrajan730 4 года назад

      Boouhlhllhohloy
      llohhybllhlholuouyyooluouhhhlluolhoohl
      Oullu ol ouobhloooblloouhllhlulhllloluluhllo oOuolbblobllholluulloulyhlohlhllhhlooyhluhlhlhloyoy
      holylhooblouhlulo obooblyh lhhooohlooblhluo bolu loulhouhluoyoyyoblhloluob
      Ok hoobohlbol
      Luhllohllohlobl
      Olul
      Llhlhuo oylublo
      Hloyuhlboohloob
      Houoy
      Oohlllho
      Ouolbblobll lobhlyohoyoholhkoy
      Blolbbllubloulhblulhhllhuhlllhlhlbouolhlhohuolooholohlohuoulglhblo bllhlholuollnlbloblou lllblnlbloblolhogkllhohllubohoohlhllg llllhuhll hlblhllygouol luhllholuohohholuoolo
      Uo
      oluotloyohhhlluhlhllhohol llllhlhbhlohllohouuly
      HloblllohotbhlohlloLhllloo oluotbhlohllouobolulohoblohlohotbhlohllooholuobiololouobolulohoblohlouhjlooolhlh olouobolotpllllbhlhuo oholuobliolLluobllobolhlh

  • @sanishamaryaugustian7260
    @sanishamaryaugustian7260 4 года назад +1

    Njanum ee cake undakki chechi nallathayirunnu. Thanks chechi

  • @musammilem4507
    @musammilem4507 4 года назад +21

    super :cakenekkal esttapattu chechiyuda hands 😜

  • @rayanmuhammed1903
    @rayanmuhammed1903 3 года назад

    Ennu njan ee cake undakki super aayirunnu nalla soft aayirunnu njan aadhysmayi cake unakkiyathu simnas cake recipe Kandu kondanu athum vijayichu thanks

  • @muhammedmidlaj4994
    @muhammedmidlaj4994 4 года назад +13

    Superaayi tto .ചേച്ചി ഒരു സംഭവാട്ടോ

  • @remyarobin9125
    @remyarobin9125 4 года назад +1

    Thank you chechi cake super njan undaki Enike othirishtamayi ketto🤩🥰👍

  • @majeedmajee9592
    @majeedmajee9592 4 года назад +2

    ചേച്ചീ അടിപൊളി ആയിട്ടുണ്ട് Supper ചേച്ചീ നല്ല Taste

  • @vaisusvlog
    @vaisusvlog 4 года назад

    Chechii..... cake innu undakii... adipolii ayirunnu nannai vannuu first time annu undakkunnee... it was success..... thanku chechy thanku very much......

  • @fathimaa191
    @fathimaa191 4 года назад +5

    Ithin baking soda use cheyyamo...pongi varumo

  • @ameenasaifudeen1900
    @ameenasaifudeen1900 3 года назад +1

    Njn cake indakii ithaa..... Inn aanu njn ee vdo kaanunne... Spr taste aarnnuu🥰🥰🥰😍😍

  • @mumthazshajeer1641
    @mumthazshajeer1641 5 лет назад +5

    Super.... സീബ്രാ കേക്ക് ഞാൻ അരിമാവിൽ ചെയ്തു നോക്കി.... ഇതുപോലെ തന്നെയാ..... അടിപൊളി യാട്ടോ......

  • @jeenarajesh9782
    @jeenarajesh9782 4 года назад +1

    Njn try cheythu... okke sheri aayi bt pongiyilla pinne sidil otty pidichu.... ennalum nalla tasty ayirunnu.... i like it 😍😍😍😋😋😋

  • @evangalinmariyarobert1801
    @evangalinmariyarobert1801 4 года назад +3

    Excellent explanation...👍🏻

  • @elizabethgeorge8223
    @elizabethgeorge8223 3 года назад

    I made it...my first attempt...really it was tasty....the way u present is excellent... demonstrating the required amount by using glass is very helpful....thank u chechiii.... expecting more videos from u

  • @gisnageorge135
    @gisnageorge135 4 года назад +3

    I tried.. It comes out well thank u

  • @nafeesack9953
    @nafeesack9953 4 года назад +1

    Thanks chechi nan cake undakki super aayiriunnu thank you so much 😊😊

  • @sajlashameer3141
    @sajlashameer3141 4 года назад +5

    chechi kayyundallo Adipoli sooooooooper

  • @shabanajasmin5970
    @shabanajasmin5970 3 года назад +1

    ഞാൻ ഇത് ചെയ്തു നോക്കി അടിപൊളി👍👍

  • @musthafabinmusa9537
    @musthafabinmusa9537 4 года назад +4

    Njanum undakii😍😍super ayii

  • @shameerarafishameera2167
    @shameerarafishameera2167 4 года назад +2

    Njangal try cheythu super thank you chechi 😙😙

  • @silpamolps5843
    @silpamolps5843 4 года назад +3

    Thank you for this wonderful recipe..cake came out well..pakshe ath mukalil crack aayi poi nthanu karanam

    • @nafilanasir6316
      @nafilanasir6316 4 года назад +1

      usually angane varaarund venamenkil mukalbhagam cut cheyth mattiyal mathy

  • @darsanadethan8307
    @darsanadethan8307 4 года назад +2

    Chechiii
    Njn undakkii
    Superayittnd
    Adhyayyytta cake ponthi vannath
    Thank you 😍😘

  • @shajithomas1925
    @shajithomas1925 4 года назад +3

    Njan cheythu.
    It came out really well.
    Thank you so much for this wonderful easy recipe

  • @chimmuchimmu7837
    @chimmuchimmu7837 2 года назад

    ഹായ്.. ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ആ കൈവിരൽ ആന്നേ.. കേക്കും സൂപ്പർ ചേച്ചി 👌👌🥰🥰🥰

  • @shaheedanoushad1984
    @shaheedanoushad1984 4 года назад +3

    Chechi Nanum undaki with double measurements . Sooperayi ellavarkum ishtayi . Nanadyam chechiyude T cake Ann pareekshichad adum polichu . Thanks Chechi 😘😘

  • @garud_gaming
    @garud_gaming 3 года назад +1

    ഞാനും ഉണ്ടാക്കി നോക്കി അടിപൊളി😋

  • @kabeerkrkonathparambil2338
    @kabeerkrkonathparambil2338 4 года назад +22

    Glassil alavedukkumpol njngl sadharana veettammamarkk undakkn pattooo..idhu polathe vedieo iniyum predherkshikkunnu

  • @sumishapm9976
    @sumishapm9976 4 года назад

    ഞാനും ഉണ്ടാക്കി serikkum കടയിൽ നിന്നൊക്കെ വാങ്ങുന്ന cake ന്റെ അതെ taste thank you chechi

  • @ranazain5823
    @ranazain5823 4 года назад +5

    I have tried this recipe.it was so yummy.it is perfect.thank you so much.god bless you

  • @sanualexander7505
    @sanualexander7505 4 года назад +1

    Made it today.very tasty and soft, very easy method also.keep it up.God bless

  • @amaljoseph1315
    @amaljoseph1315 4 года назад +6

    Njan orthu cookerum mixiyum kond engane cake onakkum enn .kandapola manasilayath cake undakaan mixiyum cookerum eena udheshichenn.

  • @aslamiyaramsheer4216
    @aslamiyaramsheer4216 4 года назад

    Chechi inn njan undaki...sspprrr....nalla soft aayi vannu....thnks...👍👍

  • @bijibinny7835
    @bijibinny7835 4 года назад +5

    I too tried...came out very well... appreciate Ur effort .. keep going

  • @alicerajesh5708
    @alicerajesh5708 3 года назад

    Beautiful cake colour full cake enike ee cake ottiri eshttamayi