ഞാൻ ദിവസവും ഈ മന്ത്രം രാവിലെ എഴുന്നേറ്റ ഉടൻ ജപിച്ച്,അച്ഛന്റെ യും,അമ്മയുടേയും മന്ത്രം ചൊല്ലി,പരദേവദമാരെ സ്മരിച്ച് പ്രാർത്ഥിച്ച് ,ഗുരു കാരണവന്മാരെ സ്മരിച്ച്,ഭൂമിദേവിയെ വന്ദിച്ച് ,ദിവസം തുടങ്ങുന്നു 🙏🙏🙏🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ
സ്വാമിജി അങ്ങയുടെ വാക്കുകൾ 100%യഥാർത്യമാനി. ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. അങ്ങയെപ്പോലെ ഒരാൾ ഞങളെപ്പോലുള്ളവർക്ക് പറഞ്ഞുതരാനുള്ളത് ഭഗവാന്റെ അനുഗ്രഹമാണ്. പ്രണാമം സദ്ഗുരുവേ പ്രണാമം
Hari ohm Swamiji, kure Varshangalkku munp Palakkad oru Gopslakrishanan Sir nte verttil vrch Swamiji ithu paranhathinu sesham nhan athu padichu. Hari ohm. 🙏🙏🙏
ഈ ലോകത്ത് ധരാളം സന്യാസികൾ ഉണ്ടെങ്കിലും സ്വാമിജി മാത്രമേ ഇത്രയും ആധികാരികമായി പറയുന്നുള്ളൂ. അതുകൊണ്ടാണ് ഇത് കേഴ്ക്കുന്ന മനുഷ്യർക്ക് ഉടൻ മറുപടി പറയാൻ സാധിക്കാത്തത്. എല്ലാ സന്യാസിമാരും ഇതുപോലെ പറയുന്നതെങ്കിൽ മാറ്റം വരും. 🙏❤️
I have heard this story. Maybe some of readers might also have. A vip in village was going to kasi. Many people gave many things to be offered to bhagwan and brought back. Finally the turn of a poor laourer came. He gave a stick. The bip went and while performing rituals the stick got washed away. He was worried that nobody will believe his story. Anyway on return he narrated the happening faithfully. The laborer said DO NOT WORRY. HE GOES TO THE LOCAL POND JUMPS INTO IT COLLECTS HIS STICK AND GOES TO VIP AND SHOWS THE SAME STICK. YOU MAY DRAW YOUR OWN CONCLUSIONS......
ഓംനമോഭഗവതേ വാസുദേവായ.ഓംനമോഭഗവതേ വാസുദേവായ.ഓംനമോഭഗവതേ വാസുദേവായ.ധ്രുവൻ തപസ്സ്ചെയ്ത്,ഭഗവാനെ പ്രത്യക്ഷ്യപ്പെടുത്തിയ ആ സ്ഥലം പോയി ദർശനം നടത്താനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഭഗവൽകാരുണ്യം
സ്വാമി ആദ്യ മായി പരസ്പരം സ്നേഹം ബഹുമാനം വേണം. ഈശ്വര ചൈതന്യം എല്ലാവരിലും ഉണ്ടല്ലോ .പരസ്പരംകാണുമ്പോൾ ഇരുകൈകളും കൂപ്പി നമസ്കാരം പറയാം ശീലിപ്പിക്കുക. മന്ത്രവും തന്ത്രവും.ശേഷം വന്നോളും.
അന്ത കാലത്തെ കഥ പറഞ്ഞു കൊടുത്തിട്ടു കാര്യം ഇല്ല. നിലവിൽ ഇപ്പോൾ കൃഷ്ണന്റെ അവതാരം എവിടെ ഗുരു വചനം ആത്മ വചനം ഗുരു നൽകുന്ന മദ്രം അതുകൊണ്ട് മാത്രമേ ഗുണത്തിൽ പെടു swami
എൻ്റെ ജീവിതം മാറ്റി മറിച്ച എൻ്റെ പൊന്നു സ്വാമി. ഭഗവാൻ്റെ നാമത്താൽ ഞാൻ എല്ലാ ജന്മങ്ങളിലും അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🥰🥰
ഞാൻ ദിവസവും ഈ മന്ത്രം രാവിലെ എഴുന്നേറ്റ ഉടൻ ജപിച്ച്,അച്ഛന്റെ യും,അമ്മയുടേയും മന്ത്രം ചൊല്ലി,പരദേവദമാരെ സ്മരിച്ച് പ്രാർത്ഥിച്ച് ,ഗുരു കാരണവന്മാരെ സ്മരിച്ച്,ഭൂമിദേവിയെ വന്ദിച്ച് ,ദിവസം തുടങ്ങുന്നു
🙏🙏🙏🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ
U r doing 100% right. Keep it up.
God bless you.
ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണായ
Super Presentation by Swamiji🙏
🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
സ്വാമിജി അങ്ങയുടെ വാക്കുകൾ 100%യഥാർത്യമാനി. ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. അങ്ങയെപ്പോലെ ഒരാൾ ഞങളെപ്പോലുള്ളവർക്ക് പറഞ്ഞുതരാനുള്ളത് ഭഗവാന്റെ അനുഗ്രഹമാണ്. പ്രണാമം സദ്ഗുരുവേ പ്രണാമം
Surely it is à fact
ഓം നമോ ഭഗവതേ വാസുദേവായ🙏🏼🙏🏼🙏🏼🙏🏼
Om manoBhagavathe Vasutheya
Hari ohm Swamiji, kure Varshangalkku munp Palakkad oru Gopslakrishanan Sir nte verttil vrch Swamiji ithu paranhathinu sesham nhan athu padichu. Hari ohm. 🙏🙏🙏
ഈ ലോകത്ത് ധരാളം സന്യാസികൾ ഉണ്ടെങ്കിലും സ്വാമിജി മാത്രമേ ഇത്രയും ആധികാരികമായി പറയുന്നുള്ളൂ. അതുകൊണ്ടാണ് ഇത് കേഴ്ക്കുന്ന മനുഷ്യർക്ക് ഉടൻ മറുപടി പറയാൻ സാധിക്കാത്തത്. എല്ലാ സന്യാസിമാരും ഇതുപോലെ പറയുന്നതെങ്കിൽ മാറ്റം വരും. 🙏❤️
3😅😅I
ജ്ഞാന സൂര്യൻ ചിദാനന്ദപുരി സ്വാമിജിയും വളരെ നല്ല രീതിയിൽ സംസംഗം പറയും. കേൾക്കാൾ ശ്രമിക്കുക.🙏
ഹരേ കൃഷ്ണ.. വളരെ സന്തോഷം സ്വാമിജി.. 💓🙏🏻
ഗുരുവേ നമ:🙏🙏🙏🙏🙏
Ohm Namo Bhagavathe Vasudevaya Enre Krishna Guruvayurappa
Ohm Namo Bhagwathe Vasudevaya.❤
Om namo bhagavathe vasudevaya.
Namaskaram swamiji.
Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 Om Namo Baghavade Vasu Devaya 🙏🏼 ♥️ 🎶 ❤️
ഹരേ കൃഷ്ണാ....
ഓം ശ്രീ ഗുരുഭ്യോ നമഃ🙏
ഓം നമോ ഭഗവതേ vasudevata🙏🙏🙏
Ohm namo bhagavathe vasudevya🎉🎉🎉
യോഽന്തഃ പ്രവിശ്യ മമ വാചമിമാം പ്രസുപ്താം
സംജീവയത്യഖിലശക്തിധരഃ സ്വധാമ്നാ
അന്യാംശ്ച ഹസ്തചരണശ്രവണത്വഗാദീന്‍
പ്രാണാന്നമോ ഭഗവതേ പുരുഷായ തുഭ്യം (4-9-6)
ഇത് ഇങ്ങനെ എഴുതി തന്നതിന്... ഒത്തിരി നന്ദി... 🙏
🙏🙏
ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണ. 🙏🙏🙏 ഗുരുവായൂരപ്പാ ഭഗവാനെ ശരണം 🙏❤️❤️❤️
😊😊
ഹരേ കൃഷ്ണാ🙏🙏🙏
ഓം നമോ വാസുദേവായ നമഹ 🙏🏻❤️❤️
Om Namo Bhagavade Vasudevaya Nama Om Namo Narayanaya Nama 🙏🌷
Harakrshna guruvayurappa 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
രാധേ കൃഷ്ണ 🙏
ഓം നമോ നാരായണായ 🙏
I have heard this story. Maybe some of readers might also have. A vip in village was going to kasi. Many people gave many things to be offered to bhagwan and brought back. Finally the turn of a poor laourer came. He gave a stick. The bip went and while performing rituals the stick got washed away. He was worried that nobody will believe his story. Anyway on return he narrated the happening faithfully. The laborer said DO NOT WORRY. HE GOES TO THE LOCAL POND JUMPS INTO IT COLLECTS HIS STICK AND GOES TO VIP AND SHOWS THE SAME STICK. YOU MAY DRAW YOUR OWN CONCLUSIONS......
Om Namo Nama Shivaya ❤
Ente krishnaa 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰
നാരായണ 🙏
നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽
Om namo bhagavadhe vasudhevaya
Naaraayana rakshikane😢🙏🙏🙏
ഓം നമോ നാരായണായ
ഹരേ. കൃഷ്ണ
രാധേ കൃഷ്ണാ
Namam paranju kodukkumOm Namo Bhagavathe Vasudevaya Sri Krishna paramathmane Namaha 🙏🙏🙏
OM.NAMO.NARAYANA 🙏🙏🙏
Hare krishna
Hari om swamiji
OM Namo Narayanaya 🙏
Om namo bhagwate vasudevay
സത്യം സത്യം
Swamiji ambalathil poyapol avideninnu harerama japichu .poojakazhinju purathirangiyapol oru cheriyakutty mol aval harerama harekrishna enjano prathichukondunadakunnu .athukettapol enthennillatha santhosamthonny.
Hreekrishnaa
Can you please write hare krishna
Om namo narayanaya 🙏🙏🙏
ഓംനമോഭഗവതേ വാസുദേവായ.ഓംനമോഭഗവതേ വാസുദേവായ.ഓംനമോഭഗവതേ വാസുദേവായ.ധ്രുവൻ തപസ്സ്ചെയ്ത്,ഭഗവാനെ പ്രത്യക്ഷ്യപ്പെടുത്തിയ ആ സ്ഥലം പോയി ദർശനം നടത്താനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഭഗവൽകാരുണ്യം
❤❤
🙏🙏🙏🙏
🙏
സ്വാമി ആദ്യ മായി പരസ്പരം സ്നേഹം ബഹുമാനം വേണം. ഈശ്വര ചൈതന്യം എല്ലാവരിലും ഉണ്ടല്ലോ .പരസ്പരംകാണുമ്പോൾ ഇരുകൈകളും കൂപ്പി നമസ്കാരം പറയാം ശീലിപ്പിക്കുക. മന്ത്രവും തന്ത്രവും.ശേഷം വന്നോളും.
നാരായണ സൂക്തം ചൊല്ലുന്നവർക്ക് ഈശ്വരൻ ഹൃദയത്തിൻ സ്ഥിതിചെയ്യുന്നു എന്ന് വ്യക്തമായി പറയുന്നുണ്ട് എന്നറിയാം.
🌹🙏🙏🙏🌹
എഴുതി കാണിക്കാമോ
എന്നും പറയാറുണ്ട്
ruclips.net/video/FRlpGJhDaAU/видео.htmlsi=DKgAHe4ceAS8B6q3
എ ഴു തി കാണിക്കാമോ
അന്ത കാലത്തെ കഥ പറഞ്ഞു കൊടുത്തിട്ടു കാര്യം ഇല്ല.
നിലവിൽ ഇപ്പോൾ കൃഷ്ണന്റെ അവതാരം എവിടെ
ഗുരു വചനം ആത്മ വചനം
ഗുരു നൽകുന്ന മദ്രം
അതുകൊണ്ട് മാത്രമേ ഗുണത്തിൽ പെടു swami
വീട്ടിൽ...നിന്നു൦
തുടങ്ങണ൦....മു൯കാലങ്ങളിൽ
മുത്തശ്ശനു൦''മുത്തശ്ശിമാരു൦
ശീലിപ്പിച്ചിരുന്നു....
നമുക്കുമാവാ൦.
ഓം നമോ നാരായണായ നമഃ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
ഓം നമോ നാരായണായ
Om Namo Bhagwathe Vasudevaya 🙏🙏
Om Namo bhagavathe vasudevaya 🙏
ഓം നമോ ഭഗവതേ വാസുദേവായ❤❤
🙏
ഓം നമോ ഭഗവതേ വാസുദേവായ
Om namo bhagavathe vasudevaya 🙏🙏🙏
🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ