Lift Motor Review മിനി ലിഫ്റ്റ് മോട്ടർ.. ഷോപ്പുകൾ, വീടുകൾjiyanna fitnesscare.

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Jiyanna Fitness Care kattappana, idukki
    T.B rd kattappana
    pin : 685515
    Website : jiyannafitnessc...
    Wtsp no: 7025230553
    GYM FOR SALE
    Ladies : Gym for sale : • mr.Idukki Devan.. Lad...
    Rowing Machine : • Aerofit Rowing machin...
    Manual Treadmill Service : • Manual Treadmill Servi...

Комментарии • 51

  • @jiyannafitnesscare2718
    @jiyannafitnesscare2718  Месяц назад

    ഇത് ഫിറ്റ്നസ് മെഷീനുകളുടെ വീഡിയോസ് ചെയ്യുന്ന ചാനലാണ്,ഈ ചാനലിൽ എല്ലാവിധ ഫിറ്റ്നസ് ഉപകരണങ്ങളുടെയും വിശദമായ വിവരങ്ങൾ കണ്ടു മനസ്സിലാക്കാൻ സാധിക്കും, നിങ്ങളുടെ വീട്ടിൽ ഉപയോഗത്തിൽ ഇരിക്കുന്ന ഏതെങ്കിലും മെഷീന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ സ്പെയർപാർട്സുകൾ മാറ്റി നിങ്ങൾക്ക് തന്നെ അത് റിപ്പയർ ചെയ്യാൻ പറ്റുന്ന രീതിയിൽ മെക്കാനിക്കൽ വീഡിയോസ് നമ്മുടെ ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,അതിന് ആവശ്യമായ സ്പെയർപാർട്സുകളും ആവശ്യക്കാർക്ക് കൊറിയർ ചെയ്തു തരുന്നതാണ്, അതുപോലെതന്നെ വീട്ടിലേക്ക് ഒരു മിഷ്യൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് യോജിച്ചത് ഏത് മിഷനാണ് എന്നു മനസ്സിലാക്കുന്ന തരത്തിലുള്ള നിരവധി വീഡിയോസ് ഞങ്ങളുടെ ചാനലിൽ ഉണ്ട്, അതോടൊപ്പം തന്നെ യൂസ്ഡ് ഫിറ്റ്നസ് മെഷീനും നമ്മൾ സെയിൽ ചെയ്തു വരുന്നു, Aerofit,Excel തുടങ്ങിയ കമ്പനികളുടെ പുതിയ മെഷീനും ഞങ്ങൾ സെയിൽ ചെയ്യുന്നു,Whats App 702523 0553 വീഡിയോസ് ഉപകാരപ്രദമാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ കൂട്ടുകാരേ..

  • @somysebastian7209
    @somysebastian7209 Год назад +4

    മോട്ടോർ കെട്ടിടത്തിന്റെ ഉൾഭാഗത്ത് വരത്തക്ക വിധം ഫിറ്റ് ചെയ്ത ശേഷം പുറത്തോട്ട് തള്ളി
    നിൽക്കുന്ന പൈപ്പിന്റെ അറ്റത്തായി ചുറ്റും കറക്കാവുന്ന വിധത്തിൽ "സി" രൂപത്തിലുള്ള ഒരു ക്ലാമ്പിനുള്ളിൽ ഒരു ചെറിയ പുള്ളി നല്ല ഉറപ്പുള്ള നട്ട് & ബോൾട്ടിൽ ഉറപ്പിച്ച് അതിനുള്ളിലൂടെ കേബിളിടുക.
    അങ്ങനെയെങ്കിൽ മോട്ടോറിന്റെ
    ഭാരം കൂടി പൈപ്പിന്റെ അറ്റത്ത് വരുന്നത്
    ഒഴിവാക്കാം.
    കൈകൊണ്ട് കറക്കി ഭാരമുള്ള വസ്തുക്കൾ മുകളിൽ കൊണ്ടുവരാൻ കേബിൾഡ് വിഞ്ചും ഓൺലൈൻ മാർക്കറ്റിൽ ലഭ്യമാണ്. അതിന്റെ ഹാൻഡ് ലിവറിന് പകരം ഒരു സ്റ്റീയറിംഗ് കൂടി ഫിറ്റ് ചെയ്താൽ പ്രവർത്തനം കൂടുതൽ സുഗമമാകും.

    • @RejiKg
      @RejiKg 5 месяцев назад +1

      Mob Pls

  • @bincyaugustine23
    @bincyaugustine23 2 года назад +4

    A very informative video.Thank you

  • @georgess4222
    @georgess4222 4 дня назад

    Good application of ideas

  • @univrsejohn1660
    @univrsejohn1660 2 года назад +3

    Etu oranam ondakite venam antea cycle Randy nalayil kyitan penjea oru kazhiyam antea vide 10 balaya😉😉

  • @jobinssebastian175
    @jobinssebastian175 2 года назад +3

    അടിപൊളി

  • @santhoshvarghesechavaranal2897
    @santhoshvarghesechavaranal2897 2 года назад +2

    Congratulations Abhilash

  • @kattappanabattery8641
    @kattappanabattery8641 2 года назад +2

    Abhilash it's good congratulations

  • @jtsays1003
    @jtsays1003 Год назад +1

    Kinar okke thekan nallatha ithu

  • @mirchimintsonline6900
    @mirchimintsonline6900 2 года назад +2

    ഇത് single phase ൽ work ആകുമോ?

    • @jiyannafitnesscare2718
      @jiyannafitnesscare2718  2 года назад +3

      സിംഗിൾ ഫെയിസ് മതി... അതുകൊണ്ട് ആണ് ഞാൻ ഇത് വാങ്ങിയത്...

  • @reghunathmm5452
    @reghunathmm5452 27 дней назад

  • @BIJIMK
    @BIJIMK 2 года назад +2

    Super..,

  • @askarmandoormandoor3023
    @askarmandoormandoor3023 Месяц назад

    റേറ്റ് എത്രയാ

  • @anishjohn7779
    @anishjohn7779 2 года назад +2

    👍👍👍👍

  • @rageshanjaneya8776
    @rageshanjaneya8776 Год назад +1

    Elektric വിഞ്ച് റിപ്പയർ ചെയുന്ന ആരെങ്കിലും ഉണ്ടോ

  • @johnsr-sr111kz
    @johnsr-sr111kz Год назад

    I need to fix in my house. Ethra roopa akum total

  • @abdunnasser6396
    @abdunnasser6396 Год назад +2

    ഇതിന് എന്ത് വില വരും നമ്പർ തരുമോ

  • @sijumampallil6081
    @sijumampallil6081 Год назад

    ഈ മോട്ടർ എവിടെയാ കിട്ടുന്നത്

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 Год назад +1

    Safe അല്ല

  • @MayaPalkulam
    @MayaPalkulam Год назад

    എനിക്ക് ഒന്ന് ഉണ്ടാക്കി തരാൻ പറ്റുമോ

  • @karunanithimanickam4263
    @karunanithimanickam4263 Год назад

    1000 kg lifting capacity how much the price

  • @jamalmohammed8475
    @jamalmohammed8475 2 года назад

    ഒരു ലിഫ്റ്റ് മോട്ടോർ വില കുറഞ്ഞ് വാണ മായി രുന്നു എവിടെ കിട്ടും ഒന്ന് പറഞ്ഞ് തരുമോ

    • @zoominside1930
      @zoominside1930 2 года назад

      @@jiyannafitnesscare2718 prize

    • @rainbow4059
      @rainbow4059 7 месяцев назад

      ഈ ടൈപ്പ് വാങ്ങേണ്ട പൈസ പോകും വേറെ മോഡൽ ഉണ്ട്

    • @babuthomaskk6067
      @babuthomaskk6067 17 дней назад

      ​@@rainbow4059ഏതാണ് നല്ല മോഡൽ നൂറ്റമ്പത് കിലോ ലോഡ് വരും മുന്നൂറ് കപ്പാസിറ്റി സിംഗിൾ ഫേസ്

  • @akhilrajan8350
    @akhilrajan8350 2 года назад +2

    Ithil treadmil iraguoo😂

  • @NAZAR786100
    @NAZAR786100 Год назад +2

    സൗണ്ട് പതറുന്നു.

    • @jiyannafitnesscare2718
      @jiyannafitnesscare2718  Год назад +1

      നന്ദി. അടുത്ത വീഡിയോയിൽ ശൃദിക്കാം

  • @kamjipaasha9003
    @kamjipaasha9003 Год назад

    Water motor kond ith undaakkan patto

  • @raheesc1494
    @raheesc1494 2 года назад +1

    Nigalude nombur tharumo

  • @sainudheensainu2728
    @sainudheensainu2728 Год назад +1

    Number pls

  • @shajushajushaju6839
    @shajushajushaju6839 2 года назад +1

    Good👍🏻👍🏻💕

  • @sheelapradeep9553
    @sheelapradeep9553 2 года назад +2

    👍👍👍