21 മോഷണങ്ങളും തെളിഞ്ഞു; കള്ളി കപ്പലില്‍ തന്നെ I OTTAPPALAM MUNICIPALITY
HTML-код
- Опубликовано: 9 фев 2025
- ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ നടന്നത് ഇരുപത്തിയൊന്ന് മോഷണം; ഇരകളായത് കൗൺസിലർമാരും ജീവനക്കാരും സന്ദർശകരും; സ്ഥിരം സമിതി അധ്യക്ഷയുടെ ഓഫിസ് മുറിയിലെ ബാഗിൽ നിന്ന് മോഷ്ടിച്ചത് 38,000 രൂപയും; സിപിഎം വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങുന്നതും അതേ പാർട്ടിയിലെ കൗൺസിർ
#OTTAPPALAM $MUNICIPALITY
The official RUclips channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
RUclips Channel / marunadanmalayalee
Visit our website: marunadantv.com