@@passion4dance965swantham aayi adwanich jeevikunathil oru thettumilla. Pakshe nammalk avarde karyangal nokkan pattumenkl ella karyangalum afford cheyyan pattumenkl let them chill
ഇപ്പോൾ തന്നെ മുറ്റം കണക്കാക്കി ചെറിയ മാവിൻ തൈകളും തെങ്ങിൻ തൈകളും നാടു . വീടിനു വെള്ളം ഒഴിക്കുമ്പോൾ അതുങ്ങൾക്കും കുറച്ചു വെള്ളം കൊടുത്താൽ വീട് പൊങ്ങി വരുമ്പോഴേക്കും വീടിനു തണലുമാകും .
അമ്മ പുട്ട് പഴം കൂട്ടി തരുന്നത് കണ്ടപ്പോ എന്റെ അനിയനെ ഓർമ വന്നു, 25 വയസ് ആയി ഇപ്പോഴും അമ്മ പഴം ഞെരടി കൊടുത്താലേ അവൻ പുട്ടും, ഉപ്പുമാവും കഴിക്കു... 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️ പിന്നെ ഗംഗക്കുട്ടി, അമ്മക്ക് ജോലിക്ക് പോകാൻ ഇഷ്ടമാണെങ്കിൽ വിടണം കേട്ടോ... താല്പര്യം ഇല്ലെങ്കിൽ വിടുകയും വേണ്ട... അമ്മയുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനം എടുക്കണേ ട്ടോ... എന്റെ 1അഭിപ്രായം മാത്രം ആണുട്ടോ... 🙏🏻🙏🏻🙏🏻
നിങ്ങളുടെ വലിയ ആരാധിക ആണ് എന്റെ ഭാര്യ അവൾക്ക് നിങ്ങൾ എന്ന് പറഞ്ഞാൽ പ്രാന്താണ് നിങ്ങൾ വീട് വക്കുന്നു ഒരുപാട് പയിസ ആവശ്യം ഉണ്ടന്ന് പറഞ്ഞു എന്നെ കൊണ്ട് സസ്ക്രൈബ് ചെയ്യിപ്പിച്ചു കാണുന്ന എല്ലാവർക്കും നിങ്ങളുടെ വിഡിയോ അയച്ചു കൊടുത്തിട്ട് അവരെ കൊണ്ട് ഒക്കെ സസ്ക്രൈബ് ചെയ്യിപ്പിക്കും നിങ്ങളുടെ എല്ലാ വിഡിയോയും കാണപ്പാടo ആണ് അവൾക്ക്
നന്നായി മോളെ... മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുന്നതും സംരക്ഷിക്കുന്നതും നല്ല മനസ്സുള്ളവർ മാത്രം ചെയ്യുന്നതാണ് നമ്മുടെ കാര്യങ്ങൾ കുറവ് വന്നാലും അവരുടെ മനസും വയറും നിറക്കുക
ആ പാവത്തിനെ ഇനി ജോലിക്കുടണ്ട ഇത്രനാൾ അമ്മ കഷ്ടപ്പെട്ടില്ലേ ഗംഗേ അതുമതി ❤ ഇനി നിങ്ങളെ കാര്യങ്ങൾ നോക്കി അമ്മ മുന്നോട്ടു പോട്ടെ 💪😇 ഗംഗേ നിനക്ക് വാരി തന്നു ആഹാരം തീറ്റിപ്പിക്കുന്നത് നല്ലത് അമ്മ ജോലിക്ക് പോയി കാശുണ്ടാക്കുന്നതാണ് അമ്മയുടെ കാര്യമെങ്കിലും നടക്കുമല്ലോ 😁😜😂😂
ആഹാ... അതാണല്ലേ അമ്മയെ ഇപ്പോൾ ബേക്കറിയിൽ കാണാത്തത്. നമ്മൾ മിക്കവാറും അവിടെ ഫ്രൂട്ട്സ് സർബത്ത് വാങ്ങാൻ വരും. ഇടക്ക് അമ്മയോട് സംസാരിച്ചിരുന്നു ചാനലിനെ കുറിച്ച്. 😊
Cute puppy❤❤❤വന്ദീകരിച്ചാൽ അവളുടെ ഭാവി സുരക്ഷിതം🥰🥰🥰പാവം കുഞ്ഞു തെരുവിൽ അലയുന്ന ഒരാൾക്ക് എങ്കിലും വീട് കിട്ടുമ്പോൾ😊😊😊പൂച്ചയെ വന്ദീകരിക്കൂ അല്ലെങ്കിൽ പാവം പ്രസവിച് കൂട്ടി കൊണ്ട് ഇരിക്കും😊😊😊ഇവിടെയും ഉണ്ട് നാടൻ പൂച്ചകൾ 8 പേരുണ്ട്🥰🥰🥰വാടക വീടാണ് എന്നാലും പറ്റുന്ന പോലെ നോക്കുന്നു വീട് മാറുമ്പോൾ പലരും കളിയാക്കും പക്ഷെ ഞങ്ങൾക്ക് വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല🫂🫂🫂
പട്ടിക്കുട്ടി നല്ല cute, നല്ല ഭംഗി ഉണ്ട് ❤❤❤heat ആകുന്ന സമയം ശ്രദ്ധിക്കണം, നിങ്ങൾക്ക് അവിടെ മതിൽ ഇല്ലല്ലോ. 1yr ആകുമ്പോൾ neutralise ചെയ്‌താൽ മതി... ഒരു dog വീട്ടിൽ വളരെ അത്യാവശ്യം. പിന്നെ അമ്മ ജോലിക്ക് പോകുന്നത് നല്ലത് അല്ലെ, cash മാത്രം അല്ല, അവർക്ക് ഒന്ന് socialise ചെയ്യാൻ പറ്റും, നിങ്ങൾ പകൽ വീട്ടിൽ കാണില്ലല്ലോ. എല്ലാം നന്നായി നടക്കട്ടെ.
Veednu vendee iyallu prathichathupollee thanee ayirunnu njanm. Kettiyapoll ath devam thanna oru valiya gift ayirunnu. Ottum parathishekathe... Valiya gift
U r great...... Dog nem cat nem oke edth avark food kodkkan ulla manasin big salute ❤... Ente vt l njn 12 cats ne nokkunnund.... Avare snehikkanum aarenkilumoke vende??😘
എന്റെ വീട്ടിലും ഇതുപോലെ ഒരു പപ്പി കാൽ ഒടിഞ്ഞു വന്നു കേറിയരുന്നു നമ്മൾ വളർത്തി ഇപ്പൊ വലിയ ആളാണ് ഭയങ്കര സ്നേഹമാണ് ആരെയും അടുപ്പിക്കില്ല വീട്ടിലോട്ട്😅 പുട്ടു എനിക്കും ഇഷ്ടമല്ല കഷ്ടപ്പെട്ട് കുഴച്ച ഇറക്കുന്ന ആലോചിക്കുമ്പോ ശോകം ആണ് 😂
Its not only about money dear, amma should go for her job if she is okay coz job is a certain level of confidence and u know that. Allenkil some job herto engage rather than veettkaryangal. That 2 day work is okay i think.... And vtlirikkumbol rest kittumenn nammal karuthum... Avark pettenn vayyandaakum or vayassaakum... Maximum avark enthelum oke engagements indakanam
അമ്മയെ പണിക് വിടാതെ വീട്ടിൽ ഇരുത്തണം... എന്റെയും ആഗ്രഹം അതാണ്... ☺️♥️♥️
Enteyum 😢😢😢😢😢😢😊
Swantham aay adwanich jeevikunath nalla karym alle
Enteyum
@@passion4dance965swantham aayi adwanich jeevikunathil oru thettumilla. Pakshe nammalk avarde karyangal nokkan pattumenkl ella karyangalum afford cheyyan pattumenkl let them chill
Health ok aanenkil Amma potte ath ell kondum nallathu moloo❤
തുടങ്ങുന്നതിനു മുന്നേ like എന്തോ ഇങ്ങനെ ഉള്ള പെൺപിള്ളേരെ ഭയങ്കര ഇഷ്ട്ടം ആണ്… so proud of you
എങ്ങനെ ഉള്ള??
Yes
ഇപ്പോൾ തന്നെ മുറ്റം കണക്കാക്കി ചെറിയ മാവിൻ തൈകളും തെങ്ങിൻ തൈകളും നാടു . വീടിനു വെള്ളം ഒഴിക്കുമ്പോൾ അതുങ്ങൾക്കും കുറച്ചു വെള്ളം കൊടുത്താൽ വീട് പൊങ്ങി വരുമ്പോഴേക്കും വീടിനു തണലുമാകും .
അമ്മ പുട്ട് പഴം കൂട്ടി തരുന്നത് കണ്ടപ്പോ എന്റെ അനിയനെ ഓർമ വന്നു,
25 വയസ് ആയി ഇപ്പോഴും അമ്മ പഴം ഞെരടി കൊടുത്താലേ അവൻ പുട്ടും, ഉപ്പുമാവും കഴിക്കു... 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
പിന്നെ ഗംഗക്കുട്ടി, അമ്മക്ക് ജോലിക്ക് പോകാൻ ഇഷ്ടമാണെങ്കിൽ വിടണം കേട്ടോ... താല്പര്യം ഇല്ലെങ്കിൽ വിടുകയും വേണ്ട... അമ്മയുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനം എടുക്കണേ ട്ടോ... എന്റെ 1അഭിപ്രായം മാത്രം ആണുട്ടോ... 🙏🏻🙏🏻🙏🏻
കുഞ്ഞേ നിന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നു.. നിന്റെ മനസ്സിന്റെ നന്മ അറിയാവുന്നുന്നത് കൊണ്ട്. ❤️
നിങ്ങളുടെ വലിയ ആരാധിക ആണ് എന്റെ ഭാര്യ അവൾക്ക് നിങ്ങൾ എന്ന് പറഞ്ഞാൽ പ്രാന്താണ് നിങ്ങൾ വീട് വക്കുന്നു ഒരുപാട് പയിസ ആവശ്യം ഉണ്ടന്ന് പറഞ്ഞു എന്നെ കൊണ്ട് സസ്ക്രൈബ് ചെയ്യിപ്പിച്ചു കാണുന്ന എല്ലാവർക്കും നിങ്ങളുടെ വിഡിയോ അയച്ചു കൊടുത്തിട്ട് അവരെ കൊണ്ട് ഒക്കെ സസ്ക്രൈബ് ചെയ്യിപ്പിക്കും നിങ്ങളുടെ എല്ലാ വിഡിയോയും കാണപ്പാടo ആണ് അവൾക്ക്
നന്നായി മോളെ... മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുന്നതും സംരക്ഷിക്കുന്നതും നല്ല മനസ്സുള്ളവർ മാത്രം ചെയ്യുന്നതാണ് നമ്മുടെ കാര്യങ്ങൾ കുറവ് വന്നാലും അവരുടെ മനസും വയറും നിറക്കുക
Ganga kutty.. You're the cutest ❤️ achumma introduce cheythapo ulla expressions okke 😂❤️😘🤌🏽
Good luck ente veed vachath prasanth anu 😢
മിടുക്കി. നല്ലത് വരട്ടെ
അമ്മക്കു എന്തേലും പഠിക്കാനോ ചെയ്യാനോ താൽപര്യമുണ്ടെക്കി അതിന help ചെയ്യ ചേച്ചി എന്താലേലും engaged ആക്കുന്നത എന്തു കൊണ്ടും നല്ലതാണ
ഗംഗേ അമ്മയെ വീട്ടിൽ നിറുത്തിയാൽ പഴയത് ആലോചിച്ചു കൊണ്ടിരിക്കുo.അനുഭവം ഗുരു
ആ പാവത്തിനെ ഇനി ജോലിക്കുടണ്ട ഇത്രനാൾ അമ്മ കഷ്ടപ്പെട്ടില്ലേ ഗംഗേ അതുമതി ❤ ഇനി നിങ്ങളെ കാര്യങ്ങൾ നോക്കി അമ്മ മുന്നോട്ടു പോട്ടെ 💪😇
ഗംഗേ നിനക്ക് വാരി തന്നു ആഹാരം തീറ്റിപ്പിക്കുന്നത് നല്ലത് അമ്മ ജോലിക്ക് പോയി കാശുണ്ടാക്കുന്നതാണ് അമ്മയുടെ കാര്യമെങ്കിലും നടക്കുമല്ലോ 😁😜😂😂
Driving padikkunnath lyfla best decision ayrkum chechi. Chechik ath orupad useful ayrkum ethin madi vaykathe edukkane
Enikum padikanam ennund but pedi aan😢
കാർത്തിക് സൂര്യയുടെ കാവടി കാണാൻ പോയപ്പോൾ glamyയെ കണ്ടിരുന്നു. ജാഡയൊന്നുമില്ല നല്ല കുട്ടി 'RUclips ൽ കണ്ടതിനെക്കാൾ സുന്ദരിയാണ്. Love you so much
ആഹാ... അതാണല്ലേ അമ്മയെ ഇപ്പോൾ ബേക്കറിയിൽ കാണാത്തത്. നമ്മൾ മിക്കവാറും അവിടെ ഫ്രൂട്ട്സ് സർബത്ത് വാങ്ങാൻ വരും. ഇടക്ക് അമ്മയോട് സംസാരിച്ചിരുന്നു ചാനലിനെ കുറിച്ച്. 😊
ഒരു പൂ ചോദിച്ചാൽ ഒരു വസന്തം തരുന്ന കരുണമായനാണ് ദൈവം, ദൈവത്തെ നോക്കി ജീവിച്ചാൽ വിജയം ഉറപ്പ്, Super അമ്മയും മക്കളും, God Bless You.
Ganga Amma മാളുകുട്ടി Vlogs 👌🏻👌🏻
Mol സൂപ്പർ അമ്മ പണിക് പോകുന്നത് നല്ലതല്ലേ അമ്മക്ക് ആരോഗ്യം വും താല്പര്യം ഉണ്ടെങ്കിൽ ജോബ് നല്ലതാണ്
Cute puppy❤❤❤വന്ദീകരിച്ചാൽ അവളുടെ ഭാവി സുരക്ഷിതം🥰🥰🥰പാവം കുഞ്ഞു തെരുവിൽ അലയുന്ന ഒരാൾക്ക് എങ്കിലും വീട് കിട്ടുമ്പോൾ😊😊😊പൂച്ചയെ വന്ദീകരിക്കൂ അല്ലെങ്കിൽ പാവം പ്രസവിച് കൂട്ടി കൊണ്ട് ഇരിക്കും😊😊😊ഇവിടെയും ഉണ്ട് നാടൻ പൂച്ചകൾ 8 പേരുണ്ട്🥰🥰🥰വാടക വീടാണ് എന്നാലും പറ്റുന്ന പോലെ നോക്കുന്നു വീട് മാറുമ്പോൾ പലരും കളിയാക്കും പക്ഷെ ഞങ്ങൾക്ക് വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല🫂🫂🫂
Yes
S👌🥰
❤❤❤
❤
ചേച്ചിടെ അമ്മയെ കാണാൻ എന്തു ഭംഗിയാ 💞
Azhchayil 2 divasamalle athu pogunnathalle nallathe swanthamayi 1 roopa kittunnathine oru vilayunde
veed ഒക്കെ നല്ല super ആയി നടക്കട്ടെ…
Enikk ntho e chechide samsaram bhynkara eshttam ahnu❤️😍
ക്യൂട്ട് puppy ❤❤❤ glamy സ്നേഹം ഉള്ള ഒരു girl ആണ്.
The way she love her pets really adorable ❤
മോളെ ആഗ്രഹം നടക്കട്ടെ. God bless you and your family 🙏🙏
മോളുസെ,നിന്നെ ഓർത്ത് അഭിമാനം തോന്നാറുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഒരുപാട് സ്നേഹത്തോടെ.❤❤
😂😂😂😂എനിക്ക് വയ്യാ നിന്റെ തമാശ കേൾക്കാൻ എനിക്കൊരുപാടിഷ്ട്ടമാണ് ഗംഗേ 🥰🥰🥰🥰🥰🥰🥰
പട്ടിക്കുട്ടി നല്ല cute, നല്ല ഭംഗി ഉണ്ട് ❤❤❤heat ആകുന്ന സമയം ശ്രദ്ധിക്കണം, നിങ്ങൾക്ക് അവിടെ മതിൽ ഇല്ലല്ലോ. 1yr ആകുമ്പോൾ neutralise ചെയ്‌താൽ മതി... ഒരു dog വീട്ടിൽ വളരെ അത്യാവശ്യം. പിന്നെ അമ്മ ജോലിക്ക് പോകുന്നത് നല്ലത് അല്ലെ, cash മാത്രം അല്ല, അവർക്ക് ഒന്ന് socialise ചെയ്യാൻ പറ്റും, നിങ്ങൾ പകൽ വീട്ടിൽ കാണില്ലല്ലോ. എല്ലാം നന്നായി നടക്കട്ടെ.
E kashtatha anubhavikunna യൂട്യൂബ്ർസ് ന്റെ vijayam kaanumbol manasinu vallathoru sandhoshama😅
Prarthichal urappayittum kittum njangalum ingane thanne vijarichu ippol oru veedayi njangalk eeveedoru kottaramanu prarthanayude falam
പാവം നായ്ക്കുട്ടി നല്ലത് വരട്ടെ മോൾക്ക് ജന്തുക്കളെ സ്നേഹിക്കുന്നവർ നല്ല മനസ്സുള്ളവർ ആണ് ❤
അച്ചുമ്മ ജി ജി ❤️
Veednu vendee iyallu prathichathupollee thanee ayirunnu njanm. Kettiyapoll ath devam thanna oru valiya gift ayirunnu. Ottum parathishekathe... Valiya gift
നല്ല cute പട്ടികുട്ടി.
Daivam ellaavarkkam... Vishamam maathram alla.... Sughavum tharum
...
Ningalkkulla vishama kaalam kazhinju.... Gangaaa..... Ini santhoshathodu... Koodi.... Jeevikkanam....
അച്ചുമ്മ.... സൂപ്പർ 🥰🥰ആ പാവത്തിനെ കൂടെ കൂട്ടിയതിൽ ഒത്തിരി സന്തോഷം. ❤️❤️❤️
പൂച്ചയെ വന്ധികരിക്കു മോളെ ❤❤
Ganga thank you so much for adopting athum nadan pati female...nalla oru message anu Ganga kodukune ❤❤❤❤ thank you so much dear
Good ganga, amma joli stop cheydade nalledaan. Eppolenkilum aa pavam sukamayit jevikatte alle molu.... Nalle puppy kutty❤God bless u guys 🎉🎉
എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാകട്ടെ.. God bless you
Ee vedios kanumbol motivation anu padippinekkal jeevitha sahacharyangal handle cheyth munnott pokan Ulla dhairyam venamenn... Daivam kaividathe koode undakumenn, sathyathil orupad desp ayirikkumbol gangaye orkkum, ammakkili ye orkkum, angane chila you tubers... Enik aswasam ayit und
8:45 ചാവക്ക് കുരിപ്പേ🫣
Eachipenn🖤
Gangakuttiye orupaadishtam😊
Ganga മാരീഡ് ആകണം... ഒത്തിരി സ്നേഹിക്കുന്ന കരുതുന്ന ഒരാൾ വരും
പുതിയ വീട്ടിൽ പോകുമ്പോ ഇവരെ കൊണ്ട് പോകണേ
Lots n lots of love n respect ganga... ❤❤, all ur dreams come true... 😊😊. U r a gem..
Thank you so much 😀🥹❤️
ഗംഗയെ കണ്ടായിരുന്നു നെടുമങ്ങാട് ഡോക്ടറെ കാണാൻ വന്നത്...
പനിയായിരുന്നു
genuine ആയ ഒരു കുട്ടി ആണ് ganga...
Anty ponnu ganga eee pattiyeyum poochayeyum okky oru koodil ettu valarthoo pattum poochayum okky nallatha pakshy eganay veetinakathittal valla asugavum varum athum kashtama allarkum eshtam thanny pakshy evar eganay odikonde nadannam athum kastam anu pattike pattikoodu pochaye purathakanam
Enthem veedu pani nadakka same ayi🥰 njnum ithupole agrahich kitti ottiri life il agrahicha oru veedinu
Santhoor mummy❤️
Kusumam rema... Pochagala pere 😂😄😄
Achu❤️❤️❤️❤️
Chechi nigal entte vittintte aduthanu enium day in my life edane
U r great...... Dog nem cat nem oke edth avark food kodkkan ulla manasin big salute ❤... Ente vt l njn 12 cats ne nokkunnund.... Avare snehikkanum aarenkilumoke vende??😘
Enikum orupade ishtamane ❤
God bless you all ! All the best Ganga for all your ventures. Stay blessed always...
Amma 🥰❤️🩹 😘 നിങ്ങളുടെ മാത്രമല്ല എന്റെയും ❤️🩹 അമ്മ. വാരിത്തന്നതൊക്കെ മറന്നുപോയി
ഹോ! ഗംഗേ അമ്മ ചോറ് വാരി തരണത് കണ്ടിട്ട് കൊതിയാവണ് 🥰! ആ പട്ടികുട്ടി എന്തു ഭംഗിയാ 🥰😇👌
Amma joli kk poyi thirichu varumbo achan upadravikkuo nn enikk ullil pedi undayirunnu.
Wallnut kazhikkumpi unakkamundiri kooti kazhikkanam apo nalla rujiyaan
God bless this mother and children
Achumma G......sooper😘😘😘❤️❤️❤️❤️
Nalla sneham ulla kuttiyanu Ganga. Mindapranikale snehikunna kandale ariyam. May God bless you❤
ഒത്തിരി ചിരിച്ച്... ഒരുപാട് വിഷമം വന്നു.. Love u ganga❤❤
തൃശൂർ എടുക്കുമോ
Suresh Gopi ചേട്ടാ
❤❤🎉amma inspiration aahnu ....oronnum nediyedukunnathu santhoshathode kanunnu.. rubber paalu eduthit kurachu ethinu koduthalle ammaa😅 athanu ganga engane thullunnathu😂
Othiri santhosam thonnu chechi. Eniyum ethu polatha santhosam varatte,love u❤
Achdaa പാവം പോന്നു 🥰🥰😘😘😘😘 എനിക്കും ഉണ്ട് ഇത് പോലെ ഒരു പോന്നു
എല്ലാ ഐശ്വര്യവും നിങ്ങൾക്ക് ഉണ്ടാവട്ടെ മോളെ
Be honest I love her so much neritt samsarich appo polum ithrem down to earth ayitt ulla person such a good human being ❤❤❤❤❤ love you ganga ❤❤❤
എന്തായാലും അപ്പന് പകരം ഗ്ലാമയ് യെ കിട്ടിയല്ലോ വഴക്ക് പറയാൻ ഗ്ലാമയപ്പൻ
Edo..thante videos nalla bhangi aanu..oru jaadayum illatha oru video..nicee🥰🥰
❤❤ വീടിൻ്റെ കാര്യം ചോദിക്കണമെന്ന് വിചാരിച്ചതാ.... അപ്പോഴേക്കും കാണാൻ പറ്റി🎉🎉
Kandu vannu like adichu chechi❤
Chechii
Bakshanam kazhikkmbol cheriya vaazhayil kazhikkanenki face fat undaavillaaa🥲👍🏻
എന്റെ വീട്ടിലും ഇതുപോലെ ഒരു പപ്പി കാൽ ഒടിഞ്ഞു വന്നു കേറിയരുന്നു നമ്മൾ വളർത്തി ഇപ്പൊ വലിയ ആളാണ് ഭയങ്കര സ്നേഹമാണ് ആരെയും അടുപ്പിക്കില്ല വീട്ടിലോട്ട്😅 പുട്ടു എനിക്കും ഇഷ്ടമല്ല കഷ്ടപ്പെട്ട് കുഴച്ച ഇറക്കുന്ന ആലോചിക്കുമ്പോ ശോകം ആണ് 😂
Veedu nilkunna place neighbors ellae aduthu veedukal onnum kanunillallo . Safe anennu vishvasikunnu . Amma joliku pokenda eniyum veedoke noki rest chaiyu…
പാലുക്കാച്ചലിനു നമളെയൊക്കൊ വിളിക്കില്ലെ ചേച്ചി ❤
Steriliaze cheytha madhi catsine...veetyl 3 aale cheythu...pattykuttane koode cheythekane...what u did is so nice ❤
G G Good Girl.. Amma kutty anu❤.. new member so cute 😊
Gangeeeee moleeee nee superaaaa.bold aayittu jeevikku mole ok
God bless you mole veede pani pettanne theeratte🙏🙏♥️
Its not only about money dear, amma should go for her job if she is okay coz job is a certain level of confidence and u know that. Allenkil some job herto engage rather than veettkaryangal. That 2 day work is okay i think.... And vtlirikkumbol rest kittumenn nammal karuthum... Avark pettenn vayyandaakum or vayassaakum... Maximum avark enthelum oke engagements indakanam
Chechi super aah enikum Ind pattim poochem oke❤
ഞാനും ക്ഷീണം കാരണം അമ്മ വിളമ്പി തരാൻ നിന്നിട്ട് ഇപ്പോ 4 മണിക്ക് ചോറുണ്ണുന്നു
Ammuse ....ninne kurich aalochikkumbol abhimananu.....orupad perkk motivation aanu nee....cheruthile athayath ningal nellikunnu vaadakakk thamasikkunna timl entachan ammunem maaloonem edthitt cycle l kond varumarunnu.....cheriya chechi aarunna njan kulippichitt kannezhuthi orukki vidumarunnu....eppozhum ningalariyand ningalde kaaryam thirakkularunnu....ippo molu ee nilayil ethiyappo orupadorupad santhosham thonnanund......proud of u dear😘😘molu Iniyum orupad uyarangalil ethatte.................
Poochakale onn kanikuoo please chechi ❤
ചേച്ചി എന്റെ പട്ടിടെ പേര് അച്ചൂട്ടി ആണ് 😘ചേച്ചിടെ പട്ടിടെ പേരും അച്ചൂട്ടി ആണ് അന്ന് അറിഞ്ഞപ്പോ നല്ല സന്തോഷം ആയി ❤
അച്ചുമ്മാ ❤❤❤ ഇടക്ക് kanikkane കുഞ്ഞിനെ
Hello Guys, bring your sister 'Malu' in front of Camera to remove her shyness 🙏
Self pampering video cheyyuo please ❤❤chechide videos orupad ishattan💙💙😍😍🤩
Happy for you Ganga…. Love you all. ❤❤🎉
Swamthamayi nalloru veedu ellarudeyum swapnam ❤😊
പെട്ടെന്ന് എല്ലാ പണിയും കഴിയട്ടെ❤
Adipolisthalam
Ethu evideyanu
God bless you 🙏
Achumma glamygangaye othiri isttapettu 🐶❤️❤️❤️
പാവം നിങ്ങളുടെ മുഖത്തേക്ക് നോക്കി ആശ്വാസം❤❤❤❤ അമ്മയെ വേദനിപ്പിക്കരുത്
Komban fans❤🙋
happy to see your growth chechi and i feel so proud for you 🥺❤🧿
അച്ചുമ്മാ❤❤❤ എൻ്റലൂസിയെയും പെണ്ണായതു കൊണ്ട് കളഞ്ഞതാ ഒരു dogഉം.... ഒരു cat ഉം ഞാനൊടുത്തു വളർത്തുന്നു. സൈകോനാട്ടുകാർ😅😅 സത്യത്തിൽ ഞാൻ വാൽനെട്ട് തിന്നു വാ