എന്നാ പിന്നേ നീ ഒന്നു ശ്രമിച്ചു നോക്കു.... .... നോക്കടാ..@@@ ഇപ്പോൾ വിവാദമായ എല്ലാ കാര്യവും പ്രതിപക്ഷം മുന്നേ പറഞ്ഞ കാര്യങ്ങൾ ആണ്...., അപ്പോൾ നീ എവിടെ ആയിരുന്നു അന്ന് നീ കാശിക് പോയിരുന്നോ പറയടാ @@@@😅
സതീശൻ തൻ്റെ വളിച്ച ചിരി നിർത്തി കാര്യങ്ങൽ തുറന്നു പറയുക.. attack ആണെങ്കിൽ attack ആയിട്ട് തന്നെ തോന്നണം ; അല്ലാതെ വെറുതെ ജനങ്ങളെ കോൺഫ്യൂഷനടിപ്പികരുത് .. വിജയൻ്റെ പേരു പറയാൻ പേടിയുണ്ടെങ്കിൽ KS നേ ഇറക്കി വിട് ; സുധാകരന് പറയാൻ അറിയാം..
ഇതുവരെ എവിടെയായിരുന്നു അൻവർ??😂😂കഴിഞ്ഞ ആഴ്ച ആണോ ഇയാൾ നല്ലവനായത്... കുറെ കാലങ്ങളായില്ലേ പ്രതിപക്ഷം ഈ കാര്യങ്ങളൊക്കെ പറയുന്നെ, അന്നെന്താ ഇയാളുടെ വാഴക്കകത് പഴം ആയിരുന്നോ??😂 അല്ലാതെ പോലീസ് അൻവറിനെതിരെ തിരിഞ്ഞതിന് ശേഷമുള്ള വാർത്ത മാത്രം കണ്ടാൽ അൻവർ മാസ്സ് ആണ് എന്നൊക്കെ തോന്നും 😂😂
ഉത്തരം പറയേണ്ടി വന്നാൽ മുഖ്യമന്ത്രി നക്ഷത്രം എണ്ണേണ്ടി വരും. അപ്പൊ പിന്നെ നക്ഷത്ര ചിഹ്നം ഒഴിവാക്കേണ്ടി വരും
ഇവർ ഒരു ചോദ്യത്തിനും മറുപടി പറയില്ല അവരെ കൊണ്ട് ഉത്തരം പറയിപ്പിക്കാൻ പ്രതിപക്ഷത്തിനു കഴിവില്ലാ
എന്നാ പിന്നേ നീ ഒന്നു ശ്രമിച്ചു നോക്കു....
.... നോക്കടാ..@@@
ഇപ്പോൾ വിവാദമായ എല്ലാ കാര്യവും പ്രതിപക്ഷം മുന്നേ പറഞ്ഞ കാര്യങ്ങൾ ആണ്...., അപ്പോൾ നീ എവിടെ ആയിരുന്നു
അന്ന് നീ കാശിക് പോയിരുന്നോ പറയടാ @@@@😅
V. D 👍
കൊടിയിലേ ഇപ്പം നക്ഷത്രം ഇല്ല. പിന്നെയാ ചോദ്യത്തിലെ നക്ഷത്രം
ഞങ്ങൾക്ക് ഉത്തരമില്ല നിങ്ങൾ ഒന്നു മനസ്സിലാക്കൂ...😂😂😂
പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ബബബ
മുഖമന്ത്രി തന്നെ നക്ഷത്രമെണ്ണി നിൽക്കുമ്പോൾ എങ്ങിനെ നക്ഷത്ര ചിഹ്നം ഒഴിവാക്കാതിരിക്കും
നക്ഷത്രം, കോഴിഞ്ഞു പോയതാവും? 😜
മുഖ്യൻ സഭയിൽ നക്ഷത്രം എന്നുന്നത് ഒഴിവാക്കാൻ ചെയ്തതായിരിക്കും
കോടിയിലെ നക്ഷത്രം ഒഴിവാക്കി --എനി ചിഹ്നം താമര യാണ്
നക്ഷത്രം ഔട്ട് താമര ഇൻ 😂
സതീശൻ തൻ്റെ വളിച്ച ചിരി നിർത്തി കാര്യങ്ങൽ തുറന്നു പറയുക.. attack ആണെങ്കിൽ attack ആയിട്ട് തന്നെ തോന്നണം ; അല്ലാതെ വെറുതെ ജനങ്ങളെ കോൺഫ്യൂഷനടിപ്പികരുത് .. വിജയൻ്റെ പേരു പറയാൻ പേടിയുണ്ടെങ്കിൽ KS നേ ഇറക്കി വിട് ; സുധാകരന് പറയാൻ അറിയാം..
പരാതി കൊടുത്തില്ലേ നടപടി വളരട്ടെ എന്നിട്ട് അല്ലെ അടുത്ത ത്
ഇതുവരെ എവിടെയായിരുന്നു അൻവർ??😂😂കഴിഞ്ഞ ആഴ്ച ആണോ ഇയാൾ നല്ലവനായത്... കുറെ കാലങ്ങളായില്ലേ പ്രതിപക്ഷം ഈ കാര്യങ്ങളൊക്കെ പറയുന്നെ, അന്നെന്താ ഇയാളുടെ വാഴക്കകത് പഴം ആയിരുന്നോ??😂
അല്ലാതെ പോലീസ് അൻവറിനെതിരെ തിരിഞ്ഞതിന് ശേഷമുള്ള വാർത്ത മാത്രം കണ്ടാൽ അൻവർ മാസ്സ് ആണ് എന്നൊക്കെ തോന്നും 😂😂
ഇപ്പോൾ അരിവാളും ചുറ്റികയും മാത്രമേ ഉള്ളൂ, ഇത് വെച്ചു വെട്ടും അടിക്കും 🤪
നക്ഷത്രം എടുത്തു ദൂരെ കളഞ്ഞു.
Assembly okke ini enthinu,
ADGP local vishayamano
Iratta chankhan alla peratta chankhan😮😮😮
Angilinta kodaullavar r s s karthanna
പിണറായി ഹിറ്റ്ലർ തന്നെ
150 kodikku nakshathraa chinnamundooo
Sadeesa ഒന്ന് പോയിതരുമോ അ ല്ലെങ്കിൽ മിണ്ടാതിരിക്കൂ
എന്ന് പിണറായി 😂😂😂
Life il eni cpm n vote chayyulla
ഒന്നിനും ഞങ്ങളെടുത്തു ഉത്തരം ഇല്ല വേണമെങ്കിൽ പാർട്ടിയുടെ പലരീതിയിൽ ഉള്ള പ്രടികൾ തള്ളാം അതിന്റെ കൂടെ മതതീവ്രവാദവും പറയാം 😄😄😄