സത്യം. ഈ ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷ അല്ലാതിരുന്നിട്ടും അത് പഠിക്കാനും പറയാനും കാണിക്കുന്ന നമ്മുടെ മിടുക്കിനെ ഇത്തരത്തിലുള്ള ട്രോളുകൾ കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഏതൊരു ഭാഷയും പഠിക്കാൻ സ്ഥിരമായി ആ ഭാഷയുമായി ഇടപഴകണം. അതിൽ പിഴവ് വരുന്നതിൽ എന്തിനാണ് ഇങ്ങനെ കളിയാക്കുന്നത്. അതിലും വലിയ രസം എന്താണെന്ന് വെച്ചാൽ കളിയാക്കുന്നത് ഇതിന്റെ ABCD പോലും അറിയാത്തവർ ആയിരിക്കും എന്നുള്ളതാണ്
ആരും ഈ വീഡിയോ കണ്ട് ഈ പറഞ്ഞ ട്രൊള്ളന്മാരുടെ ചാനലിൽ പോയി തെറി വിളിക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നു. മല്ലു അനലിസ്റ്റ് കാണിക്കുന്ന സംസ്കാരം നമ്മൾ ഫോളോ വേഴ്സ്‌നും കാണിക്കാം. ❤️
എന്റെ വലിയ ഒരു ആഗ്രഹം ആണ് ഇദ്ദേഹത്തിന്റെ ഒരു Video എങ്കിലും trending pageൽ വരണമെന്ന് , അങ്ങനെ സംഭവിച്ചാൽ നമ്മുടെ സമൂഹം ഒരുപാട് progressive ആയി എന്ന് ഉറപ്പിക്കാം
താങ്കൾ ശരിയായ ദിശയിൽ ആണ്....ചിന്താശേഷി ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ താങ്കളുടെ വീഡിയോകൾക്ക് സാധിക്കുന്നുണ്ട്... വിഷലിപ്താമവുന്ന സോഷ്യൽ മീഡിയ ലോകത്ത് ഒരു നവോത്ഥാനം തന്നെയാണ് താങ്കൾ നടത്തുന്നത്... More power to you..keep going..💪
ശെരിയാണ്, എന്റെ കുറച്ചു positives ennu ഞാൻ അഹങ്കാരിച്ചിരുന്ന കാര്യങ്ങൾ തമാശ ആണെന്നു ഈ ചാനൽ ബോധ്യപെടുത്തി തന്നു, മാത്രമല്ല കുറെ perception നും ചേഞ്ച് ആയി 👍👍
@Rahul Ram das, അത് അത്രോള്ളു ബ്രോ, ഞാൻ ഉദേശിച്ചത് ഈ പറയുന്ന പലകാര്യങ്ങളും എന്റെ ലൈഫ് ഇൽ relate ചെയ്യാൻ പറ്റുന്നുണ്ട്, അതാണ് നല്ല രീതിയിലുള്ളമാറ്റങ്ങൾ ആണ് സംഭവിക്കുന്നത്, ബ്രോ പറഞ്ഞപോലെ എനിക്കും ഉണ്ട് എന്റേതായ ശെരികളും തെറ്റുകളും അതിനു മാറ്റമൊന്നുമില്ല, അത് പ്രവർത്തികമാക്കുമ്പോൾ ഞാൻ ചെയ്തിരുന്ന രീതിയിലാണ് ചേഞ്ച് ഉണ്ടായത് 👍😃
ഇനി ഒരു കാര്യം പറയട്ടെ... പണ്ട് helen of spartaye വളരെ മ്ലേച്ഛമായ thumbnail ഇട്ട് ട്രോള്ളിയതിനെ ചോത്യം ചെയ്തതിന്ന് ഈ മഹാൻ "jishnu trolls " എന്നെ ബ്ലോക്കിയതാണ് ... ഇപ്പൊ അഭിമാനം തോന്നുന്നു 😹എനിക്ക് കിട്ടിയത് certificate ആയിരുന്നു 😎
അതെനിക്ക് ഓർമ്മയുണ്ട്. ആ comment box ൽ ആണ് നമ്മൾ പരിചയപ്പെട്ടത്🙋♀️ മറ്റൊരു ട്രോളന്റെ ട്രോള്ളിൽ ആണുങ്ങൾ തെറി പറയും. എന്നാൽ പെൺകുട്ടികൾ അതൊന്നും പറയാൻ പാടില്ല എന്ന attitude ശരിയല്ല തെറി പറയണമോ വേണ്ടയോ എന്നത് അത് കേൾക്കുന്നവർ തീരുമാനിക്കും എന്നൊക്കെ പറഞ്ഞതിന് എനിക്ക് ഇനിയൊന്നും കേൾക്കാൻ ബാക്കിയില്ല. ഇവരൊക്കെയാണ് patriarchy യുടെ wholesale business നടത്തുന്നവർ 🙄
ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം
ഞാനും ഇതുപോലെ ഒരു നടിയുടെ interview ട്രോൾ ചെയ്തിട്ടുണ്ട്.എന്തിനായിരുന്നു എന്ന് ചോദിച്ചാൽ അറിവ് ഇല്ലാത്ത പ്രായത്തിൽ ഉള്ള വിവരക്കേട് എന്നെ പറയാൻ ഉള്ളു.അതുപോലെ വ്യക്തിഹത്യ എന്ന് തോന്നിയ 3,4 വീഡിയോസും കളഞ്ഞു.😑ആ പരിപാടി തന്നെ നിർത്തി.🌚
അയൽക്കൂട്ടം വെറും കലപില കൂട്ടങ്ങളല്ല, ഒരു കൂട്ടം സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട് എന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടാകണം. അത്തരമൊരു statement നടത്തിയതിൽ സന്തോഷം.
സത്യം പറയാമല്ലോ നിങ്ങളോട് ഒരുപാട് നന്ദി ഉണ്ട്. മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതിന് ... ഞാൻ മാത്രല്ല ഒരുപാട് പേരുടെ ചിന്താഗതിക്ക് നിങ്ങൾ കാരണം positive change വന്നിട്ടുണ്ട്🙏🙏🙏🙏🙏
*നായകന്മാരെ ഒന്നും ട്രോള്ളൻ ധൈര്യം ഇല്ലാതെ. ഏത് നടിയുടെ Interview ഇറങ്ങിയാലും അതിൽ അവർ പറയുന്ന കാര്യങ്ങൾ" തള്ള്" ആണ് എന്ന് പേരിട്ടു ഇറക്കുന്നത് ആണ് മറ്റൊരു Main* 😂😂😂😂
@Red Spoon തള്ള് ആണ് എന്ന് നിങ്ങൾക് എങ്ങനെ പറയാൻ കഴിയും. അങ്ങനെ ഒരു സാഹചര്യം അവർക്ക് സംബവിചിട്ടില്ലാ എന്ന് നിങ്ങൾക് പറയാൻ കഴിയുമോ? അവരെ നേരിട്ട് അറിയുവാവുനരും ആയി നിങ്ങൾ കാര്യം തിരക്കി ബോധ്യ പെട്ടിട്ടു ആണോ നിങ്ങൾ അയാൾ പറഞ്ഞത് തള്ള് ആണ് എന്ന് പറയുന്നത്
@Suja Joshy video kandu thudangiyappol muthalalla...mallu analyst videoyil paranjattulla orupad reasons enik pand thonnittullathukondanu nirthiyath..it was long before i started watching MA videos ✌️
@@sholmes_ttyy സ്വന്തം അഭിപ്രായം പറയുന്നവരെ ആര് zombie എന്ന് വിളിച്ചു. !! അഭിപ്രായം പറയാതെ ചുമ്മാ കൂട്ടം കൂടി മറ്റൊരാളുടെ അഭിപ്രായത്തെ കളിയാക്കുകയും അയാൾക്ക് ഇരട്ടപ്പേരു കൊടുക്കുകയും ചെയ്യുന്നവരെയെ അങ്ങനെ വിളിക്കുന്നുള്ളു.. കാരണം അവർ ചിന്തിച്ചു ആശയത്തിനെ വിമര്ശിക്കാതെ ആളുകളെ ആക്രമിക്കുകയാണ് 😵🤕
Sadly it says something about us as a society.. I remember someone saying that its easy to gather / organise people for an evil / negative deed than a noble / positive deed.
നമ്മുടെ മല്ലു analystin ഇത്രെയും subscribers കിട്ടിയത് തന്നെ അത്ഭുത പെടുത്തുന്നു.. എലാവർക്കും ഓരോ സമയം vann ചേരും.. പിന്നെ majority iye സുഖിപ്പിക്കാൻ പറ്റിയാൽ രക്ഷപെട്ടു.
Priya, പ്രയാഗ, സാനിയ etc ഇവരൊകെ ഏത് ഇന്റർവ്യൂ കൊടുത്താലും അവരെ അങ്ങ് പിടിച്ചു ട്രോൾസ് ഉണ്ടാക്കും. പിന്നെ ചില നടിമാർക് ജനങ്ങളുടെ കണ്ണിൽ നെഗറ്റീവ് ഇമേജ് ക്രീയേറ്റ് ചെയ്യൽ ആണ് ട്രോളന്മാരുടെ(ചില ) മെയിൻ 😒
പറഞ്ഞ ഓരോ കാര്യവും വളരെ ശെരിയാണ്. Trollenmare കുറിച്ചുള്ള ആദ്യത്തെ വീഡിയോ ഇട്ടപ്പോ തൊട്ടു ubaid ibrahim മാറിയെന്നു എനിക്കു തോന്നി...പുള്ളി അത്യാവശ്യം നല്ല ട്രോൾ ആണ് ഇടുന്നതു. എന്നിട്ടും മാറിയിട്ടില്ലാത്ത ആൾകാർ ഉണ്ടാലൊനു ഇയാളുടെ ട്രോൾ കണ്ടപ്പോ തോണിയായിരുന്നു....very much needed awarness for them
Recently saw an interview of sreenath bhasi where he spoke in a mix of English and Malayalam. Most of the comments were on his 'simplicity' because he took the interview wearing a sports jersey. Had an actress talked the same way, she would have been trolled severely for being a 'jada'.
For me the The real heros are ..priya p warrior ..helen of Sparta ..saniya iyappan ..for The way they maturely handled these stupid,brain less trollens ....
These kind of trolls has been something that have caused serious concerns and disturbance to me personally. Really happy that you have addressed this. Also more power to both of you 🔥
Truth is that WE empower them, when we react to their content. I am glad that we can unfollow / unsubscribe people / channel that advocate or share such content. I cleaned my social feed's once and now am at peace. Its almost like digital detox 😂
ഏതെങ്കിലും ഒരു നടി അവരുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ഒക്കെ പറഞ്ഞാൽ നട്ടെല്ലിന് ബലം ഇല്ലാത്ത എല്ലാ ട്രോളന്മാരും അവരെ ട്രോളി കൊല്ലും. പക്ഷെ സൂപ്പർ താരങ്ങൾ എന്ത് പറഞ്ഞാലും ചെയ്താലും അവരെ വിമർശിക്കാൻ ഇവനൊന്നും ഒരു ധൈര്യവും ഇല്ല.
മഹിമ എന്ന നടി തൻ്റെ സ്വന്തം നാടായ kasargodinte തനതായ ഭാഷയിൽ സംസാരിച്ചതിന് ട്രോളിയവർ ഉണ്ട്... ചുമ്മാ അധിക്ഷേപിച്ച് സുഖം കണ്ടെത്തുന്നു ഇവരൊക്കെ.. എന്താ ല്ലേ!!
🤗😉😍 'മല്ലു അനലിസ്റ്റിനു എന്തും പറയാം ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ zombie വെട്ടുകിളി 'ഈ ഒരു comment പല സ്ഥലത്തും ഞാൻ കണ്ടിട്ടുണ്ട്. സ്ത്രീ വിരുദ്ധത,Body Shaming, harassment,വ്യക്തിഹത്യ body shaming,SIut shaming,opinion, criticism,Alligation,truth ഇതൊക്കെ തമ്മിലുള്ള വ്യത്യാസം അറിയാത്തത് കൊണ്ടാണെന്നു തോന്നുന്നു .ഇതൊക്കെ തമ്മിലുള്ള difference And definition example വെച്ച് ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
Yes u r right . Many people don't know what exactly these means or they r not atleast trying to understand 😐 . I shared a video of MA about wehavelegs campaign and people's reaction to one of my friends , he said everything said in the video is right but the very next moment he started whataboutery. The content explains whataboutery but my friend didn't try to understand it which was clear from his reaction. All he did was spit his male ego and toxicity. It's sad to see the young people spoiling themselves with all the toxic thoughts. Hoping for better changes 🌠 in the society .
ഇതവന്മാർ ചോദിച്ചു വാങ്ങിയത് മാത്രമല്ല.. അർഹിക്കുന്നതാണ്.. ആട്ടിൻതോലിട്ട ഇത്തരം ചെന്നായ്ക്കളെ പൊതുസമൂഹത്തിന് കാണിച്ചുകൊടുക്കാൻ മനസ്സ് കാണിച്ചതിന്.. ബിഗ് സല്യൂട്ട് MA🔥
ഒരു കാര്യം എല്ലാവരെയും ഓർമിപ്പിക്കുന്നു ഇനി *MALLU ANALYST* fans ആണെന്ന് പറഞ്ഞു ദയവു ചെയ്തു ആ യൂട്യൂബർനേ വ്യക്തി ഹത്യാപരമായ comnentsum മറ്റു തെറി വിളിയും നടത്തരുത്. എല്ലാവരും അങ്ങനെയല്ല എന്നറിയാം പക്ഷെ ഒരു ചെറിയ വിഭാഗം അത്തരം പ്രവർത്തി സ്ഥിരമായി ചെയ്യുന്നുണ്ട്, LETS KEEP OUR MANNERS 🖤
അതെ. അവർ Mallu Analyst ന്റെ subscribers ആണെന്ന് തോന്നുന്നില്ല. ഇവരെ കരിവാരി തേക്കാൻ ഒരു campaigning തന്നെ നടക്കുന്നുണ്ടല്ലോ. ഇവരെ സത്യസന്ധമായി ഇഷ്ട്ടപ്പെടുന്ന ആളുകൾ അങ്ങനെ ചെയ്യില്ല എന്നാണ് തോന്നുന്നത്.
ഞാൻ ഇതുപോലെ ഒരു ട്രോളിന്റെ താഴെ ചെന്ന് പ്രതികരിച്ചിട്ടുണ്ട്. മാന്യതയുടെ ഒരംശംപോലും ഇല്ലാത്ത, സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലാത്ത, ഉണ്ടങ്കിൽ അത് പറയാൻ അറിയാത്ത, ഏതോ വിഡ്ഢിസ്വർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം യന്ത്ര മനുഷ്യന്മാരെ അവിടെ എനിക്ക് കാണാൻ പറ്റി. സത്യത്തിൽ ഞാൻ ഞെട്ടലോടെ ഒരു സത്യം മനസിലാക്കി, അവരുടെ ചിന്തകളെ പോലും നിയന്ത്രിക്കാൻ പറ്റാത്ത ഒരു ഭീകരമായ അവസ്ഥയിലാണ് അവർ. മയക്കുമരുന്നിന് വര്ഷങ്ങളായി അടിമപ്പെട്ടുപോയ ഒരാളിൽ നിന്നും അത് തട്ടിപ്പറിച്ചത് പോലെ വളരെ വികലമായാണ് അവർ പ്രതികരിച്ചത്. എനിക്ക് വളരെ അധികം ദുഃഖം തോന്നി, അവർ അനുഭവിക്കുന്ന താത്കാലിക സുഖങ്ങൾ മറ്റുള്ളവർക്കുണ്ടാക്കുന്ന ദൂരവ്യാപക മുറിവുകളെ പറ്റി അവർ ചിന്തിക്കുന്നില്ല ഒരുപക്ഷെ അവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല.
Sir due to ur videos, i proudly says i became a person who observe than a person who bark... tnxxxx ❣️❣️❣️❣️❣️❣️❣️from an 19 yr old girl Tnx for existing 💚💚💚
Mallu Analyst Bro, ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. Ee FFC യെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഒട്ടും നിലവാരം ഇല്ലാത്തതും പ്രമുഖ നടീനടന്മാരെ തെറി വിളിച്ചു കളിയാക്കാനും ഉള്ള ഈ ഗ്രൂപ്പ് കൊണ്ട് എന്ത് ഉപയോഗം അല്ലെങ്കിൽ entertainment ആണ് നമുക്ക് കിട്ടുന്നത്. ഞാൻ +2 ഇൽ ആണ് പഠിക്കുന്നത്. 8ഇൽ പഠിക്കുന്ന കുട്ടികൾ വരെ FFC യിൽ അംഗമാവുന്നത് എന്തോ വല്യ മാസ്സ് കാര്യമാണെന്നു ആണ് വിചാരിച്ചിരിക്കുന്നത്. കുട്ടികൾക്കിടയിലും ഇതിന് വലിയ ഒരു Negative Impact ഉണ്ട്. ഇതിനെ പറ്റി ഉള്ള ഒരു വീഡിയോ വിവേകേട്ടന്റെ കയ്യിൽ നിന്നും പ്രതീക്ഷിക്കുന്നു
@@cuckoocuckoo5945 Exactly , Aswin himself spread a lot of negativity and wrong information. Since he has huge number of subscribers, his thoughts are spreading exponentially among ppl. The sad thing is it is affecting children in high school classes. That's the age where a child could not think and analyse something, they just blindly follow what comes to them.
I'm not happy with today's and previous day's comment sections. Surrarai potru comment section was terrific. But those were not done by supporters. The quality comment section as in the early videos is not back.
കോമഡി എന്താണെന്നു വെച്ചാൽ സ്ത്രീ വിരുദ്ധ ട്രോളുകൾക്കു അടിയിൽ ഫണ്ണി റിയാക്ഷൻ പെൺകുട്ടികളും ഇടുന്നുണ്ട്... ട്രോൾ എന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവം ആണെന്നാണ് ഇവറ്റകളുടെ വിചാരം...
@@bharathbeenhere സത്യം... ഒരു റേസിസ്റ്റ് പോസ്റ്റിൽ ഇത് ശരിയല്ല എന്ന് കമൻ്റ് ചെയ്തപ്പോൾ ട്രോൾ ട്രോൾ ആയി കാണാൻ പഠിക്ക് എന്ന് എന്നെ പഠിപ്പിച്ച ആ പെൺകുട്ടിയെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു..😌
@@indicolite__2718 🤭 അനശ്വര രാജന്റെ പിക്കിൽ സപ്പോർട്ട് കൊടുത്ത ഒരു പെൺകുട്ടിയുടെ കമന്റിൽ വേറെ ഒരു പെൺകുട്ടി വന്ന് നെഗറ്റീവ് കമന്റ് കൊടുത്തു 🥴 ഞാൻ മറ്റേ കൊച്ചിന്റെ അഭിപ്രായം ആണ് കറക്റ്റ് എന്നും പറഞ്ഞു റിപ്ലൈ കൊടുത്തു..... അവസാനം ഇവര് രണ്ട് പേരും കൂടെ ഒന്നായിട്ട് എനിക്ക് എതിര് ആയി. ഞാൻ ആയി കുറ്റകാരൻ. കുറെ ചെക്കന്മാരും വന്ന് എന്നെ തേചൊട്ടിച്ചു 🥴 !! എനിക്ക് എന്തിന്റെ കേടായിരുന്നെന്ന് ഇപ്പോളും മനസിലായിട്ടില്ല 🤭😇
കുറച്ചു നാൾ മുൻപ് mallu analystന്റെ spoof ചെയ്ത് mallu analyst തന്നെ channal ലൂടെ പരിചയപ്പെടുത്തിയത് മുതൽ athul sajeev ന്റെ ഓരോ ട്രോളുകൾ കാണുന്നതാ ...അന്നും ഇന്നും ഒരേപൊളി ..ഇന്ന് അദ്ദേഹത്തെ പരാമർശിച്ചു കണ്ടപ്പോൾ കൂടുതൽ സന്തോഷം 💘
2:32 "ഒരു മിന്നായം പോലെ കണ്ടു 😁"
This means a lot to me 😍💙
Wow atul sajeev
Subscibed 👍👍
kazhiv ndayonda bro
Athulettaaaaaa❤💯
Machane poliyanu😘👌
ഇത് വരെ കണ്ടത് :- മല്ലു അനലിസ്റ്റ് നോർമൽ മോഡ്
ഇപ്പോൾ കാണുന്നത് :- മല്ലു അനലിസ്റ്റ് ആക്റ്റീവ് മോഡ്
🔥🔥
More like roasting mode
😂
സമൂഹത്തിലെ കീട നിവാരണം,.. ഈ സമൂഹത്തിൽ ആക്ടീവ് മോഡ് തന്നെ വേണം.
Avar push cheydhu, ippo avar sandhoshikkunnundo illeyo enno ariyilla.
Beast mode
Chothich pani vangnavark pettan thane kodkanam. Wait cheypikan Padilla. 🤣
ഈ ട്രോളുകൾ കണ്ട് ഞാൻ ചിരിച്ച് ആസ്വദിച്ച ഒരു കാലമുണ്ടാരുന്നു പക്ഷേ മല്ലു അനലിസ്റ്റ് എന്ന ചാനൽ എപ്പോൾ കണ്ടോ അന്ന് മുതൽ എന്റെ ചിന്താഗതി മാറി തുടങ്ങി😊
❣️
athe njanum angane ayi. pandu star magic um comedy stars um kandu chiricha njan ippo ettavum verukunna parupadi iva okke annu. full body shaming 😒😡 thanks mallu analyst 🥰😍
Sathyam
Same.
Njanum
ജീവിതത്തിൽ ഒരുപാട് മാറി ചിന്തിക്കാൻ എനിക്ക് സാധിച്ചു.. ഞാൻ കടപെട്ടവനാണ്.... Thankyou bro
ഇത്ര അക്കാഡമിയൽ ഭാഷയിൽ തേച്ച് ഒട്ടിക്കാൻ ചേട്ടന് മാത്രമേ പറ്റൂ..♥️
😂😂😂😂
Kudos
😂😂😂😂😂
😂
Sheriyaan
Actress interviews maathram trollaan pattum.
Mammootty, mohanlal, Surya, Vijay okke trolliyaal vivaramariyum. 😂🤣
So true....I was trolled for requesting it. 😂
സത്യം 🤣
True 😂
Avanmarude channel thanne pootum😂
Satyam! Eethelum oru nadi avrde age nu anusarichakum interviewil reply kodukka.. athoke thiranju pidich troll cheyuka ennathkondu enthanavo udeshikunnath!!!
നടിമാർ English പറയുന്നത് ആണ് ട്രോൾ ചെയ്യുന്നവർക്ക് സഹിക്കാൻ പറ്റാത്ത ഒരു കാര്യം. Male actors പറഞ്ഞാല് mass daa
Ate Oxford level 🙄
Thats true...!
Exactly
അത് പോലെ നടിമാർ ഇംഗ്ലീഷ് പറഞ്ഞ് തെറ്റിയാൽ അതും ട്രോൾ ആക്കി അവരെ വ്യക്തിഹത്യ ചെയ്യും. കളിയാക്കുന്നവന് ബേസിക് ഗ്രാമർ പോലും അറിയില്ല എന്നത് മറ്റൊരു തമാശ.
സത്യം. ഈ ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷ അല്ലാതിരുന്നിട്ടും അത് പഠിക്കാനും പറയാനും കാണിക്കുന്ന നമ്മുടെ മിടുക്കിനെ ഇത്തരത്തിലുള്ള ട്രോളുകൾ കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഏതൊരു ഭാഷയും പഠിക്കാൻ സ്ഥിരമായി ആ ഭാഷയുമായി ഇടപഴകണം. അതിൽ പിഴവ് വരുന്നതിൽ എന്തിനാണ് ഇങ്ങനെ കളിയാക്കുന്നത്.
അതിലും വലിയ രസം എന്താണെന്ന് വെച്ചാൽ കളിയാക്കുന്നത് ഇതിന്റെ ABCD പോലും അറിയാത്തവർ ആയിരിക്കും എന്നുള്ളതാണ്
അച്ചടി ഭാഷയിൽ ട്രോൾ ചെയ്യാൻ ഒരു റേഞ്ച് വേണം. Thoroughly enjoyed😂
Poli abz !!!!
,,,,🔥🔥
U said it..👍
2 Walter whito🌝
Trols ഒക്കെ ആസ്വദിച്ചിരുന്നു, ഒരു സമയത്ത്. ഇപ്പൊ കുറച്ചു നാളായി കാണാറില്ല .വ്യക്തിഹത്യ ആണ് പല ട്രോൾസും.
Athul sajeev troll kaanu. Creative ayitan aal ella vdeosum cheyyunnath
💯
Correct aanu.. Njnaanum ആദ്യമൊക്കെ ട്രോൾസ് വെയിറ്റ് ചെയ്യുമാരന്. പിന്നീട് മനസിലായി ഇതെല്ലാം വ്യൂസ് കൂടാൻ ഉള്ള പണിയാണ്.
Sathyam
@@soumyasasi416 mee too😇
മാന്യമായി ശത്രുക്കളെ കൊന്ന് കൊലവിളിക്കൽ ആണ് ഇങ്ങേരുടെ മെയിൻ....😂😂🤣😂🤣😂
Ate
ഷമ്മി
സ്ത്രീ വിരുദ്ധത ആണ് യൂറ്റൂബ് ട്രോളൻമാരുടെ പ്രധാന ഐറ്റം. പ്രധാന ഇര തുടക്കകാരായ സിനിമ നടിക്കളും
അതക്കെയല്ലേ അവർക്കു heroism
Ubaid Ibrahim annu athinta main leader 🙄
@@Kat_Jose ഇപ്പൊ മൂപ്പര് ചെറുത്ആയിട്ടു മാറി ന്ന് കേൾക്കുന്നു ✌️
@@Kat_Jose ubaid മല്ലു അനലിസ്റ്റ് fan ആണു
Yes
ആരും ഈ വീഡിയോ കണ്ട് ഈ പറഞ്ഞ ട്രൊള്ളന്മാരുടെ ചാനലിൽ പോയി തെറി വിളിക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നു. മല്ലു അനലിസ്റ്റ് കാണിക്കുന്ന സംസ്കാരം നമ്മൾ ഫോളോ വേഴ്സ്‌നും കാണിക്കാം. ❤️
👍
❤️❤️
@Ananya RSJ 👍
💓
yep👍
അതുൽ സജീവ് മാത്രം ആണ് ഇന്ന് നല്ല നല്ല ട്രോൾ വീഡിയോ കൾ ഇട്ട് നമ്മളെ രസിപ്പിക്കുന്നത്
Yesss... Nice man
Yes 🔥
But he has less subscribers compared to others.😐
Ubaid Ibrahim pand chilade idepole undayirunnu ippo nalla content aa edukkare
True
എന്റെ വലിയ ഒരു ആഗ്രഹം ആണ് ഇദ്ദേഹത്തിന്റെ ഒരു Video എങ്കിലും trending pageൽ വരണമെന്ന് , അങ്ങനെ സംഭവിച്ചാൽ നമ്മുടെ സമൂഹം ഒരുപാട് progressive ആയി എന്ന് ഉറപ്പിക്കാം
Yes😪❤️
Yesss
Exactly
മിക്കവാറും jishnu trolls ഇപ്പൊ ട്രെൻഡിങ് ആവും...
❤
ട്രോൾ എന്നു പറഞ്ഞു പടച്ചു വിടുന്നത് ശരിക്കും ട്രോൾ ആണോ അതോ സൈബർ കുറ്റകൃത്യം ആണോ എന്ന ചോദ്യം പ്രസക്തമാണ്
മറ്റൊരാളെ വ്യക്തിഹത്യ നടത്താതെ അയാൾ സമൂഹത്തോട് ചെയ്യുന്ന തെറ്റിനെ മാന്യമായ രീതിയിൽ വിമർശിക്കുന്ന ഏറ്റവും നല്ല യൂട്യൂബർ
Mallu analyst ishtam ❤️❤️
പെരുത്തിഷ്ടം ❣️
@@tt-on6zn aa chennayedeyokke chenni adicchu chovappikkande 🙄😊
@@ഇല്ലുമണവാട്ടി ayaale pati ariyaan vaikipoyi bro. Valare vaiki aannu ariyunne
ഒരു സമാധാനം എന്നത് ഈ ട്രോൾ ചാനല് നെക്കുറിച്ച് ഇപ്പോഴാണ് കേൾക്കുന്നത് എന്നാണ് 😀
സത്യമായിട്ടും?
എങ്കിൽ നിങ്ങൾ ഭാഗ്യവാൻ തന്നെ 😄👍
😄❤️
Ath ningade faagyam 🥳
Sudheesh chetto , maneesh narayanante interview chanel il onnu vegam upload cheyoo?☺️
സുധീഷേട്ടൻ 😍😍😍. Soorarai potru issue വന്നപ്പോൾ ആണ് ഇത്രയും ട്രോളന്മാർ ഉണ്ടെന്നു അറിഞ്ഞത് തന്നെ
I m glad that soorarai pottru analysis happened.🙂
True. ഞാനും അത് തന്നെയാ ഓർത്തത്. 👍💯
💯💯👏🏻
Linto Ser💥🤩
Hi
Linto Kurian Serr spotted...
@@rashid661 Ath venoo sraankee😬
❤️
ചോരയുടെ മണം കേട്ട് വന്ന പരല്‍മീനുകളറിഞ്ഞില്ല അതൊരു വമ്പന്‍ സ്രാവിന്റെതാണെന്ന്
Mallu analyst ❤❤❤
എന്താ കമൻ്റ് മോനേ...im impressed..
Maass comment 😘😘
Poli😂
ഏതെങ്കിലും നടി സെക്സിനെ പറ്റിയോ പ്രണയത്തെ പറ്റിയോ വല്ല അഭിപ്രായവും പറഞ്ഞാൽ എന്തോ വിചിത്ര സംഭവം നടന്നു എന്ന മട്ടിലാണ് ട്രോൾ.
Anney
ഞെരമ്പന്മാർക്കു നീലം പൂശാനുള്ള നൂൽ 😂
👍
@@ഇല്ലുമണവാട്ടി നല്ല പേര്
@@abhinavk5514 ❣️🥰
താങ്കൾ ശരിയായ ദിശയിൽ ആണ്....ചിന്താശേഷി ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ താങ്കളുടെ വീഡിയോകൾക്ക് സാധിക്കുന്നുണ്ട്... വിഷലിപ്താമവുന്ന സോഷ്യൽ മീഡിയ ലോകത്ത് ഒരു നവോത്ഥാനം തന്നെയാണ് താങ്കൾ നടത്തുന്നത്...
More power to you..keep going..💪
ശെരിയാണ്, എന്റെ കുറച്ചു positives ennu ഞാൻ അഹങ്കാരിച്ചിരുന്ന കാര്യങ്ങൾ തമാശ ആണെന്നു ഈ ചാനൽ ബോധ്യപെടുത്തി തന്നു, മാത്രമല്ല കുറെ perception നും ചേഞ്ച് ആയി 👍👍
@@vyshnuprasad9900 bro avanavante sheriyil viswasiku.. Elarkum ooro sheriyum theettum ka num, athil viswasikuka.. Mattulavrude vakukal ath sheri aanane thonunenkil matrm accept cheyuka.. Nallath aethanu swayam manasilakuka...
@@rahulramadas4946 ellavarude sheri, sheri aakanamenilla.
സത്യം 😍😍😍😍
@Rahul Ram das, അത് അത്രോള്ളു ബ്രോ, ഞാൻ ഉദേശിച്ചത് ഈ പറയുന്ന പലകാര്യങ്ങളും എന്റെ ലൈഫ് ഇൽ relate ചെയ്യാൻ പറ്റുന്നുണ്ട്, അതാണ് നല്ല രീതിയിലുള്ളമാറ്റങ്ങൾ ആണ് സംഭവിക്കുന്നത്, ബ്രോ പറഞ്ഞപോലെ എനിക്കും ഉണ്ട് എന്റേതായ ശെരികളും തെറ്റുകളും അതിനു മാറ്റമൊന്നുമില്ല, അത് പ്രവർത്തികമാക്കുമ്പോൾ ഞാൻ ചെയ്തിരുന്ന രീതിയിലാണ് ചേഞ്ച് ഉണ്ടായത് 👍😃
*"I dont like bullies, I don't care where they are from"*
cap. america
Steve Rogers 💙❤️
Me too, wait we're the same person
Haiwaa. 😍 was just thinking about this.
Bruh u r not even here ur just mere hallucination 😂
വൃന്ദ ചേച്ചിയെ ഒരുനാൾ സ്‌ക്രീനിൽ കാണണമെന്ന് അത്യധികം ആഗ്രഹം ഉണ്ട്❤
Njn athyagraham enna vayiche😂☺️
Vrinda aanu ithu paranjathenkil ulla ippolathe avastha aalochittindo?...
@@calicut_to_california fayankaram aayirikkum.. 😵🤕
@@parvathyrajesh5145 ayin
@@calicut_to_california ivide feminism parayanum male priviledge venam enna sthithi aanallo 😣😣😣.
Comments vayikkunna Vrinda chechik oru hi!👋
കണ്ടു കഴിഞ്ഞവർ jishu trollsil പോയി zombie ആകാൻ നിൽക്കരുത്. 😔
Right.
Valare shariyaanu..
👏👏
Yes🙌
❤️
കാര്യം എന്താണെന്ന് മനസ്സിലാക്കാതെ മറ്റുള്ളവരെക്കൊണ്ട് തെറി വിളിപ്പിക്കുകയാണ് ഏറ്റവും main 👏👏👏
സംഭവം ഇത് jishnu trolls നെ ട്രോളിയതാണെങ്കിലും മറ്റുള്ള പ്രമുഖ ട്രോളന്മാർക്കും(thumb nail ഉണ്ടാക്കി ആളെക്കൂട്ടുന്നവർ) ഇത് നല്ലപോലെ കൊണ്ടുകാണും
sathyam 💯
ഇനി ഒരു കാര്യം പറയട്ടെ...
പണ്ട് helen of spartaye വളരെ മ്ലേച്ഛമായ thumbnail ഇട്ട് ട്രോള്ളിയതിനെ ചോത്യം ചെയ്തതിന്ന് ഈ മഹാൻ "jishnu trolls " എന്നെ ബ്ലോക്കിയതാണ് ...
ഇപ്പൊ അഭിമാനം തോന്നുന്നു 😹എനിക്ക് കിട്ടിയത് certificate ആയിരുന്നു 😎
❣️❣️❣️❣️❣️
Well done
Hehe
Singa penne...😌🚶🚶🚶ogey
അതെനിക്ക് ഓർമ്മയുണ്ട്. ആ comment box ൽ ആണ് നമ്മൾ പരിചയപ്പെട്ടത്🙋♀️ മറ്റൊരു ട്രോളന്റെ ട്രോള്ളിൽ ആണുങ്ങൾ തെറി പറയും. എന്നാൽ പെൺകുട്ടികൾ അതൊന്നും പറയാൻ പാടില്ല എന്ന attitude ശരിയല്ല തെറി പറയണമോ വേണ്ടയോ എന്നത് അത് കേൾക്കുന്നവർ തീരുമാനിക്കും എന്നൊക്കെ പറഞ്ഞതിന് എനിക്ക് ഇനിയൊന്നും കേൾക്കാൻ ബാക്കിയില്ല. ഇവരൊക്കെയാണ് patriarchy യുടെ wholesale business നടത്തുന്നവർ 🙄
ക്രിയേറ്റീവ് ട്രോൾസിന്റെ കിംഗ് അന്നും ഇന്നും അതുൽ സർ ആണ്...ക്രിയേറ്റീവ് ട്രോൾസിനേക്കാൾ വ്യൂസ് കിട്ടുന്നത് നടിമാരുടെ ഇന്റർവ്യൂ ട്രോൾസിനും അഡൾട്ട് കണ്ടന്റ് ഉള്ള ട്രോൾസിനുമാണ്...യൂട്യൂബിൽ കാസും വ്യൂസും മുഖ്യം യോണ്ട് ഇങ്ങനൊക്കെ ആയി..
Yyess
💯
Keng aagaya
Ningalum bayangara creative anu.. My fvrt🙌😍
Atul ser uyir.
ഇത് analysis അല്ല roasting ആണ് 🤣🤣... Man you have some serious skill of expressing humor with subtlety!! Kudos!
Its middle of roasting and analysing
ഇതുപോലെയുള്ള ആളുകൾക്ക് ഒരു മറുപടി നിർബന്ധമാണ്
ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം
Brave chechi👏👏
Great Sister 👏👏👏👏
ഞാനും ഇതുപോലെ ഒരു നടിയുടെ interview ട്രോൾ ചെയ്തിട്ടുണ്ട്.എന്തിനായിരുന്നു എന്ന് ചോദിച്ചാൽ അറിവ് ഇല്ലാത്ത പ്രായത്തിൽ ഉള്ള വിവരക്കേട് എന്നെ പറയാൻ ഉള്ളു.അതുപോലെ വ്യക്തിഹത്യ എന്ന് തോന്നിയ 3,4 വീഡിയോസും കളഞ്ഞു.😑ആ പരിപാടി തന്നെ നിർത്തി.🌚
തെറ്റ് മനസിലാക്കി അത് തിരുത്തി പിന്നീട് തുറന്ന് പറയാൻ കാണിച്ച ഈ മനോഭാവം അഭിനന്ദനാർഹമാണ് ആണ്❤️❤️. Go ahead bro 😘😘
@@aswinmv5809 😊❤️🙌
@@aswinmv5809 💯
Hridhayathil ninnoru salute😘
❤️❤️
ലെ മാടപ്പള്ളി :- കിട്ടിയോ
ലെ ജിഷ്ണു :- ഇല്ല.. ചോദിച്ചു വാങ്ങിച്ചു....2 ഓലകീറും വെള്ളത്തുണിയും എടുത്ത് വെച്ചോളൂ എന്നെ മൂടാൻ......
😂😂😂
😂😂😂😂😂
Okay
pwoli pwoli🤩
Polii😂😂👌👌
😂😂😂
അയൽക്കൂട്ടം വെറും കലപില കൂട്ടങ്ങളല്ല, ഒരു കൂട്ടം സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട് എന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടാകണം. അത്തരമൊരു statement നടത്തിയതിൽ സന്തോഷം.
വരത്തൻ സിനമിയിലെ ഫഹദിനെ പോലെ ആണ് നമ്മുടെ മല്ലു അണ്ണൻ
ഇനി പിടിച്ചാൽ കിട്ടൂല😂😂
Well said👍👍👍👌👌
Athu kazhinja vedio kandappozha serikkum thonniyathu ..❤️❤️❤️
Kidu
ആക്കിയതാണോ അതോ സീരിയസ് ആണോ
@@sandeeplogan7609 serious ആയി പറഞ്ഞതാണ്
പുള്ളി വേറെ level അല്ലെ
എല്ലാവർക്കും കണക്കിന് കൊടുത്തല്ലോ👍👍👍
@@Arunjustinjaaj pinnalla 💪
Thank you for mentioning my Instagram💓.Means a lot.
U deserve it brother. I follow your contents on Instagram. Worth it 😍
❤️
I am ur follower on insta... You are really good 😊
ലെ ട്രോളന്മാർ: ഈശ്വരാ കാര്യങ്ങളെല്ലാം unpredictable ആവുകയാണല്ലോ
🤣
സത്യം പറയാമല്ലോ നിങ്ങളോട് ഒരുപാട് നന്ദി ഉണ്ട്. മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതിന് ... ഞാൻ മാത്രല്ല ഒരുപാട് പേരുടെ ചിന്താഗതിക്ക് നിങ്ങൾ കാരണം positive change
വന്നിട്ടുണ്ട്🙏🙏🙏🙏🙏
Correct 💯💯💯
Really✌️
True..
*നായകന്മാരെ ഒന്നും ട്രോള്ളൻ ധൈര്യം ഇല്ലാതെ. ഏത് നടിയുടെ Interview ഇറങ്ങിയാലും അതിൽ അവർ പറയുന്ന കാര്യങ്ങൾ" തള്ള്" ആണ് എന്ന് പേരിട്ടു ഇറക്കുന്നത് ആണ് മറ്റൊരു Main* 😂😂😂😂
@Red Spoon തള്ള് ആണ് എന്ന് നിങ്ങൾക് എങ്ങനെ പറയാൻ കഴിയും. അങ്ങനെ ഒരു സാഹചര്യം അവർക്ക് സംബവിചിട്ടില്ലാ എന്ന് നിങ്ങൾക് പറയാൻ കഴിയുമോ?
അവരെ നേരിട്ട് അറിയുവാവുനരും ആയി നിങ്ങൾ കാര്യം തിരക്കി ബോധ്യ പെട്ടിട്ടു ആണോ നിങ്ങൾ അയാൾ പറഞ്ഞത് തള്ള് ആണ് എന്ന് പറയുന്നത്
ഇത്തരക്കാർ തള്ളിമറിക്കുന്നത് കൊണ്ടാവാം ബാക്കിയുള്ളവർ എന്ത് സത്യം പറഞ്ഞാലും അവർക്ക് അതെല്ലാം തള്ളായി തോന്നുന്നത്...
@Red Spoon ഏത് നടി.?? ഒരു നടിയുടെയും കാര്യം ഞൻ എടുത്ത് പറഞ്ഞില്ലാലോ. പൊതുവായി അല്ലെ ഞൻ പറഞ്ഞത്
Ubaid ibrahim
ആകാശത്തിൽ കൂടെ പോയ പണി ഏണി വച്ചു പിടിച്ച പ്രമുഖ യൂട്യൂബർസ്
Athul sajeev is such a talented guy... but criminally underrated! there's a lot of hardwork behind his videos ... he deserve more 👍💕😍
Yes..he is so creative..💜
underrated though..
♥️
"സിംബ മോൻ" സുരാജേട്ടന്റെ ഡയലോഗ് വച്ച് വീഡിയോ ഉണ്ടാക്കിയ ചേട്ടൻ അല്ലെ... creativity വേറെ ലെവൽ ആണ് ❤
@@sangeethakh7518 athu njnalla athul sree anu
@Suja Joshy video kandu thudangiyappol muthalalla...mallu analyst videoyil paranjattulla orupad reasons enik pand thonnittullathukondanu nirthiyath..it was long before i started watching MA videos ✌️
Hats off to you, Vrinda and Vivek. You guys are doing the impossible!
"Pen is mightier than the sword"
True 💖💯
Ikr
Words are mightier than swords
True👍💯
@@issem_io ath kurachoode kidukki.. just remove the "s", 🔥
ഇതിലും മാന്യമായിട്ട് പ്രതികരിക്കാൻ കേരളത്തിൽ ആർക്കും കഴിയില്ല..great job mallu.. 👍👌
മലയാളിയുടെ ചിന്തകളിൽ ഒരുപാട് മാറ്റം കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുന്നുണ്ട്... Keep going bro.....
So called trollan സിമ്മം Ubaid Ibrahim ഉം പടച്ചു വിടുന്നത് ഇമ്മാതിരി ട്രോളുകൾ ആയിരുന്നു , ഇപ്പൊ കുറഞ്ഞെന്ന് തോന്നുന്നു.
MA effect ayirukkum.
Ayal ipo adhikam ingane cheyyarilla.. penpillere kaliyakki ayakk madthu..
@@nisashiras6309 MA yude effect cherutalla pulliye cherutaayenkilum peediyund ivark.
ആ സിമ്മത്തിനു സോസം വിടാൻ പറ്റാത്ത നിലക്ക് പണ്ടേ മുറിവേറ്റു 😃
@@nandhakishor103 അതെ MA effect ആണു MA follower ആണു ഒരിക്കൽ community tabil കണ്ടു പിന്നെ പഴയ MA വീഡിയോയുടെ Inboxil കാണാറുണ്ട്
*നമ്മളെ ട്രോളിയാൽ അത് Troll sense..!!
*അവരെ ട്രോളിയാൽ അത് nonsense..!!
*ഇത് കാണാൻ പോകാതിരിക്കുന്നത് Commonsense..!!
Kollaam mwone👴
പണ്ഡിതൻ ആണോ 😁
എന്നാ rhyming aadaa uvve 😂... nice humour sense😂
Yeah mwone എജ്ജാതി പ്രാസം 🤪🤪
Hehe
Hence proved that Pen is mightier than the sword..
Yeah yeah ✌
Attinkkuttiyude mukam moodi itta chennaaya annu Aswin. Sumshayangal chodichu chenna penkutiyodu ayaal mosham aayi perumaariya anubavam undu
🔥
@@enemyofliars athe bro Aswin madapally thanne
@@tt-on6zn enna sambhavam?
ഇതെല്ലാം മുൻകൂട്ടി അറിയാവുന്നതുകൊണ്ട് മല്ലുവി നു എതിരെ ട്രോൾ ഇറക്കാതിരുന്ന ഉബൈദ് ഇബ്രാഹിം 😄😄
😂
Phudhiyaan saarey avantey main😁
Ubaid ikkayude community post karanam aanu njan ee chanel kanan thudangiye
Kalam kathu vacha nidhiyanu ubaidkka 😁😁😁
@@mufnas1369 enthayirunu bro post😁
That *Atul sajeev* reference gives me pleasure I don't know why but that was a feel good moment 🖤
😍🔥
Same here. 😇😇
Sathyam
Yes😍😍🔥🔥🔥
I dint here that can u please share the time position of that mention.
The game has just begun.... Silent revolution...
💯💯🤭
Yes👍👍
True😊
പിന്നല്ല
Yeah time has come. 😇
ഇത്രയും സീരിയസ് ആയി കോമഡി പറയണം എന്നുണ്ട് എങ്കിൽ ഇങ്ങേർക്ക് മാത്രമേ കഴിയു എന്നാണ് എനിക്ക് തോന്നുന്നത് 😃🔥👌
എജ്ജാതി 👌🔥🔥
കൊടുക്കേണ്ടത് നല്ല രീതിയിൽ കൊടുത്ത്
അതാണ് ഞാൻ ഉദ്ദേശിച്ചത്
പക്ഷെ സീരിയസ് ആയിട്ട് പുള്ളി അവനെ അങ്ങ് എടുത്ത് ട്രോളി 🔥👌
Biju menon
@@jazeeljazi1123 😃🙏
ആദ്യമേ പറഞ്ഞെ രണ്ട് പേര് albin joshy and iq media ആണെന്ന് ആർക്കും മനസിലായില്ലലോല്ലോ 😂😂😂😂😂😂😂
😁😂
ahhh ara athokke...
@@aswinmv4184 ആദ്യമേ പറഞ്ഞത് iq media and albin ജോഷിയെ പറ്റി ആണ്
🔥🔥😂
video kaanunnenu munpe itta comment aanalle
An eye opener to society
Thanks for existing❤️
പ്രിയപ്പെട്ട mallu analyst
Video ithupole രാത്രി ഇടുന്നത് നല്ലത് ആണെന്ന് ആണ് nteyoru ith
Athe athe😌😌
Athe
Crct
Ate
Athentha
"സ്വന്തം അഭിപ്രായം പറയുന്നയാൾ കഞ്ചാവ് ആണ് കാരണം *ഇയാൾക്ക് അത് ഇല്ലല്ലോ"* 😂😂
😝😝
😂
ഇവനൊക്കെ ട്രോൾ എന്ന പേരിൽ എന്തേലും കോപ്രായം കാട്ടാൻ കൊള്ളാം 🤭
pwoli
@@sholmes_ttyy സ്വന്തം അഭിപ്രായം പറയുന്നവരെ ആര് zombie എന്ന് വിളിച്ചു. !! അഭിപ്രായം പറയാതെ ചുമ്മാ കൂട്ടം കൂടി മറ്റൊരാളുടെ അഭിപ്രായത്തെ കളിയാക്കുകയും അയാൾക്ക് ഇരട്ടപ്പേരു കൊടുക്കുകയും ചെയ്യുന്നവരെയെ അങ്ങനെ വിളിക്കുന്നുള്ളു.. കാരണം അവർ ചിന്തിച്ചു ആശയത്തിനെ വിമര്ശിക്കാതെ ആളുകളെ ആക്രമിക്കുകയാണ് 😵🤕
ഈ വീഡിയോയോട് കൂടി എങ്കിലും Creative trollsന് സ്വീകാര്യത ലഭിക്കും എന്ന് കരുതുന്നൂ🥰🥳 Atul sajeev ഉയിർ😍🔥🔥🔥🔥🔥
എന്ന് മറ്റൊരു Creative Trollan😁
I am a big fan of u bro, Kappendi, kalippante kanthari okke vere level aayirunnu 😍👏👏😂😂😂
@@Sonajosee Thank u😍💞
✨
Subscribe cheythu 😌
Oh my god.. നിങ്ങളുടേ പേര് പറയാൻ മല്ലു analyst വിട്ടു പോയി😁😁😁😁. ഇത്രയും ചിരിച്ച രണ്ട് വീഡിയോസ് ഈ അടുത്തൊന്നും കണ്ടിട്ടില്ല.. രണ്ട് ഇടി ഒരു തോഴി😁😁😁
Most pathetic thing is so called ..famous youtubers encouraging them through comments...
Absolutely
തുണിയില്ലാത്ത സത്യം💢
@@Amalll344 😂☺️
Ath avarude nilavaaram
Correct
Sad truth: Atul Sajeev's whole sub count is less than the number of views these toxic trollers get for one video 😔
Sadly it says something about us as a society.. I remember someone saying that its easy to gather / organise people for an evil / negative deed than a noble / positive deed.
നമ്മുടെ മല്ലു analystin ഇത്രെയും subscribers കിട്ടിയത് തന്നെ അത്ഭുത പെടുത്തുന്നു.. എലാവർക്കും ഓരോ സമയം vann ചേരും.. പിന്നെ majority iye സുഖിപ്പിക്കാൻ പറ്റിയാൽ രക്ഷപെട്ടു.
Taxi Driver tees തന്നെ ഇടാമായിരുന്നു...🔥😀
This video is also dedicated to FFC.
Completely agree with u.
Priya, പ്രയാഗ, സാനിയ etc ഇവരൊകെ ഏത് ഇന്റർവ്യൂ കൊടുത്താലും അവരെ അങ്ങ് പിടിച്ചു ട്രോൾസ് ഉണ്ടാക്കും. പിന്നെ ചില നടിമാർക് ജനങ്ങളുടെ കണ്ണിൽ നെഗറ്റീവ് ഇമേജ് ക്രീയേറ്റ് ചെയ്യൽ ആണ് ട്രോളന്മാരുടെ(ചില ) മെയിൻ 😒
അനുപമ പരമേശ്വരൻ ഒരു ഇന്റർവ്യൂ ൽ പറഞ്ഞിട്ടും ഉണ്ട്.
@@abhinayasv8952 ആ ആണോ. ഒരു കാര്യവും ഇല്ലാതെ ആണ് ട്രോളുകൾ ഉണ്ടാകുന്നത്.
Sathyam🥴
പറഞ്ഞ ഓരോ കാര്യവും വളരെ ശെരിയാണ്. Trollenmare കുറിച്ചുള്ള ആദ്യത്തെ വീഡിയോ ഇട്ടപ്പോ തൊട്ടു ubaid ibrahim മാറിയെന്നു എനിക്കു തോന്നി...പുള്ളി അത്യാവശ്യം നല്ല ട്രോൾ ആണ് ഇടുന്നതു. എന്നിട്ടും മാറിയിട്ടില്ലാത്ത ആൾകാർ ഉണ്ടാലൊനു ഇയാളുടെ ട്രോൾ കണ്ടപ്പോ തോണിയായിരുന്നു....very much needed awarness for them
Even I have felt that. Ubaid has changed.
Ubaid is the worst of the lot.
Actors interview : thug.... Mass
Actress interview : thallu sechi
Trollens effect....
Ate pinne vulgaritym
Recently saw an interview of sreenath bhasi where he spoke in a mix of English and Malayalam. Most of the comments were on his 'simplicity' because he took the interview wearing a sports jersey. Had an actress talked the same way, she would have been trolled severely for being a 'jada'.
Sathyam..
Ubaid : അടിച്ചത് Jishnu വിനാണെങ്കിലും വച്ചത് നമ്മുക്കെലാർക്കും ഇട്ടാ
sathyam🤣🤣🤣🤣🤣🤣
Le bullies: Did u bully(troll) on mallu analyst
Le trollan: yes
b: what did it cost?
trollan: everything
Le mallu analyst: i used trolls to destroy trolls 😋🔥
😂വിവരം ഉള്ളവരെ ട്രോള്ളുമ്പോ വിവരം കൂടി വേണം എന്ന് അവർ ഓർത്തില്ലാ !!!
@@fathima___6913 ayal ayalde thara Pani kaattiyataa eettilla
🤣🤣
@@aparnajyothisuresh632 😂അവർ ഓർക്കണമായിരുന്നു!
For me the The real heros are ..priya p warrior ..helen of Sparta ..saniya iyappan ..for The way they maturely handled these stupid,brain less trollens ....
Now that I think about it, bro, you are right!
Yes corect! Especially Saniya and Priya are such amazing girls i regret not liking them before. Not to mention Saniya is a savage 😂
True
Yes, surprised by priya varrier.... how much she is cyber bullied for no reason....
Saniya is savage. 🔥
സൈബർ നവോഥാന നേതാവിന് 👍 ചിഹ്നത്തിൽ ഒരു വോട്ട് നൽകികൊണ്ട് ജനാതിപത്യ ഇലക്ഷന് തുടക്കം കുറിച്ചിരിക്കുന്നു malu analisyt കീ ജയ് ✊️
പ്രമുഖർ സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ ട്രോളൻമാരെ ഭയക്കേണ്ട കാലം കഴിഞ്ഞു..ഇനി ട്രോളന്മാർ മല്ലു അനലിസ്റ്റിനെ ഭയക്കട്ടെ..അതല്ലേ ഹീറോയിസം😅🎉
These kind of trolls has been something that have caused serious concerns and disturbance to me personally. Really happy that you have addressed this. Also more power to both of you 🔥
Same here. I was also concerned and I was going to comment the same😍
👍
ട്രോള്ളൻമാർ ഇനി അവന്മാരെ തന്നെ ട്രോള്ളണം ... 😜
Truth is that WE empower them, when we react to their content. I am glad that we can unfollow / unsubscribe people / channel that advocate or share such content. I cleaned my social feed's once and now am at peace. Its almost like digital detox 😂
ചുരുക്കി പറഞ്ഞാൽ സ്ത്രീവിരുദ്ധത ആണ് ഇവൻ്റെ ഒക്കെ Main......ഇത്തരം ട്രോളുകളുടെ ഭീകര റീച്ച് ഇവനൊക്കെ പ്രോത്സാഹനമാകുന്നു
അതു പ്രോത്സാഹിപ്പിക്കാൻ ന്യൂ ജനറേഷൻ സ്ത്രീകളും ഉണ്ട് എന്നതാണ് ഏറ്റവും വലിയ തമാശ
@@randomdude2792 kalipente kantharimar aanu main supporters🤣
@@randomdude2792 Satyam 😐
5:57
ചെറിയ ഒരു ഗ്യാപ്പ് കിട്ടിയപ്പോ അശ്വിൻ മാടപ്പള്ളി ser നെ ട്രോള്ളിയ Analyst ബ്രില്ല്യൻസ്! 😄.
Aswin madapalli
Rejith kumar adictzz
@@rollings69
രജിത് - മാടപ്പള്ളി army 💥
Indian army ഒക്കെ ചെറുത്. 😏
@@gautham2036 നിങ്ങൾ ഉപയോഗിച്ച 'ഊക്കിയ' എന്ന വാക്ക് പോലും correct ചെയ്യപ്പെടേണ്ടത് ആണ് 😊
@@Anu......
Noted. Done ✨️
Thanks
Aswin madapallye kali aakkaruth plz pulli pulliyude anubhavam matram aanu paranjath
Pand oru anali pulliye kadichappol pulliyude navadwarangalil ninnum chora olichathaanu
Pinne comment box off aakkal therapy okke cheithath kond pakuthi jeevanum kond jeevikkunnu atre ullu, pulli engane enkilum pizhachotte bro
ഏതെങ്കിലും ഒരു നടി അവരുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ഒക്കെ പറഞ്ഞാൽ നട്ടെല്ലിന് ബലം ഇല്ലാത്ത എല്ലാ ട്രോളന്മാരും അവരെ ട്രോളി കൊല്ലും. പക്ഷെ സൂപ്പർ താരങ്ങൾ എന്ത് പറഞ്ഞാലും ചെയ്താലും അവരെ വിമർശിക്കാൻ ഇവനൊന്നും ഒരു ധൈര്യവും ഇല്ല.
As mallu analyst fan this made me happy , people need to understand what is bullying and trolling or roasting.
Atul sajeeev🔥🔥🔥🔥🔥...creative trollan
Ennik ettavum ishtamulla troll channel
@plastic virus moonusee
വ്യക്തമായ ആശയങ്ങൾ മുൻനിർത്തി എന്നെപോലെ ഒരുപാടു പേരെ മാറ്റി ചിന്തിപ്പിക്കാൻ ഉള്ള നിങ്ങളുടെ ഈ കഴിവാണ് ഞങ്ങൾക്ക് മെയിൻ.... Really respect you man...
വളരെ സൗമ്യമായി തുടങ്ങിയവരെല്ലാം മൂർച്ച കൂടി കൂടി വരുന്നുണ്ട് (മല്ലു അനലിസ്റ്റ്, ഉണ്ണി vlogs etc) പലരേയും ഇനിയും ഈ വഴിക്ക് പ്രതീക്ഷിക്കുന്നുണ്ട് ...❤️
മഹിമ എന്ന നടി തൻ്റെ സ്വന്തം നാടായ kasargodinte തനതായ ഭാഷയിൽ സംസാരിച്ചതിന് ട്രോളിയവർ ഉണ്ട്... ചുമ്മാ അധിക്ഷേപിച്ച് സുഖം കണ്ടെത്തുന്നു ഇവരൊക്കെ..
എന്താ ല്ലേ!!
🤗😉😍
'മല്ലു അനലിസ്റ്റിനു എന്തും പറയാം ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ zombie വെട്ടുകിളി 'ഈ ഒരു comment പല സ്ഥലത്തും ഞാൻ കണ്ടിട്ടുണ്ട്. സ്ത്രീ വിരുദ്ധത,Body Shaming, harassment,വ്യക്തിഹത്യ body shaming,SIut shaming,opinion, criticism,Alligation,truth ഇതൊക്കെ തമ്മിലുള്ള വ്യത്യാസം അറിയാത്തത് കൊണ്ടാണെന്നു തോന്നുന്നു .ഇതൊക്കെ തമ്മിലുള്ള difference And definition example വെച്ച് ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
Yes very relevant
Moopans vlogilanennanente orma vallaatha pathetic channel aanath.
Yes u r right . Many people don't know what exactly these means or they r not atleast trying to understand 😐 . I shared a video of MA about wehavelegs campaign and people's reaction to one of my friends , he said everything said in the video is right but the very next moment he started whataboutery. The content explains whataboutery but my friend didn't try to understand it which was clear from his reaction. All he did was spit his male ego and toxicity. It's sad to see the young people spoiling themselves with all the toxic thoughts. Hoping for better changes 🌠 in the society .
Deep ആയിട്ടുള്ള analysis ആണ് ഇങ്ങേരുടെ main 😂😂
ഏതെങ്കിലും നടനെയോ രാഷ്ട്രീയക്കാരെയോ ട്രോളാൻ ഉള്ള ധൈര്യം ഇവർക്കില്ല. സ്ത്രീകളാണ് മെയിൻ ഇരകൾ.
മല്ലു അനലിസ്റ്റ് ധൈര്യത്തിന്, നട്ടെല്ലിന് 👏👏👏👏
Angane nokkumbo entinem trollan dairyamulla chekuthan alle best
ഇതവന്മാർ ചോദിച്ചു വാങ്ങിയത് മാത്രമല്ല.. അർഹിക്കുന്നതാണ്..
ആട്ടിൻതോലിട്ട ഇത്തരം ചെന്നായ്ക്കളെ പൊതുസമൂഹത്തിന് കാണിച്ചുകൊടുക്കാൻ മനസ്സ് കാണിച്ചതിന്.. ബിഗ് സല്യൂട്ട് MA🔥
ഒരു കാര്യം എല്ലാവരെയും ഓർമിപ്പിക്കുന്നു ഇനി *MALLU ANALYST* fans ആണെന്ന് പറഞ്ഞു ദയവു ചെയ്തു ആ യൂട്യൂബർനേ വ്യക്തി ഹത്യാപരമായ comnentsum മറ്റു തെറി വിളിയും നടത്തരുത്. എല്ലാവരും അങ്ങനെയല്ല എന്നറിയാം പക്ഷെ ഒരു ചെറിയ വിഭാഗം അത്തരം പ്രവർത്തി സ്ഥിരമായി ചെയ്യുന്നുണ്ട്, LETS KEEP OUR MANNERS 🖤
💯💯
Shariyaanu mallu analyst uyir ennum paranju theri parayunna comments chila sthalathu kandu... Ivarokke mallu analystinte ethelum videos kandittundo ennaanu samshayam🤦🏻♂️
@@martiancode2023 😐😐😐
@@martiancode2023 💯 ഞാനും അത് ചിന്തിച്ചു 😁😁
അതെ. അവർ Mallu Analyst ന്റെ subscribers ആണെന്ന് തോന്നുന്നില്ല.
ഇവരെ കരിവാരി തേക്കാൻ ഒരു campaigning തന്നെ നടക്കുന്നുണ്ടല്ലോ.
ഇവരെ സത്യസന്ധമായി
ഇഷ്ട്ടപ്പെടുന്ന ആളുകൾ അങ്ങനെ ചെയ്യില്ല എന്നാണ് തോന്നുന്നത്.
ലക്ഷകണക്കിന് ചവറുകൾക്കിടയിൽ മിന്നി തിളങ്ങുന്ന ഒരു മാണിക്യം "The mallu analyst"👍
ഞാൻ ഇതുപോലെ ഒരു ട്രോളിന്റെ താഴെ ചെന്ന് പ്രതികരിച്ചിട്ടുണ്ട്. മാന്യതയുടെ ഒരംശംപോലും ഇല്ലാത്ത, സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലാത്ത, ഉണ്ടങ്കിൽ അത് പറയാൻ അറിയാത്ത, ഏതോ വിഡ്ഢിസ്വർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം യന്ത്ര മനുഷ്യന്മാരെ അവിടെ എനിക്ക് കാണാൻ പറ്റി. സത്യത്തിൽ ഞാൻ ഞെട്ടലോടെ ഒരു സത്യം മനസിലാക്കി, അവരുടെ ചിന്തകളെ പോലും നിയന്ത്രിക്കാൻ പറ്റാത്ത ഒരു ഭീകരമായ അവസ്ഥയിലാണ് അവർ. മയക്കുമരുന്നിന് വര്ഷങ്ങളായി അടിമപ്പെട്ടുപോയ ഒരാളിൽ നിന്നും അത് തട്ടിപ്പറിച്ചത് പോലെ വളരെ വികലമായാണ് അവർ പ്രതികരിച്ചത്. എനിക്ക് വളരെ അധികം ദുഃഖം തോന്നി, അവർ അനുഭവിക്കുന്ന താത്കാലിക സുഖങ്ങൾ മറ്റുള്ളവർക്കുണ്ടാക്കുന്ന ദൂരവ്യാപക മുറിവുകളെ പറ്റി അവർ ചിന്തിക്കുന്നില്ല ഒരുപക്ഷെ അവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല.
Oh my god 🙄🙄 നിങൾ സാഹിത്യത്തിൽ മല്ലു analystne കടത്തി വെട്ടുമല്ലോ
@@スリーレクシュフミഅദ്ദേഹത്തെ പോലെ അദ്ദേഹം മാത്രം
@@anandas3523 എളിമ ആണോ? 😉😉😁😁😁.
@@スリーレクシュフミ 😁😁
@@スリーレクシュフミhe is a unique individual and i am another unique individual.
ട്രോളുകൾ നല്ലതാണ്, പക്ഷെ മറ്റുള്ളവരെ കളിയാക്കാനും, നാണംകെടുത്താനും, തെറിപറയാനും ഉള്ള വഴിയാക്കി കാണുന്നവരാണ് പലരും
Sir due to ur videos, i proudly says i became a person who observe than a person who bark... tnxxxx ❣️❣️❣️❣️❣️❣️❣️from an 19 yr old girl
Tnx for existing 💚💚💚
Trollen: You should have gone for the head
M Analyst: Yes, I did
😂😂
😂😂😂😂
😂😂😂😂
😂😂
Manasilayilla
Bollywood il സുശാന്ത് അനുഭവിച്ച അതേ അവഗണനയാണ് നമ്മുടെ mallu analystനോട് കാണിക്കുന്നത്.... കാരണം അവരെയൊക്കെകാളും 'വിവരം' ഇവർക്ക് രണ്ട് പേർക്കും ഉണ്ട് 🙂
You said true..... 🥺🥺🥺
True
സുശാന്ത്😭😭🥺
@@gaurisvlogs224 സുശാന്തിന് എന്ത് അവഗണന യാ നേരിട്ടത്
@@_Dreamgirl pulli nalla actor aayittukoodi aavashyathinu roles onnum kittiyilla.. Kittiya roles ellam super aayi cheythittukoodi...
Mallu Analyst Bro, ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. Ee FFC യെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഒട്ടും നിലവാരം ഇല്ലാത്തതും പ്രമുഖ നടീനടന്മാരെ തെറി വിളിച്ചു കളിയാക്കാനും ഉള്ള ഈ ഗ്രൂപ്പ് കൊണ്ട് എന്ത് ഉപയോഗം അല്ലെങ്കിൽ entertainment ആണ് നമുക്ക് കിട്ടുന്നത്. ഞാൻ +2 ഇൽ ആണ് പഠിക്കുന്നത്. 8ഇൽ പഠിക്കുന്ന കുട്ടികൾ വരെ FFC യിൽ അംഗമാവുന്നത് എന്തോ വല്യ മാസ്സ് കാര്യമാണെന്നു ആണ് വിചാരിച്ചിരിക്കുന്നത്. കുട്ടികൾക്കിടയിലും ഇതിന് വലിയ ഒരു Negative Impact ഉണ്ട്. ഇതിനെ പറ്റി ഉള്ള ഒരു വീഡിയോ വിവേകേട്ടന്റെ കയ്യിൽ നിന്നും പ്രതീക്ഷിക്കുന്നു
Aswini madappalliyod FFC ye kurich abhiprayam choychapo paranja marupadi orth pokunnu...what an opinion, 🙄🙄🤭🤭
@@cuckoocuckoo5945 Exactly , Aswin himself spread a lot of negativity and wrong information. Since he has huge number of subscribers, his thoughts are spreading exponentially among ppl. The sad thing is it is affecting children in high school classes. That's the age where a child could not think and analyse something, they just blindly follow what comes to them.
@@cuckoocuckoo5945 entha paranne
@@cuckoocuckoo5945 entha paranje
@@shanibanazar1457 Oru interview il paranjatha ..".conventional ayit pokunna chindhagathiye thachudakkunna tharathil purogamana aashayangal panku vakkunnidam Aaanu FFC" Nthaaallee....???
ഒരു മരണമാസ് സ്ക്രിപ്റ്റ് എഴുതി ഇങ്ങേരെകൊണ്ട് ഇതൊക്കെ പറയിപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു പേരുണ്ട് .. 💫💫💬
വൃന്ദ 💪💪💔💔💥💥
Vrinda chechiye ennanavo screenil kanuka....
👍👍👍
Vrindha chechi 😎💪💪💪💪.
Yes
😍
Sreekanth Vettiyar is also a good trollen with creative contents
Yes.. Really
Ohh Yes. He is brilliant 👌
Yes
Right.
👍👍
യാ മോനെ 😍😍എങ്ങനെ പറ്റുന്നു ഇതൊക്കെ..... താങ്കളുടെ ഓരോ വാക്ക് കേൾക്കുമ്പോഴും രോമാഞ്ചമാണ്.......🤩👌
The MAIN😅 of mallu analyst is our comment session...its pretty good💯
I'm not happy with today's and previous day's comment sections. Surrarai potru comment section was terrific. But those were not done by supporters. The quality comment section as in the early videos is not back.
@@luckyblack6295 l agree
@@luckyblack6295 yeah.. like you said its not from the supporters
Viewers : kittiyo??
Jishnu trolls : illa, chodichu vangi😒
😂😂😂
Avan ipazm troll oke ndalle.... Pande unsubscribe chytheya avnte content karanam
🤣
മിക്ക ട്രോളന്മാരും നടിമാരുടെ interview മാത്രമേ ട്രോൾ ഒള്ളൂ. ഒരു നടന്റെ Interview ട്രോള്ളുന്നത് കണ്ടട്ടില്ല🙂
Prithviraj ne trolliya kore ennam undayirunnu 😇😁
pandd
Rajuvettan says hi 😬
trolliya fans kar vannu ponkala idum.athu thanne
ഇൻസ്റ്റാഗ്രാമിൽ നിന്ന് ഒട്ടുമിക്ക മലയാളം ട്രോൾ പേജുകളും unfollow ചെയ്തു കഴിഞ്ഞപ്പോൾ കിട്ടിയ ഒരു positivity ഉണ്ടല്ലോ.... 😌
💜💜💜
Sathyam.....❤️
കോമഡി എന്താണെന്നു വെച്ചാൽ സ്ത്രീ വിരുദ്ധ ട്രോളുകൾക്കു അടിയിൽ ഫണ്ണി റിയാക്ഷൻ പെൺകുട്ടികളും ഇടുന്നുണ്ട്... ട്രോൾ എന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവം ആണെന്നാണ് ഇവറ്റകളുടെ വിചാരം...
@@bharathbeenhere സത്യം... ഒരു റേസിസ്റ്റ് പോസ്റ്റിൽ ഇത് ശരിയല്ല എന്ന് കമൻ്റ് ചെയ്തപ്പോൾ ട്രോൾ ട്രോൾ ആയി കാണാൻ പഠിക്ക് എന്ന് എന്നെ പഠിപ്പിച്ച ആ പെൺകുട്ടിയെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു..😌
@@indicolite__2718 🤭 അനശ്വര രാജന്റെ പിക്കിൽ സപ്പോർട്ട് കൊടുത്ത ഒരു പെൺകുട്ടിയുടെ കമന്റിൽ വേറെ ഒരു പെൺകുട്ടി വന്ന് നെഗറ്റീവ് കമന്റ് കൊടുത്തു 🥴 ഞാൻ മറ്റേ കൊച്ചിന്റെ അഭിപ്രായം ആണ് കറക്റ്റ് എന്നും പറഞ്ഞു റിപ്ലൈ കൊടുത്തു..... അവസാനം ഇവര് രണ്ട് പേരും കൂടെ ഒന്നായിട്ട് എനിക്ക് എതിര് ആയി. ഞാൻ ആയി കുറ്റകാരൻ. കുറെ ചെക്കന്മാരും വന്ന് എന്നെ തേചൊട്ടിച്ചു 🥴 !!
എനിക്ക് എന്തിന്റെ കേടായിരുന്നെന്ന് ഇപ്പോളും മനസിലായിട്ടില്ല 🤭😇
Ashwin = Google pottan 😎
A dubbed version of madan gowri
Madan gowri malayalam dubb അത് മതി 😏😏😏😏
💍💍💍💍💍
😂😂😂😂
Mitha dinto 💯
അതുൽ സജീവ് മുത്തുമണി പൊളിയാ. നിലവാരം ഉണ്ട്. ❤️❤️
And Variety aanu
കുറച്ചു നാൾ മുൻപ് mallu analystന്റെ spoof ചെയ്ത് mallu analyst തന്നെ channal ലൂടെ പരിചയപ്പെടുത്തിയത് മുതൽ athul sajeev ന്റെ ഓരോ ട്രോളുകൾ കാണുന്നതാ ...അന്നും ഇന്നും ഒരേപൊളി ..ഇന്ന് അദ്ദേഹത്തെ പരാമർശിച്ചു കണ്ടപ്പോൾ കൂടുതൽ സന്തോഷം 💘
ഇത്ര സമാധാനമായി roast ചെയ്യാൻ എങ്ങനെ കഴിയുന്നു... പറഞ്ഞതെല്ലാം 💯 correct
ente channel onn support cheyyamo😊