Это видео недоступно.
Сожалеем об этом.

ഇവരിൽ ചിലർക്ക് ജീവിതത്തിൽ ഉയർച്ച കുറവാണെങ്കിലും മറ്റുള്ളവർ ഇവരാൽ രക്ഷപ്പെടും,astrology malayalam

Поделиться
HTML-код
  • Опубликовано: 7 май 2022
  • നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാചീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,,,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രകൃതിയിലെ പല നിഗൂഢ ശക്തികളെയും ഉണർത്താൻ മന്ത്രധ്വനികൾക്ക് കഴിയുമെന്ന പരമാർത്ഥ സത്യം മറക്കേണ്ട ,,, മന്ത്രങ്ങൾ അവ നമുടെ ജിവിതവുമായി യഥേഷ്ടം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #ഈശ്വരാനുഗ്രഹമുള്ള #astrology #nambyattumana

Комментарии • 414

  • @user-mm8ro2gt3g
    @user-mm8ro2gt3g 2 года назад +49

    തിരുമേനി അപമാനം നേരിട്ട് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത ഒരാൾ ആണ് ഞാൻ 😔അങ്ങയുടെ പ്രാർത്ഥനയിൽഎനിക്ക് അതിൽ നിന്നും മുക്തി കിട്ടുമെന്ന് ഉറപ്പാണ്. ഒത്തിരി msg ഞാൻ അയച്ചിട്ടുണ്ട്. അങ്ങ് റിപ്ലൈ തന്നിട്ടുമുണ്ട്.... പ്രാർത്ഥനയും ഉണ്ട്.പക്ഷെ ന്റെ ഈ അവസ്ഥ. ശ്രുതി
    പുണർതം നക്ഷത്രം
    6/4/1987
    Midhunakuru
    ഉച്ചക്ക് ജനനം

    • @nambyattumanthras
      @nambyattumanthras  2 года назад +40

      തീർച്ചയായും അതിൽ നിന്നും റിക്കവർ ആകും എന്ന് മാത്രമല്ല , പ്രതികൂലമായി സംസാരിച്ചവർ അനുകൂലമായി സംസാരിക്കുന്ന അവസ്ഥ സംജാതമാകുന്നതാണ് ...
      ധൈര്യമായി മുന്നോട്ടു പോകാം ....

  • @remyasuresh4086
    @remyasuresh4086 2 года назад +42

    നമസ്കാരം തിരുമേനി എന്റെ കുടുംബത്തിൽ ഞാനും എന്റെ ഭർത്താവും തമ്മിൽ നിത്യം വഴക്കണേ അതു മാറി ഞങ്ങൾ ഐക്യത്തിൽ ആവാൻ പ്രാർത്ഥിക്കണമേ ഞങ്ങളുടെ ജനന സമയം ഒന്നും കൃത്യമായി അറിയില്ല നക്ഷത്രം രമ്യ പുരുരുട്ടാതി സുരേഷ് തൃകേട്ട

  • @zyxwe3390
    @zyxwe3390 2 года назад +4

    Thirumenik നല്ലത് വരട്ടെ ഇതിൽ പറഞ്ഞത് 100 /.seri യാണ്..വിശാഖം എന്റെ കുടുംബത്തിൽ കണ്ട്. ഒരു വല്യ പൂജ്യം ആയി ജനിച്ചു കോടി ഈശ്വരിയായി കഴിയുന്നു.അദ്വാനം കൊണ്ടല്ല കഴിവും എല്ല. തട്ടിയെടുത്തു.ആണ്...onn ഇനും പോകാതെ ഇരിക്കുന്നു ആളെ വെറുതെ ഇരുത്തി പൊരുപ്പികുന്നില്ല..ഒന്ന് നോക്കണേ തിരുമേനി.. നന്ദി നമസ്കാരം തിരുമേനി എന്നും

  • @anonymousx2975
    @anonymousx2975 2 года назад +2

    🙏നമസ്കാരം തിരുമേനി അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു
    പോസിറ്റീവ് energy ആണ് പിന്നെ പ്രാർത്ഥനയിൽ കൂട്ടേണമേ അങ്ങേയ്ക്ക് എല്ലാ നന്മകൾ ഉണ്ടാകട്ടെ .🙏🕉നമഃശിവായ 🙏

  • @saijirejimon3049
    @saijirejimon3049 2 года назад +1

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏.അങ്ങയുടെ പ്രാർത്ഥനയുടെ ഫലം ലഭിച്ചു. ഞാൻ LDC list ൽ വന്നിട്ടുണ്ട്. കോടാനുകോടി നന്ദി തിരുമേനി. അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട്. ഹനുമത് മന്ത്രം ചൊല്ലാറുണ്ട്. LDC ജോലി ലഭിക്കാൻ അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ . സൈജി- അവിട്ടം; 13-6-1982

  • @theannuskitchen4723
    @theannuskitchen4723 2 года назад +8

    നമസ്കാരം തിരുമേനി🙏🙏🙏അവിടുന്ന് പറഞ്ഞു തരുന്ന അറിവുകൾ കുടുംബജീവിതത്തിൽ പല പ്രതിസന്ധി ഘട്ടത്തിലും പോസിറ്റീവ് ആയി തിങ്ക് ചെയ്യാനും പ്രവൃത്തി ക്കാനും കഴിയുന്നു ഒപ്പം ഭയമില്ലാത്ത ഭക്തിയു൦ അവിടുന്ന് പറഞ്ഞു തരുന്ന അറിവുകൾ ഞങ്ങളേ ധൈര്യത്തോടെ ജീവിക്കാൻ കരുത്തേകുന്നു ഈശ്വരതുലൃനായ അങ്ങേക്ക് പ്രണാമം 🙏🙏🙏

  • @geethavijay8080
    @geethavijay8080 2 года назад +1

    തിരുമേനി അങ്ങേക്ക് നമസ്കാരം 🙏
    പണം പലിശക്കെടുത്തു കടക്കെണിയിൽ ആയിരുന്നു. ഒരു കോടിയുടെ അടുത്ത് ഉണ്ടായിരുന്നു കടം. ദൈവ കടാക്ഷം കൊണ്ട് ഒരുവിധം രക്ഷപെട്ടു വരുന്നു.
    അങ്ങയുടെ ഓരോ വീഡിയോസും അതിൽ ഓരോരുത്തരുടെയും കമെന്റ്സ് വായിക്കുമ്പോളും നമ്മളെ പോലെ അല്ലേൽ നമ്മളെക്കാളും പ്രശ്നങ്ങൾ ഉള്ളവർ ഉണ്ട് എന്നു മനസ്സിലാവുന്നു.
    ഒരു വീഡിയോയിൽ അങ്ങ് ലോട്ടറി കിട്ടാൻ ഭാഗ്യമുള്ള നക്ഷത്രക്കാരെ കുറിച്ച് സൂചിപ്പിക്കുക ഉണ്ടായല്ലോ. ഞങ്ങളുടെ മൂന്നുപേരുടെയും ജാതകം നോക്കി അതിലെ സൂക്ഷ്മതകൾ പരിശോധിക്കുമ്പോൾ ഞങ്ങൾക്ക് ലോട്ടറി കിട്ടാനുള്ള ചാൻസ് ഉണ്ടോ.ഉണ്ടേൽ ഞങ്ങളുടെ ജാതകപ്രകാരം ഏത് നമ്പർ എടുത്താൽ ആണ് കിട്ടുക.എപ്പോളാണ് അതിനുള്ള സമയം എന്നുകൂടി പറയാമോ. കിട്ടാൻ അങ്ങയുടെ പ്രാർത്ഥനയും വേണം. തിരുമേനി മാത്രമാണ് ശരണം 🙏🙏
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @abhiathusworld
    @abhiathusworld 2 года назад +4

    തിരുമേനി നമസ്കാരം അങ്ങ് ഞാൻ അയച്ച മെസ്സേജ് കണ്ടു എന്ന് അറിഞ്ഞു സന്തോഷം. നമ്മുടെ ജീവിതത്തിൽ മാറ്റം കാണാൻ കഴിഞ്ഞു.... ഒത്തിരി നന്ദി. Sanuja 21/9/1986
    ഗോപിനാഥ് 8/6/1979
    അഭിജിത്ത് 7/12/2010

    • @nambyattumanthras
      @nambyattumanthras  2 года назад

      എഴുതിവെച്ചിട്ടുണ്ട് ഗ്രഹനില നോക്കിയശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @saralabalan3454
    @saralabalan3454 2 года назад +9

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷🌷🌷🌷.എന്റെ നാൾ ഇതിൽ പെടും തിരുമേനി പറഞ്ഞതു വളരെ correct ആണ്.

  • @divyandkk
    @divyandkk 2 года назад +7

    നമസ്കാരം തിരുമേനി
    ഞാൻ ദിവ്യ. കെ. കെ. കണ്ണൂർ അന്ന്
    തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ മൈഗ്രെയിൻ പരിപൂർണമായി മാറി. മൂന്ന് മാസം മരുന്ന് കഴിച്ചു ഡോക്ടർ പറഞ്ഞു മരുന്ന് ഇനി കഴിക്കേണ്ടെന്നു
    തിരുമേനി എന്റെ എല്ലാവിധ നന്ദിയുണ്ട് ഒരുപാടു സന്തോഷവും
    ദിവ്യ. കെ. കെ.
    രോഹിണി
    09/01/1979
    13നാഴിക 37അര വിനാഴിക ഉദിപ്പൻ
    തിരുമേനി തുടർന്നും എന്നെ പ്രാർത്ഥനയിൽ ഉൾപെടുത്താണമേ

    • @nambyattumanthras
      @nambyattumanthras  2 года назад

      എഴുതിവെച്ചിട്ടുണ്ട് ഗ്രഹനില നോക്കിയശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @vedvarma1898
    @vedvarma1898 2 года назад +1

    Namasthey Thirumeni...
    Orupadu santhosham thonni e video kandappol. Pratheekshakal nasttapettu irikkunna samayathu oru thiri vettam pole angayude vaakukal oru pratheekshayanu nalkunnathu. Ende jathakam nallathanu enn kandavar ellavarum paranjittund. Pakshe naal ithu vare vallatha oru jeevitham aayirunnu innu thirinju nokkumbol.
    Any way , thank you for your inspirational words.
    Vishakam 29/4/1991 5:55 pm JK
    Makam 13/9/1985 3:45am KL
    Ende kudubathinum ende manassinu vendiyum onnu prarthikkane Thirumeni...

  • @ritviboovi3041
    @ritviboovi3041 2 года назад +10

    നമസ്ക്കാരം തിരുമേനി🙏🙏🙏. എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ.. എന്റെ മകന് 7 വയസ്സാണ്, അവന് കേൾവി കുറവ് ഉള്ളതു കൊണ്ട് ശരിക്ക് സംസാരിക്കാൻ കഴിയുന്നില്ല. അച്ചടക്കവും ഇല്ല. എല്ലാത്തിനും വാശിയാണ്. കേൾവിക്കുറവ് ഉള്ളതുകൊണ്ട് hearing aid വെച്ചിട്ടുണ്ട്. അവന് ഒന്ന് ശരിക്ക് സംസാരിക്കാൻ കഴിഞ്ഞാൽ അതുമതി. അതിന് എന്താണ് ചെയ്യേണ്ടത്.. (Speech therapy) ചെയ്യുന്നുണ്ട്. ഇനി എന്താണ് ചെയ്യേണ്ടത്. തിരുമേനി അവനു വേണ്ടി പ്രാർത്ഥിക്കണോ🙏🙏 റിത് വിക് _ 02/ may/ 2015.
    Birth time: 10:45 PM.
    ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. കൈവിടല്ലേ തിരുമേനി ..

    • @nambyattumanthras
      @nambyattumanthras  2 года назад +2

      നമ്മുടെ വായിൽ നിന്ന് പുറത്തേക്ക് വരുന്ന ശബ്ദ വീചികൾ തിരിച്ച് ചെവിയിലൂടെ തലച്ചോറിൽ എത്തുമ്പോഴാണ് , നമ്മുടെ സംസാരത്തെ നമുക്ക് കൃത്യമായി കണ്ട്രോൾ ചെയ്യാൻ സാധിക്കുക ...
      ഇത് അതിവേഗം നടക്കുന്ന ഒരു പ്രോസസ് ആണ് ...
      നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ചികിത്സ അങ്ങനെ നടക്കട്ടെ ...
      ശുദ്ധമായ വെളിച്ചെണ്ണ ദിവസവും തലയിൽ തേച്ച് കുളിച്ചു കഴിഞ്ഞാൽ ഏകദേശം ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഏതൊരാൾക്കും നാച്ചുറൽ ആയ ഓർമശക്തിയും പ്രസരിപ്പും വന്നു തുടങ്ങുന്നതാണ് ...
      ശാരീരിക ആരോഗ്യക്കുറവ് ഒന്നുമില്ലെങ്കിൽ എല്ലാദിവസവും രാവിലെ തണുത്ത വെള്ളത്തിൽ കുളിപ്പിച്ച് ശീലിപ്പിക്കുന്നത് , വളരെ ഉന്മേഷം പകരുന്ന ഒന്നാണ് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @vasanthakumariamma.s461
    @vasanthakumariamma.s461 2 года назад

    നമസ്കാരം തിരുമേനി 🙏🙏അങ്ങേക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.. അങ്ങയുടെ എല്ലാ vedio ഉം കാണാറുണ്ട് അതുകൊണ്ട് മനസ്സിന് നല്ല സമാധാനം ഉണ്ട്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.. 🙏🙏രാധാകൃഷ്ണപിള്ള രേവതി വസന്തകുമാരി മകം
    മീരാകൃഷ്ണ മൂലം
    ഹരികൃഷ്ണ മകയിരം

  • @amarnathachu190
    @amarnathachu190 2 года назад

    നമസ്കാരം തിരുമേനി 🙏🙏🙏അവിടുത്തെ പ്രാർത്ഥനക്കു ഒരായിരം നന്ദി

  • @sreelekshmi7187
    @sreelekshmi7187 2 года назад +1

    🙏🙏🙏🙏🙏🙏Namaskaram thirumeni 🙏🙏🙏🙏🙏
    Angayude prarthana kondu jeevithathil orupadu purogathi undayitund. Orupadu nalayi joliku sremichu, angayude prarthanayal joli seriyayi 🙏🙏🙏
    Njangalude vivaham etrayum vegam veetukar urapikuvan ayi prarthikaname 🙏
    Sreelekshmi, 16/08/94,4.20pm
    Vinayak, 22/02/94,5.26am

  • @dipulalsalu961
    @dipulalsalu961 2 года назад +1

    നമസ്കാരം തിരുമേനി 🙏
    മക്കൾക്ക് അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ 🙏

  • @jishamukundan1243
    @jishamukundan1243 2 года назад

    നമസ്കാരം തിരു മേനി 🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ
    ഞങ്ങളെയും ഉൾപ്പെടുത്തണമേ
    ജിഷ - മകയിര്യം മുകുന്ദൻ - പൂരോരുട്ടാതി

  • @saranyareghu3378
    @saranyareghu3378 2 года назад +3

    Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹🌹

  • @PrasannaKumar-bd2zg
    @PrasannaKumar-bd2zg 2 года назад +2

    Thirumeni namaskaram presannakumar utram 29-04-1969 sambbathikam nallathakan prarthhanayil ulpeduthanea🙏🙏🙏

  • @minisuresh8729
    @minisuresh8729 2 года назад

    തിരുമേനി... നമസ്കാരം...🙏🙏🙏🙏🙏
    അങ്ങു എന്റെ കാണപ്പെട്ട ദൈവമാണ് ,എന്റെ ഗുരുവും.അങ്ങേക് ദീർഘായുസ്സ് ഉണ്ടാകട്ടെ...🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @theannuskitchen4723
    @theannuskitchen4723 2 года назад +14

    🙏🙏🙏തിരുമേനി🙏🙏🙏 ഈശ്വരതുലൃനായ അങ്ങേക്ക് പ്രണാമം

  • @drsaralakrishna4935
    @drsaralakrishna4935 2 года назад +8

    ഞാൻ എന്നും മെസ്സേജ് അയക്കാറുണ്ട്. എനിക്ക് മറുപടി ലഭിക്കുന്നില്ല. തിരുമേനി എന്നെ പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ!സരളകൃഷ്ണ ഉത്രം 6:30പിഎം 17/11/1976

    • @nambyattumanthras
      @nambyattumanthras  2 года назад +1

      എഴുതിവെച്ചിട്ടുണ്ട് ഗ്രഹനില നോക്കിയശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @jyothipramod3318
    @jyothipramod3318 2 года назад

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞാൻ ഒരുപാട് തവണ മെസ്സേജ് അയക്കാറുണ്ട്. ഒരിക്കലെങ്കിലും തിരുമേനി മെസ്സേജ് കണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഞാൻ ടെസ്റ്റ്‌ എഴുതുന്നുണ്ട്. എനിക്ക് ഒരു ജോലി വേണം തിരുമേനി. ഞാൻ ജോലിക്ക് വേണ്ടി അത്രയധികം പ്രയത്നിക്കുന്നുണ്ട്. പക്ഷേ എനിക്ക് അത് നേടാൻ പറ്റുന്നില്ല. എന്റെ സമയദോഷമായിരിക്കാം. തിരുമേനിയുടെ പ്രാർത്ഥന ഉണ്ടെങ്കിൽ എനിക്ക് ജയിക്കാൻ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാ വീഡിയോയും കാണുന്ന വ്യക്തിയാണ് ഞാൻ. പോസിറ്റീവ് ആയ ഒരു എനർജി കിട്ടാറുണ്ട്.
    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏🙏
    ജ്യോതി
    അവിട്ടം
    14/2/1991
    1.10am

  • @ponnusmonus495
    @ponnusmonus495 2 года назад +2

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം. വരുന്ന sunday (15/05/2022)10th prelims exam ഉണ്ട് വിജയിക്കാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു ഉത്രം 13/01/1993 time.4:30am.

  • @latham5086
    @latham5086 2 года назад

    നമസ്ക്കാരം തിരുമേനീ.എന്റെ മകന്റെ മകൾ മാസം തികയാതെ പ്രസവിച്ച കുട്ടിയാണ്( 5/4/2022.)സമയം:2.01(സ്വീഡൻസമയം) 05:31(ഇന്ത്യൻ സമയം)ആയുരാരോഗ്യ സൗഖ്യത്തിനായിപ്റാർത്ഥിക്കണേ തിരുമേനീ

  • @rajeshbhaskaran9540
    @rajeshbhaskaran9540 2 года назад +12

    നമസ്കാരം തിരുമേനി ആത്മഹത്യ ചെയ്യാൻ തോന്നി അപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഭർത്താവിന്റെ വീട്ടുകാർ എന്നെ മാനസിക മായി വിഷമിപ്പിക്കുന്നു പ്രാർത്ഥന യിൽ ഉൾകൊള്ളിക്കണം രമ്യ പൂരാടം

    • @nambyattumanthras
      @nambyattumanthras  2 года назад +3

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @sujimanikandan3128
    @sujimanikandan3128 2 года назад +2

    നമസ്കാരം തിരുമേനി
    സുജി പൂരാടം നക്ഷത്രം 24/05/1989
    3.45 pm... തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @neethuwilson5346
    @neethuwilson5346 2 года назад +2

    Neethu
    Ayillyam
    5feb 1985.1.30 pm. Santhanayogathinayum, jolikkum prarthikkename

  • @preethap8004
    @preethap8004 2 года назад +1

    നമസ്തേ thirumeni. Orupad kadathil aanu. Ee masam 20 nu oru chitti und. Athu kittiyale pidichu nilkkan pattullu. Prarthikkane thirumeni. Idavam rasi karthika 1972

  • @vinodpk6898
    @vinodpk6898 2 года назад +2

    നമസ്കാരം തിരുമേനി അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.അപേക്ഷിക്കുകയാണ്.27.8.1975. കാർത്തിക

  • @beenavr1369
    @beenavr1369 2 года назад +4

    നമസ്കാരം തിരുമേനി..🙏🙏🙏🙏🙏

  • @SunilKumar-zr4gr
    @SunilKumar-zr4gr 2 года назад +2

    നമഃസ്കാര തിരുമേനി പാലക്കാട്‌ മനയിൽ എത്തിയോ നമ്പർ ഒന്ന് തരാമോ നേരിട്ട് വരാൻവേണ്ടിയാണ് എപ്പോൾ വന്നാൽ കാണാൻ സാധിക്കും

  • @user-zb2tx1he2r
    @user-zb2tx1he2r 2 года назад +1

    Thulaseedharan : അശ്വതി (കർക്കിടകം 8)
    Radhamani : ചോതി (ധനു 2)
    Thushara : അവിട്ടം (2/10/1998)
    Midhun : തൃക്കേട്ട (10/6/1998)
    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണെ തിരുമേനി 🙏🙏

  • @savithaanoop4909
    @savithaanoop4909 2 года назад +1

    Namasakaram thirumeni,
    Prarthanayil njangale koode ulppeduthane.
    Savitha_28.07.1989,12.25am
    Anoop-30.12.1984,11.33 am

  • @vinodviswam2213
    @vinodviswam2213 2 года назад

    നമസ്ക്കാരം തിരുമേനി . ഓരോ വീഡിയോയും ഒന്നിനൊന്നു ഗുണപ്രദം വിനോദ്.വി.വി. 18.03.1965 അത്ത o. 10.05 AM. കുജൻ ചിങ്ങം രാശിയിൽ. തിരുമേനി പ്രാർത്ഥിക്കേണമേ. വളരെ നന്ദി.

  • @prajeeshk6469
    @prajeeshk6469 2 года назад +3

    🙏നമസ്കാരം തിരുമേനി, എന്റെ പേര് സിജി,. പൂരാടം. ഭർത്താവിന്റെ പേര് പ്രജീഷ് കുമാർ
    , ആയില്യം. മുമ്പ് എല്ലാ വീഡിയോ ക്കും ഞാൻ msg അയച്ചു റിപ്ലൈ തന്നില്ല. ഒരുപാട് കഷ്ടങ്ങൾ അനുഭവിക്കുന്ന കുടുംബം ആണ്. സാമ്പത്തിക്കുന്നുണ്ട് പക്ഷെ കടം തീർക്കാൻ കഴിയുന്നില്ല. ഞാൻ കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞപോലെ ഞങ്ങൾക്ക് ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണം തിരുമേനി രക്ഷപെടാൻ ഒരു മാർഗവും ഇല്ലാത്തത്കൊണ്ട് പറയാണ് ഒന്ന് പ്രാർത്ഥിക്കണം തിരുമേനി അത്രയേറെ ദുരിതം അനുഭവിക്കുന്നതുകൊണ്ട് പറയാണ് 🙏🙏🙏🙏🙏 ഞങ്ങൾക്ക് ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണം 🙏🙏 അങ്ങേക്ക് മഹാദേവന്റ അനുഗ്രഹം എന്നും ഉണ്ടാവും അങ്ങേക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കാം🙏🙏🙏🙏🙏♥♥♥

  • @rakhi6289
    @rakhi6289 2 года назад

    നമസ്കാരം തിരുമേനി
    എന്റെ ഒരു വസ്തു വിൽക്കാൻ വളരെ കാലമായി ശ്രമിക്കുന്നു. അത് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
    അത് നടന്നാൽ എനിക്ക് വളരെ സഹായകമാണ്
    ജിധീഷ് ചതയം
    19/01/1972

  • @vishnupriya4437
    @vishnupriya4437 2 года назад

    നമസ്കാരം തിരുമേനി....സ്ഥലം കാണാൻ ബ്രോക്കർ വന്നു.. എത്രയായും വേഗം കച്ചോടം നടക്കാൻ പ്രാർത്ഥിക്കണേ.... കടം അതുപോലെ ഉണ്ട്.. പേടി കാരണം ഉറക്കം ഇല്ല.... ദൈവത്തിനു മാത്രമേ സഹായിക്കാൻ കഴിയു....
    Psc result vannirrund.. ജോലി ഉറപ്പാക്കാൻ പ്രാർത്ഥിക്കണേ
    1. വിഷ്ണുപ്രിയ പൂരുരുട്ടത്തി 12/9/1992 3 പിഎം
    2.. സതീശൻ ചോതി
    3. ലതി ഉത്രം

  • @sindhuarjun8
    @sindhuarjun8 2 года назад +1

    Namaskaram thirumeni
    Akhilesh, thiruvonam, 30.7.1996,3.24pm
    Tejeshwari,1.7.1999,thiruvonam, 8.30am. My son who is completing his masters abroad is unable to get his visa renewal. So if he doesn't get a job he will have to come back. Request you to include in your prayers to get good results.

  • @sivani2489
    @sivani2489 2 года назад

    നമസ്കാരം തിരുമേനി, കല്യാണം കഴിഞ്ഞു 9 വർഷം ആയി ഞങ്ങൾക്ക് ഇതു വരെ ഒരു കുഞ്ഞ് ഉണ്ടായിട്ടില്ല, സന്താന സൗഭാഗ്യം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി, കൂടാതെ ഞങ്ങൾക്ക് 2 പേർക്കും നല്ല ഒരു ജോലി കിട്ടാനും ഞങ്ങൾക് അസുഖം ഒന്നും ഇല്ലാതെ ആരോഗ്യത്തോടെ ഇരിക്കാനും അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ തിരുമേനി 🙏🏻🙏🏻🙏🏻
    Husband (അനീഷ് -മകം നക്ഷത്രം, dob-17-05-1986, time 3.45 pm)
    Wife (സിബി -തിരുവോണം , dob 16-2-1988, രാത്രി 1.35 നു ജനനം, വൃച്ഛിക ലഗ്നം, മകരകൂർ )

  • @SM-hj3ik
    @SM-hj3ik 2 года назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണേ... 🙏🏻

  • @geethaviswam3795
    @geethaviswam3795 2 года назад

    നമസ്തേ , തിരുമേനീ🙏🙏🙏 തൊഴിൽ തടസ്സം മാറി കിട്ടാൻ പ്രാർത്ഥിക്കണേ..' വിനീത്, പൂയം 1988 february 🙏

  • @meenarajan1459
    @meenarajan1459 2 года назад +1

    Vyshnavraj, revathy, wednesday, 8:5pm,thirumeni prarthana yil ulpeduthane nu paranjirunnu, junil thudangunna exam ezhuthi thadasapettu padanam poorthiyakan sadikanam, fees adakanillathond padanam ninnathaanu, ippo oral sahayimamennu paranjittu d, prarthikane thirumeni, angekku bhagavante anugraham undavatte

  • @ponnan71
    @ponnan71 2 года назад +3

    നമസ്കാരം തിരുമേനി 🙏🙏🙏
    ശ്രീജിത്ത്‌ -sk
    നക്ഷത്രം -ഉത്രാടം 22/2/1971
    Time-5pm

  • @deepadileepan425
    @deepadileepan425 2 года назад +1

    namaskaaram thirumeni,jeevithathil uyarcha undakan angu prardikkane,kudumbathil ulla chilar njangale budhimuttikkukayanu,ente bharthavinu athu manasilakunnilla,arodum onninum pokathe santhoshathodu koodi jeevikkan njangakku kazhizhan prardana undakane,bsc nursing kazhinjathanu,oru joli illa,angu jolikku vendi prardikkam ennu paranjairunnu,ente kunju kunju agrahangal nadakkan angayude prardana venam,angayude video sthiram kanunnamoolam irupadu mattangal ennilundai,ente bharthavum diva chindail varan prardikkane
    Subin ayilyam 1989 june8
    deepa Bharani 1996 may 16 3:30 pm
    Alvin avittam2019 augest16 10:01am

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 2 года назад

    namaskaram tirumani ante randamathe magan nalla joli kitti angaude poojum prarthnum kondan angaku kodi kodi pranamam angekum angude kudumbathinum.annum nallathu mathram varetta annu prarthikunu 🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 2 года назад +13

    നമസ്കാരം തിരുമേനി 🙏🙏പുതിയ അറിവുകൾ പകർന്നു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏 ഞാൻ ഒരുപാട് മെസ്സേജ് ചെയ്തിട്ട് ഉണ്ട്. തിരക്ക് കാരണം തിരുമേനി ശ്രദ്ധിച്ചു കാണില്ല. എനിക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏 ഷിംന തൃക്കേട്ട നക്ഷത്രം d. o. b. 04.07.1982 time-- രാവിലെ 11.20 am

    • @nambyattumanthras
      @nambyattumanthras  2 года назад

      എഴുതിവെച്ചിട്ടുണ്ട് ഗ്രഹനില നോക്കിയശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @Sreeshruthi-media
    @Sreeshruthi-media 2 года назад +6

    Ohm nama sivaya Angek ente kodi kodi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Njan Saritha
    26.02.1984
    Pooradam
    5.50pm
    Oru Joli kittan Prarthikane thirumeni.

  • @sreekutty2166
    @sreekutty2166 2 года назад

    തിരുമേനി നമസ്കാരം 🙏🙏🙏🙏🙏ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി വീട്ടിൽ ഒരുപാട് പ്രശ്നം ഭർത്താവിന്റെ ജോലി പോയി കിടപ്പാടം നഷ്ടപ്പെട്ടു സ്വന്തം വീട്ടിൽ വടകയ്ക്കു ഇരിക്കുന്ന അവസ്ഥ ഇപ്പോൾ വീട് തിരുച്ചു പിടിക്കാനുള്ള ശ്രമത്തില ഒരു ലോൺ സെരിയായിട്ടുണ്ടേ വല്ലാത്ത തടസങ്ങൾ ഒന്നും നടക്കുന്നില്ല തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ashokkumar അനിഴം 16/6/1981 ശ്രീജ മകയീരം 1983തുലമാസം 🙏🙏🙏🙏🙏

  • @sudhasu3880
    @sudhasu3880 2 года назад +1

    Padachone innenkilum enne kaanumo???? Pooram 1 5 1974 ...9.45 pm Akshaya chothi 12 2 2004 1.38pm Jayandan Atham .9.8 2005 6.45 pm

  • @prasannavp7365
    @prasannavp7365 2 года назад

    🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനീ...
    പ്രസന്ന-ചിത്തിര- 8.8.1970

  • @sunadh_68
    @sunadh_68 2 года назад

    Namaskaram thirumeni.
    manasinum,shareerathinum
    budhimuttukal und.
    prarthikane.Lakshmidevi
    uthram,1144chingam2.ith
    sheriyanonn samshayam
    und.

  • @radhakrishna2352
    @radhakrishna2352 2 года назад

    നമസ്കാരം തിരുമേനി🙏🏻
    അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ
    അഞ്‌ജലി-ഉത്രട്ടാതി,12/08/1998,3:45 am

  • @pr9661
    @pr9661 2 года назад

    നമസ്കാരം തിരുമേനി 🙏🙏🙏പ്രാര്‍ത്ഥിക്കണേ.... 🙏🙏🙏

  • @ashalathapillai9597
    @ashalathapillai9597 2 года назад

    Namaskaram thirumeni njangalekoodi prardhanayil ulpeduthane. 🙏🙏🙏🙏🙏🙏

  • @dreamworldofsabari6332
    @dreamworldofsabari6332 2 года назад +1

    2/5/1987Thiruvathira RasnaBiju govt job kitten prathikane. 3/4/1978Avittam Biju kaivisham undennu paraunu .Thirumeniye Neil kananam anthunu kanan patumo 🙏🙏🙏🙏

  • @ushasreedhar4131
    @ushasreedhar4131 2 года назад

    🙏🏻🙏🏻 thirumeni...Visakh uthrattathi 20_9_1994 time 11.35 am , Vanisree ayilyam 25_12_ 1994 time 1.8 am , Tharang avittam 3am ivarkke nallathe varan vendi aviduthe poojayil ulpeduthane thirumeniii, makalude MD kulla exam next week ane prarthikkane thirumeni.....

  • @yashiJune
    @yashiJune 2 года назад

    യാസിർ കെ.ട്ടി, പൂരം, 7/6/1992, ജനന സമയം വൈകിട്ട് 5:15.
    നല്ലൊരു തൊഴിൽ ലഭിക്കുന്നതിന് പ്രാർത്ഥിക്കണേ തിരുമേനി.വളരെ ബുദ്ധിമുട്ടിലാണ്.

  • @ullaskarithra2223
    @ullaskarithra2223 2 года назад +1

    sukanya aayillum 8/11/1982: 3:30 am oru jolikittan prathikkanne thirumeni❤❤❤

  • @vimalasomanathan3408
    @vimalasomanathan3408 2 года назад

    നമസ്തേ തിരുമേനി ❤️❤️
    ഗുരു തുല്യനായ അങ്ങേക്ക് ഒരുകോടി നമസ്കാരം 🙏🙏
    എൻറെ മൂത്ത മോന് ഇതുവരെയും ഒരു സ്ഥിരം ജോലി ലഭിച്ചിട്ടില്ല. അവന് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏
    അഖിൽ, മകയിരം. 8/4/1992.

  • @geenabahuleyan9286
    @geenabahuleyan9286 2 года назад

    നമസ്കാരം തിരുമേനി🙏 ....
    എൻ്റെ മകൻ അശ്വിൻ അശ്വതി 21.06.2006 ബുധനാഴ്ച പകൽ 11:15 ന് ജനനം.ഉയർന്ന വിദ്യഭ്യാസം കിട്ടാനും നല്ല സ്വഭാവത്തിൽ വളരാനും എൻ്റെ മോന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ മാറ്റിതരണേ തിരുമേനി🙏
    എൻ്റെ മകൾ നീതു രേവതി 16.07.1998 വ്യാഴാഴ്ച ഉച്ചക്ക് 1: 02 ന് ജനനം.. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന Exam ന് നല്ല മാർക്കോടെ പാസ്സാവാനും എന്തെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ മാറ്റി തരാൻ പ്രാർത്ഥിക്കണേ തിരുമേനി ....🙏

  • @rejeeshullala11
    @rejeeshullala11 2 года назад

    🙏Sukanya,makayiram,08/03/87 ,7.15pm.please pray for me for a healthy baby&safe delivery.my delivery date is on May 25th.

  • @chitravijesh8486
    @chitravijesh8486 2 года назад

    നമസ്കാരം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ പേര് ചിത്ര
    കാർത്തിക നക്ഷത്രം
    30 .6.1989 ,12.20pm
    ഞാൻ ഇപ്പോൾ മദ്ധ്യപ്രദേശിലാണ് ഉള്ളത്
    മക്കൾ നാട്ടിൽ ആണ്
    ഒരു തരത്തിലും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല
    ഒരു വർഷത്തെ എങ്കിലും experience വേണ്ടി വരും നാട്ടിൽ ജോലി കിട്ടാൻ. ഏഴര വർഷം gap വന്നു പോയിരുന്നു എനിക്ക്.ഞാൻ ഒരു staff nurse ആണ്.
    ജാതക പ്രകാരം രാഹുദശ ആണ് എന്ന് പറയുന്നു
    മാനസിക ശാരീരിക അസ്വസ്ഥതകൾ ആണ് എപ്പോഴും. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @deeparaamakrishna8226
    @deeparaamakrishna8226 2 года назад

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ ഞങ്ങൾക്കു വേണ്ടി ദീപ മൂലം 🙏🙏

  • @venivalsalan8983
    @venivalsalan8983 2 года назад

    എനിക്ക് ഏതു നേരവും അസുഖമാണ് തിരുമേനി എനിക്കു
    വേണ്ടി പ്രാർത്ഥിക്കണം
    12. 6. 1968 വൈകിട്ടു ആണ്
    ഓപ്പറേഷൻ തന്നെ നാലെണ്ണം
    കഴിഞ്ഞു തിരുമേനി ഒന്ന് പ്രാർത്ഥിക്കണം തിരുമേനി പ്രാർത്ഥിച്ചാൽ ഞങ്ങൾക്ക് വിശ്വാസമാണ് 🙏🙏🙏🙏🙏

  • @bindupk7316
    @bindupk7316 2 года назад +1

    Namaskaram thirumeni 🙏🙏🙏
    Thirumeni oru samsayam chodichottee..sthiramayi thrisandhyakku vilakku kolutharundu.... pakshe nammal eppozhelum oru doorayatra pokenda avastha vannal veetil thirichethan pattanjal nammal enthu cheyyum....atharam samdharbhangalil nammal enthanu cheyyuka....marupadi pratheekshikkunnu thirumeni....nandhi namaskaram 🙏🙏🙏

    • @nambyattumanthras
      @nambyattumanthras  2 года назад +1

      പൂജാമുറിയിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ മതിയാവും ...
      മറ്റൊന്നുള്ളത് ആഴ്ചയിലൊരിക്കൽ ഒരു മണിക്കൂർ ജപത്തിനു വേണ്ടി നീക്കി വയ്ക്കുക ...
      അത് കൃത്യമായി എല്ലാ ആഴ്ചയും തുടർന്ന് പോവുക ...

  • @SS-it5vm
    @SS-it5vm 2 года назад +1

    നമസ്കാരം തിരുമേനി. ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ആർദ്ര, ഭരണി,21/7/1995, 3.50pm തിരുമേനിയുടെ അനുഗ്രഹം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  • @PriyankaBalan
    @PriyankaBalan 2 года назад

    നമസ്കാരം തിരുമേനി🙏
    ശ്രീജിത്ത് 11/11/1986 പൂരുരുട്ടാതി നക്ഷത്രം ജോലിയിലെ തടസം മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണെ.

  • @soumyasoumya1759
    @soumyasoumya1759 2 года назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻 ഒരുപാട് മെസ്സേജ് അയച്ചു, ഇതിനെകിലും മറുപടി തരണേ 🙏🏻🙏🏻🙏🏻
    സന്തോഷ്‌ -ചോതി -6/03/1980-10:00am
    സൗമ്യ -പുണർതം -4/09/1983-2:00 am
    അമൃത -മൂലം -22/06/2005-5:47 am
    അതുൽ - ഭരണി -19/07/2006-7:55pm
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻

  • @sukanyas4206
    @sukanyas4206 2 года назад +1

    Namaskaaram thirumeni ente vivaaham mudakki vachirikka familyil ulla shathrukkal.. ettante manasu avar maati vachirikka ..aalippo ennod deshyam kaanikem enne vendannum parayuanu ,ettante manasil ennekkurichulla negative thoughts aanu eppol .ettante manasu pazhayapole ennod sneham aayi varanum ,ethrem vegam njangal thammilulla vivaaham nadakkanum vendi prarthikkane thirumeni 🙏 sukanya 12.04.1999 , Aneeshkumar 16.01.1997 🙏🏻🙏🏻

    • @nambyattumanthras
      @nambyattumanthras  2 года назад +1

      എഴുതിവെച്ചിട്ടുണ്ട് ഗ്രഹനില നോക്കിയശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @divyamohanc7917
    @divyamohanc7917 2 года назад

    Prarthanayil ulppeduthanam Thirumeni
    Divya- vishakam- 18-08-1980

  • @binilbiju4128
    @binilbiju4128 2 года назад

    Namaskaram Thirumeni....
    Binil makayiram.

  • @kailas7817
    @kailas7817 2 года назад

    Namaskaram thirumeni..ambili thiruvathira nakshatram...dob:13/04/1997....jeevithathil motham prashnagalanu thirumeni....veetil prethagal alayunnu..baliyidunnath aarkkum kittunilla....veetil 2 durmaranam nadannittund. ..eniyum nadakkanunde ennu...oru astrology parayunnu...enthanu thirumeni cheyyandath

  • @dhanyasantha1308
    @dhanyasantha1308 2 года назад +1

    തിരുമേനി, സന്താന ഭാഗ്യത്തിനായി പ്രാർത്ഥിക്കണേ. ഹരികൃഷ്ണൻ -ഉത്രുട്ടതി, ധന്യ -അശ്വതി DOB:10.06.1988 Time :04:15 AM

  • @prameelasasikumar3551
    @prameelasasikumar3551 2 года назад +1

    Namaskaram Thirumeni

  • @krishnakumari.m757
    @krishnakumari.m757 2 года назад +1

    Namaskaram നമസ്കാരം തിരുമേനി. രോഹിണി 7-5-70, 12.50pm ഞാന്‍ പലപ്രാവശ്യം ഇതില്‍ post ഇട്ടു പക്ഷേ മറുപടി കണ്ടില്ല. Ende സ്ഥലങ്ങള്‍ എനിക്ക് എപ്പോള്‍ വില്പന സാധിക്കും എനിക്ക് വേണ്ടി prarthikkanam

  • @maneeshapree4212
    @maneeshapree4212 2 года назад +1

    Namasakaram thirumeni🙏🙏🙏 thirumeniyude prarthanayil ulpeduthumo....Preejith Kumar naksthram thrikettaka, date of birth 23.05.1975 samyam 3.50am...............
    Maneesha naksthram pooram date of birth 16.09.1982..samyam 9.pm...🙏🙏🙏

  • @articcollections
    @articcollections 2 года назад

    തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലം എനിക്ക് വന്നു തുടങ്ങി.🙏🙏

  • @meenarajan1459
    @meenarajan1459 2 года назад +2

    Yeduraj, pooyam, 30/11/1996,saturday,(1:20)pm,promotionum,saleriyum,kootikittanam,kadam,maranam,veedu undakanam

  • @KanchusbangaloreV_vlogs
    @KanchusbangaloreV_vlogs 2 года назад

    Namaste thirumeni manasine samadanam ayyi

  • @morningdew7439
    @morningdew7439 2 года назад

    Laya, Makam, 11/03/1979,10.00pm
    Allergy , thyroid problem enniva moolam orupaadu budhimuttunnu. Prarthikkane thirumeni

  • @sreelathaj1692
    @sreelathaj1692 2 года назад

    1979 January 3.night 12num 1num idakku.Chathayam. orupaadu vishamangal anubhavikkunnu. Roga durithangal othiri.prayar cheyyane thirumeni 🙏🙏

  • @prasannakumari.c
    @prasannakumari.c 2 года назад +1

    നമസ്തേ തിരുമേനി പ്രസന്ന കുമാരി ഭരണി 21/5/1969.2pm
    പ്രകാശന് തിരുവാതിര 28/10/1965.ജോലി ക്ക് പോകുന്നു കാശ് കിട്ടുന്നില്ല വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്ന ത് പൃര്ഥികണേ തിരുമേനി 🙏🙏🙏🙏🌹💐🌿🌿

  • @AS-jx6ov
    @AS-jx6ov 2 года назад

    Namsakaram thirumenni🙏🙏njan jolikayi videshathethi ..eni medicalum visayumellam kittanund...oru budhimuttum kudande ellam readyayi joliku keran prathikane thirumeni..pinne ente familiyeyum konduvaran pattane thirumeni..athinu angayude prathanayil ulpeduthane..Deepa,chithira,21/09/90,8.15pm. Syam,chathayam,7/5/83,2.33pm🙏🙏🙏🙏🙏🙏

  • @santhypb579
    @santhypb579 2 года назад

    നമസ്കാരം തിരുമേനി പുതിയ പുതിയ അറിവുകൾ പകർന്നു നൽകിയ തിരുമേനിയ്ക്കും കുടുംബത്തിനും അനന്തകോടി പ്രണാമം തിരുമേനി ഈയിടെ ആയി എനിക്കു നല്ല സുഖമില്ല ആശുപത്രിയിൽ പോയി പരിശോധനയിൽ ഒന്നും കണനില്ല അതുകഴിഞ്ഞ് ചിലന്തി വീഷം ആണ് എന്ന് പറഞ്ഞു അതിനും മരുന്ന് കഴിച്ചു എന്നുട്ടു വലിയ കുറവില്ല എൻറെ അസുഖത്തിൻറ കാരണം നോക്കി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി ശാന്തി പൂയം 21.6.1966.6.08am

  • @sreelekshmisree7866
    @sreelekshmisree7866 2 года назад

    Prarthikanam thirumeni 🙏
    Sreelekshmi Aswathy 29/03/1998 12:35 pm
    Prapanch vishakam 09/11/1999 7:43 am
    Athul pooradam 12/02/1999 6:00 pm
    Gireesan pooruttathi 19/01/1964 1:00pm
    Girija pooradam karkidakm 1973 (Timeum dateum correct ariyilla thirumeni )

  • @ujjusvlog5156
    @ujjusvlog5156 2 года назад +1

    Namaskaram thirumeniii🙏🙏🙏

  • @archanaashok7312
    @archanaashok7312 2 года назад

    archana uthrattathi 2/4/92 3.30am saji thiruvathira 01 /7 /84 7.05pm nagalde grihanila noki onnu parayamo thirumenii 🙏🙏 please....

  • @sreelekhadinesh8303
    @sreelekhadinesh8303 2 года назад +1

    ഗോപിക ആയില്യം
    21-7-1993 12.44 pm
    അനീഷ് തിരുവാതിര
    29-12-1993 12.10 am
    തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ

  • @sajinies220
    @sajinies220 2 года назад +1

    നമസ്കാരം തിരുമേനി 🙏🙏🙏 സന്ധ്യ രേവതി 9/12/1978

  • @vijayalakshmip5940
    @vijayalakshmip5940 2 года назад

    Namaskaram thirumeni. please pray for my daughter for a better life and job. vidhya atham 3-2-91.8.35pm

  • @ajikuttan9977
    @ajikuttan9977 2 года назад

    Namaskarm Thirumeni..Aji Visakham 1980 June 25 Midunam 11 5-45 am Prarthikkane Thirumeni.. njan Kuwaitil pokuva...

  • @rejanisuresh5416
    @rejanisuresh5416 2 года назад +1

    Namaskaram Thirumeni 🙏🌺Makkale ithavana prarthanayil ulpeduthum ennu karuthunnu SidharthKS Uthradam 17th November 02.08.am 2004Nimisha Suresh 18th Feb 09 54pm 2002🙏🌷🌷🌷

  • @aayushnithin4526
    @aayushnithin4526 2 года назад

    നമസ്കാരം തിരുമേനി... അങ്ങ് എനിക്കും മകനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏എന്നെയും മകനെയും ഭർത്താവ് ഉപേക്ഷിച്ചു വേറെ ഒരു സ്ത്രീയുമായി താമസിക്കുന്നു... സാമ്പത്തികമായി ഞാനും മകനും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്... ഒരു വീടുണ്ടാകാനും സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവായി സമാധാനത്തോടെ ജീവിക്കാനുംവേണ്ടി അങ്ങയുടെ പ്രാർത്ഥന വേണം. ഒരുപാടു തവണ ഇമെയിലും മെസ്സേജും അയച്ചു... അങ്ങ് reply തന്നില്ല... ഗ്രീഷ്മ.... ചിത്തിര...18/02/1987...4.45 pm.... ആയുഷ്...04/06/2011...4.46 pm...

  • @vidhyav3116
    @vidhyav3116 2 года назад

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ എല്ലാ videosum വീട്ടിൽ എല്ലാവരും കാണാറുണ്ട് പുതിയ വീഡിയോ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു.. സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും ആണ് ഇപ്പൊ രോഗപീഡയും ഉണ്ട്
    വിദ്യ അനിഴം 1994 മാർച്ച്‌ 4,8.30 am mcom വരെ പഠിച്ചിട്ടുണ്ട് govt ജോലിയ്ക് ശ്രമിക്കുന്നുണ്ട് ഒന്നും ആകുന്നില്ല.. ചെറിയ ഒരു ഓൺലൈൻ boutique ഉണ്ട് അത് നന്നായി വരാനും ജോലി കിട്ടാനും അങ്ങ് പ്രാർത്ഥിക്കണേ 🙏
    വത്സല പുണർതം 1961 ഡിസംബർ 23, 5.45 pm
    അരുൺ ഉത്രിട്ടാതി 1991 ജൂലൈ 31,2.30 pm
    ഋതുവേദ് ചതയം 2020 ഏപ്രിൽ 19 1.57 am

  • @sha-nu1mp
    @sha-nu1mp 2 года назад

    namaskaram thirumeni
    shahna
    27 /10/1979
    Saturday night 9pm
    dhanu uthradam
    Prarthanayil ulpeduthane thirumeni

  • @renjuviswa1476
    @renjuviswa1476 2 года назад

    🙏🏻Namaskaram Thirumeni

  • @vaizagt2791
    @vaizagt2791 2 года назад

    Namaskaram thirumeni, ente makante nakshtram Anizham 30-9-1992 Wednesday 11.43 Am Trissur. Ente makante vivaham seriyakunnathinuvendi prathikkename.

  • @achu2811
    @achu2811 2 года назад

    Anu A S
    28/5/2001
    Ayilyam
    10.30 am
    Naley lab exam start cheyuvane...ellam nannayit attend cheyan kazhiyaney thirumeny
    May 9,11,13 ee theeyathikalil ellam exam unde...angeda anugrahavm prarthanyum undkaaney❣️

  • @jithuk8334
    @jithuk8334 2 года назад

    നമസ്കാരം തിരുമേനി ഞാൻ കുറച്ചു നാളായി അങ്ങയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എപ്പോഴും വീട്ടിൽ പ്രശ്നങ്ങൾ ആണ് ഒരു സമാധാനം ഇല്ല എപ്പോഴും അഭിപ്രായം വ്യത്യാസമാണ് ഭർത്താവ് Ex മിലിട്ടറി ആണ്. ഒരു ജോലി ഉണ്ടെങ്കിലെ മുമ്പോട്ട് പോകാൻ പറ്റുകയുള്ളു ദയവുചെയ്ത് എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും എൻറെ ഭർത്താവിന് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയാവാൻ പ്രാർത്ഥിക്കണം എന്നും അപേക്ഷിക്കുന്നു ഡേറ്റ് ഓഫ് ബർത്ത് 15-02-1967 അശ്വതി നക്ഷത്രം 17-03-1975 ഭരണി നക്ഷത്രം 09-03-2000 അശ്വതി നക്ഷത്രം 08-06-2006 ചോതി നക്ഷത്രം