‍‍‍'ഞങ്ങളുടെ അതിരൂപതയ്ക്ക് വേണ്ടിയാണ് ഈ സമരം, ഇത് വ്യക്തിപരമല്ല'; പ്രതിഷേധം തുടർന്ന് വൈദികർ

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 27

  • @jojoseph9333
    @jojoseph9333 6 часов назад +10

    അനുസരണ ഇല്ല. ഈ തർക്കം ആർക്കുവേണ്ടി. അവർക്കു വേണ്ടി മാത്രം. വിശ്വാസികൾക്ക് ഇടർച്ച ഉണ്ടാക്കാതെ നിർത്തു ഈ അലമ്പ്. ഇതൊക്കെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ. മേലാളുകളെ അനുസരിക്കു. അനുസരണ ഒരു വ്രതം അല്ലെ.

  • @mr.justice8493
    @mr.justice8493 6 часов назад +12

    മറ്റു രൂപതയിൽ ആർക്കും പ്രശ്നമില്ല. ഇവന്മാർക്ക് എന്താ കൃമികടി 😂

    • @miljumathew7264
      @miljumathew7264 5 часов назад

      നല്ല പെട കിട്ടാഞ്ഞിട്

  • @sobhathomas9952
    @sobhathomas9952 6 часов назад +7

    എന്തായാലും എല്ലാ ക്രിസ്ത്യൻസിനും നാണക്കേട്.. 🙄

  • @tlewisin
    @tlewisin 3 часа назад

    വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കുന്നതാണ് നല്ലത് .. 😊

  • @Losteye-q1l
    @Losteye-q1l 6 часов назад

    അല്ലെങ്കിലും മിക്ക പോലീസും മദ്യം കഴിച്ചിട്ട് തന്നെ ആണ് ഡ്യൂട്ടി നോക്കുന്നത്.

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 6 часов назад +1

    എന്തതിശയമേ ദൈവത്തിൻ സ്നേഹം.... എത്ര മനോഹരമേ.....

  • @pauljoseph9253
    @pauljoseph9253 3 часа назад +1

    നിങ്ങൾ എന്ത് സന്ദേശം ആണ് ജനങ്ങൾക്ക് കൊടുക്കുന്നത്

  • @krajendraprasad4786
    @krajendraprasad4786 6 часов назад +1

    ഇതൊക്കെ തന്നെയാണ്
    എല്ലാ മതങ്ങളിലും നടക്കുന്ന
    പേക്കൂത്തുകൾ.
    ദൈവത്തിനു ഇവിടെ എന്തു സ്ഥാനം?.എന്തു വില?.

  • @Jose-o2d1n
    @Jose-o2d1n 6 часов назад +2

    Ninghal 👌Avidethanne 👌Nilkuka. Colastrol. Kurayatte👍

  • @Sino-b9f
    @Sino-b9f 6 часов назад +3

    ലാത്തി ചാർജ് നടത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളു

    • @roshanprince4684
      @roshanprince4684 4 часа назад

      ?Ninte achane adyam larthi charge chey nine undakkiyathinnu

  • @May-z5t9t
    @May-z5t9t 6 часов назад +4

    ജെയ് erankualm അങ്കമാലി അതിരൂപത

    • @jobinpaul8582
      @jobinpaul8582 5 часов назад

      മര്യാതക്ക് നേതൃത്തെ അനുസരിക്കണം

  • @muthumishal7863
    @muthumishal7863 3 часа назад

    മെത്രാൻ ജൂദാസ്

  • @kongolathomasdominic3194
    @kongolathomasdominic3194 6 часов назад

    Post onnum kittaththa Thaliyan!
    Post onnum kittaththa Thaliyan!
    Disgruntled Thaliyan
    Disgruntled Thaliyan

  • @ANSARALI-ki2op
    @ANSARALI-ki2op 6 часов назад +1

    Aabynthyara Mandiri Hanni Rose Aane ipoll Avarku Paraathi Kodukoo

  • @Kochikaran3242
    @Kochikaran3242 4 часа назад

    Ningal thirinju ninnalum, engott ninnalum dhaivam ithonnum angeekarikunnillallo as per bible, pinney bakiyulla christians koodi nanakedu. Yeshu kristuvintey shishyanmaranu, nanam ondodo thanikokke yeshuvintey peru ucharikkan.

  • @PhilipDavid-v8v
    @PhilipDavid-v8v 6 часов назад

    സഭയ്ക്ക് മുകളിൽ ആണോ വിമതർ

  • @jamesthanni8607
    @jamesthanni8607 2 часа назад

    ഞങ്ങളുടെ ഉതരാ പൂര ണത്തി നു വേണ്ടിയാണ് നിർത്തി പോടോ