കുർബാന തർക്കത്തിൽ അങ്കമാലി അതിരൂപതയിൽ പ്രതിഷേധം തുടരുന്നു | Mass dispute | Ernakulam

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 21

  • @Thomasak.1020
    @Thomasak.1020 2 часа назад +1

    കേസ് എടുത്തു എന്നിട്ട് അറസ്റ് എന്തെ ഇല്ലാത്തത്

  • @EmildaUD
    @EmildaUD 5 часов назад +3

    ക്രിസ്തുവിൽ വിശ്വസിക്കുന്ന എത്രപേരുണ്ട രണ്ടു ഭാഗത്തും 'കുർബാനമദ്ധ്യേ പ്രസംഗം കേട്ടാൽ ഇവർ എല്ലാവരും ക്രിസ്തുവാണന്ന് തോന്നും

  • @susanignatious5301
    @susanignatious5301 5 часов назад +3

    Very sad to see all these Jesus maybe sheding tears.

  • @subisubi4078
    @subisubi4078 5 часов назад +4

    വിശ്വാസികൾ ഇല്ലാതെ സഭ എന്തിന് വിശ്വാസികൾക്ക് വേണ്ടി നില കൊള്ളേണ്ട സഭകൾ എന്തിനു ശ്വാസികൾക്ക് എതിര് നിൽക്കുന്നു

  • @Thomasak.1020
    @Thomasak.1020 2 часа назад

    കേരളത്തിൽ ഇതു വരെ ഒരു ദിവസ സമരം കണ്ടിട്ടുണ്ടോ 😂😂😂😂

  • @baijut.othottappilly7078
    @baijut.othottappilly7078 4 часа назад +2

    ഇപ്പോൾ പെട്ടത് പോലീസ്

  • @thomsoncj1299
    @thomsoncj1299 5 часов назад +4

    അരമന ആക്രമിച്ചവർക്ക് എതിരെ കേസ് എടുക്കണം

  • @rappaikuttikadan667
    @rappaikuttikadan667 2 часа назад

    നല്ല കാര്യം

  • @aliashraf4663
    @aliashraf4663 3 часа назад

    അടിരൂപത😂

  • @nithinjosephthenan2972
    @nithinjosephthenan2972 5 часов назад +2

    ഇന്ന് ഇ പ്രശ്നം പരിഹരിച്ചിലങ്കിൽ നാളെ പ്രശ്ന വഷളാകും

    • @kalappurathomas4261
      @kalappurathomas4261 5 часов назад +1

      Will not be able.. First start in accepting Jesus as Lord and Saviour . Do Catholics believe . DOUBTFUL!,!😊

    • @arunjose2785
      @arunjose2785 5 часов назад

      സത്യം ആണ് പക്ഷെ ഇതു ഇപ്പോ പോലീസ് നു ഇടവക പള്ളികളിൽ കയറാൻ മാത്രം ആയിരിക്കും നേരം 😊

    • @nithinjosephthenan2972
      @nithinjosephthenan2972 4 часа назад +2

      @arunjose2785 ഇടവകക്കാരുടെ പവർ അറിയും

  • @jerinjose213
    @jerinjose213 5 часов назад +4

    പോലീസ് ആയാലും മെത്രാൻ ആയാലും അനീതിക്കെതിരെ പോരാടുന്ന വൈദികർ.... എറണാകുളം വൈദികർ ❤
    ക്രിസ്തുവിൻറെ യഥാർത്ഥ അനുയായികൾ. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ

  • @leenapaul4513
    @leenapaul4513 4 часа назад

    Pavangal...kure divasamayi avar nadathunna parakramangal madhyamangal shraddikuvan cheyda oru porotta nadakam mathram aayirunnu

  • @business__man
    @business__man 5 часов назад

    അധി രൂപ താ